അത്ഭുതകരമായ രീതിയിൽ ഫർണിച്ചർ നിർമ്മിക്കുന്ന ഗംഭീര കമ്പനി😍 | fz rover | malayalam
HTML-код
- Опубликовано: 9 фев 2025
- അത്ഭുതകരമായ രീതിയിൽ ഫർണിച്ചർ നിർമ്മിക്കുന്ന ഗംഭീര കമ്പനി😍 ശില്പം കൊത്താൻ വരെ മെഷീൻ
കൂടുതൽ അറിയാൻ വിളിക്കാം😊
Thrissur Traditional Furniture Cluster Chevoor Pvt Ltd
Kadalassery - Thrissur
Contact: 9567363110
8281807622
#furniture
#woodenfurniture
#malayalam
#fzrover
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#furniture #fzrover #malayalam Наука
ഉയരങ്ങളിൽ എത്തട്ടെ പുതിയ സമ്പ്രവത്തിന് ആശംസകൾ ❤👍
CITU അറിഞ്ഞു കാണില്ല.
😂
Peruvine varum sagakkal😂
ബിഎംഎഷ്ഷും
@@Patriotic-Indian47 ബിഎംഎഷ് അല്ല. ബിഎംഎസ് ആണ്.
പോയി അധ്വാനിച്ച് ജീവിക്കാൻ നോക്കടാ കമൻ്റോളീ.
Good Precentation,. Thanks
ആശംസകൾ 💕അല്ലാഹു നമ്മെ🤤 തുണക്കട്ടെ🌹
Thanks for bringing this to public attention.
ചെങ്കൊടി വില കുറച്ചു
തരാം! ത്രീശൂരിലെ ആ
കമ്പനി ഞങ്ങൾ ഒന്നു്
അലങ്കരിച്ചു തരട്ടെ!
സിപിഎം കാണണ്ട
Appam Kovindhan, Karanabuthan, and Elamaram, especially CITU gang leaders, must not be encouraged there.
😂😂😂
സി പി എം ഭരിക്കുന്ന കേരളത്തിൽ ഇതുപോലെ ഒരു സ്ഥാപനം വന്നതിൽ ചിലർക്ക് കുരു പൊട്ടുന്നത് കണ്ടു!? 😅 മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ വ്യവസായ വകുപ്പ് വേറെ ലെവലാണ് ഇപ്പോൾ. ഒട്ടനവധി സംരംഭകർ കേരളത്തിൽ വരുന്നുണ്ട്. 'വിജയാ'ശംസകൾ 👏🏻😂
😂😂😂
Correct
Kiln treatment plant ishtampole keralathil und njan itiloke work cheythtund
2:30 both are same അല്ലെ
Super👍
Great job❤
Just wondering why new vidoes are shot in portrait mode. Unlike most other channels, you have really good contents and landscape mode is best when watching on TV. Just saying.
നമ്മൾ മരം കൊണ്ടു കൊടുത്താൽ ചെയ്ത് തരോ
Yes
തീർച്ചയായും
Super bichukaaka🥰👍👍👍👍
Very good idea. we can get cheap price furniture?
Good 👍👍👍👍👍👍👍
Cealing sheet ndo
Great 🎉😍
Thadikondu Chennal Parayunna Product Undakki Tharumo.....
വളരെ നല്ല സംരംഭം.ലോകോ ത്തരനിലവാരത്തിൽ വളർ ന്ന് പടർന്നു പന്തലിക്കട്ടെ.
കൂട്ടത്തിൽ ഒരു കാര്യം. ഒരു
ഉറപ്പിനായിട്ടു ഒരു 10 ഏക്കർ സ്ഥലം കേരളത്തിന് പുറത്തു ള്ള ഏതെങ്കിലും സംസ്ഥാന ത്തിൽ കുറഞ്ഞ വിലക്ക് ഇപ്പോൾ തന്നെ വാങ്ങി ഇട്ടോളൊ. എങ്ങാനും പ ച്ചപിടിച്ചവരുമ്പോൾ ഇ തൊന്ന് Relocate ചെയ്യണ മെന്ന് തോന്ന്യാലോ.?
Okay
Good ❤
Great!!!
Very nice. Chithal pidikkumo
Thanks
Very nice
suoer adipoli 👍
🙏👍 സൂപ്പർ
I want someone to Qatar who must knows 5 axis cnc operation and 3d designing
👌👌👌👌👌
❤❤❤❤❤❤❤❤
ആശം സകൾ
ചുവപ്പ് കൊടിപാറട്ടെ സമരം തുടങ്ങി അവസാനിപ്പിക്കാൻ
പ്രബുദ്ധകേരളത്തിൽ ഇപ്പഴാണോ എത്തിയത'20 വർഷം മുമ്പ് ഞാൻ തെലുങ്കാനയിൽ കണ്ടിട്ടുണ്ട്
Gas stove ഉണ്ടാക്കുന്ന കമ്പനി കേരളത്തിൽ ഉണ്ടോ.? Stove ഉണ്ടാക്കുന്ന കമ്പനിയുടെ വീഡിയോ ചെയ്യണം.
👌👌
Central governmentil ninnum enganeyaa 15 cr pattikka
Eevare contact chaithaal ariyaam 😎
ഇതെല്ലാം കാണുന്ന cnc operator ലെ ഞാൻ 😂
വിശ്വകർമ്മജർക്ക് തൊഴിൽ നഷ്ടം
👍👍👍👍👍🙏
ഞാൻ കാണണമെന്ന് ആഗ്രഹിച്ച ഇൻഡസ്ട്രിയൽ
My dear friend,there are so many carpentry and designing work shop in kerala.You are not a resident of kerala ?
👍👍👍👍👍❤❤❤❤❤
C.I.T.U ഈ സംരംഭം അറിഞ്ഞില്ല എന്നു തോന്നുന്ന്.
സിപിഎം കണ്ടാൽ എന്താ അവിടെയും അവരെ കേറി പിടിച്ചോ അവർ പറഞ്ഞത് കേട്ടില്ലേ കേരള സർക്കാരും കേന്ദ്രവും കൂടി ചേർന്നിട്ടാണ് അവർ ഈ സംരംഭം തുടങ്ങിയതെന്നു. ഈ കമെന്റ് ഇടുന്നവന്മാർ ഇതൊന്നും വ്യക്തമായി കേൾക്കുന്നില്ലേ. അയ്യോ ബി ജെ പി ആണെങ്കിൽ കൊള്ളാം
🙏🙏🙏👍❤❤❤
Vere.kannatadkonda
യൂണിയൻ - കൊണ്ടുവരണം.
ശമ്പള വർധനയ്ക്ക് സമരം ചെയ്യന്നം .
മലിനികരണത്തിന് സമരം ചെയ്യണം. വേഗം ആവട്ടെ .
ഇപ്പോൾ ആണ് അറിഞ്ഞത്.
സഖാക്കൾ അറിഞ്ഞില്ലേ!? 🤔
പിണുങ്ങാണ്ടി, 'very good' എന്ന് പറഞ്ഞു ആശംസകൾ പറയാതിരിക്കട്ടെ 😂😂
🚩
Super
എപ്പോ കൊടി കുത്തിചു എന്ന് കണ്ടാൽ മതി അറിഞ്ഞാൽ
👍💪💚🤍🧡
അഡ്രസ് കൊടുത്ത സ്ഥിതിക്ക് മിക്കവാറും ഇതും കൊടികുത്തും
Mobile nubaer
വില കൂടുതലാവും.
ആശാരി പണിക്കാ രുടെ കാര്യം തീരുമാനം ആയി
ക്ലസ്റ്റർ സംവിധാനത്തെ കുറിച്ച് പഠിക്കു
20 കൊടി രൂപ വരേ (15 കോടി കേന്ദ്രവും 5കോടി കേരളവും ) തിരിച്ചടവില്ലാത്ത സഹായമാണ്
വിശദമായ വീഡിയോ ചെയ്യൂ
തൃശൂർ അയ്യന്തോൾ ഉള്ള MSME ഓഫീസു മായി ബന്ധ പെടുക.
കേരളത്തിൽ തന്നെയോ...... പിണറായി വിജയൻ അറിഞ്ഞായിരുന്നോ.........
.ഈ പറയുന്ന മെഷിൻ വിദേശ രാജ്യങ്ങൾ കണ്ടൻ ചെയിതതാണ് അവിടെ Takendeg Advanced ആണ്
ഈ സ്ഥാപനം പിണറായി ഇറങ്ങുന്നതിനു മുമ്പ് അടച്ചുപൂട്ടും
Super 👌
ആശംസകൾ
Adipoli