EP#27 - പോത്തിന്റെ തോലുകൊണ്ടൊരു ലോകപ്രശസ്ത ചെരുപ്പ്! Making of Kolhapur Chappals at Nipani

Поделиться
HTML-код
  • Опубликовано: 24 ноя 2022
  • പോത്തിന്റെ തോലുകൊണ്ട് ഉണ്ടാക്കി ലോകപ്രശസ്തമായ കോലാപ്പൂർ ചെരുപ്പിന്റെ കഥ!
    --------------------------------------
    Ashraf Excel Uncut:
    B Bro Stories:
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #ashrafexcel #3rdgier #karnataka

Комментарии • 454

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад +26

    കോലാപൂരി ചെരുപ്പ് കേട്ടിട്ടേ ഉളളൂ അതിന്റെ ഓരോ രൂപ മാറ്റങ്ങൾ കാണിച്ചു തന്ന പ്രിയപ്പെട്ട അഷ്‌റഫ്‌ ബ്രോക്കും ബിബിൻ ബ്രോക്കും അഭിനന്ദനങ്ങൾ. പിന്നെ സച്ചു നെ പൊക്കി പറഞ്ഞതിൽ സന്തോഷം. ഈ ചാനൽ ന്റെ വിളക്കാണ് സച്ചു. എപ്പോഴും കത്തി നിൽക്കുകയാണ് 🥰🥰🥰🥰🥰🥰🥰

  • @sajudheensaju1097
    @sajudheensaju1097 Год назад +44

    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി Route Records ൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതുപോലെയുള്ള കാഴ്ചകളാണ്.വളരെ ഭംഗിയായി വീഡിയോ ചെയ്തു 👍👍👍.
    അഭിനന്ദനങ്ങൾ 👏👏👏

  • @sakkeerkka
    @sakkeerkka Год назад +23

    58 വയസുള്ള ഞാൻ വളരെ ചെറുപ്പം മുതൽ കേൾക്കുന്നതാണ് കോലാപ്പൂരി ചെരുപ്പ് എന്നത്‌ ഒരു പ്രായത്തിൽ അത് ഒരു ഹരമായി ഉപയോഗിച്ചിരുന്നു.. എന്നാൽ ഇപ്പോഴാണ് കോലാപ്പുരിയുടെ ജനനം കണ്ടത്.. Thank you Asharaf and Beebro....

    • @Seenasgarden7860
      @Seenasgarden7860 Год назад

      Njanum kaluvedanack use cheythirunnu dharickumpo nalla sughanu 👍

  • @abuhaniabuhani5245
    @abuhaniabuhani5245 Год назад +15

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചെരിപ്പ്...കോലാപൂരി ചപ്പൽ..അത് നിർമ്മിക്കുന്നത് കണ്ടതിൽ വലിയ സന്തോഷം...thanks to Ashraf bro

  • @thambiarakkaparambil376
    @thambiarakkaparambil376 Год назад +24

    അഷ്‌റഫ്‌ ബ്രോ ഇതാണ് നിങ്ങളിൽ നിന്നും ഞങ്ങൾ ആഗ്രഹിക്കുന്നത്. Excellent 👍❤️

  • @thahirsm
    @thahirsm Год назад +31

    ഒരുകാലത്തു കോലാപുരി ചെരുപ്പ് വാങ്ങുക എന്നത് അഭിമാനം ആയിരുന്നു ആ ചെരിപ്പ് ഇട്ടു നടക്കുമ്പോൾ കര കര എന്നൊരു ശബ്ദം ഉണ്ടാകും അതു കേൾക്കുമമ്പോഴേ മറ്റുള്ളവർ പറയും ചെരുപ്പ് കോലാപുരി ആണന്നു ഇപ്പോഴും ഖാദി കടകളിൽ ലഭിക്കും

  • @RouteTraveler
    @RouteTraveler Год назад +149

    സ്ഥിരം പ്രേക്ഷകർ ഇവിടെ 👍

    • @arifsanchari
      @arifsanchari Год назад +2

      ബ്രോൻ്റെ ലൈക് ഒക്കെ കിട്ടിയല്ലോ, മുത്ത് മണിയെ

    • @zubairsacla7717
      @zubairsacla7717 Год назад

      Njanum 🥰

    • @sakeermachingalmachingal7027
      @sakeermachingalmachingal7027 Год назад

      ബീ ബ്രോ എപ്പോഴാണ് പുള്ളിയുടെ യുട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ ഉള്ള വീഡിയോ എടുക്കുന്നത്?

    • @monstar7011
      @monstar7011 Год назад

      ഫ്രഷ് ഫ്രഷ്

    • @yousafmoremmalyousafmoremm9974
      @yousafmoremmalyousafmoremm9974 Год назад

      കോലാപുരി ചെരുപ്പിന് ലാഡ അടിച്ചിട്ടുണ്ടാവുമല്ലോ

  • @anilkumarkumar6207
    @anilkumarkumar6207 Год назад +6

    എനിക്ക് ഇഷ്ടമുള്ള ചപ്പലാണ് കോലാപുരി...എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ടേ....വെള്ളമുണ്ട് ഉടുക്കുമ്പഴേ ഇടത്തൊള്ളൂ...
    നടക്കുമ്പോൾ ഒരു വല്ലാത്ത ശബ്‌ദം വരും...അതാണ് ഹിലൈറ്റ്‌....👏🏻👏🏻👏🏻👌👌👌

  • @jessyjoseph6564
    @jessyjoseph6564 Год назад +14

    ആ ചെരിപ്പ് ഇട്ടു നടക്കുമ്പോഴുള്ള കറകറ ശബ്ദമായിരുന്നു ആ വികാരം😍😍😍😍

  • @alphagirls978
    @alphagirls978 Год назад +5

    എത്രപേരുടെ അധ്വാനത്തിന്റെ ഫൈനൽ പ്രോഡക്റ്റ് ആണ്.... നമ്മൾ ഒക്കെ യൂസ് ചെയ്യുന്ന ഈ ചെരുപ്പ് 🥰🥰 അഷറഫ് ബ്രോ.... തങ്ങൾ എല്ലാവരിലും നിന്നും വ്യത്യസ്തമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നു..... 🥰❤️ തങ്ങളെ ഇതിനു വേണ്ടി help ചെയ്യുന്ന ബി ബ്രോ ക്കും മറ്റു ഫ്രണ്ട്സിനും ഞങ്ങളുടെ ബിഗ് ക്ലാപ്..... 👏🏻👏🏻👏🏻

  • @mohammadnasi8708
    @mohammadnasi8708 Год назад +12

    വ്യത്യസ്തമായ കുറെയേറെ അറിവുകൾ ഇനിയും നമുക്ക് മുമ്പിൽ എത്തിക്കാൻ സാധിക്കട്ടെ ... കിടു 💥♥️

  • @sreeranjinib6176
    @sreeranjinib6176 Год назад +4

    കോലാപ്പൂരി ചെരിപ്പിന്റെ നിർമ്മാണം കാണിച്ചു തന്നതിന് നന്ദി അഫ്റഫ്, ഇതൊക്കെയാണ് നിങ്ങളുടെ പ്രത്യേകത

  • @chandrasekharanet3979
    @chandrasekharanet3979 12 дней назад +1

    അന്നത്തെ രാജാവിനെ വന്ദിക്കുന്നു ❤❤ യഥാർത്ഥ പ്രജാതൽപരൻ 😮😮

  • @ihsanmalayil2829
    @ihsanmalayil2829 Год назад +5

    എത്രയോ കാഴ്ചകൾ ഇനിയും മഹാരാഷ്ട്രയിലെ കാണുവാനുണ്ട് എല്ലാം കാണിച്ചു തരുന്ന അഷ്‌റഫ്‌ ബ്രോയുടെ ക്യാമറ ഒപ്പിയെടുത്തു ബി ബ്രോയുടെ കോമഡിയുമൊക്കെ പൊളിയാ

  • @shibilthayyil7007
    @shibilthayyil7007 Год назад +7

    ഞമ്മളെ അഷ്‌റഫ്‌കാക്ക് sub, viewers ഒക്കെ കൊറവാവും, എന്നാലും content അതിൽ ഒരു മയവൂല്ല... Unique Travelling Vloger ❤️✨️

  • @Ashokworld9592
    @Ashokworld9592 Год назад +5

    ഹായ്... ബ്രോ.. കോലാപൂരി തോൽ ചെരുപ്പിനെ പറ്റിയുള്ള അതിന്റെ ഉറവിടം മനസിലാക്കി പറഞ്ഞു തന്ന അഷ്‌റഫ്‌ ബ്രോയ്ക്കും ബിബിൻ ബ്രോയ്ക്കും.. സ്നേഹം നിറഞ്ഞ നന്ദിയുണ്ട്..പണ്ട് കാലങ്ങളിലേ.. പേരുകേട്ട ഒന്നാണ് കോലാപൂരി തോൽ ചെരുപ്പ്..!👌 വീഡിയോ സൂപ്പർ.. 👌👌🌼🌼🌼🌼🌼♥️♥️♥️💙💙👍

  • @rrathishkmr9303
    @rrathishkmr9303 Год назад +6

    അഷ്‌റഫ്‌ഭായ്, ഞങ്ങളുടെ കോളേജ് വിദ്യാഭ്യാസകാലത്ത് വസ്ത്രധാരണത്തിന് ഈ കോൽഹാപുരി ചെരുപ്പ് ഒരു അവിഭ്യാജ ഘടകം തന്നെയായിരുന്നു...

  • @rishikesantg6636
    @rishikesantg6636 Год назад +9

    അടിപൊളി അങ്ങനെ ചെരുപ്പ് ഉണ്ടാക്കുന്നത് കണ്ടു വില കൂടി പറയാമായിരുന്നു..... ❤️❤️❤️❤️💞

    • @Anishkumarps
      @Anishkumarps Год назад

      ആദ്യം കണ്ടതിനു 149 രണ്ടാമത് കണ്ടതിനു 165 അവസാനം കണ്ടതിനു 120 മൊത്ത വിലയാണ് മിനിമം 144 എണ്ണം

  • @sudhia4643
    @sudhia4643 Год назад +5

    ഞങ്ങൾക്കും. ഇതുതന്നെയാണിഷ്ടം... പൂത്രെക്കലു ഉണ്ടാക്കുന്നത്. കാണാൻ. പോയതുപോലെ😜. ഖാധിയിൽ ആയിരം. രൂപയാണ്. കോലാപ്പുരിയുടെ. വില.🙏🙏🙏👌👌👌👍👍👍സുധി. എറണാകുളം.

  • @mohamedshihab5808
    @mohamedshihab5808 Год назад +9

    ഈ നിർമാണം സംരക്ഷിക്കപ്പെടേണ്ട ഒരു കലാരൂപം ആണ്, ഇവരുടെ ഈ തൊഴിൽ ആയാസ രഹിതം ആക്കുന്ന തരത്തിൽ ഉള്ള ചെറിയ യന്ത്ര സംവിധാനങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു..

    • @ashrafexcel
      @ashrafexcel  Год назад +6

      കൈകൊണ്ട് ഉണ്ടാക്കുന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

  • @shojisivaraman3554
    @shojisivaraman3554 Год назад +21

    95-97 കാലങ്ങളിൽ എന്റെ ഫേവറിറ്റ് ആയിരുന്ന കോലാപുരി 💖💖

    • @abhilashkerala2.0
      @abhilashkerala2.0 Год назад +1

      Chappal evede kittum..shop I'll available aanoo or online..

    • @shojisivaraman3554
      @shojisivaraman3554 Год назад

      @@abhilashkerala2.0 അന്നൊക്കെ നാഷണൽ പെർമിറ്റ്‌ ലോറിക്കാരാണ് കൊണ്ടുവന്നു തന്നിരുന്നത്. അവർ പോകുമ്പോൾ പറഞ്ഞുവിട്ട് വാങ്ങും. ഇപ്പോൾ വാങ്ങാറില്ല, എങ്ങനെയാണെന്ന് അറിയില്ല

    • @ghhkfffofififi340
      @ghhkfffofififi340 Год назад +1

      പദ്മിനി കോലപൂരി ! 95 കളിൽ !! തന്നെയല്ലേ !!! 😂😂😂

  • @kunjumon9020
    @kunjumon9020 Год назад +4

    എപ്പിസോഡ് പെട്ടന്ന് തീർന്നുപോയീന്നൊരു തോന്നൽ... എന്തായാലും അടിപൊളി ആയി കോലാപ്പൂർ ചെരുപ്പ് ഉണ്ടാക്കുന്നത് കാണിച്ചുതന്ന 'ബ്രോസ്സിന് '.. നു ബിഗ് സല്യൂട്ട്

  • @nassertp8757
    @nassertp8757 Год назад +3

    വേറിട്ട കാഴ്ചകൾ .... പുതിയ പുതിയ അനുഭവങ്ങൾ എല്ലാ വ്ളോഗർമാരിൽ നിന്നും വ്യത്യസതമായ നിലപാട് കാഴ്ചകൾ മനോഹരമാക്കുന്നു ..... ആശംസകൾ

  • @saleemkvlogs9740
    @saleemkvlogs9740 Год назад +3

    സംഭവം പൊളിച്ചു അടിപൊളി ഈ ചെരുപ്പ് നമ്മുടെ നാട്ടിൽ കിട്ടുമോ വ്യത്യസ്ത കാഴ്ചകളുമായി മുന്നോട്ടു പോവുന്ന അഷ്റഫ്ക്കാകും ബി ബ്രോകും അഭിനന്ദനങ്ങൾ

  • @rizwank.starofcochin2734
    @rizwank.starofcochin2734 Год назад +1

    ഞാൻ ബോബെയിൽ 1982 - 1992
    കോലാപൂരി ചെരിപ്പുകളും
    മോലാപുരി പുതപ്പും ഉപയോഗിച്ചിരുന്നു
    നല്ല വിവരങ്ങ കാണിച്ചതിന് Ashraf & BB
    ക്കും നന്ദി അറിയിക്കുന്നു
    എല്ലാ നന്മകളും നേരുന്നു

  • @najimhabeeb8976
    @najimhabeeb8976 Год назад +20

    എന്റെ പതിനഞ്ചാം വയസ്സു മുതൽ ഞാൻ ഉപയോഗിച്ച ചെരിപ്പാണ് കോലാപ്പൂർ ചപ്പൽ എന്ന് പറയുന്ന ചെരുപ്പ് ഞാൻ മഹാരാഷ്ട്രയിൾ കൊലാപ്പൂർ കവലനാക്ക എന്ന് പറയുന്ന സ്ഥലത്ത് ജോലി ചെയ്തതാണ് അമ്മയുടെ ജേഷ്ഠന്റെ ഫാമിലി മൊത്തം അവിടെയായിരുന്നു കോലാപ്പൂർ എന്ന് പറഞ്ഞാൽ കൊല്ലപ്പർ ബസ്റ്റാൻഡ് തൊട്ടടുത്ത് തന്നെയാണ് കേട്ടോ കവല നാക്കാ

    • @SpyGod_MR
      @SpyGod_MR 10 дней назад

      Ayin?

    • @sathyantk8996
      @sathyantk8996 8 дней назад

      ​@@SpyGod_MRഒരെണ്ണം വാങ്ങിക്കോ

    • @Diyamuthu
      @Diyamuthu 8 дней назад

      കൂടെയുള്ള ഡ്രൈവർ ചേട്ടനും കൂടി ആക്റ്റീവായാൽ നന്നാകും.

    • @mohammedkutty9478
      @mohammedkutty9478 5 дней назад

      കോലാപ്പൂർ ചെപ്പൽ ഞാൻ പല പ്രാവശ്യം ഉപയോഗിച്ച താണ് ബോംബയിൽ ഉള്ളപ്പോൾ ✅🙏

    • @mohammedkutty9478
      @mohammedkutty9478 5 дней назад

      കോലാപ്പൂർ ചെപ്പൽ ഒരു അന്തസുള്ളതാണ് ✅👍🌹

  • @asokanvellat9500
    @asokanvellat9500 Год назад +1

    ഞാൻ ഒരു മലയാളിയെങ്കിലും , ഇപ്പോൾ ഗൾഫിൽ ആണെങ്കിൽ കൂടെ ജീവിതത്തിന്റെ നല്ല ഒരു ഭാഗം മഹാരാഷ്ട്രയിൽ
    ആയിരുന്നു . അവരെ മൗച്ചി സമുദായക്കാർ എന്നാണ് പറയുക ഒരു കാലഘട്ടം വരെ അധസ്ഥിത രായിരുന്നു.
    സ്വന്തം വിയർപ്പിന്റെ മൂല്യം അറിഞ്ഞു ജീവിക്കുന്ന ഇവർ ലാഭക്കൊതിയരല്ല കൂടാതെ സ്വന്തം അസ്തിത്വത്തിന്റെയും സമരസത്തിന്റെയും പാതയിൽ മുന്നോട്ടു നീങ്ങുന്ന ഒരു കൂട്ടം നല്ല ജനങ്ങൾ .
    ഈയിടെയായി താങ്കളുടെ ട്രാവലോഗ് വളരെ നല്ല നിലവാരം പുലർത്തുന്നു. സമകാല ബ്ലോഗർ മാർക്കിടയിൽ താങ്കൾ ഒരു മുതൽ കൂട്ടാണ് .
    പിന്നെ സ്നേഹത്തോടെ പറയട്ടെ പാലക്കാടിന് അഭിമാനിക്കാം താങ്കൾ നൽകുന്ന ഈ സ്നേഹ യാത്രയിൽ കൂടെ കാണും
    Best of luck dear ❤😊

  • @Rajan-sd5oe
    @Rajan-sd5oe Год назад +5

    നമ്മളെ കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ മാങ്ങക്കും കിട്ടിയിരുന്നുവല്ലോ കോലാപുരി ചെരിപ്പിന് കിട്ടിയ ഈ അംഗീകാരം!👍👍👍

    • @yusafyusaf2258
      @yusafyusaf2258 Год назад

      ഞാനും കണ്ണൂർ തളിപ്പറമ്പ

  • @aswathysush2187
    @aswathysush2187 Год назад +1

    കോലാപ്പൂരി ചെരുപ്പ് ഇങ്ങനെയാ ഉണ്ടാക്കുന്നതല്ലെ Bro♥️♥️♥️♥️

  • @sreedevimohandas7728
    @sreedevimohandas7728 Год назад +1

    ഒരു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്... ♥️ഉണ്ടാക്കുന്നത് കാണിച്ചുതന്നതിനു നന്ദി 🙏

  • @abdulnasarmanjalivalappil6213
    @abdulnasarmanjalivalappil6213 Год назад +1

    വളരെ ഇന്ററസ്റ്റിംഗ് വീഡിയോ. ഇതുപോലുള്ള വീഡിയോകൾ ഇനിയും വേണം. താങ്ക്സ് ബ്രോസ്

  • @vijaypaul7881
    @vijaypaul7881 Год назад +2

    I used to wear ...its a prestige to have one. comfortable too. Thank you both to show this.

  • @LifevisualsbySudheerMenon
    @LifevisualsbySudheerMenon Год назад +1

    Ashraf bhai appreciate you. Excellent video with good content

  • @ibrahimkoyi6116
    @ibrahimkoyi6116 Год назад +2

    Thankyou ashraf exel good video ❤️👍🏻

  • @viswanadhvadakara3985
    @viswanadhvadakara3985 Год назад

    Good 🙏👍👍❤️❤️ ഒരോ വീഡിയോവും പുതിയ അറിവ് തരുന്ന Thanks Bro...

  • @manjuviswan3398
    @manjuviswan3398 Год назад +1

    എവിടെ പോയാലും വ്യത്യസ്തമായ കാഴ്ചകൾ നമ്മളിലേക്കെത്തിക്കുന്നതിന് ഒത്തിരി നന്ദി

  • @rafirayan9950
    @rafirayan9950 Год назад

    കോലാപുരി ചെരുപ്പിനെ കുറിച്ച് കേട്ടിട്ടുണ്ട് ഇപ്പൊ അതിന്റെ വിശദമായ ഒരു വീഡിയോ കാണിച്ചു തന്ന അഷ്‌റഫ്‌ ബ്രോയ്ക്ക് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍

  • @aneeshchenkara
    @aneeshchenkara Год назад

    Very Informative video, Thank you Ashraf.

  • @ihu1061
    @ihu1061 Год назад +1

    Adipoli documentary ikka 🤩🤩🤩🤩🤩😍😍😍😍😍😍😍😍😍😍

  • @georgevarghese5683
    @georgevarghese5683 Год назад +15

    Real Real Exploration! Amazing video. I really appreciate both of your efforts. You both are far better than anyone else in this field. Simply great.

  • @VHMAslam
    @VHMAslam Год назад +1

    'ജിയോഗ്രഫിക്കൽ ഐഡന്റിഫിക്കേഷൻ' പുതിയ അറിവുകൾ..., കോലാപൂരി ചെരിപ്പുകൾ മുൻപ് കച്ചവടം ചെയ്തിരുന്നെങ്കിലും അതിന്റെ ചരിത്രത്തെയോ നിർമ്മാണരീതിയേയോ സംബന്ധിച്ച് ഒരറിവും ഇന്നുവരെ എനിക്കുണ്ടായിരുന്നില്ല.....!!
    വളരെ നന്ദി..., ഇനിയുമിതുവഴി ഏറെ അറിവുകൾ പ്രതീക്ഷിക്കുന്നു....

    • @nisam1637
      @nisam1637 Год назад

      ഇതിന് എത്ര വില ഉണ്ട്

  • @abhilashkerala2.0
    @abhilashkerala2.0 Год назад +1

    Wonderful video
    Family ayittu oru business cheiyunnu adhu thanne valiya kariyam...

  • @oommenthalavady2275
    @oommenthalavady2275 Год назад

    Really I personally appreciate your join venture vloging , May God strengthn both of you in coming day’s

  • @sheenaabhi7238
    @sheenaabhi7238 Год назад +1

    Very informative video. Superb bro.

  • @oommenthalavady2275
    @oommenthalavady2275 Год назад

    By the Grace of God from High school onwards me and my brother’s are using this , Really it’s a Awesome looking and beautiful sound Slib while walking 🚶‍♀️.

  • @anniewilson6046
    @anniewilson6046 Год назад

    This is my favourite slippers .thank you for showing its making

  • @navaskaippally1596
    @navaskaippally1596 Год назад +2

    നാഗ്പൂരിൽ ജോലി ചെയ്തിരുന്ന 98 99 കാലഘട്ടത്തിൽ ഞാൻ ഈ ചെരുപ്പിന്റെ ഉപഭോക്താവായിരുന്നു. വീഡിയോ നന്നായിട്ടുണ്ട്. വ്യത്യസ്ത വീഡിയോകൾ വീണ്ടു പ്രതീക്ഷിക്കുന്നു. കൂടാതെ ഗ്രാമ കാഴ്ചകൾ മാത്രമാക്കാതെ അവിടുത്തെ പ്രധാന നഗര കാഴ്ചകളും രാത്രി ജീവിതവും സ്ട്രീറ്റ് ഫുഡ്‌ വിശേഷങ്ങളും കൂടി ഉൾപെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sallycasido655
    @sallycasido655 11 месяцев назад

    Oh what a nice sandals making ashraf it's really look nice to wear that...i enjoy watching it... good job and be safe always im watching from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻👍🏻❤❤❤

  • @ani-pv5ge
    @ani-pv5ge Год назад

    That was a lovely informative video 💕💕💕💓 of making kolhapuri chappal

  • @we-hike_together-like5724
    @we-hike_together-like5724 Год назад

    Your content quality bro.. hats off🔥

  • @jacobchacko4747
    @jacobchacko4747 Год назад

    Excellent effort. Hats of you👍

  • @nhamsu1587
    @nhamsu1587 Год назад +1

    3rd gear Introduction kandilla
    Randaamath onnoode nookkendi vannu
    Ashref video ishtam❤

  • @mujeebsoorppil8704
    @mujeebsoorppil8704 Год назад +2

    എന്റെ ഒരു വികാരം ആയിരുന്നു 👌ഈ ചെരിപ് 👍

  • @Aappi172
    @Aappi172 Год назад +1

    Informative episode 👍🏻

  • @joncykoshy836
    @joncykoshy836 Год назад +2

    “Kolhapuri Chappal “ . I still have 3 pairs . ( prevasy) My favorite chappal in the summer . 😊😊😊😊Thanks Bros

  • @sudhisudhan5017
    @sudhisudhan5017 Год назад

    Enik ith oru puthiya arivanu.... Thanks bro👍👍👍

  • @ashathomas1353
    @ashathomas1353 Год назад +1

    Used it all through out my college life, love it somuch, but it was not so expensive back then 30 years back..still wear them,I passed on my love for kholapuri chappal to my children, looks great with indian wear and jeans too.i

    • @hariskamar6796
      @hariskamar6796 Год назад

      ഈ ചെരുപ്പ് കുറെ കേരളത്തിൽ കൊണ്ടുവരാൻ പറ്റുമോ

  • @salimmilas9169
    @salimmilas9169 Год назад +1

    മനോഹരം ❤

  • @kunjustories
    @kunjustories Год назад +2

    Kolapuri & Rajasthani Handmade are my Favorite

  • @thejas1760
    @thejas1760 Год назад +1

    നല്ല കാഴ്ചകളും അറിവുകളും ...

  • @rajasekharanpb2217
    @rajasekharanpb2217 Год назад +1

    HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏

  • @shafiev2243
    @shafiev2243 Год назад +1

    അടിപൊളി 😍😍

  • @afzeeralinkeel8818
    @afzeeralinkeel8818 Год назад +1

    travel vlog ennal verum paisa undakkal alla ennu ningal veendum theliyichu. great effort and good job

  • @VINEETH-V-PANICKER
    @VINEETH-V-PANICKER Год назад

    Enikku orupadu eshtam ane ningalum b broyum

  • @roshinisatheesan562
    @roshinisatheesan562 10 дней назад

    🙏എന്തുമാത്രം അധ്വാനം ഉണ്ട്ന്ന് ഇതു കണ്ടപ്പോ മനസ്സിലായി നന്ദിയുണ്ട്ട്ടോ❤🤝👍

  • @mathewlongfence4439
    @mathewlongfence4439 Год назад +1

    Dear Ashraf bro… you are really different…… ❤

  • @anilprasad732
    @anilprasad732 Год назад +1

    Very informative

  • @vineeshav1362
    @vineeshav1362 Год назад +1

    പുതിയ അറിവ് ❤️🥰

  • @azeezjuman
    @azeezjuman Год назад

    Tnx asharaf കാണാത്ത കാഴ്ചകൾ

  • @sreekumarsk6070
    @sreekumarsk6070 Год назад +1

    മനോഹരം 🥰🙏🥰

  • @sindhuajiji3765
    @sindhuajiji3765 Год назад

    Adipoli video ❤

  • @krishnanravi7122
    @krishnanravi7122 Год назад +1

    പുതിയ അറിവ് ❤💞

  • @kannankannankp5850
    @kannankannankp5850 Год назад

    രണ്ടു പേരും സൂപ്പർ 👍

  • @gopinathankariyattil7045
    @gopinathankariyattil7045 Год назад +1

    Superb 👏👏👏👏

  • @DnyaneshwarAswale
    @DnyaneshwarAswale Год назад

    Nice making kolhapuri chappal 👍 thanks welcome to kolhapur

  • @24koottam
    @24koottam Год назад +2

    ആ പഴയ ബിജിഎം വന്നപ്പോൾ ഒരു ഫീൽ.. ചെരുപ്പ് നിർമാണം പൊളിച്ചു

  • @hamstech935
    @hamstech935 Год назад +1

    സ്ഥിരം പ്രേഷകൻ 👍👍👍👍❤️

  • @hitmanbodyguard8002
    @hitmanbodyguard8002 Год назад +6

    Great to see lot of family are involved in this process. Great team effort 👏

    • @rangithpanangath7527
      @rangithpanangath7527 Год назад

      കോലാപുരി ചെരുപ്പ് നിർമാണം അടിപൊളി 👌👌👌👍👌

  • @johnvarghese2901
    @johnvarghese2901 Год назад +2

    ആദ്യ കാലത്ത് ഈട് നിൽക്കുന്നതും മനോഹരമായിരുന്നു പിന്നെ ബോമ്പയ്യിലോക്കെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങി. ഇപ്പൊൾ നല്ല വിലകൊട് ത്താലും ഒറിജിനൽ എന്ന് ഉറപ്പില്ല

  • @beegumsvlog5299
    @beegumsvlog5299 Год назад

    👍👍നല്ല വീഡിയോ കോലാപ്പുരി ചപ്പൽ 👍

  • @dixonmarcel5985
    @dixonmarcel5985 26 дней назад

    Very interesting & informative video..

  • @_nabeel__muhammed
    @_nabeel__muhammed Год назад

    പുതിയ കാഴ്ചകൾ.. അറിവുകൾ..❤️

  • @harisebrahim2849
    @harisebrahim2849 Год назад

    Ashram bro … video super ayi…

  • @manuppabiza
    @manuppabiza Год назад

    പുതിയ ഒരു അറിവ്💐

  • @reethammad8576
    @reethammad8576 Год назад +1

    കോലാപുരി ചപ്പൽ ശരിക്കും ആവേശമായിരുന്നു.പക്ഷേ ഇതിനു പുറകിലെ ചരിത്രവു൦ പ്രവർത്തനങ്ങളു൦ ഇപ്പോഴാണ് മനസിലായത്.നന്ദി ഇതാണ് റൂട്ട് റെക്കോർഡ്സിൻെ്റ മേന്മ

  • @ibruspt
    @ibruspt Год назад

    Thank you Ashrafka👍

  • @radharajar3795
    @radharajar3795 Год назад

    അഭിനന്ദനങ്ങൾ സഹോദരാ

  • @lalyjohn439
    @lalyjohn439 Год назад

    Kolappuri chappal njan use cheyyunnunde. First time ane Undakkunnathe kanunne👍

  • @lathasuresh8186
    @lathasuresh8186 Год назад +1

    ഈ കോൽഹാപൂരി ചെരിപ്പ് 1984 കളിൽ പോലും 200-300₹ റേഞ്ച് ആയിരുന്നു. കൂടുതലും ഖാദി കടകളിൽ ആയിരുന്നു കിട്ടാറുള്ളത്. വാങ്ങി അടിഭാഗം കാളയുടെ കുളമ്പിനടിയിൽ തറക്കുന്ന ലാടമെന്നു പേരുള്ള ആണി അടുപ്പിച്ചു (ഈടു നിൽക്കാൻ )ചുറ്റിനും നയ്ലോൺ നൂലിൽ തയ്‌പ്പിച്ചാൽ ശേഷം ആഹാ 😍👍👍എന്റെ സ്വന്തം കോൽഹാപൂരി ചപ്പൽ ❤

  • @perfectvoiceperfect9465
    @perfectvoiceperfect9465 Год назад

    സൂപ്പർ ബ്രോ 👍🏼

  • @shajansuby7256
    @shajansuby7256 Год назад +1

    കോലാപുരി ചെരുപ്പിന്റെ ഒരു ആരാധകൻ🥰

  • @jeep2173
    @jeep2173 9 дней назад +1

    ഈ ചെരുപ്പുകൾ ഒട്ടും ഈട് നിൽക്കില്ല മഴ നഞ്ഞാൽ തീർന്നു.നിപ്പാനി മഹാരാഷ്ട്ര കർണാടക ബോർഡർ ആണ് അവിടുന്ന് 30 കിലോമീറ്റർ ആണ് കോലാപൂർ സിറ്റിയിലേക്ക്

  • @ranjithmenon8625
    @ranjithmenon8625 Год назад +2

    നല്ല vlog കോലാപുരി ചപ്പാൽസ് ഒരു craze ആയിരുന്നു പഴയ കാലത്ത് ഇപ്പൊ ഉണ്ടെന്നറിയില്ല, ഇതിന്റെ നിർമാണ തേപ്പറ്റി കൂടുതൽ അറിവ് ഇപ്പോഴാണ് കിട്ടിയത് ആശ്രഫിന്ന് big thanks
    Bibine വീഡിയോ ഉണ്ടോ നീലഗിരി സ്റ്റോക്ക് കഴിഞ്ഞോ. Okay good going.

  • @LifevisualsbySudheerMenon
    @LifevisualsbySudheerMenon Год назад +1

    Thank you brother

  • @noblemedia
    @noblemedia Год назад +4

    Ep 27
    Kolhapur chappal making route records edition
    81. Nangara mani
    82. Riswan bro
    83. Mubarak Kozhikode
    സച്ചു ദ്വീപിലായത് കൊണ്ട് കാണില്ല എന്ന് വിചാരിക്കണ്ട, ആരെങ്കിലും അയച്ച് കൊടുത്താൽ പോരേ 😄
    കുടിൽ വ്യവസായം പോലെ അല്ല കുടിൽ വ്യവസായം തന്നെ...
    Making process super
    കുതിർത്ത്, ഉണക്കി, റഫ് കട്ട് ചെയ്ത്, പ്രസ് ചെയ്ത്, വീണ്ടും ഉണക്കി, ഡൈ വെച്ച് കട്ട് ചെയ്ത്, ഡിസൈൻ ഹോൾസ് എടുത്ത്, കളർ ചെയ്ത്, മെടഞ്ഞ്, വാർ ഭംഗിയാക്കി, ഒട്ടിച്ച് ചേർത്ത്, ഫിനിഷിങ് ചെയ്ത്, നേരെ പാക്കിംഗിലേക്ക്...
    എത്രയാണ് ഇതിന്റെ വില എന്നതും കൂടി ഉൾപ്പെടുത്താമായിരുന്നു. നല്ല വിലയാണെന്ന് ബി ബ്രോ പറയുന്നുണ്ടെങ്കിലും.

    • @ashrafexcel
      @ashrafexcel  Год назад +1

      ❤️
      Wholesale vila parayan pattilla avarkk

    • @noblemedia
      @noblemedia Год назад +1

      @@ashrafexcel ha. Thanks 👍

  • @saleemkp1914
    @saleemkp1914 Год назад +2

    ഹായ് അഷ്‌റഫിക്ക സുഖമായിരിക്കുന്നല്ലേ

  • @coolline669
    @coolline669 Год назад

    Good information bro...

  • @jijukumar870
    @jijukumar870 Год назад

    Amazing,nice video

  • @jjslg
    @jjslg Год назад

    Informative and good video

  • @lostatdreams2698
    @lostatdreams2698 Год назад

    Asharukka ingale poli....