വാഴയില വളഞ്ഞ് പിരിഞ്ഞ് നശിക്കാതിരിക്കാൻ ഇതു പോലെ വളം ചെയ്യൂ

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 91

  • @shagimohanks9751
    @shagimohanks9751 6 месяцев назад +1

    വളരെ ഉപകാരം മാഡം നന്ദി❤

  • @creative7928
    @creative7928 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ കുറച്ചു ടിഷ്യൂ കൾച്ചർ നേന്ത്രവാഴ വച്ചു മിക്കതും ഇങ്ങനെ നശിച്ചു പോയി. കുമ്മായം ചേർത്ത് നോക്കട്ടെ

  • @viswam08vv18
    @viswam08vv18 10 месяцев назад

    Thanks for the information

  • @ammukuttydavis9398
    @ammukuttydavis9398 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ .

  • @sajithas.y5665
    @sajithas.y5665 Год назад

    Thanks useful video ❤❤

  • @ushakumari2548
    @ushakumari2548 Год назад

    Good information. Thank you Madam

  • @prakashk.p9065
    @prakashk.p9065 Год назад +2

    Thanks

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 Год назад +2

    വളരെ നല്ല അറിവ്. നന്ദി മാഡം.
    രാജഫോസ് ചില്ലറയായി കിട്ടുന്നില്ല.

    • @johnjocad2617
      @johnjocad2617 19 дней назад

      Thank you madam, God bless you.

  • @ymdivakaran2765
    @ymdivakaran2765 9 месяцев назад

    Very effective.

  • @manuks3654
    @manuks3654 Год назад +2

    Wish you all the best, go-ahead with your videos , all are meaningful, you are really good for society 🙏

  • @abhishekm.t1012
    @abhishekm.t1012 Год назад

    Thanks Mam

  • @BinsuvjBinsu
    @BinsuvjBinsu Год назад

    C m s complex and boron onnichu vazhakku kodukkamo ,?

  • @sulaimanathikkai6819
    @sulaimanathikkai6819 Год назад

    കോഴിക്കാഷ്ടം എത്ര തവണ കൊടുക്കാൻ പറ്റും. Pls replay 🙏

  • @leelabhai8319
    @leelabhai8319 Год назад +1

    Madam chothikkuvanirunnathanu

  • @zx-jp2ek
    @zx-jp2ek Год назад

    calcium and boron medikkan kittum ath medichu iduka.

  • @nikhilvb6710
    @nikhilvb6710 Год назад +2

    വാഴ വെച്ച് npk വളം കൊടുത്ത് കഴിഞ്ഞതിനു ശേഷം മാത്രമാണോ മഗ്‌നിഷ്യം ഇടാൻ കഴിയൂ..... Npk കൊടുക്കുന്നതിന് ഒരു 10ദിവസം മുൻപ് കൊടുത്താൽ പ്രശനം ഉണ്ടോ

  • @vijayanc.p5606
    @vijayanc.p5606 Месяц назад

    Any substitute for 'rajfos'? Factumfos enough.?

  • @suryagayathri7733
    @suryagayathri7733 9 месяцев назад

    മാഡം, Calcium nitrate വാഴക്കു കൊടുക്കാമോ

  • @nirmalthekkanal556
    @nirmalthekkanal556 4 месяца назад

    കാൽസ്യം നൈട്രേറ്റ്കൂടെ ബോറോൺ മിക്സ് ചെയ്ത് ഇലകളിൽ സ്പ്രേ ചെയ്യാൻ കഴിയുമോ ?അതിൻറെ രണ്ടിനെയുംഅളവ് എത്രയാണ് ? 45 ദിവസം പ്രായമായ വാഴയാണ്

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  4 месяца назад

      Calcium nitrate 5 to 8 gm per lit
      Solubor 3 to 5 gm per lit based on the age of the plant

    • @farhanmalayil3304
      @farhanmalayil3304 Месяц назад

      Banana സ്പെഷ്യൽ എന്ന fertilizer sparay ചെയ്താൽ മതി

  • @sunilkumararickattu1845
    @sunilkumararickattu1845 11 месяцев назад

    Boron എപ്പോൾ ആണ് മണ്ണിൽ ഇടുക.
    Boron ഉം Borox ഉം രണ്ടാണോ?
    കാൽസിയം വളം ഏതാണ്.

  • @ShamsudheenKuriyil
    @ShamsudheenKuriyil 4 месяца назад

    Foliar mgso4 can use in soil for banana tree

  • @rekhapraveen3985
    @rekhapraveen3985 Год назад +1

  • @talesofminu7264
    @talesofminu7264 Год назад +1

    Soluber boron വാഴക് എത്ര വട്ടം സ്പ്രൈ ചെയ്ത് കൊടുക്കാം ഇതിന്റെ കൂടെ മറ്റു വളങ്ങൾ ചേർക്കാമോ???

  • @RathiKumari-o1c
    @RathiKumari-o1c 2 месяца назад

    Ayar ആലപ്പുഴ യിൽ കിട്ടുനില്ല any idea

  • @Krishikaran8906
    @Krishikaran8906 7 месяцев назад

    6month ആയ വഴക് direct കുമ്മായം കൊടുക്കാൻ പറ്റുമോ??

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  7 месяцев назад

      കുറച്ച് വൈകി എന്നാലും നനച്ചതിന് ശേഷം ചേർക്കാം

  • @SasiK-u8e
    @SasiK-u8e 10 месяцев назад

    നട്ട് 4 മാസം കഴിഞ്ഞ് മെഗ്നീഷ്യം കൊടുത്താൽ ഗുണം കിട്ടുമോ ?

  • @RemyaGeo
    @RemyaGeo Год назад

    മാഡം 3 മാസം ആയ വാഴക്ക് എത്ര അളവിലാണ് ബോറോൻ കൊടുക്കേണ്ടത്. Boron and borox രണ്ടും ഒന്നാണോ

  • @VelayudhanMc-st4hz
    @VelayudhanMc-st4hz 6 месяцев назад

    7Maasam prayamaya vazhayuday koobilakal viriyathe churulunnu enthu cheyyum

  • @sophievarghese3102
    @sophievarghese3102 Год назад

    സർ, ഞാൻ കോഴിക്കോട് ആണ്, എന്റെ വാഴയുടെ പോള അടർന്നു പോകുന്നു. Kau നല്ലതാണെന്ന് കണ്ടു. കോഴിക്കോട് എവിടെ കിട്ടും. Kvk ൽ ഇല്ലെന്ന് പറയുന്നു

  • @SudheerCs-u3b
    @SudheerCs-u3b 9 месяцев назад

    ഞാൻ അയർ ആണ് കൊടുത്തത് 200 ഗ്രാം അത് മതിയോ

  • @sunilkumararickattu1845
    @sunilkumararickattu1845 11 месяцев назад

    കുമ്മായത്തിന് പകരം Ph booster or പച്ചകക്ക പൊടിച്ചത് വളത്തോടൊപ്പം ചേർക്കുന്നതല്ലേ നല്ലത്.

  • @BalakrishnanKrishnan-cf9os
    @BalakrishnanKrishnan-cf9os Год назад

    നേന്ത്രവാഴക്കുള്ള വളപ്രയോഗമാണോ മുകളിൽ വിവരിച്ചതു?
    മറ്റു വാഴയിനങ്ങൾക്കും ഇതേ അളവിൽ തന്നെയാണോ വളപ്രയോഗം ?

  • @jalalabdulsalam3625
    @jalalabdulsalam3625 Год назад

    Vazhayil kanuna thandu turappan vandine engane thadayam

  • @pushkaladevidevi5489
    @pushkaladevidevi5489 Год назад

    എന്റെ വാഴ ക ളു ടെ കുലവിള യുമ്പോൾ കായ്കളെല്ലാം വീണ്ടുകീറി പോകുന്നു. ഇതിനൊരു പരിഹാരം പറഞ്ഞു തരണം

  • @velayudhankvl6105
    @velayudhankvl6105 Год назад

    KAU അയർ ഇൽ കാൽസ്യം, മെഗ്നേഷ്യം, സൽഫർ, ബോറോൺ, സിങ്ക് എന്നിവ ലഭ്യമാണ്.

  • @51envi38
    @51envi38 Год назад

    മഴക്കാലത്ത് വിത്ത് എങ്ങനെയാണ് സൂക്ഷിച്ചു വയ്ക്കുക.. ഞാൻ കഴിഞ്ഞ ദിവസം എടുത്തുവെച്ച പാവലിന്റെ കുരു പൂത്തത് പോലെയാണ്..

    • @abhishekm.t1012
      @abhishekm.t1012 Год назад

      Refrigeratoril Vithu sookshikkaam

    • @51envi38
      @51envi38 Год назад

      @@abhishekm.t1012 really..appol kilirkkumo..

    • @abhishekm.t1012
      @abhishekm.t1012 Год назад +2

      @@51envi38 വിത്ത് കിളിർക്കാൻ അല്ല ഫ്രിഡ്ജിൽ വയ്ക്കുന്നത് അത് കേടുകൂടാതെ സൂക്ഷിക്കാൻ ആണ്

  • @venup7271
    @venup7271 Год назад

    Good

  • @AjileshMeenu
    @AjileshMeenu Год назад

    രാജ് ഫോസും ഫെക്റ്റംഫോസും ഒന്നാണോ?

  • @radhakrishnanpillai8791
    @radhakrishnanpillai8791 3 месяца назад

    വാഴ വെച്ചു കഴിഞ്ഞിട്ടു പിറ്റെന്നാൾ വെള്ളം തളിക്കണോ

  • @SamualPvmba-oc9qh
    @SamualPvmba-oc9qh Год назад

  • @kichukichzz7838
    @kichukichzz7838 Год назад

    🙏🙏🙏🙏🙏

  • @abdurahimanak9745
    @abdurahimanak9745 Год назад

    കൂബടക്കുന്നതിനുളള പ്രധിവിധി എന്താണ് മോളെ.. ദയവുചെയ്ത് പറഞതരുമൊ

  • @JaseelaMP-gm1rh
    @JaseelaMP-gm1rh Год назад

    ഒരു മാസം ജൈവവളവും ഒരു മാസം രാസവളവും അങ്ങിനെ ഇടവിട്ട് വാഴക്ക് വളം കൊടുക്കാൻ പറ്റുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 11 месяцев назад

    കദളി വാഴയുടെ വേര് ചീയുന്നത് തടയാൻ എന്താണ് നിയന്ത്രണ മാർഗ്ഗം.

  • @abduljamal3973
    @abduljamal3973 Год назад

    മണ്ണിൽതണുപ്പ് ഇല്ലാതെ കുമ്മായം ഇട്ടിട്ട് കാര്യമുണ്ടോ വെള്ളത്തിൽ കലക്കി ഒഴിക്കാമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Год назад +1

      Irrigate ചെയ്തതിന് ശേഷം കുമ്മായം ഇട്ടു കൊടുക്കാം

  • @aliptni8146
    @aliptni8146 3 месяца назад

    വാഴ ഇല്ല പുഴുക്കൾ തിന്ന് നശിപ്പിക്കുന്നു എന്ത് ചെയ്യണം

  • @pushkaladevidevi5489
    @pushkaladevidevi5489 Год назад

    വാഴക്കുല വിളയാറാകുമ്പോൾ വീണ്ടുകീറി പഴുക്കുമ്പോൾ പഴം ചീഞ്ഞു പോകുന്നു. എന്താണു പരിഹാരം?

  • @sunilkumars4265
    @sunilkumars4265 Год назад

    മാഡം
    ബോറോൺ എന്ന് പറയുന്നത് ബോറാക്സ് പറയുന്നത് ഒന്ന് ആണോ

  • @sakkeerhussain-bf6fe
    @sakkeerhussain-bf6fe 5 месяцев назад

    Madam, WhatsApp, ൽ കോൺടാക്ട് ചെയ്യാൻ പറ്റോ, കോണ്ടാക്ട് നമ്പർ തരാമോ

  • @hariv5451
    @hariv5451 6 месяцев назад

    Urea .factamforce.rajforce.isnot available ln Ernakulam

  • @anumolstanly5610
    @anumolstanly5610 Год назад

    Thank you mam

  • @rajanek2514
    @rajanek2514 Год назад

    Thanks mam