നനഞ്ഞത് ഇട്ടാലും ആളി കത്തുന്ന അടുപ്പ് ഒരത്ഭുതം തന്നെ😍 | stove manufacturing | fz rover | malayalam

Поделиться
HTML-код
  • Опубликовано: 29 сен 2024
  • НаукаНаука

Комментарии • 86

  • @RASHEEDKA-xe3vl
    @RASHEEDKA-xe3vl 5 месяцев назад +43

    വർഷം എത്ര എടുത്താൽ എന്താ, സ്വന്തമായി വിജയിക്കാവുന്ന മേഖല കണ്ടെത്തി പ്രവർത്തിക്കുന്നവരെ കാണുമ്പോൾ അവർ നമ്മുക്ക് നൽകുന്ന പോസിറ്റീവ് എനർജിക്ക് പ്രതിഫലമായി അവരെ ആദരിക്കാൻ നമ്മുക്ക് ശീലിച്ചുകൂടെ

  • @SamThomasss
    @SamThomasss Месяц назад +2

    ഇത് ഒരിക്കലും പുതിയ ടെക്നോളജി അല്ല. ഒരു കുഴിയിൽ വിറകിട്ടു കാറ്റ് അടിച്ചു കൊടുത്താൽ തീ നന്നായി കത്തും. പത്തുകൊല്ലം മുമ്പ് ഇതിന്റെ പുറകെ നടന്ന അനുഭവത്തിൽ നിന്നാണ് പറയുന്നത്. ഇതു പ്രായോഗികമല്ല. ഇതിന്റെ ഏറ്റവും പ്രായോഗികമായ മോഡലാണ് റോക്കറ്റ് സ്റ്റൗ. അത് കോൺക്രീറ്റിൽ ചെയ്യുന്നതാണ് ആലുവ അടുപ്പ്.

  • @johnymathew757
    @johnymathew757 2 месяца назад +3

    വിടിന് പുറമെ വച്ചേ ഉപയോഗിക്കാവു ഇരുമ്പ് പണിക്കാർ ഉപയോഗി യോഗിക്കുന്ന ആല തന്നെ അടുക്കളയിൽ ഉപയോഗിക്കുമ്പോൾ നൈസ് ചാരം വീടിന് ഉള്ളിൽ എല്ലാം ആകും പെട്ടന്ന് അറിയാൻ പറ്റില്ല

  • @ahloos1
    @ahloos1 2 месяца назад +3

    വിളിച്ചിട്ട് ഒരു വിവരവും ഇല്ല. അഡ്രസ് അയക്കാൻ പറഞ്ഞു. പിന്നെ തീർന്നു. ഒരു contact ഉം ഇല്ല.😢

  • @RajeshS-he8ds
    @RajeshS-he8ds Месяц назад +1

    ഇതെന്തുവാടെ മൺവെട്ടിക്ക് വയ്തല കാച്ചുന്ന forge മാതിരിയുണ്ട് , അതിന് പത്തു ഇഷ്ട്ടിക അടുക്കിവെച്ചു ഒരു forge ഫാൻ വെച്ചുകൊടുക്ക് സംഗതി ook ആവില്ലേ സുഹൃത്തുക്കളെ 😄

  • @somansoman6776
    @somansoman6776 5 месяцев назад +5

    വില അല്പം കുറഞ്ഞു പോയോ. നിങ്ങൾക്ക് നഷ്ടം വരാതെ നോക്കണേ

  • @sunilkumarp6488
    @sunilkumarp6488 5 месяцев назад +21

    എടോ ഒരാള് ഒരു പ്രൊഡക്ട് ഇറക്കിയൽ വെറുതെ ഒരു നെഗറ്റീവ് കമെന്റ് മാത്രം ഇടാൻ പഠിച്ചാൽ പോരാ അതിലെ പോസറ്റീവ് കാണണംഈ അടുപ്പ് സൂപ്പർ ആണ് ഞാൻ ഈ അടുപ്പ് ഉപയോകിക്കുന്നൂട്ട് സൂപ്പർ ആണ്വ നമ്മൾ മൊബൈൽ ചാർജ്‌ ചെയുന്ന കരണ്ട് ആകുന്നുള്ളൂ ഒരു പ്രാവശ്യം ബാറ്ററി ചാർജ് ചെയ്താൽ കണ്ടിന്യൂസ് 7 മണിക്കൂറിന്റെ അടുത്ത് കിട്ടുന്നുണ്ട്

  • @shambhootransport6743
    @shambhootransport6743 4 месяца назад +4

    പണ്ട് നമ്മൾ ഇതിന് ഉല എന്ന് പറയും. അത് കൈ കൊണ്ട് തിരിക്കുന്നു ഇത് ഇല്ക്ട്രിക്ക് ഫാൻ കോണ്ട്....

  • @raghuramanr1837
    @raghuramanr1837 5 месяцев назад +2

    ഇത്തരം അടുപ്പുകൾ തമിഴ്നാട്ടിൽ ഇറങ്ങിയിട്ട് രണ്ടു കൊല്ലത്തോളം ആയി
    എന്നിട്ടാണോ ഇപ്പോൾ

  • @thomasc.d113
    @thomasc.d113 5 месяцев назад +5

    Corrier service undoo

  • @hareeshkp1676
    @hareeshkp1676 Месяц назад +1

    വിറക് മുറിച്ചെ ടു ക്കാൻ ബുദ്ധിമുട്ടാണ്

  • @sreejapg1700
    @sreejapg1700 2 месяца назад +1

    കലം കരിഞ്ഞു പോകും

  • @vijayanpeechanari9492
    @vijayanpeechanari9492 3 месяца назад +2

    വാങ്ങി പെടേണ്ട

  • @SabirSabir-oq2qh
    @SabirSabir-oq2qh 3 месяца назад +1

    കോഴിക്കോട് ഷോപ്പ് എവിടാ

  • @akhilkjakhilkj9569
    @akhilkjakhilkj9569 2 месяца назад +1

    Super chetta..... Nigal iniyum vijayathil ethatte...❤❤❤

  • @muhammedmusliyarcp5711
    @muhammedmusliyarcp5711 22 дня назад

    വില

  • @sajeevpk7985
    @sajeevpk7985 5 месяцев назад +10

    അടുപ്പിൽ നിന്നും വരുന്ന ചൂട് ഇതിന്റെ ബാറ്ററിയുടെയും ഫാനിന്റെയും പ്രവർത്തനത്തെ ബാധിക്കുമോ.

    • @geochristythomas7141
      @geochristythomas7141 4 месяца назад

      ബാറ്ററി കേടാകും ബാറ്ററി കുറച്ചു മാറ്റിവയ്ക്കണം അതുപോലെ ടർബോ ഫാൻ കുറച്ചു സ്റ്റൗവിൽ നിന്ന് മാറ്റി ദൂരെ സെറ്റ് ചെയ്താൽ ചൂട് കുറയ്ക്കാം

  • @KumaranKpKB
    @KumaranKpKB Месяц назад

    നല്ല വിവരണം. ഒരു സംശയം. ഇരുമ്പ് കൊണ്ടുള്ള ഫ്രെയിം ചൂട് ആകുമ്പോൾ switch, fan മുതലായ ഇലക്ട്രിക് ഫിറ്റിംഗ്സ് നെ ബാധിക്കില്ലേ?

  • @vijayank7949
    @vijayank7949 5 месяцев назад +2

    Noor aayaal? okey alle?

  • @neenapr502
    @neenapr502 4 месяца назад +1

    ഇലക്ട്രിക് ഉപയോഗിക്കുന്നുണ്ട് അല്ലേ!കറന്റ് ബില്ല് കൂടും 🙄

  • @satheesanpunathil.satheesa4385
    @satheesanpunathil.satheesa4385 3 месяца назад +2

    ഞാൻ വാങി സൂപ്പർ

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 5 месяцев назад +2

    ഇത് ഡൽനിൽ നിന്ന് വാങ്ങിവിൽക്കുന്നതാണ്

  • @sulathadevis7075
    @sulathadevis7075 5 месяцев назад +2

    Super

  • @MuhammadKutty-b6v
    @MuhammadKutty-b6v Месяц назад

    നമ്പർ അയച്ചു തരുമോ അടുപ്പ് ആവശ്യമുണ്ട്

  • @mumf4075
    @mumf4075 3 месяца назад

    ഞാൻ ഇവരും ആയി വാട്സപ്പിൽ ബന്തപ്പെട്ടിരുന്നു ഒരു മറുപടിയുംഇല്ല.

  • @babusamuel6658
    @babusamuel6658 5 месяцев назад +1

    Super

  • @Robiulislam-g8o
    @Robiulislam-g8o Месяц назад

    Verey nice my friend ❤❤❤

  • @minimolmathew427
    @minimolmathew427 Месяц назад

    rate എങ്ങനെയാണ്

  • @moosakottakkal3153
    @moosakottakkal3153 2 месяца назад

    2800+220 courier charge

  • @bevokbharath
    @bevokbharath Месяц назад

    Super ❤❤❤

  • @wilsonk.o9897
    @wilsonk.o9897 2 месяца назад

    ഇതിൻ്റെ വിലകൾ പറയാമോ

  • @DevalalVk
    @DevalalVk 4 месяца назад +3

    ആലപ്പുഴ മുഹമ്മയിൽ കായൽ തീരത്ത് കക്കാ പുഴുങ്ങുവാൻ ഇതരമടപ്പുകൾ പണ്ടുമുതലേ ഉപയോഗിക്കുന്നുണ്ട്

  • @sreejapg1700
    @sreejapg1700 2 месяца назад

    വില എത്രയാണെന്ന് പറഞ്ഞില്ലല്ല)

  • @alimon6159
    @alimon6159 5 месяцев назад

    സാദാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റില്ല വില തന്നെ പ്രശ്നം so sory sir

    • @roshinpaulk876
      @roshinpaulk876 3 месяца назад +1

      2500 rupees sadhranakarentel kannum.athe avasiam ullu

  • @jmlpn6825
    @jmlpn6825 3 месяца назад

    അതിലെ സ്‌റ്റൗ മോഡൽ അടുപ്പിന് എന്താ വില വരുന്നത്❓❓❓

    • @raheeskv56
      @raheeskv56 2 месяца назад

      2800 എന്ന് അവസാനം പറഞ്ഞ്

  • @RaziyaPm
    @RaziyaPm 2 месяца назад

    Kohikod vattakinar. Kittumo.

  • @PrabhaVathi-s6s
    @PrabhaVathi-s6s 2 месяца назад

    Ithine vila patanjilla

  • @AbcdA-qh3hw
    @AbcdA-qh3hw Месяц назад

    Rate please

  • @hasankottapuram9710
    @hasankottapuram9710 3 месяца назад

    ഇങ്ങിനെത്തെ ഫേൻ എവിടേ കിട്ടും

  • @SudheerPi-gh7pt
    @SudheerPi-gh7pt 3 месяца назад

    ഇതിന്റെ വില എന്താ വീട്ടിൽ ഉപയോഗിക്കുന്നതിന്റെ

  • @sujasunil5725
    @sujasunil5725 2 месяца назад

    Rate ethra house use

  • @shamsudheenpp9725
    @shamsudheenpp9725 3 месяца назад

    Caston ചെയ്തു തരുമോ

  • @Ummer1963
    @Ummer1963 5 месяцев назад +1

    Mob നമ്പർ തരുമോ pls

  • @sivanandans3835
    @sivanandans3835 5 месяцев назад

    Waste kathikkunna aduppunoo , endu vilayaakum

  • @SUDHISHKVSUDHISH
    @SUDHISHKVSUDHISH 5 месяцев назад

    Kope

  • @Anulakshmi-ul8gv
    @Anulakshmi-ul8gv 4 месяца назад

    ഇതിന്റെ വില എത്രയാണ്

  • @Ummer1963
    @Ummer1963 5 месяцев назад

    ഇപ്പോൾ ഇത്‌ എവിടെയാണ്

  • @rajakumarg3640
    @rajakumarg3640 5 месяцев назад

    ഏതു trivandrum konduvarumo

  • @indian9178
    @indian9178 5 месяцев назад +9

    ഏങ്കളറും പട്ടയും വെച്ച് വെൽഡ് ചെയ്ത് അടുപ്പ് ഉണ്ടാക്കുന്നതിന് മൂന്നര വർഷം റിസർച്ചോ?😂😂😂😂
    ഇയാൾ ISRO ൽ ആയിരുന്നേൽ അടുത്ത കാലത്തൊന്നും ഉപഗ്രഹം വിക്ഷേപിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല😂😂

    • @muneerasathar8678
      @muneerasathar8678 5 месяцев назад +1

      Thamaasa😢

    • @joseantony1078
      @joseantony1078 4 месяца назад

      No

    • @sc10101
      @sc10101 4 месяца назад +3

      10 രൂപയുടെ സാധ ബൾബ് കണ്ടെത്താൻ എഡിസണിന് വർഷങ്ങൾ വേണ്ടി വന്നു. അത്പോലെ തന്നെയാണ് ഇതും.
      ആരോ വെട്ടിയ വഴിയിലൂടെ വേഗം പോകാം. എന്നാല് പുതിയ ഒരു വഴി വെട്ടി വരാൻ സമയമെടുക്കും.

    • @indian9178
      @indian9178 4 месяца назад

      @@sc10101ഈ പറഞ്ഞത് അതിന് യോജിക്കുകയില്ലല്ലോ?
      ഭൂലോകത്ത് ബൾബോ അതിന് സമാനമോ ആയ ഒന്നും ഇല്ലാത്തതിൽ നിന്നാണ് എഡിസൺ കണ്ടുപിടിച്ചത് എന്ന് പഠിക്കണം. ഇത് അത് പോലെയല്ല.🤣🤣🤣

    • @prasanths2386
      @prasanths2386 3 месяца назад

      ​@@indian9178താന്‍ കണ്ടുപിടിച്ച വല്ല ഐറ്റംസ് ഉണ്ടോ?

  • @pavizhamentertainingworld3598
    @pavizhamentertainingworld3598 5 месяцев назад

    Mavelikara coreyer cheyyumo

  • @muneerasathar8678
    @muneerasathar8678 5 месяцев назад

    Naar😮😮😮

  • @sulaikhappayatt2633
    @sulaikhappayatt2633 4 месяца назад

    ഈ അടുപ്പ് ഓൺലൈൻ കിട്ടുമോ വില എത്ര

  • @Nasar-be6mo
    @Nasar-be6mo 5 месяцев назад

    ❤❤❤

  • @Tarif-br6fl
    @Tarif-br6fl 5 месяцев назад +2

    Super 👌 upakaara pratham,vila koodiya gasil ninnum mojanam,vijayikate 👍👍

  • @murshidmustafa9959
    @murshidmustafa9959 5 месяцев назад

    Virakidan avda thanne nikande... Valya virak cheruthaki vekandayo...

  • @Dharinimangalamvlogs
    @Dharinimangalamvlogs 4 месяца назад

    Njaan nokkiyirikkayirunnu, oru virak aduppinu vendi❤ thank u

  • @Anulakshmi-ul8gv
    @Anulakshmi-ul8gv 4 месяца назад

    ഇതിന്റെ വില എത്രയാണ്

  • @Kkairunisa
    @Kkairunisa 2 месяца назад

    Chati pogha pudikumo

  • @abdullaqdy691
    @abdullaqdy691 5 месяцев назад +3

    ഉടായിപ്പിൻ്റെ മറ്റൊരു രൂപം വിറക് ചെറുതാക്കി മുറിക്കാൻ പണിക്കാരൻ്റെ പൈസ്സഇയാൾ തരുമോ ?

  • @ThakkuduVava-yg8iz
    @ThakkuduVava-yg8iz 3 месяца назад

    Tili.hhudaayayhl.potulee.vyhri.oirukulee

  • @ikhaleelneo7138
    @ikhaleelneo7138 3 месяца назад

    ഈ കമ്പനിയുടെ തന്ന നമ്പർ ൽ ബന്ധപെട്ടു,, യാതൊരു replay യും ഇല്ല, എന്ത് പറ്റി ആവോ,,

    • @mumf4075
      @mumf4075 3 месяца назад +1

      എനിക്കും ഇതേഅനുഭവം