ഇതുണ്ടെങ്കിൽ ഇനി ഗ്യാസ് വേണ്ട |homemade stove

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 69

  • @gayathrim8954
    @gayathrim8954 Год назад +2

    വ്യക്തമായി സത്യസന്ധമായി കാര്യങ്ങൾ കാണിച്ചതിന് പ്രത്യേകം നന്ദി.

  • @Cheguverah
    @Cheguverah Год назад +65

    ഇത് സത്യത്തിൽ പുതിയ ഐഡിയ ഒന്നും ആയിരുന്നില്ല. യൂട്യൂബ് വന്നപ്പോൾ കാണാത്ത ആളുകൾ പുതുമയോടെ കണ്ടു എന്ന് മാത്രം. ബ്രിടീഷുകാർ ഒക്കെ ഭരിക്കുന്നകാലത്തു ഇത്തരം കമ്പനി stove കൾ ഉണ്ടായിരുന്നു. ഗ്യാസ് വന്നപ്പോൾ അതൊക്കെ പോയി. വെൽഡിങ് സെറ്റും ഗ്രേയ്ന്റരും ഒക്കെ ജനകീയമായി എന്നതുകൊണ്ടാണ് ഇതിപ്പോ പ്രചാരത്തിൽ ആയത്. വീടുകളിൽ ഇത് ചിലവ് കുറവല്ല. കുക്കിങ് നു ഉപയോഗിക്കണമെങ്കിൽ കുക്കിങ് ഓയിൽ വേസ്റ്റ് തന്നെ ഉപയോഗിക്കണം. വേസ്റ്റ് ഓയിൽ സ്ഥിരമായി ഉപയോഗിക്കാൻ വീടുകളിൽ കിട്ടില്ല. അല്ലെങ്കിൽ വെളിച്ചെണ്ണ പാംഓയിൽ നല്ലെണ്ണ, ഇവ ഉപയോഗിക്കണം. എഞ്ചിൻ ഓയിൽ ഉപയോഗിക്കരുത്. പ്രത്യകിച്ചു വീടിന്റെ അകത്ത്..! Kadutha🥰പൊല്യൂഷൻ ഉണ്ടാക്കുന്ന ഒന്നാണ് വാഹന ഓയിൽ..! കാഴ്ച്ചയിൽ പുക തോന്നിക്കില്ലെങ്കിലും പുക ഉണ്ടാക്കും.കാർബൊൺ മോണോക്സൈഡ് ഒന്നാം തരം വിഷപ്പുക ആണ്. അത് ഭക്ഷണത്തിൽ കലരുകയും ചെയ്യും.

    • @tkrajan4382
      @tkrajan4382 Год назад +2

      Sure

    • @beeranp1686
      @beeranp1686 Год назад +3

      അടുക്കളയിലേക്ക് പറ്റില്ല

    • @shanifsr4037
      @shanifsr4037 Год назад +1

      Kazhivullavare angikarikkuuu

    • @rajeshbabubabu3719
      @rajeshbabubabu3719 Год назад +2

      വഴിയോരങ്ങളിലെ തട്ടുകടകളിൽ ചെന്നാൽ ഇഷ്ടംപോലെ വേസ്റ്റ് ഓയിൽ കിട്ടും 👌

    • @madhuk4174
      @madhuk4174 Год назад +2

      ബാക്കി എല്ലാം വിഷമില്ലാത്തതനെ നമുക്ക് കിട്ടുന്നത്

  • @kamarcp2720
    @kamarcp2720 Год назад +4

    അളവുകൾ പറഞ്ഞു തന്നതിന്ന് thanks👍👍

  • @MsVloge-e6p
    @MsVloge-e6p Год назад +1

    ഈ അടുപ്പ് ഞാനുണ്ടാക്കിയ പക്ഷേ വീടിൻറെ പുറത്തുവച്ച് ഉപയോഗിക്കാൻ മാത്രമേ പറ്റുകയുള്ളൂ ഭയങ്കരമായ സൗണ്ട്

  • @santhoshms1402
    @santhoshms1402 Год назад +3

    ഒരെണ്ണം തരുമോ വിലഎത്ര

  • @vettalan
    @vettalan Год назад +4

    ഇത് 1985 കാലഘട്ടങ്ങളിൽ തന്നെ മുമ്പെയിൽ ഞാൻ കണ്ടതാണ്. ചെറിയ മിഠായി (പേട) കടയിലും പാൽകടയിലും മറ്റും ഉണ്ടായിരുന്നു' അത് ഗാസ് വന്നപ്പോൾ കാണാതായി.

  • @VasudevanKG-l9u
    @VasudevanKG-l9u Год назад +2

    84 85ലെ കോതമംഗലത്ത് രാഗം റസ്റ്റോറന്റിൽ മണ്ണെണ്ണ ഒഴിച്ച് ഇങ്ങനെ കത്തിക്കുന്ന സ്റ്റൗ ഉണ്ടായിരുന്നു അത് ഗ്യാസ് സ്റ്റൗ പോലെ കത്തും

  • @adarsh1080
    @adarsh1080 Год назад +2

    ചേട്ടാ ചേട്ടൻ ഹോൾ ഇട്ടത് വലുപ്പം കൂടുതലാണ് പിന്നെ ഹോൾ ചെരിച്ച് തുളയ്ക്കുക എയർ മുകളിലേക്ക് തള്ളുന്ന രീതിയിൽok എയർ ഓയിൽ വരുന്ന പൈപ്പിലേക്ക് ചെല്ലരുത്

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Год назад +2

    We don't know to use power tools. Can you make and give one . We will come to take stove

  • @abdulrazake5185
    @abdulrazake5185 Год назад +1

    വീട്ടിനകത്ത് കറുത്ത പുക നിറയും 😀
    ആരോഗ്യ പ്രശ്നങ്ങൾ വർധിക്കും.
    മുറ്റത്ത് വെച്ച്
    ചെയ്യാം. 😀

  • @prabhakaranpillai3230
    @prabhakaranpillai3230 Год назад +3

    ഒരെണ്ണം ഉണ്ടാക്കി തരുന്നതിന് എത്ര രൂപയാകും അറിയിച്ചാൽ കൊള്ളമായിരുന്നു.

  • @santhoshtheduvil3179
    @santhoshtheduvil3179 Год назад +1

    dear friend After 6 minutes u r video not clear, Some doubts is appeared

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Год назад +9

    നനനായിരിക്കുന്നു നല്ലത് വരട്ടെ എന്നു ആശംസിക്കുന്നു❤

    • @solvertechy1697
      @solvertechy1697  Год назад

      നന്ദി സഹോദര❤️

    • @nmnoufalpaloli
      @nmnoufalpaloli 8 месяцев назад

      നിങ്ങളുടെ നമ്പർ തരുമോ

  • @rhp332
    @rhp332 Год назад

    Oil stove pande ullatha

  • @rajeshchelakkot4166
    @rajeshchelakkot4166 Год назад

    കോഴിക്കോട് വെസ്റ്റ് ഹിൽ ഭാഗത് 1990 ഇൽ M R F tyres ഇ രീതിയിൽ അവരുടെ ടയർ റീ സോൾ ഫാക്ടറി പ്രവർത്തിച്ചിരുന്നു

  • @mayavisearnings6470
    @mayavisearnings6470 Год назад

    ❤❤❤❤

  • @HomeMadecreativeideas
    @HomeMadecreativeideas Год назад +2

    Burning waste engine oil can release harmful pollutants and toxins into the air, which can pose risks to human health and the environment. These pollutants can include volatile organic compounds (VOCs), particulate matter, heavy metals, and other harmful chemicals. It's important to properly dispose of waste engine oil through authorized methods to minimize these risks.

    • @josejoseph080
      @josejoseph080 Год назад

      Your phone number
      Place
      How much cost
      Anick onnu undakki tharamo

  • @sunnyjacob607
    @sunnyjacob607 Год назад +1

    ഇത് കരി ഓയിൽ ഒഴിച്ച് കത്തിക്കണ്ടിരിക്കുന്നത് ആയിരിക്കും നല്ലത്. ഇതിന്റെ വലിയൊരു കുഴപ്പം ലോഫ്ലാമേം ൽ വർക് ചെയ്യാൻ pattilla🩵 എന്നുള്ളതാണ്

  • @moidumusliyar6700
    @moidumusliyar6700 Год назад +1

    Verygood

  • @vasuvp1211
    @vasuvp1211 Год назад

    കാട് വെട്ട് മെഷീൻ നിർത്തി ഇത് തുടങ്ങി അല്ലെ

    • @solvertechy1697
      @solvertechy1697  Год назад

      അത് വേറെ ചാനലല്ലേ
      കണ്ടതും കേട്ടതും ഒക്കെ ചെയുന്നത് പണ്ടേ ഉള്ള ഹോബിയാണ് അത് ചാനലാക്കിയതാണ് 🙏

  • @Achan-l5v
    @Achan-l5v Год назад

    ഇതിനു മോട്ടോർ എന്തിനാണ്?

    • @jintumjoy7194
      @jintumjoy7194 Год назад

      Air ബ്ലോ ചെയ്യാൻ

  • @shajiedv
    @shajiedv Год назад

    എനിക്കും ഇതുപോലെ ഒന്ന് ഉണ്ടാക്കി തരുമോ

    • @muhammadalijamshad5878
      @muhammadalijamshad5878 Год назад +1

      ഞാൻ ഉണ്ടാക്കിയത് തരാം 4250

    • @bobykp1523
      @bobykp1523 Год назад +1

      കരിയോയിൽ കത്തുമ്പോൾ ഉണ്ടാകുന്ന ദിയക്സിന്, കറബോംൻമോനോക്സിടെ എന്നീ കണ്ണിനു കാണാൻ പറ്റാത്ത വിഷ പദ്ധാർഥ്ങ്ങൾ ശ്വാസകോശംകാൻസറിനു കാരണമാകുന്നു

    • @skariarose9105
      @skariarose9105 Год назад

      ​@@muhammadalijamshad5878 വേണം ഉണ്ടാക്കിത്തരുമൊ

    • @rainbow4059
      @rainbow4059 2 месяца назад

      എന്റെ കയ്യിൽ ഒരണ്ണം കൊടുക്കാൻ ഉണ്ട് നല്ലത് ആണ് ഞാൻ വറുത്തു മാറ്റുന്ന ഓയിൽ ആണ് ഉപയോഗിക്കുന്നത് ഒരു ലിട്ടറിൽ 2,5 മണിക്കൂർ കത്തും

  • @gayathrim8954
    @gayathrim8954 Год назад

    👍

  • @kamarcp2720
    @kamarcp2720 Год назад +1

    കത്തി പിടിച്ചാൽ vrogarinte സ്പീഡ്‌ കൂട്ടുന്നത് പറഞ്ഞില്ല

  • @resmijanardhanan8556
    @resmijanardhanan8556 Год назад

    Atmosphere pollution problem

  • @moideenkoyavayalil114
    @moideenkoyavayalil114 Год назад +2

    കത്തുന്നത് കാണിക്കാഞ്ഞത് എന്നാണു് '
    നല്ല നീല തീവരണം
    ഒന്നുടെ ചെയ്ത് നോക്കു.

  • @sattyaseelansathyaseelan8117
    @sattyaseelansathyaseelan8117 Год назад +2

    എന്താ സാറെ സാർ കണ്ടുപിടിക്കാഞ്ഞേ..... ബ്രിട്ടീഷ് കാർ ചെയ്തെങ്കിൽ എന്തെ നേരുത്തേ കണ്ടില്ല...... എന്താ അറിവുള്ളവരെ അംഗീകരിച്ചൂടെ pls

    • @solvertechy1697
      @solvertechy1697  Год назад

      അറിവുള്ളവരെ അംഗീകരിക്കുന്നുണ്ട് അത് കൊണ്ടാണ് ഞാൻ കണ്ടുപിടിച്ചതല്ലെന്ന് പറഞ്ഞത് 🙏🙏

    • @shajiedv
      @shajiedv Год назад

      @@solvertechy1697 🤣🤣🤣

    • @josoottan
      @josoottan Год назад

      ഒരംഗീകാരത്തൊഴിലാളി🫠

  • @johnmathew8269
    @johnmathew8269 Год назад

    ❤❤❤❤❤🎉🎉🎉

  • @shamnadpm5352
    @shamnadpm5352 Год назад

    ഒന്ന്ക്ക് ഒന്നര ട്യൂബല്ല രണ്ടുക്ക് ഒന്നാണ് ബ്രോയ്...ബ്ലോവർ കണക്ട് ചെയ്യുന്നിടത്തു ഫിറ്റ്‌ ചെയ്യുന്നത്.. കുറ്റം പറഞ്ഞതല്ല തെറ്റ് തിരുത്തുവാൻ മാത്രം പറഞ്ഞു.

  • @sethupillai9122
    @sethupillai9122 Год назад +1

    ഇതിൽ പാചകം ചെയ്ത് കഴിച്ചാൽ പെട്ടന്ന് വടി ആകും തീർച്ച.

  • @josephvattoliljosephvattol5835

    പഴയ മണ്ണെണ്ണ സ്റ്റൗ പോലെ

  • @sisubalans
    @sisubalans Год назад +1

    Bele besh

  • @m.s.abdeen3223
    @m.s.abdeen3223 Год назад

    നന്നായ് വാ കുഞ്ഞേ...

  • @anusv-un6ru
    @anusv-un6ru Год назад +3

    😆ഏറ്റവും നല്ലത് നമ്മടെ അറക്കപ്പൊടി അടുപ്പ് തന്നെ 👍

    • @shanushanu1996
      @shanushanu1996 Год назад +1

      സമയം ഉണ്ടെങ്കിൽ അറക്കപാടി അടുപ്പ് ബെസ്റ്റ് ആണ്.

  • @gvr5creations546
    @gvr5creations546 26 дней назад

    ഇത് ആദ്യായിട്ട് ഉണ്ടാക്കിയതല്ല വേറെ

  • @hassankoyanc2367
    @hassankoyanc2367 Год назад

    നിങ്ങൾ സ്റ്റൗ ഉണ്ടാക്കിയത് ശരിയല്ല

  • @ummarcm8544
    @ummarcm8544 Год назад

    ഒന്ന് പോയി പണി നോക്ക് പോയോ ഓരോ അടുപ്പും കൊണ്ട് ഓരോരുത്തർ വരും പിന്നെ ഉണ്ടാവില്ല

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Год назад

    എന്നാ മൈ ... യിത്?

  • @radhakrishnanmj8470
    @radhakrishnanmj8470 Год назад

    Contact number tharumol

    • @rainbow4059
      @rainbow4059 2 месяца назад

      എന്റെ കയ്യിൽ കൊടുക്കാൻ ഉണ്ട് സൂപ്പർ അടുപ്പ്