Ayilam Unnikrishnan Youtube Channel.
Ayilam Unnikrishnan Youtube Channel.
  • Видео 187
  • Просмотров 973 150

Видео

കഥാപ്രസംഗവും നാടകവും പിന്നെ ഞാനും എട്ടാം ഭാഗം Ayilam Unnikrishnan Episode 8
Просмотров 842 месяца назад
അയിലം ഉണ്ണിക്കൃഷ്ണൻ കഥപറയുന്നു .
കഥാപ്രസംഗവും നാടകവും പിന്നെ ഞാനും ഏഴാം ഭാഗം Ayilam Unnikrishnan Episode 7
Просмотров 1162 месяца назад
അയിലം ഉണ്ണിക്കൃഷ്ണൻ കഥപറയുന്നു .
കഥാപ്രസംഗവും നാടകവും പിന്നെ ഞാനും ആറാം ഭാഗം Ayilam Unnikrishnan Episode 6
Просмотров 922 месяца назад
അയിലം ഉണ്ണിക്കൃഷ്ണൻ കഥപറയുന്നു .
കഥാപ്രസംഗവും നാടകവും പിന്നെ ഞാനും അഞ്ചാം ഭാഗം Ayilam Unnikrishnan Episode 5
Просмотров 2302 месяца назад
അയിലം ഉണ്ണിക്കൃഷ്ണൻ കഥപറയുന്നു .
കഥാപ്രസംഗവും നാടകവും പിന്നെ ഞാനും നാലാം ഭാഗം Ayilam Unnikrishnan Episode 4
Просмотров 2653 месяца назад
അയിലം ഉണ്ണിക്കൃഷ്ണൻ കഥപറയുന്നു .
അല്ലിയാമ്പൽ ലല്ലലലംപാടിവരും തെന്നലേ
Просмотров 833 месяца назад
ആലാപനം : അലോഷ്യസ്
കഥാപ്രസംഗവും നാടകവും പിന്നെ ഞാനും മൂന്നാം ഭാഗം Ayilam Unnikrishnan Episode 3
Просмотров 1653 месяца назад
അയിലം ഉണ്ണിക്കൃഷ്ണൻ കഥപറയുന്നു .
താഴമ്പൂമണമുള്ള ലല്ലലലംപാടിവരും തെന്നലേ
Просмотров 2763 месяца назад
ആലാപനം : എം.എസ്.കബീർ
കഥാപ്രസംഗവും നാടകവും പിന്നെ ഞാനും രണ്ടാം ഭാഗം Ayilam Unnikrishnan Episode 2
Просмотров 1563 месяца назад
അയിലം ഉണ്ണിക്കൃഷ്ണൻ കഥപറയുന്നു .
നീ നിറയൂ ജീവനിൽ ലല്ലലലംപാടിവരും തെന്നലേ
Просмотров 8583 месяца назад
ആലാപനം : അലോഷ്യസ്
കഥാപ്രസംഗവും നാടകവും പിന്നെ ഞാനും | ഒന്നാം ഭാഗം | Ayilam Unnikrishnan Episode 1
Просмотров 2063 месяца назад
കഥാപ്രസംഗവും നാടകവും പിന്നെ ഞാനും തിരുവോണം നാളിൽ ആരംഭിക്കുന്നു . അയിലം ഉണ്ണിക്കൃഷ്ണൻ കഥപറയുന്നു . ആദ്യ എപ്പിസോഡ് 2021 ആഗസ്ത് 21 മുതൽ ആരംഭിക്കുന്നു ആഴ്ചയിൽ രണ്ടു എപ്പിസോഡുകൾ വീതം.ശനി ഞായർ ദിവസങ്ങളിൽ.കഴക്കൂട്ടത്തിൻറെ ജനനായകൻ ശ്രീ കടകമ്പള്ളി സുരേന്ദ്രൻ ഉത്‌ഘാടനം ചെയ്യുന്നു. എല്ലാവരും കാണുമല്ലോ...
സുറുമ എഴുതിയ ലല്ലലലംപാടിവരും തെന്നലേ
Просмотров 1,7 тыс.3 месяца назад
ആലാപനം : പ്രാർഥന
പൊന്നിൻകുളിച്ച രാത്രി ലല്ലലലംപാടിവരും തെന്നലേ
Просмотров 5173 месяца назад
പൊന്നിൻകുളിച്ച രാത്രി ലല്ലലലംപാടിവരും തെന്നലേ
മഞ്ഞലയിൽ | ലല്ലലലംപാടിവരും തെന്നലേ EP 04
Просмотров 2707 месяцев назад
മഞ്ഞലയിൽ | ലല്ലലലംപാടിവരും തെന്നലേ EP 04
അല്ലിയാമ്പൽ ലല്ലലലംപാടിവരും തെന്നലേ EP 03
Просмотров 5687 месяцев назад
അല്ലിയാമ്പൽ ലല്ലലലംപാടിവരും തെന്നലേ EP 03
ചന്ദ്രകളഭം ലല്ലലലംപാടിവരും തെന്നലേ EP 02
Просмотров 8727 месяцев назад
ചന്ദ്രകളഭം ലല്ലലലംപാടിവരും തെന്നലേ EP 02
ഇന്ദുപുഷ് പം ലല്ലലലംപാടിവരും തെന്നലേ EP 01
Просмотров 2477 месяцев назад
ഇന്ദുപുഷ് പം ലല്ലലലംപാടിവരും തെന്നലേ EP 01
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : കായിക്കര വിപിൻചന്ദ്രപാൽ
Просмотров 565Год назад
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : കായിക്കര വിപിൻചന്ദ്രപാൽ
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : കലാലയം സൈമൺകുമാർ
Просмотров 553Год назад
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : കലാലയം സൈമൺകുമാർ
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : കിളിമാനൂർ സലിംകുമാർ
Просмотров 276Год назад
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : കിളിമാനൂർ സലിംകുമാർ
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : കാരേറ്റ് ജയകുമാർ
Просмотров 826Год назад
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : കാരേറ്റ് ജയകുമാർ
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : ഞെക്കാട് ശശി
Просмотров 498Год назад
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : ഞെക്കാട് ശശി
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : വിനോദ് ചമ്പക്കര
Просмотров 363Год назад
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : വിനോദ് ചമ്പക്കര
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : പുളിമാത്ത് ശ്രീകുമാർ
Просмотров 489Год назад
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : പുളിമാത്ത് ശ്രീകുമാർ
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : വസന്തകുമാർ സാംബശിവൻ
Просмотров 759Год назад
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : വസന്തകുമാർ സാംബശിവൻ
കാഥികൻ അയിലം ഉണ്ണികൃഷ്ണൻ യൂട്യൂബ് ചാനലിലൂടെ | കഥാപ്രസംഗ പ്രഭാഷണ പരമ്പര |
Просмотров 552Год назад
കാഥികൻ അയിലം ഉണ്ണികൃഷ്ണൻ യൂട്യൂബ് ചാനലിലൂടെ | കഥാപ്രസംഗ പ്രഭാഷണ പരമ്പര |
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : ഇടക്കൊച്ചി സലിംകുമാർ
Просмотров 1 тыс.Год назад
കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : ഇടക്കൊച്ചി സലിംകുമാർ

Комментарии

  • @josematheu72
    @josematheu72 16 часов назад

    ശ്രുതി നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തുന്നതാണ് നല്ലതു. സംബശിവൻ ചെയ്തു വച്ചതു കേട്ട ജനങ്ങൾക്കിടയിൽ ഇതൊന്നും ആരും അഗീകരിക്കില്ല.

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 20 часов назад

    Asthamana surya kanagabharanagal

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 20 часов назад

    Veliyannoor vasanthakumaari kadhika kollam

  • @UnniKrishnan-fg1ck
    @UnniKrishnan-fg1ck 20 часов назад

    Hugliyuda theeram ye kahani milna chahiye

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 День назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @kmahadevan161
    @kmahadevan161 5 дней назад

    ഹാർമോണിസ്റ് കൂടെ പാടിയാൽ നന്നായിരുന്നു.

  • @k7ajithbala
    @k7ajithbala 9 дней назад

    sambasivan.....😊

  • @bhaskarangopalan5672
    @bhaskarangopalan5672 13 дней назад

    വളരെ ഹൃദയ സ്പർശിയായ കഥാ പ്രസംഗ ശില്പം എന്റെ ഗുരു നാഥൻ കൂടിയായ അയിലം സാറിന് അഭിനന്ദനങ്ങൾ.

  • @haridasanc5414
    @haridasanc5414 14 дней назад

    എല്ലാവർക്കും സാമ്പശിവനാകാൻ പറ്റില്ല എല്ലാവർക്കും ചെെമ്പെ ആ കാനും പറ്റില്ല.എന്നാലും അവരുടെ കഥകൾ പാട്ടുകൾ പാടി കൊണ്ടെ ഇരിക്കും കുറവുകൾ ഉണ്ടായിരിക്കാം അതിനെ പരിഹസിക്കു൬ത് വിവരമില്ലാത്തതിന്റെ ലക്ഷണം

  • @Ravendrannair-e3m
    @Ravendrannair-e3m 16 дней назад

    Bonito SDC try uh Darrick DC uû

  • @subramaniyankp706
    @subramaniyankp706 17 дней назад

    KP subramanian alangad aluva by

  • @BabuRajgopinath-v8e
    @BabuRajgopinath-v8e 20 дней назад

    വളരെ മനോഹരമായി കഥ അവതരിപ്പിച്ച വസന്തകുമാരി അവറുകൾക്ക് അഭിവാദ്യങ്ങൾ ❤❤

  • @rajendranc2064
    @rajendranc2064 26 дней назад

    ഒത്തിരി കഴിയുമ്ബം പൊങ്ങുമോ 😂

  • @aryasasi8829
    @aryasasi8829 Месяц назад

    Good

  • @sasidharank.k5048
    @sasidharank.k5048 Месяц назад

    Excellent.

  • @regigeorge8933
    @regigeorge8933 Месяц назад

    👍

  • @bhavanimk3233
    @bhavanimk3233 Месяц назад

    🎉❤❤

  • @cabchariyan3135
    @cabchariyan3135 Месяц назад

    1:57:55 1:57:55 1:57:55 1:57:55

  • @sajeevanpillai6670
    @sajeevanpillai6670 Месяц назад

    നല്ല ഒരു ഗായിക തന്നെ...

  • @vikraman-z3m
    @vikraman-z3m Месяц назад

    കഥ : അനീസ്യ | കാഥിക : എൻ.വസന്തകുമാരി സ്റ്റുഡിയോ : ശ്രീ രാമകൃഷ്ണ ഡിജിറ്റൽ സ്റ്റുഡിയോ ക്യാമറ : സന്തോഷ് പട്ടം, വിജയനാഥ് എഡിറ്റിംഗ് : വിജയനാഥ് കോഓർഡിനേറ്റർ : മണക്കാട് രാമചന്ദ്രൻ ഒന്നര മണിക്കൂർ കൂടെ നിന്ന് orchestra കൈകാര്യം ചെയ്ത ആ എളിയ കലാകാരന്മാരെ കൂടി ഉൾപ്പെടുത്താമായിരുന്നു

  • @mkvisi0n594
    @mkvisi0n594 Месяц назад

    Great❤❤

  • @subusdreams
    @subusdreams Месяц назад

    താങ്കൾ അദ്ദേഹം എന്നു പറയാതെ ശ്രെദ്ദിക്കണം

  • @subusdreams
    @subusdreams Месяц назад

    ഭഗവാൻ ശ്രീനാരായണ പരമ ഹംസ ൻ 🙏🙏🙏🙏🙏

  • @maniakboy
    @maniakboy 2 месяца назад

    തിരുവനന്തപുരം ജില്ലയിൽ വർക്കല അയിരൂർ വെച്ച് നേരിട്ട് ഈ കഥ കേട്ടിട്ടുണ്ട്

  • @mohankumark6259
    @mohankumark6259 2 месяца назад

    അഭിനന്ദനങ്ങൾ ഈ കലാരൂപത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു കൊണ്ടു മറ്റുള്ളവരെ കൂടി ഈ പാതയിലേക്ക് നയിക്കാനുള്ള ആരോഗ്യം ദൈവം തരട്ടെ ഗോഡ് bless yoy Mkk Adoor

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe 2 месяца назад

    Spr ഉണ്ണിച്ചേട്ടാ......!!

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe 2 месяца назад

    ഗ്ലാർ നെറ്റ് കൂടി വേണമായിരുന്നു

  • @mohankumark6259
    @mohankumark6259 2 месяца назад

    Supper

  • @mohankumark6259
    @mohankumark6259 2 месяца назад

    ഒന്നും പറയാൻ ഇല്ല അത്രക്ക് നല്ലതാണ്

  • @sudarsanrosh7069
    @sudarsanrosh7069 2 месяца назад

    I am very very interested,

  • @saraswathisakthi4069
    @saraswathisakthi4069 2 месяца назад

    വളരെ നന്നായി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു

  • @chakkaraponnu
    @chakkaraponnu 2 месяца назад

    ഇതിലെ ഒരു പാട്ടിൻറെ വരികൾ വിനീത് ശ്രീനിവാസൻ സിനിമയിലുണ്ട്

  • @peopleunity1451
    @peopleunity1451 2 месяца назад

    Congratulations 🌹🌹👍

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 2 месяца назад

    കള്ള തൊണ്ട. ഒഴിവാക്കുക

  • @bhaskaranv6009
    @bhaskaranv6009 2 месяца назад

    ❤❤❤

  • @sajeevanvm8812
    @sajeevanvm8812 2 месяца назад

    Ella bhavangalkum otta TONE aayi poyi.GHANAM kootiyum kurachum neettendiyidathu neettiyum kurukkiyum avatharippikkooo'

  • @radhamanynarayanan7829
    @radhamanynarayanan7829 2 месяца назад

    Very good 👍. Feels to hear repeated

  • @nissarudeenshamsudeen5819
    @nissarudeenshamsudeen5819 2 месяца назад

    ee kadha D Rathakrishnan number paranjittille?

  • @kukkukukku51
    @kukkukukku51 2 месяца назад

    .എംങ്😊😅😮😮3ഡ്

  • @familycrechers3307
    @familycrechers3307 2 месяца назад

    ആശംസകൾ

  • @radhakrishnanrk3438
    @radhakrishnanrk3438 2 месяца назад

    ❤️👍

  • @rajaazeez5187
    @rajaazeez5187 2 месяца назад

    Super

  • @rajaazeez5187
    @rajaazeez5187 2 месяца назад

    Sweet speach

  • @surandrans558
    @surandrans558 2 месяца назад

    ,mahaalamp

  • @jaffarashiyana8164
    @jaffarashiyana8164 2 месяца назад

    1982 ൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ യാദർശ്ചികമായി ടെപ്റെക്കോർഡറിലൂടെ ഈ കഥ കേട്ടുതുടങ്ങി.എന്നോടൊപ്പം പണിയെടുത്ത എല്ലാരും ജോലി മതിയാക്കി മുഴുവനും കേട്ടിരുന്നു രണ്ടര മണിക്കൂറോളം. വശ്യമായ കഥാതന്തു, ഹൃദയ സ്പർശിയായ അവതരണം, ഹാസ്യശകലങ്ങൾ, പാട്ടും പറച്ചിലും അതി മനോഹരം. പലപ്പോഴായി പലവട്ടം കേട്ടു. കഥാപ്രസംഗം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലോടി എത്തുന്ന കഥ. 1988 ൽ ആണെന്നാണ് ഓർമ, ഞാൻ സംഘടകനായ ഒരു പ്രോഗ്രാമിന് മണമ്പൂർ സാറിനെ കൊണ്ടുവന്നു. ഈ കഥ പറയിപ്പിച്ചു പക്ഷെ എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല. 2021 കോവിഡ് കാലത്ത് ലോക്കഡൗൺ അലസതയിൽ ഈ കഥ കേൾക്കാൻ ഏറെ ആഗ്രഹിച്ചു. യൂ ട്യുബിലും ഗൂഗിളിലും എന്നല്ല സാധ്യമായ എല്ലാ അന്വേഷണവും നടത്തി. മണമ്പൂർ സാറിന്റെ മക്കളെയും ബന്ധപ്പെട്ടു കിട്ടിയില്ല. പിന്നെ kaathikare ബന്ധപ്പെട്ടു.ഒടുവിൽ അയിലത്തിന്റെ നമ്പർ കിട്ടി. ഇദ്ദേഹം പറഞ്ഞു കൈറ്റ് ചാനലിൽ അരമണിക്കൂർ ദൈര്കയമുള്ള സംഗീത പറഞ്ഞ കഥ ഉണ്ട്. അങ്ങനെ കേട്ടു. ഇപ്പോൾ ഇത് കേട്ടു.😊 മറക്കാൻ കഴിയില്ല പ്രേമപൂജ

  • @NSurendranNair
    @NSurendranNair 2 месяца назад

    Very good❤

  • @mohanannarayan5157
    @mohanannarayan5157 2 месяца назад

    ' കാഥികൻ കാപ്പിൽ നടരാജനെക്കുറിച്ച് ഒരെപ്പിസോഡ് ചെയ്യാമോസാർ.

  • @mohanannarayan5157
    @mohanannarayan5157 2 месяца назад

    അദ്ദേഹം സ്റ്റേജിൽ നിന്ന് കഥ പറയുന്ന ഫോട്ടോ ചാനലിൽ കാണിക്കാൻ പറ്റ്യോ സർ

  • @sukumaranuthram5222
    @sukumaranuthram5222 2 месяца назад

    അല്പം വെള്ളി വീഴുന്നു ചേച്ചി 😜

  • @idreamofunicorn4521
    @idreamofunicorn4521 2 месяца назад

    Ente devana gurudevan...