കണ്ണകി | ചിലപ്പതികാരം | മധുരാ നഗരം ചുട്ടെരിച്ച കണ്ണകി | മംഗളാദേവി | Chilappathikaram | Anklet|

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 649

  • @sangeethamanoj7639
    @sangeethamanoj7639 Год назад +180

    അതി സുന്ദരിയായ എന്റെ പ്രിയ ദേവിയ്ക്ക് ശതകോടി നമസ്ക്കാരം !💐💐💐🔥🔥🔥🙏🙏🙏❣️❣️❣️

  • @AK-fd3em
    @AK-fd3em 2 года назад +259

    എൻ്റെ കൊടുങ്ങല്ലൂരമ്മയെ കാണാൻ എന്തു ഭംഗിയാ...🙏🙏🙏🙏

  • @mahinmurali4883
    @mahinmurali4883 Год назад +50

    🙏🏻എന്റെ കൊടുങ്ങല്ലൂരമ്മേ മഹാമായേ പൊന്ന് തമ്പുരാട്ടി ശരണം 🙏🏻

  • @manikuttanmanikuttan5156
    @manikuttanmanikuttan5156 10 месяцев назад +19

    ഇവിടെ കണ്ണകിയുടെ വംശത്തേയും കുലത്തേയുമൊക്കെ സ്വന്തമാക്കുവാൻ പലരും അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ കണ്ണകിയും കോവലനും ജനിച്ചത് വൈശ്യകുലത്തിലാണ് അതായത് കാവേരിപൂം പട്ടണത്തിലെ ധനികരായിരുന്ന വജ്രങ്ങളും രത്നങ്ങളും വ്യാപാരം ചെയ്തിരുന്ന മാനായ്ക്കൻ ചെട്ടിയാരുടെ മകളായി കണ്ണകിയും മച്ചാട്ട് എന്ന് കുടുംബ പേരുള്ള മറ്റൊരു ചെട്ടിയാരുടെ മകനായി കോവലനും ജനിച്ചു. ഈ ആളുകൾ അക്കാലത്ത് റോമാസാമ്രാജ്യവും മറ്റ് വിദേശ രാജ്യങ്ങളുമായി കടൽ വഴി വ്യാപാരം നടത്തിയിട്ടുള്ള വരുമായിരുന്നു. അന്നാട്ടിലെ രാജാക്കന്മാരേക്കാളും സമ്പത്തുള്ളവരുമായിരുന്നു. അതാണ് കണ്ണകിയുടെ ചിലമ്പിനുള്ളിൽ മാണിക്യവും റാണിയുടെ ചിലമ്പിനുള്ളിൽ മുത്തും ആണ് ഉണ്ടായിരുന്നത് എന്ന് കാണുവാൻ സാധിച്ചത്. ഇതൊക്കെ യഥാർത്ഥ ചിലപ്പതികാരത്തിൽ എഴുതിവച്ചിട്ടുള്ളതാണ്. കാലങ്ങൾ മാറി വരുകയും ഗ്രന്ഥകർത്താക്കൾ മാറി വരുകയും തമിഴിൽ എഴുതിയിട്ടുള്ള ചിലപ്പതികാരത്തിലെ യഥാർത്ഥ കാര്യങ്ങളേയും വളച്ചൊടിച്ചും വികലമാക്കിയും കണ്ണകിയുടെ വംശത്തേക്കുറിച്ചു വരെ തെറ്റായ രീതിയിൽ അവതരിപ്പിച്ചും മറ്റൊരു കമൻ്റിൽ ഒരു സമുദായം കണ്ണകിയുടെ കുലപാരമ്പര്യത്തേതങ്ങളുടേതാക്കി പുതിയ അവകാശവാദങ്ങൾ ഉന്നയിച്ചും കാണുന്നു ഇത് ചരിത്രത്തോടുള്ള വെല്ലുവിളിച്ചും കണ്ണകി ദേവിയോടുള്ള അവഹേളനവും അമ്മയുടെ വംശത്തോടുള്ള അവഹേളനവുമാണ്. കേരളത്തിൽ കണ്ണകി ദേവിയെ കുട്ടിയിരുത്തിയിട്ടുള്ള ധാരളം ക്ഷേത്രങ്ങൾ - കാവുകൾ ധാരാളമുണ്ട് ഇവിടെ എല്ലാം തന്നെ അമ്മയുടെ ചരിതവും സ്തുതികളും വില്പാട്ടായി തമിഴിൽ തന്നെ അമ്മയുടെ വംശത്തിലുള്ള ചെട്ടിയാർമാർ നടത്തിവരുന്നുണ്ട്. കുംഭ കുടം പൊങ്കൽ അഥവാ പൊങ്കാല ഇതെല്ലാം ഈ സമുദായത്തിലുള്ള ആളുകൾ അവരുടെ കുലത്തിൽ ജനിച്ച ദൈവമായ അമ്മയ്ക്കു വേണ്ടി നടത്തിവരുന്നു. അത് ഇപ്പോൾ എല്ലാ സമുദായക്കാരും ആചരിക്കുന്നു. നല്ലതു തന്നെ എങ്കിലും അമ്മയുടെ വംശപാരമ്പര്യത്തേ ആരും അവകാശപ്പെടേണ്ട ആവശ്യമില്ല അത് ശരിയായ കാര്യമല്ല. ഇനിയും പുതിയ ചരിത്രങ്ങൾ ഉണ്ടാക്കുമായിരിക്കാം കോപ്പിയടി അതല്ലേ ചില ആളുകളുടെ പണി. തെറ്റായ ചില പരാമർശങ്ങൾ കണ്ടതു കൊണ്ടാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇടേണ്ടി വന്നത്. നന്ദി.

  • @aryabineesh2190
    @aryabineesh2190 Год назад +18

    ഒരു second പോലും Skip ചെയ്യാൻ തോന്നിയില്ല... അത്രയ്ക്ക് മനോഹരം ആ ശബ്ദവും, painting ഉം.. ഇടയ്ക്ക് ചേർത്തിട്ടുള്ള song ഉം.... 🥰

  • @jeevamithratechnicalandcre7433
    @jeevamithratechnicalandcre7433 Год назад +96

    എന്തുകൊണ്ടെന്നറിയില്ല കർണ്ണകിയോട് വല്ലാത്തൊരു ഒരു സ്നേഹവും അനുകമ്പയും എനിക്ക് എപ്പോഴും ഉണ്ട്

  • @sajinivinu9621
    @sajinivinu9621 2 года назад +47

    കണ്ണകിയുടെ കഥ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു 🙏🏻

  • @salomyvarghess5216
    @salomyvarghess5216 Год назад +14

    ഈ മാധുര്യ ശബ്ദത്തിൽ അവതരണത്തിന്റെ കൂടെ, സംഗീതം കൂടെ ഇഴ ഇടപഴകിയപ്പോൾ, ഒരു വല്ലാത്ത ഫീലായി കണ്ണ് നിറഞ്ഞു പോയി. 🙏.

  • @neetumukundan3020
    @neetumukundan3020 Год назад +48

    Painting of both kannaki and Kovalan is awesome ❤❤❤

  • @sarithakallidil5106
    @sarithakallidil5106 Год назад +12

    ഒരു പാട് നന്ദി ഉണ്ട്... ഞാൻ എന്നും കേൾക്കാൻ ആഗ്രഹിച്ച ഒരു കഥ... 💕അമ്മയുടെ അനുഗ്രഹം പോലെ പെട്ടെന്ന് ആയിരുന്നു ഞാൻ കണ്ടത്...

  • @anandhus1872
    @anandhus1872 2 года назад +41

    OMG.. Ayyappan's voice is piercing to heart along with the tale of kannaki..❤️

  • @manjulasajeevmenon9666
    @manjulasajeevmenon9666 Год назад +11

    അപ്രതീക്ഷിതമായി ഒരിക്കൽ എനിക്ക് മംഗളാ ദേവി ക്ഷേത്രത്തിലേക്ക് പോകാനുള്ള ഭാഗ്യം ഉണ്ടായി...🙏

  • @UNNIKRISHNAN-ru2ng
    @UNNIKRISHNAN-ru2ng 2 года назад +23

    കണ്ണകിയുടെ കഥ വളരെ വ്യക്തവും മനോഹരവുമാക്കി അവതരിപ്പിച്ചു 👍👍 നന്നായിട്ടുണ്ട് സാർ ഗ്രാഫിക്സ് വർക്ക്‌ സൂപ്പർ 👏👏

  • @vishnuv135
    @vishnuv135 Год назад +15

    കൊടുങ്ങല്ലൂർ വാണരുളും എന്റെ പൊന്ന് തമ്പുരാട്ടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sai_Kiran_Suresh
    @Sai_Kiran_Suresh 2 года назад +71

    കണ്ണിൻ്റെ മുൻപിൽ കണ്ടൊരു പ്രതീതി.. മനോഹരമായ അവതരണം സർ ❤️

  • @radhikabs2848
    @radhikabs2848 Год назад +53

    🙏❤️അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤️🙏

  • @kalasyam415
    @kalasyam415 Год назад +22

    എന്റെ ദേവിക്ക് നമസ്കാരം 👏🏻👏🏻👏🏻👏🏻👏🏻

  • @ratheeshchandran8741
    @ratheeshchandran8741 11 месяцев назад +3

    എന്റെ കണ്ണകി ദേവി അമ്മേ 🙏🏻🙏🏻🙏🏻

  • @suriajap.b1016
    @suriajap.b1016 9 месяцев назад +1

    Sharp divine sakthi

  • @sujithasujithasp5095
    @sujithasujithasp5095 11 месяцев назад +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 കൊടുങ്ങല്ലൂർ അമ്മയെ ആറ്റംകോവിൽ അമ്മയെ ചോറ്റാനിക്കര അമ്മയെ മംഗളാദേവിയെ നമോ നാരായണ നമസ്തേ

  • @ramyasoumya986
    @ramyasoumya986 9 месяцев назад +2

    NALLA PRESENTATION, അത് കണ്ടിരിക്കാനും NALLA ഭംഗി UND കാണാൻ ❤❤

  • @amalatr1996
    @amalatr1996 Год назад +7

    ഓം ഹ്രിം ഭം ഭദ്രകാളിയെ നമഃ 🙏🏻🙏🏻🙏🏻

  • @RemyaSuresh-u7s
    @RemyaSuresh-u7s 5 месяцев назад +2

    എന്റെ അമ്മയെ കാണാൻ എന്ത് രസമാ ❤

  • @gopinair5030
    @gopinair5030 8 месяцев назад +1

    അമ്മേ നാരായണ ദേവി ശരണം 🙏🌹🙏

  • @girijakumariamma8588
    @girijakumariamma8588 Месяц назад +1

    അമ്മേ എന്റെ kudumpathe രക്ഷപ്പെടുത്തണേ 🙏

  • @akshayprasad7113
    @akshayprasad7113 Год назад +6

    ആറ്റുകാൽ അമ്മയും കൊടുങ്ങലൂർ അമ്മയും ഒരാൾ ആണ് കണകി 🙏

  • @prabhurajvs5889
    @prabhurajvs5889 5 месяцев назад +1

    അമ്മേ ദേവി ശരണം....😢🙏🙏🙏

  • @vijaykumarmakkakodan1528
    @vijaykumarmakkakodan1528 Год назад +3

    Wonderful narration and graphics. Tears rolled on my cheeks 😭😭

  • @reghuthamanchoolakkal5159
    @reghuthamanchoolakkal5159 Год назад +6

    യഥാർത്ഥ സ്നേഹത്തിൻ്റെ തീവ്രത അത് തന്നെ കണ്ണകി സുന്ദര മായ അഖ്യ നം

  • @anuragv5681
    @anuragv5681 8 месяцев назад +2

    Oham devi narana ❤

  • @muhamednishad4954
    @muhamednishad4954 2 года назад +17

    Nice work, well done . Vocals, background score👍🏻.Ayyappan voice 👌🏻

  • @ponmalar8392
    @ponmalar8392 8 месяцев назад +1

    Wowwww semmma super excellent... I shared all my friends groups ❤

  • @santhammaprakash169
    @santhammaprakash169 Год назад +4

    Amme Kodumgalluramme mahamaye saranam saranam saranam.

  • @indhulekha9067
    @indhulekha9067 Год назад +13

    ഇത്തരത്തിൽ കഥ അവതരിപ്പിച്ച താങ്കൾക്ക് നന്ദി 🙏🙏

  • @aryapramod5310
    @aryapramod5310 Год назад +14

    എന്റെ ആറ്റുകാലമ്മ 🥰🙏🏻❤

    • @guru-theschoolofselfmaster8766
      @guru-theschoolofselfmaster8766  Год назад +1

      ♥️♥️♥️🙏🙏🙏

    • @anuragdeviprasad1518
      @anuragdeviprasad1518 Год назад +1

      ആറ്റുകാൽ കണ്ണകി അല്ല ഭദ്രകാളി ആണ്

    • @akshayprasad7113
      @akshayprasad7113 Год назад +1

      ​@@anuragdeviprasad1518 ആറ്റുകാൽ അമ്മയും കൊടുങ്ങലൂർ അമ്മയും ഒരാൾ ആണ്....

    • @anuragdeviprasad1518
      @anuragdeviprasad1518 Год назад

      @@akshayprasad7113രണ്ടു പെരും ഭദ്രകാളി ആണ് 🙏

  • @gayathrip5265
    @gayathrip5265 Год назад +2

    Ithupololla story iniyum pratheeekshikkunnu ❤️

  • @asiyaashraf1890
    @asiyaashraf1890 2 года назад +13

    Fabulous narration with beautiful visuals & background music❤❤

  • @rameshchandran4932
    @rameshchandran4932 10 месяцев назад +2

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🥰🥰🥰❤️❤️❤️

  • @vivekpopz3690
    @vivekpopz3690 Год назад +3

    Kodungallur ammayude naatukaran avan patiyathil othiri santhosham devi🥰

  • @soorajbabu5923
    @soorajbabu5923 2 года назад +7

    Great work. Really intriguing.
    The songs gave life to the story and needs special mention on Ayyappan for the exquisite work.

  • @Niya23464
    @Niya23464 4 месяца назад +1

    Great👍

  • @induvijayanaaain6931
    @induvijayanaaain6931 Год назад +7

    കണ്ണകി 🙏🏾🙏🏾🙏🏾🙏🏾

  • @kailasrichu
    @kailasrichu 11 месяцев назад +1

    🙏🏻എന്റെ തൊട്ടുവള്ളി ശ്രീ ഭദ്രാ ഭഗവതിക്ക് ശതകോടി പ്രണാമം. അമ്മേ നാരായണാ... ദേവി നാരായണാ 🙏🏻

  • @deshanikarunarathne7763
    @deshanikarunarathne7763 Год назад +7

    the painting of kannagi is so beautiful 🥰🥰

  • @sivaprakash-md6re
    @sivaprakash-md6re Год назад +7

    കൊടുങ്ങല്ലൂർ ദേവി വിഗ്രഹം പോലെ തന്നെ ....ഇതിൽ കാണിച്ചിരിക്കുന്ന കണ്ണകിയും..

  • @gayatrivinodh4375
    @gayatrivinodh4375 Год назад +2

    The song voice is melting my heart ❤️❤️❤️💖💖

  • @divya2025divi
    @divya2025divi 10 месяцев назад +2

    Painting background music. Story ellam super. Manasu ntho pru sugam kandapol. കുളിർമ 😂
    Amme sharanm devi sharanm🙏🏻🙏🏻🙏🏻🥹

  • @neethadenishakotturkaleeka3481
    @neethadenishakotturkaleeka3481 Год назад +3

    Absolutely amazing ❤️❣️❤️

  • @aswathy_haridasan_official
    @aswathy_haridasan_official Год назад +2

    അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sainanac852
    @sainanac852 Год назад +5

    അവതരണം : സുപ്പർ....

  • @mashlinrose
    @mashlinrose Год назад +2

    Very beautiful presentation..and nice voice..✨

  • @madhusoodananthankappan-vl1ic
    @madhusoodananthankappan-vl1ic Год назад +1

    Amme narayana 🌹🌹🌹

  • @praveenpavitranmp7353
    @praveenpavitranmp7353 11 месяцев назад +1

    ❤❤❤❤❤ Amme Sharanam ❤❤❤❤

  • @deepasubrahmanyan9778
    @deepasubrahmanyan9778 2 года назад +6

    Good singing. "Ayyappan"🥰😍

  • @PravithaTp-o5j
    @PravithaTp-o5j 10 месяцев назад +1

    അമ്മേ ദേവി മഹാ മായേ

  • @Surya-fg2xj
    @Surya-fg2xj 11 месяцев назад +1

    ദേവീ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nrajshri
    @nrajshri Год назад +6

    K R Vijaya abhinayicha kodungallooramma outstanding performance.....you tubil kanam

  • @sajithachandran7329
    @sajithachandran7329 Год назад +5

    അമ്മേ ശരണം 🙏🙏🙏

  • @chithiramurali139
    @chithiramurali139 Год назад +3

    മനോഹരമായ അവതരണം

  • @MadeshWaran-h2i
    @MadeshWaran-h2i 7 дней назад +1

    1ad..chera chenguttuvan,s time

  • @sanalkumaran439
    @sanalkumaran439 Год назад +2

    Super കണ്ണാക്കി purannam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Enteb Amme reshikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanusaranya3567
    @sanusaranya3567 11 месяцев назад +1

    അമ്മേ.... 🙏🙏🙏🙏❤️

  • @shivaraman5396
    @shivaraman5396 Год назад +1

    Amme.❤❤❤❤❤❤

  • @rajeshkarayil
    @rajeshkarayil 10 месяцев назад +1

    അമ്മേ മഹാമായേ 😭😭😭🙏🙏🙏🙏

  • @midhun.cpanicker-co9gf
    @midhun.cpanicker-co9gf Год назад +2

    Thankyou 🙏🙏🙏🙏🌹മാഷ് കേട്ടോ

  • @SavithriMv-c8u
    @SavithriMv-c8u 9 месяцев назад +1

    ചിലപ്പത്തിയല്ല, ചിലപ്പതികാരം' കണകിയല്ല, കണ്ണകി. ദയവായി തെറ്റിക്കല്ലെ... മനോഹരമായ ഒരു പേരല്ലെ..

  • @subhashsasi7513
    @subhashsasi7513 2 года назад +6

    Good picturization.....spr voice....👏👏👏👏👏💐💐💐💐💐

  • @nandinidevi1481
    @nandinidevi1481 2 года назад +7

    Nice presentation sir 👍👍 background music ,songs, pictures etc are awesome 👍👍

  • @parvathygopal1380
    @parvathygopal1380 Год назад +2

    Ente ammaaaa kodunghalloramma.bhoomiyilaeyum akasathileyum samstha sawdharyanghalum avahichha ente ponnu kodunghaloorammmaaaaa🙏🙏🙏🙏🙏🙏❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @Sawmyasowmyahari
    @Sawmyasowmyahari 9 месяцев назад +1

    Super

  • @parvathykrishnan32
    @parvathykrishnan32 Год назад +2

    Superb 🥰🥰🥰🥰🥰🥰ente kodughallur അമ്മ🥰🥰🥰🥰😍😍😍😍😍😍

  • @Ans164
    @Ans164 Год назад +2

    What a beauty🥰🥰🥰🥰🥰🥰❣️❣️

  • @renjithrenjith3772
    @renjithrenjith3772 11 месяцев назад +1

    പുലയ സമുദായത്തിന്റെ കുലദേവത കരിനീലകണ്ണഴകി കണ്ണകി 🙏

  • @devaragam1938
    @devaragam1938 Год назад +5

    അമ്മേ മഹാമായേ ദേവിയെ കാണാൻ എന്നെയും അനുഗ്രഹിക്കണേ

  • @ambilichandran7031
    @ambilichandran7031 11 месяцев назад +1

    🙏 അമ്മേ ശരണം🙏

  • @pramodkozhisseri6704
    @pramodkozhisseri6704 10 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jyothi1963
    @jyothi1963 Год назад +1

    Avatharanam Adippolli 👍

  • @minimadhavan7024
    @minimadhavan7024 11 месяцев назад +1

    പൊന്നമ്മേ 🙏🙏🙏

  • @ammuammu2597
    @ammuammu2597 2 года назад +6

    Very well researched and fine made video this is....Narration, picturization, music everything is awesome 👌❤️

  • @valsalavijayan7979
    @valsalavijayan7979 Год назад +2

    Ende sundhariyamma🙏🏻

  • @revathyrevu4304
    @revathyrevu4304 Год назад +2

    What an awesome creativity ❤😮 ❤

  • @babithadevan8934
    @babithadevan8934 Год назад +6

    അമ്മേ ദേവി കൊടുങ്ങലൂർ അമ്മ ഇഷ്ട്ടം

  • @aryarajeev8821
    @aryarajeev8821 9 месяцев назад

    Presentation 💜😍

  • @ramyaaneesh3119
    @ramyaaneesh3119 Год назад +1

    Ammee devi....kaathukollanee

  • @RaniRani-xt9rg
    @RaniRani-xt9rg 10 месяцев назад +1

    ഈ കഥ പറഞ്ഞ സാറിന് പ്രണാമം, എന്നും നന്മകൾ മാത്രമേ വരൂ 🙏♥️🙏🌹🙏,.

  • @maric295
    @maric295 Год назад +1

    🙏🏼🙏🏼🙏🏼🙏🏼അമ്മേ ശരണം അമ്മേ നാരായണി 🙏🏼🙏🏼🙏🏼🙏🏼

  • @rajankaramuck5425
    @rajankaramuck5425 Год назад +1

    Amme maaye🕉🕉🕉🕉🕉🕉🕉

  • @biju8713
    @biju8713 Год назад +1

    Parushudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo 👍♥️🙏

  • @ViswanathG1
    @ViswanathG1 2 месяца назад +1

    💙💙💙

  • @advsmithagopinathan6649
    @advsmithagopinathan6649 2 года назад +3

    Good making,picturisation was too good,overlapping voice and vocal is attractive

  • @gayathris7845
    @gayathris7845 Год назад +3

    പാട്ട് എന്ത് രസമാണ്

  • @nivedhakshith
    @nivedhakshith 11 месяцев назад +1

    great🔥🔥🔥🔥🔥

  • @vinodkv3048
    @vinodkv3048 10 месяцев назад +1

    Amme saransm bhagavathy chithannyam ulla kannikikku anibhavikkendi vanna durithangal enthellamanu pinneano sadaranakkaraya manusharkku ellam amma kanunnindu arum onninakurichorthum vshamikkanda .ammesarsnam devi saranam om jagadhambigaye namaha

  • @Manju-e2z3m
    @Manju-e2z3m Год назад +1

    Amme narayana❤

  • @mazafachek6775
    @mazafachek6775 Год назад +2

    അമ്മേ ദേവി 🙏🙏❤️❤️

  • @suvarnashamil2949
    @suvarnashamil2949 Год назад +6

    Big salute for your voice sir

  • @AnakhaunnikrshanAnakhaKu-ei9dm
    @AnakhaunnikrshanAnakhaKu-ei9dm Год назад +1

    ദേവി... 🙏🙏🙏

  • @sanmayaartnlife9020
    @sanmayaartnlife9020 Год назад +4

    അവതരണം അതിമനോഹരം !!!

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад +1

    EnteDevi, Amma Lokamathave🙏🙏🙏🌹🌹🌹

  • @SoumyaKani
    @SoumyaKani 10 месяцев назад +2

    🙏🏻