ഒരു വീഡിയോ ചെയ്യുമ്പോൾ അതിൽ ശബ്ദം വ്യക്തമാകുവാൻ ശ്രദ്ധിക്കണം. ചിലർ അതിന്റെ കൂടെ അനാവശ്യ ശബ്ദം ഉൾപ്പെടുത്തും . ഇതിൽ അതില്ലെങ്കിലും മറ്റു ചില ശബ്ദം ശല്യങ്ങൾ ഉണ്ട്. ശ്രദ്ധിച്ചാൽ കൊള്ളാം.
Innovative product and excellent idea!👍🏻 Every household must have one. Since it is compact and in a box, it takes lesser space to store so those who have smaller kitchen also can have one. It can be used as a stool as well so, that's an added advantage.
Super products anutto, I was searching for this type of stool to get or atleast chirava set and churatta thavikal, price ethiri kooduthal alle ennoru doubt how it cost for getting through courier to Bangalore through any bus service you can send to us I hope please share your openion
@@userrrr12233 വിവരമില്ലായ്മ മറ്റുള്ളവരെ കൂടെ വിളിച്ചരിക്കല്ലെടെ പുരുഷന്മാർ കാണാൻ പാടില്ലെന്നോ കണ്ടാൽ ചാവുമെന്നോ പറഞ്ഞിട്ടില്ല താൻ അടുക്കലേകെറുന്നതിനു കരഞ്ഞിട്ട് ഞങ്ങളെന്തു ചെയ്യാനാ 🤷🏻♂️😀😕😕
@@SHAFIVLOGS eda mone.. oru public platformil vannu ithrem valiya vivaramillaayma vilichu paranja nee enne parayunno.. ninneppole ulla vivaradoshikalaanu ipozhum adukkala pennungalkku mathram ullathaannum video itt mezhukunnath.. neram veluthaal vann comment id
സൂപ്പർ പ്രോഡക്റ്റ് ആണ് ഞാൻ വാങ്ങിച്ചിട്ടുണ്ട് ഹൈ ക്വാളിറ്റി ആണ്
Nalla product ..anu orupad uses und
ഒരു വീഡിയോ ചെയ്യുമ്പോൾ അതിൽ ശബ്ദം വ്യക്തമാകുവാൻ ശ്രദ്ധിക്കണം. ചിലർ അതിന്റെ കൂടെ അനാവശ്യ ശബ്ദം ഉൾപ്പെടുത്തും . ഇതിൽ അതില്ലെങ്കിലും മറ്റു ചില ശബ്ദം ശല്യങ്ങൾ ഉണ്ട്. ശ്രദ്ധിച്ചാൽ കൊള്ളാം.
വളരെ നല്ല സംരംഭം. ഇനിയും പുതുമയുള്ള ഉപകരണങ്ങൾ നിർമിക്കുക.
Innovative product and excellent idea!👍🏻 Every household must have one. Since it is compact and in a box, it takes lesser space to store so those who have smaller kitchen also can have one. It can be used as a stool as well so, that's an added advantage.
Thanks😁
Supper
Congrats.great work
Super products anutto, I was searching for this type of stool to get or atleast chirava set and churatta thavikal, price ethiri kooduthal alle ennoru doubt how it cost for getting through courier to Bangalore through any bus service you can send to us I hope please share your openion
THANQ FOR EVERYTHING AMAZING JFK GRACE ❤
പക്ഷേ വില കുടുതലാണ്, എന്നെപ്പോലെയുള്ള വർക്ക് താങ്ങാൻ പറ്റുകയില്ല
Allam nannayittunde
Thanku
അല്ലാം നന്നായിട്ടുണ്ടെന്നു പറയാറില്ല!എല്ലാം നന്നായിട്ടുണ്ടെന്നു പറയാറുണ്ട്!
Super product anu❤
Super rate ethra
5000
😮
Congrats 🎉🎉🎉🎉🎉
Thanku
👍
Choru adakkunna adapalaka,uppu maravi undakkitharumo
അടച്ചേറ്റിപലക!
പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഉപ്പ് മരവ ഉണ്ടാക്കി തരുമോ
ഏത് കാര്യങ്ങൾക്കും.. രണ്ടു.. പക്ഷം ഉണ്ട്... വേണുന്നവർ... വാങ്ങിയാൽ.... പോരെ... 😂😂😂
വില വളരെ കൂടുതലാണ്
Convertible stool cum tiny lader in teakwood. Is it available in your shop ?
Yes
ഗ്രാനൈറ്റ് സ്ലാബിൽ ബീഡിംഗ് ഇട്ടിട്ടുള്ളതിൽ ചിരവയ്ക്ക് ശരിയായ സീറ്റിംഗ് കിട്ടില്ല. ചിരവയുടെ അടിഭാഗത്ത് ഒരു ഗ്രൂവ് ഇടണം
Good products 👍
Wooden back scratcher available aano ?
Yes
@@kaliyanivlog8935
Picture ayakkamo ?
Price ethraya pls
സംഗതി കൊള്ളാം പക്ഷെ വില ഒത്തിരി കൂടി സാദാരണക്കാർക്ക് വാങ്ങാൻ ബുദ്ധിമുട്ട് തന്നെ
Parts Parts ayittu vangam
Athe vila kooduthala
എത്ര വർഷങ്ങൾ ഉപയോഗിക്കാൻ പറ്റുമെന്നുകൂടി ആലോചിക്കൂ. കു റ ഞ്ഞത് 10 വർഷങ്ങൾ ഉപയോഗിക്കാൻ പറ്റില്ലേ..
25 year
തെക്കല്ലേ അപ്പോൾ വില ഇത്തിരി കൂടും. വളരെനാൾ ഉപയോഗിക്കാമല്ലോ.
Ithinde price ethraya
5000 ഒള്ളൂ😂
തെക്ക് ആണ് വുഡ്
🎉
അത്രൊള്ളു...very very cheap rate maan. .ഒന്ന് മേടിച്ചട്ട് തന്നെ കാര്യം..ഉണ്ടാക്കീട്ട്..food കളയണോരോട് പറയാല്ലോ വീട്ടിൽ...ഞാൻ തേക്കിന്റെ ചേരവേൽ കഷ്ടപ്പെട്ട് ചേർഷണ്ടീതാന്ന്..🤣🤣🤣👍🏼👍🏼 @@shoukathqtr7769
B@@akstudio7191
ചിരവ മാത്രം ഉള്ളത് 250രൂപയുള്ളൂ.
Aavanipalaka venam (jackfruit)
വില എത്രയാണെന്ന് അറിയിക്കുമോ?
5000
500 ന്റെ പരിപാടിയെ ഉള്ളു
Thekku ayondalle velakooduthal.
Athe
Purushanmaar ee video kanda chathu povuo.. sthreekalkku mathramullathaano kazhuthe adukkala
Chettan allo adukkalayil kaerarundu alle
@@userrrr12233 വിവരമില്ലായ്മ മറ്റുള്ളവരെ കൂടെ വിളിച്ചരിക്കല്ലെടെ പുരുഷന്മാർ കാണാൻ പാടില്ലെന്നോ കണ്ടാൽ ചാവുമെന്നോ പറഞ്ഞിട്ടില്ല താൻ അടുക്കലേകെറുന്നതിനു കരഞ്ഞിട്ട് ഞങ്ങളെന്തു ചെയ്യാനാ 🤷🏻♂️😀😕😕
@@SHAFIVLOGS eda mone.. oru public platformil vannu ithrem valiya vivaramillaayma vilichu paranja nee enne parayunno.. ninneppole ulla vivaradoshikalaanu ipozhum adukkala pennungalkku mathram ullathaannum video itt mezhukunnath.. neram veluthaal vann comment id
@@SHAFIVLOGS adukkalel kerunnathenthaada mosham kaaryamaano.. oolan thanne ivan
എന്താണ് വില...
5000
ബോക്സ് ഒരു മൊതലാണ് സ്വണ്ണത്തിന് വിലകൂടിയോണ്ട് ആഭരണങ്ങള്‍ സുരക്ഷിതമായി ബോക്സില്‍ സൂക്ഷിക്കാം
matterkku vada
ഏത് എടുത്താലും 500😄😄😄
ETHRAYA VILA PARAYU ? 😢😢😢😢😢
5000
വീഡിയോ കാണൂ കിടന്നു കാറാതെ
സംഗതി കൊള്ളാം.. വെച്ചേക്കുന്നേ തടിയിൽ ബലത്തിൽ തള്ളിപിടിക്കണം. വയറുവേദനയുള്ള ആളുകൾക്ക് ബുദ്ധിമുട്ടാവും 🤣😂
മേടിക്കേണ്ട... അപ്പോൾ... തള്ളി പിടിക്കേണ്ടി വരില്ല. 🤣🤣🤣🤣