കഥാപ്രസംഗം - കായംകുളം കൊച്ചുണ്ണി | Kerala State School Kalolsavam

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 92

  • @tnrajendran3694
    @tnrajendran3694 2 месяца назад +11

    അഭിനന്ദനങ്ങൾ മോൾക്കും, സഹ കലാകാർക്കും ❤️❤️❤️🙏🏼🙏🏼👍🏼

  • @OpOpappunni
    @OpOpappunni 3 месяца назад +9

    മോളെ സൂപർപറയാൻ വാക്കുകളില്ല ഈ രംഗത്ത് നിന്ന് ഒരിക്കലും പിന്നോട്ട് പോകരുത് കഥാപ്രസംഗത്തിൽ നല്ല ഒരു ഭാവിയുള്ള കലാകാരിയുയരാനുള്ള ഭാവിയുണ്ട് ദീർഘായുസ്സ് നേരുന്നു നന്ദി നമസ്ക്കാരം

    • @priyathomas2319
      @priyathomas2319 3 месяца назад +1

      Thank you sir 🙏

    • @AbhinRaj-ss3ge
      @AbhinRaj-ss3ge 3 месяца назад

      മോളെ വളരെ നല്ലതായി മോളെ നി പറഞ്ഞതുപോലെ സമൂഹത്തിലെ അനിതിക്കൾ നിക്കാൻ നല്ല കുട്ടിക്കൾ ജനിക്കട്ടെ

  • @RaviCp-eb7le
    @RaviCp-eb7le 3 месяца назад +23

    ഒരുപാട് കാലമായി ഒരു കഥാപ്രസഗം കേട്ടിട്ട്
    ഈ കാഥിക നന്നായി അവതരിപ്പിച്ചു കുട്ടിക്കാലത്തെ ഉൽസവപ്പറമ്പിലേക്ക് തിരിച്ചു കൊണ്ടുപോയതിന് ഈ കുട്ടിക്കും ഓർക്കസ്ട്ര ഒരുക്കിയ മിടുക്കികൾക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @tomsonskariya3167
    @tomsonskariya3167 3 месяца назад +40

    ❤ എൻ്റെ റ്റാനിയമോൾക്കും കൂട്ടുകാർക്കും, ഗുരുനാഥൻ പള്ളുരുത്തി രാമചന്ദ്രൻ സാറിനും ഇത് പോസ്റ്റ് ചെയ്ത School bell Team നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @reshmamrreshmamr9538
    @reshmamrreshmamr9538 3 месяца назад +5

    ഒന്നും പറയാനില്ല... വാക്കുകൾ ഇല്ല... ഉയരട്ടെ വാനോളം ❤❤

  • @pksurendran9018
    @pksurendran9018 3 месяца назад +22

    കഥാപ്രസംഗത്തിൻ്റെ ആത്മാവു്നഷ്ടപ്പെട്ടിട്ടില്ല പുനർജനിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ

  • @mravindranmullappalli6869
    @mravindranmullappalli6869 3 месяца назад +7

    മോളേ നല്ല അവതരണം🎉

  • @lakshmi34535
    @lakshmi34535 Месяц назад

    🎉🎉🎉Wonderful 🎉🎉🎉

  • @vinayantk997
    @vinayantk997 Месяц назад

    Super👌👌👌👏👏👏👍👍👍🙏

  • @sudhanansimhan6350
    @sudhanansimhan6350 Месяц назад

    Good Congratulationsവലിയ ഉയർച്ചയിൽവരടേ

  • @josekm607
    @josekm607 3 месяца назад +8

    ❤❤❤❤❤❤❤❤ വളരെ നല്ലതാണ് സൂപ്പറായി🎉🎉🎉🎉🎉

  • @preethybabu9727
    @preethybabu9727 Месяц назад

    Super...🎉🎉🎉

  • @mathewsolomon6441
    @mathewsolomon6441 3 месяца назад +2

    Very nice👍 Nalla bhavi (Future) undu 😊

  • @mohananpk6462
    @mohananpk6462 3 месяца назад +3

    Very nice. Good luck to Molu🎉

  • @haridasanc5414
    @haridasanc5414 Месяц назад

    കലക്കി

  • @padmasreegopal6739
    @padmasreegopal6739 3 месяца назад +7

    മോളെ സൂപ്പർ ആയി 🥰🥰🥰❤️❤️

  • @SivakumarPkd
    @SivakumarPkd 3 месяца назад +6

    ഗുഡ് കഥപ്രസംഗം മരിച്ചിട്ടില്ല അഭിനന്ദനങ്ങൾ

  • @VishwanathP-dr4be
    @VishwanathP-dr4be Месяц назад

    Aabhinandangal super

  • @sureshnair2393
    @sureshnair2393 3 месяца назад +1

    Subscribed and liked ❤❤❤

  • @kunhikannanpera9465
    @kunhikannanpera9465 3 месяца назад +2

    👍🏻👍🏻👍🏻 very good 👍🏻👍🏻

  • @thampisamuel1386
    @thampisamuel1386 3 месяца назад +2

    It is better to have a heart to see the humanity, the need and hunger of other people, the pain and pangs of the hungry stomach, the love to see the dilemma of the destitute, the compassion to compose to the compelling situations above the religion, party, politics, power, beauty, education and knowledge. Human love is like pure water to quench the thirst, to renew the strength and flow to the lowest part to level first to feed up to the top. Let us be loving, sharing, caring and helping our fellow humans and fearing GOD as the sun shines on all things under the sky, let our love delight on all honest deeds.

  • @susheelak4706
    @susheelak4706 2 месяца назад

    👍👍👍❤

  • @aleyammarajan1428
    @aleyammarajan1428 3 месяца назад +2

    Super 👍

  • @santhacs9884
    @santhacs9884 3 месяца назад +3

    Super.❤❤❤

  • @knjupillairadhakrishnan7717
    @knjupillairadhakrishnan7717 2 месяца назад +1

    Supper ❤

  • @anicethankan9069
    @anicethankan9069 2 месяца назад

    ❤❤❤❤മോളെ super 🌹🌹🌹🌹

  • @kalyanigardens8911
    @kalyanigardens8911 2 месяца назад

    ❤️❤️👍👍

  • @Srimuruga-n7v
    @Srimuruga-n7v 3 месяца назад +2

    Ellarkum ore niyamam veanum. We support common sivil codu

  • @girijatv4105
    @girijatv4105 3 месяца назад +3

    Kure kalamayi kathaprasangam kettite

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 3 месяца назад +3

    Kerala Schoolinte Abhimanamaya Ponnumolku Njengalude Ellarudeyum Hrìdayam Niranja Abhinandanangal 🎉🎉🎉🎉

  • @radhakrishnannairrknair5176
    @radhakrishnannairrknair5176 3 месяца назад +3

    Very good

  • @anilak2803
    @anilak2803 2 месяца назад

    Best 👍👍❤

  • @AmminiAmmini-g8x
    @AmminiAmmini-g8x 2 месяца назад

    നന്നായിട്ടുണ്ട് 🙏

  • @syamalachandran172
    @syamalachandran172 3 месяца назад +2

    സൂപ്പർ 👌

  • @വത്സലമണി
    @വത്സലമണി 2 месяца назад

    🎉 മോളേ നല്ല കഥ 👍🕊️

  • @SobhaDevan-n2f
    @SobhaDevan-n2f Месяц назад

    മിടുക്കി 👍

  • @babyjoseph4629
    @babyjoseph4629 3 месяца назад +6

    മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ ആയിരുന്നു കഥാപ്രസംഗം കേട്ടിട്ട് ഒരു കാലമായിരുന്നു

  • @asokanpoovanthara9692
    @asokanpoovanthara9692 3 месяца назад +2

    Very grate mole

  • @FATHIMAKSARAGOD
    @FATHIMAKSARAGOD 3 месяца назад +1

    👌👌👌♥️♥️

  • @omanavarghese5197
    @omanavarghese5197 3 месяца назад +2

    Adi poli mola

  • @EdwardThomas-q9i
    @EdwardThomas-q9i 3 месяца назад +2

    🌹

  • @kkkuriako3892
    @kkkuriako3892 3 месяца назад +3

    Good

  • @sumangalasumangala3369
    @sumangalasumangala3369 3 месяца назад +2

    Kochu kutty analum super kochunni nallavan

  • @mathewsgeorge5650
    @mathewsgeorge5650 2 месяца назад

    Moleeeè super presentation good voice

  • @sadasivansadasivan5827
    @sadasivansadasivan5827 3 месяца назад +5

    സൂപ്പർ

  • @madhavank1245
    @madhavank1245 3 месяца назад +1

    Nalla kadaprasangam,harmonyude sound kurachenkil ennagrahichu❣️

  • @MadaparabilMani
    @MadaparabilMani 2 месяца назад

    🌹🌹🌹🌹👍👍👍

  • @priyathomas2319
    @priyathomas2319 3 месяца назад +9

    എന്റെ റ്റാനിമോൾ 😘😘😘

  • @babygirija3821
    @babygirija3821 3 месяца назад +1

    👌👌👌👌❤

  • @jobphilip-n3j
    @jobphilip-n3j 3 месяца назад +2

    Super

  • @KochumolThomas-ow7qm
    @KochumolThomas-ow7qm 3 месяца назад +2

    Tani Super 🌹

  • @aswathyajesh1035
    @aswathyajesh1035 3 месяца назад +2

    ❤❤❤❤❤

  • @JyothiDivakar-q6c
    @JyothiDivakar-q6c 3 месяца назад +1

    ❤❤❤🙏❤❤❤

  • @prakashpj6314
    @prakashpj6314 3 месяца назад +1

    Tani super ❤❤❤❤❤❤

  • @raveendraniv9398
    @raveendraniv9398 3 месяца назад +1

    Ravindan iv മോളെ നന്നായിട്ടുണ്ട്

  • @tomythomas2021
    @tomythomas2021 3 месяца назад +1

    കഥ പ്രസംഗവും ഓട്ടം തുള്ളലും നല്ല പ്രോൽസാഹനം നൽകണം. അതിനായി സർക്കാർ നടപടിയെടുക്കണം

  • @mathewsolomon6441
    @mathewsolomon6441 3 месяца назад

    Background alpam slowly vayikkuka. Means, sound Kudippoyi 😊😊😊

  • @Appukuttankv-o2e
    @Appukuttankv-o2e 2 месяца назад +1

    Back ground music very very over sound harmoniyam is very bad

  • @unniunni8283
    @unniunni8283 3 месяца назад +1

    കഥ പ്രെസംഗം സൂപ്പർ പക്ഷെ ഹാർമണിയ. ത്തിന്റെ സൗണ്ട് കൊണ്ട് കേൾക്കുന്നില്ല കേട്ടോ

  • @meenakshisujeev4076
    @meenakshisujeev4076 3 месяца назад +2

    Taniii😍😍😍♥️♥️♥️♥️

  • @Ayyappan-zz8kr
    @Ayyappan-zz8kr 2 месяца назад

    മോള് നല്ലതുപോലെ അഭിനയിച്ച ഫലിപ്പിച്ചു പക്ഷേ ഭിന്നിക്കാ അല്പം ശബ്ദം കൂട്ടിയതുകൊണ്ട് കേൾവിക്കാർ ക്ലാസ് അലോസരമായിട്ടുണ്ട്

  • @ViswanadhankViswanadhank-pe2lb
    @ViswanadhankViswanadhank-pe2lb 3 месяца назад +1

    വാദ്യ ഉപകരണങ്ങൾ കുറച്ചു കൂടി അകലെ വെച്ചിരുന്നെ ങ്കിൽ മോളുടെ അവതരണം കുറച്ചുകൂടി വൃക്തമായി ആസ്വദിക്കാമായിരുന്നു,വളരെ വളരെ നന്നായിട്വോ.

    • @ViswanadhankViswanadhank-pe2lb
      @ViswanadhankViswanadhank-pe2lb 2 месяца назад +1

      കഥ പകുതിയായപ്പോൾ മോളുടെ ചലനം നിലച്ചുപോയല്ല.

  • @sajimathai4868
    @sajimathai4868 3 месяца назад +1

    മ്യൂസിക് മുന്നിൽ നില്കുന്നു,

  • @ccpkurup1945
    @ccpkurup1945 2 месяца назад

    0:07

  • @mathewnm3870
    @mathewnm3870 2 месяца назад

    Background music valare arojakamaanu....

  • @chandrasekharannair2699
    @chandrasekharannair2699 2 месяца назад

    മോളെ. മിടുക്കി കുട്ടി. കഴിവുണ്ട്. തുടരുക.

  • @unnikrishnapillai152
    @unnikrishnapillai152 3 месяца назад +1

    ഒരു ഹാർ മൂണി മാത്രം മതിയായി ഒന്നു . എങ്കിൽ കുറച്ചു കൂടി നാന്നായേനേ:

  • @sudhanansimhan6350
    @sudhanansimhan6350 Месяц назад

    മോൾസാബശിവൻെകഥപറയണംസാബശിവൻെറസിംഹാസനത്തിൽഎത്തണം

  • @mkurup4503
    @mkurup4503 2 месяца назад

    ഹാർമണിയം ഓവറാണ്

  • @purushothamana6224
    @purushothamana6224 2 месяца назад

    മോളെഇഷ്ടമായിഇതുഉപേക്ഷിക്കരുതെ

  • @aliyammakunju3882
    @aliyammakunju3882 2 месяца назад

    03 11 2024 VEREY VEREY AXALAND FUL MARKE 100% NALA KATDA 110 MARKE

  • @MuraleedharanK-w6j
    @MuraleedharanK-w6j 3 месяца назад +1

    😂

  • @ancybabu1352
    @ancybabu1352 3 месяца назад +1

    Super

  • @RajuMG-po2xp
    @RajuMG-po2xp 3 месяца назад +1

    ♥️♥️♥️♥️👌👌👌

  • @anussandkunjusworld2776
    @anussandkunjusworld2776 3 месяца назад +1

    ❤❤❤❤

  • @philominaantony6250
    @philominaantony6250 3 месяца назад

    ❤❤❤❤❤❤

    • @LizySam
      @LizySam 3 месяца назад

      Super Taanmol keep it up

  • @bibinbibi629
    @bibinbibi629 3 месяца назад +1

  • @robsonkoshy1474
    @robsonkoshy1474 3 месяца назад +3

    ❤❤❤❤❤❤

  • @lathikasoman7591
    @lathikasoman7591 3 месяца назад

    ❤️

  • @KrishnaDileesh
    @KrishnaDileesh 3 месяца назад

    ❤❤❤❤

  • @Edayarshibukumar1975
    @Edayarshibukumar1975 3 месяца назад +1

    ❤️❤️❤️❤️❤️❤️❤️

  • @dhanalakshmik9661
    @dhanalakshmik9661 3 месяца назад +1

    ❤❤❤❤❤

  • @AlexThomas-c5x
    @AlexThomas-c5x 2 месяца назад

    👍👍👍👍👍👍👍👍👍

  • @vijayanvayalabron-ek3pe
    @vijayanvayalabron-ek3pe 3 месяца назад +1

  • @JayalekshmiJaya-tj4gv
    @JayalekshmiJaya-tj4gv 2 месяца назад

    ❤❤❤❤❤