മലയാളത്തിന്റെ രോമാഞ്ചമായ ചങ്ങമ്പുഴയുടെ വിഖ്യാത കവിത കഥാപ്രസംഗരൂപത്തിൽ അവരിരപ്പിച്ചതിന് വളരെ നന്ദി. വളരെ ലളിതമായ ശൈലിയിൽ ആർക്കും വ്യക്തമായി മനസ്സിലാകുന്ന രീതിയിലുള്ള വിശദീകരണം. അക്ഷരസ്പുടതയും പാടുമ്പോഴുള്ള ഭാവവും ഒന്നാംതരം. ബാലചന്ദ്രൻസാറിന് സുഖമാണെന്ന് വിശ്വസിക്കുന്നു

സുഖം. നന്ദി
വളരെയധികം നന്നായി അവതരിപ്പിച്ചു.ഇനിയും ഇതുപോ ലുള്ള കഥയുമായി മുന്നോട്ടു വരണം നന്ദി അഭിനന്ദങ്ങൾ🙏🙏🙏🌸🌸🌸🌸
പണ്ട് കെടാമംഗലം സദാനന്ദൻ അവതരിപ്പിക്കുമ്പോൾ കേട്ടു കോരിത്തരിച്ചിട്ടുണ്ട്..
വീണ്ടും.... 👌👌