വീട്ടിൽ അടുപ്പ് ഉണ്ടാകുന്നതിന് മുന്നേ കാണണം ഈ അടുപ്പ്😍 | wood stove | fz rover | malayalam

Поделиться
HTML-код
  • Опубликовано: 29 сен 2024
  • വീട്ടിൽ അടുപ്പ് ഉണ്ടാകുന്നതിന് മുന്നേ കാണണം ഈ അടുപ്പ്😍
    കൂടുതൽ അറിയാൻ വിളിക്കാം 😊
    Smart Wood & Wood Stove
    Areekod - Malappuram
    Contact: 9037874542
    8714565476
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #woodstove #fzrover #malayalam

Комментарии • 94

  • @sumangeo5933
    @sumangeo5933 5 месяцев назад +12

    അടുപ്പിൽ നല്ലനിലയിൽ തീ കത്താതാവുമ്പോൾ ഊതി കത്തിക്കാറുണ്ടല്ലോ? ആ പണി ഒരു ബ്ളോവറിന് കൊടുത്തുവെന്നല്ലാതെ മറ്റെന്ത് ഇന്നൊവേഷനാണ് ഇതിനുള്ളത്?
    വിറക് ( ചെറുതുണ്ടമല്ല ), ചകിരി, ചിരട്ട, ചുള്ളിമരങ്ങൾ, ഓല, എന്നിങ്ങനെ പല സാമഗ്രികളും നമ്മൾ വിറകടുപ്പിൽ ഉപയോഗിക്കാറുണ്ട്. ഈവകയൊന്നും ഇക്കാണിച്ച അടുപ്പിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാവില്ല.
    മറ്റൊന്ന്, പാചകരീതിയിൽ തീ മിതമായും തീവ്രമായും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന വസ്തുതയാണ്.
    അതിനുള്ള സാധ്യത ഇതിൽ തുലോം കുറവാണ്.
    ബ്ലോവറിന്റെ വേഗത കുറച്ചാൽ, പുകക്കുള്ള സാധ്യത കൂടും!

  • @LakshmananPK-cw5ij
    @LakshmananPK-cw5ij 24 дня назад +1

    വായി കൊണ്ട് ഒന്നൂദി നോക്ക് കോയ കാറ്റുണ്ടോയെന്ന് നോക്കാം അന്റെയൊരു സിവിലെൻജിനീയർ അടുപ്പ്
    സിവിൽ പഠിച്ച എല്ലാവരുംകൂടി എവനെ തല്ലിക്കൊല്ലുമല്ലോ ഈശ്വരാ 🤣🤣🤣🤣🤣

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 5 месяцев назад

    This work in woodgas system (pyrolisis)

  • @safiyapocker6932
    @safiyapocker6932 5 месяцев назад +4

    ചേരി, മട്ടൽ, എന്നിവ പറ്റില്ല

    • @jafarnc6776
      @jafarnc6776 5 месяцев назад +4

      Ellam pattum cheruthakkanam

    • @Kps_Company
      @Kps_Company 5 месяцев назад +2

      അതാണ്‌ പ്രശ്നം

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 5 месяцев назад +24

    കണ്ട്പിടിച്ചത് വീണ്ടും കണ്ട് പിടിക്കുന്ന ഫയങ്കര എഞ്ചിനീയർ😂😂😂.

  • @bijujohn3265
    @bijujohn3265 7 дней назад +1

    ഈ ചാനൽ കണ്ടിട്ട് എന്തിനാണ് ഇത്രമാത്രം നെഗറ്റീവ് ഇടുന്നത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെ കുറിച്ച് കമന്റ് പറയാൻ ആർക്കും യോഗ്യതയില്ല കാരണം സിവിൽ എഞ്ചിനീയർ പഠിച്ചവർക്ക് വേറൊന്നും ചെയ്യാൻ പാടില്ല എന്നുള്ള ഒരു കൺസെപ്റ്റ് ആണ് ഇന്നുള്ള മലയാളികൾക്കുള്ളത് കാരണം അവർക്ക് അത് ചെയ്യാൻ പറ്റില്ല ചെയ്യുന്നവരെ പരിഹസിക്കാനെ കഴിയു. അദ്ദേഹം അത് പ്രാവർത്തികമാക്കി കാണിച്ചു ഈ കമന്റ് ഇട്ടവർക്ക് എത്രപേർക്ക് ഇത് ചെയ്യാൻ പറ്റിയിട്ടുണ്ട്. മലയാളി ആദ്യം കുറ്റം പറയും പിന്നെ അക്സെപ്റ്റ് ചെയ്യും അത് പൊതുവെ ഉള്ളതാണ്. ഞാൻ ഈ കമന്റ് കൊണ്ട് എനിക്കെതിരെയും നെഗറ്റീവ് പറയും. അദ്ദേഹം എല്ലാം വിവരിച്ചു പറയുന്നുണ്ട് ഓരോ സാധനത്തിന്റെയും ഉപയോഗങ്ങൾ വിറക് കുറച്ചു മതിയെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. പുകയുണ്ടാവില്ല എന്ന് അദ്ദേഹം കാണിച്ചു കൊടുക്കുന്നുണ്ട്. പിന്നെ ഏതു പിറകിൽ അടുപ്പിൽ നിന്നാണ് ചാരം ഉണ്ടാവില്ലാത്തത് പറക്കില്ലാത്ത അത് പറക്കില്ല എന്ന് ഉറപ്പു പറയാൻ പറ്റുന്നത്. ചെറിയ വിറക് ഇടാൻ പറ്റൂ എന്നു പറയുന്നു. മലയാളിക്ക് അധ്വാനിക്കാനും പറ്റില്ല വലിയ വിറകു വെച്ചിട്ട് തിരിഞ്ഞു നോക്കാൻ പറ്റില്ല.

  • @rajahindustani-je2ib
    @rajahindustani-je2ib 5 месяцев назад +4

    ഇത് യൂട്യൂബിൽ കുറെ മുമ്പ് വന്നിട്ടുള്ളതാണ് വ്ളോഗർക്ക് മാത്രം തിരിയാത്തി തിന് ഞങ്ങൾ എന്ത് പിഴച്ചു....?

  • @lallamidhila5334
    @lallamidhila5334 3 месяца назад +2

    ആദ്യം പഠിച്ചത് സിവിൽ..
    പിന്നെ പണിഞ്ഞത് അടുപ്പിൽ..
    പിന്നെ.. എങ്ങനെ നന്നാവാനാ.
    പറ എങ്ങനെ നന്നാവാനാ..🤭🤭😂

  • @waterman3911
    @waterman3911 5 месяцев назад +5

    ഫയങ്ക കണ്ട്പിടിത്തു😂😂😂😂😂

  • @NilamelPuthenVeedu
    @NilamelPuthenVeedu 5 месяцев назад +30

    ആലുവ അടുപ്പ് വച്ചവർ എല്ലാം ഇടിച്ച്പൊളിക്കുന്നു, എത്ര പുകഇല്ലെന്ന് പറഞ്ഞാലും കുറെനാൾ കഴിയുമ്പോൾ ചുവർ കറുക്കാൻ തുടങ്ങും ഔട്ട് സൈഡ് കിച്ചൺ ഉള്ളവർക്ക് വച്ചാൽ കുഴപ്പമില്ല

    • @rajan5799
      @rajan5799 5 месяцев назад

      .

    • @Jeevan141
      @Jeevan141 3 месяца назад

      കുറച്ച് പുകയൊക്കെ സഹിക്കാൻ പറ്റാത്തവർ ഗ്യാസ്കത്തിച്ചാ മതി.

    • @telmaharris315
      @telmaharris315 14 дней назад

      ശരിയാണ് പുക കൊണ്ട് നിക്കാൻ മേല. നമ്മുടെ chimmney അടുപ്പിനെ വെല്ലാൻ ഒരടുപ്പും വരില്ല. തീ മുഴുവൻ സൈഡിൽകൂടെ pokum. ചിമ്നി അടുപ് മുകളിലേക്കു എയർ pokum. പഴയ സിസ്റ്റം chimney അടുപ്പം തന്നെ എന്തായാലും നല്ലത്.അടുപ്പിച്ചു കത്തിച്ചില്ലെങ്കി കുറെ കഴിഞ്ഞു കത്തിക്കുമ്പോ പുക കൊണ്ട് നിറയും. ചൂട് മുഴുവൻ കിട്ടണില്ല സൈഡിൽകൂടെ pokum

  • @Kps_Company
    @Kps_Company 5 месяцев назад +52

    വലിയ വിറക് ഇടാൻ പറ്റില്ല,വിറക് ചെറുതാക്കാൻ ഒരാളെ ഏൽപ്പിക്കണം , വലിയ വിറക് ഉപയോഗിക്കാൻ തരത്തിൽ ഉള്ളത് നിർമ്മിക്കണം എന്നാണ് എന്റെ ആഗ്രഹം

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 5 месяцев назад +6

      You are correct. But, ഒരു അടുപ്പ് മാത്രം ഇത് പോലെ ചെയ്ത്, തൊട്ടടുത്തത് normal ആക്കിയാലും mathi

    • @aliveluthedath9584
      @aliveluthedath9584 5 месяцев назад +16

      വെറുതെ പരദൂഷണം പറഞ്ഞിരിക്കുന്ന നേരംകൊണ്ട് ഒന്ന് ചെറുതായ് കഷ്ണിച്ചെടുത്താൽ പോരേ 🤣

    • @kripaindu1787
      @kripaindu1787 5 месяцев назад

      ​@@aliveluthedath9584nice answer
      😂😂

    • @flywheel4829
      @flywheel4829 5 месяцев назад +4

      ആളെ കത്തിക്കാൻ അല്ലല്ലോ ഇത് മതി🎉

    • @majeedandikkadan5860
      @majeedandikkadan5860 5 месяцев назад +1

      കറക്റ്റ്

  • @josemonthomas3413
    @josemonthomas3413 5 месяцев назад +2

    കൊല്ല പണി ചെയ്യുന്നവർ അവരുടെ ഉലയിൽ ചെയുന്നത് ഇതു തന്നെ. ഒരു കോസ്‌മേറ്റിക് ടച്ച്‌ കൊടുത്തു എന്നു മാത്രം... ബ്ലോവറിന്റെ സെയിൽ ആണ് ആന്തരീക ഉദ്ദേശം 😄

  • @dharunkumard7286
    @dharunkumard7286 8 дней назад

    കാര്യം പറഞ്ഞാപ്പോരേ എന്തു ചെയ്യണം എന്തുചെയ്യണം എന്ന് ഇങ്ങോട്ടു ചോദിക്കുന്നത് എന്തിനാ എനിക്കാണേൽ ഇത് കേൾക്കുന്നതുതന്നെ കലിയ

  • @RajeshKumar-bq6bq
    @RajeshKumar-bq6bq 5 месяцев назад +2

    ചാരം എവിടെ. 😮
    ഇ അടുപ്പിന് ചാരം വായുവിൽ പ്രശ്നം ഉണ്ടാക്കും

  • @deeparahul1113
    @deeparahul1113 5 месяцев назад +5

    ചാരം എങ്ങനെ മാറ്റും?

  • @kamalasanapanicker7419
    @kamalasanapanicker7419 6 дней назад

    Ethil pidikkinna Kari thekkan onte bharyaku joli onnum illayo. Innathe kalathu aarku vendiyittanu ethrayum aduppukal.

  • @HariKumar-tj3wp
    @HariKumar-tj3wp 5 месяцев назад +2

    Ithu valiya karyamonnumilla. Kollanmarudy aalayily technology

  • @mohammedbasheer2133
    @mohammedbasheer2133 5 месяцев назад +3

    😂ഇതിലേക്കുള്ള വിറക്, കഷായ വൈദ്യന്മാരെ പീടികയിൽ നിന്നും തറഞ്ഞു വാങ്ങുക🤦🤦🤭

  • @BinuP-e5u
    @BinuP-e5u Месяц назад +1

    കാറ്റ് വരുന്നത്മൂലം ചാരം പറക്കും അതാണ് പ്രശ്നം

  • @akkarahamza5108
    @akkarahamza5108 5 месяцев назад +3

    Venneer Yengine Purathedukkum

  • @mathewgeorge6523
    @mathewgeorge6523 Месяц назад

    അപ്പോൾ ചൂട് സമയത്ത് ആർക്കും അവിടെ നിന്ന് കൂക്കു ചെയ്യാൻ പറ്റില്ലല്ലോ 😮😮😮😮

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 5 месяцев назад +27

    വാങ്ങുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുന്നത് നന്നാവും

  • @anilakshay6895
    @anilakshay6895 3 месяца назад

    വിറക് കത്തിയാൽ പുകവരും എത്ര ഇല്ലാ എന്ന് പറഞ്ഞാലും

  • @sasidharank5210
    @sasidharank5210 17 дней назад

    ഈ അടുപ്പ് നിങ്ങൾ ഏത് വീട്ടിലും കൊണ്ടുവന്ന് സ്ഥാപിച്ചു തരുമോ??

  • @abdulrahmanmt2355
    @abdulrahmanmt2355 4 месяца назад

    നിലവിൽ ഉള്ള സാധനം വീണ്ടും കണ്ടു പിടിക്കുക,അത് vloger ക്ക് കാണിച്ചു കൊടുത്ത് വലിയ കൊത്താമ്പിയാണെന്ന് വരുത്തിതീർക്കുക.ഫയങ്കര കണ്ടു ഫിടുത്തം.
    ബല്ലാത്ത സിവിൽ ഇഞ്ചിനീര് .

  • @sureshkomandi4008
    @sureshkomandi4008 5 месяцев назад +6

    ഓരോന്നും ഇങ്ങനെ ചെയ്യുക,,, പിന്നെ ഇങ്ങനെ ചെയ്യുക,,, പിന്നെയും, പിന്നെയും ആരോ,,,, ആരോ 😀😀😀😀

  • @sivarajanvpcheruty4742
    @sivarajanvpcheruty4742 4 месяца назад

    നിങ്ങളെ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ തരുമോ ഇതിന് മൊത്തം ചിലവ് സവ്വീസ് ഇവ വിശി ദീകരിക്കാമോ

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 5 месяцев назад

    ആലുവ അടുപ്പിന്റെ മോഡലിൽ റോക്കറ്റ് അടുപ്പ് ( പുകക്കുഴൽ അടുപ്പിന്റെ മുൻഭാഗത്തു വെയ്ക്കുക ), വിറകുവെക്കുന്ന ഭാഗത്തു അൽപ്പം തുറന്നു വലുപ്പത്തിൽ നിർമ്മിക്കുകയാണെങ്കിൽ വലിയ വിറക് വെക്കാം, പുക വളരെ കുറവ്, നല്ല ചൂടും ലഭിക്കും.
    Nb. നിലവിലുള്ള ആലുവ അടുപ്പിന് പകരം സ്വന്തമായി നിമ്മിച്ച റോക്കറ്റ് അടുപ്പിലാണ് വീട്ടിലുള്ളവർ ഇപ്പോൾ പാചകം ചെയ്യുന്നത് 😊

  • @johncheruvallil7139
    @johncheruvallil7139 5 месяцев назад +4

    വിറകു ചെറുതാക്കാൻ ഒരാളുടെ കൂലി ഒരു ദിവസം 1200/- വലിയ വിറകു വക്കാൻ പറ്റുന്ന അടുപ്പ് ഇതു പ്രയോഗികമല്ല.

  • @ponnappanshanthi4957
    @ponnappanshanthi4957 29 дней назад

    Enchanter.viraku.kattu.cheyyunna.oru.machine.kandupidiku..ennitu.vagam.

  • @shaibinishaibinishyju7633
    @shaibinishaibinishyju7633 2 месяца назад

    super. .ആലുവ അടുപ്പ് ആലുവക്കാര് വന്ന് 16 വർഷത്തെ എക്സ്പീരിയൻസ് പറഞ്ഞ് വച്ച് തന്നതാ.പുക ആയിട്ട് നിക്കാൻ പറ്റില്ല.മൊത്തം കരിപിടിച്ചു.അവരെ അറീയിച്ചപ്പോ ഒന്ന് വന്ന് നോക്കാൻ പോലും മര്യാദ കാണിച്ചില്ല.

  • @subaidaali5596
    @subaidaali5596 5 месяцев назад +6

    പിന്നെ virak🔥ഇടാൻ നേരത്ത് പാത്രം മാറ്റണ്ടേ

  • @mohammedbasheer2133
    @mohammedbasheer2133 5 месяцев назад +2

    😂 സൂപ്പർ ആണ്.. എന്നാലും തല്ലിപ്പൊളിയാണ്😂... കാരണം ഒന്നിനെയും നന്നാക്കി പറയുന്ന സ്വഭാവം ഇല്ല 🙆😆🤭

  • @jayaraj425
    @jayaraj425 5 месяцев назад +1

    വിറക് കൂടുതൽ വേണ്ടി വരും

  • @prasadprasad1431
    @prasadprasad1431 3 месяца назад +1

    ഭയങ്കരം ഭയങ്കര കണ്ടുപിടുത്തം 🙏

  • @arungopi2763
    @arungopi2763 5 месяцев назад +1

    I brought this. It was utter flop. Need very small fire wood, lot of fly ash, base of pan still get blck colour.

  • @user-m_d.b65
    @user-m_d.b65 4 месяца назад

    ഇത് പോലുള്ള ചെറിയ കൊള്ളികൾ പാക്കറ്റ് സൂപ്പർമാർക്കറ്റുകളിൽ കിട്ടും.

  • @jayaprakasaniv6866
    @jayaprakasaniv6866 5 месяцев назад +9

    നമ്പർ തരുമോ , എത്രയാ ഇതിന്റെ വില ?

  • @hamsa0123
    @hamsa0123 5 месяцев назад +5

    എത്രയോ കാലം മുൻപ് തമിഴ് നാട്ടിലുണ്ട്

  • @Urchoice-786
    @Urchoice-786 Месяц назад

    Ividem gas aduppu undallo..adhu pinne endhinaanu

  • @thekkekarachannel380
    @thekkekarachannel380 4 месяца назад

    രൂപമാറ്റം.കറൻറുംവിറകുംവേണം.സോളാറും....

  • @neenapr502
    @neenapr502 4 месяца назад

    അതിനു kseb കറന്റ് ബില്ല് കൂടും 🙄

  • @josephmanuel7047
    @josephmanuel7047 3 месяца назад

    എന്തുചെയ്യാം....എന്തുചെയ്യാം....എന്തുചെയ്യാം....എന്തുചെയ്യാം

  • @jamesthomas772
    @jamesthomas772 5 месяцев назад +4

    ഒരു സിവിൽ എഞ്ചിനീയർ അപാരത....

  • @radhikaradhika6356
    @radhikaradhika6356 3 месяца назад

    Onnum ariyathavarkku kuttam parayam

  • @kksooppy2439
    @kksooppy2439 5 месяцев назад +2

    ബ്ലോവർ ഓണാക്കിയാൽ റൂമിൽ നിറയെ പെണ്ണീർ പറക്കും

  • @rajalekshmiravi8738
    @rajalekshmiravi8738 5 месяцев назад

    Epukayilym veettil kari aakum.

  • @iqbalmohammed9808
    @iqbalmohammed9808 5 месяцев назад +2

    Black smith ൻ്റെ ആല പോലെ fly ash ഉം പുകയും പരന്നൊഴുകും പിന്നെ നമ്മൾ സാധാ അടുപ്പിൽ തീ കുറയ്ക്കും കൂട്ടും കനലിൽ മാത്രം ഇടും ഇത്തരം regulatory system നമ്മുടെ പഴയ അടുപ്പിനുണ്ട് ഇവിടെ electric consumption നും blower നുണ്ട് തമ്മിൽ ഭേദം തൊമ്മൻ!

  • @valsarajk5772
    @valsarajk5772 5 месяцев назад

    Ukrain village kichen this methed

  • @sasindranvn0123
    @sasindranvn0123 5 месяцев назад +1

    ഇത് ഇപ്പോൾ പുതുതായി ഇദ്ദേഹം കണ്ടുപിടിച്ചതൊന്നുമല്ല. ഇത് യൂട്യൂബിൽ കുറെ മുമ്പ് വന്നിട്ടുള്ളതാണ്

  • @babykuttymathew8644
    @babykuttymathew8644 5 месяцев назад +1

    Kerosine kittaanilla )))))pinney, blower thalli nilkkunnathum aa edaakoodam athrayum pinging nilkunnathum enthu vruthiyillaima aanu ::..!!!!
    Vallatha kandupidutham ?!?!?!?!?!?!

  • @ashiyanaash8878
    @ashiyanaash8878 2 месяца назад

    തനിയാവർത്തനം

  • @naijuissac5951
    @naijuissac5951 5 месяцев назад +6

    ചാരം പറക്കുമോ?

    • @888------
      @888------ 4 месяца назад

      പറന്ന് ഫുഡിൽ ഡ്രസിൽ പരിസരം ഫുൾ വെള്ള ഭസ്മം😅😅😅

  • @bevokbharath
    @bevokbharath Месяц назад

    Super ❤❤❤

  • @rajanpi9401
    @rajanpi9401 5 месяцев назад +4

    വലിയ വിറക് ഉപയോഗിക്കുന്നവർക്ക് അടുപ്പിലും ഈ ബ്ളോവർ വഴി ഏകദേശം അടുപ്പിൽ രണ്ട് ഇഞ്ച് ഉയരത്തിൽ GI പൈപ്പ് വഴി കാറ്റ് കൊടുത്താൽ ആലുവ അടുപ്പും നന്നായി കത്തും, പുക, കാറ്റിൽ പാറുന്ന ചാരം എല്ലാം പുറത്ത് പോവും.

  • @krjkpi
    @krjkpi 5 месяцев назад +5

    ഹോ ഭയങ്കരം തന്നെ 🙏🙏!!

    • @ManiJayan-f5q
      @ManiJayan-f5q 5 месяцев назад

      Eeadu.ppinu
      Rare.ethrayanu.veettile.pukayillatha.aduppil.kathichal.puka.homam.nadathunnapoleyanu.thee.kathichal.adukkalayil.nilkkanpattilla.

  • @abdullatheef4654
    @abdullatheef4654 5 месяцев назад

    വില എത്ര

  • @sudhakaranma6364
    @sudhakaranma6364 4 месяца назад

    👌🏼👌🏼

  • @RaRacy-z1s
    @RaRacy-z1s 5 месяцев назад +1

    ഈ ബ്ലവർ എവിടെ കിട്ടും?

  • @shijuzamb8355
    @shijuzamb8355 5 месяцев назад +2

    👍👍

  • @roopamstudiopta6035
    @roopamstudiopta6035 5 месяцев назад +3

    Three years ago I made this this can use in ordinary old wood stove

  • @moparkash3271
    @moparkash3271 5 месяцев назад +1

    പൊളി

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr 5 месяцев назад

    ❤GREAT ACHIEVEMENTS SIR.

  • @RahelammaAbraham-s9e
    @RahelammaAbraham-s9e 5 месяцев назад

    Number Thrumo

  • @AbdulRehman-yc1rr
    @AbdulRehman-yc1rr 5 месяцев назад

    👌👌

  • @rasheedkillimangalam4102
    @rasheedkillimangalam4102 5 месяцев назад +1

    വിറക് കത്തിയാൽ ചാരം ഉറപ്പ്.
    ഈ ചാരം എവിടെ സ്റ്റോറാകും..
    അത് അടുപ്പിൻ്റെ അടിയിൽ സ്റ്റോർ ആയാൽ തന്നെ അതിന് സ്ഥലം ആവശ്യമായി വരും.
    ആ സ്ഥലം ബ്ലോവറിലെ എയർ ഹോളിൻ്റെ മുഖം ക്രമേണ അടയും
    അങ്ങനെ കാണിച്ച മാതൃകയിലുള്ള അടുപ്പ് തുടക്കത്തിൽ കത്തുവെങ്കിലും സമയം കൂടുന്നതിനനുസരിച്ച് പരാജയ പ്പെടാനാണ് സാധ്യത.
    2 മണിക്കൂർ കത്തുന്ന സമയത്തിന് ഏറ്റവും കുറവ് അര മുക്കാൽ കിലോ ചാരം ഉണ്ടാവും.
    അതിനെ കുറിച്ച് വിശദീകരിച്ച് കണ്ടില്ല.
    അഥവാ ശ്രദ്ധിച്ചിട്ടില്ലേ?
    അതോ പൂർണ്ണ മായ ടെസ്റ്റ് നടത്തിയില്ലാ എന്നതാണോ?

  • @Shafeeque-t8u
    @Shafeeque-t8u 5 месяцев назад

    അടിപൊളി 👍🏻👍🏻👍🏻

  • @CUTECHILREN-2A
    @CUTECHILREN-2A 5 месяцев назад

    ❤🎉 8:10

  • @RahelammaAbraham-s9e
    @RahelammaAbraham-s9e 5 месяцев назад

    Number throomo

  • @sathyamohan6801
    @sathyamohan6801 4 месяца назад

    Phone number venam