കലാതിലകം ചന്ദനയുടെ അത്യുഗ്രന്‍ പ്രകടനം | കണ്ണകി | കഥാപ്രസംഗം | Kannaki | Chilappathikram | EastCoast

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @udayakumarp7472
    @udayakumarp7472 Месяц назад +3

    ഭാവം അതിമനോഹരം.... അവതരണം അഭിനന്ദനീയം... തബല ബഹുകേമം.... ഹാർമോണിയം ....... എല്ലാവരും സൂപ്പർ അഭിനന്ദനങ്ങൾ മോളൂ ...'' and ടീം.......

  • @sosammaeldhose
    @sosammaeldhose Год назад +7

    Super, സബ്ജില്ലാ മത്സരത്തിൽ എന്റെ കുട്ടിയ്ക്ക് ഒന്നാം സ്ഥാനം കിട്ടി. lot of thanks.

    • @vichuzzvlogs648
      @vichuzzvlogs648 5 месяцев назад +1

      Nammal stateil prize kitti A grade in this kadhaprasangam

  • @goput2616
    @goput2616 Год назад +59

    👌🏻👌🏻sister പുറകിൽ ഉള്ളവർ ഇടക്ക് ചിരിക്കുന്നു... അവരും ആ സിറ്റുവേഷൻ ഒപ്പം നിൽക്കണം

  • @VidhyaRajeev-kk1ws
    @VidhyaRajeev-kk1ws 16 дней назад +1

    Chechiyude videos enikk orupad isttaman pattunneyum isttaman ❤ pattu is so 🥰 cute you the best motivation for me your contant is soo good you are an impression and my role model❤❤❤ Love you ❤❤

  • @krishnakumarap6319
    @krishnakumarap6319 5 лет назад +45

    വർഷങ്ങളായി വ്യത്യസ്ഥ കലാപരിപാടികൾ പ്രേക്ഷകരിൽ എത്തിച്ച ഈസ്റ്റ് കോസ്റ്റിന്റെ പുതുമയുള്ള പരിപാടിയായി കഥാപ്രസംഗം: വിജയാശംസകൾ

  • @myhobbies5654
    @myhobbies5654 2 года назад +40

    Oh my God she is very powerful.... കഥ യിൽ ജീവിക്കുകയായിരുന്നു ഇത്രയും മനോഹരമായ കഥാപ്രസംഗ० ഞാൻ കേട്ടിട്ടില്ല

    • @umaibanoushad1915
      @umaibanoushad1915 2 года назад +1

      Ayne

    • @cpvikraman8392
      @cpvikraman8392 2 года назад +1

      അങ്ങനെയാണൊ..?
      അപ്പോൾ ഇതൊന്നു കേട്ടു നോക്കു...
      httpruclips.net/video/8uw9Jn3uy_k/видео.html

    • @kunjamma3214
      @kunjamma3214 2 месяца назад

      Hi

  • @thanmayaswonderland13
    @thanmayaswonderland13 2 года назад +7

    വളരെ നല്ല അവതരണം.
    പിന്നണിയിലുള്ള മക്കൾ പുഞ്ചിരി മത്സരം നടത്തുന്നത് ഒഴിവാക്കാമായിരുന്നു. ചന്ദന മോള് അത്രയും കഥാപാത്രം ഉൾകൊള്ളു കൊണ്ട് പ്രകടനം നടത്തുപ്പോൾ അവർ ചിരി മത്സരമാണ് നടത്തുന്നത്. God bless you മോളൂട്ടി👏👏👏👏

    • @rincy4782
      @rincy4782 2 года назад +1

      നന്നായി ചിരിച്ചു പ്രസന്റ് ചെയ്യണം എന്ന് പരിശീലിപ്പിച്ചു കാണും

  • @വേണു.തിരുവനന്തപുരം

    ഗുഡ്.... ഗുഡ്.... സൂപ്പർ: സാധാരണ കുട്ടികൾ കഥ നന്നായി പറഞ്ഞാലും പാട്ട് കേൾക്കുമ്പോൾ വെറുത്ത് പോകും: ഈ കുട്ടി പാട്ട് മനോഹരമായി പാടുന്നുണ്ട്. ഭാവിയിൽ മലയാളത്തിന്റെ മികച്ച ഒരു കാഥിക യാ യി മാറട്ടെയെന്ന് ആശംസിക്കുന്നു.

    • @c.p1045
      @c.p1045 4 года назад

      എങ്കിൽ ഇതുകൂടി ഒന്ന് കണ്ടു നോക്കൂ...
      ruclips.net/video/8uw9Jn3uy_k/видео.html

    • @santhoshkk3111
      @santhoshkk3111 3 года назад +1

      Hi

  • @shanraj.pk9.b633
    @shanraj.pk9.b633 Год назад +21

    ചേച്ചി കലോത്സവത്തിന് ഞാൻ ഈ കഥാപ്രസംഗം പറയും

    • @Muthappan-j2s
      @Muthappan-j2s 3 месяца назад +1

      Njanum ethanu parayunnathu

    • @Muthappan-j2s
      @Muthappan-j2s 3 месяца назад +1

      Chechi njan ethanu parayunnathu 😁😁😁

    • @triplesvlog8576
      @triplesvlog8576 2 месяца назад +1

      Njanum ethu thanneya parayunne😁😁

  • @rajan.yrajan.y8810
    @rajan.yrajan.y8810 2 года назад +4

    Aa kutikal...aa viliyilthanneyund
    Utharam.(chandana mol athi ghambheeram ee avatharanam)...

  • @vineethasaji4253
    @vineethasaji4253 Год назад +7

    This is one of my FAVORITE kathaprasangam

  • @nirmalajohn7320
    @nirmalajohn7320 2 года назад +10

    ഹായ് ..... മോൾ ഈ കഥയിൽ ജീവിക്കുയായിരുന്നു. എന്റെ കണ്ണൂകളും ഈറനണിഞ്ഞു.

    • @cpvikraman8392
      @cpvikraman8392 2 года назад

      അപ്പോൾ കഥാപ്രസംഗം കേട്ടിട്ടില്ല ഇതൊന്നു കേട്ടു നോക്കു.... ruclips.net/video/8uw9Jn3uy_k/видео.html

  • @sreevidyakanel2482
    @sreevidyakanel2482 4 года назад +9

    നല്ല അവതരണം saambhasivante kathaprasangam poole undayirunnu

    • @vikraman-z3m
      @vikraman-z3m 2 месяца назад

      കലാരംഗത്ത് വളർന്നു വരുന്ന കുട്ടിയല്ലെ ഇങ്ങനെ കളിയാക്കരുത്
      അതോ സാമ്പശിവനെ കളിയാക്കിയതൊ... ?

  • @sreejatcv2594
    @sreejatcv2594 5 лет назад +16

    കണ്ണകി...... Super

  • @veenaviji5288
    @veenaviji5288 5 лет назад +39

    നന്നായിട്ടുണ്ടല്ലോ അവതരണം 👌👌

  • @bhakthavalasanpm3897
    @bhakthavalasanpm3897 4 года назад +14

    മോളെ നന്നായിട്ടുണ്ട്.ഭാവിയിലെ നല്ലൊരു കാഥിക ആകട്ടെ.god bless you and best of luck

  • @devanandaprakash3250
    @devanandaprakash3250 4 года назад +7

    Very nice and so beautiful

  • @ABINSIBY90
    @ABINSIBY90 3 года назад +13

    മിടുക്കി.. നന്നായി അവതരിപ്പിച്ചു..

  • @anithakumarid8793
    @anithakumarid8793 Год назад +2

    Super chechi

  • @geethak5612
    @geethak5612 3 года назад +5

    മിടുക്കി

  • @prasadpk8444
    @prasadpk8444 5 лет назад +37

    ആ കുട്ടികൾ പിറകിൽ നിന്ന് കോമഡി കാണുകയാണോ.... നല്ല ചിരിയാ 😃😃😃😄😄😄👍👍👍👍 കഥാപ്രസംഗം superb... ആശംസകൾ മോളു.... 👌👌👌👌

  • @cpsadiyodi
    @cpsadiyodi 18 дней назад

    Very good presentation.Wish u alright future 👍👍

  • @iamatruehindu
    @iamatruehindu 3 года назад +3

    Wow നല്ല രസമുള്ള video

  • @navamianirudhan9382
    @navamianirudhan9382 3 года назад +7

    Presentation is very good...

  • @bennykj8911
    @bennykj8911 Год назад +2

    നല്ല അവതരണം, പാട്ട്.. തുടരണ൦... പുതിയ കഥകൾ പ്രതീക്ഷിക്കുന്നു.. ഉണ്ടെങ്കിൽ അറിയിക്കാമോ

  • @aryabahuleyan1982
    @aryabahuleyan1982 4 года назад +11

    "Kadhaprasangam" all the best all

  • @vishnuja9520
    @vishnuja9520 3 года назад +9

    Beautiful

  • @radhakrishnanvv9974
    @radhakrishnanvv9974 4 года назад +6

    valare nannayittundu ee kuttiyekondu kadamkot makkam kathaprasangam cheyyikkanam

  • @KrishnaKumar-lv6dz
    @KrishnaKumar-lv6dz 6 дней назад

    നന്നായിരിക്കുന്നു

  • @facebookmuzic
    @facebookmuzic 5 лет назад +7

    Super

  • @gangadharanvp2881
    @gangadharanvp2881 3 года назад +3

    സൂപ്പർ

  • @veenak369
    @veenak369 9 месяцев назад +2

    Nalla voice powerful

  • @kavyapooja-hl6lk
    @kavyapooja-hl6lk Месяц назад

    സൂപ്പർ❤❤❤

  • @balakrishnapillai3063
    @balakrishnapillai3063 Год назад +3

    അതി മനോഹരം 🙏🏻🥰🙏🏻

  • @ressymathew1827
    @ressymathew1827 Год назад +5

    Very nice

  • @jemmashaji580
    @jemmashaji580 4 года назад +7

    Mole valare nannayirikkunnu

  • @vilakkupara
    @vilakkupara 5 лет назад +8

    Kollam

  • @asokanachari9211
    @asokanachari9211 11 месяцев назад +3

    ഭാവിയുള്ളകുട്ടികൾഅഭിനന്ദനം

  • @krishnanraghavan9728
    @krishnanraghavan9728 4 месяца назад +1

    Nice പെർഫോമൻസ് ❤❤

  • @mekhalowrance5141
    @mekhalowrance5141 2 года назад +5

    Super🥇

  • @alianannieanna.joevarghese8800
    @alianannieanna.joevarghese8800 5 месяцев назад +2

    Very super acting especially that sound.... Appreciatable🎉
    That boys and girls are doing really bad 😔

    • @alianannieanna.joevarghese8800
      @alianannieanna.joevarghese8800 5 месяцев назад +1

      ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @sathyabhama2403
    @sathyabhama2403 6 месяцев назад +1

    Sathya. Super mole.

  • @santhoshkk3111
    @santhoshkk3111 3 года назад +5

    Supper 😀👋👋👏👏👏👏👏👏👏👏👏👏👏

  • @annaashly6185
    @annaashly6185 3 года назад +6

    Superb 👍👌😃

  • @shijuthomas4144
    @shijuthomas4144 4 года назад +3

    Nice please about jerasanda vadham kadhaprasamgam

  • @devudevoosyoutubechannel2272
    @devudevoosyoutubechannel2272 9 месяцев назад

    Superrr eachiii...❤️

  • @krishnarajps
    @krishnarajps 5 лет назад +9

    💓💓💓💓

  • @jineshjoy7527
    @jineshjoy7527 2 года назад +4

    വിജയാശംസകൾ

  • @vineethasaji4253
    @vineethasaji4253 Год назад

    Your acting is perfect.

  • @Devutty
    @Devutty 4 месяца назад +3

    Super chechi❤❤

  • @sivakumarrimikkithavashyam8011
    @sivakumarrimikkithavashyam8011 2 года назад +9

    Nice voice

    • @sathyabhama2403
      @sathyabhama2403 6 месяцев назад +1

      Sooper Molu. God bless you. bold voice.

  • @shameervahab6260
    @shameervahab6260 2 года назад +4

    ആശംസകൾ മോളു ❤🌹

  • @bobyshibu54
    @bobyshibu54 Год назад +5

    എത്ര പറഞ്ഞാലും തീരില്ല പൊളിച്ചടുക്ക🎉🎉🎉😮😮

  • @SarathsarathSarath-f4y
    @SarathsarathSarath-f4y 5 месяцев назад

    Very beautiful!

  • @bobyshibu54
    @bobyshibu54 Год назад

    👍🏻👍🏻👍🏻👍🏻👍🏻polichu

  • @shanthalukose342
    @shanthalukose342 4 года назад +2

    Adipolii

  • @palajifangirl4556
    @palajifangirl4556 4 года назад +5

    Nice😘😍

  • @SKMedicalinfo
    @SKMedicalinfo 8 месяцев назад

    Excellent presentation ❤❤

  • @subharajan7234
    @subharajan7234 4 года назад +4

    നന്നായി മോളെ.

  • @shreyaranasajeesh
    @shreyaranasajeesh 3 года назад +5

    Superb👏👏👏

  • @bobyshibu54
    @bobyshibu54 2 года назад +3

    👍🏻

  • @venunair9942
    @venunair9942 2 года назад +2

    സൂപ്പ൪ മോളെ
    തക൪പ്പ൯ പ്രകടനം

  • @sremathisremathip1837
    @sremathisremathip1837 3 года назад +6

    🤩👏👏

  • @khaiz___1662
    @khaiz___1662 10 месяцев назад

    എനിക്ക് first കിട്ടി. 🥰🥰

  • @SanthoshKumar-zy5jd
    @SanthoshKumar-zy5jd 4 месяца назад +2

    Valare nannayittuñdu mole

  • @ajaythomson3724
    @ajaythomson3724 4 года назад +3

    super

  • @iconicgameplay779
    @iconicgameplay779 Год назад

    ആശംസകൾ

  • @PrashilaVinod
    @PrashilaVinod Год назад +1

    Supper njan ithanu ende schoolil avatharippikkunnath ennitt result parayaam❤

  • @sreejajibin7675
    @sreejajibin7675 3 года назад +3

    👍

  • @ashiqulaslamtk6378
    @ashiqulaslamtk6378 3 года назад +3

    🥳🥳🥳😁

  • @nimitha.n.snimitha.n.s7300
    @nimitha.n.snimitha.n.s7300 Год назад

    Enik first kitti❤

  • @SoumyaBinoy-t9i
    @SoumyaBinoy-t9i Год назад

    Super mole 😊

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 8 месяцев назад

    ❤❤❤ഹായ്

  • @vasanthimn1635
    @vasanthimn1635 4 года назад +2

    Good

  • @rekhajayan5698
    @rekhajayan5698 Год назад

    Ethila. Music. Insterment. Pere. Parayamo

  • @akshayapsccoachingclass7359
    @akshayapsccoachingclass7359 Год назад

    ❤❤😂❤🎉🎉🎉🎉🎉🎉
    1st ഇ.

  • @DevaNandan-w8q
    @DevaNandan-w8q 2 месяца назад

    Chechi ite avatarikkumbam copy right edukkanam enne ondo

  • @silentvoice9982
    @silentvoice9982 3 года назад +5

    Valare nalla avathranam😍

  • @kottekadbhadrakali
    @kottekadbhadrakali 5 месяцев назад

    Great

  • @vijayanmannumadam1594
    @vijayanmannumadam1594 3 года назад +3

    Very good, thanks.

  • @sanviya9203
    @sanviya9203 Год назад +1

    Supér❤

  • @ushasreekumar2081
    @ushasreekumar2081 2 года назад +3

    👌👌👌👍👍

  • @rijinashiju7851
    @rijinashiju7851 Год назад

    Adipoli ❤❤

  • @deepab4117
    @deepab4117 Год назад

    Poli chechi chechiyith kaanumo ennanikk ariyilla njaanum ee prasangam padichu enikkum program ond ❤❤❤

  • @chandranpodipalla3191
    @chandranpodipalla3191 3 месяца назад

    😢😢

  • @anithaanilkumar5641
    @anithaanilkumar5641 2 года назад +3

    👍👌👌👌💐

  • @lubnat3309
    @lubnat3309 4 года назад +3

    Is very interested presentation

  • @asokanachari9211
    @asokanachari9211 11 месяцев назад +1

    തബല വലതു വശത്തും ഹാർമോണിയം ഇടതു വശത്തും വേണം.

  • @rahulvishnu933
    @rahulvishnu933 Год назад

    👌

  • @CpVikraman
    @CpVikraman 7 месяцев назад +1

    ഇത് ഏത് കലാരൂപമാണ്..?

  • @deepab4117
    @deepab4117 2 месяца назад

    Chechi njan ee kadhaprasangam subjillayil parayununde

  • @sreejajibin7675
    @sreejajibin7675 3 года назад +3

    Super👌👌

  • @franciscm1307
    @franciscm1307 4 года назад +4

    🍅🍅🍅🧀🧀🍅

  • @HariKrishnan-yp8gk
    @HariKrishnan-yp8gk Год назад +8

    ചവട്ടും കിട്ടി കരയാതെ അവന്റെ കവളാകുറ്റിക്ക് ഒന്നു കൊടുത്ത്, ഡിവേഴ്സിനും കൊടുത്ത് ജീവശവും വാങ്ങി മക്കളെയും നോക്കി സുഖമായി ജീവിക്കണം.
    നാട്ടുകാരെ കാണിക്കാൻ കുല സ്ത്രീകളിച്ചിട്ട് കഥയില്ല...

  • @sajithakaladharan885
    @sajithakaladharan885 Год назад +2

    Chila vakkukalonnum thiriyunnilla

  • @harik8424
    @harik8424 4 года назад +15

    ഇതിന്റെ വീട്ടുകാർ പോലും ഇത് കണ്ട് തലയിൽ കൈ വച്ച് കാണും

    • @c.p1045
      @c.p1045 4 года назад

      മനസ്സിലായില്ല....
      എന്തായാലും ഇതുകൂടി ഒന്ന് കണ്ടു നോക്കൂ..
      .ruclips.net/video/8uw9Jn3uy_k/видео.html

  • @vikhnukrishna8120
    @vikhnukrishna8120 4 месяца назад +2

    വേദിയിൽ കയറിനിന്നു മുട്ടുവിറക്കാതെ ഒരു വാക്ക് പോലും പറയാൻ കഴിയാത്തവന്മാർ വീട്ടിലിരുന്നു പൊട്ടാ കമന്റ്റ് ഇടുന്നെ, പാവം കുട്ടികളെ നിരുത്സാഹപെടുത്തി എന്ത് നേടാൻ

  • @mahilamanisukumaran6827
    @mahilamanisukumaran6827 9 месяцев назад

    👏👏👏👏👏👏👌🏻👍💯🏆🏆🏆🏆🏆🙏

  • @davidff3031
    @davidff3031 2 года назад +6

    Inte frnd aane😂😂

  • @disham.p3713
    @disham.p3713 3 месяца назад

    ഇത് കഷ്ടപ്പെട്ട് പഠിച്ച് പറഞ്ഞു സമ്മാനം കിട്ടിയവര് ഉണ്ടോ ലൈക് അടി❤