ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ദൃശ്യ കലാരുപം, അതെ, കഥാപ്രസംഗം. എൺപതുകളിൽ, ശ്രീ വി.സാംബശിവൻ അവർകൾ, തുടർന്ന് സർവശീ, കെടാമംഗലം സദാനന്ദൻ, അയിലം ഉണ്ണികൃഷ്ണൻ, കൊല്ലം ബാബു അങ്ങനെ നിരവധി പ്രഗൽഭരുടെ കഥകൾ കേൾക്കാൻ പലപ്പോഴും അവസരമുണ്ടായിട്ടുണ്ട്. ഇടക്കാലത്ത് കഥാപ്രസംഗകലയുടെ പ്രചാരം കുറയുന്നുവോ എന്ന തോന്നൽ പലർക്കും ഉണ്ടായിരുന്നു. അത് മാറിക്കിട്ടുവാൻ ഈ ഒരു സംരംഭത്തിലൂടെ കഴിഞ്ഞു എന്നതിൽ വളരെ സന്തോഷമുണ്ട്. പുതുതലമുറയിലെ, ഒട്ടേറെ കലാകാരൻമാരുടെ (പ്രിയസുഹൃത്ത് വഞ്ചിയൂർ പ്രവീൺകുമാർ, എൻെറ നാട്ടുകാരൻ കൂടിയായ, ശ്രീ കാരേറ്റ് ജയകുമാർ ഉൾപ്പെടെ) ഒട്ടേറെ മനോഹരമായ അവതരണങ്ങൾ ഇതിലൂടെ കേൾക്കാൻ അവസരമുണ്ടായി. പലരുടേയും പ്രോഗ്രാം കേട്ട് അഭിപ്രായം തൽസമയം തന്നെ രേഖപെടുത്തി അറിയിച്ചു എന്നതുകൊണ്ട് ആവർത്തനം ഒഴിവാക്കുന്നു. എല്ലാ വർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു. ഒപ്പം ഈ സംരംഭത്തിന് കാരണമായ ശ്രീ കുഞ്ഞുശങ്കരൻ ഭാഗവതർ ഫൗണ്ടേഷൻ, അതിന്റെ സാരഥ്യം വഹിക്കുന്ന, പ്രിയപ്പെട്ട ശ്രീ അയിലം ഉണ്ണികൃഷ്ണൻ അവർകൾ, എല്ലാ വർക്കും മനോഹരമായ പശ്ചാത്തലസംഗീതമൊരുക്കിയ കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, എല്ലാവർക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ.
നവം. 7 മുതൽ ആരംഭിച്ച കഥാപ്രസംഗ മേളയ്ക്കു സമാപ്തി കുറിച്ചു കൊണ്ട് ഇന്ന് (16 ന്) കഥയവതരിപ്പിക്കുന്ന അയില ത്തിനും സംഘത്തിനും ആശംസകൾ. ഭാഗവതരുടെ നാമധേയത്തിൽ പരിപാടി സംഘടിപ്പിച്ച സാംബശിവൻ സാംസ്കാരികവേദിക്ക് പ്രത്യേകം നന്ദിയും സ്നേഹവും അറിയിക്കുന്നു . പ്രിയ പ്രേക്ഷകർക്കും സ്നേഹാദരം .
പ്രിയ കലാകാരാ.... കഥ കേട്ടു. നമ്മൾ മലയാളികൾ സാഹോദര്യബന്ധം ഒരു പളുങ്ക് പാത്രം പോലെ പവിത്രമായി സൂക്ഷിക്കുന്ന വികാരമാണ്.അമ്മയും സഹോദരിയും കെട്ടിപ്പുണർന്നു കിടക്കുന്നതുകണ്ടു സഹോദരിയെക്കുറിച്ച് ശാരങ്കൻ വരണിച്ചു പാടുന്നത് എന്താണ്..... തുളുമ്പുന്ന യൗവനങ്ങങ്ങളെ, മാദകത്വത്തിനെ ഒക്കെ... മോശം.... അവളുടെ അംഗലാവണ്യത്തേക്കുറിച്ച് കാഥികൻ വേണ്ടുവോളം പാടിപ്പുകഴ്ത്തു.. വിവരണം അവസരോചിതമാകണം.. ശ്രദ്ധിച്ചു മുന്നോട്ടുപോകൂ... ഭാവുകങ്ങൾ
അയിലം ഉണ്ണികൃഷ്ണൻ സാറിനും സങ്കത്തിനും അഭിനന്ദനങ്ങൾ. നല്ല കഥ നല്ല അവതരണം Super
മനോഹരമായ അവതരണവും അതി മനോഹരമായ ആലാപനവും. ഒത്തിരി ഇഷ്ട്ടമായി ❤️❤️❤️
ഇനിയും ഉയരട്ടെ യവനിക.....
ഇനിയും പ്രതിധ്വനിക്കട്ടെ കാഥികന്റകഥ ന കല.....പ്രാർത്ഥന യോടെ....
ആശംസകൾ.....
ശ്രീ.അയിലം ഉണ്ണിക്കൃഷ്ണൻ സാറിനു അഭിനന്ദനങ്ങൾ.....അഭിവാദ്യങ്ങൾ.....
കാരേ റ്റ്ജയകുമാർ
🙏🙏🙏🙏🙏❤️❤️❤️ കഥാപ്രസംഗം നീണാൾ വാഴട്ടെ ...... അയിലം ...... അതിലായ് വിളങ്ങട്ടെ .....
Good
Superb ...അങ്ങയുടെ ശൈലിയും വെളിനല്ലൊരിന്റെ ശൈലിയും തമ്മിൽ നല്ല സാമ്യം ഉണ്ട് .
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Jàyendran Valakkadu
ബന്തി എന്ന കഥ കേട്ടു സൂപ്പർ ബന്തി എന്ന കഥയുടെ ബാക്കി ഭാഗം എഴുതണം ബന്തി എന്ന കഥ എഴുതി ചിട്ടപ്പെടുത്താൻ പറ്റും
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ദൃശ്യ കലാരുപം, അതെ, കഥാപ്രസംഗം. എൺപതുകളിൽ, ശ്രീ വി.സാംബശിവൻ അവർകൾ, തുടർന്ന് സർവശീ, കെടാമംഗലം സദാനന്ദൻ, അയിലം ഉണ്ണികൃഷ്ണൻ, കൊല്ലം ബാബു അങ്ങനെ നിരവധി പ്രഗൽഭരുടെ കഥകൾ കേൾക്കാൻ പലപ്പോഴും അവസരമുണ്ടായിട്ടുണ്ട്. ഇടക്കാലത്ത് കഥാപ്രസംഗകലയുടെ പ്രചാരം കുറയുന്നുവോ എന്ന തോന്നൽ പലർക്കും ഉണ്ടായിരുന്നു. അത് മാറിക്കിട്ടുവാൻ ഈ ഒരു സംരംഭത്തിലൂടെ കഴിഞ്ഞു എന്നതിൽ വളരെ സന്തോഷമുണ്ട്. പുതുതലമുറയിലെ, ഒട്ടേറെ കലാകാരൻമാരുടെ (പ്രിയസുഹൃത്ത് വഞ്ചിയൂർ പ്രവീൺകുമാർ, എൻെറ നാട്ടുകാരൻ കൂടിയായ, ശ്രീ കാരേറ്റ് ജയകുമാർ ഉൾപ്പെടെ) ഒട്ടേറെ മനോഹരമായ അവതരണങ്ങൾ ഇതിലൂടെ കേൾക്കാൻ അവസരമുണ്ടായി. പലരുടേയും പ്രോഗ്രാം കേട്ട് അഭിപ്രായം തൽസമയം തന്നെ രേഖപെടുത്തി അറിയിച്ചു എന്നതുകൊണ്ട് ആവർത്തനം ഒഴിവാക്കുന്നു. എല്ലാ വർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു.
ഒപ്പം ഈ സംരംഭത്തിന് കാരണമായ ശ്രീ കുഞ്ഞുശങ്കരൻ ഭാഗവതർ ഫൗണ്ടേഷൻ, അതിന്റെ സാരഥ്യം വഹിക്കുന്ന, പ്രിയപ്പെട്ട ശ്രീ അയിലം ഉണ്ണികൃഷ്ണൻ അവർകൾ, എല്ലാ വർക്കും മനോഹരമായ പശ്ചാത്തലസംഗീതമൊരുക്കിയ കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, എല്ലാവർക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ.
എന്നെ സ്നേഹിക്കുന്ന എല്ലാ അഭ്യം ദയകാംക്ഷികൾക്കും ഒരു പാട് നന്ദി!
രാഷ്ട്രീയം കലർത്തിയാൽ ജനങ്ങൾ കാണാൻ വിമുഖത കാണിക്കും.
കാലം മാറിയിരിക്കുന്നു -
Pinnani adipoli avathara am mecham
ഉണ്ണികൃഷ്ണൻ ചേട്ടൻ Super
ചിത്ര അടിപൊളി.
Nalla samrambham.cogratulations
Very good presentation......Congratulations !
മനോഹരമായി. അഭിനന്ദനങ്ങൾ
Excellent performance
Congratulations 🙏🌹
കഥാപ്രസംഗ കലക്ക് പുത്തൻ ഉണർവ് നൽകട്ടെ. ഉദ്യമത്തിന് ആശംസകൾ.
നല്ല കഥ അവതരണം സൂപ്പർ സപ്പർ തബലിസ്റ്റ് സൂപ്പർ
ഇന്നത്തെ അനുസ്മരണ ചടങ്ങിനും
ഉണ്ണിയണ്ണന്റെ കഥാപ്രസംഗത്തിനും ഹൃദയംനിറഞ്ഞആശംസകള്‍
നവം. 7 മുതൽ ആരംഭിച്ച കഥാപ്രസംഗ മേളയ്ക്കു സമാപ്തി കുറിച്ചു കൊണ്ട് ഇന്ന് (16 ന്)
കഥയവതരിപ്പിക്കുന്ന അയില ത്തിനും സംഘത്തിനും ആശംസകൾ.
ഭാഗവതരുടെ നാമധേയത്തിൽ പരിപാടി സംഘടിപ്പിച്ച സാംബശിവൻ സാംസ്കാരികവേദിക്ക് പ്രത്യേകം നന്ദിയും സ്നേഹവും അറിയിക്കുന്നു .
പ്രിയ പ്രേക്ഷകർക്കും സ്നേഹാദരം .
Verygoodstoryandnaiseperfomenssir
Adi polii
അങ്ങയുടെ കഥ പ്രസംഗ ഗാനങ്ങൾ (അഹല്യ) ഇന്നാൾ വരെയും എന്റെ പക്കൽ ഉണ്ടായിരുന്നു.
ഈ കഥ കേൾക്കുമ്പോൾ വെളിനല്ലൂർ അവതരിപ്പിച്ച ജരാസന്ധന്റെ മനസ് 'ഓർമ' വരുന്നു.
ആശംസകൾ
Super
പ്രിയ കാഥികൻ അയിലം ഉണ്ണികൃഷ്ണൻ അവർകൾക് ഹൃദയം നിറഞ്ഞ ആശംസകൾ❤️
നല്ല അവതരണം
ആശംസകള്‍
🙏🌹👍
Asamsakal
ചേട്ടാ 16 വയസ്സുള്ള കുട്ടി പുര നിറഞ്ഞു നിൽക്കുന്നു. എന്താണങ്ങനെ?
അത് ഒരു ഭാരമാണോ? അതും ഈക്കാലം.
പ്രിയ കലാകാരാ....
കഥ കേട്ടു. നമ്മൾ മലയാളികൾ സാഹോദര്യബന്ധം ഒരു പളുങ്ക് പാത്രം പോലെ പവിത്രമായി സൂക്ഷിക്കുന്ന വികാരമാണ്.അമ്മയും സഹോദരിയും കെട്ടിപ്പുണർന്നു കിടക്കുന്നതുകണ്ടു സഹോദരിയെക്കുറിച്ച് ശാരങ്കൻ വരണിച്ചു പാടുന്നത് എന്താണ്..... തുളുമ്പുന്ന യൗവനങ്ങങ്ങളെ, മാദകത്വത്തിനെ ഒക്കെ... മോശം.... അവളുടെ അംഗലാവണ്യത്തേക്കുറിച്ച് കാഥികൻ വേണ്ടുവോളം പാടിപ്പുകഴ്ത്തു.. വിവരണം അവസരോചിതമാകണം.. ശ്രദ്ധിച്ചു മുന്നോട്ടുപോകൂ... ഭാവുകങ്ങൾ
Superb ...അങ്ങയുടെ ശൈലിയും വെളിനല്ലൂരിന്റെ ശൈലിയും തമ്മിൽ നല്ല സാമ്യം ഉണ്ട് .