ജോണി ചേട്ടന്റെ വീഡിയോസ് കാണാറുണ്ട്. യഥാർത്ഥ കർഷകൻ, നിഷ്കളങ്കത നിറഞ്ഞ വിവരണം. ഞാൻ എല്ലാകൃഷികളും ചെയ്യുന്നുണ്ട്. ഒന്നും തന്നെ പുറത്തുനിന്നും വാങ്ങേണ്ടതില്ല. വെച്ചൂർ പശുക്കൾ കരിം കോഴികൾ അത്യാവശ്യത്തിനു മീൻ എന്നിങ്ങളെ ഒരുവിധം സ്വയം പര്യാപ്തമായ രീതിയിൽ പോകുന്നു.
വാഴ കൃഷി ചെയ്യുന്ന സ്ഥലം അനുസരിച്ചു വേണം കുഴി എടുക്കാൻ. ഉയർന്ന പ്രദേശങ്ങളിൽ കുഴി എടുത്തു വേണം കൃഷി ചയ്യാൻ. നീർ വാർച്ച കുറഞ്ഞ സ്ഥലങ്ങളിൽ അല്പം ഉയർത്തി വാരം പിടിച്ചു നടുന്നത് ആണ് നല്ലത്. അതിവർഷം മാണ് പലപ്പോഴും കൃഷിക്ക് ദോഷം ചെയ്യുന്നത്.
ജോണി ചേട്ടന്റെ വീഡിയോസ് കാണാറുണ്ട്. യഥാർത്ഥ കർഷകൻ, നിഷ്കളങ്കത നിറഞ്ഞ വിവരണം.
ഞാൻ എല്ലാകൃഷികളും ചെയ്യുന്നുണ്ട്. ഒന്നും തന്നെ പുറത്തുനിന്നും വാങ്ങേണ്ടതില്ല. വെച്ചൂർ പശുക്കൾ കരിം കോഴികൾ അത്യാവശ്യത്തിനു മീൻ എന്നിങ്ങളെ ഒരുവിധം സ്വയം പര്യാപ്തമായ രീതിയിൽ പോകുന്നു.
Thanks a lot ജോണിച്ചേട്ടാ 🙏
Chettan is more useful than agriculture department staff
ഒരുപാട് ഇഷ്ടപ്പെട്ടു.
ഉപകാരപ്രദമായ വീഡിയോ
Nalla krishi arivukal pankuvekkunna malus vlogginu abinandanangal
Thanks ❤️
Nalladu.. 👍
VERY GOOD PRESENT,,👍👌💐💐
V.nice
Nice video and informative. 👍❤
Thanks ❤️
ഇവൻ എന്റെ ചെറുക്കന ജോണി
Thank you
Valli payer vithu ayachu tharumo
വാഴ ഇല തിന്നുന്ന പുഴുവിനെ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് oru video ചെയ്യുമോ
ആവശ്യമായ കാരൃം
വാഴ കൃഷി ചെയ്യുന്ന സ്ഥലം അനുസരിച്ചു വേണം കുഴി എടുക്കാൻ. ഉയർന്ന പ്രദേശങ്ങളിൽ കുഴി എടുത്തു വേണം കൃഷി ചയ്യാൻ. നീർ വാർച്ച കുറഞ്ഞ സ്ഥലങ്ങളിൽ അല്പം ഉയർത്തി വാരം പിടിച്ചു നടുന്നത് ആണ് നല്ലത്. അതിവർഷം മാണ് പലപ്പോഴും കൃഷിക്ക് ദോഷം ചെയ്യുന്നത്.
പയർ വിതയച്തരണം
Dettol is very good 10ml = 20ltr water
Good veediyo 🙏
CHARAMAL ENTHANU ??
Yathaartha karshakan.
സൂപ്പർ. എനിക്കും വിത്ത് വേണം.
Whatsupp ലിങ്കിലൂടെ ഒരു മെസ്സേജ് അയച്ചാൽ മതി
@@MalusFamily വാട്സ് ആപ്പ് നോക്കുന്നില്ലല്ലോ
തുടക്കത്തിൽ പ
കുമ്മായതിനു പകരം ഡോളമേറ്റ് ഇടുകയാണെങ്കിൽ എത്ര ദിവസം കഴിഞ്ഞു നടാം
വള്ളിപയർ വിത്ത് അയച്ചു തരുമോ
Sunlight സോപ്പുമതിയോ
വേപ്പിൻ പിണ്ണാക്ക് ഒരു പ്രാവശ്യം
വച്ചാൽ മതിയോ? എൻ്റെ വാഴ7 മാസം ആയി ഇപ്പം വേപ്പിൻ പിണ്ണാക്ക് വച്ച മതിയോ
👍🌹
തട പയറിന്റെ വിത്ത് കിട്ടുമോ
തരാം , ലിങ്കിലൂടെ ഒരു മെസ്സേജ് അയച്ചാൽ മതി
@@MalusFamily കുറ്റിപ്പയർ ആണോ തടപ്പയർ?
😀🙏
ടിഷ്യൂ വാഴകൾ നടാമല്ലോ.ഏത്ത വാഴ പോലെ ചെറു വാഴകളും കൃഷി ചെയ്യാൻ പറ്റില്ലേ?
പയർ വിത്ത് വേണം അയച്ചു തരണ
Payarinte seeds ayach tharumo
ഈ സോപ്പും വേണ്ട നമ്മുടെ ആ വാഴത്തോട്ടത്തിലെ കുറച്ചു പൊടിമണ്ണ മാത്രം എടുത്ത് കവിളിൽ തൂളിയാ മതി അല്ലാതെ ഇത്ര ശാസ്ത്രീയത ഒന്നും ഇതിന്റെ ആവശ്യമില്ല കേട്ടോ
Chattan kaiyl ulla payar vitthum 5 athavazhayum thrumo
പിണ്ടി പുഴുവിനെ മരുന്ന് എന്താണ്
മറുപടി തരണെ
Johny-yude inchi krishi reethi njan nadappilakki, nalla vilavu kitti, oru chuvattil ninnu average 400gm. Pakshe Vila kuravu, kilo Rs.25/- valiya labham illl.
Jony chetta,
നല്ലതാണ് വീഡിയോ. ഇഷ്ടപ്പെട്ടു
എനിക്കു ഇതിൻറെ അരികെ വേണം
എങ്ങനെ ലഭിക്കും.
ഫോൺ നമ്പർ കിട്ടിയാൽ നല്ലതായിരുന്നു.
വിവേറിയ
Bore
THONDY PUZHU THAMBAAKKU ADICHU CHAAGUM
ജോണി ചേട്ടാ, വയനാട്ടിൽ പോയി നോക്കൂ! അവിടെ കപ്പ നടുന്നത് പോലെയാണ് ഏത്തവാഴ നടുന്നത്.
ചേട്ടാ അ mobile number ഒന്ന് അയച്ചു തരുമോ
എനിക്കു കൂടി വിത്തയച്ചു തരുമോr.k.kurup. pullad .p.o.
Pathanamthitta
ചേട്ടാ കുറച്ചു പയർ വിത്ത് തരണേ,, sathianathan, pudhur House,Thazhekad, po.karoor Tcr, dt...