ഹായ് മോളേ കഥാപ്രസംഗം കുത്തബ് മീനാർ അതിമനോഹരം ഇത്ര മധുരമായി പാടാൻ കഴിയുന്നവരിൽ ഈ കല അനുഗ്രഹീതം പൊന്നുമോളേ ഇതാണ് കഥാപ്രസംഗം. മോൾ തുടർന്നു കൊണ്ടേയിരിക്കുക. മധുര മനോജ്ഞമായി മോൾ അവതരിപ്പിച്ചു മനസ്സിനെ ആസ്വാദനത്തിൻ്റെ ഉത്തുംഗശൃംഗത്തിലെത്തിച്ചു. ഭാവുകങ്ങൾ. അനുഗ്രഹീതയായ കലാകാരിയാണ് മോൾ ഹൃദയാശംസകൾ മോളേ ❤❤❤❤❤❤❤❤❤❤❤❤❤❤❤
മോളെ ഈ ഏട്ടനു ഒരു കൊച്ചു കലാകാരനാണ് എൺപതോളം സ്റ്റേജുകളിൽ കഥാപ്രസംഗ പരിപാടി അവതരിപ്പിച്ചു ണ്ട്. മോൾക്ക് എല്ലാ ഭാവുകങ്ങളു നേരുന്നു. സ്വന്തം ഏട്ടൻ കമ്പല്ലൂർ പ്രഭാകരൻ
സംഗീതാ മോളേ എന്താ പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤🎉40 വർഷത്തിനു മുമ്പ് രാധാകൃഷ്ണൻ സാർ അവതരിപ്പിച്ചത് കേട്ടിട്ടുണ്ട്.അതിനുശേഷം മോളു പറയുന്ന കഥ കേട്ടു.സൂപ്പർ മോളെ സൂപ്പർ❤❤❤❤❤❤
സം ഗീ ത യു ടെ അതി മനോഹര ശ ബ്ദം ശ്രവ ണ സുന്ദര ഗാനം ആ ക ർ ഷ കമായ അവതരണം പ്രോത്സാഹനം നൽകി യാൽ നഷ്ടം ആ യി ക്കൊ ണ്ടി രി ക്കുന്ന കഥ പ്ര സംഗ കല യെ രക്ഷിക്കാൻ ക ഴി യും..
Sangeetha your voice and face actions are super,you are very very talented girl,your mother language malayalam but your tamil pronounsations are very good,thank you
Sangeetha നല്ല ഒരു കലാകാരിയാണ്.... പരിജയപ്പെട്ട അന്നു മുതൽ എനിക്കറിയാവുന്ന ഒരു സത്യമാണ് സംഗീതേ ഞാൻ റാഫി സരിഗയാണ് KMR Visual Channel Subscribe and Click the Bell icon
ഹായ് മോളേ കഥാപ്രസംഗം അതിമനോഹരം ഇങ്ങനെ മനോഹരമായി പാടാൻ കഴിയുന്നവരിൽ ഈ കല മനോജ്ഞമാണ്. 'സകലസത്കലകളും മോളേ നിന്നിൽ കുടി കൊള്ളുന്നു എല്ലാ തരത്തിലും കഥാപ്രസംഗാവതരണം മേന്മയേറിയതായി. ഭാവുകങ്ങൾ മോളേ സർവ്വ മംഗളങ്ങളും ഭവിക്കട്ടെ.❤❤❤❤❤❤❤❤❤❤❤❤❤❤
ഹായ് മോളേ
കഥാപ്രസംഗം കുത്തബ് മീനാർ അതിമനോഹരം
ഇത്ര മധുരമായി പാടാൻ കഴിയുന്നവരിൽ ഈ കല അനുഗ്രഹീതം
പൊന്നുമോളേ ഇതാണ് കഥാപ്രസംഗം.
മോൾ തുടർന്നു കൊണ്ടേയിരിക്കുക.
മധുര മനോജ്ഞമായി മോൾ അവതരിപ്പിച്ചു
മനസ്സിനെ ആസ്വാദനത്തിൻ്റെ ഉത്തുംഗശൃംഗത്തിലെത്തിച്ചു.
ഭാവുകങ്ങൾ.
അനുഗ്രഹീതയായ കലാകാരിയാണ് മോൾ
ഹൃദയാശംസകൾ മോളേ
❤❤❤❤❤❤❤❤❤❤❤❤❤❤❤
മോളെ ഈ ഏട്ടനു ഒരു കൊച്ചു കലാകാരനാണ് എൺപതോളം സ്റ്റേജുകളിൽ കഥാപ്രസംഗ പരിപാടി അവതരിപ്പിച്ചു ണ്ട്. മോൾക്ക് എല്ലാ ഭാവുകങ്ങളു നേരുന്നു. സ്വന്തം ഏട്ടൻ
കമ്പല്ലൂർ
പ്രഭാകരൻ
ഇത്ര മനോഹരമായി കഥാപ്രസംഗം അവതരിപ്പിച്ച
സംഗീതക്ക് എന്റെ അഭിനന്ദനങ്ങൾ
വളരെ ഭംഗിയായി കഥ പറഞ്ഞ മകൾക്കും ടീമുകൾക്കും ആശംസകൾ അഭിവാദനങ്ങൾ അർപ്പിക്കുന്നു
നല്ല ശ ബ് ദം ഗാനം സുന്ദരം നല്ല ഭാ വി യു ള്ള സംഗീത അനുഗ്രിത കലാ കാരിക്ക് എന്റെ സ്നേഹ ഉപഹാരം അർപ്പിക്കുന്നു ഇനിയും പരിശ്രമം തു ട രൂ ക
സംഗീതാ മോളേ എന്താ പറയാൻ വാക്കുകൾ കിട്ടുന്നില്ല ❤🎉40 വർഷത്തിനു മുമ്പ് രാധാകൃഷ്ണൻ സാർ അവതരിപ്പിച്ചത് കേട്ടിട്ടുണ്ട്.അതിനുശേഷം മോളു പറയുന്ന കഥ കേട്ടു.സൂപ്പർ മോളെ സൂപ്പർ❤❤❤❤❤❤
അഥി ന..... അനുശ്രീ...... ഷേർളി.... എന്നി പേ രു കൾക്കൊപ്പം സംഗീത എന്ന പേര് കൂടി എന്റെ മനസ്സിൽ ഇടം നേടി സ്നേഹ അഭിനന്ദനങ്ങൾ
thanku Sir..😍😍😍😍😍
വളരെ മനോഹരമായി അവതരിപ്പിച്ചു. നന്നായി പാടി. സൂപ്പർ മോളു
Super super sangeetha ,,,,very nice. Manoharam. ..athimanoharam
Sangeetha, Great performance. ഈ വീഡിയോ നിരവധി തവണ കണ്ടു. കുട്ടിയെ സംബസിവൻസാറിന്റെ ആത്മാവും ഈശ്വരനും അനുഗ്രഹിക്കട്ടെ. എല്ലാ നന്മകളും നേരുന്നു.
Thanku Sir
Sweet voice.....all the best Sangeetha ❤️❤️❤️❤️
കലാകാരിക്ക് അഭിനന്ദനങ്ങൾ എന്നും പുഞ്ചിരി മാറാതെ കഥപറയുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
Thanku......😍
അയിലം സാർ പറഞ്ഞത് പോലെ നന്നായി പാടുന്നു നന്നായി പറയുന്നു വളരെ നന്നായി അഭിനയിക്കുന്നു അതാണ് കഥാപ്രസംഗം മോൾക്ക് സകലവിധ ഭാവുകങ്ങളും നേരുന്നു....
Thankuuuu.. 😍
Verygoodperformens
A talented Artist, good voice uninterrupted flow..
Congrats Sangeetha..
ഈ ഏട്ടന്റെ എല്ലാ പ്രാർത്ഥനകളും ഉണ്ടാകും.. 🙏
ദൈവം മോളെ അനുഗ്രഹിക്കട്ടെ..
Thankuuuuu...........😍😍😍😘😘
സം ഗീ ത യു ടെ അതി മനോഹര ശ ബ്ദം ശ്രവ ണ സുന്ദര ഗാനം ആ ക ർ ഷ കമായ അവതരണം പ്രോത്സാഹനം നൽകി യാൽ നഷ്ടം ആ യി ക്കൊ ണ്ടി രി ക്കുന്ന കഥ പ്ര സംഗ കല യെ രക്ഷിക്കാൻ ക ഴി യും..
Orupadu pravasyam kettu molu eniyum varanam nalla kadayumi
വളരെ ഇഷ്ടപ്പെട്ടു.ഈകലയെ പ്രോത്സ;ഹിപ്പിക്കാൻ അനുഗ്രഹിക്കട്ടെ
ഒ
Supper supper 💐💐💐💐💐💐💐💐
Adipoli performance uhhh🔥🔥🔥😍😍😍😍😍🙏🙏
Nalla kadaprasangam thak you very much mole veendum nalla kadayumai varane
അഭിവാദനങ്ങൾ, കലക്കി സഹോ
Thankuuu da😍
നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ മൊളേ മറ്റ് ഏതെങ്കിലും ജോലിയിൽ പ്രവേശിച്ചാലും ഈ കഥാപ്രസംഗകലയെ ഉപേക്ഷിക്കരുത്
Thanks ഒരിക്കലുമില്ല...
Ith njan 5 times kandu mashe. Ithokeyanu kadhaprasangam. Suuuper👍👌
സംഗീതയുടെ കഥാപ്രസംഗം വളരെ നന്നായിട്ടുണ്ട്
👌👌👌good 👏👏👏👏
എത്ര തവണ കേട്ടാലും മതിവരില്ല സംഗീത 'സന്തോഷം
Super.... Amazing performance.
Adipoli.good very good.abhinandanangal.😊
Sangeetha molu super keep it up veendum varane nalla kadayumai
തിരുമിഴികൾ മൂടിയില്ല തിരുവാതിരയാടിയില്ല... നല്ല അവതരണം.
Supar vara Laval AKKA 💖💖💯💯
പൂവത്തൂരിന്റെ കലാകാരി അഭിമാനം 😍😍
thanku akhil.
Super dear all the very best
Excellent performance....
Congratulations....
Super ❤❤
I proud u my girl... really superb....
Adipoli👏
Very Beautiful …. on behalf of Late Mr. Tablist Mani, JM Manilal
Very nice 👍 super super super
Very good voice and singer
Molu ethra kettalum mathivaratha kathaya nu moludeth eniyum varanam nalla kathyumai congratulations molu
Voice so cute baby 🌷🌷🌷🌹🌹✌👍👍👍👍👍👍
വളരെ നന്നായിട്ടുണ്ട്.. 👏👏👏👏
Super vera level
Excellent. She has abundant talent. I saw her videos singing tamil songs ( with perfect diction) in stage shows Tamil Nadu.
Thanku Sir.
Molu orupadu kada kettittundu pakshe ithra nalla action nodu koodiya afinayam valare nallathayiru nnu congratulations
Really super
അവതരണം നന്നായിട്ടുണ്ട്.
Nice👌✌
Thanku....😍😍😍
Nice voice super singar😘
Thankuuuu....
Sangeetha you are great,super performance,best of luck,please release your latest all programs by you tube, thankyou
Thanku....😍
That is the History. Mughals defeated Raja putras. Means, they not only attacked tortured women and children also. Thank you.
ഭാരത പൈതൃക ക്ഷേതാങ്ങ്ങൾ തകർട്ടുണ്ടകിയ് സ്മാരകങ്ങൾ
Powli your performance is very natural 😍
Thankuuu...
Super 👌
Nice 😊💫💙
Kindly upload other kataprasangangal of victers channel
Super vera level 😍😍😘😘💘💘💝💝💗💗💓💓
👏🏻👌🏻
👍💕🥰
Very nice...
Thankuu...😍😍😍
Sangeetha your voice and face actions are super,you are very very talented girl,your mother language malayalam but your tamil pronounsations are very good,thank you
Thanku...😍
Sangeetha is great
Thankuuu😍😍😍😍
Talented cute ponnu
👌👌👌👌
Thaaankuuu..😍😍😍😍
നന്നായിട്ടുണ്ട്. മോളേ
Congrats Mole🤝🤝👌
Thankuu...😍😍
Congrats sangeetha
Thaankuu...😍😍😍😍
Sangeetha happy Xmas🎄🎅🔔❄ you and your all family members
Good,congratulations
very nice
Super
👍👍👍👍
നല്ല അവതരണം
Good good moll
സൂപ്പർ
Enthayalumoru samba sivan sari nte orma varunu nala bhavi varate,nala abhinayam avatharanam pattum kollam .nala bhavi nerunu kanneru varunu kadha kelkumbol
SUPR
Good orchestra ok
Super... Super super.... 🙏🙏🙏
❤
Mix-up of style of Sri Ayla Unnikrishna & Velinallor Vasanthakumary
ആണോ?...😍😍😍 Thanku...
Pattu kari thanne supper but aagiyam kurachukoodi aavam
Body elakidance roopathil ayal better
Nice
Proud..For A ClassMate..As A friend❤️
Aitheyy..😍😍😍
Miduki 👏👏👏
Who is the Director? Is it Paravoor Rama Chandran or Aylam Unni Krishnan Sir?
❤ very very very super. Mol. 👍👍👍👍👍👍👍
Suuuoeperrr
നന്നായിട്ടുണ്ട് 👌😍
നേരുന്നു: നേരുന്നു ഭാവുകങ്ങൾ നറുമണം തൂവുന്ന ഭാവുകങ്ങൾ.
സംഗീത അവതരിപ്പിച്ച മറ്റു കഥ കേൾക്കാൻ ആഗ്രഹം ഉണ്ട്
வெரி குட் நல்ல வார்த்தை
നന്നായിട്ടുണ്ട് പക്ഷെ
ഇന്നത്തെ കാലത്തു കഥാപ്രസംഗത്തിന്റെ പ്രസക്തി
കലോത്സവത്തിന് ഗ്രേസ് മാർക്കിന് പറ്റും
Co
Super നല്ലൊരു അവതരണം
Thankuuu😍😍😍
Very intresting
Sangeetha നല്ല ഒരു കലാകാരിയാണ്.... പരിജയപ്പെട്ട അന്നു മുതൽ എനിക്കറിയാവുന്ന ഒരു സത്യമാണ്
സംഗീതേ
ഞാൻ റാഫി സരിഗയാണ്
KMR Visual Channel Subscribe and Click the Bell icon
Thanku... Sir..🙏🙏😍😍
ഹായ് മോളേ
കഥാപ്രസംഗം അതിമനോഹരം
ഇങ്ങനെ മനോഹരമായി പാടാൻ കഴിയുന്നവരിൽ ഈ കല മനോജ്ഞമാണ്.
'സകലസത്കലകളും മോളേ നിന്നിൽ കുടി കൊള്ളുന്നു
എല്ലാ തരത്തിലും കഥാപ്രസംഗാവതരണം മേന്മയേറിയതായി.
ഭാവുകങ്ങൾ മോളേ
സർവ്വ മംഗളങ്ങളും ഭവിക്കട്ടെ.❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല അവതരണം. വാക്കുകൾ കുറച്ച് കൂടി വ്യക്‌തമാക്കണം പ്രത്യേകിച്ചും വാചകത്തിന്റെ അവസാനം.
❤❤❤
very good
Super
Super 🌹🌹🌹🌹🌹