വെറും 2000 രൂപ മുതൽ മുടക്കിൽ തുടങ്ങാം ഒരു അടിപൊളി ഡീലര്ഷിപ്പ് ബിസിനെസ്സ് മാസം ലക്ഷങ്ങൾ ലാഭം കിട്ടും

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 45

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Месяц назад +5

    എത്ര വലിയ കമ്പനി ആയാലും യെല്ലത്തിലും മായമുണ്ടേ പലപ്പോഴും ന്യൂസ്‌ കാണുന്നുണ്ട്

  • @abdulazeeze7200
    @abdulazeeze7200 Месяц назад +9

    ഇത്ര ലാഭം ഉണ്ട് ങ്കിൽ നിങ്ങൾക്ക് ചെയ്തൂടെ.നിങൾകക് രക്ഷപ്പെട്ടു കൂടെ.

  • @nasarnv-c8e
    @nasarnv-c8e Месяц назад +11

    കടകളിൽ നിന്ന് പൈസ കിട്ടാനാണ് വല്ല്യ പാട്

  • @mujeebrahmanmujeeb28
    @mujeebrahmanmujeeb28 Месяц назад +18

    ഒരു ലോചിക്കുള്ള ഹെഡിങ് കൊടുത്താൽ നന്നായി ഞാനൊരു ബിസിനസ്‌ നടത്തുന്ന ആളാണ് അത് പൂട്ടാൻ പോവുകയാണ്

  • @nelsoncs6578
    @nelsoncs6578 Месяц назад +1

    Very nice ❤❤❤❤🎉🎉🎉🎉

  • @covertocover77
    @covertocover77 24 дня назад +2

    Raaghi samoya retails rs 43 ivide kittum ee ratail market cheyuvaan pattukailla

  • @sajithomas7305
    @sajithomas7305 Месяц назад +1

    Mr. Shijil "May God Bless your business model and it will be blessed for the whole nation.

  • @abdulazeeze7200
    @abdulazeeze7200 Месяц назад +3

    അവർക്ക് പൈസ റെഡി മാർകറ്റിൽ നമ്മൾ കടം കൊടുക്കുക സൂപ്പർ ബിസിനസ്സ്. ഒന്ന് """""

  • @SureshSureshT-kd7gs
    @SureshSureshT-kd7gs Месяц назад +1

    👍👍👍👍👍

  • @ShajiShaji-xn9oi
    @ShajiShaji-xn9oi Месяц назад +4

    ആഗ്രഹം ഉണ്ട്

  • @rajvelayudham3192
    @rajvelayudham3192 Месяц назад +2

    ൻ്റെ ചേട്ടൻ വ്ലോറേ, ഉണ്ടാക്കനല്ല പണി, അത് വിൽക്കാനാ ചേട്ടാ /
    ചേട്ടൻ എന്ത് വരുമാനം ഉണ്ടാക്കണ കാര്യം അവതരിപ്പിച്ചാലും, ചേട്ടന് ലാഭം മാത്രമേയുള്ളൂ❤
    നടക്കട്ടെ! നടക്കട്ടേ...
    ചേട്ടറെ വേറേ ഒരു വീഡിയോ കണ്ടു,
    Heading കണ്ടു ഫുൾ വീഡിയോ കണ്ടു കഴിഞ്ഞപ്പഴാ - Heading ൽ പറഞ്ഞ വാക്ക് മാറിയത് !
    പറ്റിക്കല്ലേ ചേട്ടാ!
    ചേട്ടന് ഇത് ഒരു തൊഴിലായിരിക്കാം,
    എന്നാലും ".......😊

  • @SasiSankar-j4h
    @SasiSankar-j4h 12 дней назад

    ചിക്കൻ മസാലയുണ്ടാക്കാൻ 100ഗ്രാം 24 രൂപയ്ക്കു എങ്ങനെ കൊടുക്കാൻ പറ്റും

  • @ibrahimcmthanalur5381
    @ibrahimcmthanalur5381 Месяц назад +2

    കയ്യിൽ ഗ്ലവ്സ് ഇല്ല
    തലയിൽ തൊപ്പിയില്ല
    ജോലിക്കാർക്ക് യൂണിഫോം ഇല്ല
    ചെയ്ത സാധനങ്ങൾ തറയിലാണ്

  • @hamzamenakkal9949
    @hamzamenakkal9949 Месяц назад +3

    ഇത്രയും ലാഭമുള്ള പ്രോജക്ട് പുറത്തു ആർക്കും കൊടുക്കേണ്ട

  • @nithinmohan9167
    @nithinmohan9167 Месяц назад

    Good

  • @KoyaKutti-el3zr
    @KoyaKutti-el3zr Месяц назад +1

    കൊറൊണ കഴിഞ്ഞു എല്ലാരും ജോലിക്ക് പോവാൻ തുടങ്ങി ,ഇത്തരം പരിപാടിക്ക് ഇറങ്ങുന്നതിനു മുൻപേ ഒന്നു ചിന്തിക്കുക ,ഇത്

  • @matrixtaxsolutions2854
    @matrixtaxsolutions2854 Месяц назад

    മായം കാർന്നിട്ടുണ്ടോ എന്ന് പരിശോധതിട്ടുണ്ടോ

  • @PSukumar-i9s
    @PSukumar-i9s Месяц назад +2

    Thudaingaam

  • @sadiquech4208
    @sadiquech4208 Месяц назад +3

    പൈങ്കിളി മായം 🤭

  • @rathnan6657
    @rathnan6657 Месяц назад +3

    ആരോടും പറയണ്ട അണ്ണൻ തുടങ്ങിക്കോ
    😅

  • @georgejohn2627
    @georgejohn2627 Месяц назад +9

    മാസം 2ലക്ഷം വളരെ കുറഞ്ഞു പോയി, 5ലക്ഷം കിട്ടുമോ

    • @sunnyvarghese9652
      @sunnyvarghese9652 Месяц назад +1

      Share market nallathu...

    • @Sdasan8
      @Sdasan8 Месяц назад +1

      ഭായി.... എല്ലാത്തിനും ഇങ്ങനെ ഇരുന്ന് നെഗറ്റീവ് അടിക്കല്ലെ.. നിങ്ങൾ അവിടെ നേരിട്ട് ചെന്ന് Product കൾ നോക്കി ഉറപ്പ് വരുത്തിയതിന്‌ശേഷം ചെയ്താൽമതി... എന്തൊരു കഷ്ടാത്... നിങ്ങൾക്ക് ഉപയോഗിച്ച് തൃപ്തി വന്നതിന് ശേഷം ചെയ്താൽ മതി

    • @Sdasan8
      @Sdasan8 Месяц назад +1

      ഭായി.... എല്ലാത്തിനും ഇങ്ങനെ ഇരുന്ന് നെഗറ്റീവ് അടിക്കല്ലെ.. നിങ്ങൾ അവിടെ നേരിട്ട് ചെന്ന് Product കൾ നോക്കി ഉറപ്പ് വരുത്തിയതിന്‌ശേഷം ചെയ്താൽമതി... എന്തൊരു കഷ്ടാത്... നിങ്ങൾക്ക് ഉപയോഗിച്ച് തൃപ്തി വന്നതിന് ശേഷം ചെയ്താൽ മതി

  • @salims6003
    @salims6003 Месяц назад +1

    Oru 2lakh കിട്ടുമോ?

  • @sunnyvarghese9652
    @sunnyvarghese9652 Месяц назад

    Painkili...😅😅😅aadhyam aa peronnu maattu...

  • @basheerap8953
    @basheerap8953 11 дней назад +1

    Bad information

  • @Sulthanbashir
    @Sulthanbashir Месяц назад

    റിട്ടേൺ എടുക്കുമോ?

  • @Yummyfoods-e2k
    @Yummyfoods-e2k Месяц назад +1

    ഒരിക്കലും തുടകരുത് മാർക്കറ്റ് വളരെ മോശം ann

    • @Binu-yr8vw
      @Binu-yr8vw Месяц назад

      നീ പേടിച്ചു നിന്നോ

    • @Yummyfoods-e2k
      @Yummyfoods-e2k Месяц назад

      @ എടാ ചെങ്ങയി ഇത് ചയ്തത് കൊണ്ട് പറഞ്ഞതാ

  • @nishad2819
    @nishad2819 Месяц назад

    Aahh best😂😂ipol kittum
    Powlikkam😂

  • @raheembut3450
    @raheembut3450 Месяц назад +1

    😂

  • @Kbfcxx
    @Kbfcxx Месяц назад +2

    മുളകുപൊടിക്ക് പകരം ഇഷ്ടിക പൊടിയാകുമോ🤣🤣

  • @ahmedmadambi3052
    @ahmedmadambi3052 Месяц назад

    പറയുന്നത്ര എളുപ്പമല്ല

  • @KunjammadVp
    @KunjammadVp Месяц назад +1

    Vilichet.atantchiyunnilla

  • @naushadnaushad281
    @naushadnaushad281 Месяц назад

    മാസം 2ലക്ഷം 😂😂

  • @salims6425
    @salims6425 Месяц назад +2

    കേൾക്കാൻനല്ലസുഖംഉള്ളവനുവേണ്ടിനമ്മൾഉണ്ടാക്കികൊടുക്കുന്ന സുഖംനമ്മുടെപൈസയുംസമയവുംപോകുന്നസുഖംഒന്നുപോചേട്ടാ ഞാൻകച്ചവടംനടത്തിസർട്ടിഫിക്കറ്റ് വാങ്ങിമതിയാക്കി

  • @sainudheenap6612
    @sainudheenap6612 20 дней назад

    ഇവർക്ക് റെഡി കാശ് കിട്ടണം നമ്മൾ പൈസ ആക്കി കൊള്ളുക ഇതിനെക്കാൾ കുറച്ച്വ കിട്ടാനുണ്ട് ഇതിനെക്കാൾ നല്ല പ്രോഡക്റ്റ്

  • @johnputhuvalfabtech1045
    @johnputhuvalfabtech1045 Месяц назад +1

    ആഗ്രഹം ഉണ്ട്