കഥ : പ്രേമപൂജ | കാഥികൻ : അയിലം ഉണ്ണികൃഷ്ണൻ

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @shanthagopan1680
    @shanthagopan1680 2 года назад +11

    ഒരുപാടു ഇഷ്ടമുള്ള കലയാണ് കഥാപ്രസംഗം,സാറിനും മറ്റെല്ലാ കാഥി കർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 👏👏💐💐

  • @radhaviswambharan4276
    @radhaviswambharan4276 2 года назад +3

    Eniku orupadu Eshttamulla oru kalayani kadhapresamgam orupadu Eshttapettu God 🙏❤️🙏 bless you

  • @syamaprakash7718
    @syamaprakash7718 Год назад +1

    Hridayasparsiaya kada, nalla bavaprakadanam, sir... Num sangathinum abinanthanangal👌👌👌🙏🏻🙏🏻🙏🏻

  • @mohan8503
    @mohan8503 11 месяцев назад +1

    So super

  • @p.chandrasekharannair906
    @p.chandrasekharannair906 Год назад +2

    very good. congrats

  • @babuta1977
    @babuta1977 5 месяцев назад

    മനോഹരമായ അവതാരണുo
    ഗാനങ്ങൾ നന്നായി
    congratulation 😮😅

  • @rajeshpk290
    @rajeshpk290 Год назад +2

    Very good sir top programe

  • @vasanthakumari7739
    @vasanthakumari7739 2 года назад +7

    ഹൃദയസ്പർശിയായ കഥ. ഗംഭീരവും മനോഹരവുമായ അവതരണ ശൈലി. അഭിവാദനങ്ങൾ

  • @pattomgsadheenasinger6123
    @pattomgsadheenasinger6123 2 года назад +5

    വളരെ മനോഹരമായ കഥ.... !ഗംഭീരമായ അവതരണം..!

  • @unnikrishnanunni7698
    @unnikrishnanunni7698 3 месяца назад +1

    നല്ല കഥയും നല്ല അവതരണ്ടും എത്ര കേട്ടാലും മടുപ്പില്ലാത്ത ഒരു കലയാണ് കഥാപ്രസംഗം❤

  • @pirapancodemadhu5766
    @pirapancodemadhu5766 2 года назад +9

    കഥാ പ്രസംഗത്തിന് നിത്യ യൗവ്വനമാണ് എന്ന് ഉറക്കെ പറയുന്ന കഥ....... മനോഹരമായ പശ്ചാത്തല സംഗീതം..... ഹൃദയ സ്പർക്കായ അവതരണം. വിപ്ലവ അഭിവാദ്യങ്ങൾ ..... ആയിരമായിരം അഭിവാദ്യങ്ങൾ

  • @anithac6717
    @anithac6717 2 года назад +3

    Suuuuuuper .rendition ..story ...also..Abhinandanangal sir..

  • @saileshmohan3712
    @saileshmohan3712 2 года назад +3

    എന്റെ ചെറുപ്പത്തിൽ എത്ര തവണ ഈ കഥ കേട്ടിട്ടുണ്ട് എന്നറിയില്ല അത്രയ്ക്ക് ഇതിലെ ചില വരികൾ എനിക്കും എന്റെ അമ്മ അനുജന്മാർ ഇവർക്കൊക്കെ ഇപ്പോഴും ഓർമയിലുണ്ട്

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 2 года назад +3

    സൂപ്പർ കഥ സാറിനും സങ്കത്തിനും അഭിനന്ദനങ്ങൾ

  • @simonkumar2796
    @simonkumar2796 2 года назад +4

    വളരെ മനോഹരം മനോഹരം

  • @marigoldmentor3916
    @marigoldmentor3916 Год назад +1

    സൂപ്പർ തഥ🙏👍🏻🙏🙏

  • @47vvjosekalladavv72
    @47vvjosekalladavv72 2 года назад +2

    മനോഹരമായ അവതരണം.
    നല്ല ഗാനങ്ങൾ.
    ഉചിതമായ ഭാവപ്രകടനങ്ങൾ..
    Excellent 🌹💕💕

  • @kjsamuel5043
    @kjsamuel5043 2 года назад +3

    ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ഒരു കലാപരിപാടി

  • @somanusha2130
    @somanusha2130 4 месяца назад

    Intresting 🙏🙏👍❤

  • @prabhamanjaniyil3779
    @prabhamanjaniyil3779 8 месяцев назад

    വളരെ നല്ല അവതരണം, ആസ്വാദിച്ചു. ആശംസകൾ

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe 2 месяца назад

    Spr ഉണ്ണിച്ചേട്ടാ......!!

  • @rahimkuttya3653
    @rahimkuttya3653 2 года назад +1

    Super. Manoharam.Evergreen. congratulations

  • @sandusandu3999
    @sandusandu3999 Год назад +1

    Super ishttamulla program

  • @mohandaa9880
    @mohandaa9880 Год назад +1

    Super super.

  • @saileshmohan3712
    @saileshmohan3712 2 года назад +2

    ദൈവമാണ് ഈ കഥ യൂട്യൂബിൽ കേൾക്കാൻ അവസരം ഒരുക്കിത്തന്നത്

  • @Premkumargopalapillai3887
    @Premkumargopalapillai3887 3 месяца назад

    Super🌹🌹🌹

  • @csshijushsathry
    @csshijushsathry 2 года назад +2

    അതിമനോഹരം..... ❤️❤️❤️

  • @mankoikalchandran5033
    @mankoikalchandran5033 2 года назад +2

    മനോഹരം.. മനോഹരം

  • @ShajiNellimoottil
    @ShajiNellimoottil 4 месяца назад +2

    സാറെ ഈകഥ 30 വർഷങ്കൾക്ക് മുൻപേ ജാൻ കേട്ടതാണ് അന്ന് തൊട്ടു ഞാൻ തപ്പി നടക്കുകയാരിന്നു ഇന്നുകിട്ടി

  • @bhaskaranv6009
    @bhaskaranv6009 2 года назад +3

    Verygood performnce

  • @ajithckmprabhakar2494
    @ajithckmprabhakar2494 Год назад +1

    ചേട്ടാ
    ചേതോഹരം

  • @haridasanc5414
    @haridasanc5414 2 года назад +3

    വളരേഇഷ്ടപ്പെട്ടു

  • @shonamsharma2406
    @shonamsharma2406 2 года назад +2

    Very nice performance sir👍❤❤❤

  • @mohankumark6259
    @mohankumark6259 2 месяца назад

    ഒന്നും പറയാൻ ഇല്ല അത്രക്ക് നല്ലതാണ്

  • @maniakboy
    @maniakboy Месяц назад

    തിരുവനന്തപുരം ജില്ലയിൽ വർക്കല അയിരൂർ വെച്ച് നേരിട്ട് ഈ കഥ കേട്ടിട്ടുണ്ട്

  • @manjamala1
    @manjamala1 2 года назад +3

    1972ല് കോരാണി വാറു വിളാകം ക്ഷേത്രത്തിൽ വച്ച് കേട്ട കഥാപ്രസംഗം

  • @NSurendranNair
    @NSurendranNair 2 месяца назад

    Very good❤

  • @shahulhameed1312
    @shahulhameed1312 Год назад +4

    ഈ കഥ പണ്ട്കേട്ടപ്പോൾ ഇത്രയും വർഗീയത ഇല്ലായിരുന്നു ഒരുപാട് തമാശയും ഉണ്ടായിരുന്നു ഒരു എട്ടോ പത്തോ വർഷത്തിനു മുമ്പ് വരെ ഇതിൻറെ ഓഡിയോ കാസറ്റ് ഉണ്ടായിരുന്നു (മണമ്പൂർ രധാക്രഷ്ണൻ്റ. പ്രേമ പൂജാ) അത് പോലെ തന്നെയാണ് എന്ന് പറയാൻ കഴിയില്ല എന്നാലും കൊള്ളാം ഇതിലെ തമാശ കൂടി ആയെങ്കിൽ ഇതിൽ നിന്നും നന്നാകുമയിരുന്നു ഈ കഥയ്ക്ക് അഭിനന്ദനങ്ങൾ

  • @thodiyoorvasanthakumari3102
    @thodiyoorvasanthakumari3102 2 года назад +1

    Excellent
    Congratulations

  • @varghesecd8730
    @varghesecd8730 Год назад

    Very good

  • @radhaviswambharan4276
    @radhaviswambharan4276 2 года назад +1

    Excellent 👍☺️👍

  • @vasuvv4369
    @vasuvv4369 Год назад

    ❤❤❤❤

  • @sudarsanrosh7069
    @sudarsanrosh7069 2 месяца назад

    I am very very interested,

  • @suseelamenon4209
    @suseelamenon4209 Год назад

    Very excellent sir god bless you

  • @laluka3081
    @laluka3081 Год назад +3

    നല്ല അവതരണം ഹൃദയസ്പർശിയായ കഥ, പക്ഷേ ശ്രോതാ ക്കൾക്ക് ഇതുകേൾക്കാൻ വളരെ ബുദ്ധിമുട്ടുണ്ട് കാരണം സംഗീതോപകരണ ശബ്ദ ശല്യം തന്നെ, മുന്നണിയിൽ വന്നു ശല്യം ആകാതെ പിന്നണിയിൽ നിർത്തിയാൽ ഗംഭീരമാകും 🌹❤🙏😄

    • @laluka3081
      @laluka3081 Год назад

      അങ്ങ് ഇതു നേരിൽ കേട്ടു മനസ്സിലാക്കാൻ അഭ്യർത്ഥിക്കുന്നു 🙏

  • @rajendrankk8751
    @rajendrankk8751 Год назад +1

    Good.

  • @babys570
    @babys570 2 года назад +2

    🌹🌹🙏

  • @chakkaraponnu
    @chakkaraponnu 2 месяца назад

    ഇതിലെ ഒരു പാട്ടിൻറെ വരികൾ വിനീത് ശ്രീനിവാസൻ സിനിമയിലുണ്ട്

  • @udayakumar6101
    @udayakumar6101 11 месяцев назад

  • @vanimediamalayalamvedicsci1955
    @vanimediamalayalamvedicsci1955 2 года назад +7

    വളരെ മനോഹരമായി അവതരിപ്പിച്ചു ... യശ്ശ: ശരീരനായ പരവൂർ രാമചന്ദ്രന് പ്രണാമം ...

  • @kilimanoorkalakaran9740
    @kilimanoorkalakaran9740 2 года назад +14

    അനശ്വരനായ മണമ്പൂർ രാധാകൃഷ്ണൻ സാർ ഗൽഫു രാജ്യങ്ങളിൽ ഈ കഥ പറഞ്ഞ്, ഒരു ഗൽഫുകാരൻ കൊണ്ടുവന്ന ആഡിയോ കാസറ്റിലൂടെയാണ് ആദ്യമായി കേല്ക്കുന്നത്, അതിനുശേഷം അദ്ദേഹവും അദ്ദേഹത്തിന്റെ ശിഷ്യനും എന്റെ ഗുരുനാഥനുമായ അയിലം സാറും വേദിയിൽ അവതരിപ്പിക്കുന്നത് കേല്ക്കുവാൻ ഭാഗ്യം ലഭിച്ചു.എക്കാലത്തേയും ഹിറ്റു കഥകളിൽ ഒന്ന്. മണമ്പൂരിനെ മണമ്പൂരാക്കിയ കഥ. അനശ്വരപ്രേമ കഥ. ഗുരുനാഥന് ആശംസകൾ -

  • @babukm601
    @babukm601 Год назад

    അഭിനന്ദനങ്ങൾ

  • @aneeshrs7800
    @aneeshrs7800 Год назад +1

    ക്ലാസ്സ്

  • @dr.pradeep6440
    @dr.pradeep6440 10 месяцев назад

    Manasinte concentration vardhipikunna kalaroopam..srav anam oru divyamaya onnanu athu innathe devil mindsnu sadhikukilla ..

  • @jayanair7646
    @jayanair7646 Год назад

    Super

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe 2 месяца назад

    ഗ്ലാർ നെറ്റ് കൂടി വേണമായിരുന്നു

  • @RaginiRagini-k4k
    @RaginiRagini-k4k 3 месяца назад

    ValarebhahumanavumArathanayumullakadhikananukadhaSuperekadhayilninnumkurachukaryangalkoodemanasilayiNandhi

  • @nissarudeenshamsudeen5819
    @nissarudeenshamsudeen5819 2 месяца назад

    ee kadha D Rathakrishnan number paranjittille?

  • @dr.pradeep6440
    @dr.pradeep6440 10 месяцев назад

    mattoru samban thanne ..

  • @AV4858-q6k
    @AV4858-q6k 6 месяцев назад

    I am Still Alive

  • @surendranpr2614
    @surendranpr2614 Год назад

    🌹🌹🌹

  • @ജയ്ഭാരത്
    @ജയ്ഭാരത് 9 месяцев назад

    ❤👍👍👍👍👍

  • @snehalatha4278
    @snehalatha4278 Год назад

    ❤🌹🙏