ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഴക്കുലക്ക് നല്ല തൂക്കം കിട്ടും ഉറപ്പ് # namukkumkrishicheyyam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഴക്കുലക്ക് നല്ല തൂക്കം കിട്ടും ഉറപ്പ് # namukkumkrishicheyyam
    namukkumkrishicheyyam vazhakrishi

Комментарии • 96

  • @Lensvision-fg4vd
    @Lensvision-fg4vd Год назад +3

    സൂപ്പർ Thanku .... വീണ്ടും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ......

  • @AbdullahMkkfav
    @AbdullahMkkfav Год назад +1

    വാഴ കർഷകർക്ക് ഉപകാരപ്രദമായ വീഡിയോ ❤

  • @babyjoseph9030
    @babyjoseph9030 Год назад

    Vaazha krishiyekkurich valare lalithamaayum,visadamayum manassilakunna nalla vediyokku othiri thanks……🎉🎉

  • @nimmirajeev904
    @nimmirajeev904 Год назад

    Hi mam very good Information Thank you God bless you ❤️🙏

  • @jayakumark5713
    @jayakumark5713 Год назад +1

    Very useful information.Thank you very much

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 11 дней назад

    Madam Please mention boron %. I got it from agricultural office for coconut tree. Can I use this for banana?

  • @sajuedayakudilil461
    @sajuedayakudilil461 Год назад +1

    Hi mam super

  • @karunyacharity8165
    @karunyacharity8165 4 месяца назад

    വെരി ഗുഡ്

  • @nairrs6030
    @nairrs6030 Год назад

    thanks for the video... you have told that do not ask for epsom salt ask for magnesium sulphate... what is the difference between these two?

  • @Shajikaniyapuramkpz
    @Shajikaniyapuramkpz 10 месяцев назад +1

    വാഴയുടെ കന്ന് ഉണങ്ങാൻ മണ്ണെണ്ണ ഒഴിക്കാൻ പറഞ്ഞ വിദഗ്ധ റേഷൻ കടയിൽ മണ്ണെണ്ണ നിർത്തി ഒരു മൺവെട്ടി കൊണ്ട് കണ്ണിന്റെ മുകൾഭാഗത്ത് ചെറുതായൊന്ന് ഇടിച്ചാൽ അത് വളരില്ല വീണ്ടും വിത്തിന് എടുക്കുകയും ചെയ്യാം മണ്ണെണ്ണ ഒഴിച്ച കന്നു വീണ്ടും നടാൻ കൊള്ളാമോ മാത്രവുമല്ല മണ്ണെണ്ണ തള്ള വാഴയ്ക്ക് തീർച്ചയായും ദോഷം വരും

  • @mohanmahindra4885
    @mohanmahindra4885 Год назад +2

    It is not necessary to remove the new germinations instead we can apply fertilizers all grows equally. Don't remove the old dried leaves it will protect the stem from other insects and deseases.

  • @simonjoseph6478
    @simonjoseph6478 Год назад +1

    We're extremely happy we'll get more expert advice from you after your retirement 🙏

  • @jasminen3711
    @jasminen3711 Год назад

    Passion fruit athyavashyam valipamulla chattiyil nadunnathinu valam(fertilizer)athre, appol kodukkanam .onnu parayamo plz .old vedio kandirunni but athil chattil nadunnathinu kodukeda valathinte alavu ella..plz rply

  • @KarthikVs-hp5ou
    @KarthikVs-hp5ou Месяц назад

    mam rajphos is useless at a soil ph more than 5.5

  • @lukkulukman3140
    @lukkulukman3140 Год назад +1

    👍👍

  • @aneenageorge3215
    @aneenageorge3215 Год назад

    Engine vazakku valam idanam ,ittukaxinjal mannukondu muzuvanumai mudenamo madam onnu ithine kurichu parayamo

  • @akshayvb2273
    @akshayvb2273 10 месяцев назад +1

    നമ്മൾ ഒരു കൊല്ലം ഈ മകനിഷ്യം സൽഫൈറ്റ് കൊടുത്താൽ...... രണ്ടാമത് അടുത്ത കൊല്ലം വാഴ കൃഷി ചെയ്യുമ്പോൾ പിന്നെയും കൊടുക്കണമോ

  • @venup7271
    @venup7271 Год назад

    Good

  • @eapengeorge309
    @eapengeorge309 17 дней назад

    Make it short.... 2 - 3 minutes....

  • @shajana312
    @shajana312 10 месяцев назад

    Ente ammacheeee mannenna kerosine per litre 100 2 acre krisshi cheyyunna njn kerosene vaaangi mudium... Me invest only 75 rs per vazha... My kula average 10 kg... So minimum 300 to 600 per kula.. Me making 4 times profit of investment... So never use moooottil valam... Only spraying valam

  • @abubakkarh1873
    @abubakkarh1873 Год назад +6

    വാഴകൾ (ചെറുത് ) പറിച്ച് നടുന്ന സമയം വാഴയില മുറിച്ച് കളയുന്നത്/ കാൽ ഭാഗം മുകളിൽ വാഴ മുറിക്കുന്നത് എന്തിനാണ് ?

  • @remyaajith7997
    @remyaajith7997 25 дней назад

    Madam factomphose koduthal mathiyo

  • @sureshps.2157
    @sureshps.2157 5 месяцев назад +1

    മണ്ണെണ്ണ ഡൽഹിയിലേ കിട്ടു

  • @prakashk.p9065
    @prakashk.p9065 Год назад +1

    Useful.

  • @susyrenjith6599
    @susyrenjith6599 Год назад +2

    Mam, Rajphos rasavalamalle? 👌👌👌

  • @balachandranvg1759
    @balachandranvg1759 8 месяцев назад +2

    ബോറോൺ തളിച്ച് കൊടുക്കണ്ട പ്രായം കഴിഞ്ഞതിനു ശേഷം...മണ്ണിൽ 4 മാസം 20 ഗ്രാം ബോറോൺ.....5മാസം 20ഗ്രാം ബോറോൺ അ ങ്ങനെയാണോ...... അതോ 20 ഗ്രാം 10....10 വെച്ചാണോ

  • @sunilkumararickattu1845
    @sunilkumararickattu1845 9 месяцев назад

    👌💅💯

  • @knkkinii6833
    @knkkinii6833 Год назад

    👍

  • @anilkc3155
    @anilkc3155 3 месяца назад

    ഏത്തവാഴക്കുല ഏറ്റവും തൂക്കമുള്ളത് എത്ര കിലോ വരെ കിട്ടിയിട്ടുണ്ട്

  • @sunilkumararickattu1845
    @sunilkumararickattu1845 9 месяцев назад

    Magnisium sulphate ഉം Epsom salt ഉം ഒന്നല്ല എങ്കിൽ Epsum salt ഏത് ചെടിയിലാണ് ഉപയോഗിക്കുക.

  • @bhavanavidyadaran9618
    @bhavanavidyadaran9618 Год назад +1

    Madam, ഓണത്തിന് കുലവെട്ടാൻ ഏതു മാസത്തിൽ നടണം, ഓരോ കൃഷിയും ചെയ്യേണ്ട സീസൺ അനുസരിച്ചു വീഡിയോ ഇട്ടിരുന്നെങ്കിൽ മുൻ പരിചയം ഇല്ലാത്ത എന്നെപോലുള്ളവർക്കും ഉപകാരപ്രദം ആയേനെ..

    • @shafeekh6223
      @shafeekh6223 Год назад +2

      9 മാസം മുമ്പ് December

  • @sunilkumararickattu1845
    @sunilkumararickattu1845 9 месяцев назад

    രാജ്ഫോസിന് പകരം എല്ല് പൊടി കൊടുക്കാമോ?
    കാൽസിയം ഏത് വളത്തിൽ നിന്നാണ് ലഭിക്കുക.

  • @seljoish
    @seljoish 8 дней назад

    Madam 2 സംശയം ഉണ്ട്
    എന്ത് കൊണ്ട് ഇല വളഞ്ഞു വരുന്നു. ചെറിയ എത്ത വാഴ ഇല കരിഞ്ഞു പോകുന്നു

  • @manichalingalmanichalingal6968
    @manichalingalmanichalingal6968 2 месяца назад

    ഇതിന് പകരം പൊളിയാർ വളം ഉപയോഗിച്ചടെ. M. A. P

  • @alexjoseph6323
    @alexjoseph6323 8 месяцев назад

    ഏലകൃഷിക്ക് ഒരു വർഷത്തിൽ ആവശ്യമായ വളപ്രയോഗം പറയാമോ

  • @pretheesh7873
    @pretheesh7873 3 месяца назад

    വാഴക്ക് വെള്ള കൂമ്പ് വന്നാൽ എന്താണ് പരിഹാരം?

  • @jk84462
    @jk84462 10 месяцев назад

    മാഡം, pseudomonas ഉപയോഗിക്കാൻ പറ്റുമോ വാഴക്ക്. മറുപടി പ്രതീക്ഷിക്കുന്നു.

  • @sreespillai1
    @sreespillai1 3 месяца назад

    Mannu evide yaanu parisodikkunnathu ?

  • @sandeepsanal8037
    @sandeepsanal8037 3 месяца назад

    കുലയിൽ കായ്കളുടെ കുറവ് എന്താ കാര്യം?
    മൈക്രോന്യൂട്രിയന്റ് ന്റെ കുറവാണോ?

  • @sudhan.k.v4414
    @sudhan.k.v4414 7 месяцев назад

    Banana mixture 8:8:16 ഇട്ടാൽ പോരേ ?

  • @moideent9227
    @moideent9227 Год назад

    തണ്ട് തുരക്കുന്ന പുഴുവിന്ന് ഹൈട്രജൻ പെറോക്സൈഡ് നേർപ്പിച് വാഴ കവിളുകളിൽ വീഴത്തക്ക രീതിയിൽ സ്പ്രേ ചെയ്യുക 100% ഫലപ്രദം

  • @Aj-fm7du
    @Aj-fm7du Год назад

    Koombu adanju povunnathu nu entha pariharam .

  • @rajeshvr4124
    @rajeshvr4124 Год назад

    Ayar enthinanu use cheyunnathu

  • @susyrenjith6599
    @susyrenjith6599 Год назад

    Phone no.. Tharamo, vazhayude kannu pirichu veckendathu eppol.

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz 11 месяцев назад

    മുന്തിരി തയിന്റെ വേരു കൾക്ക് വേണ്ടത്ര വളർച്ച ഇല്ല വേരുകൾ ചീഞ്ഞു പോകുന്നു 3 ഇൻജ് വലുപ്പം ആയതാണ് പ്ലീസ് റീപ്ലെ🙏🙏🙏🙏

  • @rsravikumar3910
    @rsravikumar3910 Год назад

    ഏത്തൻ വാഴ4 അര മാസം കൊണ്ട് കുലവരും
    എന്റെ വാഴകൾ 4 അര മാസം കൊണ്ട് കുലച്ചു നിൽക്കുകയാണ്
    അടുത്ത ഓണത്തിന് കൂല കിട്ടാൻ ഡിസംബർ അവസാനം നട്ടാൽ മതി

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Год назад

      Total time reqd is 10 months

    • @moosanpulkady7472
      @moosanpulkady7472 Год назад

      ഇല്ല ഇല്ല

    • @mujeeebrahman9948
      @mujeeebrahman9948 Год назад

      Pho No: ple

    • @Saasokan
      @Saasokan 11 месяцев назад +1

      എന്റെ എത്ത വാഴ 2 മാസം കൊണ്ട് കുലച്ചു.10 ദിവസത്തിനുള്ളിൽ കുല വെട്ടി പഴുപ്പിച്ചു തിന്നു.. എന്നിട്ട് പഞ്ചായത്ത് ഗ്രൗണ്ടിൽ കൂടി 5 റൗണ്ട് ഓടി 🤷‍♂️

    • @ShahinSharabeel
      @ShahinSharabeel 2 месяца назад

      😂😂😂😂

  • @babuts1556
    @babuts1556 10 месяцев назад

    മഗ്‌നീഷ്യം സൾഫേറ്റ് 30 ഗ്രാമാണോ 300 ഗ്രാമാണോ ?

  • @suresh61607
    @suresh61607 5 месяцев назад

    കന്ന് പിന്നീട് നടാൻ എങ്ങനെ ശേഖരിക്കും?

  • @shamlazinaj8340
    @shamlazinaj8340 Год назад

    Boron പച്ക്കരികൾക്കും spray ചെയ്യണമോ

  • @rajankallinkara398
    @rajankallinkara398 Год назад

    മാഡം Phone നമ്പർ കൂടെ എഴുതി കാണിക്കാമോ

  • @etra174
    @etra174 Год назад

    Madam raasa valangal promote cheyyunnu..not good for Mother Earth.
    Very disappointed !

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Год назад +1

      Mannil illathadum villagalkku
      athya vashyamayi avashyamayadum koduthillsnkil krishi nashikkum

  • @VeritasVosliberabit927
    @VeritasVosliberabit927 Год назад

    രാസ വളങ്ങള്‍ അല്ലേ ഇതെല്ലാം

  • @suresh61607
    @suresh61607 5 месяцев назад

    ചിലവ് കൂടിയാൽ ലാഭം കിട്ടില്ല.

  • @anasmuhamed9338
    @anasmuhamed9338 Год назад

    മഗ്‌നിഷ്യം സൾഫേറ്റും ബോറോനും ഒരുമിച്ച് വാഴക്കും, തെങ്ങിലും ഉപയോഗിക്കാൻ പറ്റുമോ മാഡം plz reply. Thanks

  • @abduljamal3973
    @abduljamal3973 Год назад

    ബോ റോണിൻ്റെ കൂടെ 19 19 19 Mix ചെയ്ത് സ്പ്രേ ചെയ്യാൻ പറ്റുമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Год назад

      No

    • @Muhammadputhusseri
      @Muhammadputhusseri Год назад

      നന്നായിട്ടുണ്ട് എനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
      Thank you