നേന്ത്ര വാഴ ഇതുപോലെ കൃഷി ചെയ്‌താൽ ഇരട്ടി ലാഭം /vazha krishi /banana farming

Поделиться
HTML-код
  • Опубликовано: 17 сен 2022
  • നേന്ത്ര വാഴ ഇതുപോലെ കൃഷി ചെയ്‌താൽ ഇരട്ടി ലാഭം /vazha krishi /banana farming ‪@Sunilagri‬
    #vazha #krishi #banana #malayalam

Комментарии • 205

  • @anilkumarkarunakarakurup5057
    @anilkumarkarunakarakurup5057 Год назад +27

    സുഹൃത്തിന്റെ വീഡിയോ ഇഷ്ടപ്പെട്ടു. പക്ഷെ രാസവളത്തിൽ കൃഷി ചെയ്യുന്നിടത്തു ജൈവവളം ചേർക്കുന്നത് എന്ത് ഉദ്ദേശം ആണ്. ജൈവം എന്നത് ആയിരകണക്കിന് സൂക്ഷ്മ ജീവികൾ ആണ്. രസവളത്തിൽ അത് ചേർത്താൽ ആ ജീവികൾ നശിച്ചു പോവകയെ ഉള്ളു. പിന്നെ എന്തൊരു വിള വെക്കുന്നതിനും 15 ദിവസം മുൻപെങ്കിലും പച്ച കക്കയോ dolomighto പ്രയോഗിക്കാം. അതു കഴിഞ്ഞാണ് വിത്ത് വെക്കുന്നത്. ജൈവ വളം ഒരിക്കലും വിളക്ക് നേരിട്ട് പോഷകങ്ങൾ കൊടുക്കില്ല അത് മണ്ണിൽ ബാക്റ്റീര്യകളെ ഉൽപാദിപ്പിച്ചു അവർ ആണ് ആ വിളക്കുള്ള ബൂസ്റ്റും ഹോർലിക്കസും മുട്ടയും പാലും തൈരും പോലുള്ള സാധനങ്ങൾ കൊടുക്കുന്നത്.

  • @user-ux3iq2cm4f
    @user-ux3iq2cm4f 28 дней назад +1

    ഈ വീഡിയോ കണ്ടിട്ട് ആരും ഈ തൊഴിൽ ചെയ്യരുത് കഴിഞ്ഞ 48വർഷമായി ഞാനീ തൊഴിൽ ചെയ്യുന്നു ഈ വർഷവും 500എണ്ണം ചെയ്തിട്ടുണ്ട് വാഴയിൽ ചിലപ്പം കിട്ടും ചിലപ്പം പോവും ഇങ്ങേർക്ക് അത്തരം അനുഭവം ഇല്ല്യ.

  • @merryvarghees9675
    @merryvarghees9675 Год назад +15

    രണ്ടാമത്തെ വളം ഇടുന്ന വീഡിയോ കണ്ടില്ല. Waiting. ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് 15 വാഴ വിത്ത് വാങ്ങി നാട്ടിരുന്നു വിഡിയോയിൽ പറഞ്ഞത് പോലെ കോഴിവളവും 16-16-16 വളവും ഇട്ടു 32 ദിവസമായി വാഴക്ക് നല്ലരീതിയിൽ വളർച്ചയുണ്ട് ഇലകൾ നല്ല പച്ചനിറത്തിൽ കരുത്തോടെ ഉണ്ട്. മുമ്പ് ഞാൻ ജൈവവളെങ്ങൾ ഇട്ട് വാഴനട്ടപ്പോൾ തീരെ കരുതില്ലാതെ ആയിരുന്നു ഇത് എന്തായാലും നല്ല കൃഷിരീതി തന്നെ ഒരു സന്തോഷം വാഴയുടെ വളർച്ച കാണുമ്പോൾ 🥰🥰

  • @anilkumarkarunakarakurup5057
    @anilkumarkarunakarakurup5057 Год назад +4

    ഒരു വർഷം 6000 നേന്ത്രനും 1000 ഞാലിയും ഞാൻ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ 60 ഇനം ഫ്രൂട്സ് ഉണ്ട്.ആയിരത്തോളം തേങ്ങയും അൻപതു കിലോയോളം അടക്കയും 50000 രൂപയുടെ ജാതിക്കയും ഞാൻ വിളിക്കുന്നുണ്ട്.

  • @georgekunnumpurath2518
    @georgekunnumpurath2518 Год назад +20

    കൃഷി ചെയ്യാൻ ആത്മവിശ്വാസം ഉണ്ടാക്കുന്ന വാക്കുകൾ.

  • @manojfibar8044
    @manojfibar8044 Год назад +7

    ഒരു വാഴെക്ക് 30 രൂപയുടെ വളം മാത്രം മതി. 15 കിലോയുടെ കുല നമുക്ക് ലഭിക്കും

  • @sulaimanmt3675
    @sulaimanmt3675 Год назад +4

    ചെലവ് കുറച്ചുള്ള കൃഷി രീതി തന്നെ എങ്കിലേ വിജയിക്കൂ... അഭിനനിക്കുന്നു..

  • @anto8548
    @anto8548 14 дней назад

    ഏത് എത്തവാഴ ആണ് കുറഞ്ഞ കാലയളവിൽ നല്ല കുല ലഭിക്കുന്നത്

  • @kamarudheenvk1814

    50വാഴക്ക് എന്തിനാ 6000രൂപ

  • @jayaprakashjp7565

    ചേട്ടാ, ആദ്യ വീഡിയോയിൽ 1 മുതൽ 3 വരെ ഒരേ രീതിയിൽ വളം ചെയ്യണം എന്ന് പറഞ്ഞിട്ട് ഒന്നാം വളം 200 gm വീതം ഇട്ടൂ.എന്നാൽ രണ്ടാമത്തെ വള പ്രയോഗത്തിൽ 1 kg 19 19 19 100 വാഴക്ക് മതി എന്ന് പറയുന്നു.അതായത് 10 gm 1 litre വെള്ളത്തിൽ കലക്കി ഒഴിക്കണം.ശെരിക്കും 2,3 um വള പ്രയോഗത്തിൽ 200 gm വളം ഇടെണ്ടത് ഉണ്ടോ?

  • @gameworld3673
    @gameworld3673 Год назад +11

    ഈ കൃഷി കണ്ടാൽ ആരാണ് കൃഷി ചെയ്യാൻ ഇഷ്ടപ്പെടാത്തത് അത്രയ്ക്കും സൂപ്പറാണ്

  • @Ramblewithmme
    @Ramblewithmme Год назад +5

    Finally a practical video for farmers. As you said every youtubers are taking about organic fertilizer which is not cost effective. Eve it is organic or chemical fertilizers plant needs Nitrogen Phosphorus Pottasium Magnesium.

  • @gameworld3673
    @gameworld3673 Год назад +2

    ഇനിയും ഇതുപോലെ കൃഷികൾ കാണിച്ചുതരുകയും നല്ല അറിവുകൾ പറഞ്ഞ് മനസ്സിലാക്കി തരുകയും ചെയ്യണേ പ്ലീസ്

  • @padmanabhan2472
    @padmanabhan2472 Год назад +4

    നല്ല അനുഭവം നമ്മോടു പറയുന്നത് നന്നായി

  • @thenkurssijojo7376
    @thenkurssijojo7376 Год назад +4

    നല്ല അറിവ് 👍

  • @pranavsv681
    @pranavsv681 Год назад +3

    Ente sree padmanaba njaan vicharichathupole thane vaazha krishiyude njaayamaaya labam thaangalepole Nalla karshakaraanu naadinte iswaryam nallathu varatte

  • @prasannakumar8508

    Thanks for valuable information ❤

  • @gameworld3673
    @gameworld3673 Год назад +6

    എവിടെ നിന്ന് കിട്ടും ഇത്

  • @kknhomegardens4050
    @kknhomegardens4050 Год назад +4

    Thank you for the information

  • @muhammedanasvk5019
    @muhammedanasvk5019 Год назад +2

    Thanks brother ❤