കഥാപ്രസംഗ പ്രഭാഷണ പരമ്പര | കാഥികൻ : കലാലയം സൈമൺകുമാർ

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 7

  • @jayakumars7861
    @jayakumars7861 Год назад

    കഥാപ്രസംഗം എന്ന ജനകീയ കല നിറഞ്ഞ വേദികളിൽ നിറയട്ടെ.... പ്രശസ്ത കാഥികൻ ശ്രീ. കലാലയം സൈമൺ കുമാറിന് അഭിനന്ദനങ്ങൾ....

  • @kilimanoorkalakaran9740
    @kilimanoorkalakaran9740 Год назад

    ശതാബ്ദിയുടെ നിറവിലേക്ക് നടന്നടുക്കുന്ന ഈ ജനകീയ കലയെ കുറിച്ച് എന്റെ പ്രിയ സുഹൃത്ത് ശ്രീ സൈമന്റെ വാക്കുകൾ ശ്രദ്ധേയമായി. വീണ്ടും ജ കലയുടെ യശ്ശസ്സ് നിലനിർത്തുവാൻ കാഥിക സമൂഹത്തിന്റെ സമഭാവനകൾ വിടരട്ടെ, കഥാപ്രസംഗ സാർവ്വഭൗമനായിരുന്ന, വി.സാംബശിവൻ വിഭാവന ചെയ്ത പുരോഗമന കഥാപ്രസംഗ കലാസംഘടനയിലൂടെ ഈ കലയുടെ നിലനില്ലിനായുള്ള പോരാട്ടത്തിൽ ഒരേ മനസ്സിൽ സജ്ജരാകട്ടെ . ആശംസകൾ

  • @vanimediamalayalamvedicsci1955

    കഥാപ്രസംഗ ചരിത്രമറിഞ്ഞു അതിന്റെതായ മഹിമയൊടെ ആദരവോടെ സംസാരിച്ചു. അങ്ങേക്ക് നന്മ വരട്ടെ .... അഭിവാദനങ്ങൾ ... (JM Manilal, S/o Late Tablist Mani)

  • @jayakumarc9728
    @jayakumarc9728 10 месяцев назад

    .
    പ്രിയപ്പെട്ട ഉണ്ണികൃഷ്ണൻ സർ,
    " നീതിയെ തിരക്കിയ സത്യം!"
    വീണ്ടും വീണ്ടും കേൾക്കാൻ കൊതിയുള്ള , കലോപഹാരം....
    അങ്ങയുടെ ഈ ചാനലിൽ പ്രതീക്ഷിക്കുന്നു......
    🌹❤️
    .

  • @VLOGLOKAM
    @VLOGLOKAM Год назад

    Best presentation

  • @rajaazeez5187
    @rajaazeez5187 Год назад

    Good speech

  • @vanimediamalayalamvedicsci1955

    കൂട്ടത്തിൽ ഒരു കാര്യം കൂടി ചേർക്കട്ടെ ... യശ്ശ: ശരീരനായ തേവർതോട്ടം സുകുമാരനെയും അദ്ദേഹത്തിന്റെ ക്ലാസിക് കഥയായ 'വേഗത പോരാ' യും ആരും ഈ വേദികളിൽ സ്മരിക്കുന്നില്ല ...