2001: ദേഷ്യത്തെ എങ്ങനെ കുറയ്ക്കാം? How to reduce anger?

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 256

  • @Salcocreation
    @Salcocreation 2 месяца назад +84

    ദേഷ്യം കാരണം കട്ടപൊകയായി നിൽക്കുന്ന ഞാൻ 😢😢😢 ദേഷ്യം വരുമ്പോൾ ഇതൊന്നും ചെയ്യാൻ സമയം കിട്ടാറില്ല.. എല്ലാം കൈവിട്ടതിന് ശേഷമാണ് ബോധം വരുന്നത്. കൂടെയുള്ളവർ ഒന്ന് ക്ഷമിച്ചാൽ ചിലപ്പോൾ ഉപകാരപ്പെടും ☺️

    • @saheersahee2898
      @saheersahee2898 2 месяца назад +3

      Enteyum pohayaayi pahayaa😂😂😂

  • @Haseenasvlogs
    @Haseenasvlogs 2 месяца назад +25

    കുറ്റപ്പെടുത്തൽ ആണ് എപ്പോഴും കേൾക്കേണ്ടി വരുന്നത് എന്തു ചെയ്താലും. വിഷമം ദേഷ്യം വരുംThank u dr 😊

  • @fathimashoukathali5418
    @fathimashoukathali5418 2 месяца назад +71

    മറ്റുള്ളവർ അതും നമ്മുടെ ഹസ്ബന്റോ മക്കളോ ചെയ്യാത്ത തെറ്റ് നമ്മുടെ തലയിൽ കെട്ടി വെച്ചാൽ പിന്നെ ദേഷ്യം എങ്ങനെ വരാതിരിക്കും തെറ്റ് ചെയ്യുന്നവർ ഒന്നും ചെയ്യാത്ത പോലെ നടക്കുക നമ്മൾ ചെയ്യാത്ത തെറ്റ് സമ്മതിച്ചു കൊടുക്കുക അത് അഭിമാനം സമ്മതിക്കില്ല അത് കാരണം ഞാൻ ഇപ്പോൾ രോഗി ആയി ഡോക്ടർ 👍👍🥰🥰🥰

    • @jalanalexarakal1533
      @jalanalexarakal1533 2 месяца назад +9

      Athu seriya. Cheyyatha kuttam ...aarkum sahikkilla👍

    • @anoopchalil9539
      @anoopchalil9539 2 месяца назад +9

      No need to explain....if u are right..
      Let it happen...
      But think what is they trying to communicate..
      Note: they should also think about you😢

    • @remyaabilash9556
      @remyaabilash9556 2 месяца назад +1

      Enikkum ippo asuhamanu doc ntaduthu povumpo first avaru kekkunnathu dheshiyam ondoo ennu😢😢

    • @Neziyashajahan
      @Neziyashajahan 2 месяца назад +3

      Njanum അങ്ങനെയാണ് ചെയ്ത തെറ്റ് സമ്മതിക്കും ചെയ്യാത്തത് കൊന്നാലും സമ്മതിക്കില്ല 😔മറ്റുള്ളവരോട് പെട്ടെന്ന് ദേശിക്കില്ല പക്ഷെ ദേഷ്യം വന്നാൽ പിന്നെ ഒരു രക്ഷയുമില്ല 😥j

    • @podamindanda
      @podamindanda 2 месяца назад +1

      എന്റെ അവസ്ഥ ഇത് തന്നെ

  • @sal_indian
    @sal_indian 2 месяца назад +21

    ഇത് നല്ല റീച്ച് കിട്ടേണ്ട ഒരു വീഡിയോയാണ്... ഒരുപക്ഷേ സമൂഹത്തിന് വളരെ ഉപകാരം കിട്ടാൻ സാധ്യതയുള്ള ഒരു വീഡിയോ.. താങ്ക്യൂ ഡോക്ടർ.... ഇത് മാക്സിമം ഫോർവേഡ് ചെയ്യാൻ ഞാൻ സജസ്റ്റ് ചെയ്യും

  • @akhilsajeev6786
    @akhilsajeev6786 2 месяца назад +21

    1) divert your thoughts
    2) write / type whatever in your mind
    3) meditation
    4) take a walk
    5) fruits
    6) good sleep
    7) consult a doctor
    8) happiness jar

  • @nitheeshsg2006
    @nitheeshsg2006 2 месяца назад +154

    ഇത് എനിക്ക് വേണ്ടി ഇട്ടത് ആണലോ... "100% വും ഞാൻ യോജിക്കുന്നു "

    • @banu7345
      @banu7345 2 месяца назад +2

      Enikkum

    • @pathu-z7k
      @pathu-z7k 2 месяца назад +1

      അല്ല എനിക്ക് 😂😂😂

    • @remyaabilash9556
      @remyaabilash9556 2 месяца назад

      Enikkum innala counseling nu vare povam nnu vijarichu😢😢

    • @resmiratheesh6818
      @resmiratheesh6818 2 месяца назад

      Enikkum

    • @unnis333
      @unnis333 2 месяца назад

      @@remyaabilash9556 mobilil film songs okke kelkku... dekshyam sankadam ithil ethu vannalum music kettal onnu relax akum... oru 5 minutes mattenthilelm sradhichal theeravunna dekshyame ullu.. music good.. doctor paranjath correct anu..aà oru environmentl ninnu just onnu maruka

  • @premasreekumar3444
    @premasreekumar3444 2 месяца назад +4

    എനിക്ക് ഭയങ്കര ദേഷ്യം വരും.. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ട് വരെ ഉണ്ട് എന്റെ ദേഷ്യം കുറയണേ എന്ന്.. എല്ലാം പറഞ്ഞു കഴിഞ്ഞു നല്ല കുറ്റബോധം വരും. Dr പറഞ്ഞത് വളരെ ശരിയാണ്..

  • @aleenashaji580
    @aleenashaji580 2 месяца назад +14

    ദേഷ്യത്തിന്റെ കാര്യത്തിൽ ഞാനും മോശകാരിയൊന്നുമല്ല but എന്റെ hus ഒന്നു പറഞ്ഞു തീരുന്നതിനു മുൻപ്പ് തന്നെ എവിടുന്നാ ദേഷ്യം വരുന്നത് എന്നറിയില്ല.കുറച്ചു കഴിഞ്ഞു അങ്ങനെ ഒന്ന് നടന്നത് പോലുമില്ല എന്ന ഭാവത്തിൽ നടക്കും. എന്നാലും സ്‌നേഹമൊക്കെയുണ്ട്. ഈ വീഡിയോ ഒന്ന് കാണിച്ചു കൊടുക്കണം വല്ല മാറ്റവും ഉണ്ടായല്ലോ ☺️ഞാനും ശ്രെമിക്കാം ☺️പഴഞ്ചൊല്ല് 😂... നല്ലൊരു വീഡിയോ ആണ് Thank youuu Dr 👍👍👍👍👍

  • @sarathkumarB10
    @sarathkumarB10 2 месяца назад +38

    ചിലപ്പോൾ ഒരു നോവിച്ചുള്ള വാക്ക് അവരെ ഡെപ്രഷനിലേക്ക് വരെ നയിക്കാം .... Spread peace 🕊️

    • @anoopchalil9539
      @anoopchalil9539 2 месяца назад +1

      Angane enkil indian muslims okke athmahathya cheyyanam😢

  • @Narutouzumzki911
    @Narutouzumzki911 2 месяца назад +18

    ദേഷ്യം വരുമ്പോൾ യാ ലത്തീഫ്യൂ യാ അല്ലാഹ് എന്ന് പറയുക.
    ഒരാൾ തീയാകുമ്പോൾ മറ്റേ ആൾ വെള്ളമാവുക. 👍🏻🙏🏻

    • @devgowri
      @devgowri Месяц назад

      ശരണം അയ്യപ്പാ എന്ന് പറഞ്ഞാൽ മതി ആകുമോ 😂

  • @sreebalaentertainment
    @sreebalaentertainment 2 месяца назад +10

    എപ്പോഴും വിചാരിക്കും. അടുത്ത പ്രാവശ്യം ഇങ്ങനെ ചെയ്യരുതെന്ന്. പക്ഷെ പിന്നെയും അങ്ങനെ തന്നെ

  • @faizalaarrr2807
    @faizalaarrr2807 2 месяца назад +14

    സാർ
    ഏറ്റവും പ്രധാനപ്പെട്ട വീഡിയോ
    ഇത് സാർ ആദ്യം ചെയ്യേണ്ടിയിരുന്നു

  • @Wexyz-ze2tv
    @Wexyz-ze2tv 2 месяца назад +7

    ഇത് ഒരു മഹത്തായ കാര്യം ആണ് dr ഇത് എല്ലാവർക്കും സെന്റ് ചെയ്യാം.. മുൻപേ ചെയ്യേണ്ട vdo.. എന്നാലും ഉപകാരം എല്ലാവർകുംകിട്ടട്ടേ.. 👍👍👌👌👌

  • @sereenamusthafa5528
    @sereenamusthafa5528 2 месяца назад +4

    എന്റെ ഏറ്റവും വലിയ പ്രശ്നം ഇതു തന്നെയാണ് താങ്ക്യൂ ഡോക്ടർ ji😊

  • @sbrsbr4542
    @sbrsbr4542 2 месяца назад +26

    എനിക്കുo ദേഷ്യo നിയന്ത്രിക്കാൻ പറ്റാറില്ല. ഇന്നും കൂടെ ആലോചിച്ചേ ഉള്ളൂ ഇതൊന്ന് ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോന്ന്😢 ദേഷ്യപ്പെടുന്നത് തീരെ ഇഷ്ടമല്ല പക്ഷെ സാഹചര്യം വരുമ്പോൾ കയ്യിന്ന് പോവും

  • @jalanalexarakal1533
    @jalanalexarakal1533 2 месяца назад +3

    വളരെയധികം ഉപകാര പ്രദമായ ഒരു വീഡിയോ ആണല്ലോ ഇത്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ആണ്. ഏതായാലും ഇനി നന്നായി Control ചെയ്യാൻ ശ്രമിക്കും തീർച്ച. ഇത് ഒരു പാട് പേർക്ക് ഉപയോഗപ്രദമാകുമെന്നതിൽ ഒരു സംശയവും ഇല്ല. Thank you so much Doctor🙏💖

  • @Littleflower90
    @Littleflower90 2 месяца назад +20

    Dr. പറഞ്ഞത് ശരിയാ but ദേഷ്യം വരുമ്പോ ഇതൊന്നും ഓർമ്മ വരില്ല 😢

  • @Daffodils_Ns
    @Daffodils_Ns 2 месяца назад +19

    എനിക്ക് നിയന്ത്രിക്കാൻ കഴിയാറില്ല .പറയേണ്ടത് പറഞ്ഞാലേ സമദാനം കിട്ടൂ.എതിരാളി കരുതരുതല്ലോ ഞാൻ മോശമാണെന്ന് എനിക്ക് അവനെ അവളെ പേടിയാണെന്ന് അങ്ങനൊരു വിചാരം അവർക്കുണ്ടെകിൽ മാറിക്കോട്ടെ എന്നെ അപ്പോ ഞാൻ ഓർക്കാറുള്ളൂ.ഇപ്പോ ഞാൻ കൺട്രോൾ ചെയ്യാൻ ശ്രമിക്കാറുണ്ട് .കാരണം ഞാൻ ഈ അടുത്തായി കലഹിച്ച ഒരാളുടെ സംസാരം എനിക്ക് വല്ലാതെ എഫക്ട് ആയി (നീ ആരോടാണ് ചൂടാവാത്തത് ഇവിടെയുള്ള ഏകദേശം ആൾക്കാരുമായി നീ തെറ്റിയില്ലേ )എന്നൊരു സംസാരം😊ഇപ്പോൾ ഞാൻ ആരുമായെങ്കിലും കലഹിക്കേണ്ടിവന്നാൽ ആ സംസാരം ഓർത്തു ഒഴിഞ്ഞു മാറലാണ് .

    • @Neziyashajahan
      @Neziyashajahan 2 месяца назад +1

      എന്റെ ഭർത്താവും ഇങ്ങനെ ആണ് എന്റടുത്തും നാട്ടുകാരോടും നിസാര കാര്യങ്ങൾക്ക് വരെ over react cheyyum😔

    • @Daffodils_Ns
      @Daffodils_Ns 2 месяца назад +1

      @@Neziyashajahan അവർക്ക് നിയന്ത്രിക്കാൻ പറ്റാതായിട്ടാണ് ..! നിങൾ ആരോടാണ് ചോടാവാത്തത് എന്ന് ഒന്ന് ചോദിക്ക് ചിലപ്പോ എന്നെ പോലെ ഒരു വീണ്ടു വിജാരം വരുമായിരിക്കും 🤭

    • @yamunadineshyamuna9807
      @yamunadineshyamuna9807 2 месяца назад

      ഇതുപോലെ അനുഭവം എനിക്കും ഉണ്ടായി. ദേഷ്യവും വിഷമവും സഹിക്കാൻ പറ്റാത്ത സമയം tv വച്ചു. കാണുന്നത് ആദ്യാത്മിക പ്രഭാഷണം.വേറെ ഒരു വ്യക്തി പറയുന്നത് അയാളുടെ സംസ്കാരത്തിന്, രീതിക്കു അനുസരിച്ചാണ്. അതിന് നമ്മൾ വിഷമിച്ചതുകൊണ്ട് ഒരു കാര്യം ഇല്ല.ഈ വാക്കുകൾ എപ്പോഴും ഓർക്കും വലിയ മാറ്റം വന്നു

  • @lalydevi475
    @lalydevi475 2 месяца назад +3

    വളരെ ഉപകാരപ്രതമായ വിഡീയോ 🙏🙏❤️❤️👍👍

  • @malavikaskrishnannair989
    @malavikaskrishnannair989 2 месяца назад +1

    ഞാൻ 20 വയസ്സ് വരെ ഇത്തിരി ദേഷ്യംത്തിൽ ആയിരുന്നു. പക്ഷെ പിന്നിട്ട് എനിക്കു തോന്നി ദേഷ്യം ഉണ്ടാകുമ്പോൾ നമ്മുടെ ബ്രെയിൻ എനർജി നഷ്ടംപെട്ടുന്നത് പോലെ തോന്നി അതുകൊണ്ട് 8 വര്ഷം കൊണ്ടു ഒരു ദേഷ്യം കാണിക്കാറില്ല. അത് ഒക്കെ മാറി. സ്വയം തിരിച്ചറിവ് നല്ലത് ആണ്. ഒപ്പം ഹെൽത്ത്‌ നും

  • @shylabalan9184
    @shylabalan9184 2 месяца назад

    ഈ msg അടിപൊളി എല്ലാരും കാണട്ടെ ഇങ്ങനെ ഉള്ള video ഇടുക 🙏കാരണം ഒരുപാട് സുഹൃത്ത്‌ ബന്ധങ്ങളും, ഭാര്യ ഭർതൃ ബന്ധങ്ങളും തകർന്നു പോകുന്നുണ്ട് 🙏🙏നല്ല msg🙏🙏

  • @Fathi677
    @Fathi677 2 месяца назад +1

    Eanik before baygaro deasam aairunn DR. Before video kandairun ippole 50% deasam maaripoini Tnku Dr. God bless you🙏

  • @manjushibu1141
    @manjushibu1141 2 месяца назад +2

    Thank you so much. This is informative video for me...Thank you so much sir.

  • @adithyanshinoj5831
    @adithyanshinoj5831 2 месяца назад

    Dr.🙏 സത്യം. എൻ്റെ ദേഷ്യം കരണം ഹൈ prasharulla. ഒരാളാണ് ഞാൻ

  • @Kadumanga143
    @Kadumanga143 5 дней назад

    കമെന്റ് വായിച്ചപ്പോൾ ഒരു സമാധാനം ഉണ്ട് എന്നെപോലെ ദേഷ്യം നിയന്ത്രിക്കാൻ പറ്റാത്ത ഒരുപാട് പേര് ഉണ്ടെന്ന് 😔

  • @SithiZahida
    @SithiZahida 2 месяца назад

    Tension Ulla samayathaann ith kandath..... Enik korach relaxation kitty.. Thqu dr

  • @JaseelaShameer-bp2xk
    @JaseelaShameer-bp2xk 2 месяца назад +1

    എനിക്ക് റിലേഷൻഷിപ്പിൽ വിളളലുണ്ടായി ഞാൻ ആഗ്രഹിച്ചിരുന്ന വീഡിയോ എനിക്ക് വളരെ കുറ്റബോധം ആണ്.ഈ സൊല്യൂഷൻ പ്രാക്ടികേബിൾ ആക്കിനോക്കാം Thank you

  • @MuhammadJunaidPA
    @MuhammadJunaidPA 2 месяца назад +42

    ഗുസ്തിയിൽ ജയിക്കുന്നവനല്ല ശക്തിയുള്ളവൻ;
    ദേഷ്യം വരുമ്പോൾ ശരീരത്തെ നിയന്ത്രിക്കുന്നവനാണ് ശക്തിയുള്ളവൻ
    മുഹമ്മദ്‌ നബി صلى الله عليه وسلم യുടെ വാക്കുകൾ ആണിത്.

  • @rosalindjacob1420
    @rosalindjacob1420 2 месяца назад

    Doctor???? How do you ever choose your topics? so so useful and much needed. What you said is spot on. Lose temper first and regret and feel very sorry later😢
    Also, doc. My husband and I have started to drink 3 glasses of water within the one hour of waking up. we can feel the changes.
    Thanks for educating us free of cost. May the Almighty shower you and your family members with His abundant blessings and health ❤❤

  • @ARUN_339
    @ARUN_339 2 месяца назад +2

    In my opinion, a right degree of anger is needed in today's world. Otherwise people may take advantage of you.😊

  • @riifacp
    @riifacp 2 месяца назад +5

    വളരെ ഉപകാരം

  • @sal_indian
    @sal_indian 2 месяца назад +3

    This should reach to maximum people .. pls fwd to your family groups and friends group

  • @bejoyvarghese3729
    @bejoyvarghese3729 2 месяца назад

    ഡോക്ടർ, ഞാൻ 13-17 പ്രായം ആയിരുന്നപ്പോൾ ഭയങ്കര മുൻകോപി
    ആയിരുന്നു. അതിനു ശേഷം ഞാൻ കോപം നിയന്ത്രിക്കാൻ പഠിച്ചു.

  • @akhills5611
    @akhills5611 2 месяца назад +1

    വീഡിയോ തുടങ്ങുന്നതിനു മുൻപ് ഉള്ള പരസ്യം കണ്ടു ദേഷ്യം വന്ന ലെ ഞാൻ 🫣

  • @metinmaryjose
    @metinmaryjose 2 месяца назад

    Thank you Doctor 😊😊very helpful video for self control 👍👍🙏

  • @valsalakumari238
    @valsalakumari238 2 месяца назад +2

    Nalla msg, thanks dr. 🙏

  • @Hyla525
    @Hyla525 2 месяца назад +10

    ഈയിടെ ആയിട്ട് ഞാൻ ഇങ്ങനാണ് 😢😢 വെറുതെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം വരും

    • @sindhu7745
      @sindhu7745 2 месяца назад

      തൈറോയ്ഡ് ചെക് ചെയ്തു നോക്കു.

  • @SakeenaHassan-l9t
    @SakeenaHassan-l9t 2 месяца назад

    വളരെ ഉപകാരമുള്ള വീഡിയോ

  • @frelsisha
    @frelsisha Месяц назад

    Nammude deshyam ezhuthukayo type cheyukayo aanenkilum deshyam ulli umdakile athu sarerathinu dhosham cheyile

  • @സുന്ദരി
    @സുന്ദരി 2 месяца назад +3

    ഞാൻ ഇന്ന്ലെ മുതൽ ഈ കാര്യങ്ങൾ അന്നെഷിച്ചു സെർച്ച്‌ ചെയ്തു നോക്കുവാരുന്നു യൂട്യൂബിൽ 🙄🤭👍

  • @shineshibu4281
    @shineshibu4281 2 месяца назад +1

    This is for me 😊❤
    Thank you doctor ❤

  • @SonithaSkd
    @SonithaSkd 2 месяца назад +3

    Superb....🎉🎉🎉🎉

  • @seenajossy8132
    @seenajossy8132 2 месяца назад +1

    Super message thank you doctor🙏

  • @savithrivijayanme1873
    @savithrivijayanme1873 2 месяца назад

    Very good information.Thanks Dr .

  • @sherlyboban1475
    @sherlyboban1475 2 месяца назад +1

    Very good topic it is really very helpful yhank u sir

  • @sreebalaentertainment
    @sreebalaentertainment 2 месяца назад +2

    പണ്ടൊക്കെ ദേഷ്യം വന്നാൽ മിണ്ടാതെ നടക്കുമായിരുന്നു. ഇപ്പോൾ second ഡെലിവറി കഴിഞ്ഞത്തിനുശേഷമാണ് ദേഷ്യം controll ചെയ്യാൻ പറ്റാത്തത്. ദേഷ്യം വന്ന സെക്കൻഡിൽ അലറി സംസാരിക്കും

  • @deepikasantha8516
    @deepikasantha8516 2 месяца назад

    Njn deshya pedunnathokke karyamullathinanu pakshe athu kazhinju ithra deshyapedendayirunnu ennu thonnum. Deshyam control cheyyane pattatha avasthayanu. Njn aarodum angottu preshnathinu povilla bayankara sweet aayitta samsarikkua but njn cheyyatha thettu parayukayo . Over arrogant ulla aalkkarodum nuna parayumbozhum okke bayankara deshyam varum Correct time ilanu ee video kandathu thk u dr .

  • @Shibikp-sf7hh
    @Shibikp-sf7hh 24 дня назад

    നമ്മൾ ചെയ്യാത്ത തെറ്റിന് കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ആണ് സർ ദേഷ്യം വരുന്നത്. നമ്മളെ ദേഷ്യം പിടിപ്പിക്കുന്ന വ്യക്തി കളിൽ നിന്നും മാറി നിൽക്കുക എന്നതേ ഒരു വഴിയുള്ളു

  • @CholayilNabeesa
    @CholayilNabeesa 2 месяца назад +3

    Thank you docter

  • @haseenaafsal6339
    @haseenaafsal6339 2 месяца назад

    Ath correct anu ellam kaivittupoi kayiyumpol anu bhodham varunnath

  • @SunShine-l1v
    @SunShine-l1v 2 месяца назад +2

    എന്നെത്തന്നെയാണ് ഉദേശിച്ചത്‌ എണ്ണമാത്രമാണ്

  • @ചെകുത്താൻ007
    @ചെകുത്താൻ007 2 месяца назад +1

    ദേഷ്യം is a defence 😂...ആരെങ്കിലും ചൊറിയാൻ വരുന്ന ആ നിമിഷം നമ്മൾ നേരത്തെ തിരിച്ചറിയണം...എന്നിട്ട് പ്രയോഗിക്കണം...എന്ന് തൊഴിൽ രഹിതൻ അവിവാഹിതൻ ആയ യുവാവ്😇

  • @majithajamsheer7764
    @majithajamsheer7764 Месяц назад

    Thyroid nalla reethiyil kuravaan.. Adhu kond dheshyam koodumo.. Dheshyam Enik teere control cheyyan kazhiyunnillla😢😢

  • @sreek8561
    @sreek8561 2 месяца назад +30

    ഞാൻ 40 വർഷം കൊണ്ട് ഇങ്ങനെയുള്ള ഒരാളിന്റെകൂടെ ജീവിക്കുന്നു ചെറിയകാര്യത്തിനുപോലും വഴക്കിട്ടു എന്നെയും എന്റെ ആൾക്കാരെയും വായില്വരുന്നതൊക്കെ പറയും എല്ലാപേരും പിണക്കം എവിടെപോയാലും വഴക്ക് കളഞ്ഞിട്ട് പോകാതെ മക്കളെകാരണം കഴിഞ്ഞു ഇപ്പോഴത്തെ കാലത്തു ആരും കിടക്കുള്ള കളഞ്ഞിട്ട് പോകും ഇപ്പോൾ അയാൾക്ക്‌ 70 വയസായി അയാളുടെ മനസ്സിൽ തോന്നുന്ന കാര്യത്തിന് നമ്മളോട് വഴക്കിട്ടിട്ടു നാട് മുഴുവനും പറഞ്ഞോണ്ട് നടക്കും വീട്ടിലുള്ളവരെ കുറ്റംപറഞ്ഞിട്ട് നാട്ടുകാരെ സഹായിക്കും ഇതാണ് അയാളുടെ സ്വഭാവം

    • @MuhammadJunaidPA
      @MuhammadJunaidPA 2 месяца назад +1

      ഇത് അയാൾ വായിച്ചാൽ എന്തായിരിക്കും അവസ്ഥ😀

    • @athira6207
      @athira6207 2 месяца назад +2

      Sathyam. Veetil nalloru alalla dheshyam cheethavili. Nattukarkk munnil nallatha

    • @fathimasirajnoorasirajfarh3520
      @fathimasirajnoorasirajfarh3520 2 месяца назад

      😂​@@MuhammadJunaidPA

    • @manjeeram-ju6ny
      @manjeeram-ju6ny 2 месяца назад +1

      Ithu narsictic personality disorder ulla alanu.

    • @janijacob7649
      @janijacob7649 2 месяца назад +1

      Same pinch..😢😢..nothing works for these type peoples..

  • @niyascorner8451
    @niyascorner8451 2 месяца назад

    thank u doctor...ur videos are so useful.

  • @mrmedia8805
    @mrmedia8805 2 месяца назад +15

    ഈ വീഡിയോ ഒരുപാട് വൈകി എന്നാണ് എന്റെ അഭിപ്രായം

  • @SajadKottayam
    @SajadKottayam Месяц назад

    Muthu nebi paranja methods ethrayo krithyam

  • @julietthomas1124
    @julietthomas1124 2 месяца назад

    Very good message thank you doctor

  • @ISRAELVISHESHANGAL
    @ISRAELVISHESHANGAL 2 месяца назад +3

    Good information 🎉

  • @lissykjohn3078
    @lissykjohn3078 Месяц назад

    I will prepare happiness jar🙏🙏

  • @sruthilaya9098
    @sruthilaya9098 Месяц назад

    എനിക്കും ദേഷ്യം നിയന്ത്രിക്കാൻ പറ്റാറില്ല. കാര്യം പറയുമ്പോൾ തിരിച്ചു കുറ്റം പറയുന്ന കേൾക്കുമ്പോൾ ആണ് ദേഷ്യം വരുന്നത്.

  • @sobhav390
    @sobhav390 2 месяца назад

    Very good message 👍

  • @Zekkirishu
    @Zekkirishu 2 месяца назад +1

    Dr enik enthe 7 vayas illa monod bayangara deshyam endhan ariylla deshyan control cheyane patinila avan nallonam vigridi kanikum padikan intrest ila homework cheyla appo enik deshyam varum njn avane adikum age vishamamagum😞

  • @rafnarafnajubin3379
    @rafnarafnajubin3379 2 месяца назад

    Thanks alot... Its really useful

  • @augustinevarkey
    @augustinevarkey 2 месяца назад

    Grate message doctr❤

  • @Thai-m2e
    @Thai-m2e Месяц назад

    Adipoly🎉❤

  • @haya6inaaya163
    @haya6inaaya163 2 месяца назад

    Could you pls upload a video about hair serum

  • @prameelaponnu2704
    @prameelaponnu2704 2 месяца назад +1

    ഞാൻ എന്റെ ദേഷ്യം തീർക്കുന്നത് ഭർത്താവിന്റെ അടുത്താണ് വേറെ ആരോടും ഇല്ല എല്ലാം കൂടി അവിടെ തീർക്കും ഓരോനൊക്കെ എടുത്തു എറിയും പിന്നെ മനസ്സ് അലിയും 😢😢ശ്രമിക്കും ദേഷ്യം കുറക്കാൻ

    • @remyaabilash9556
      @remyaabilash9556 2 месяца назад

      Njnum inganaya husband montaduthum monu 3 vayasee aayollu paavam avanu adii okke kodukkum ippo max kurakkan nokkunnu

    • @hamidnelliyatt2404
      @hamidnelliyatt2404 2 месяца назад

      ​@@remyaabilash9556മോന്റടുത്തു കാട്ടുമ്പോൾ അവന്റെ സ്വഭാവവും അതുപോലെ ആകും,ഞാൻ ഇന്ന് ഏറ്റവും കൂടുതൽ സങ്കടപ്പെടിന്നത് അതാണ്,മോളോട് ചെറുപ്പത്തിൽ അടിച്ചധോർത്തു വിഷമിച്ചിട്ടു കാര്യമില്ല

  • @LabeebLabi-jc7kq
    @LabeebLabi-jc7kq 2 месяца назад +31

    എനിക്ക് ഉണ്ട്. ഒരുപാട് ഫാമിലി ഇഷ്യൂ. ഞാൻ ആ പ്രേഷർ മുഴുവൻ എന്റെ ഒന്നും അറിയാത്ത മക്കളോട് ആണ് തീർക്കുന്നത്. അവർ എന്തെങ്കിലും കുറുമ്പ് കാണിക്കുമ്പോൾ. എനിക്ക് അറിയാം അത്‌ തെറ്റാണ് എന്ന് പക്ഷെ എനിക്ക് അത്‌ എങ്ങനെ കണ്ട്രോൾ ചെയ്യാം എന്ന് അറിയില്ല

    • @sarathkumarB10
      @sarathkumarB10 2 месяца назад +5

      അതു താങ്കൾ കുട്ടിയുടെ പ്രായത്തിൽ നിന്നും ചിന്തിച്ചു നോക്കുക .

    • @chitraarun9791
      @chitraarun9791 2 месяца назад

      Meditation cheydhu nokku… adhupole daily praanayamam cheyyu. You will feel the difference…. Pinne adhyam vendadhu ningal ningale thanne snehikaan padika…. Adhupole grateful aakan sramika…
      Problems ellavarkum indaakum adhine manage cheyyan sramika…

    • @LabeebLabi-jc7kq
      @LabeebLabi-jc7kq 2 месяца назад

      @@chitraarun9791 ശ്രമിക്കുന്നുണ്ട് ബ്രോ

    • @Hyla525
      @Hyla525 2 месяца назад

      It's me😢😢

    • @deepikasreekumar9326
      @deepikasreekumar9326 2 месяца назад +2

      Same, I will get angry on my little child, later it hurts me itself.. I make promises myself everyday not to be angry.. but still not working

  • @shihanys
    @shihanys Месяц назад

    Thank you dr. 👍🏻🥰

  • @vinodhankv
    @vinodhankv 2 месяца назад

    moong beans benefits and vitamins video

  • @mts23188
    @mts23188 2 месяца назад +1

    Sir deshyam ulla vekthi ann parannal vishwasikkan pattunnillalo😁

  • @sobhav390
    @sobhav390 2 месяца назад

    Sathyam Sir 🙏❤️

  • @geethashanmugham7877
    @geethashanmugham7877 Месяц назад

    Sayri dr kalkàm dr 🙏

  • @Goeson117
    @Goeson117 2 месяца назад

    Derma filler therapy, Under eyes therapy ithine kurich oru video cheyumo

  • @frelsisha
    @frelsisha Месяц назад

    Njan mindathe ninnu ente manasilu nannayitu chetha parayum marupadiparayandathenkil parayum oke cheyyum .kanunnavark mindathe nikunu pavam

  • @kochumoljomon1455
    @kochumoljomon1455 2 месяца назад

    Dr Thank you God bless 🙏 you

  • @nailafathima3156
    @nailafathima3156 2 месяца назад

    Eanik vendi paranadanno😊 thanks dr eanik pettanu dheshyam varum ath makkalod avum prakadipikuka pinea bhayankara sangadam avum

  • @arifagafoor3886
    @arifagafoor3886 2 месяца назад

    Nik cntrl cheyn kazhiunila. Kutikalodokke eduthuchadum.pinne irunn karyum.

  • @sajithagafoor2117
    @sajithagafoor2117 2 месяца назад

    Good message thank you dr 👌👌

  • @aslamabdulla4970
    @aslamabdulla4970 2 месяца назад

    Doctor Taran pogan Ulla Marunu parayumo

  • @Appu12481hb
    @Appu12481hb 2 месяца назад +1

    Sir kuttikalile deshyam engane kurakkam...ente monu 9 yrs und, avanu pettennu deshyam varunnu... Enik nalla tension aanu😢

  • @lathasebastian1906
    @lathasebastian1906 2 месяца назад

    You are a gem dr

  • @Farasfoodanddrinks
    @Farasfoodanddrinks 2 месяца назад

    Deep breathing ad bayangara effective aan

  • @n-vo2cq
    @n-vo2cq Месяц назад

    എൻ്റ ജോലിവരെ പോകുന്നു ഈ ദേഷ്യം കാരണം ഇത് കാരണം വലിയ പ്രശ്നം ആണ്

  • @VincyMC
    @VincyMC 2 месяца назад

    💯 good message.....

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 2 месяца назад

    Ente husband vayil thonnunathoke parayum nane teply kodukkarilla pinne mindathirikkum

  • @jumnamp2050
    @jumnamp2050 2 месяца назад

    No words doctor ❤️👌👌👌

  • @Rafeek.pv786
    @Rafeek.pv786 2 месяца назад

    Kobam niyathrikunavanan shakthan...muthnabi(s)

  • @fathimanafla7552
    @fathimanafla7552 2 месяца назад

    Very good information

  • @Fredericko27
    @Fredericko27 2 месяца назад

    This video needs more reach , if possible can you add subtitles in English .
    Thank you 🙏🏻

  • @lalsy2085
    @lalsy2085 2 месяца назад

    Ok. Good info 👍

  • @abhiramianil6601
    @abhiramianil6601 2 месяца назад +4

    Anxiety issue ind... Ath engne korkan pattum... Puthiya aalkre meet chyumbo pedi , samsarikan ulla confidence kurav, professional kaaryngal aayit related aayit ulla kaaryngal chyan pedi angne anhne😢

    • @chitraarun9791
      @chitraarun9791 2 месяца назад +1

      Pediyulla kaaryangal cheyyan sramika… angine kure thavana cheydhaal adhellam comfortable aayi maarum….
      Matullavar endhu chindhikum ennu vichaarikaadhirikuka

    • @adiz3500
      @adiz3500 2 месяца назад +1

      Oru homeo Dr. E kaanu.. Thala relax avumbo kurayum

  • @sudhacharekal7213
    @sudhacharekal7213 2 месяца назад

    Very good message Dr

  • @aswathyambilikutty4217
    @aswathyambilikutty4217 2 месяца назад +1

    372 th view
    Very informative 😊

  • @Bullish-y7v
    @Bullish-y7v 2 месяца назад

    Air conduction or bone conduction Ear pod.which is better'?

  • @reshmathomas3058
    @reshmathomas3058 2 месяца назад +3

    Nammal samadhanam ayi happy ayi irikkam ennu karuthiyalum nammale epozhum trigger cheyunnavare alle counselling cheyendath.nammudeth allatha mistake nu Nammale parayumbo dheshyavum sankadavum varum.

  • @NaseeraNaseera-q9e
    @NaseeraNaseera-q9e 2 месяца назад +1

    കുഞ്ഞു വാവ നേരെ ഉറങ്ങാൻ sammadikkula.. So ഞാൻ tired ആണ്.. Proper ആയിട്ട് ഉറക്കം കിട്ടുന്നില്ല..പെട്ടെന്ന് ദേശ്യം, സങ്കടം

  • @mina.77-nd
    @mina.77-nd 2 месяца назад

    👌💯all is well dear..,..❣️

  • @Keerthi-n5u8x
    @Keerthi-n5u8x 2 месяца назад +1

    Thankyou Dr 🙏🏻