മഞ്ചേരി കുള്ളൻ അറിയേണ്ടത് എല്ലാം

Поделиться
HTML-код
  • Опубликовано: 29 сен 2024
  • 9562202745
    #bananafarming #banana #kullan #kerala #agriculture #farmingknowledge

Комментарии • 45

  • @mukundankuruvath5152
    @mukundankuruvath5152 7 месяцев назад +2

    ഞാൻ ഇത് കൃഷി ചെയ്തിട്ടുണ്ട്.)ഉയരം കുറഞ്ഞ വാഴയാണ്.അതുകൊണ്ടുതന്നെ താങ്ങുകാൽ ചെറുതുമതി.4/5പടല ഉണ്ടാവാറുണ്ട്. തൂക്കം 10/12 കി.ഗ്രാംവരും.6/7മാസം കൊണ്ട് കുല വരും. എന്നാൽ അതിൻെറ വിത്തിന് ഈ ഗുണങ്ങൾ കാണണമെന്നില്ല.ഓരോ തവണ കഴിയുന്തോറും കൂടുതൽ ഉയരം വയ്ക്കാറുണ്ട്.

  • @jithin4332
    @jithin4332 11 месяцев назад +1

    Bro vith ayache teran pattumo

  • @abdulazeez5833
    @abdulazeez5833 11 месяцев назад +3

    ഞാൻ മഞ്ചേരി ക്കാരനാണ് കൃഷി ചെയ്യുന്നുണ്ട് ഇങ്ങിനെ ഒരു ഇനം വാഴ ഞാൻ ആദ്യമായി കേൾക്കുന്നത്

    • @agriculturallife988
      @agriculturallife988  11 месяцев назад +4

      😇 മഞ്ജരി കുള്ളൻ. ആണ് മലയാളികൾ പറഞ്ഞു മഞ്ചേരി ആയതാ 🤣

    • @FaizalKoladi
      @FaizalKoladi 8 месяцев назад

      😊😊😊😊😊😂😂

  • @poomangalamvideos6295
    @poomangalamvideos6295 11 месяцев назад +1

    മഞ്ചേരി കുള്ളൻ എന്നൊരു വാഴ ഉണ്ടോ ? ഉണ്ടെങ്കിൽ എവിടെ മേട്ടുപാളയം വാഴയും ശ്രമിച്ചാൽ 5 മാസം കുലക്കും വാഴയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഏറ്റവും നല്ലത് മേട്ടുപാളയം ആണ് കുള്ളൻ വാഴയെന്ന ഇനം തണ്ട് വലുതും കുല ചെറുതും ആണ് നാടൻ നേന്ത്രനിൽ നല്ലത് ചങ്ങാലിക്കോടനാണ്

  • @bavasvlog4531
    @bavasvlog4531 11 месяцев назад +1

    ഞാൻ കൃഷി ചെയ്യുന്ന വാഴ കുള്ളൻ

  • @SajeerSajeer-q5w
    @SajeerSajeer-q5w 10 месяцев назад +1

    മേടുപ്പാളയം വാഴ 5. മാസം കൊണ്ട് നല്ല കുല കിട്ടും. എനിക്ക് കിട്ടിയതാണ് 6. പടല കിട്ടും

  • @tylerdurden1962
    @tylerdurden1962 7 месяцев назад +2

    50 വിത്ത് കിട്ടുമോ

  • @shajiak3884
    @shajiak3884 Год назад +3

    ഞാൻ വിളിച്ചാൽ ഫോൺ എടുക്കുമോ

  • @jojimathew2365
    @jojimathew2365 11 месяцев назад +1

    ഓർഡർ ചെയ്താൽ ഹോം ഡെലിവറി ഉണ്ടോ.പേയ്മൻ്റ് എങ്ങനെ.

  • @Sonydir
    @Sonydir Месяц назад

    പഴം കടുപ്പം കൂടുതലാണ്. അതുകൊണ്ട് കച്ചവടക്കാർക്ക് വലിയ താൽപര്യം ഇല്ല എന്ന് കേട്ടിണ്ടുണ്ട് .ശരിയാണോ?

  • @rshreycar9696
    @rshreycar9696 11 месяцев назад +1

    I want 5 sucker
    Goa delivery available cost

  • @subairpa5906
    @subairpa5906 3 месяца назад

    Ithu, verum, daav,, sathyam, aanenkil, enthukond, kittunna, place,, parayunnillaareech, kittaa, u, tub, varumaanam, udesham,, tattipp

  • @jpanand45
    @jpanand45 5 месяцев назад

    എന്റെ വാഴ 4മാസത്തിൽ കുടം ചാടി വളം spray ചെയ്യും

  • @rasheedkp3714
    @rasheedkp3714 11 месяцев назад +2

    വിത്ത് എവിടെ കിട്ടും

  • @jabbarp.a1466
    @jabbarp.a1466 Месяц назад +1

    👍🏻

  • @GireeshkcGireeshkc-bn8tv
    @GireeshkcGireeshkc-bn8tv 11 месяцев назад +1

    വാഴ കട്ട വിഴ്ന്നുണ്ട് എന്താ ചെയ്യാ 👀

  • @GopalakrishnanAnchettiari
    @GopalakrishnanAnchettiari 3 месяца назад

    Nomber Tharamo

  • @kannanunni6955
    @kannanunni6955 11 месяцев назад +1

    March april masam plant cheyathal ok ano

    • @agriculturallife988
      @agriculturallife988  11 месяцев назад +1

      വെള്ളം ഉണ്ടേൽ എപ്പോഴും ചെയ്യാം

  • @ashrafashraf4104
    @ashrafashraf4104 11 месяцев назад +1

    Adipoli

  • @ha1esrfpcapiie365
    @ha1esrfpcapiie365 11 месяцев назад +1

    Pindi puzhuvinu vendi enthu valamanu adikkuka

    • @agriculturallife988
      @agriculturallife988  11 месяцев назад +1

      Fipronil5%

    • @sibijose4909
      @sibijose4909 11 месяцев назад

      പിണ്ടിപ്പുഴു മാറ്റാൻ കീടനാശിനി വേണ്ട. ബാർ സോപ്പിന്റെ 501 ഉദാഹരണം ചെറിയ 10 ഗ്രാം കഷണങ്ങളാക്കി മുറിച്ച് വാഴയുടെ പുറം കവിളിനുള്ളിൽ ഇടുക. മഞ്ഞു വെള്ളത്തിൽ അലിഞ്ഞിറങ്ങും. പിണ്ടിപ്പുഴു ശല്യം നന്നേ കുറയും .

  • @yusufakkadan6395
    @yusufakkadan6395 11 месяцев назад +1

    Good

  • @welnesshubbyvishnu
    @welnesshubbyvishnu 3 месяца назад

    Home delivery cheyyamo

  • @somanvv1614
    @somanvv1614 Год назад +1

    From where i get seedlings

  • @rasheed1454
    @rasheed1454 11 месяцев назад +2

    വാഴ നട്ടു 40 ദിവസമായി ഇലതീനിപ്പുഴുവിനുള്ള കീടനാശിനി ഒന്ന് പറയാമോ

    • @agriculturallife988
      @agriculturallife988  11 месяцев назад +1

      Clory

    • @greenroots4499
      @greenroots4499 11 месяцев назад +2

      Takumi അല്ലെങ്കിൽ fame

    • @greenroots4499
      @greenroots4499 11 месяцев назад +1

      നേന്ത്രവാഴയുടെ കൂട്ടത്തിൽ ഏറ്റവും വിളവ് കുറവ് തരുന്ന ഒരു നേന്ത്രവാഴയാണ് ഇത്
      അതുകൊണ്ട് കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ കൃഷി ചെയ്യുക
      ചിലവുകൾ എല്ലാം കണക്കാണ് എല്ലാ വാഴയും 51, 6 മാസങ്ങളിൽ കുലക്കും
      കൊല്ല വാഴ ഒഴികെ

    • @ManiAn-i1s
      @ManiAn-i1s 8 месяцев назад

      ​@@greenroots4499😊

  • @abdurahimankk6070
    @abdurahimankk6070 11 месяцев назад +1

    No sound quality