Buenas tardes... saludos desde los campos de Boyacá Colombia, América del sur... No entendí nada de lo que dices, no se que idioma ese. lo que pude ver nada más. ¿De que país eres? Quisiera tener una estufa de esas para no cocinar con carbón, estoy cansada del humo, es muy dañoso para la salud.. .... Con seguridad compraría una de esas... Que lastima estar tan lejos... Dios te proteja siempre y te bendiga con tu proyecto. ❤😊.
സർ എന്റെ രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ഡിട്രിക് കൊല്ലം കരുനാഗപ്പള്ളി യിൽ താമസം സർ ഇതുപോലെ ഒരണ്ണം ഉണ്ടാക്കി ഉപയോഗിച്ച് നോക്കു കരിയോയിൽ ഉപയോഗിക്കണ്ട വേജിറ്റബിൾ ഓയിൽ ഉപയോഗിച്ച് പാചഗം ചെയ്യുന്നതാ ആരോഗ്യത്തിന് നല്ലത് ❤👍
Friends blower വാങ്ങുമ്പോൾ 12volt മാത്രം നോക്കിയാൽ പോര അതിന്റ rpm കൂടി നോക്കി വാങ്ങണം. വാങ്ങി ഞാൻ പെട്ടുപോയതാണ് തീരെ speed ഇല്ല flame തീരെ വരുന്നില്ല കാരണം കാറ്റ് വേണ്ടത്ര വരുന്നില്ല
വേസ്റ്റ് ഓയിൽ വെച്ച് ഏത് തരം ഐഡിയ കണ്ടെത്തിയാലും വിജയ്ക്കില്ല.. ഒരു വിധമെല്ലാപരീക്ഷണവും ഞാനും നടത്തി നോക്കി ഇൻഡോർ യൂസ് പണികിട്ടും ഔട്ട് ഡോർ അത്ര പേടിക്കേണ്ടി വരില്ല ഹെൽത് പ്രോബ്ലം സാധ്യത ഒരുത്തനും മിണ്ടില്ല അതാണ് മെയിൻ പ്രശനം
@@mujeeb6321 ഞാനും അതാണ് ആലോചിച്ചത്, ഇത് ലൂബ്രിക്കേഷന് വേണ്ടിയുള്ള oil അല്ലേ. ഇതിലെ principle നല്ലതാണ്, combustion വേണ്ടിയുള്ള air fuel supply കറക്റ്റ് ആയി കിട്ടുന്നത്കൊണ്ടാവും ഇത് ഇത്രേം ചൂട് തരുന്നത്
@@jintumjoy7194 👍🏼 സിമ്പിളാണ് ബ്ലോവർ ഫോയിസിൽ എയർ തള്ളുമ്പോൾ തീ ഒന്നു കൂടി ആളികത്തുന്നു ഓയിൽ ഗ്യാസ് ഫോം ചെയ്യുന്നു തീ വീണ്ടും ആളി കത്തുന്നു കത്തി പോകുന്ന അതെ അളവിൽ ഓയിൽ എത്തിയാൽ കണ്ടിന്യു ആയി കത്തിക്കോളും ഞാനിതിനെ ആലുവ അടുപ്പ് മോഡൽ വരെ പരീക്ഷിച്ചു നോക്കി ഒരു രക്ഷയുമില്ല.. സ്മെൽ വിട്ട് പോകുന്നില്ല ഇത് ട്രെൻഡ് ആക്കിയ ആളോട് ഞാൻ കൊണ്ടാക്റ്റ് ചെയ്ത് നോക്കിയിരുന്നു പുള്ളി പേറ്റന്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ജസ്റ്റ് ഗൂഗിൾ ചെയ്ത് നോക്കിയാൽ പോലും കരിയോയിൽ കൊണ്ടുള്ള ഹെൽത് പ്രോബ്ലം വിഷദീകരണമുണ്ട്.യൂട്യൂബിലുമുണ്ട് പക്ഷെ ഒരു യൂട്യൂബറും അതിനെ കുറിച് മിണ്ടുന്നില്ല. പക്ഷെ ഇദ്ദേഹം പരീക്ഷണവീഡിയോ യായി കണ്ടപ്പോൾ ഇഷ്ടം തോന്നി കുക്കിങ് ഓയിൽ ആണ് ബെസ്റ്റ് കാര്യാമായ സൈഡ്എഫ്ക്ട് ഉണ്ടാവില്ലന്ന് തോന്നുന്നു അത് വേണേൽ ഐഡിയയുണ്ട് ഓഡിറ്റോറിയതിൽ നോക്കിയാൽ അവരുടെ ആവശ്യം കയിഞ്ഞ് ചെറിയ വിലയ്ക്ക് കിട്ടും പക്ഷെ പരമാവതി ബ്ലു ഫ്‌ളൈയിം തന്നെ കത്തിയാലേ പരമാവതി സ്മെൽ പോകുള്ളൂ പക്ഷെ അപ്പോ ഓയിൽ ചിലവ് കൂടും പിന്നെ ഇതുണ്ടാക്കാൻ എയർ ബ്ലോവർ ആണ് ആകെ മെയിൻ കോസ്റ്റ് ബാക്കിയൊക്കെ ഗുജ്‌രിയിൽ നിന്ന് കിട്ടും 5 ഇഞ്ച് പൈപ്പ് കട്ട് ചെയ്തെടുക്കാം 😜റോഡ് സൈഡിൽ നോക്കിയാൽ പോരെ
Burner hole സൈഡ് ലേക്ക് കൊടുക്കുന്നതിന് പകരം മുകളിലേക്ക് കിട്ടുന്ന രീതിയിൽ ഉണ്ടാക്കിക്കൂടെ?
എങ്കിൽ അല്ലേ മുകളിലേക്ക് കൂടുതൽ ചൂട് വരികയുള്ളൂ...
ചെയിതു നോകാം ബ്രൊ
ഓരോ ദിവസവും അടിപൊളി ആയി വരുന്നുണ്ട്
താങ്ക്സ്
Nice. Assam😊
ബ്ലോവർ എവിടെ വാങ്ങാൻ കിട്ടും
Filpkart
ലാസ്റ്റ് ഇട്ട ബർണർ ന്റെ ഹോൾ എത്ര mm ആണ് ബ്രോ???
2mm top 3mm botam
Blower fan nte link vidamo bro?? Bro medichath?? അടുപ്പിനുള്ള ആ വട്ടം എവിടുന്ന് കിട്ടും??
Flikart ൽ കിട്ടും ബർണർ ജ്ഞാൻ ചെയ്തു തരാം
@@royaltechnotool6695 എത്രയാ റേറ്റ്??
@@royaltechnotool66951:41
ബ്രോ ഇപ്പോൾ ഇതു സെയിൽ ചെയ്യുന്നുണ്ടോ
Njan കുക്കർ വെച്ച് ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ആണ് നല്ല രീതിയിൽ വർക്ക് ചെയ്യുന്നുണ്ട് 😍
എങ്ങനെ?
നന്നായിട്ടുണ്ട് ബ്രോ 🌹.... മോൻ നല്ല സപ്പോർട്ട് ആണല്ലോ....അവനും പഠിച്ചു മിടുക്കൻ ആവട്ടെ 🙏
താങ്ക്സ് bro
@@royaltechnotool6695 ❤
ബർണർ കിട്ടുമോ 2 എണ്ണം ... പാർസൽ അയച്ചുതരുമോ
തരാം
Commercial ആവശ്യത്തിന് ബാഗ്ലൂരിൽ കൊണ്ടു വരാൻ ഒരെണ്ണം ഉണ്ടാക്കിതരാമോ
നാട്ടിൽ വരാം
നിങ്ങളുടെ നമ്പർ കിട്ടുമോ
Barnnar .holl alavu yethraya
Rs ethrayanu
എവിടെയാണ് സ്ഥലം ഇത് ഒരെണ്ണം ഇതുവരെയാകും എത്തിച്ചേരാൻ പറ്റുമോ എന്നുള്ളത് അറിയിക്കണം
തരാം
@@royaltechnotool669520:58
👍👍👍👍 Good മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു 👍👍👍
❤
എവിടെ യാ സ്ഥലം
Thazhava
കൊല്ലം കരുനാഗപ്പള്ളി
ബർണറിന്റെ ഉയരം എത്രയാണ് വേണ്ടത്. സ്റ്റൗവിന് ഒപ്പമാണോ?
അല്ല കുറച്ചു താഴെ നിൽക്കണം
I am Bangladesh Verey nich Your project my friend. ❤❤❤❤
Thank you
ഫാനിനു സ്പീഡ് കണ്ടറോൾ കൂടി വേണം... എന്നതാണ് എന്റെ ഒരു ഇത്... 😇😇💥👌👌👌
ഒരെണ്ണം വാങ്ങിക്കണമെന്നുണ്ട് , എവിടെ യാണ് സ്ഥലം ഫോൺ നമ്പർ കണ്ടില്ല
കൊല്ലം കരുനാഗപ്പള്ളി
ഓയില ഇല്ലെങ്കിൽ വിറക് ഇട്ടാൽ ഉപയോഗിക്കാൻ പറ്റുമോ രണ്ടും ഉപയോഗിക്കാൻ പറ്റുന്നത് അങ്ങനത്തെ സ്റ്റൗ നിർമ്മിക്കണം
🤣🤣manden maramand
യെസ്
Bro ee oil use cheyumbol...oil kathi undakuna smoke body yk ...dosham alle
കരിയോയിൽ യൂസ് ചെയ്യണ്ട
പാചക ഓയിൽ വേസ്റ്റ് ഉള്ളവർക്കു ഈ അടുപ് ഉപയോഗികാം
Oru fulsate aduppe tharumo
തരാം
ഒരെണ്ണം ഉണ്ടാക്കി തരാമോ? വില എത്രയാകും? സ്ഥലം എവിടെയാണ്.?
തരാം കരുനാഗപ്പള്ളി
@@royaltechnotool669513:01 ഇതിൻ്റെ വില എത്രയാണ്
Contact no...pls
വില പറാ
Welding shope size oder making vrey vrey good ok sir $$saveing gas
சூப்பர் super 👌
Nalla വീഡിയോ ആണ് ❤
ബ്രോ നന്നായിട്ടുണ്ട് എവിടെയാണ് ഫോൺനമ്പർ
Bike engin west oil ozhichal kathumo ithu
കത്തും
ചേട്ടാ ബർണർ ൻറെ ഉള്ളിൽ വെച്ചിരിക്കുന്ന പൈപ്പ് ൻറെ സൈസ് വട്ടം എത്രയാ? അതുപോലെ അതിന്റെ ഹൈറ്റ് എത്രയാ?? പ്ലീസ് റിപ്ലൈ
1"പൈപ്പ് ആണ് 2.5"
എത്ര ഹോൾ ടോപ്പിൽ അടച്ച ഭാഗത്തു ഇടേണ്ടത്? അതുപോലെ പിന്നെ എത്ര ഹോൾ പൈപ്പിൽ ഇടണം?
ഈ ബർണർ മാത്രമായിട്ട് ലഭിക്കുമോ?ബർണറിന് എത്ര വില വരും?
തരാം
@@royaltechnotool6695 your watts app no please
@@royaltechnotool6695 നമ്പർ തരുമോ?
അടിപൊളി ആയിട്ടുണ്ട്
Buenas tardes... saludos desde los campos de Boyacá Colombia, América del sur... No entendí nada de lo que dices, no se que idioma ese. lo que pude ver nada más. ¿De que país eres? Quisiera tener una estufa de esas para no cocinar con carbón, estoy cansada del humo, es muy dañoso para la salud.. .... Con seguridad compraría una de esas... Que lastima estar tan lejos... Dios te proteja siempre y te bendiga con tu proyecto. ❤😊.
സർ എന്റെ രാജ്യം ഇന്ത്യ സംസ്ഥാനം കേരളം ഡിട്രിക് കൊല്ലം കരുനാഗപ്പള്ളി യിൽ താമസം സർ ഇതുപോലെ ഒരണ്ണം ഉണ്ടാക്കി ഉപയോഗിച്ച് നോക്കു കരിയോയിൽ ഉപയോഗിക്കണ്ട വേജിറ്റബിൾ ഓയിൽ ഉപയോഗിച്ച് പാചഗം ചെയ്യുന്നതാ ആരോഗ്യത്തിന് നല്ലത് ❤👍
Nalla നീല തീ 💧🔥
അടിപൊളി ആണല്ലോ
❤
ഇത് എനിക്ക് ഒന്ന് വേണം അയച്ച് തരാൻ കഴിയുമൊ? എത്രയാണ് വില ?
ഇത് വീട്ടിൽ ഉപയോഗിക്കാൻ കൊള്ളില്ല
Friends blower വാങ്ങുമ്പോൾ 12volt മാത്രം നോക്കിയാൽ പോര അതിന്റ rpm കൂടി നോക്കി വാങ്ങണം. വാങ്ങി ഞാൻ പെട്ടുപോയതാണ് തീരെ speed ഇല്ല flame തീരെ വരുന്നില്ല കാരണം കാറ്റ് വേണ്ടത്ര വരുന്നില്ല
അതെ 3അമ്പിയർ വേണം
bro 🔥 adjust cheyyan patoo
പറ്റും
ഡിസി ബ്ലോവർ എന്തു വിലയുണ്ട്
459
Hai ഇതു കത്തുമ്പോൾ ഓയിൽ smell ഉണ്ടോ?
ഇല്ല
Nice job
ഓയിൽൽ കത്തിച്ചു ഭക്ഷണം ഉണ്ടാക്കിയാൽ ഹെൽത്ത് പ്രശ്നം അല്ലേ
അത് പരിശോധിക്കണം
എങ്ങനെ പരിശോധിക്കണം
എഞ്ചിനോയിൽ അല്ലാത്ത ഓയിൽ ഉപയോഗിക്കമല്ലോ.. 👍🏻
പിന്നേ ഗ്യാസ് ഉണ്ടാക്കുന്നത് മാലിന്യതിൽ നിന്നല്ലേ അത് പ്രശ്നമില്ല അല്ലേ
വിളക്കെണ്ണ പറ്റുമോ
ഇത് കത്തുമ്പോ (oil) മണമുണ്ടോ
ഇല്ല
Great Show...Papua New Guinea
ഈ വീഡിയോ കൊള്ളാം
👍
താങ്ക്സ്
ഹലോ ബ്രോ അടിപൊളി ആയിട്ടുണ്ട്
താങ്ക്സ് ബ്രോ
thatekeda stowe
ഒരെണ്ണം അയച്ചു തരാമോ എത്ര രൂപ ആകും
വിൽപ്പന ഇല്ല
SUPER BRO 👌
❤
ഇത് കത്തി വരുമ്പോഴുള്ള gas ശ്വസിക്കാൻ കൊള്ളില്ലലോ
വേസ്റ്റ് ഓയിൽ വെച്ച് ഏത് തരം ഐഡിയ കണ്ടെത്തിയാലും വിജയ്ക്കില്ല.. ഒരു വിധമെല്ലാപരീക്ഷണവും ഞാനും നടത്തി നോക്കി
ഇൻഡോർ യൂസ് പണികിട്ടും
ഔട്ട് ഡോർ അത്ര പേടിക്കേണ്ടി വരില്ല
ഹെൽത് പ്രോബ്ലം സാധ്യത ഒരുത്തനും മിണ്ടില്ല
അതാണ് മെയിൻ പ്രശനം
@@mujeeb6321 ഞാനും അതാണ് ആലോചിച്ചത്, ഇത് ലൂബ്രിക്കേഷന് വേണ്ടിയുള്ള oil അല്ലേ. ഇതിലെ principle നല്ലതാണ്, combustion വേണ്ടിയുള്ള air fuel supply കറക്റ്റ് ആയി കിട്ടുന്നത്കൊണ്ടാവും ഇത് ഇത്രേം ചൂട് തരുന്നത്
@@jintumjoy7194 👍🏼 സിമ്പിളാണ് ബ്ലോവർ ഫോയിസിൽ എയർ തള്ളുമ്പോൾ തീ ഒന്നു കൂടി ആളികത്തുന്നു
ഓയിൽ ഗ്യാസ് ഫോം ചെയ്യുന്നു തീ വീണ്ടും ആളി കത്തുന്നു
കത്തി പോകുന്ന അതെ അളവിൽ ഓയിൽ എത്തിയാൽ കണ്ടിന്യു ആയി കത്തിക്കോളും
ഞാനിതിനെ ആലുവ അടുപ്പ് മോഡൽ വരെ പരീക്ഷിച്ചു നോക്കി
ഒരു രക്ഷയുമില്ല.. സ്മെൽ വിട്ട് പോകുന്നില്ല
ഇത് ട്രെൻഡ് ആക്കിയ ആളോട് ഞാൻ കൊണ്ടാക്റ്റ് ചെയ്ത് നോക്കിയിരുന്നു പുള്ളി പേറ്റന്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ്
ജസ്റ്റ് ഗൂഗിൾ ചെയ്ത് നോക്കിയാൽ പോലും കരിയോയിൽ കൊണ്ടുള്ള ഹെൽത് പ്രോബ്ലം വിഷദീകരണമുണ്ട്.യൂട്യൂബിലുമുണ്ട്
പക്ഷെ ഒരു യൂട്യൂബറും അതിനെ കുറിച് മിണ്ടുന്നില്ല.
പക്ഷെ ഇദ്ദേഹം പരീക്ഷണവീഡിയോ യായി കണ്ടപ്പോൾ ഇഷ്ടം തോന്നി
കുക്കിങ് ഓയിൽ ആണ് ബെസ്റ്റ്
കാര്യാമായ സൈഡ്എഫ്ക്ട് ഉണ്ടാവില്ലന്ന് തോന്നുന്നു
അത് വേണേൽ ഐഡിയയുണ്ട്
ഓഡിറ്റോറിയതിൽ നോക്കിയാൽ അവരുടെ ആവശ്യം കയിഞ്ഞ് ചെറിയ വിലയ്ക്ക് കിട്ടും
പക്ഷെ പരമാവതി ബ്ലു ഫ്‌ളൈയിം തന്നെ കത്തിയാലേ പരമാവതി സ്മെൽ പോകുള്ളൂ
പക്ഷെ അപ്പോ ഓയിൽ ചിലവ് കൂടും
പിന്നെ ഇതുണ്ടാക്കാൻ എയർ ബ്ലോവർ ആണ് ആകെ മെയിൻ കോസ്റ്റ് ബാക്കിയൊക്കെ ഗുജ്‌രിയിൽ നിന്ന് കിട്ടും
5 ഇഞ്ച് പൈപ്പ് കട്ട് ചെയ്തെടുക്കാം 😜റോഡ് സൈഡിൽ നോക്കിയാൽ പോരെ
അതെ
കരി ഓയിലിന് ലിറ്റർ 50 രൂപ വില. എങ്ങനെ മുതലാവും
വീട്ടിൽ ഉപയോഗിക്കാൻ കൊള്ളില്ല
Very 👍👍
Good work best wishes 👍
❤
Dayavaethankalude,nambarethutharanam,allamnannavunude❤
Great effort
❤
സൂപ്പർ 👍👍👍👍good bro
❤
I want buy
വിൽപ്പന ഇല്ല
ഒരെണ്ണം കിട്ടാൻ. ഫോൺ നമ്പർ തരുമോ...
9847007780
ബ്ലോവറിന്റെ സ്പീഡ് കുറക്കാൻ പറ്റില്ലേ.
റെഗുലർ ഉപയോഗിക്കണം
Speed കൺട്രോൾ ഉപയോഗിക്കണം
Polution ഒട്ടും ഇല്ല. ചേട്ടന് patent എടുക്കരുതോ
പൊല്യൂഷൻ ഇല്ല എന്ന് പറയാൻ പറ്റില്ല
Good show
താങ്ക്സ്
My friend you can drill 8 holes in the top 1.5 mm I try it it's good bro.
👍
God working❤
❤
Soooper 👌
ഇത് നമ്മുട രമേശ്യന്റെ ആയിദിയല്ലെ
Grind n grind until you succes bro
Thank you
ബർണറിന് ഹോൾ ഇട്ടത് സൈഡിൽ ന്ന്നും മുകളിലേക്ക് വരുന്ന ആംഗിളിൽ ചെയ്താൽ കുറെക്കൂടി ഫലപ്രദമല്ലേ എന്നൊരു സംശയം ഉണ്ട്. പരിശോധിക്കുമല്ലോ
ഇപ്പോൾ അങ്ങനെ ചെയുന്നുണ്ട്
Great 🥰🎉
❤
കരന്റ് ഇല്ലങ്കിൽ പട്ടണിയാകും
Good information, but hard to watch because of too much shake. Can you use a stand for video. Thanks
അടിപൊളി
❤
СВЁРЛА КАКИЕ НАДО ??? 2ММ? 3ММ? ???
3mm
@@royaltechnotool6695 ОК🤝
oil poip drecte center 3 holl up to 3 inch poip holl round 10 holl good kam kare ga hawa center conecte
Rameshettante kandu pidutham ithu thanne alle😂
👍
भाय इस का रेट क्या है
आप का कोनटे नबंर है
No selling
👍👍👍👍
കറണ്ട് ഇല്ലെങ്കിൽ ഗോവിന്ദ
Eeka bada rupo dekao
നമ്പർ തരുമോ
Fan RPM
നല്ല ആശയം. അവതരണം നടത്തിയത് കുറച്ചു കടി നന്നാക്കാമായിരുന്നു
❤ ശ്രമിക്കാം
अगली बार, एक स्टैंड का उपयोग करें ताकि आपका वीडियो हिले नहीं।
👍
9847007780
Chatta contact no pls
9847007780
നിങ്ങളെ നമ്പർ തരുമോ
Number tharo
Number please
Bro number tharo
9847007780
phone number onnu tharamo