ജിയോക്ക് എതിരെ BSNL? 🫨 🚀 | BSNL Case Study Explained In Malayalam

Поделиться
HTML-код
  • Опубликовано: 25 авг 2024

Комментарии • 1,4 тыс.

  • @FactsExpressMalayalam
    @FactsExpressMalayalam  Месяц назад +9

    Check out the video of Porting, offers on BSNL.
    ruclips.net/video/DpnW7cuML_w/видео.html

  • @unnikrishnan4519
    @unnikrishnan4519 Месяц назад +904

    ബിഎസ്എൻഎൽ ഇന്നു നന്നാവും നാളെ നന്നാവും എന്ന് കരുതി ഇപ്പോഴും സെക്കന്റ് സിമ്മായി യൂസ് ചെയ്യുന്നു

    • @jkentertaimentsje811
      @jkentertaimentsje811 Месяц назад +12

      ചേട്ടാ എന്റെ വീട്ടിൽ wifi ondu അപ്പോൾ ബിസ്നൽ ലേക്ക് port ചെയ്താൽ കൊഴപ്പം indoo

    • @jkentertaimentsje811
      @jkentertaimentsje811 Месяц назад +6

      Bsnl, പോർത്തു range indoo

    • @rajeshkumar-yq9ci
      @rajeshkumar-yq9ci Месяц назад

      Yuu66​@@jkentertaimentsje811

    • @Michael-z6s8l
      @Michael-z6s8l Месяц назад +18

      ശരിക്കും bsnl ന് റേഞ്ച് ഇല്ലേ... എല്ലാവരും റേഞ്ച് ഇല്ലേ റേഞ്ച് ഉണ്ടോ എന്നാണല്ലോ ചോദിക്കുന്നെ bsnl ന് റേഞ്ച് പ്രശനം വരില്ല....3g ഇല്ലേൽ 2g എങ്കിലും കിട്ടും പക്ഷെ net കിട്ടുന്ന കാര്യം ആവറേജ് ആണ്... എനിക്ക് ഇവിടെ ജിയോ ആണ് റേഞ്ച് ഇല്ലാത്തെ.. അപ്പോൾ net bsnl ആക്കും എന്നെ സമ്മന്തിച്ച് രണ്ടും ഒരേ സ്പീഡ്

    • @dineeshbhaskaran5869
      @dineeshbhaskaran5869 Месяц назад +4

      എപ്പോളും 2g ഒള്ളു

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Месяц назад +126

    BSNL നന്നായാൽ ഞാനും കുടുംബവും jio യിൽ നിന്ന് BSNL ലേക്ക് മാറും. തീർച്ച !!

    • @റംഷി
      @റംഷി Месяц назад +4

      ഞാൻ രാഷ്ട്ര സ്നേഹം വെച്ച് ഒരുപാട് കാലം പുടിച്ച്‌ നിന്ന് പിന്നെ കറക്കം കാരണം പോർട്ട്‌ ചെയ്തു ആ സമയത്ത് bsnl ഭാഗത്തു നിന്നും കാൾ വന്നു ഒരു പാട് വർഷം ആയിട്ടുള്ള സിം ആയതു കൊണ്ട് അവര് ഒരുപാട് അഭ്യർത്ഥിച്ചു പോർട്ട്‌ ചെയ്യാതിരിക്കാൻ

    • @babumon656
      @babumon656 Месяц назад

      ​@@റംഷിതിരികെ വരുമെന്ന വാർത്ത കേൾക്കാനായി BSNL കൊതിക്കാറുണ്ടെന്നും

    • @jikkas
      @jikkas Месяц назад

      @@thunderworldwonderamazing.4989 ഞൻ ബിഎസ്എൻഎൽ നിന്ന് മാറും മടുത്ത് 60 ദിവസം കൊണ്ട്

    • @shajixavier6726
      @shajixavier6726 Месяц назад

      ഞാനും എന്റെ കുടുംബം മുഴുവൻ ജിയോ യിൽ പോയി. BSNL 4ജി, 5ജി ആയാൽ ഞങ്ങൾ അപ്പോൾ തന്നെ മടങ്ങും. ജിയോ അപാര കൊല്ലൽ ആണ് ചെയ്യുന്നത്. അംബാനി തന്റെ മകന്റെ കല്യാണം 5000/- കോടി രൂപ ചിലവിട്ടത് അത് തിരിച്ചു പിടിക്കാൻ 1 ലക്ഷം കോടി ആണ് ഈ വാർദ്ധനവിലൂടെ നേടുക...ഞങ്ങൾ നാല് പേരും bsnl ലേക്ക് വരും അതായിരുന്നു ഞങ്ങളുടെ ആദ്യം ബന്ധം.

    • @sumeshchandran705
      @sumeshchandran705 27 дней назад

      ഇപ്പോഴേ പോർട്ടു ചെയ്താലല്ലേ ബിഎസ്എൻഎൽ റക്ഷപ്പെടുകയുള്ളൂ.

  • @jahf494
    @jahf494 Месяц назад +49

    ഞാൻ വർഷങ്ങളോളമായി bsnl ഉപയോഗിക്കുന്നത്, പല പരിമിതികൾ bsnl ഉണ്ടങ്കിലും നമ്മുടെ രാജ്യത്തിന്റെ ഒരു ടെലികോം യെന്ന നിലക്കു ഞാൻ bsnl സ്നേഹിക്കുന്നു കൂടെ ചേർത്തു നിൽക്കുന്നു ❤❤❤🎉🎉🎉👍👍👍🌹🌹🌹

    • @paulosenkvalakom
      @paulosenkvalakom Месяц назад +1

      നെറ്റ് വർക്ക് ലഭിക്കുമോ

    • @AMan-mc5jz
      @AMan-mc5jz Месяц назад

      Update cheyyathe .......

    • @babumon656
      @babumon656 Месяц назад

      ഞാനും

    • @rajagopalannair5745
      @rajagopalannair5745 Месяц назад

      True🎉

    • @mukundanpp7018
      @mukundanpp7018 26 дней назад

      @@jahf494 കപടരാജ്യസ്നേഹികൾക്ക് ഈ ചിന്ത ഇല്ല. അവർ എല്ലാവരും അദാനി അംബാനിമാരുടെ ഫാൻസ് ആണ്.

  • @tekmedia1131
    @tekmedia1131 Месяц назад +130

    Bsnl ഉദ്യോസ്ഥരുടെ gov മനോഭാവം മാറാത്ത ഇടത്തോളം ആര് വന്നിട്ടും bsnl രക്ഷ പെടില്ല

    • @arunthamaraseri5317
      @arunthamaraseri5317 Месяц назад +7

      ഈ പറഞ്ഞത് വളരെ അധികം ശരിയാണ്. ടെലികോം ഒരു അവശ്യ സർവ്വീസ് ആണ്. അതിൽ 10am ്ന് തുറന്നു 5pm nu അടക്കാൻ ഉള്ളതല്ല.24 hrs എല്ലാവർക്കും ഈ നെറ്റ്‌വർക്ക് സൗകര്യം ലഭ്യമാകേണ്ടതാണ്.poor tower maintenance ആണ് ബിഎസ്എൻഎൽ ത്കർച്ചയുടെ ഒരു സുപ്രധാന കാരണം.

    • @AMan-mc5jz
      @AMan-mc5jz Месяц назад

      @@tekmedia1131 pinne azhimathiyum 🤑

  • @user-yh9mr3le4u
    @user-yh9mr3le4u Месяц назад +197

    BSNL + TATA സംയുക്ത സംരംഭം ആക്കണം, ഇതിന് ചാൻസ് കൂടുതൽ ആണ്.

    • @But__whyE
      @But__whyE Месяц назад

      ഇത് പരമാവധി ക്ഷയിപ്പിച്ചു അദാനിക്ക് വാങ്ങാൻ കൊടുക്കാനാണ് മോദിജിയുടെ പ്ലാൻ ഒന്നു നടക്കാൻ പോകുന്നില്ല മന്ത്രിമാർ അനുവദിക്കില്ല ജനങ്ങൾ ഇന്നും നാളെയും മറക്കും പിന്നീട് ഒരു ദിവസം നമ്മൾ കേൾക്കും പൂട്ടേണ്ട വാക്കിൽ ആകുമ്പോൾ അത് അദാനിക്ക് കൊടുക്കും അങ്ങനെ മുഴുവൻ കമ്പനികളും പ്രൈവറ്റ് ആകുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് അനുസരിച്ച് വില കൂട്ടാം

  • @hyderali5769
    @hyderali5769 Месяц назад +20

    എൻറെ ഫാമിലി മാത്രം 13 പേര് ജിയോ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മൊത്തത്തിൽ എല്ലാവരും ബിഎസ്എൻഎൽ ലേക്ക് മാറിയാലോ എന്ന് ഇപ്പോൾ ആലോചിക്കുന്നു.
    അതിനനുസരിച്ച് ബിഎസ്എൻഎൽ ഒന്ന് ഉഷാർ ആയാൽ. ഈ കുത്തക കമ്പനികൾ ഒക്കെ ഒരു പാഠം പഠിച്ചത് തന്നെ

    • @Redwood7482
      @Redwood7482 Месяц назад

      Jio ആരംഭിക്കുന്നതിന് മുമ്പ് 2014ൽ, BSNL 1 GB ഡാറ്റയ്ക്ക് മാത്രം .. 139 രൂപ ഈടാക്കിയിരുന്നു. 😆

  • @Batmanstruggles
    @Batmanstruggles Месяц назад +169

    Bsln ലു നെറ്റ് ധാരാളം ഉണ്ട് പക്ഷെ സ്പീഡ് ഇല്ല അതായത് തോക്ക് ഉണ്ട് ഉണ്ടയില്ല

    • @vysakhrsnedungolam7549
      @vysakhrsnedungolam7549 Месяц назад +14

      അല്ല.... ഉണ്ടയുണ്ട് പക്ഷെ പൊട്ടില്ല

    • @user-tj4jg9nn7p
      @user-tj4jg9nn7p Месяц назад +3

      മനപൂർവ്വം തകർക്കുന്നതാണ്

    • @antonythomson8452
      @antonythomson8452 Месяц назад +3

      The main problem is with their staff. Since they are govt staff, neither they are creative nor willing to work . BSNL lines are being surrendered due to lack of service and arrogant attitude of staff. Will they raise to occasion and take advantage of the situation , which needs to be seen.

    • @Dathans_Media
      @Dathans_Media Месяц назад +3

      അങ്ങനെയല്ല BSNL ന് നെറ്റ് ധാരാളം ഉണ്ട് പക്ഷെ സ്പീഡ് ഇല്ല. അതായത് തോക്കും ഉണ്ട് ഉണ്ടയും ഉണ്ട് പക്ഷെ പൊട്ടില്ല... 😂😂😂

  • @vishnukuzhikattu3056
    @vishnukuzhikattu3056 Месяц назад +698

    Realiance അംബാനിക്ക് വളരാൻ കേന്ദ്ര സർക്കാർ ആണ് bsnl നെ കൊന്നത്... അല്ലെന്ന് ഇന്ത്യക്കാർക്ക് പറയാൻ കഴിയുമോ.

    • @shintojames6476
      @shintojames6476 Месяц назад +92

      അവിടെ കുറച്ചു പണിയെടുക്കാതെ തിന്ന് പഠിച്ച ജീവനക്കാരും ഉണ്ടായിരുന്നു ബ്രദർ.....
      പണ്ട് ഒന്ന് കസ്റ്റമർ കെയറിൽ വിളിച്ചത് ഒക്കെ ഓർമിച്ചാൽ മതി

    • @vishnukuzhikattu3056
      @vishnukuzhikattu3056 Месяц назад

      @@shintojames6476 അത് ജീവനക്കാരുടെ കുഴപ്പം മാത്രമല്ല നിയന്ത്രിക്കാൻ ആളില്ലെങ്കിൽ വഴിതെറ്റും... നന്നാക്കിയെടുക്കുന്നതിനു പകരം അടച്ചു പൂട്ടി ഇപ്പോൾ പതിയെ തിരിച്ചു വരുന്നു.
      ജീവക്കാരുടെ പെരുമാറ്റവും മാറിക്കൊള്ളും, അവരുടെ നിലനിൽപ്പിന്റെ പ്രശ്നം ആണ്.

    • @albinpaulose7000
      @albinpaulose7000 Месяц назад +8

      Jai mothi. ❤amban

    • @joyvadakkan2862
      @joyvadakkan2862 Месяц назад +11

      സത്യം

    • @adwaithvs7556
      @adwaithvs7556 Месяц назад +9

      Land line nannakkan kashtapettathu orkkunnu

  • @rajeshms115
    @rajeshms115 Месяц назад +61

    Jio അല്ല കൊന്നത് ജീവനക്കാരുടെ മനോഭാവം കാര്യക്ഷമതയില്ലാത്ത പ്രവർത്തനം ഉദ്യോഗസ്ഥ മേധാവിത്വം

    • @shajis5901
      @shajis5901 Месяц назад

      ജിയോയും കൂട്ടരും ആദ്യം വമ്പിച്ച ഓഫർ കൊടുത്ത്പ്പോൾ ബിഎസ്എൻഎൽ ഉപേക്ഷിച്ച് ആളുകൾ ജിയോയിലേക്ക് port ചെയ്തു ജിയോയിൽ ആളുകൾ കൂടിയപ്പോൾ അവറ്റകൾ പണിപറ്റിച്ചു ചാർജ് കുത്തനെ കൂട്ടി.. ഇത് മുൻകൂട്ടി മനസ്സിലാക്കിയ ഞാൻ ഒരു കൊല്ലം മുൻപ് തന്നെ ജിയോ നമ്പർ bsnl ലേക്ക് പോർട്ട് ചെയ്തു 😂😂

  • @kaippadiansarikaippadiansa7911
    @kaippadiansarikaippadiansa7911 Месяц назад +81

    ഇത്രയും കുറഞ്ഞ റേറ്റിൽ ബിഎസ്എൻഎൽ സർവീസ് ചെയ്യുമ്പോൾ ആരാണ് ബിഎസ്എൻഎൽ വേണ്ട എന്ന് പറയുന്നത്
    ബിഎസ്എൻഎൽനെ തകർക്കാൻ ശ്രമിക്കുന്നത് ബിഎസ്എൻഎൽ ജോലിക്കാർ തന്നെയാണ് തൊഴിലാളികൾ തന്നെയാണ്

  • @Chillarakaryangal
    @Chillarakaryangal Месяц назад +31

    Jio യെ വളർത്താൻ BSNL നെ തകർത്തത് മോദിയാണ്. ആ കാലത്ത് jio യുടെ പരസ്യത്തിൽ വരെ മോദിയുടെ ചിത്രമായിരുന്നു.

    • @Redwood7482
      @Redwood7482 Месяц назад +3

      😆 Jio ആരംഭിക്കുന്നതിന് മുമ്പ് 2014ൽ, BSNL 1 GB ഡാറ്റയ്ക്ക് മാത്രം 139 രൂപ ഈടാക്കിയിരുന്നു.

    • @mastermedia5090
      @mastermedia5090 Месяц назад

      @@Redwood7482 chaav adime

    • @raimukambar9851
      @raimukambar9851 Месяц назад

      @@Redwood7482 agane paranajale gulfile mumbe monthly 1 gb 100 dirhams indayirunnu. ipole verum 20 dirhams daily one gbfull monthe kittunnu.athe gio vannitano.

    • @refresh5142
      @refresh5142 Месяц назад

      മണ്ടത്തരം ആവശ്യത്തിന് പോരേ. ജോലി ചെയ്യാൻ വയ്യാത്ത മടിയൻ മാർ ഉള്ള സ്ഥാപനങ്ങൾ പൂട്ടി കെട്ടും

    • @babumon656
      @babumon656 Месяц назад

      ​@Rhodവന്ന വഴി മറക്കരുത്.. എല്ലാവരുടെയും ആദ്യത്തെ സിം BSNL ആയിരുന്നു

  • @mrmoso13
    @mrmoso13 Месяц назад +154

    Bsnl കസ്റ്റമർ care ആണ് പ്രശ്നം. അതിൽ ഒരു പ്രശ്നം വിളിച്ചു പറയുന്നതാണ് ഏറ്റവും വലിയ പ്രശ്നം

    • @krishnendubala
      @krishnendubala Месяц назад +3

      But i think now we can talk with bsnl customer care associative… than other networks ….. … but solution 👎

    • @sreegith_3315
      @sreegith_3315 Месяц назад

      😂

    • @dreamworldmydreamland4848
      @dreamworldmydreamland4848 Месяц назад +2

      ഇന്ന് അരമണിക്കൂർ കാത്തു നിന്നു, എന്നിട്ട് എടുത്തപ്പോൾ ശബ്ദം പോലും ക്ളീയേർ ഇല്ല, cut ആയി

    • @afraparveen8675
      @afraparveen8675 Месяц назад

      അത് എയർ ടെല്ലും കണക്കാ വിളിച്ചാൽ ഒരിക്കലും കിട്ടില്ല

    • @ArunKumarAttuvassery
      @ArunKumarAttuvassery Месяц назад

      😂😂

  • @sanjaybabu.k.s4430
    @sanjaybabu.k.s4430 Месяц назад +21

    Bsnl നല്ല ഒരു വെള്ളാനയാണ്.. ലാഭത്തിൽ ആക്കിയാലും ഇല്ലെങ്കിലും ശമ്പളം കിട്ടും എന്ന ധാരണ ആണ് ജീവനക്കാർക്ക്

  • @abdullapv855
    @abdullapv855 Месяц назад +43

    ഞാനും ബി എസ് എൻ എൽ വരിക്കാരനാണ് .
    BSNL കൂടുതൽ കരുത്തോടെ തിരിച്ചു വരട്ടെ.

  • @akaigazali3089
    @akaigazali3089 Месяц назад +390

    എല്ലാവരും bsnlലിലെക്ക് പോർട്ട് ചെയ്യും അവസാനം bsnl ജീയോക്ക് കൊടുക്കും

    • @appux-ny1wt
      @appux-ny1wt Месяц назад +7

      ജയ് B SNL

    • @jithinjohn1438
      @jithinjohn1438 Месяц назад +32

      Bjp bharichal agana thanne undavum 😅😅😅

    • @pvijayan8970
      @pvijayan8970 Месяц назад

      ഏടോ bsnl.. ലിന്നു കോടികൾ കൊടുത്തത് നീ പറഞ്ഞ മോദിജി.. തന്നെ..

    • @jojojohn7976
      @jojojohn7976 Месяц назад

      സത്യം അവസാനം അതാണ് സംഭവിക്കാൻ പോവുക.

    • @Idukki4428
      @Idukki4428 Месяц назад +4

      എന്താല്ലേ?

  • @hadhi-hz8om
    @hadhi-hz8om Месяц назад +120

    തീർച്ചയായും BSNL നെ ശക്തമാക്കേണ്ടതുണ്ട്

    • @00000......
      @00000...... Месяц назад +4

      @@hadhi-hz8om അതേ ബ്രോ നമ്മൾ ഒക്കെ ഒത്തു പിടിച്ചാൽ പുലിയല്ല പുപ്പുലി ആക്കി മാറ്റാം. പൈസ ധാരാളം ആയപ്പോൾ ഉള്ള അംബാനിയുടെ സ്വകാര്യ അഹങ്കാരവും ധൂർത്ത് അടിയും അതോടെ നിർവ്വീര്യമായ വെറും ഒരു സ്വപ്നമായി മാറും

    • @vijayanmm9762
      @vijayanmm9762 Месяц назад +7

      ഇന്ന് അല്ലെങ്കിൽ നാളെ bsnl ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കും എന്ന പ്രതീക്ഷയോടെ എന്നെപോലെ ലക്ഷ്കണക്കിന് ഉപഭോക്താക്കൾ ഇന്നും bsnl ഉപയോഗിക്കുന്നു.

    • @muhammadmalappuram6754
      @muhammadmalappuram6754 Месяц назад

      @@hadhi-hz8om ശക്തമാക്കാൻ ഉദ്ധോഗസ്ഥരെ ആദ്യം മാറ്റണം?

  • @jojojohn7976
    @jojojohn7976 Месяц назад +63

    23 വർഷമായി BSNL നമ്പർ ഉപയോഗിക്കുന്നു.

    • @prasanths2386
      @prasanths2386 Месяц назад +2

      പഴയ ഗവ.ജീവനക്കാര്‍ക്കുള്ള 100 രൂപ sim ല്ലേ?

    • @rahmathrahmu102
      @rahmathrahmu102 Месяц назад

      Njanum

    • @rahmathrahmu102
      @rahmathrahmu102 Месяц назад

      Njanum

    • @-A-LiV-InG-Being-
      @-A-LiV-InG-Being- Месяц назад

      25 + years land phone BSNL. use ചെയ്യുന്നുണ്ട്. ഇപ്പോൾ 2 years ആയി FTTH connection എടുത്ത് number മാറി.

    • @user-yi5bf7kq5q
      @user-yi5bf7kq5q Месяц назад +2

      17 ഇയർ 🥰

  • @Arjun_Appu-4
    @Arjun_Appu-4 Месяц назад +6

    ജിയോ വരുന്നതിനു മുൻപേ ബിഎസ്എൻഎൽ യൂസ് ചെയ്യുന്ന ഒരാളാണ് ഞാൻ... അതേ നമ്പർ തന്നെ ആ സിo കളഞ്ഞിട്ടില്ല ഇപ്പോഴും യൂസ് ചെയ്യുന്നു 😊 സുഹൃത്തുക്കളിൽ നിന്നുപോലും ഒരുപാട് കളിയാക്കൽ കേട്ടിട്ടുണ്ട് ഒരു പഴഞ്ചൻ ആണ് എന്നൊക്കെ 😢 വീട്ടുകാർ പോലും ജിയോ എടുത്തപ്പോഴും ഞാൻ മനസ്സ് മാറ്റിയില്ല ❤ ആട്ടി അകറ്റുന്നവർ ഒരുനാൾ കൈകൊട്ടി വിളിക്കും അതെ ആ ബലിക്കായെ പോലെ തന്നെയാണ് ഇപ്പോൾ ബിഎസ്എൻഎൽ 🙏 അടിച്ചു കേറി വാ

  • @mthelly1
    @mthelly1 Месяц назад +19

    I have been a user of BSNL from the very beginning. I am happy that I am a proud Indian by using BSNL😊😊

  • @harikumarthiruvallam1016
    @harikumarthiruvallam1016 Месяц назад +96

    എന്റെ കണക്ഷൻ ജിയോ എനിക്ക് bsnl ക്കു മാറണം

    • @00000......
      @00000...... Месяц назад

      @@harikumarthiruvallam1016 പുതിയ സിം കാർഡ് 4G ആണെന്ന് തോന്നുന്നു. എന്തായാലും ഗൂഗിളിൽ സേർച്ച് ചെയ്യ് നോക്കൂ വിശദമായി വിവരങ്ങൾ ലഭിക്കും 😊👍

    • @manshahshabeer4500
      @manshahshabeer4500 Месяц назад +3

      Good dicision

    • @Shihab991
      @Shihab991 Месяц назад

      എന്റെ പൊന്നു ചേട്ടാ അബദ്ധം ചെയ്യരുത്. ഞാൻ ജിയോയിൽ നിന്നും നാലു ദിവസം മുൻപ് bsnl ലേക്ക് മാറി. ഇപ്പോൾ വീട്ടിൽ എത്തിയാൽ ടുജി മാത്രമേ കിട്ടുള്ളു. പുറത്തിറങ്ങിയാൽ വല്ലപ്പോഴും മാത്രം 4ജി കിട്ടും. ഗൂഗിൾ പേ പോലും ചെയ്യാൻ പറ്റാത്തത്ര ശോകമാണ് bsnl.

    • @End_Day_of_Earth
      @End_Day_of_Earth Месяц назад

      ഞാനും ഫായിലിയും മാറി

    • @prasadcellath
      @prasadcellath Месяц назад +1

      Net കറക്കം ആണ്

  • @naserp7650
    @naserp7650 Месяц назад +194

    BSNL നമ്മുടെ ഇന്ത്യയുടെ സ്വത്താണ് അതിനെ രക്ഷിക്കു

    • @JohnJoseph-yh2ed
      @JohnJoseph-yh2ed Месяц назад +1

      😂😂😂😂😂😂😂😂

    • @entertainvideos6238
      @entertainvideos6238 Месяц назад +2

      ആദ്യം 3G കൊണ്ടുവരട്ടെ

    • @rajeesck9097
      @rajeesck9097 Месяц назад +1

      4 g working well

    • @soorajkumar8664
      @soorajkumar8664 Месяц назад

      @@naserp7650 ഒക്കെ പക്ഷെ നെറ്റ് വർക്ക്‌ ആണ് പ്രശ്നം.. നെറ്റ് സ്ലോ ആണ്.. ഇങ്ങനെ കറങ്ങി കറങ്ങി. ഇരിക്കും അതാ പ്രശ്നം 😒

    • @ajishkuzhikkattilkuzhikkat75
      @ajishkuzhikkattilkuzhikkat75 Месяц назад

      Range illathe engine use cheyyaaanaaaa😂

  • @shamsudheen4002
    @shamsudheen4002 Месяц назад +5

    BSNL എന്നും ഒരു ത്രിൽ ആയിരുന്നു പക്ഷെ ഗവണ്മെന്റ് സ്ഥാപനങ്ങൾ നല്ല MD മാരെ ഉയർന്ന സ്ഥാനങ്ങളിൽ വച്ചു നന്നായി ഇടപെട്ടാൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കാൻ കഴിയുന്ന മേഖലയാണിത് തിരിച്ചു വരാൻ എല്ലാ വിധ പിന്തുണയും ഉണ്ടാവും 🤝

  • @PhantomAssembly
    @PhantomAssembly Месяц назад +3

    Ported to BSNL yesterday ❤❤

  • @shajirkrishnakripa4476
    @shajirkrishnakripa4476 Месяц назад +57

    മുൻപൊക്കെ ഓരോ നെറ്റ്‌വർക്കിലും വ്യത്യസ്തങ്ങളായ ഓഫറുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നതില്ല വോഡഫോൺ എയർടെൽ ജിയോ ഇവരെല്ലാമാണ് ഇപ്പോൾ ഇവിടുത്തെ താരിഫ് നിശ്ചയിക്കുന്നത് ഇവരുടെയെല്ലാം താരിഫ് തത്വത്തിൽ ഒന്നാണ്. ബിഎസ്എൻഎൽ മാത്രമാണ് ഇപ്പോഴും വേറിട്ട് നിൽക്കുന്നത് മറ്റുള്ളവർ ചാർജവർദ്ധന നടപ്പിലാക്കുന്നുണ്ടോ ഇല്ലേ എന്നൊന്നും psnl ശ്രദ്ധിക്കാറില്ല ജനങ്ങൾക്ക് ആവശ്യമായ അവർക്ക് താങ്ങാൻ കഴിയുന്ന രീതിയിലാണ് ബിഎസ്എൻഎൽ ഓരോ താരിഫും നടപ്പിലാക്കുന്നത് അതുകൊണ്ട് ഏവരും ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തു സ്വകാര്യ കമ്പനികൾക്ക് ഒരു മറുപടി കൊടുക്കുക എന്നതാണ്.

    • @sanal1234suadakaran
      @sanal1234suadakaran Месяц назад

      Ellavarum angane thanne cheyyum....ennathe jeevitham bharathil...alpam kuravullathe ellavarum nokkukayullu.....

    • @nisarkurikkalaveettil2886
      @nisarkurikkalaveettil2886 Месяц назад +3

      Njanum.

    • @abdulmanaf2487
      @abdulmanaf2487 Месяц назад

      എന്തിനാണ് BSNL ലേക്ക് മാറുന്നത്.. ഇൻ്റർനെറ്റ് എവിടേയും റേഞ്ച് കിട്ടില്ല... Jio ഉയിർ ❤❤❤

    • @ashrafqamar
      @ashrafqamar Месяц назад

      2 G യും 3G യും മതി എന്നുള്ളവർ തീർച്ചയായും bsnl ലേക്ക് മാറുക
      5G ഒക്കെ വേണ്ടവർക് ജിയോ തന്നെ ശരണം മാസം 100 കൂടിയാലും നല്ല സ്പീഡ് നെറ്റ് ഉബയോഗിക്കാലോ

    • @Redwood7482
      @Redwood7482 Месяц назад +2

      Jio ആരംഭിക്കുന്നതിന് മുമ്പ് 2014ൽ, BSNL 1 GB ഡാറ്റയ്ക്ക് മാത്രം 139 രൂപ ഈടാക്കിയിരുന്നു.

  • @remeshkumar1194
    @remeshkumar1194 Месяц назад +106

    പണിയെടുക്കാതെ ഒരുപാട് ആൾക്കാരെ തീറ്റി പോരണം വളരെ ബുദ്ധിമുട്ടാണ് ബിഎസ്എൻഎൽ ജോലിക്കാരെ എല്ലാ ഉടായിപ്പ് കാരനായിരുന്നു

    • @pramodmp6070
      @pramodmp6070 Месяц назад +6

      അത് ഭരിക്കുന്നവരുടെ പിടിപ്പുകേട്....

    • @assankunhikt1375
      @assankunhikt1375 Месяц назад +1

      Ambani,, orkkanam

  • @usmantharammal5380
    @usmantharammal5380 Месяц назад +3

    BSNL ന്റ ജീവനക്കാരുടെ അഹങ്കാരമാണ് അത് പൊളിയാൻ കാരണം.

  • @prabhakaranpulamanthole7049
    @prabhakaranpulamanthole7049 Месяц назад +7

    Yes, I am ready to port BSNL

  • @vineeshkv9384
    @vineeshkv9384 Месяц назад +40

    ഇൻ്റർനെറ്റ് പൊതുവെ പല കാര്യങ്ങൾക്കും എല്ലാവരും ഉപയോഗിക്കുന്ന സമയത്ത് എങ്ങനെ BSNL ഉപയോഗിക്കാൻ ആകും? ലാഭം ആണെങ്കിലും മിക്ക അവസരങ്ങളിലും നെറ്റ് ശോകമാണ്. സ്മാർട്ട് ഫോൺ ഉപയോഗിച്ച് ബില്ല് പേ ചെയ്യാൻ ഞാൻ പെട്ടു പോയിട്ടുണ്ട്😢

  • @kuttapankuttapan8919
    @kuttapankuttapan8919 Месяц назад +37

    പാലക്കാട് ജില്ലയിലെ സാധാരണകാർക്ക് 3G പോലും ലഭിക്കുന്നില്ല 4Gക്ക് 30 വർഷം കാത്തിരിക്കണം...
    നിങ്ങളുടെ ഒരു പുതിയ കോമഡി ഇഷ്ടപ്പെട്ടു

    • @raptorgaming7287
      @raptorgaming7287 Месяц назад +3

      വേറെ ഒരു നെറ്റ്‌വർക്കും ഇല്ലാത്ത ഞങ്ങളുടെ നാട്ടിൽ ബിഎസ്എൻഎൽ 2G തന്നെ ധാരാളം...

    • @007shafeeqp
      @007shafeeqp Месяц назад +1

      ഇയാള് പാലക്കാട് ജില്ലയിൽ എവിടെയാണ് ഞാനും ഈ ജില്ലയിലാണ് എൻ്റെ നാട്ടിലൊക്കെ 3G ഫുൾ റേഞ്ച് ഉണ്ട്

    • @asrafm007
      @asrafm007 Месяц назад

      ⁠@@007shafeeqp ഞാനും പാലക്കാട്കാരൻ ആണ് എന്റെ നാട്ടിലും 3g യെ ഉളളൂ,

  • @SaleemSeli-oq4ub
    @SaleemSeli-oq4ub Месяц назад +14

    ഞാൻ BSNL ഉപയോഗിക്കുന്നു

    • @sujin22333
      @sujin22333 Месяц назад

      Caling എങ്ങനെ ഉണ്ട്

    • @ikruuu
      @ikruuu Месяц назад

      ​@sujin22333 bro calling aanel best aahn bsnl veetil wifi undel oke

  • @harisv8434
    @harisv8434 Месяц назад +48

    ഞാൻ BSNL ഒരു പാട് വർഷങ്ങളായി ഉപയോഗിക്കുന്നു
    കോൾ രണ്ട് വർത്തമാനം പറഞ്ഞാൽ കര കരാ കരകരാ എന്ന ശബ്ദ്ധവും പിന്നേ കോൾ ഡിസ്കണക്റ്റായിരിക്കും
    3 G സിം തന്നു 2 G സിം കട്ടായി പക്ഷേ 1 G പോലും എന്റെ നാട്ടിൽ കിട്ടണില്ല

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 Месяц назад +4

    ഞാൻ അധികകാലം ബിഎസ്എൻഎൽ ആണ് ഉപയോഗിച്ചത് നെറ്റ് പ്രശ്നം കാരണം എയർടെൽ ലേക്ക് മാറ്റി ഇപ്പം കൊലച്ചതി കാരണം വീണ്ടും ബിഎസ്എൻഎൽ ലേക്ക് പോകാൻ ആലോചിക്കുന്നു

  • @DurgaPrasad-io4wy
    @DurgaPrasad-io4wy Месяц назад +4

    ഞാൻ BSNL വരിക്കാരനാണ്. എല്ലവരുടെയും കയിൽനിന്ന് ചീതയാണ്ഇപ്പോൾ. വിളിച്ചൽ കിട്ടുന്നില്ല എന്നാണ് എല്ലവരുടെയും പരാതി.
    ചില സ്ഥലത് റെയ്ജ് ചില സ്ഥലത് ഇല്ല പക്ഷെ ഗ്രമതിൽ റെയ്ജ് ഉണ്ട്❤ BSNL

  • @swalih4860
    @swalih4860 Месяц назад +3

    സർക്കാരിന്റെ സ്ഥാപനം ജനനേറ്റത്തിന് ഉപകാരമില്ലന്ന് വന്നതുകൊണ്ടാണ് മനസ്സ് മുരടിച്ചു കൊണ്ട് കൊണ്ട് മറ്റു പലരെയും തേടി പോയത് എനിക്ക് നേട്ടമുണ്ടങ്കിൽ ഏതു സമയത്തും ഞാൻ bsnl ആകാൻ തയ്യാർ എന്റെ നാട്ടിന്റെ സ്ഥാപനത്തിൽ വളരെ ഇഷ്ടഹം

  • @SajiMonak-fx5dz
    @SajiMonak-fx5dz Месяц назад +3

    ബിഎസ്എൻഎൽ മൊബൈൽ ഫോൺ സൂപ്പർ താരം അതുകൊണ്ട് ഇനിഅഥവാ ബിഎസ്എൻഎൽ റ്റാറ്റാ എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു

  • @user-zf4jg1jm9q
    @user-zf4jg1jm9q Месяц назад +6

    BSNL കുറെ കൊല്ലമായി ഞാൻ ഒരു മാസമായി ജിയോയിലേക്കു മാറി എന്നാൽ BSNL ൽ നിന്നു ഒരു കോളു പോലും അവർ കാരണം ചോദിച്ചു വിളിച്ചിട്ടില്ലBSN L നന്നാകട്ട എല്ലാരും തിരിച്ചു വരും

  • @anzimk1620
    @anzimk1620 Месяц назад +2

    Njaan BSaNl aan use aakunath kazhinja 11varshamayi....My fvrt ❤❤❤❤

  • @user-on5xo9jt9x
    @user-on5xo9jt9x Месяц назад +11

    എനിക്കും BSNL ലെ ക് മാറണം

  • @kottilingalthodi6587
    @kottilingalthodi6587 Месяц назад +19

    ഞാൻ എൻ്റെ 2 jio sim bsnl ലേക്ക് മാറ്റി

  • @AzMinutz
    @AzMinutz Месяц назад +20

    Bsnl 4g കേരളത്തിൽ ഏതെല്ലാം ജില്ലയിൽ കിട്ടുന്നുണ്ട്.....
    Bsnl നെറ്റ്‌വർക്ക് സൂപ്പർ ആണ് കേരളത്തിന് പുറത്തു പോയാൽ അറിയാം മറ്റു നെറ്റ്‌വർക്ക് കിട്ടാത്തിടത്തൊക്കെ bsnl കിട്ടും
    ഞാൻ കഴിഞ്ഞ വർഷം bsnl.. എയർടെൽ ലേക്ക് port ചെയ്തു... എന്റെ ഫോൺ നഷ്ടപെട്ടിട്ട്.. Bsnl sim ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ പോയിട്ട് നമ്മളെ കടിച്ചു കീറാൻ വരുന്ന മുഖഭാവം അവരുടെ സംസാരം നമ്മൾ അവരോട് എന്തോ തെറ്റ് ചെയ്തപോലെ
    കസ്റ്റമർനോട്‌ ഒരു സഹകരണവും ഇല്ലാത്ത വെറുതെ ദേഷ്യപ്പെടുന്ന ടീംസ് ആണ് bsnl..... അന്നത്തോടേ നിർത്തി 🙏🏻🙏🏻🙏🏻

  • @AliAkber-bk6fc
    @AliAkber-bk6fc Месяц назад +2

    ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടി BSNL എന്ന നല്ല കമ്പനിയെ തകർത്ത് തരിപ്പണമാക്കിയതിന്ന് ശേഷം ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല

  • @user-nf1lx6bj4l
    @user-nf1lx6bj4l Месяц назад +3

    Now I'm using airtel wishing to change BSNL❤❤❤

  • @alimv4933
    @alimv4933 Месяц назад +6

    4 G യിൽ നിന്നും 5G യിലാണ് ജനങ്ങൾ കളിക്കുന്നത് എങ്കിലും BSNL വന്നാൽ രണ്ടുകൈയ്യും കുട്ടി സ്വീകരിക്കും

  • @muralidharanpillai2678
    @muralidharanpillai2678 18 дней назад +1

    കേരളത്തിൽ എന്തുകൊണ്ട് , BSNL ലിൻറെ ഇന്നത്തേ അവസ്തക്ക് കാരണം.ദേശീയബോധമില്ലാത്ത ശമ്പളംതിന്ന് തടിച്ചുകൊഴുത്ത സേവനമനസ്ഥിതിയില്ലാത്ത കുറേ അധികം ജീവനക്കാരാണ്.അവരാണ് കേരള BSNL ന് വളരാൻ തടസം.❤

  • @aravindvkumar630
    @aravindvkumar630 Месяц назад +1

    ഞാൻ ആദ്യം Vodafone sim ഉപയോഗിച്ചു. രണ്ട് വർഷത്തിനു ശേഷം idea ലേക്ക് പോർട്ട് ചെയ്തു. 2018-ൽ idea Sim Port ചെയ്തു BSNL ആക്കി. 2022-ൽ ആ സിം കട്ടാക്കി. ഇപ്പോൾ 2017 മുതൽ ഉപയോഗിക്കുന്ന Jio Sim മാത്രം. 2014-15 മുതൽ 2024 ജൂലൈ വരെയുള്ള സിം ഉപയോഗത്തിൽ എനിക്ക് ഏറ്റവും മികച്ച സ്പീഡും യാതൊരു വിധ error ഇല്ലാതെ വന്ന സിം Jio ആണ്.

  • @jacobmathew3985
    @jacobmathew3985 Месяц назад +6

    YES. BSNL ❤❤❤

  • @sujadhvarghese1062
    @sujadhvarghese1062 Месяц назад +22

    Go For BSNL ...BSNL IS BEST 🎉🎉

  • @geethaharidas8533
    @geethaharidas8533 Месяц назад +2

    Kollam,karunagappllay area ill മിക്ക ഇടതും tower ill 4g modem install ആക്കിയിട്ടുണ്ട് .. Athu active ആക്കിയാൽ മാത്രം മതി...

  • @tessyk5571
    @tessyk5571 Месяц назад +1

    BSNL നന്നാവട്ടെ എന്ന് വിചാരിച്ച് ഇപ്പോഴും BSNL ഉപയോഗിക്കുകയാണ് ഞാൻ

  • @arabisongsindo5029
    @arabisongsindo5029 Месяц назад +35

    ബിഎസ്എൻഎല്ലിന് നല്ലകാലം വരാൻ പോകുന്നുു വെയിറ്റ് ആൻഡ് സീ

  • @Idukki4428
    @Idukki4428 Месяц назад +6

    Bsnl വളരെ നല്ലത് പക്ഷേ വട്ടം കറങ്ങി തീരില്ല എന്ന നല്ല കവിത

  • @user-hk8gb6im7c
    @user-hk8gb6im7c Месяц назад +1

    Since 2001 ( cellone ) I am using BSNL. Somany issues are there, eventhough still continue with Bsnl. 1995 onwards my residence telephone also Bsnl. That time number is only 4 digit. Expecting a good time with BSNL All the Very Best👍

  • @babu5200
    @babu5200 Месяц назад +2

    ഞാൻ ഒരു ബ്രോഡ്ബൻഡ് കണെക്ഷൻ കിട്ടാൻ മാള എക്സ്ചേങ്കിൽ അപേക്ഷിച്ചു ഒരു മാസം നടത്തി ഞാൻ വേറെ കണെക്ഷൻ എടുത്തു. അവർക്ക് അറിയാം എന്ത് കാണിച്ചാലും അവർക്ക് ശമ്പളം കിട്ടും എന്ന്

  • @CmkurianChelachuvattil
    @CmkurianChelachuvattil Месяц назад +6

    I like BSNL net work

  • @sunnytoms9416
    @sunnytoms9416 Месяц назад +4

    Yes BSNL

  • @abdurahimanp7070
    @abdurahimanp7070 Месяц назад +2

    എനിക്ക് BSNL നേരത്തെയുണ്ട്.
    സ്പീഡ് കുറഞ്ഞത് കൊണ്ട്
    ഇപ്പോള്‍ JIO ഉയോഗിക്കുന്നു...
    BSNL ഒഴിവാക്കിയിട്ടുമില്ല...

  • @masterrockgaming1803
    @masterrockgaming1803 Месяц назад +1

    Njan 2 years aaytt bsnl aanu use cheyyunne maximum 1.40 Mbps okke kittunnund naattil so I'm satisfied aanu🙌

  • @user-ew3wi1xx8x
    @user-ew3wi1xx8x Месяц назад +9

    ബിസ്നൽ നെറ്റ് കിട്ടുന്നില്ല. അത് ഒരുപ്രശ്നം മാത്രോം

    • @sheelavs1799
      @sheelavs1799 Месяц назад

      അതെ. അത് മാത്രം പ്രശ്നം

  • @sasidharangopalan4311
    @sasidharangopalan4311 Месяц назад +21

    ഞാൻ എൻ്റെ vi BSNL ലേയ്ക്കു Port ചെയ്തു കഴിഞ്ഞു നിങ്ങളും BSNL ലേയ്ക്കു വരിക നമ്മുടെ ഭരതം വളരുട്ട രാമായണ മാസാചരണത്തോടെ s തുടങ്ങട്ടെ

    • @anascr7818
      @anascr7818 Месяц назад

      4g undo

    • @j9908
      @j9908 Месяц назад +2

      റേയിഞ്ച് കിട്ടണമെങ്കിൽ Town ൽ ചെല്ലണം -

    • @manojpp9705
      @manojpp9705 Месяц назад

      😂😂😂

  • @ashique4894
    @ashique4894 Месяц назад +4

    Electricity private companies വരണം.
    ഇപ്പോൾ jio,airtel,vi ഇവരോക്കെ മത്സരിക്കുന്ന പോലെ electricity മേഖലയിലും മത്സരങ്ങൾ വേണം എന്നാലെ ഇതോക്കെ നന്നാവു'

  • @babujacob1875
    @babujacob1875 Месяц назад

    We family also keeping the bsnl sim as our first and second option even the network is very poor in our area.Hoping the govt will take appropriate action to improve the network in village area of Malappuram dist in this hard starving time.

  • @thejoerozario
    @thejoerozario Месяц назад

    YES, I would like to PORT to BSNL Soon.

  • @shyjuindian-up7ui
    @shyjuindian-up7ui Месяц назад +27

    TATA indicom il vilichu vilichu armaadichavar ivide ........
    like cheythe.

    • @genaralplastics
      @genaralplastics Месяц назад +5

      Tata indicom ഇത്രയും നല്ലൊരു സർവീസ് മറ്റൊന്നിൽ നിന്ന് കിട്ടിയിട്ടില്ല. അവർ നിർത്തിയപ്പോൾ വളരെ സങ്കടത്തോടെ നമ്പർ port ചെയ്യേണ്ടിവന്നു. ഏറ്റവും ഉപകാരപ്പെട്ടിരുന്നത് റേഞ്ച് ഇല്ലാത്ത സ്ഥലത്ത് കിട്ടിയിരുന്ന മിസ്ഡ് കാൾ അറിയിപ്പ് ആയിരുന്നു.

    • @smvrider202
      @smvrider202 Месяц назад +1

      tata to tata 10 p ..

    • @shyjuindian-up7ui
      @shyjuindian-up7ui Месяц назад +1

      @@smvrider202 I think it was free ...

  • @j9908
    @j9908 Месяц назад +15

    bsnl ലേക്ക് ഇടയ്ക്ക് ഒന്ന് മാറിയിരുന്നു സിഗ്നൽ ഇല്ലാതെ വിഷമിച്ച് വീണ്ടും പഴയ ടീമിനെ തേടി ചെന്നപ്പോൾ അവർ പറയുവ 90 ദിവസം കഴിയണമെന്ന് ഇനി ഒരു പരിക്ഷണം ഇല്ല

  • @adithyan37
    @adithyan37 Месяц назад +1

    ഞാൻ 2 വർഷം മുമ്പ് BSNL ലാൻഡ് ഫോൺ ആവശ്യപ്പെട്ടപ്പോൾ ചില സങ്കേതിക കാരണങ്ങളാൾ ഇപ്പോൾ സാധ്യമല്ലന്നും അത്യാവശ്യമാണങ്കിൽ മറ്റുവഴി നോക്കാം എന്നും മറുപടി ...''

  • @4k_Music24
    @4k_Music24 Месяц назад +2

    എന്നാ പറഞ്ഞാലും ഒരു കാര്യം ഓർക്കണം 2014 ന് മുൻപ് 30 രൂപ റീചാർജ് ചെയ്താൽ 24 രൂപ കിട്ടും net വേണേൽ വേറെ 15 രൂപക്ക് 100 എംബി... ജിയോ വന്നതിനു ശേഷം മാത്രം ആണ് എല്ലാം ഫ്രീ ആയതു....

  • @ashishpaul424
    @ashishpaul424 Месяц назад +4

    Second sim still bsnl use cheyuna njan🎉😅still hope

  • @remeshkumar1194
    @remeshkumar1194 Месяц назад +11

    ബിഎസ്എൻഎൽ ബില്ല് കറക്ടായിട്ട് വന്നുകൊണ്ടിരുന്നു

  • @yunuskc330
    @yunuskc330 26 дней назад +2

    BSNL 20 വർഷത്തിന് മുകളിലാണ് ഞാൻ ഉപയോഗിച്ച് വരുന്നത് എന്നാൽ 5-6 വർഷമായി ഞാൻ ഐഡിയ സിമ്മും ഉപയോഗിക്കുന്നു കാരണം BSNL സർവ്വീസ് തീരെ മോശമാണ് ഞാൻ താമസിക്കുന്ന സ്ഥലത്ത് കറൻ്റ് പോയാൽ ഉടൻ BSNL റൈഞ്ച് ഇല്ലാതാവുകയാണ് ഇത്തരം അവസരങ്ങളിൻ ഞാൻ കുറെ പാരാതികൾ പറഞ്ഞിട്ടും കാര്യമില്ലാതായി

  • @sreenivasannr6471
    @sreenivasannr6471 Месяц назад +1

    ബിസ്നൽ ശരിയാൽ ജിയോ വൊഡാഫോൺ എയർടെൽ എന്ന കൊള്ളക്കാരിൽ നിന്നും രേഷ്പെടാമായിരുന്നു 🙏വേഗം ബിസ്നൽ ഉയർന്നു വരെട്ടേയന്ന പ്രാർത്ഥനയോട് കാത്തിരിക്കുന്നു ❤

  • @kmd4957
    @kmd4957 Месяц назад +5

    കാലങ്ങളായി ഞാൻ ബിഎസ്എൻഎൽ ഉപയോഗിക്കുന്നു 3g കിട്ടുന്നൊള്ളു എന്നാലും പിടിച്ച് നിൽക്കുന്നു എന്നെങ്കിലും രക്ഷപ്പെടും

  • @shabnamchayakkoth4435
    @shabnamchayakkoth4435 Месяц назад +24

    BSNL ലേക് തിരിച്ചു പോകുന്നവർ ഓർക്കുക . എന്നും Complaint കൾ പരിഹരിക്കപ്പെടാതെ മുന്നോട്ട് പോകുന്നവരാണ് എന്തെങ്കിലും പരാതിയുമായി Bsn L ൻ്റെ ഓഫീസുകളിൽ പോയാൽ അവിടെ ഇരിക്കുന്ന ജോലിക്കാരുടെ ധാർഷ്ട്യം കാണേണ്ടതു തന്നെയാണ് , ഇരിക്കുന്നവൻമരുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണ് BSNL എന്നാണ് അവൻമാരുടെ വിചാരം
    കസ്റ്റമേഴിസിനെ ബഹുമാനിക്കാൻ അറിയാത്ത
    വകകൾ ആണ്.
    നിലവിലുള്ള അഹങ്കാരികളെ എല്ലാം പിരിച്ച് വിട്ട് വിദ്യാസമ്പന്നരായ ചുറുചുറുക്കുള്ള യുവതി യുവാക്കളെ കൊണ്ടുവരണം
    പരാതികളും കസ്റ്റമേഴ്സുമായുള്ള ഭംഗിയായി നടത്താനുള ശക്തമായ നിയമവും കൊണ്ടുവരണം.
    പത്ത് രൂപ കൂടിയാലും privet sector തരുന്ന സൗകര്യങ്ങൾ BSNL ൽ നിങ്ങൾക്ക് നൽകില്ല

    • @sanal1234suadakaran
      @sanal1234suadakaran Месяц назад

      Central govt.jervanakkarkku...power onnu vereya.....

    • @mthelly1
      @mthelly1 Месяц назад

      BSNL ധാർഷ്ട്യം കാട്ടുന്നെങ്കിൽ അതാണ് അവർക്കു ചുറ്റും അവർ കാണുന്നത്. നാട് മാറട്ടെ, എല്ലാ നേതാക്കളും. BSNL തീർച്ചയായും മാറിയിരിക്കും. മാറാം അങ്ങനെ മാറ്റത്തിന്റെ വാഹകർ ആവാം.😊😊😊

    • @threestar7887
      @threestar7887 Месяц назад

      സത്യം പുറി മക്കളുടെ അഹക്കാരം ഇപ്പോ തീർന്നു

    • @shabnamchayakkoth4435
      @shabnamchayakkoth4435 Месяц назад

      Koppa,, nikuthi pannam kond janangale sevikkan vitathanu ennna ormma nallatha

  • @vijayavijayakumar7675
    @vijayavijayakumar7675 Месяц назад +2

    ബി എസ്.എൻ.എൽ നന്നായിട്ട് ആർക്കാ വേണ്ടത് ബി എസ്.എൻ.എൽ ഉണ്ടായിരുന്ന നല്ല ശതമാനം വരിക്കാരും ഇന്ന് അധികവും ജി ഒ യിൽ എത്തി അവരുടെ നല്ല സേവനമാണ് കാരണം

  • @raveendran_e_
    @raveendran_e_ Месяц назад

    BSNL voice is not bad but data is not at all stable. If they are able to give speedy reliable data also, no one can defeat them 💪

  • @TorQueonroad4600
    @TorQueonroad4600 Месяц назад +6

    BSNL💙

  • @bharathanmamba1789
    @bharathanmamba1789 Месяц назад +12

    BSNL Net coverage മിക്ക സ്ഥലത്തുമില്ല.
    Vi നല്ല range കിട്ടുകയും ചെയ്യുന്നു.
    പുളു അടിക്കാതെ net coverage ആക്കാൻ നിർദ്ദേശിക്കൂ.

  • @rsramalingammanjerikerala759
    @rsramalingammanjerikerala759 Месяц назад +1

    I am a subscriber of BSNL sim from the begining

  • @saravanankumar640
    @saravanankumar640 Месяц назад

    Let's hope better Days @Bsnl thku for making ds video of our national ppls Bsnl jisaab

  • @shahulhameedyassha2767
    @shahulhameedyassha2767 Месяц назад +4

    Wating for BSNL

  • @ajalashrafm7708
    @ajalashrafm7708 Месяц назад +4

    Vi നിന്നും bsnl ലേക്ക് port ചെയ്യാൻ താല്പര്യം ഉണ്ട്

  • @CG-bt3fr
    @CG-bt3fr Месяц назад

    കമ്പനികളെ നിയന്ത്രിക്കാൻ ഒരു റെഗുലേറ്ററി അതോറിറ്റി ഉണ്ടായിരുന്നു . മോദി വന്നതിനു ശേഷം അംബാനി ആയി റെഗുലേറ്റർ .. aircel എന്ന കമ്പനി ഉണ്ടായിരുന്നു ഏറ്റവും കുറഞ്ഞ നിരക്കിൽ isd പോലും നൽകിയിരുന്ന കമ്പനി

  • @A2zcom24
    @A2zcom24 Месяц назад +1

    22 വർഷമായി ഉപയോഗിക്കുന്നു നെറ്റിനു വേണ്ടി ജിയോയും

  • @remeshkumar1194
    @remeshkumar1194 Месяц назад +12

    നാട്ടിലെ ജിയോ വന്നതുകൊണ്ടാണ് കോൾ ചാർജ് കുറഞ്ഞത്

    • @syedsqf
      @syedsqf Месяц назад +6

      Call charge മുമ്പ് തന്നെ കുറവായിരുന്നു.
      കൂടുതലായിരുന്ന ഡാറ്റാ ചാർജ് ആണ് ജിയോ പൊളിച്ചത്. ഐഡിയ ഒക്കെ ഒരു ജിബി ത്രീജി ക്ക് മുന്നൂറ് രൂപ ഈടാക്കിയിരുന്ന കാലത്താണ് ജിയോ ഫ്രീ ആയി അവതരിപ്പിച്ചത്.

    • @Batmanstruggles
      @Batmanstruggles Месяц назад +6

      ​@@syedsqf Call unlimited കൊണ്ട് വന്നത് ജിയോ ആണ് അല്ലെങ്കിൽ സെക്കണ്ടിന് പൈസ കൊടുക്കണം

    • @justs560
      @justs560 Месяц назад

      നാട്ടിൽ jio വന്നതുകൊണ്ടാണ് ഇത്തവണ റേറ്റ് വളരെ കൂടിയത്.

  • @ramachandranmani7397
    @ramachandranmani7397 Месяц назад +3

    I like bsnl

  • @TajMuhamadkunj
    @TajMuhamadkunj Месяц назад +2

    BSNL ഇപ്പൊഴും കൈവിടാതെ ഉപയോഗിക്കുന്നു
    Land ലൈനെല്ലാം കംപ്ലയിന്റ്
    ക്ലിയർ ചെയ്തു കിട്ടാൻ താമസം നേരിടുന്നത് മൂലം
    ഒഴിവാക്കി

  • @anto_p_jose
    @anto_p_jose Месяц назад

    First viral video in this channel ❤❤ ... Bro try to talk lil bit faster njan 1.5x itta kette 😅😅 otherwise it feels like lagging... good luck with your upcoming videos ❤👍🏻 keep it up 💯

  • @antonychambakkadan8267
    @antonychambakkadan8267 Месяц назад +3

    I DID PORT TO BSNLl❤

  • @nbkartha
    @nbkartha Месяц назад +3

    If 4 g is offered I will switch to bsnl

  • @shahanadcheruvakkara7852
    @shahanadcheruvakkara7852 Месяц назад +1

    പ്രവാസിയായ ഞാൻ 10 വർഷത്തോളം മോശം പ്രകടനമായിട്ടും BSNL തന്നെ നില നിർത്തി. 4G സിം ലഭ്യമെങ്കിലും 4G നെറ്റ്‌വർക്ക് അടുത്ത കാലത്തൊന്നും നിലവിൽ വരില്ലെന്ന ബോധ്യത്തിൽ എയർടെൽ ലേക്കു മാറി.. ഇപ്പോഴും തിരിച്ചു പോവാൻ തയ്യാറാണ്..

  • @francypanakkal7017
    @francypanakkal7017 Месяц назад

    10 billion dollars = 800 crores Rs. Very good calculation.

  • @acrossthewave
    @acrossthewave Месяц назад +3

    Jio to BSNL and vi to BSNL

  • @vijayanalakkad1332
    @vijayanalakkad1332 Месяц назад +10

    ലാഭം ഇല്ലാതെ ഒരു പ്രസ്ഥാനവും നിലനിക്കില്ല

    • @CHANNELJD
      @CHANNELJD Месяц назад

      Labam undaakkan avasaram undallo janam full support cheyyum

  • @jayarajj5341
    @jayarajj5341 Месяц назад +1

    Indiaill first 4G kk govt nne approach cheyithath BSNL ayirunnu ennal ettavum last approval kittunathum bsnl innu ayirunnu ennum ALP officeill oru staff paranjathu njan orkunnu.

  • @abdulazeez-ob1oe
    @abdulazeez-ob1oe Месяц назад +2

    ഒരു സംശയവും വേണ്ട BSNLതിരിച്ചു വരിക തന്നെ ചെയ്യും ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പളം തന്നെ കൊടുക്കണം അതിൽ ഒരു കുറവും വരുത്തരുത് ഒരു കാര്യം പറയട്ടെ കസ്റ്റമേഴ്സിനോടുള്ള ബിഎസ്എൻഎൽ ജീവനക്കാരുടെ സ മീപനത്തിൽ മാറ്റം വരുത്തണം ധാർഷ്ട്യം കാണിക്കരുത് ഉറപ്പാണ് നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

  • @PSYBROOFFICIAL
    @PSYBROOFFICIAL Месяц назад +5

    Ratan sir vijaricha bakki ullavanta nikkar keerum😂

    • @Redwood7482
      @Redwood7482 Месяц назад +1

      Tata indicom 40,000 crore loss

    • @PSYBROOFFICIAL
      @PSYBROOFFICIAL Месяц назад

      @@Redwood7482 bro.paksha ithu eppo govt aayi ulla agreement alle govt aayirikkumallo chilav

  • @georgeoommen3612
    @georgeoommen3612 Месяц назад +8

    BSNL നിലനിൽക്കണം. എൻ്റെ ഒരു കണക്ഷൻ ഇപ്പോഴും BSNL തന്നെ❤

  • @user-fe9tn9hu7l
    @user-fe9tn9hu7l Месяц назад

    ഞാൻ 2 കൊല്ലം ആയി ഉപയോഗിക്കുന്നു..ഇവിടെ ബിഎസ്എൻഎൽ 4G കിട്ടി തുടങ്ങിയിട്ട് 4 വർഷം ആയി..4G നല്ല സ്പീഡ് ആണ് .മഴ പെയ്യുമ്പോൾ ആണ് 3G ആകുന്നത്

  • @shajimathewthomas
    @shajimathewthomas Месяц назад

    BSNL must work hard to compete the private companies. BSNL should understand first the this is a service industry. If your services are not compatible, public will drift away to better service providers which was experienced in the past by BSNL. Most of subscribers are maintaining their sim just because of national spirit, through all of them are unhappy about the services getting from the BSNL. BSNL must remember on important thing "quickness are correctness is the life of business" otherwise the feeling of monopoly and dominant nature will destroy the company.

  • @ajeeshmangalathe
    @ajeeshmangalathe Месяц назад +10

    bsnl ഇന്റർനെറ്റ്‌ വളരെ ശോകം ആണ്