Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഞാനൊരു വിരമിച്ച അധ്യാപകനാണ്. വിരമിച്ചതിന് ശേഷം അല്‍പം കൃഷിയെല്ലാമുണ്ട്. താങ്കളുടെ വീഡിയോ ഞാൻ അടുത്ത കാലം മുതല്‍ കാണാറുണ്ട്.
@@mohan19621 njaanum retired personal, krishi is a passion for me.
ഞാനും വാഴ കൃഷി ചെയ്യുന്നു
Very good observation..helpful to many..
നല്ല അവതരണം. വെറുപ്പികളില്ല
സിംഗ് ബോറോൺ എന്നിവ ഉപയോഗിക്കുക കരിച്ചിൽ മാറും
Bro ഒന്ന് കാണാൻ പറ്റുമോ എനിക്ക് വാഴ കൃഷി ഉള്ളതാ
super
മരുന്നിൻ്റെ പേര് പറ
രോഗം എല്ലാവർക്കും അറിയാം അതിൻ്റെ മരുന്നു. വളം അതിൻ്റെ പേരാണ് പറയേണ്ടത്
തണ്ടുതുരപ്പൻപുഴു വിനെ എതെ മരുന്നആണ് ഉപയോഗിക്കേണ്ടത്
Clory & fipronil 5%
ടോട്ടൽ എത്ര ഇലകൾ വന്നാൽ വാഴ കുലക്കും?
തണ്ട് തുരപ്പൻ മാറുന്നതിനു ഏത് മരുന്നാണ് പ്രയോഗിക്കുക?
Chlorpyrifose 20 ec is enough
ബീഡി ഉണ്ടാകുന്ന സുക്ക പൊടിച്ചു മൂട്ടിലും വാഴ പോലയിലും ഇടൂ.
SUPER PALUKAL K K Dist SREEKANDAN BANNA AGRICULTURAL
Chanakapodi etra pravasyam koduthu
1
Thx 😎
Micronutrient peru ille, athu parayaathathu kontu eee video cut cheyyunnu.
ruclips.net/video/LIh5nwOzQbs/видео.htmlsi=ITVcbYj4lH0c5PtQ
അജിത്ത്. വാഴ കുല കായ വിളഞ്ഞ് കഴിയുമ്പോൾ വെടിച്ചു KEERUNNU..അത് മൂപ്പ് കൂടിയത് കൊണ്ടല്ല..വേറെ എന്തോ പ്രോബ്ലം ആണ്..എന്താണ് കാരണം അറിയുമോ
Boron ന്റെ കുറവ് മൂലം ann
@@agriculturallife988 അത് എ പ്പൊൾ ഇടണം..ഒരു വാഴ വച്ചു കഴിഞ്ഞ്. എപ്പോൾ ചെയ്യണം..ഒരു വാഴ ക്കു എത്ര അളവ് ചേരണം
In nenthran it is due to boron deficiency foliar appln better. Solubor2g/ltr or 20grams soil application on 2nd 4th months mix with dry cowdung powder
വാഴ യുടെ growth കിട്ടാൻ ചെയ്യണ്ട വളo പറഞ്ഞു തരുമോ pl
What is the micronutrient said is....?
Depends upon soil fertility, boronated calcium nitrate do well
@@jimmyp3338 thank you
വാഴ ഇല പുഴു തിന്നുന്നു എന്താ മരുന്ന്
Just throw hot ash
🔥
🙏🙏🙏🙏❤❤
Gud farmer
Short comments nolectur
ബോറോൻ ഏതെല്ലാം വളത്തിൽ നിന്നും ആണ് കിട്ടുന്നത്
Importing from turkey. Di sodium tetra borate decahydrate(borax) or di sodium octa borate tetra hydrate(solubor)
Please your നമ്പർ
9562202745