കഥാപ്രസംഗം അനീസ്യ ( കാഥികൻ പ്രൊഫസർ ചിറക്കര സലിംകുമാർ )

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 154

  • @eastmanmg8801
    @eastmanmg8801 4 года назад +32

    കഥാപ്രസംഗകലയ്ക്കു ജീവനും പ്രാണനും നൽകിയ ആളാണ് സാംബശിവൻ !!അദേഹത്തിന്റെ വിയോഗത്തിന് ശേഷം അതേവൈഭവം ഉജ്വലമായി അവതരിപ്പിച്ചു സാർ !!!!കഥാപ്രസംഗ കലയ്ക്കു അങ്ങ് മുതൽക്കൂട്ടാണ് !!കേൾക്കുമ്പോൾ എന്തൊരാനന്ദം !!!ഒരായിരം അഭിനന്ദനങ്ങൾ സാർ !!!!

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      സാമ്പശിവനെ അനുകരിക്കുകയാണിയാൾ.
      കഴുത സിംഹത്തിന്റെ തോൽ
      അണിഞ്ഞതുപോലെയുണ്ട്.

    • @chandrasenanmadhavan8100
      @chandrasenanmadhavan8100 2 года назад

      Lloyd) plus logo looks look POOOOOOOOOLO) pop lollipop o ol ooo oooo ooo oooo ooo oooo look loop Oo pooo luloilove ilove ok oooo LLOOLOOO look love Lloooooo LOOOOOOOLOOO lu illana liol popularlil lolo l lu lo looo Lloyd) lillollipoplollipop lollip)pi olive ooloop love l

    • @omanaomana2995
      @omanaomana2995 2 года назад +2

      😏

    • @RajanP-nr9op
      @RajanP-nr9op Год назад +1

      Tc

    • @eastmanmg8801
      @eastmanmg8801 3 месяца назад

      ശ്രീമാൻ സമ്പാശിവന്റെ കഥപ്രസംഗം ഒരു മാറ്റവും ഇല്ലാതെ കേൾക്കണമെങ്കിൽ ഇദ്ദേഹത്തിൽ നിന്നും കേൾക്കണം. ലോകത്തിൽ മറ്റൊരാളിൽ നിന്നും കേൾക്കാനാകില്ല സത്യം... എത്ര മനോഹരം 🙏🙏🙏🙏🙏

  • @binukumar9023
    @binukumar9023 4 года назад +11

    വളരെ മികച്ച അവതരണം..... കഥാപ്രസംഗ കലയുടെ യശ്ശസ് ഉയർത്തി പിടിക്കാൻ കഴിയും.. സാംബൻ സാറിനെ പോലെ 👍👍👍

  • @dileeppets1589
    @dileeppets1589 5 лет назад +19

    അഭിനന്ദനങ്ങല്..... ശ്രീ.സാംബസിവന്റെ അതേ ശബ്ദം ....

    • @kesavannair4562
      @kesavannair4562 5 лет назад +3

      ആംഗൃഭാഷയുംനന്നായാൽകെങ്കേമമാവും....മി.സലിംകുമാർ....അഭിനന്ദനങ്ങൾ...

  • @venugopalannairv.5282
    @venugopalannairv.5282 2 месяца назад

    മനോഹരമായിരിക്കുന്നു. ഇതിൻ്റെ ഓരോ പാട്ടും സാംബശിവൻ സർ പാടും പോലെ തോന്നും. നന്ദി

  • @kunjumonkrishnan5941
    @kunjumonkrishnan5941 2 года назад +6

    🙏🙏🙏 സാംബശിവൻ സാറിനുശേഷം ഞാൻ വിചാരിച്ചു ഈ കല അസ്തമിച്ചു എന്ന് ഇല്ല ഒരിക്കലുമില്ല അദ്ദേഹത്തിന് ശേഷം ആദ്യമായി കേട്ട നല്ല ശബ്ദം സാംബശിവൻ സാറിന്റെ പിൻഗാമി സൂപ്പർ സർ സൂപ്പർ 👌👌👌👌👌👌👌👌👌❤❤❤❤💐💐💐

  • @sasikukumar2351
    @sasikukumar2351 4 года назад +9

    എന്റെ അഭിവന്ദ്യ ഗുരുനാഥനും പ്രൊ.സാംബശിവന്റെ അരുമ ശിഷ്യനുമായ ചിറക്കര സലിം കുമാർ സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു .

  • @vijayanpanayam4682
    @vijayanpanayam4682 5 месяцев назад +1

    ഈ ശബ്ദം എന്നും ഇങ്ങനെ തന്നെ നിലനിൽക്കാൻ സംബശിവൻ സാർ ന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @MrMohandas58
    @MrMohandas58 Год назад +1

    എത്ര മനോഹരമായിരിക്കുന്നു

  • @AJGreenValley15
    @AJGreenValley15 4 года назад +18

    ഞാനൊരു സംബശിവൻ സർ ആരാധികയാണ്. മനോഹരമായ ശബ്ദം. എനിക്കിഷ്ടപ്പെട്ടു

  • @haridasmaverikaraharidasma9946

    നമസ്ക്കാരം സാർ വീ സാംമ്പ ശിവൻ സാറിൻ്റെ ശ്ബ്ധം ഉണ്ട് കഥ പറയുന്ന ശൈലി സൂപ്പർ ഞാൻ ഹരിദാസ് മാവേലിക്കര മിമിക്രി കലാകാരൻ കഥകൾക്ക് ടൈമർവായിക്കും

  • @antuperumbilly8507
    @antuperumbilly8507 Месяц назад

    സാംബശിവൻ തന്നെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @vijayanunni1890
    @vijayanunni1890 4 года назад +2

    സത്യം പറയാതിരിക്കാൻ വയ്യ സലിംകുമാർ സാറിൻെറ അവതണം ഞെട്ടി പ്പോയി കണ്ണടച്ച് ഇരിന്ന് കേട്ടാൽ നമ്മുടെ പ്രിയങ്കരനായ സാംബശിവൻ സാർ ശരിക്കും നമ്മുടെ സലിംകുമാർ സാറായി രണ്ടാം ജന്മം എടുത്തിരിക്കുന്നു കഥ കേട്ടിരുന്ന് എൻെറ കണ്ണുകൾ നിറഞ്ഞുപ്പോയി വളരെ വളരെ ഇഷ്ടപ്പെട്ടു സാറിന്റെ കഥകൾ ഇനിയും പറയണം ആശംസകൾ സാർ

  • @swamianandatit
    @swamianandatit 3 года назад +4

    Kadhaprasangam which originated in Kerala should be encouraged.It needs high talent.Thanks a lot Salim Kumar .Your style is good for the future generation.

  • @shanthagopan1680
    @shanthagopan1680 2 месяца назад

    സൂപ്പർ 👌👌👌അഭിനന്ദനങ്ങൾ 💐💐

  • @tensonp147
    @tensonp147 Год назад +4

    നല്ല അവതരണം ഒട്ടും മോശമായില്ല. പിന്നണിയും ഗംഭീരം. കഥാപ്രസംഗ കല നീണാൾ വാഴട്ടെ 👍

  • @Varughesekjohn
    @Varughesekjohn 2 года назад +1

    I should say Prof. Salimkumar is Jr. Samabasivan. I could see many resemblance with real Samabasivan. You are great Sir

  • @ravindranmadhavan8630
    @ravindranmadhavan8630 5 месяцев назад +2

    അനീസ്യ. കഥ നന്നായി. 1963ൽ സംബശിവൻ പറഞ്ഞു കേട്ടകഥ. 2024ൽ വീണ്ടും കേട്ടു. 1963ൽ കേട്ട തോളം നന്നായി. 👍🏼👍🏼

  • @sajikoottampara2535
    @sajikoottampara2535 6 месяцев назад

    അഭിനന്ദനങ്ങൾ സലിം സർ....❤

  • @beenababu7367
    @beenababu7367 Год назад

    Thankal nannayi kadha parayunnu.nannayi paadunnu.nalla,sound aanu.kelkkan valare sugham.valare ishttamaay.

  • @jayasreea5610
    @jayasreea5610 4 года назад

    Athai .sambhansirindai athai swaram .super.veendum,veendum kelmkupolum athinoru puthyajeevan undakunnapolai.lalsalam sir.abhivadhyangal

  • @suhrethsd2367
    @suhrethsd2367 6 дней назад

    Amazing presentation super super sir i am suhreth paravur

  • @mohammedsaleemsaleem7259
    @mohammedsaleemsaleem7259 5 лет назад +13

    കഥാപ്രസംഗം ഇഷ്ടം പോലെ കേൾക്കാൻ പോയിട്ടുണ്ട്. അമ്പലത്തിലെ പൂരമായാലും പള്ളിയിലെ പെരുന്നാളായാലും ആൾക്കാർ ഭയങ്കര ഒച്ചപ്പാടും ബഹളവുമായി നടക്കും എന്നാൽ ഒരു കഥാപ്രസംഗവേദിയിൽ എല്ലാവരും വളരെ നിശബ്ദമായിരിക്കും. കാരണം' അന്നത്തെ കഥാപ്രസംഗം ഓരോ മനുഷ്യരുടെയും പച്ചയായ ജീവിതമായിരുന്നു ആ കഥാപ്രസംഗത്തിൽ കൂടി നമ്മൾ ജീവിക്കുകയായിരുന്നു പുതിയ തലമുറ കഥാപ്രസംഗത്തെ എടുത്തു ദൂരെ കളഞ്ഞു എന്നാൽ യു ട്യൂബിൽ കൂടി കഥാപ്രസംഗം വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ ആയിരമായിരം നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. My RUclips .

  • @josematheu72
    @josematheu72 5 лет назад +2

    തരക്കേടില്ല .അഭിനന്ദനങ്ങൾ

  • @Sudarsanan1
    @Sudarsanan1 4 года назад +4

    .കൊള്ളാം

  • @jessypeter9236
    @jessypeter9236 5 лет назад +10

    Your voice resembles a lot like Late Sambasivan the great kadhaprasangikan.

  • @dr.pradeep6440
    @dr.pradeep6440 8 месяцев назад

    Super ..anhinandanangal ..

  • @babutk818
    @babutk818 2 года назад +2

    സാംബശിവൻ തന്നെ!

  • @sreekumarprasad2708
    @sreekumarprasad2708 4 года назад

    VERY GOOD SIR . I AM DON'T FORGET GREAT HONORABLE Mr SEBASTIAN SIR . I WISH YOU ALL THE BEST .

  • @rejireji6498
    @rejireji6498 2 года назад +5

    കഥാപ്രസംഗം പഠിക്കാൻ ആഗ്രഹിക്കുന്ന വർക്കായി ചാനലിൽ ഒരു ക്ലാസ് നടത്തിയാൽ നന്നായിരിക്കും. മറ്റൊരാൾ എഴുതി അവതരിപ്പിച്ച കഥ പറയുമ്പോൾ ശ്രദ്ധിക്കേണ്ട തെന് ഇതെല്ലാം.

  • @vijayanpanayam4682
    @vijayanpanayam4682 5 месяцев назад

    ഓർക്കസ്ട്രാ സൂപ്പർ.

  • @nandhana.g7971
    @nandhana.g7971 5 лет назад +9

    വളരെ നന്നായിരിക്കുന്നു സാർ, എല്ലാവിധ ആശംസകളും.......

  • @sureshpree6000
    @sureshpree6000 4 года назад +3

    അഭിനന്ദനങ്ങൾ.. ശബ്ദവും , അവതരണവും എല്ലാം നല്ലത്തന്നെ ;എന്നാൽ സാംബൻ സാറിന്റെ അനീസ്യയിൽനിന്ന് ഉപ കഥകളും തമാശകളും എല്ലാം നഷ്ടമായതിന്റെ കുറവുകാണുന്നുണ്ട്.

  • @sasikumarc1751
    @sasikumarc1751 3 года назад +7

    ഞാൻ അങ്ങയുടെ ആരാധകൻ ആയി കഴിഞ്ഞു. അഭിനയം കൂടി ഉണ്ടായിരുന്നെങ്കിൽ സാമ്പാശിവൻ തന്നെ. അഭിനന്ദനങ്ങൾ

  • @vmgopi2411
    @vmgopi2411 6 месяцев назад +1

    എങ്ങനയാണ് സാബ ശിവിൻറ ശബ്ദം വന്നു നന്നായി അവതരിപ്പിച്ചു

  • @joshyks1162
    @joshyks1162 5 лет назад +7

    ശീ സാമ്പ ശിവന്റെ അതേ ശബ്ദവേരിയേഷർ ലാൽ സലാം

  • @MathaiTharian
    @MathaiTharian Год назад

    After Shri V SAMBASIVAN SIR, PROF.CHIRAKKARAR SALIMKUMAR DONE A VERY GOOD PRESENTATION ! CONGRATULATIONS PROF. SALIMKUMAR ❤ .

  • @jainshaunmesh3601
    @jainshaunmesh3601 4 года назад

    Athi manoharama avatharanam...!

  • @ktrmanilaljm2319
    @ktrmanilaljm2319 4 года назад +1

    During SANATA, NIRAM PIDIPPICHA NUNAKAL … Late my Father was with him …...

  • @AchuMeenu-cz5nq
    @AchuMeenu-cz5nq 5 месяцев назад

    ❤❤❤

  • @KrishnaKumar-we6tg
    @KrishnaKumar-we6tg Год назад +1

    ഇത് സാമ്പശിവൻ സാർ ആണോ 🙏🏾🙏🏾🙏🏾

  • @TomTom-yc5yn
    @TomTom-yc5yn Год назад

    Alappuzha Stalin , u played very well on Clarinet

  • @MuraliMurali-zo4ns
    @MuraliMurali-zo4ns Месяц назад

    🙏👌

  • @dr.pradeep6440
    @dr.pradeep6440 8 месяцев назад

    Paatu super .than samban ..

  • @vkbaiju8967
    @vkbaiju8967 3 года назад +6

    സാംബശിവൻ സാർ ന് പകരം വെക്കാൻ ആരുമില്ല

  • @kunjumonkrishnan5941
    @kunjumonkrishnan5941 2 года назад +2

    സാറിന്റെ വിജയം കൂടെയുള്ള ഓർക്കെസ്ട്രാ ടീമാണ്

  • @varkeyjaccob3046
    @varkeyjaccob3046 5 лет назад +3

    Sir nighlude pery ketitude, ipposhanu kadha kelkan avasarumundayathu.... sampante athe shabdam.... best luck... lalsalam...

  • @vijayakumarpillai5549
    @vijayakumarpillai5549 9 месяцев назад +1

    ആയിഷകൂടി അവതിരിപ്പിക്കണം

  • @ramachandrannair8496
    @ramachandrannair8496 5 лет назад +15

    സാർ - സാംബശിവൻ സാറിന്റെ അതേ ശൈലി. അതേ ശബ്ദം . ആയിരം അഭിവാദ്യങ്ങൾ

  • @sasidharansasidharan3689
    @sasidharansasidharan3689 5 месяцев назад

    The Grate

  • @mohanmo9478
    @mohanmo9478 5 лет назад +1

    Super....God bless you....😀😀😀

  • @vijayanpanayam4682
    @vijayanpanayam4682 5 месяцев назад

    സംബശിവൻ സാറിന്റ കഥപ്രസംഗം ആസ്വദിക്കുന്ന ഒർജിനൽ ഫീൽ.

  • @gurudevan6241
    @gurudevan6241 Год назад

    ഇപ്പോഴാണ് സാംബ ശിവന്റെ മഹത്വം നാം അറിയുന്നത്....

  • @sukumarya.k382
    @sukumarya.k382 4 года назад +1

    This artform has not lost its glory.zIt can be revived

  • @rajan.v.prajan9103
    @rajan.v.prajan9103 4 года назад +1

    മനോഹരം

  • @bijumk3389
    @bijumk3389 3 года назад

    sir iam ur fan many thanks

  • @thankamanim9068
    @thankamanim9068 Год назад

    Sir❤iwlshyou❤all❤the❤best😅😅very🎉good❤❤anchal❤s🎉jubal

  • @rajendrans5620
    @rajendrans5620 3 года назад

    Good presentation.

  • @rajanissac8162
    @rajanissac8162 3 года назад +1

    Enjoyed after long years

  • @dr.pradeep6440
    @dr.pradeep6440 8 месяцев назад

    Effective than Samban .

  • @dr.pradeep6440
    @dr.pradeep6440 8 месяцев назад

    SUPER

  • @sukumarya.k382
    @sukumarya.k382 4 года назад +2

    This artform should be revived.Still it will get audience because the youngsters,though well educated are reluctant to read books.So kadhaprasangam can grow as a tool to enrich thirsty minds.It has both visuals and audio.Kadhaprasngigan is a good actor,singer and a mimicryist also. Wish you all the best in giving me a good treat.If I am reading this book I couldn't get this much.Let more classics come.🙏🙏

  • @santhoshkumarp5783
    @santhoshkumarp5783 3 года назад

    Swontham sabdhathilum sailiyilum avadharippickuka athaanu nallathu

  • @sureshkpattar3124
    @sureshkpattar3124 5 лет назад +5

    മനോഹരം ഗംഭീരം ആരാധ്യനായ സാമ്പന്റെ എല്ലാ കഥകളും പറയാൻ ശ്രമിക്കുക (ഹാർമോണിയം ഭാസി ഭാഗവാതുരുടേത് തന്നെ ആണോ) ഒരു അവസരത്തിൽഈ ഹാർമോണിയം ഞങ്ങൾകുത്തരാം എന്നു പറഞ്ഞത് ഓർമയുണ്ടോ?

    • @JayaKumar-or3vy
      @JayaKumar-or3vy 5 лет назад +2

      Number one sir

    • @istnews1
      @istnews1 5 лет назад +1

      അവതരണം നന്നായിട്ടുണ്ട് പക്ഷേ മൂസിക്കിന്റെ അതിഭാവുകത്വം ഗാനങ്ങൾ മുക്കി കളയുന്നു. അത് ശ്രദ്ധിക്കുക.

  • @bhutoshaji5977
    @bhutoshaji5977 2 года назад

    Excellent

  • @sugunankaimaparambil7386
    @sugunankaimaparambil7386 3 года назад +1

    Excellent, but is it possible to get the original audio of this kadaprasangam by the great artist?

  • @thomasj7623
    @thomasj7623 5 лет назад +1

    very good god bless you

  • @dr.pradeep6440
    @dr.pradeep6440 8 месяцев назад

    ithu samban thanne ..

  • @thankamanim9068
    @thankamanim9068 Год назад

    ❤wSiri

  • @SuryaBioDiet-lo5dh
    @SuryaBioDiet-lo5dh Год назад

    മ്യൂസിക് സിസ്റ്റവും കൂടുതൽ ആണ്

  • @pkraviiloveyoucheatta.6280
    @pkraviiloveyoucheatta.6280 3 года назад

    Very good.

  • @ThankammaRajan-w1l
    @ThankammaRajan-w1l 22 дня назад

    🎉🎉😂❤👌👌👌👌👌👌👌👌😘

  • @വേണു.തിരുവനന്തപുരം

    സൂപ്പർ അവതരണം

  • @chinchustudiobiju7703
    @chinchustudiobiju7703 3 года назад

    very supper

  • @madhuramvlogs4929
    @madhuramvlogs4929 3 года назад

    ആശംസകൾ

  • @ss8295
    @ss8295 3 года назад +1

    Sir,Sri Sambasivan te kadhaprasangam ketta oru pratheethi thonni.

  • @swathyullas97
    @swathyullas97 3 года назад

    Sambasivante kadhaprasangam anginnethanne eduthu parayunnu

  • @gopalvenu293
    @gopalvenu293 5 лет назад +2

    Kollam...kalluvathukal....chirakara, ano

  • @leenavamadevan2986
    @leenavamadevan2986 4 года назад +1

    🙏🏻

  • @bencyoommen4615
    @bencyoommen4615 5 лет назад +9

    ഈ കഥാപ്രസംഗം സാമ്പശിവൻ സാറിന്റെ മകൻ അവതരിപ്പിച്ചതു കേട്ടു നോക്കു ഇതിന്റെ പകുതി പോലും നന്നായിട്ടില്ല സലിം സാർ നന്നായി അവതരിപ്പിച്ചു സാമ്പൻ സാറിന്റെ അവതരണത്തോട് 75 ശതമാനം നീതി പുലർത്തി അഭിവാദ്യങ്ങൾ ജൂണിയർ സാമ്പ ശിവൻ

    • @bencyoommen4615
      @bencyoommen4615 5 лет назад +1

      ജൂണിയർ സാമ്പശിവൻ

    • @ManiRaj-wm9yl
      @ManiRaj-wm9yl 5 лет назад +1

      Bency Oommen

    • @jalajac1904
      @jalajac1904 3 года назад +1

      @@bencyoommen4615 എന്റെ ചറുപ്പ് കാലം ഓർമ്മ വന്നു ok സാർ

    • @AbdulRahim-vc8qv
      @AbdulRahim-vc8qv 3 года назад

      Vjhhhhhhhx

    • @madhus6952
      @madhus6952 3 года назад

      Onlycopy

  • @josephchacko397
    @josephchacko397 5 лет назад +1

    as sauch as Sambasivan--congratz..

  • @sureshkpattar3124
    @sureshkpattar3124 5 лет назад +2

    M G ഭാസി വെണ്മണി വിജയകുമാർ കൊച്ചിൻ രാജപ്പൻ ഇവരൊക്കെ അവതരിപ്പിച്ച മനോഹരമാക്കിയ അതേ പിന്നണി ആശംസകൾ

  • @opinion3763
    @opinion3763  3 года назад

    203,741 viewsApr 16, 2019

  • @TRajan-p6y
    @TRajan-p6y Год назад

    Rajan koranpeedika

  • @krishnankuttykk3706
    @krishnankuttykk3706 4 года назад

    Goods

  • @ktrmanilaljm2319
    @ktrmanilaljm2319 4 года назад

    He planned to say "Freedom in Midnight' on those days …. No …. We were discussed ….

  • @AbdulSamad-dt8dn
    @AbdulSamad-dt8dn 2 года назад

    J

  • @JayaKumar-or3vy
    @JayaKumar-or3vy 5 лет назад

    Good

  • @surajbhaskar1971
    @surajbhaskar1971 2 года назад

    സാംബശിവന്റെ ശബ്ദം അവതരണം എല്ലാം അദ്ദേഹത്തിനു സ്വന്തം അതു കടമെടുത്ത് അവതരിപ്പിക്കേണ്ടതില്ല. അദ്ദേഹത്തിന്റെ പുത്രൻ ഇപ്പോൾ ഈരംഗത്തുണ്ട്. അദ്ദേഹം പോലും ആ ശബ്ദം അനുകരിക്കാൻ ഇന്നുവരെ നിന്നിട്ടില്ല.

  • @hdmk5481
    @hdmk5481 3 года назад

    L

  • @rajuphilip2271
    @rajuphilip2271 5 лет назад +2

    Sampantey sabdham mathramlla Katha athey padi avatharippikkaanum, orumattavum illa

  • @keyboardaswathyms7510
    @keyboardaswathyms7510 3 года назад

    Good presentation. Body language & acting to be improved.

  • @surendrann2723
    @surendrann2723 5 лет назад +1

    By
    MC mm hi

  • @AlexKuttikattil
    @AlexKuttikattil Год назад

    Un hi 0:31

  • @rajeevb2605
    @rajeevb2605 Год назад

    സാമ്പശിവനെ അനുകരിക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വന്തം ശൈലിയാണ് വേണ്ടത്. യേശുദാസിനെ വികലമായി ചില ഗായകർ അനുകരിക്കരിക്കുന്നതു പോലെ .

  • @JayaKumar-or3vy
    @JayaKumar-or3vy 4 года назад

    Hi

  • @shajiams2494
    @shajiams2494 5 лет назад

    sarinte ade sound

  • @rajuphilip2271
    @rajuphilip2271 5 лет назад

    Sampantey kadhayudey recod

  • @ktrmanilaljm2319
    @ktrmanilaljm2319 4 года назад

    You know the history that Vasantha Kumar put the petition agaist Salim Kumar 'Not to perform SANATA' on the Stage ….. Case Failed ....

    • @sreedharankadambattukonam1312
      @sreedharankadambattukonam1312 4 года назад +3

      Who told you this history my friend?

    • @sreedharankadambattukonam1312
      @sreedharankadambattukonam1312 4 года назад +4

      Seems like you are a person who weaves fake history.
      It is Subhadra Sambasivan (sambasivan's wife) who approached the court against salimkumar for presenting stories scripted by V. Sambasivan, without receiving SAMBASIVAN's oral or written permission.
      If you know basic law you would know that what salimkumar did violates something called as copyright.
      And the truth is that
      *Mr. SALIMKUMAR LOST THE CASE*.

    • @sreedharankadambattukonam1312
      @sreedharankadambattukonam1312 4 года назад +3

      However he along with many of his friends have been repeatedly propagating this lie and Salimkumar had the audacity to tell this lie repeatedly in many of his stages too.
      As I understand, it is only because the family understands it as a livelihood option of the artist that they have not acted on it further. They may still pursue it if they wish so.

    • @sreedharankadambattukonam1312
      @sreedharankadambattukonam1312 4 года назад +3

      Because what salimkumar and his friends like you are doing is
      NOT JUST COPYRIGHT VIOLATION BUT ALSO VIOLATION OF THE DIRECTIONS OF THE HONORABLE COURT.
      If they wish so they can also sue this channel for unlawfully airing his programme. But as decent people I don't think they would do it. otherwise Salimkumar or any of who propagating these lies wouldn't have been walking and talking rubbish like you are doing now.

    • @ktrmanilaljm2319
      @ktrmanilaljm2319 4 года назад

      @@sreedharankadambattukonam1312 Salim Kumar won the case ....It is published in news papers alo in those days ... My dear.

  • @prasadvelu2234
    @prasadvelu2234 3 года назад

    സാംബശിവൻ സാറിൻ്റെ കഥ അതുപോലെ തന്നെ പുനരവതരിപ്പിക്കാൻ പ്രശ്ന 'മൊന്നുമില്ലേ..?കോപ്പി റൈറ്റ് പോലെ ..

  • @CsBabu-music
    @CsBabu-music Год назад

    സംബശിവനെ അനുകരിച്ചു പറയുന്നത് കഴിവില്ല