Agricultural life
Agricultural life
  • Видео 631
  • Просмотров 3 007 828

Видео

അടിവളം ഇട്ട് കൊടുക്കുന്നു #tips #vazhakrishi #farming #farmertips #villagelife
Просмотров 683День назад
അടിവളം ഇട്ട് കൊടുക്കുന്നു #tips #vazhakrishi #farming #farmertips #villagelife
കുമ്മായം ഇട്ട് വളപ്രേയോഗത്തിന് തുടക്കം കുറിച്ചു #vazhakrishi #farming #tips #villagelife
Просмотров 1,2 тыс.14 дней назад
കുമ്മായം ഇട്ട് വളപ്രേയോഗത്തിന് തുടക്കം കുറിച്ചു #vazhakrishi #farming #tips #villagelife
വാഴവിത്ത് മാറ്റി നടുന്നു ....മഴ തന്ന പണി #tips #farming #vazhakrishi #villagelife #wayanad
Просмотров 588Месяц назад
വാഴവിത്ത് മാറ്റി നടുന്നു ....മഴ തന്ന പണി #tips #farming #vazhakrishi #villagelife #wayanad
കായിക്ക് വണ്ണം വെക്കുന്നില്ല #tips #vazhakrishi #villagelife #wayanad#farming
Просмотров 2,7 тыс.Месяц назад
കായിക്ക് വണ്ണം വെക്കുന്നില്ല #tips #vazhakrishi #villagelife #wayanad#farming
വാഴ വെച്ച്തുടങ്ങി #tips #vazhakrishi #farmingmethod #villagelife #farmingmethod
Просмотров 690Месяц назад
വാഴ വെച്ച്തുടങ്ങി #tips #vazhakrishi #farmingmethod #villagelife #farmingmethod
വേര് ചിച്ചില്ല്. ...... മഴക്കാലം #tips #vazhakrishi #farmingmethod
Просмотров 841Месяц назад
വേര് ചിച്ചില്ല്. ...... മഴക്കാലം #tips #vazhakrishi #farmingmethod
വാഴ വിത്ത് മരുന്നിൽ മുക്കുന്നു #manjari nedhran#vazhakrishi #keralaagriculture #tips #villagelife
Просмотров 1,1 тыс.Месяц назад
വാഴ വിത്ത് മരുന്നിൽ മുക്കുന്നു #manjari nedhran#vazhakrishi #keralaagriculture #tips #villagelife
Agricultural life ഇ കൊല്ലത്തെ കൃഷിക്ക് തുടക്കമായി. #vazhakrishi #tips
Просмотров 3312 месяца назад
Agricultural life ഇ കൊല്ലത്തെ കൃഷിക്ക് തുടക്കമായി. #vazhakrishi #tips
Manjeri kullan Vilavedupp #vazhakrishi #banana #keralaagriculture #tips #farmingmethod
Просмотров 1,3 тыс.3 месяца назад
Manjeri kullan Vilavedupp #vazhakrishi #banana #keralaagriculture #tips #farmingmethod
മഞ്ചേരി കുള്ളൻ ആവറേജ് തൂക്കം നോക്കാം #vazhakrishi #tips #farming #banana
Просмотров 1,2 тыс.3 месяца назад
മഞ്ചേരി കുള്ളൻ ആവറേജ് തൂക്കം നോക്കാം #vazhakrishi #tips #farming #banana
കുല വെട്ട് #vazhakrishi #tips #farming #bananafarming #agriculture #banana #kerala
Просмотров 1,2 тыс.3 месяца назад
കുല വെട്ട് #vazhakrishi #tips #farming #bananafarming #agriculture #banana #kerala
വാഴക്കുല വില സർവകാല റെക്കോർഡിലേക്ക്#vazhakrishi #tips #farming #bananafarming
Просмотров 2,4 тыс.3 месяца назад
വാഴക്കുല വില സർവകാല റെക്കോർഡിലേക്ക്#vazhakrishi #tips #farming #bananafarming
കൃഷി നാശം #vazhakrishi #agriculture #tips #farming #bananafarming
Просмотров 1,1 тыс.3 месяца назад
കൃഷി നാശം #vazhakrishi #agriculture #tips #farming #bananafarming
പണച്ചിലവില്ലാതെ പുതിയ ഇനം വാഴ കൃഷി ചെയ്യാം #vazhakrishi
Просмотров 7943 месяца назад
പണച്ചിലവില്ലാതെ പുതിയ ഇനം വാഴ കൃഷി ചെയ്യാം #vazhakrishi
വേനലിനെ അതിജീവിച്ച കഥ #vazhakrishi #agriculture #tips #farming #banana
Просмотров 5853 месяца назад
വേനലിനെ അതിജീവിച്ച കഥ #vazhakrishi #agriculture #tips #farming #banana
വേനൽ കഴിഞ്ഞുള്ള മഴ #vazhakrishi #tips #bananafarming #farming
Просмотров 8444 месяца назад
വേനൽ കഴിഞ്ഞുള്ള മഴ #vazhakrishi #tips #bananafarming #farming
കുലവെട്ടൽ #bananafarming #vazhakrishi #tips #farming
Просмотров 7414 месяца назад
കുലവെട്ടൽ #bananafarming #vazhakrishi #tips #farming
വിളവെടുപ്പ് തുടങ്ങി #vazhakrishi #tips #bananafarming #farmingknowledge
Просмотров 1,3 тыс.4 месяца назад
വിളവെടുപ്പ് തുടങ്ങി #vazhakrishi #tips #bananafarming #farmingknowledge
വാഴ കൃഷിക്ക് ഏറ്റവും നല്ല വളങ്ങൾ #bananafarming #tips #vazhakrishi #farming
Просмотров 1,8 тыс.5 месяцев назад
വാഴ കൃഷിക്ക് ഏറ്റവും നല്ല വളങ്ങൾ #bananafarming #tips #vazhakrishi #farming
vazha krishi#bananafarming #tips #vazhakrishi #farming
Просмотров 1,4 тыс.5 месяцев назад
vazha krishi#bananafarming #tips #vazhakrishi #farming
6-) വളപ്രേയോഗം #bananafarming #tips #vazhakrishi #farming
Просмотров 1 тыс.6 месяцев назад
6-) വളപ്രേയോഗം #bananafarming #tips #vazhakrishi #farming
വിവിധതരം ഇലകരിച്ചിലുകൾ #bananafarming #vazhakrishi #tips #farming #bananacultivation
Просмотров 1 тыс.6 месяцев назад
വിവിധതരം ഇലകരിച്ചിലുകൾ #bananafarming #vazhakrishi #tips #farming #bananacultivation
thand thurappan & neer valichil #bananafarming #tips #vazhakrishi #farming
Просмотров 8916 месяцев назад
thand thurappan & neer valichil #bananafarming #tips #vazhakrishi #farming
വാഴ കൃഷി #bananafarming #vazhakrishi #tips #farming #kerala
Просмотров 2746 месяцев назад
വാഴ കൃഷി #bananafarming #vazhakrishi #tips #farming #kerala
വാഴകളെല്ലാം കുലയിട്ടു #bananafarming #tips #vazhakrishi #farming #agriculture #bananacultivation
Просмотров 1,5 тыс.7 месяцев назад
വാഴകളെല്ലാം കുലയിട്ടു #bananafarming #tips #vazhakrishi #farming #agriculture #bananacultivation
വാഴ കുമ്പ് ഒടിഞ്ഞു പോയി #tips #bananafarming #vazhakrishi #farming
Просмотров 1,4 тыс.7 месяцев назад
വാഴ കുമ്പ് ഒടിഞ്ഞു പോയി #tips #bananafarming #vazhakrishi #farming
boosing #tips #bananafarming #vazhakrishi #agriculture #farming
Просмотров 7927 месяцев назад
boosing #tips #bananafarming #vazhakrishi #agriculture #farming
വേര് വളർത്തി വാഴ കൃഷി |#tips #bananafarming #vazhakrishi #vazhakrishi malayalam
Просмотров 4,2 тыс.7 месяцев назад
വേര് വളർത്തി വാഴ കൃഷി |#tips #bananafarming #vazhakrishi #vazhakrishi malayalam
തണ്ട് തുരപ്പൻ വാഴയിൽ ഉണ്ടോന്ന് എങ്ങനെ തിരിച്ചറിയാം | #vazhakrishi #tips #bananafarming
Просмотров 2,6 тыс.7 месяцев назад
തണ്ട് തുരപ്പൻ വാഴയിൽ ഉണ്ടോന്ന് എങ്ങനെ തിരിച്ചറിയാം | #vazhakrishi #tips #bananafarming

Комментарии

  • @PraveenKumar-w8e
    @PraveenKumar-w8e 21 минуту назад

    Hii chetaa.chetane contact chaiyan endha vazhi korach doubt undayirunnu.njnum korch vazha krishi chaiyuva

  • @eldhosemathew9622
    @eldhosemathew9622 4 часа назад

    Vazhayude kada pottipokunnu entha bro Karanam

  • @shivashetty1092
    @shivashetty1092 12 часов назад

  • @shabuyesodharan3759
    @shabuyesodharan3759 21 час назад

    എൻ്റെ വാഴ ഫോട്ടോ ഇടാൻ പറ്റുന്നില്ല

  • @shabuyesodharan3759
    @shabuyesodharan3759 21 час назад

    0:16

  • @bineeshkumarcsbineesh3658
    @bineeshkumarcsbineesh3658 21 час назад

    കുറച്ച് ചാണകം കലക്കി നേർപ്പിച്ചു ഇലയിൽ തളിച്ച് കൊടുത്തു നോക്ക്ക്

  • @nabeel8312
    @nabeel8312 День назад

    ഒരുപാട് അടത്തി വെച്ചാൽ കപ്പ കറുത്ത് പോകും. നമ്മൾ മലയോര സ്ഥലങ്ങളിൽ ഇങ്ങനെയാണ് ചെയ്യാര്❤

  • @DheepuDeepak
    @DheepuDeepak День назад

    ക്രോസ് ഡോഗ് ആണ്

  • @user-pf6ns1wn3j
    @user-pf6ns1wn3j День назад

    Naadan aanalle.... 👍🏻👍🏻👍🏻👍🏻

  • @fasaluanakkravlog
    @fasaluanakkravlog День назад

    👍🏻👍🏻👍🏻

  • @mpmrafeeq9493
    @mpmrafeeq9493 2 дня назад

    ജൈവവളവും രാസവളവും ഒന്നിച്ച് ഇടാൻ പറ്റുമോ

  • @Jose-l4y1m
    @Jose-l4y1m 2 дня назад

    18, 18 ( 18 എവിടെ കിട്ടും

  • @greenroots4499
    @greenroots4499 3 дня назад

    വില്ലൻ

  • @AkshayVb-g4m
    @AkshayVb-g4m 3 дня назад

    ചേട്ടാ ഇത് ഏതാ ഇനം

  • @thomast.k4930
    @thomast.k4930 3 дня назад

    ഞാൻ അടുത്തടുത്തായി രണ്ടെണ്ണം വീതം ടിഷ്യൂ കൽചർ നേത്രൻ നട്ടു. 70% വളർച്ചയായി

  • @viswanathanpillai-nm6ol
    @viswanathanpillai-nm6ol 3 дня назад

    Ilike the job

  • @dennyv.a1505
    @dennyv.a1505 6 дней назад

    Number plz

  • @AkshayVb-g4m
    @AkshayVb-g4m 6 дней назад

    Chlorpyriphos 50 % മാത്രം മതിയിലെ.... ഇതാണ് വരഷങ്ങൾ ആയി യൂസ് ചെയ്യുന്നത്

  • @user-wi6vg6ot3r
    @user-wi6vg6ot3r 7 дней назад

    Good Job👍

  • @MrFirdhouse
    @MrFirdhouse 8 дней назад

    Evdya

  • @ajileshps2108
    @ajileshps2108 8 дней назад

    Vazhakk ഏറ്റവും നല്ല അടിവളം ചാണകം ആണ്. Oru വട്ടം ഇട്ടാൽ കൊല കുത്തുന്നത് വരെയും അതിന്റ ഗുണം ഉണ്ടാവും. ഞങ്ങൾ കോഴിവളം ഇടാറില്ല.

  • @sabusharonz2466
    @sabusharonz2466 9 дней назад

    Vazhakannu edukunath kolacha udane edukavo. Atho kola vetiyito

    • @agriculturallife988
      @agriculturallife988 9 дней назад

      Kulavettiyitt

    • @ajileshps2108
      @ajileshps2108 9 дней назад

      Kulacha ഉടനെ എടുത്ത വാഴയുടെ veru മുറിയും

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 9 дней назад

    മഞ്ചേരി കുള്ളൻ വിത്ത് കിട്ടുമോ

  • @fahimpappy6864
    @fahimpappy6864 9 дней назад

  • @dayanandadamu
    @dayanandadamu 9 дней назад

    supr u r number send me bro❤❤❤

  • @dayanandadamu
    @dayanandadamu 9 дней назад

    ❤❤😮😂😂😂

  • @dayanandadamu
    @dayanandadamu 9 дней назад

    Supr ❤ driveng bro❤❤❤

  • @johnsonyohannan576
    @johnsonyohannan576 11 дней назад

    സത്യം പറയാമല്ലോ ചേട്ടാ ഒന്നും മനസിലായില്ല.

  • @to-toms
    @to-toms 11 дней назад

    പുറകിൽ ഷീറ്റ് വലിച്ചു കെട്ടിയതു പന്നി ശല്യം ഉണ്ടോ

    • @agriculturallife988
      @agriculturallife988 11 дней назад

      Yes

    • @agriculturallife988
      @agriculturallife988 11 дней назад

      പന്നി ... മാൻ. .. കുരങ്ങ് ...

    • @shameerka6871
      @shameerka6871 11 дней назад

      കുരങ്ങ് ശല്യതിന് എന്താണ് ചെയ്യുന്നത് ​@@agriculturallife988

    • @mpmrafeeq9493
      @mpmrafeeq9493 2 дня назад

      ആട്ടിൻ കാഷ്ഠവും ഫാക്റ്റം ഫോസും ഒപ്പം ഇടാൻ പറ്റുമോ

  • @shabeer.m1197
    @shabeer.m1197 11 дней назад

    വാഴക്ക് പുതിയ ഇലകൾ വരുന്നില്ല എന്താണ് കാരണം

  • @sanjoshajimannoor1504
    @sanjoshajimannoor1504 13 дней назад

    Hlo Mr Ajith.. Contact number plz

  • @w.o..r...l....d.....w.....4553
    @w.o..r...l....d.....w.....4553 16 дней назад

    Doubts clear cheyyana

  • @w.o..r...l....d.....w.....4553
    @w.o..r...l....d.....w.....4553 16 дней назад

    Ur no plz send

  • @jabbarp.a1466
    @jabbarp.a1466 16 дней назад

    👍🏻

  • @VinodKumar-ul9vd
    @VinodKumar-ul9vd 16 дней назад

    കന്നു വക്കുമ്പോൾ നടുക്ക് പൊളിക്കുന്നത് എന്തിനാ

  • @ajith1579
    @ajith1579 17 дней назад

    വീത്ത് എവിടുന്ന് കിട്ടും..

  • @to-toms
    @to-toms 17 дней назад

    ഒരു വാഴക്ക് എത്ര ചിലവ് വരും. നന്നായി ചെയ്താൽ

  • @sharafsimla985
    @sharafsimla985 18 дней назад

    🌹👍

  • @kumarts2424
    @kumarts2424 18 дней назад

    18:9:18 പോലെയുള്ള മിച്ചർ വളങ്ങൾ ഉടായിപ്പാണ്..

  • @user-fb1eb6bb6k
    @user-fb1eb6bb6k 18 дней назад

    വിത്ത് കിട്ടുയോ?

  • @muhammedfavas5185
    @muhammedfavas5185 18 дней назад

  • @to-toms
    @to-toms 18 дней назад

    വിത്ത് എവിടുന്നാ വാങ്ങിയത്. സ്വന്തം വിത്ത് ഞങ്ങൾ എടുക്കാറില്ല

  • @SudarsanVR-kq5qr
    @SudarsanVR-kq5qr 18 дней назад

    ചേട്ടാ മൈക്രാ ന്യൂട്രിയന് സ് എന്നാൽ എന്താ ക്കെയാ അടങ്ങിയിരുത്തുന്നത് ഒന്നാം വളത്തിന് ഇമോ | ഒരു ചാക്കിന് എത്ര ഗ്രാം വേണം,

  • @lineeshpkpk6424
    @lineeshpkpk6424 19 дней назад

    Metopalayam ano

  • @johnsonyohannan576
    @johnsonyohannan576 19 дней назад

    കൊടുക്കുന്ന വളങ്ങൾ കൃത്യമായി പറയുകയും കാണിക്കുകയും ചെയ്താൽ നന്നായിരുന്നു. താങ്കളുടെ വീഡിയോകളിൽ ഇൻഫർമേഷൻ വളരെ കുറവാണു കാണിക്കുന്നത്. വളങ്ങൾ കൊടുക്കുന്നത് വെക്തമായി കാണിച്ചാലേ ഉപകാരപ്പെടു

  • @manojsingerwayanad7052
    @manojsingerwayanad7052 19 дней назад

    Bro ... 1-ാം വളത്തിന് മുമ്പ് കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ കുമ്മായം ഇടാൻ പറ്റിയില്ല ഇപ്പോഒന്നാം വളം ചേർത്തു ഇനി കുമ്മായം ഇടാൻ പറ്റുമോ

  • @krishimalayalam1005
    @krishimalayalam1005 19 дней назад

    സൗണ്ട് ഇല്ല ബ്രൊ