Tisue culture banana all details malayalam | ടിഷ്യൂകൾച്ചർ വാഴകൃഷി നടീൽ മുതൽ വിളവെടുപ്പുവരെ | banana

Поделиться
HTML-код
  • Опубликовано: 22 окт 2024
  • നമ്മുടെ നാട്ടിൽ ഇന്ന് വളരെ അധികം പ്രചാരമുള്ള ഒന്നാണ് ടിഷ്യൂകൾച്ചർ വാഴകൾ. ടിഷ്യൂ കൾച്ചർ വാഴ ജൈവ രീതിയിൽ കൃഷി ചെയ്തു അതിൻ്റെ വള പ്രയോഗങ്ങൾ എല്ലാം ചെയ്തു വിളവെടുക്കുന്നതു വരെ യുള്ള വീഡിയോ ആണ് ഇതിൽ കാണിക്കുന്നത്
    വീഡിയോയെ പറ്റിയുള്ള സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപെടുക:+918075157307 വീരാൻ കുട്ടി.
    വാഴയിലെ പിണ്ടിപുഴു അസുഖത്തിനുള്ള ഉത്തമ മരുന്ന്. vazhayile Pindi puzhu
    • Pindipuzhu | Banana pe...
    വാഴയിലെ തേൻ കുടിച്ചിട്ടുണ്ടോ
    • വാഴ കൂമ്പിലെ തേൻ കുടിച...
    #Krishi
    #Banana
    #village_kazhchakal
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
    Official email : mailfskmedia@gmail.com
    Follow on Facebook / villagekazhchakal
    Follow on Insta : / village_kazhchakal
    _________________________________________
    ©FSKMEDIA

Комментарии • 64

  • @salmathsalmathsalmathsalma9733
    @salmathsalmathsalmathsalma9733 2 года назад +3

    അടിപൊളി ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയ്താൽ നന്നായിരിക്കും

  • @vijayanc.p5606
    @vijayanc.p5606 9 месяцев назад

    Suhruthe, thaankal yadhaartha karshalan thanne, oru glouse upayogikkanam ketto.

  • @pradipanp
    @pradipanp 2 года назад +4

    അടിപൊളി വീഡിയോ.

  • @privinjose7474
    @privinjose7474 Год назад +2

    നന്നായിട്ടുണ്ട്

  • @shailashanavas9394
    @shailashanavas9394 2 года назад +1

    ഇക്കാ..... ഞങ്ങളുടെ വീട്ടിൽ തറയുടെ ഉള്ളിൽ തേനീച്ച കൂട് കണ്ടു. ഞാൻ അവിടെ ഒരു ചിരട്ട വച്ചു കൊടുത്തു.. ഇനി എത്ര മാസം കഴിഞ്ഞാണ് പൊളിച്ചു നോക്കേണ്ടത്... ഒന്ന് പറഞ്ഞു തരണേ ഇക്കാ.... ഇന്നത്തെ വീഡിയോ Super..... 👍👍

  • @ishaquepk8596
    @ishaquepk8596 5 месяцев назад +3

    ഒരു കിലോ പഴത്തിന്ന് മിനിമം 75 രൂപ എങ്കിലും ചിലവ് വന്നിട്ടുണ്ടാകും

  • @vinodkumarv1704
    @vinodkumarv1704 10 месяцев назад

    Adipoliahyi

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Год назад +2

    ഇത് വളതിൻ്റെ പ്രൊമോഷൻ ആണല്ലൊ???

  • @nithinmohan7813
    @nithinmohan7813 Год назад +1

    ആശംസകൾ 👍🏻

  • @sasnaspilakkat9622
    @sasnaspilakkat9622 2 года назад +2

    Adipwoli👍

  • @jayanm9176
    @jayanm9176 Год назад

    Super 🎉🎉🎉 machalil agri youtbe

  • @shobikk1200
    @shobikk1200 Год назад

    Super

  • @jiljithpr5470
    @jiljithpr5470 2 года назад +1

    Super video😍

  • @badarudheent7971
    @badarudheent7971 Год назад +2

    👌👍

  • @bijujoseph2082
    @bijujoseph2082 Год назад

    Ee thaikal evide kittum?

  • @syamgnair5850
    @syamgnair5850 4 месяца назад

    കവർ ഒന്ന് കൈകൊണ്ടു പ്രെസ്സ് ചെയ്താൽ കൂടു കീറാതെ എടുക്കാൻ പറ്റും ❤

  • @balakrishnanas3390
    @balakrishnanas3390 2 года назад +1

    Small plant hen will eat or not.

    • @dropydragon7049
      @dropydragon7049 Год назад

      ഉറപ്പായിട്ടും തിന്നും 😁

  • @subhashkm1136
    @subhashkm1136 Год назад +5

    വാഴ മുറിക്കുമ്പോൾ കൈ എത്താവുന്ന ദൂരം മുകളിൽ മുറിച്ചാൽ കുല തറയിൽ വീഴില്ല

  • @jiljithpr5470
    @jiljithpr5470 2 года назад +2

    Ethra masam kondu vazha kulakkum

  • @DavisDavid-j9c
    @DavisDavid-j9c Год назад +3

    കുല വെട്ടാൻ അറിയില്ല

  • @jayarajpillai6983
    @jayarajpillai6983 2 года назад +11

    ഇതാണോ നടീൽ മുതൽ വിളവെടുപ്പ് വരെ എന്നെഴുതിയത് ഇത് വെറും കലക്കിയൊഴിപ്പു മാത്രം

  • @sujithksmalayalambooksgoat4424
    @sujithksmalayalambooksgoat4424 2 года назад +1

    19 19 19 ജൈവവളം ആണോ?.
    രാസവളം ആണ്

  • @christodigitalstudio1138
    @christodigitalstudio1138 2 года назад +2

    തൈ വേരുമോ?

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 Год назад

      വന്നു അത് വലുതായി കുറേ വാഴ കുലകൾ വെട്ടി

  • @SureshBabu-ss1jc
    @SureshBabu-ss1jc Год назад

    Tissue culture വാഴ.... വില എങ്ങനെ ആണ്‌.. തൈ ഒന്നിന്.

  • @shamsudheenop3485
    @shamsudheenop3485 Год назад +2

    ജൈവ കൃഷി എന്ന് പറഞ്ഞു 19:19:19

  • @agoroppeparvlogs
    @agoroppeparvlogs 2 года назад +3

    എത്രയാ വില

  • @francisroy248
    @francisroy248 Год назад

    Sound clear അല്ല

  • @pemarajanmantody7498
    @pemarajanmantody7498 Год назад +5

    സ്വർണ്ണ മുഖിക്ക് മാർക്കറ്റ് കുറവാണ്. വലിയ കായക്ക് ആവശ്യക്കാർ കുറവാണ്.

    • @allu103
      @allu103 Год назад

      അതെന്താ?? Tissur culture ഏത്ത എല്ലാം സ്വര്‍ണ്ണ മുഖി ആണോ??

  • @vkuttykalathilvkkevm1108
    @vkuttykalathilvkkevm1108 2 года назад +1

    🤝🤝🤝

  • @nisarchinnu9186
    @nisarchinnu9186 8 месяцев назад +1

    പിന്നെന്തോളൊക്കെയാണ് 19 19 സൂയിടോമോനാസ് ഇത് രാസ കൊലയ

  • @vinulazar2370
    @vinulazar2370 2 года назад +3

    19-19-19 ENNAL CHEMICAL ANU

  • @prakashk.p9065
    @prakashk.p9065 15 дней назад

    😢

  • @mohammedkunji583
    @mohammedkunji583 Год назад +1

    ഈ വക വിഷങ്ങളൊന്നും വേണ്ടാ എന്ന് പറഞ്ഞിട്ട് ഓരോ അണുബോംബായിട്ടാണല്ലൊ വരവ് ...?❤😂🎉🎉😢

  • @yusufakkadan6395
    @yusufakkadan6395 Год назад

    Wayawetan.arilla.

  • @shine_ks
    @shine_ks 10 месяцев назад +1

    19 19 രാസവള മല്ലന്ന്😢

  • @sunnyvarghese8107
    @sunnyvarghese8107 3 месяца назад

    എല്ലാം കൊള്ളാം പക്ഷെ കുല വെട്ടാൻ അറിയാൻ മേല.....

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +2

    വീണ്ടും വീണ്ടും വള വള രാസ വള പ്രയോഗം ഇല്ല എന്ന വാക്ക് വളരെ Bore ആണ്😡😁

  • @sivanandanpk3916
    @sivanandanpk3916 2 года назад +1

    ഫൂ

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 месяца назад

    19:19:19 രസവളമല്ല

  • @rajuvarghese7150
    @rajuvarghese7150 Год назад +1

    ഇവൻ പറയുന്ന തൊന്നും കേൾക്കണ്ടാ ഈ സാധന ങ്ങൾ ചിലവാകാൻ വേണ്ടി ഒരു കോപ്പറും ചെയ്യണ്ട ചാണം അല്ലങ്കിൽ എല്ലുപൊടി കോഴി കാഷ്ടം ഉപയോഗിയ്തുക 50 , 60 കിലോ വരെ ഭാരം വരും ഞാൻ പറഞ്ഞ രീതിയിൽ ചെയ്താൽ

    • @vibin2009
      @vibin2009 Год назад +1

      Tissue culture vazhyakku ulla menama enthuva

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 Год назад

      നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @meconiiamalappuram9684
    @meconiiamalappuram9684 2 года назад +1

    Super