അധ്വാനം കുറവ്..ചിലവും കുറവ് | മഞ്ചേരി കുള്ളന്‍ വാഴകള്‍ ആറുമാസം കൊണ്ട് കുലവെട്ടുമോ? | Vazha Krishi

Поделиться
HTML-код
  • Опубликовано: 10 фев 2024
  • മഞ്ചേരിക്കുള്ളന്‍ വാഴകള്‍ മികച്ചരീതിയില്‍ കൃഷിചെയ്യുന്ന വയനാട്ടിലെ യുവകര്‍ഷകനായ അജിത്തിന്റെ കൃഷിപാഠങ്ങള്‍.
    വാഴകൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അജിത്തിന്റെ ഈ യൂട്യബ് ചാനല്‍ സഹായിക്കും. / @agriculturallife988
    സംശയങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം.9562202745
    #kerala #agriculture
    Facebook : / kmanikandankaladi
    Instagram : / life_of_travel_by_k_ma...
    Email : lifeoftravelbykmanikandan@gmail.com

Комментарии • 42

  • @user-rd7ut8gp1d
    @user-rd7ut8gp1d 4 месяца назад +4

    മഞ്ചേരി നേന്ത്രൻ ഞങ്ങൾ ഒറ്റപ്പാലം ഭാഗത്ത് വർഷങ്ങൾ മുന്നേ കൃഷി ചെയ്തു വരുന്നുണ്ട്, മഞ്ചേരി കുള്ളൻ എന്ന് കേട്ട് ഞാനും ഒരു 10 തന്നേ വാങ്ങി വച്ചു, അജിത്തിന്റെ തന്നെയാണെന്ന് തോന്നുന്നു. രണ്ടും ഒരുപോലെയാണ് തോനിയിട്ടുള്ളത്,
    അദ്ദേഹത്തിന്റെ തന്നെയാണ് എന്നു തോന്നുന്നു ഒരു വാട്സപ് ഗ്രൂപ്പിലും ഞാൻ ഉണ്ട്. പക്ഷേ അദ്ദേഹം പറയുന്ന രീരിയിലൊന്നും ഞാൻ പരിപാലനമുറകൾ ചെയ്യാറില്ല, സീറോ ബഡ്ജറ്റ് രീതിയാണ് എൻ്റെ, എങ്കിലും 8 - 18 കിലോ വരെ കിട്ടാറുണ്ട്.
    എങ്കിലും എനിക്ക് അദ്ദേഹത്തിന്റെ കൃഷി രീതിയും, ക്ലാസും, അവതരണവും, വിവരണവും എല്ലാം ഇഷ്ടമാണ്.
    ഒരു സത്യസന്ധത ഫീൽ ചെയ്യുന്നുണ്ട്

  • @pankajashan1413
    @pankajashan1413 4 месяца назад +5

    യൂട്യൂബിൽ കണ്ട വായ കൃഷിയിൽ നല്ല തോട്ടവും നന്നാവതരണവും👌

  • @abureyyan6151
    @abureyyan6151 4 месяца назад +2

    കർഷകൻ മാത്രമല്ല നല്ല അവതരണം..👍

  • @SijoKoratty123
    @SijoKoratty123 3 месяца назад +1

    സത്യ സന്ധ്യമായ വിവരണം

  • @Missionaryvoice
    @Missionaryvoice 4 месяца назад +3

    Super man

  • @ahamed8455
    @ahamed8455 4 месяца назад +1

    സൂപ്പർ ❤️

  • @user-in4es5lz7y
    @user-in4es5lz7y 4 месяца назад +1

    Good video

  • @amruthapr5938
    @amruthapr5938 4 месяца назад +1

    Good ❤

  • @kumarirajan4729
    @kumarirajan4729 4 месяца назад +1

  • @meghamalhaarfarms
    @meghamalhaarfarms 4 месяца назад +1

    iyinte kannu evada kittum.... bangalorela...

    • @lifeoftravell
      @lifeoftravell  4 месяца назад +1

      ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്. വിളിച്ചാൽ അയച്ചുതരും.

  • @mujeebrahman2951
    @mujeebrahman2951 4 месяца назад +2

    Adipoli

  • @JohnDaniel-xl6pu
    @JohnDaniel-xl6pu 4 месяца назад +1

    Manjeri nendran thattipalla pakshe manjeri kullan thattippanu

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 4 месяца назад +1

    ഞാനും വാഴ കൃഷി ചെയ്യുന്നു'' ' മഞ്ചേരി കുള്ളൻ എന്ന ഇനം കുറച്ച് നട്ടു - ആവറേജ് 101 Kg ... 18 Kg ഉള്ളതും ഉണ്ടായി പക്ഷേ ആ വാഴ ഉയരം കൂടിയ വേറെ ഇനമായിരിക്കാം... വിത്ത് വാങ്ങുമ്പോൾ കലർന്നതാകാം... ഒരു പ്രശ്നം ഉണ്ട്... വെയിൽ തീരെ താങ്ങാൻ കഴിവില്ല ഈ കുള്ളന്..... വില കിട്ടിയില്ലെന്ന് മാത്രം... 17 രൂപ കിലോ.... നല്ല മധുരമുള്ള പഴമാണ് മഞ്ചേരി കുള്ളൻ' ചിപ്സും സൂപ്പർ
    വേറെയും നട്ടിട്ടുണ്ട് കുലച്ച് തുടങ്ങി വള്ളിയൂർ വാഴ എന്ന് പറയുന്നു ... നല്ല ഉയരമുണ്ട് വാഴയ്ക്ക്

    • @lifeoftravell
      @lifeoftravell  4 месяца назад

      🙏

    • @bijuthomas5740
      @bijuthomas5740 2 месяца назад

      സാറേ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു എനിക്ക് ഈ മുള്ളൻ വാട്ട ഒരു പത്തെണ്ണം ആവശ്യമുണ്ടായിരുന്നു ഞാൻ പത്തനംതിട്ട ആണ് പന്തളം ആണ് എന്റെ വീട് അഡ്രസ് അയച്ചുതന്നാൽ എനിക്ക് വാഴ വിത്ത്തരാൻ കഴിയുമോ

    • @bijuthomas5740
      @bijuthomas5740 2 месяца назад

      ടൈപ്പ് ചെയ്തപ്പോൾ തെറ്റിപ്പോയിട്ടുണ്ട് കുള്ളൻ എന്നാണ് അടിച്ചത്

  • @disinvattavila4152
    @disinvattavila4152 4 месяца назад +5

    ആ കർഷകന്റെ നമ്പർ ഉണ്ടോ

  • @abdul.basheer
    @abdul.basheer 16 дней назад +1

    പത്ത് പതിനൊന്ന് മാസം വേണം കുല വെട്ടാൻ

  • @joseaugustin9584
    @joseaugustin9584 4 месяца назад +3

    മഞ്ചേരി കുള്ളൻ ആണോ ശരി മഞ്ജരി കുള്ളൻ ആണോ

    • @lifeoftravell
      @lifeoftravell  4 месяца назад

      രണ്ടും ഒന്നാണെന്നും അല്ലെന്നും പറയുന്നുണ്ട്. ആർക്കും വ്യക്തത ഇല്ല.

    • @joseaugustin9584
      @joseaugustin9584 4 месяца назад +2

      @@lifeoftravell മഞ്ജരി കുള്ളൻ കോയമ്പത്തൂർ കാർഷിക കോളേജ് ഇറക്കിയ വിത്താണ് എന്നാണ് എനിക്ക് കിട്ടിയ വിവരം, നാട്ടുകാർ പറഞ്ഞ് മഞ്ചേരി കുള്ളൻ ആക്കിയതാണ്

    • @lifeoftravell
      @lifeoftravell  4 месяца назад +1

      Yes..

    • @devassymt5504
      @devassymt5504 16 дней назад

      30വർഷ൦ മുമ്പ് മലപ്പുറം ജില്ലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന താണ്. നല്ല രുചിയുള്ള ഇനമാണ്