വാഴകൃഷി പഠിക്കാം | Banana Farming Tips | Banana farming in Kerala | Vazhakrishi | Vazha krishi |

Поделиться
HTML-код
  • Опубликовано: 18 дек 2019
  • This video shows success story of a traditional farmer 82 years old Named Gopalakrishnan.
    Tips for banana cultivation.
    82 വയസുള്ള ഗോപാലകൃഷ്ണൻ എന്ന കർഷകൻ വാഴക്കൃഷിയെക്കുറിച് വിശദീകരിക്കുന്നു. കന്ന് തിരഞ്ഞെടുക്കൽ ,നടീൽരീതി, വളപ്രയോഗം ഇവ വിശദമായിപറഞ്ഞുതരുന്നു.
    #Bananafarming #Bananacultivation

Комментарии • 78

  • @jobijohn5849
    @jobijohn5849 4 года назад +14

    God bless him.. he looks younger than his age...i love planting...

  • @midhunkmi
    @midhunkmi 4 года назад +34

    ഇത് പോലെയുള്ള കർഷകരുടെ അറിവുകളാണ് വേണ്ടത്.#respect🙏

  • @sruthilayanarayan691
    @sruthilayanarayan691 4 года назад +2

    നല്ല അറിവു നൽകുന്ന വീഡിയോ ധാരാളം അനുഭവസമ്പത്തുള്ള ഇത്തരം കർഷകരുടെ നിർദ്ദേശങ്ങളാണ് കൃഷിക്ക് ഉപയോഗിക്കേണ്ടത് അദ്ദേഹത്തിന് എല്ലാ വി ആശംസകളും നേരുന്നു ആ യുരാരോഗ്യ സൗഖ്യത്തോടെ ഒരു പാടു കാലം ജീവിക്കട്ടെ പരിചയപ്പെടുത്തിയതാങ്കൾക്കും അഭിനന്ദനങ്ങൾ

  • @vyshakham2992
    @vyshakham2992 2 года назад +4

    ഗോപാലകൃഷ്ണൻ ചേട്ടന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ

  • @fernsandcoconuttreejpj
    @fernsandcoconuttreejpj 4 года назад +1

    താങ്ക്സ്... നല്ല അറിവ്

  • @thomasmathew6316
    @thomasmathew6316 Год назад

    നല്ല അറിവുകൾ പങ്കുവെച്ചു
    അഭിനന്ദനങ്ങൾ

  • @purushothamanks5396
    @purushothamanks5396 4 года назад +2

    ഒരുപാട് അറിവുപകരുന്ന വീഡിയോ. Superb

  • @sreeshibhinsree98
    @sreeshibhinsree98 Год назад +1

    നന്ദി

  • @julietaloysius544
    @julietaloysius544 11 месяцев назад

    നല്ല അറിവുകൾ

  • @thomassijo8596
    @thomassijo8596 4 года назад

    Nice presentation..

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 года назад +1

    Chetta aniku nallapole manasilakunilla.oro masathilum upayogikunna valam athokke anennu parenjutharumo.njangal ee videos kandanu oronnum cheoyaru.plz reply

  • @aneeshnadaraj2061
    @aneeshnadaraj2061 3 года назад

    I am respect you 🙏🙏🙏

  • @josenepolian6144
    @josenepolian6144 4 года назад +1

    Super

  • @jabeenajunaid672
    @jabeenajunaid672 4 года назад

    👍👍

  • @aneeshnadaraj2061
    @aneeshnadaraj2061 3 года назад

    82 age ulla karshakante oru krishi nalladhayirikkum eee video ellarkkum upakarappedum

  • @butterfly2036
    @butterfly2036 2 года назад

    😍😍

  • @robert9807
    @robert9807 3 года назад

    ❤️

  • @shemigafoor1693
    @shemigafoor1693 4 года назад +2

    Jaiva valam idamo vazhak

  • @naseemahussain8279
    @naseemahussain8279 3 года назад +1

    Oru nalla kula ethra kilo varum

  • @kiran2252
    @kiran2252 4 года назад +1

    Great man

  • @onemanonly5273
    @onemanonly5273 3 года назад

    Vazha thurannal eppoyaaa thdam moodendath

  • @ratheeshrp8785
    @ratheeshrp8785 4 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seenashaji203
    @seenashaji203 4 года назад

    Njanum our vazha nattu. Shivaratriykku manappurathu ninnum vangiyatha. Adutha shivaratri aavarayi ithuvareyum kulchittilla. Entha cheyyendatu. Vetti kalayano.... 🤔

  • @sunilmangats66
    @sunilmangats66 4 года назад

    നന്നായി

    • @sanremvlogs
      @sanremvlogs  4 года назад

      വളരെ നന്ദി

  • @somannarayanapillai6232
    @somannarayanapillai6232 4 года назад +1

    Kanna Guruvayurappa

  • @vallathvenugopalan3611
    @vallathvenugopalan3611 3 года назад +2

    വളം ഇടുന്ന ഓരോതവണത്തേയും രീതി എഴുതികാണിച്ചാൽ നന്നായിരുന്നു.

  • @r.mhidhans7117
    @r.mhidhans7117 3 года назад +1

    ഇത് ഒരു പ്രാക്റ്റിക്കലായി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.

  • @ajoymonjoseph1056
    @ajoymonjoseph1056 3 года назад +1

    Ashaane.... Photo addakam kaanichaarunel upakaran undaarunnu

  • @shibuvijayakumar7859
    @shibuvijayakumar7859 4 года назад

    Rubber tree union vettunna reethi onnu parayamo

  • @cherianmanalil41
    @cherianmanalil41 4 года назад +2

    പ്രീയപ്പെട്ട സന്ദീപേ, ഹൈഡ്രോപോണിക്സ് കൃഷിയെപ്പറ്റി ഒരു വീഡിയോ തയ്യാറാക്കാമോ.

    • @sanremvlogs
      @sanremvlogs  4 года назад +1

      തയ്യാറാക്കാം സർ.

  • @jacobmathew3950
    @jacobmathew3950 2 года назад +1

    ഏത്തവാഴകുല വെട്ടിയശേഷം തൈ പിരിച്ചുനടുമ്പോ മുകൾഭാഗം വെട്ടിനടണോ ?അതോ അങ്ങനെ തന്നെ നടാമോ ?

  • @malayaligamingff1550
    @malayaligamingff1550 2 года назад

    Anickmadatharampattiy

  • @sajeeshkchandran6006
    @sajeeshkchandran6006 4 года назад +2

    അടിപൊളി..... ഈ അറിവാണ് ആവിശ്യo

    • @sanremvlogs
      @sanremvlogs  4 года назад

      വളരെ നന്ദി

  • @shemigafoor1693
    @shemigafoor1693 4 года назад

    Orubvazha kannu nat ethra days kazhiyumpol kilikum

    • @sarathbabu6875
      @sarathbabu6875 4 года назад

      1 ആഴ്ചക്കകം കിളിക്കും 2 ആഴ്ച കഴിയുമ്പോൾ ഇല വന്നു തുടങ്ങും

  • @MohammedAli-gj1vf
    @MohammedAli-gj1vf Год назад

    രണ്ട് വാഴ ഒരു കുഴിയിൽ പുതിയ അറിവ് 2 വാഴ തൈ എങ്ങിനെ വെക്കണം എന്ന് ഒന്നും പറഞ്ഞില്ല.

  • @rasheedthechikkodan6371
    @rasheedthechikkodan6371 4 года назад +7

    സന്ദീപേട്ടാ.. ഒത്തിരി അറിവ് കിട്ടി, പക്ഷേ ഇന്റർവ്യൂ ചെയ്യുന്ന ആളുകളുടെ സ്ലാങ് / സംസാരശൈലി കേൾക്കുന്ന എല്ലാവർക്കും മനസ്സിലായി കൊള്ളണമെന്നില്ല, ആയതിനാൽ അവ താങ്കളുടെ ശൈലിയിലേക്ക് മാറ്റിയിട്ട് അവസാനം ഒന്ന് വിശദീകരിച്ചാൽ വളരെ നല്ലതാണ്, കാരണം മലയാളം തന്നെ വ്യത്യസ്ത രീതിയിൽ ഉണ്ടല്ലോ, ഇനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ,

    • @sanremvlogs
      @sanremvlogs  4 года назад +3

      റഷീദ് ഒരുപാട് നന്ദി. ഇനി വീഡിയോസ് ചെയുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാം.

    • @rasheedthechikkodan6371
      @rasheedthechikkodan6371 4 года назад

      @satheesan krishnan സന്ദീപേട്ടാ .... എന്ന് പറഞ്ഞാണ് തുടങ്ങിയത്.
      " നിങ്ങൾ പറഞ്ഞതും ശരിയാണ് താങ്ക്സ്."

    • @stelin5
      @stelin5 3 года назад

      ഇത് പത്തനംതിട്ട സ്ലാങ് ക്കാരൻ കർഷകൻ

    • @ValsaJoseph-fd6no
      @ValsaJoseph-fd6no 7 месяцев назад

      Mobile number onnu തരുമോ

  • @seenashaji203
    @seenashaji203 4 года назад +2

    Please Reply

    • @sanremvlogs
      @sanremvlogs  4 года назад

      ഏതിനം വാഴയാ. വളം കൃത്യസമയത്തു ചെയ്‌തോ. നല്ല വളർച്ച ഉണ്ടോ. തണലിൽ ഒന്നുമല്ലല്ലോ നിൽക്കുന്നത്?

    • @seenashaji203
      @seenashaji203 4 года назад

      Chuvappu niramulla vazha aanu. Athu orupadu pokkam vachu. Nalla reethilanu valarunnathu. Kulakkatha vazhayude vithu aayirikkumo athu

  • @mikhaelscaria2714
    @mikhaelscaria2714 4 года назад +2

    7 pravishyam valam, sorry chetta athinte aavashyam ella

  • @vishnupnair1137
    @vishnupnair1137 3 года назад +1

    ചേട്ടാ ഒരു വാഴ വിത്തിനു ഓക്കേ എന്തു റേറ്റ് വരും

  • @sainabisainabi505
    @sainabisainabi505 Год назад

    RTO

  • @alphajohn4714
    @alphajohn4714 2 года назад +1

    ഒരു വാഴ നട്ടാൽ എത്ര നാൾ എടുക്കും കൊല ഉണ്ടാകാൻ 🤔

    • @sabiqsabi371
      @sabiqsabi371 Год назад +1

      Thankal ee comment ittapol oru vazha nattarunnel ipo kula undayane😁

    • @sabiqsabi371
      @sabiqsabi371 Год назад +2

      9 months to 12 months

  • @ummeranvary7438
    @ummeranvary7438 3 года назад +1

    സെറാമില്ല് മനസ്സിലായില്ല പാലക്കാട് ഭാഗത്ത് എന്താ പേര്

  • @alexmarangattumundakayam5823
    @alexmarangattumundakayam5823 4 года назад +3

    എന്റെ ഞാലിപ്പൂവൻ കായ്കൾ വിളഞ്ഞു കഴിഞ്ഞാൽ പൊട്ടിക്കീറുന്നു.. എന്താണ് പ്രതി വിധി

    • @bijilesht1544
      @bijilesht1544 3 года назад +1

      ബോറോൺ കുറവ്

    • @user-by7yr8on3o
      @user-by7yr8on3o 3 года назад +1

      കുമ്മായം ഇട്ട് കൊടുക്കുക മണ് കയറ്റുമ്പോൾ -

  • @nadukkunnu
    @nadukkunnu Год назад

    Sterameal or factumphos good???

  • @manjuranjith3101
    @manjuranjith3101 2 года назад

    ❤️