ഇങ്ങനെ ഒരു കാഥികനെ കറിച്ച് അറിയില്ലായിരുന്നു വലിയ പ്രതിക്ഷ ഒന്നും ഇല്ലാതെയാണ് കേൾക്കാൻ തുടങ്ങിയത് പക്ഷേ കേട്ടപ്പോൾ വളരെ നല്ലതായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടന്ന് മനസിലായി അഭിനന്തനങ്ങൾ
സാർ നമിച്ചു. ഞാൻ കാഥികൻ ജോസ് പുതുമംഗലത്ത് കൂടെ പ്രവർത്തിക്കുന്ന പ്രിയ ഓർഗ സ്ട്രോ ഷൻ പ്രവർത്തകരെ സാറിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ സൂപ്പർ കഥ അവതരണ ശൈലിയും കൂടെ പ്രവർത്തിച്ചവരും സൂപ്പർ നന്മകൾ നേരുന്നു.
ഇതുവരെ പല കാഥികരുടെയും കഥ കേട്ടു കേട്ടതിൽ ഭൂരിഭാഗവും വി.സാംബശിവൻ അനുകരണം ഇവിടെ കഥ ഈ കാഥികന്റ സ്വന്തം സ്വന്തം ശൈലിയിൽ പറഞ്ഞു എങ്കിലും Title music v സാംബശിവൻ Teem നെ അതു പോലെ copy ചെയ്തു പാട്ടുകളുടെ ഈണം, ആലാപനം v സാംബശിവൻ style ഏതായാലും മൊത്തത്തിൽ കൊള്ളാം അഭിനന്ദനങ്ങൾ....!!!
Good ❤.. എന്റെ പിതാവിനെ ഓർത്തതിന് നന്ദി.. ഈശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤
അറിയപ്പെടാത്ത സംഭവങ്ങളുടെ നേർ കാഴ്ച പലർക്കും അഭിനന്ദനങ്ങൾ കാഥികനും സങ്കത്തിനും
ഇങ്ങനെ ഒരു കാഥികനെ കറിച്ച് അറിയില്ലായിരുന്നു വലിയ പ്രതിക്ഷ ഒന്നും ഇല്ലാതെയാണ് കേൾക്കാൻ തുടങ്ങിയത് പക്ഷേ കേട്ടപ്പോൾ വളരെ നല്ലതായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടന്ന് മനസിലായി അഭിനന്തനങ്ങൾ
സാർ നമിച്ചു. ഞാൻ കാഥികൻ ജോസ് പുതുമംഗലത്ത് കൂടെ പ്രവർത്തിക്കുന്ന പ്രിയ ഓർഗ സ്ട്രോ ഷൻ പ്രവർത്തകരെ സാറിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ സൂപ്പർ കഥ അവതരണ ശൈലിയും കൂടെ പ്രവർത്തിച്ചവരും സൂപ്പർ നന്മകൾ നേരുന്നു.
ജനയുഗത്തിൽ പരസ്യപ്പെടുത്തിയ ചരിത്രമേ സാക്ഷിയെന്ന കഥാപ്രസംഗം സഖാവ് കൃഷ്ണപിള്ളയെ കുറിച്ച് വ്യക്തമായ രൂപം നൽകുന്നു.
🙏🇮🇳
L
Ll
❤
അഭിനന്ദനങ്ങൾ!!!
👍👍
Hai... super
ആശംസകൾ
Dealet
👍
ഇതുവരെ പല കാഥികരുടെയും കഥ കേട്ടു കേട്ടതിൽ ഭൂരിഭാഗവും വി.സാംബശിവൻ അനുകരണം ഇവിടെ കഥ ഈ കാഥികന്റ സ്വന്തം സ്വന്തം ശൈലിയിൽ പറഞ്ഞു എങ്കിലും Title music v സാംബശിവൻ Teem നെ അതു പോലെ copy ചെയ്തു പാട്ടുകളുടെ ഈണം, ആലാപനം v സാംബശിവൻ style ഏതായാലും മൊത്തത്തിൽ കൊള്ളാം അഭിനന്ദനങ്ങൾ....!!!
ഇവരെല്ലാം കൂടി kadaprasangam നശിപ്പിച്ചു
ചരിത്രം ഒന്നു ഊര്‍ജ്ജമായി പറഞ്ഞുകൂടെ സാറെ
ഒന്നു നിർത്തിപോടോ
Very bad
അഭിനന്ദനങ്ങൾ 🎉🎉🎉