An informative video channel on Agriculture, Horticulture, Diary, Animal Husbandry, Poultry, Fisheries and related areas created and managed by Kissan Kerala.
എന്തൊക്കെയായാലും കർഷകർക്ക് കിട്ടുന്ന വില വളരെ അപര്യാപ്തമാണ്. എത്ര നല്ലയിനമായും കിലോ എത്തനോ, കപ്പയോ , കദളിക്കോ കിട്ടുന്ന വില ഇപ്പോൾ കിട്ടുന്നതിൻ്റെ ഒരിരട്ടിയെങ്കിലും കൂടുതൽ കിട്ടാതെ കൃഷി ലാഭകരം എന്ന് പറയാനാവില്ല
Could you please show the the picture of nima vera(insect/worm) as said. Since I found 4-5 worms when I cut open the root which I felt was causing my banana plant getting destroyed.
please help... How to control or kill snails from soil😒 lot of snails in my garden soil... I don't know how to control.. please reply if anyone have a solution...😔
എന്ത് ആദായം വിൽക്കാൻ ചെല്ലുമ്പോൾ വിലയില്ല
💯
കവറിട്ടു മൂടിയിട്ടു കടേചെല്ലുമ്പോ 70rs വിലയുള്ള പഴത്തിന് കൃഷികാരന് 30കുണുവാ കിട്ടും
😀😀😀😀😀 what man.... 😀😀😀😀😀
യുവ തലമുറ വല്ലതും പഠിച്ചു വിദേശത്ത് പോയി നാല് കാശു സമ്പാദിച്ചു വന്നിട്ട് 40 - 45+ ആകുമ്പോൾ കൃഷിയിലേക്ക് തിരിയുക .. അതാണ് ശരിയായ രീതി .. 👍👍
47 ആയിട്ടും പറ്റുന്നില്ല
Well said 👍...
👍
Very useful video, thank you very much and may God bless you more
Thankyou kissan kerala ❤️
എന്തൊക്കെയായാലും കർഷകർക്ക് കിട്ടുന്ന വില വളരെ അപര്യാപ്തമാണ്. എത്ര നല്ലയിനമായും കിലോ എത്തനോ, കപ്പയോ , കദളിക്കോ കിട്ടുന്ന വില ഇപ്പോൾ കിട്ടുന്നതിൻ്റെ ഒരിരട്ടിയെങ്കിലും കൂടുതൽ കിട്ടാതെ കൃഷി ലാഭകരം എന്ന് പറയാനാവില്ല
Kurumulake plants kittan antha margam.. Tvm district?
Athinu kalamayi biogasinte vellamanu ozhikkunnathu pinne mannil natta nentravazhakal okke nasikkunnu koompadanjum ilakalku kedu ayum enthu cheyyanam nu paranju tharumo
Could you please show the the picture of nima vera(insect/worm) as said. Since I found 4-5 worms when I cut open the root which I felt was causing my banana plant getting destroyed.
Njan drumil terracil kurachu vazhakal tissue culture nattittundu athinu venda nirdesangal tharummo njan thrissurilanu thamasikkunnathu
Where can I get cavery plantain suckers in Kannur distric.?
Kollallo
How much plastic wastes will b der?do u use again,kolegal kittiyal madiyo,wat about this
Great
അധികം ഉയരമില്ലാത്ത നേന്ത്രവാഴ ഉണ്ടാ?എങ്കിൽ എവിടെ കിട്ടും
Kissan Karala super 🙏👍👌
Kapapayamchayammopottishchayamo
❤️🔥
👍
കേരളത്തിൽ അഴിമതി കുറവുള്ള ഒരേ ഒരു വകുപ്പ് കൃഷിവകുപ്പ് തന്നെ
പക്ഷേ പ്രവർത്തനനിരതം അല്ല
തീര്‍ച്ചയായും
ഏറ്റവും കൂടുതലുള്ളതാണ് സഹോദര
❤️❤️❤️
😀😀😀
Ellam enickishtayii
കൂമ്പ് ഓടിച്ചു കവേറിട്ടു മൂടി പിന്നെങ്ങിനെ വാഴകുലക്കു സ്പ്രൈ ചെയ്യുക....
കാളി പഴം. എന്ന പഴം ഉണ്ടോ
Stop using chemical fertilizers. Govt. Dep must not encourage this and move to organic fertilizers.
സമ്പൂർണ kau multimix clt. evide kittum. എനിക്ക് കൊറച്ചു വാഴ ഉണ്ട്.
Eco shop
എങ്ങിനെയാണതിന്റെ ഉപയോഗം
@@Okeyem910gm 1 Lit വെള്ളത്തിൽ കലക്കി സൂര്യപ്രകാശം ഇല്ലാത്ത സമയത്ത് അടിക്കുക
ഇൗ കവർ എവിടെ കിട്ടും
ടിഷ്യു കൾചർ വാഴ തൈകൾ എവിടെ കിട്ടും
9846777776
please help... How to control or kill snails from soil😒 lot of snails in my garden soil... I don't know how to control.. please reply if anyone have a solution...😔
Salt ittal mathi full pokum repeat cheyyanam idakkidak kurachunaal allengil egg kidannu veedum varum ok happy farming
Epsom salt can b used
Bleaching powder
Motivational speech😍😍😍
Working ഡെമോൺസ്ട്രഷൻ ശരിയായില്ല.
ഞാൻ ജൈവ കർഷകനാണ്
തമിഴ് നാട്ടിലെ കാര്യമാണ് പറയുന്നത്. കേരളത്തിലെ അല്ല.
ഡെക്കറേഷൻ ഇല്ലാതെ കാര്യം പറയുക
പിസലോ മൈസസ് എന്ന പൊടി നിമ വിരക്ക് ഉപയോഗിക്കുന്നതാണ്, ഇത് എവിടെ നിന്നാണ് കിട്ടുന്നത്.