കഥ : അനീസ്യ | കാഥിക : എൻ.വസന്തകുമാരി

Поделиться
HTML-код
  • Опубликовано: 10 фев 2025
  • കഥ : അനീസ്യ | കാഥിക : എൻ.വസന്തകുമാരി
    സ്റ്റുഡിയോ : ശ്രീ രാമകൃഷ്ണ ഡിജിറ്റൽ സ്റ്റുഡിയോ
    ക്യാമറ : സന്തോഷ് പട്ടം, വിജയനാഥ്
    എഡിറ്റിംഗ് : വിജയനാഥ്
    കോഓർഡിനേറ്റർ : മണക്കാട് രാമചന്ദ്രൻ

Комментарии • 97

  • @roypollayil4707
    @roypollayil4707 4 месяца назад +13

    ഞാൻ ഒരു കഥാപ്രസംഗത്തിന്റെ ഉപാസകനാണ്. ഏറ്റവും ഇഷ്ടപെട്ട കലാരൂപവും ഇതുതന്നെ..
    അനീസ്യ എത്ര വട്ടം കേട്ടിട്ടുണ്ട് ഓർമയില്ല... എങ്കിലും വസന്തകുമാരി പിടിച്ചിരുത്തി കളഞ്ഞു.
    അഭിനന്ദനങ്ങൾ 👏💯

  • @mathewabraham3681
    @mathewabraham3681 Год назад +1

    Vasantha Kumari cu abhinandanagal, manoharamaayi avathatharipichu.

  • @ashaajayan4963
    @ashaajayan4963 2 года назад +24

    വസന്ത എന്റെ സഹപ്രവർത്തക ആയിരുന്നു. വര്ഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ബാല്യകാലം മുതലുള്ള സ്വപ്നം BSNL ഇൽ VRS വന്നതോടെ സഫലമാക്കി... പ്രായം ഒന്നിനും തടസമല്ല എന്ന് തെളിയിച്ചു 👍അഭിനന്ദനങ്ങൾ 🌹🌹🌹ഇനിയും കൂടുതൽ കഥകൾ ഈ കഥപ്രസംഗിക വൈഭവത്തോടെ അവതരിപ്പിച്ചു കാണാൻ സ്നേഹത്തോടെ കാത്തിരിക്കുന്നു ❤

  • @jayakumarc9728
    @jayakumarc9728 5 месяцев назад +1

    .
    അയിലം ഉണ്ണികൃഷ്ണൻ സാറേ ....
    സാറിന്റെ " നീതിയെ തിരക്കിയ സത്യം " കേൾക്കാൻ വല്ലാതെ കൊതിക്കുന്നു !!!
    ❤️
    .

  • @VelayudhanKN-l1f
    @VelayudhanKN-l1f 6 месяцев назад +5

    ആത്മാവിൻറെ സ്പന്ദനമായി കഥാപ്രസംഗത്തിലൂടെ കഥ പറയുന്ന അതുല്യ പ്രതിഭ വി സാംബശിവൻ റെ കഥ എത്രയോ വശ്യ സുന്ദരമാണ് അത് പൂർണ്ണമായി വിവരിക്കുക അസാധ്യം ഒത്തിരി സ്നേഹത്തോടെ ശ്രീമതി വസന്തകുമാറിന് അഭിനന്ദനങ്ങൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @jayankp1244
    @jayankp1244 6 месяцев назад +13

    അനീഷ്യ എന്ന പേര് ആർക്ക് കേട്ടാലും ഒന്നേ ഓർക്കൂ.... പുഷ്പിത ജീവിത ....... ത്തിലെ അപ്സര സുന്ദരിയെ.... അത്രേം കഥപ്രസംഗ രാജാവ് നമ്മിൽ അത്ര മേൽ പറിക്കാൻ ആകാതെ പതിപ്പിച്ചു.... എന്തായാലും കുമാരി... ഇനിയും തുടരണം.... മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളണം 🙏🙏🙏

  • @OmanJalan-p5c
    @OmanJalan-p5c 4 месяца назад +2

    ആർക്കും ആരും പകരമാകില്ല,എങ്കിലും സഹോദരീ,അഭിവാദ്യങ്ങൾ.

    • @vasanthakumari7739
      @vasanthakumari7739 2 месяца назад +1

      Ariyam, enkilum kuttikalatheyulla oragraham ayirunnu. Nanni🙏

    • @hansraj9806
      @hansraj9806 10 дней назад

      ❤​@@vasanthakumari7739

  • @josematheu72
    @josematheu72 Месяц назад +1

    ശ്രുതി നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തുന്നതാണ് നല്ലതു.
    സംബശിവൻ ചെയ്തു വച്ചതു കേട്ട ജനങ്ങൾക്കിടയിൽ ഇതൊന്നും ആരും അഗീകരിക്കില്ല.

  • @rejitharatheesh952
    @rejitharatheesh952 Месяц назад

    സൂപ്പർ 👌കേൾക്കാൻ കൊതിച്ച തെ

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck Месяц назад

    Veliyannoor vasanthakumaari kadhika kollam

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 5 месяцев назад +4

    കഥപ്രസംഗ കുലപതി
    സംബശിവൻ സാർ നേരത്തെ പറഞ്ഞത് കൊണ്ടാകാം വസന്തകുമാരി പറഞ്ഞപ്പോൾ ഒരു പുതുമ ഇല്ലാതെ പോയത്
    അതിനാൽ സ്വന്തമായി ഏതെങ്കിലും കഥ എടുത്തു സ്വന്തം ശൈലിയിൽ അവതരിപ്പിച്ചു ശീലിക്കണം
    അപ്പോൾ സ്വന്തം ഒരു അവതരണ ശൈലി കിട്ടും

    • @vasanthakumari7739
      @vasanthakumari7739 2 месяца назад +1

      Orahrahamayirunnu. Ente puthiya kadha mahabharathathile drwpathi 🙏

  • @kvsubhash1835
    @kvsubhash1835 Год назад +3

    വാക്കുകൾക്ക് ഘന ഗാഭീര്യം അല്പം കൂട്ടണം.......

  • @sreenandanaanoop295
    @sreenandanaanoop295 7 месяцев назад +1

    Very very good Chechee

  • @ShivadasanK-jq8im
    @ShivadasanK-jq8im 7 месяцев назад +2

    👍. Supper

  • @BabuRajgopinath-v8e
    @BabuRajgopinath-v8e Месяц назад

    വളരെ മനോഹരമായി കഥ അവതരിപ്പിച്ച വസന്തകുമാരി അവറുകൾക്ക് അഭിവാദ്യങ്ങൾ ❤❤

  • @snehalathcnlatha125
    @snehalathcnlatha125 2 года назад +4

    വളരെ നന്നായി.. ഒരു വനിത "അനീസ്യ" അവതരിപ്പിക്കുന്നത് ആദ്യം കേൾക്കുന്നു.. അഭിനന്ദനങ്ങൾ.. ഇനിയും വേദികളിൽ ഈ കഥ തിളങ്ങട്ടെ

  • @surajbhaskar1971
    @surajbhaskar1971 Год назад +5

    madam അനീസ്വ കഥാപ്രസംഗം Audio കേട്ട് അതു പോലെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. v. സാംബശിവൻ Sir അനീസ്യ അവതരിപ്പിക്കുമ്പോൾ (ഏതു കഥയായിരുന്നാലും ) കഥയിലെ കഥാപാത്രങ്ങൾ ആരൊക്കെയാണ് ഇതു കഥാ പ്രസംഗം കേൾക്കുന്ന വർക്ക് വ്യക്തമാകുമായിരുന്നു. ഉദാഹരണം :- ഇവിടെ നിഖിതയുടെ പിതാവിനെ നിങ്ങൾ പരിചയപ്പെടുത്തിയത് ഒരു ശൂന്യതയിൽ നിന്നാണ് എന്ന് Feel ചെയ്യുന്നു.

    • @sivadasan9283
      @sivadasan9283 4 месяца назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊88i888888888
      77il

    • @vasanthakumari7739
      @vasanthakumari7739 2 месяца назад

      Sredhikkam ok thanks

  • @vasanthan9210
    @vasanthan9210 7 месяцев назад

    ❤ super sree Vasanth. Kumar I. Very good 👍👍👍👍👍

  • @PrasannanG-s3m
    @PrasannanG-s3m 4 месяца назад

    Valiya aadupettu parayunnnnathinthinanu

  • @sasankank2465
    @sasankank2465 4 месяца назад

    സൂപ്പർ കേട്ട കഥയാണ് എഗിലും പൊളി 🌹🙏👌

  • @sruthilekshmil1056
    @sruthilekshmil1056 2 года назад

    അവതരണo വളരെ നന്നായിരുന്നു.👏👏😍. ആശംസകൾ

  • @sunilbs6291
    @sunilbs6291 2 года назад +1

    നല്ല അവതരണം

  • @mlzpsyci670
    @mlzpsyci670 Год назад +6

    ലാഗാണ്.... സാംബശിവനെ കേൾക്കണം.. പാട്ടും ശ്രദ്ധിക്കണം. ഒരു ശ്രുതിപ്പെട്ടി വാങ്ങി പാടി ശീലിക്കണം. ആശംസകൾ.

  • @sajeevanpillai6670
    @sajeevanpillai6670 3 месяца назад

    നല്ല ഒരു ഗായിക തന്നെ...

  • @sujilsudheerkumars6318
    @sujilsudheerkumars6318 8 месяцев назад +4

    വളരെ മനോഹരമായിരിക്കുന്നു. നേരിൽ കണ്ടതുപോലെ തോന്നുന്നു

  • @damodaranma2527
    @damodaranma2527 Год назад

    Super Thanks

  • @vikraman-z3m
    @vikraman-z3m 3 месяца назад

    കഥ : അനീസ്യ | കാഥിക : എൻ.വസന്തകുമാരി
    സ്റ്റുഡിയോ : ശ്രീ രാമകൃഷ്ണ ഡിജിറ്റൽ സ്റ്റുഡിയോ
    ക്യാമറ : സന്തോഷ് പട്ടം, വിജയനാഥ്
    എഡിറ്റിംഗ് : വിജയനാഥ്
    കോഓർഡിനേറ്റർ : മണക്കാട് രാമചന്ദ്രൻ
    ഒന്നര മണിക്കൂർ കൂടെ നിന്ന് orchestra കൈകാര്യം ചെയ്ത ആ എളിയ കലാകാരന്മാരെ കൂടി ഉൾപ്പെടുത്താമായിരുന്നു

  • @jayakp6897
    @jayakp6897 4 месяца назад

    Super... Voice pora...

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 5 месяцев назад +2

    കൊള്ളാം.എങ്കിലും സാമ്പശിവൻസാറിനെപ്പോലെ ആയിട്ടില്ല.

    • @vasanthakumari7739
      @vasanthakumari7739 2 месяца назад +1

      Orikkalumilla, adhehathinolam adheham mathram.

  • @thodiyoorvasanthakumari3102
    @thodiyoorvasanthakumari3102 2 года назад

    Good
    Congratulations

  • @haridasanc5414
    @haridasanc5414 Месяц назад

    എല്ലാവർക്കും സാമ്പശിവനാകാൻ പറ്റില്ല എല്ലാവർക്കും ചെെമ്പെ ആ കാനും പറ്റില്ല.എന്നാലും അവരുടെ കഥകൾ പാട്ടുകൾ പാടി കൊണ്ടെ ഇരിക്കും കുറവുകൾ ഉണ്ടായിരിക്കാം അതിനെ പരിഹസിക്കു൬ത് വിവരമില്ലാത്തതിന്റെ ലക്ഷണം

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck Месяц назад

    Asthamana surya kanagabharanagal

  • @KrishnnankuttyPillai
    @KrishnnankuttyPillai 5 месяцев назад +23

    പിന്നെ ചാച്ചി സുഖങ്ങളൊക്കെ തന്നെ സാംബശിവൻ സാറിനെ പോലുള്ള ലെജൻഡ് കളുടെ കഥ മേലാൽ പറഞ്ഞു യൂട്യൂബിൽ ഇടരുത്

    • @BabuRajgopinath-v8e
      @BabuRajgopinath-v8e Месяц назад +1

      പിള്ളേ.. താരതമ്യം.. പരിഹാസം.. അത് നിലവാരമില്ലായിമയുടെ ലക്ഷണമാണ്.. കഥാപ്രസംഗം ഇതും നന്നായിരിക്കുന്നു

  • @KarunanTk-f4p
    @KarunanTk-f4p 4 месяца назад

    Kurachu kudi sound strong akamayirunnu.

  • @muralikesavan2182
    @muralikesavan2182 5 месяцев назад +1

    Chechi Samba Sivan Sir ne kandittundo.Melal ee reethiyil Adhehathinte Kadhayum Eduthu kondu Varanda.Dr.Vasanthakumar paranjal polum Malayali Kanda Prof.Samba Sivan Sir ne pole parayan sadhikkilla.Samba Sivan Sir jeevikkunnu Malayaliyikude Keralakkarayilude.

  • @sunilbs6291
    @sunilbs6291 2 года назад +1

    ചന്തമേറിയ പൂവിലും " ശബളം .. not ശഭളം .. Pls correct..

  • @JameelaMohan
    @JameelaMohan 4 месяца назад

    ശബ്ദം കുറച്ചു കൂടി ഗാംഭീര്യമാക്കണം. ശ്രീ. സാംബശിവന്റെ കഥാപ്രസംഗം നേരിട്ട് കേട്ടിട്ടുണ്ട്. ചെറിയ പ്രായത്തിൽ.

  • @rahimkuttya3653
    @rahimkuttya3653 2 года назад

    Good performance

  • @kamalasananpappan2937
    @kamalasananpappan2937 Год назад +2

    പാട്ടുകൾക്ക് കുറച്ചു കൂടെ സ്പീഡ് വേണം. ഹാർമണിയം അപശബ്ദമാണ് ഉണ്ടാക്കുന്നത്.

  • @ravimohankr1537
    @ravimohankr1537 Год назад +1

    വെളിനെല്ലൂർ വസന്തകുമാരി എന്ന് പറയാനാനിനിക്കിഷ്ട്ടം!
    പട്ടൻതുരുത്ത് വിലാസനിക്കൊപ്പം വസന്തകുമാരിയുടെയും കഥകൾ നേരിട്ട് കേട്ടിട്ടുണ്ട്

    • @P.mrajappanPp
      @P.mrajappanPp 18 дней назад

      🙏🌹🌹🌹🌹🌹🌹🙏

  • @anithac6717
    @anithac6717 2 года назад

    Nannayirunnu..Abhinandanangal.

    • @gopivr1394
      @gopivr1394 2 года назад

      9Sarath 999999and 99999o99999999999999999999999999 fh

  • @sukumaranuthram5222
    @sukumaranuthram5222 4 месяца назад

    അല്പം വെള്ളി വീഴുന്നു ചേച്ചി 😜

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 5 месяцев назад +1

    Asthamana suryanda kanagabharanagulaniju nilkkunnu hugliyuda theeravum thiramalakalum

  • @babys570
    @babys570 2 года назад

    🙏🙏🌹🌹

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 5 месяцев назад

    Fine

  • @pattomgsadheenasinger6123
    @pattomgsadheenasinger6123 2 года назад +5

    വളരെ മനോഹരമായ അവതരണം...അഭിനന്ദങ്ങൾ

  • @kmahadevan161
    @kmahadevan161 Месяц назад

    ഹാർമോണിസ്റ് കൂടെ പാടിയാൽ നന്നായിരുന്നു.

  • @salimkumar2276
    @salimkumar2276 Год назад +1

    👍👍👍👍👍

  • @shamsudeenkutty8632
    @shamsudeenkutty8632 2 года назад

    ആയി ലം ഉണ്ണികൃഷ്ണൻ ചേട്ടന്റ മൗനരാഗ പക്ഷി എന്ന കഥാപ്രസംഗം സംപ്രേഷണം ചെയ്യുമോ?

  • @Lathika-n4f
    @Lathika-n4f 4 месяца назад

    Hugliyude theeram kiska hai

  • @RajappanPillai-i8e
    @RajappanPillai-i8e 7 месяцев назад +2

    ഈൗ. കഥ. ഒരു. പാട്. കേട്ടു.
    അതിനാൽ. പോരാ. പോരാ.
    എന്നാലും. ചങ്കുറ്റം. സമ്മതിച്ചു.

  • @rcnair8706
    @rcnair8706 2 года назад

    ശബളാഭമാം ശലഭത്തിലും എന്നതാണ് ശരി.

  • @sajeevanvm8812
    @sajeevanvm8812 3 месяца назад

    Ella bhavangalkum otta TONE aayi poyi.GHANAM kootiyum kurachum neettendiyidathu neettiyum kurukkiyum avatharippikkooo'

  • @bhavanimk3233
    @bhavanimk3233 2 месяца назад

    🎉❤❤

  • @reghuv9839
    @reghuv9839 6 месяцев назад

    സാംബശിവൻ സാറിന്റെ അനീസ്യ എവിടെ, ഇതെവിടെ. ആ ഭാവവും ശബ്ദ ക്രമീകരണ വും വേറെ ഒന്നു തന്നെ. പുഷ്പിത ജീവിതവാടിയിലോ എന്നു ള്ള പാട്ടു കേൾക്കുമ്പോഴുള്ള ആ അനുഭൂതി. ഇത് കേട്ടപ്പോൾ അതിന്റെയടുത്തു പോലുമെത്തില്ല. നിറുത്തു കയാണ്.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Год назад

    തീരെ ഊർജ്ജ മില്ല

  • @girijadevi4795
    @girijadevi4795 4 месяца назад

    Prayer song il sabalam enna nu. Saphalam alla. Sradhikkuka.

  • @vssuresh7355
    @vssuresh7355 2 года назад

    Superb congratulations 👌👌👌

  • @surajbhaskar1971
    @surajbhaskar1971 Год назад

    ഉച്ചാരണം ശ്രദ്ധിക്കണം ശഭളാഭ" മാം അല്ല . "ശബളാഭമാം "

  • @Lathika-n4f
    @Lathika-n4f 4 месяца назад

    Asthamana suryata kanagabaranaganizhu nilkkunnu hugli nadhiyum thiramalakalum

  • @sreekumarkm5777
    @sreekumarkm5777 2 года назад

    അഭിനന്ദനങ്ങൾ....🌷🌷

  • @rcnair8706
    @rcnair8706 2 года назад +1

    അപ്സര സുന്ദരി വസന്തകുമാരി.

  • @johnjohnverghese5339
    @johnjohnverghese5339 Год назад

    Little practice for ur song high level

  • @jayanair7646
    @jayanair7646 Год назад

    Super vasantha

  • @anilnath5606
    @anilnath5606 Год назад +1

    kazhtam.....aa mahaan sree v. sambasivan cheythu vecha... aa maha nadakam pole ... manasil ennum niranju nilkunna ee kalaa roopam..dayavaayi itharam... koprayangal kaatty... aa kala thakarkaruthe... apekshayaanu..... kaalu pidichu apekshikkunnu..mr. ayilam unnikrishnan ...sarum oru kadthikan alle... soyam endu thonnunnu...? kazhtam... thondayil kothaavunnathalle madam cheyyavu... please...

    • @anilnath5606
      @anilnath5606 7 месяцев назад

      he... pennupille nanam undo..... bhazha polum ariyatha ningale ellam kalakarikal ennu parayunnavare kandam vazhi odikkanam.... samban sare... angekku porukkan orikkalum kazhiyumo..ee nanam ketta sthriyodu?.... angekku vendi... nammal... keralakara mappu chodikkunnu ee nanaketta sthreeye ketty vittathil... ayye..... ayeee

  • @bhaskaranv6009
    @bhaskaranv6009 2 года назад

    Verygood performnce

  • @samuelkutty4741
    @samuelkutty4741 8 месяцев назад

    SAMBHASIVANAKHAL.SUPPER.VASNTHAKUMARY.NJAN.NARITTU.KHADHA.KATTITTUNTTU.VILLATEMOL.VASNTHAKUMARIDATHU.OKKARUNAGHAPPALLIL.VACHU.OK

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck Месяц назад

    Hugliyuda theeram ye kahani milna chahiye

  • @kukkukukku51
    @kukkukukku51 3 месяца назад

    .എംങ്😊😅😮😮3ഡ്

  • @kkunnikrishnan622
    @kkunnikrishnan622 5 месяцев назад

    പോരാ. കേൾക്കാൻ ഇമ്പമുള്ള സൗണ്ട് അല്ല. Presentation pora.

  • @johnjohnverghese5339
    @johnjohnverghese5339 Год назад

    Harmonium reader supporting song pls

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 5 месяцев назад

    Hugliyuda theeram

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 5 месяцев назад

    Judgiyude theeram milna chahiye

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 3 месяца назад

    കള്ള തൊണ്ട. ഒഴിവാക്കുക

  • @AS-wq6pi
    @AS-wq6pi 7 месяцев назад +2

    Super പക്ഷേ ഈ സാംമ്പശിവൻ ആരാ

    • @vasanthakumari7739
      @vasanthakumari7739 2 месяца назад

      Kadhaprasanga chakravarthi. 🙏

    • @AS-wq6pi
      @AS-wq6pi 2 месяца назад

      @vasanthakumari7739 കൊണാത്തിലെ ചക്രവർത്തി

  • @surandrans558
    @surandrans558 4 месяца назад

    ,mahaalamp

  • @AshokKumar-zw1br
    @AshokKumar-zw1br 2 года назад +2

    Good performance