കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ വരുമാനം ! Slipper business malayalam

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 30

  • @lalluvolgs2087
    @lalluvolgs2087 9 месяцев назад +7

    ബ്രോ ബ്രോയുടെ 60 ബിസിനസുകളും ഞാൻ കണ്ടു അതിൽ എല്ലാം ഒരു വിധവും എനിക്ക് ചെയ്യാൻ പറ്റുന്നതാണ് പക്ഷേ നല്ലൊരു പാർട്ണറെ കിട്ടിയിട്ടില്ല😢

  • @tejakumar1418
    @tejakumar1418 Месяц назад

    Brother please do more manufacturing footwear in cali cut

  • @Muhammad-rg3qd
    @Muhammad-rg3qd 5 месяцев назад +1

    Athil orupad machines kandallo
    Athinte okke rate parayo ...
    Please.... Ariyillanki parayanee.❤

  • @luqmanmullath8768
    @luqmanmullath8768 3 месяца назад

    Ithil paranjaaa elaaaam machines unde enty kayil. 1200 sqft unit unde. Malapuram Changramkulam ane. Enik nalaa oru partnor venaam.

  • @achayanachayan8963
    @achayanachayan8963 6 месяцев назад +1

    Licence vende sir ithinu

  • @primemoviesmalayalam3134
    @primemoviesmalayalam3134 10 месяцев назад

    Audio is only left ear

  • @BIBINS97
    @BIBINS97 5 месяцев назад +1

    എനിക്ക് തുടങ്ങണം എന്നുണ്ട് മലപ്പുറം ജില്ലകാർ ആരെങ്കിലും ഉണ്ടോ പാർട്ണർ ആവാൻ ഉണ്ടങ്കിൽ പ്ലീസ് റിപ്ലൈ

  • @kvs7106
    @kvs7106 4 месяца назад

    തുടങ്ങാൻ താല്പര്യ ഉണ്ട് നിലവിൽ പ്രവാസിയാണ് പ്രവാസം അവസാനിപ്പിക്കാൻ ആലോചിക്കുന്നു

  • @sarath9004
    @sarath9004 5 месяцев назад +1

    നിങ്ങൾ ആരും യൂട്യൂബിൽ നോക്കി ബിസിനെസ്സ് ചെയ്യരുതു. യൂട്യൂബ്ഴ്സിന്റെ ഒരു വരുമാനം ആണ് ഇങ്ങനത്തെ വീഡിയോ. കേരളത്തിൽ ആരും തന്നെ യൂട്യൂബ് നോക്കി ബസ്നെസ് തുടങ്ങിയവർ വിജയിച്ചിട്ടില്ല. നിങ്ങൾ തുടങ്ങുന്ന ബിസിനെസ്സിന് എന്തെല്ലാം ആവശ്യം ഉണ്ടോ മീറ്റിരിയൽ മെഷീൻ അതു വേണേൽ യൂട്യൂബ് നോക്കിയൊക്കൊ

  • @basherkp3119
    @basherkp3119 10 месяцев назад +2

    വീഡിയോ കണ്ട് സംരംഭം തുടങ്ങുന്നവർ മാർക്കറ്റ് അന്വേഷിച് നോക്കണേ...
    ഇതൊക്കെ ജനങ്ങൾ എല്ലാരും ചെയ്തു ഒഴിവാക്കിയതാ 😄

    • @VajeehudheenPv
      @VajeehudheenPv 5 месяцев назад

      ഞാനറിയുന്ന ഒരാൾ ചെരിപ്പ് ബിസിനസ് ചെയ്തു പെട്ടു. ഇപ്പോൾ വിറ്റൊഴിവാക്കാൻ പെടാപാട് പെടുന്നു

  • @mohammedshafi632
    @mohammedshafi632 10 месяцев назад

    Sir, footfathil, only,40/45.2worker.sales.vahanam, electric.citybill.mattu.chilavukal.kootty.kizhikku.sir

  • @rajahindustani-je2ib
    @rajahindustani-je2ib 10 месяцев назад +1

    fake ....fake... slipper Bissiness is profit very law

    • @VajeehudheenPv
      @VajeehudheenPv 5 месяцев назад

      ശരിയാണ്.ഇതിയാൻ ഒന്നും അറിയാതെ വീഡിയോ ഇറക്കുന്നു. ഉത്തരേന്ത്യയിൽ നിന്നും ചൈനയിൽ നിന്നും വളരെ വിലകുറച്ചു കിട്ടും

  • @JayafarKarikadan
    @JayafarKarikadan 10 месяцев назад

    🥥🥥🥥🥥🥥

  • @johnson-oq3iz
    @johnson-oq3iz 10 месяцев назад

    Can yoy provide the contact details of mr.Sujoy Krishnan

  • @ramsiqf9919
    @ramsiqf9919 10 месяцев назад

    Hallo watsap number vidu