കാഥികന്റെ ഹൃദ്യമായ അവതരണം ഏറെ ഇഷ്ടമായി. മികച്ച ഇംഗ്ലീഷ് അദ്ധ്യാപകനായ സാർ എത്ര ലളിതമായാണ് കഥ പറയുന്നത്. പാട്ടിന്റെ രസച്ചരടുകളും കഥയിലെ ഭാവാത്മകതയും ഒരു ലയമായി മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കുന്നു. മികച്ച സ്‌റ്റേജുകൾ ലഭ്യമാക്കി ഈ കലാകാരനെ വളർത്തേണ്ടത് നമ്മുടെ കടമയായി മാറിയിരിക്കുന്നു. അതിനായി എല്ലാവരുടെയും പരിശ്രമങ്ങൾ ഉണ്ടാകട്ടെ. അഭിനന്ദനങ്ങളോടെ -----
അതിഗംഭീരമായ കഥാതന്തു. ഇതിനെ മനോഹരമായ കഥാ പ്രസംഗം രൂപത്തിൽ അവതരിപ്പിച്ച ശ്രീ. കാരേറ്റ് ജയകുമാറിന് ആശംസകൾ! കേരളത്തിലെ കഥാപ്രസംഗ കഥയിലെ കാലഘട്ടത്തിലെ മുൻ നിരയിൽ വിരാജിക്കുന്ന കലാകാരൻ കവിതയും,സംഗീതവും, ആവിഷ്കാരവും ഹൃദ്യമായിട്ടണ്ട്. ജീവിതം കഥാപ്രസംഗകലയ്ക്ക് വേണ്ടി മാറ്റി വച്ച കലാകാരന് സ്നേഹം! ആശംസകൾ! - അംബിദാസ് കെ. കാരേറ്റ്
സർവ്വ ശ്രീ സാമ്പാശിവൻ കേടാമംഗലം സദാനന്ദൻ ഹർഷ കുമാർ സലിം കുമാർ അയിലം ഉണ്ണികൃഷ്ണൻ ഈ നാമങ്ങൾ ക്ക് ഒപ്പം എന്റെ മനസ്സിൽ ഒരു നാമം കൂടി പതിഞ്ഞു കാരെ റ്റു ജയകുമാർ കഥാ പ്രസംഗആസ്വാദ കർക്കു മറക്കാ നാ കാ ത്ത പേരുകൾ.......... നന്ദി..... നന്ദി....... നന്ദി.
ഈ കഥാപ്രസംഘ പരമ്പരയിൽ നാലാം ദിവസമായ ഇന്ന് ഞാൻ ഇതുവരെ ഒരു ഉത്സവപറമ്പിലായിരുന്നു....... അത്രയ്ക്ക് ഹൃദയസ്പർശിയായിരുന്നു ശ്രീ കാരേറ്റ് ജയകുറിന്റെ അവതരണരീതി.......... ഇതിന്റെ ഫുൾ ക്രെഡിറ്റ് ശ്രീ അയിലം ഉണ്ണിഅണ്ണന് തന്നെയാണ്.... പിന്നണിയിൽ പ്രവർത്തിച്ച എല്ലാകലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🌹സർവോപരി കഥ അവതരിപ്പിച്ച ശ്രീ കാരേറ്റ് ജയകുമാറിന്റെ ഉയർച്ചക്കായി ആദ്മാർദ്ധമായി പ്രാർത്ഥിക്കുന്നു 🙏അനേകം വേദികളിൽ കഥ അവതരിപ്പിക്കാൻ കഴിയട്ടെ..... 🌹❤ആശംസകൾ ❤🌹
പാണ്ഡവപുത്രന്മാരിൽ മൂത്തവൻ, വീരശൂരപരാക്രമി, മഹാഭാരത യുദ്ധത്തിൽ കൗരവരുടെ പരാജയം കൺമുൻപിൽ കാണിച്ചു കൊടുത്ത കടോ ൽ ഘ ജൻ - ശ്രീ.കാരേറ്റ് ജയകുമാറിൻ്റെ കഥാപ്ര സംഗം ഗംഭീരമായി - Jayadevan
അതിമനോഹരമായ അവതരണം... യുദ്ധ രംഗങ്ങളൊക്കെ എത്ര മനോഹരമായി അവതരിപ്പിക്കുവാൻ മറ്റൊരു കഴിയുമെന്ന് തോന്നുന്നില്ല.... കഥാപ്രസംഗ കല കൂടുതൽ കൂടുതൽ ജനകീയമാക്കാൻ കാരറ്റ് ജയകുമാറിനെ പോലെ ജയകുമാർ സാറിനെ പോലെയുള്ള തികഞ്ഞ കലാകാരന്മാർക്ക് സാധിക്കും,...
എന്റെ ഏറ്റവും വലിയ ശക്തിയും ഊർജവും ആയ മാന്യ പ്രേക്ഷകരുടെ നല്ല വാക്കുകൾക്ക് അവസാനിക്കാത്ത നന്ദി അറിയിക്കട്ടെ....ഒപ്പം ശ്രീ.അയിലം ഉണ്ണികൃഷ്ണൻ സാറിനും ശ്രീ.കാർത്തികേയൻ സാറിനും,സ്നേഹമുള്ള ആര്യ,ഇവരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.. അനശ്വര നായ ശ്രീ.കുഞ്ഞു ശങ്കര ഭാഗവതരുടെ ആത്മാവിനു മുന്നിൽ അർപ്പിക്കുന്നു പ്രാഞ്ജലി....
ഞാൻ കാഥിക വാമനപുരം CS വസന്തകുമാരി... കാരേറ്റ് ജയകുമാറിൻ്റെ ഘടോൽകചൻ എന്ന കഥ കേട്ടു... അവതരണം വളരെ ഗംഭീരമായിരുന്നു... കഥയും പാട്ടുകളും അതി ഗംഭീരം... ജയകുമാറിന് എൻ്റെ അഭിനന്ദനങ്ങൾ... ആശംസകൾ
നിരവധി കാഥികർ അനവധി കഥകൾ മികച്ച കലാകാരൻമ്മാർ മണ്മറഞ്ഞുപോയവർ നിലവിൽ ഉള്ളവർ പ്രമുഖ കഥാകൃത്ത് കല്ലടവാസുദേവൻ സാറിന്റെ പല കഥകളും മാറിമാറി പറഞ്ഞ നിരവധി കാഥികർ
ജോസഫ് Kaimanparmpan was a great exponent of കഥാപ്രസംഗം which I had heard about 7 decades back. Ai that time he was the only Christian who propagated this art when almost all other artists were Hindus.
Karette Jayakumar you have done an excellent job.Your performance was absolutely remarkable & I believe you have a bright future in the field of story telling.I'm really looking forward to your next story.
Best presentation song is touching the people easly . story telling is better it presented in present tense when we are living this kinds of story is needed today .ok,this is the story of present period .ery very thanks to you sir...
കാഥികന്റെ ഹൃദ്യമായ അവതരണം ഏറെ ഇഷ്ടമായി. മികച്ച ഇംഗ്ലീഷ് അദ്ധ്യാപകനായ സാർ എത്ര ലളിതമായാണ് കഥ പറയുന്നത്. പാട്ടിന്റെ രസച്ചരടുകളും കഥയിലെ ഭാവാത്മകതയും ഒരു ലയമായി മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കുന്നു. മികച്ച സ്‌റ്റേജുകൾ ലഭ്യമാക്കി ഈ കലാകാരനെ വളർത്തേണ്ടത് നമ്മുടെ കടമയായി മാറിയിരിക്കുന്നു. അതിനായി എല്ലാവരുടെയും പരിശ്രമങ്ങൾ ഉണ്ടാകട്ടെ. അഭിനന്ദനങ്ങളോടെ -----
അതി ഗംഭീരം തന്നെ കഥ കഴിയുന്നത് വരെ ഒരു പൂരപ്പറമ്പിൽ ഇരുന്ന പോലെ തോന്നി . കഥാ പ്രസംഗം എനിക്ക് വളരെ ഇഷ്ടമാണ്
ഭാരതത്തിൻ ശ്രേഷ്ഠമായ ഇതിഹാസത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കഥാപാത്രം ഘടോൽകചൻ്റെ ജീവിതകഥ സഹൃദയഹൃദയാവർജകമായി അവതരിപ്പിച്ച ജയകുമാർ സാറിന് അഭിനന്ദനങ്ങൾ. പ്രൗഡമായ രചന , ഹൃദ്യമായ ഗാനങ്ങൾ .മികവാർന്ന അവതരണം. സർ, ആശംസകൾ.
🎉
വളരെ വിജ്ഞാനപ്രദവും സന്തോഷപ്രദവും. കേട്ടാൽ തുളുമ്പും അവതരണവും.❤️
വ്യാഖ്യാനത്തിൽ വ്യക്തത, വശ്യത.
ആകർഷണീയം; അഭിനന്ദനീയം
ജയകുമാർ സാറിന് അനുമോദനം.
ഹൃദ്യമായ ഗാനങ്ങൾ മധുരമായ സംഗീതം ഗംഭീരമായ അവതരണം. കഥാപ്രസംഗകലയിൽ ജയാ അങ്ങ് വിജയിയാണ്. ഒരായിരം അഭിനന്ദനങ്ങൾ സ്നേഹപൂർവം പിരപ്പൻ കോട് മധു .
അതിഗംഭീരമായ കഥാതന്തു. ഇതിനെ മനോഹരമായ കഥാ പ്രസംഗം രൂപത്തിൽ അവതരിപ്പിച്ച ശ്രീ. കാരേറ്റ് ജയകുമാറിന് ആശംസകൾ! കേരളത്തിലെ കഥാപ്രസംഗ കഥയിലെ കാലഘട്ടത്തിലെ മുൻ നിരയിൽ വിരാജിക്കുന്ന കലാകാരൻ കവിതയും,സംഗീതവും, ആവിഷ്കാരവും ഹൃദ്യമായിട്ടണ്ട്. ജീവിതം കഥാപ്രസംഗകലയ്ക്ക് വേണ്ടി മാറ്റി വച്ച കലാകാരന് സ്നേഹം! ആശംസകൾ!
- അംബിദാസ് കെ. കാരേറ്റ്
സർവ്വ ശ്രീ സാമ്പാശിവൻ കേടാമംഗലം സദാനന്ദൻ ഹർഷ കുമാർ സലിം കുമാർ അയിലം ഉണ്ണികൃഷ്ണൻ ഈ നാമങ്ങൾ ക്ക് ഒപ്പം എന്റെ മനസ്സിൽ ഒരു നാമം കൂടി പതിഞ്ഞു കാരെ റ്റു ജയകുമാർ കഥാ പ്രസംഗആസ്വാദ കർക്കു മറക്കാ നാ കാ ത്ത പേരുകൾ.......... നന്ദി..... നന്ദി....... നന്ദി.
ഈ കഥാപ്രസംഘ പരമ്പരയിൽ നാലാം ദിവസമായ ഇന്ന് ഞാൻ ഇതുവരെ ഒരു ഉത്സവപറമ്പിലായിരുന്നു....... അത്രയ്ക്ക് ഹൃദയസ്പർശിയായിരുന്നു ശ്രീ കാരേറ്റ് ജയകുറിന്റെ അവതരണരീതി.......... ഇതിന്റെ ഫുൾ ക്രെഡിറ്റ് ശ്രീ അയിലം ഉണ്ണിഅണ്ണന് തന്നെയാണ്.... പിന്നണിയിൽ പ്രവർത്തിച്ച എല്ലാകലാകാരന്മാർക്കും അഭിനന്ദനങ്ങൾ 🌹സർവോപരി കഥ അവതരിപ്പിച്ച ശ്രീ കാരേറ്റ് ജയകുമാറിന്റെ ഉയർച്ചക്കായി ആദ്മാർദ്ധമായി പ്രാർത്ഥിക്കുന്നു 🙏അനേകം വേദികളിൽ കഥ അവതരിപ്പിക്കാൻ കഴിയട്ടെ.....
🌹❤ആശംസകൾ ❤🌹
പാണ്ഡവപുത്രന്മാരിൽ മൂത്തവൻ, വീരശൂരപരാക്രമി, മഹാഭാരത യുദ്ധത്തിൽ കൗരവരുടെ പരാജയം കൺമുൻപിൽ കാണിച്ചു കൊടുത്ത കടോ ൽ ഘ ജൻ - ശ്രീ.കാരേറ്റ് ജയകുമാറിൻ്റെ കഥാപ്ര സംഗം ഗംഭീരമായി - Jayadevan
കഥ നന്നായിട്ടുണ്ട് സാർ അഭിനന്ദനങ്ങൾ
അതിമനോഹരമായ അവതരണം... യുദ്ധ രംഗങ്ങളൊക്കെ എത്ര മനോഹരമായി അവതരിപ്പിക്കുവാൻ മറ്റൊരു കഴിയുമെന്ന് തോന്നുന്നില്ല.... കഥാപ്രസംഗ കല കൂടുതൽ കൂടുതൽ ജനകീയമാക്കാൻ കാരറ്റ് ജയകുമാറിനെ പോലെ ജയകുമാർ സാറിനെ പോലെയുള്ള തികഞ്ഞ കലാകാരന്മാർക്ക് സാധിക്കും,...
എന്റെ ഏറ്റവും വലിയ ശക്തിയും ഊർജവും ആയ മാന്യ പ്രേക്ഷകരുടെ നല്ല വാക്കുകൾക്ക് അവസാനിക്കാത്ത നന്ദി അറിയിക്കട്ടെ....ഒപ്പം ശ്രീ.അയിലം ഉണ്ണികൃഷ്ണൻ സാറിനും ശ്രീ.കാർത്തികേയൻ സാറിനും,സ്നേഹമുള്ള ആര്യ,ഇവരോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു..
അനശ്വര നായ ശ്രീ.കുഞ്ഞു ശങ്കര ഭാഗവതരുടെ ആത്മാവിനു മുന്നിൽ അർപ്പിക്കുന്നു പ്രാഞ്ജലി....
Karette Jayakumar Sir Super, fantastic . nalla avatharanam. Last nalla vannam sir konduethichu.... Gopan Manalikkara.
മികച്ച അവതരണം.
ഗംഭീരമായിരിക്കുന്നു. കാരേറ്റ് ജയകുമാർ സാറിന് അഭിനന്ദനങ്ങൾ.
എല്ലാ - കഥ ക ളും സൂപ്പർ
Super sir I like it👍🏻👍🏻👍🏻👍🏻
ഗംഭീരമായിട്ടുണ്ട് ജയകുമാർ സാർ. നല്ല ശബ്ദം നല്ല അവതരണം അഭിനന്ദനങ്ങൾ.
മികച്ച അവതരണം, കഥാപ്രസംഗത്തിൻ്റെ മുൻകാല പ്രൗഢിയിലേക്കുള്ള മടങ്ങിപ്പോക്ക് '
അഭിനന്ദനങ്ങൾ
നല്ല അവതരണം അഭിനന്ദനങ്ങൾ
ഞാൻ കാഥിക വാമനപുരം CS വസന്തകുമാരി...
കാരേറ്റ് ജയകുമാറിൻ്റെ ഘടോൽകചൻ എന്ന കഥ കേട്ടു... അവതരണം വളരെ ഗംഭീരമായിരുന്നു... കഥയും പാട്ടുകളും അതി ഗംഭീരം... ജയകുമാറിന് എൻ്റെ അഭിനന്ദനങ്ങൾ... ആശംസകൾ
🙏🙏
ഹൃദ്യമായ അവതരണം
ഏറെ അഭിനന്ദനങ്ങൾ
ഇനിയും കേൾക്കണം എന്ന തോന്നലുളവാക്കുന്ന ശബ്ദഗാംഭീരം
നാലാം ദിവസവും വിജയകരമാകട്ടെ. ആശംസകൾ.
Jayakumar sir, Congratulations
കഥാപ്രസംഗം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
Excellent performance. Touching songs.Moreover interesting story.Keep it up. All the best. G.Murali.
നിരവധി കാഥികർ അനവധി കഥകൾ മികച്ച കലാകാരൻമ്മാർ മണ്മറഞ്ഞുപോയവർ നിലവിൽ ഉള്ളവർ പ്രമുഖ കഥാകൃത്ത് കല്ലടവാസുദേവൻ സാറിന്റെ പല കഥകളും മാറിമാറി പറഞ്ഞ നിരവധി കാഥികർ
ജോസഫ് Kaimanparmpan was a great exponent of കഥാപ്രസംഗം which I had heard about 7 decades back. Ai that time he was the only Christian who propagated this art when almost all other artists were Hindus.
വളരെ നന്നായിട്ടുണ്ട്: നല്ല പാട്ടുകളും 'ആലാപനവും അവതരണവും ഗംഭീരമായിരിക്കുന്നു അഭിനന്ദനങ്ങൾ👏👏
പുരുഷോത്തമൻ നായർ
നേര്യമംഗലം
Excellent sir
😊
@@revathibiju9994😃
ഗംഭീരമായിരിക്കുന്നു... അവതരണം നന്നായിട്ടുണ്ട്
ഗംഭീരം. വളരെ സന്തോഷം.
ആശംസകൾ. 👏🙏
Karette Jayakumar you have done an excellent job.Your performance was absolutely remarkable & I believe you have a bright future in the field of story telling.I'm really looking forward to your next story.
മനോഹരം....അഭിനന്ദനങ്ങൾ..
ഹൃദയ സ്പർശിയായ . രംഗങ്ങൾ മനോഹരമാക്കി 🌹
AYILUMUNNKRISNANNAMSKARAM🙏🏿
Super👍🏽👍🏽👍🏽
സർ ഞാൻ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ 6E ആദിത്യൻ. ഞാനും കണ്ടു നന്നായി സർ എല്ലാ അഭിനന്ദനങ്ങൾ 👍👍
അവതരണം വളരെ ഹൃദയമായിരുന്നു, ജയകുമാർ sir
Best presentation song is touching the people easly . story telling is better it presented in present tense when we are living this kinds of story is needed today .ok,this is the story of present period .ery very thanks to you sir...
Very good💕
Respected jayakumar sir,it's a wonderful performance.l am very surprised to hear this story"Ghatolkachan" thank you sir.Sivanandha Sony.
പ്രിയ കരേറ്റ് ജയകുമാറിന് ഹൃദയം നിറഞ്ഞ ആശംസകൾ!
ഘടോൽകചന്റെ വർണ്ണന നന്നായിട്ടുണ്ട്. നല്ല വരികളും സംഗീതവും.👍 വഞ്ചിയൂർ പ്രവീൺ കുമാർ
വളരെ നന്നായിട്ടുണ്ട് സാർ....
ഇന്നത്തെ അനുസ്മരണ ചടങ്ങിനും കഥാപ്രസംഗത്തിനും ആശംസകള്‍
Superb sir💐
മികച്ച അവതരണം 🥰
വളരെ നന്നായിട്ടുണ്ട് സർ 👍👏👏👏👏👏👏
ഈടുറ്റ കഥ. ഹൃദയാവർജ്ജകമായ അവതരണം. പ്രൗഢമായ ശബ്ദം. ശ്രോതാക്കളെ ആദ്യവസാനം ത്രസിപ്പിക്കുന്ന മാസ്മരികത. കാഥികൻ ജയകുമാർ സാറിന് അഭിനന്ദനങ്ങൾ
സാർ വെരി ഗുഡ് കഥ അവതരണം, തബല ഹരി സാർ
Super presentation and song also super. Congrats dear sir👌🏻👌🏻. Birth of Bheema's son and the story was excellent
⁰
വളരെ നന്നായിരിക്കുന്നു സർ...
സാറിന് പണ്ടേ കഥാ പ്രസംഗം ഒരു passion ആണല്ലോ..
ആശംസകൾ ❤❤❤
ആശംസകൾ സാർ
Super presentation 👍👍
വളരെ ഭംഗിയായി അവതരിപ്പിച്ചു...
അഭിനന്ദനങ്ങൾ..
വളരെ മനോഹരമായ അവതരണം
കഥ നന്നായി പറയുന്നു. അഭിനന്ദനങ്ങൾ❤️
Super presentation dear sir
Sir super
അടിപൊളി ആയി അവതരിപ്പിച്ചു..
നന്നായി പറഞ്ഞു..
ആശംസകൾ
👍👍👍👍🌹 സൂപ്പർ
Super best presentetion
Dear friend, very very very good performance 👌👌👌
Superub jayakumar sir 💐💐💐we are proud of you 💐💐
Super
Great👏
കഥ 👌📯
മനോഹരമായ അവതരണം
👌✌
Congratulations sir excellent performance
പ്രശസ്ത കാഥികൻ കാരേറ്റ് ജയകുമാറിന് ആശംസകൾ🌹 വഞ്ചിയൂർ പ്രവീൺ കുമാർ
Super presentation
Well done sir
Super presentation sir 👍🏻😍 l, m vaigha. L 6E
Seen
എന്റെ പ്രിയ ഗുരുനാഥനായ ജയകുമാർ സാർനു ആശംസകൾ, by Ardra s 7:E, DIET Attingal🥰
ജയകുമാർ സാർ വളരെ നന്നായിരിക്കുന്നൂ
Very good
Superb
Kadampuzhaharidasverygood
👍🌹🌹
Congratulations
Good🙏🥰🙏🥰
ഗുഡ് പ്രോഗ്രാം
ഗംഭീര അവതരണം
അഭിനന്ദനങ്ങൾ
Ayyo
❤️
Super
Adhikrishna.A. 7.c
താങ്കളുടെ ഗുരുവിന്റെ കഥാ പ്രസംഗം up ലോഡ് ചെയ്യുക
നെറ്റിൽ ലഭ്യമല്ല
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️
😍🥰
👏👏👏👏
🌹🌹🌹
🤝🤝🤝
Ashamsakal
Super sir
സർ ന്നായിരുന്നു
Congratulations
Super
Supper