05🇷🇺 റഷ്യയിലെ ഇസ്ലാമിക തലസ്ഥാനത്തിൽ | kazan russia

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #kazan #russiatravel #worldtravel

Комментарии • 374

  • @user-xc3zu3om4h
    @user-xc3zu3om4h 17 дней назад +86

    നിന്നെക്കാൾ cash ഉണ്ടാകുന്ന വ്ലോഗ്ർമാർ ഇഷ്ടംപോലെ ഉണ്ട് പക്ഷെ നിന്നെപ്പോലെ ലോകം മുഴുവൻ സഞ്ചരിച്ചു സുഹൃത്തുക്കളെ ഉണ്ടാകുന്ന വേറെ ഒരു വ്ലോഗ്റെ ഞാൻ കണ്ടിട്ടില്ല 👍👍
    നീ ഭാഗ്യവാൻ ആണ്

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 18 дней назад +48

    പറയുക അവൻ .ആദൃതവണ ജീവിപ്പിച്ചവൻ വീണ്ടു० ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെ!!!
    അവൻ എല്ലാറ്റിന്നു०.ശക്തൻ!!!
    (ഇതാണ് അലിടെ എഴുതിവച്ച ക്വുർആൻ വചനത്തിന്നർത്ഥ०)

    • @umajnair1128
      @umajnair1128 17 дней назад

      E Ali ennavan ellareyum kollan kuranil paranjittundo. Israyelineyanu namikkendathu

  • @shanshan3135
    @shanshan3135 17 дней назад +43

    മാഹിൻ ഇത് സൂറത്ത് യാസീനിലെ 79 ആം ആയതാണ്, അതിന്റെ അർത്ഥം;-
    قُلْ يُحْيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക്‌ ജീവന്‍ നല്‍കുന്നതാണ്‌
    .,Say: (O Muhammad SAW) "He will give life to them Who created them for the first time! And He is the All-Knower.

  • @mkshafivpm
    @mkshafivpm 18 дней назад +14

    അടിപൊളി അടിപൊളി പറയാൻ വാക്കുകളില്ല എന്നാലും മാഹിൻ ബ്രോ വീഡിയോയും വീഡിയോയിലെ കാഴ്ചകളും അതിമനോഹരം അഭിനന്ദനങ്ങൾ. എല്ലാവിധ ആശംസകളും.....നന്ദി

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 17 дней назад +9

    പറയുക നബിയെ,അവൻ(ദൈവം) എല്ലാവരേയും പുനർ ജീവിപ്പിക്കും ആദ്യം സ്ര്ര്ഷ്ടിച്ചതുപോലെ,അവൻ സ്ര്ഷ്ടികളെകുറിച്ച് നല്ല വണ്ണം അറിയുന്നവനാണ് .

  • @CandyCrush78
    @CandyCrush78 18 дней назад +49

    നമ്മുടെ രാജ്യത്ത് മാത്രമാണ് പേര് വിളിക്കുമ്പോ ചേട്ടൻ ചേച്ചി കാക്ക താത്ത ഇച്ചായൻ etc തുടങ്ങിയ ബഹുമാന വിളികൾ ഉള്ളത് മറ്റു വിദേശ രാജ്യങ്ങളിൽ എല്ലാം പേര് തന്നെയാണ് വിളിക്കാറ്.പേര് ഇടുന്നത് വിളിക്കാൻ തന്നെ അല്ലേ😀

    • @nikhilantonyarakkal1876
      @nikhilantonyarakkal1876 17 дней назад +3

      Namudey nattil mathre matham vilambi reach kootunnathum

    • @CandyCrush78
      @CandyCrush78 17 дней назад +13

      @@nikhilantonyarakkal1876 ഇവിടെ ഇപ്പൊ ആരും മതം പറഞ്ഞില്ലല്ലോ, ഇപ്പൊ നീ പറഞ്ഞു.

    • @gunterfernandes4171
      @gunterfernandes4171 17 дней назад +2

      Pointan

    • @muhammedrayif6087
      @muhammedrayif6087 17 дней назад +1

      Sathyam

    • @rajendrannair6804
      @rajendrannair6804 17 дней назад

      അങ്ങ് അങ്ങയുടെ അപ്പനെ അതീവ ബഹുമാനത്തോടെ മൈരേ, പൂറിമോനെ എന്ന് വിളിക്കുന്നപോലെ എല്ലാരും വിളിക്കണം എന്നാണോ പറഞ്ഞത്?

  • @lathi_mownksd6122
    @lathi_mownksd6122 18 дней назад +48

    Daily viewer's like adikkuuu❤❤🙌🙌🙌🙌

  • @Jayjith007
    @Jayjith007 18 дней назад +27

    Dagestan ൽ പോയി ഒരു വ്ലോഗ് ചെയ്യണേ bro... ഖബീബിന്റെ നാട്ടിൽ..😊

  • @RajyasnehiUm
    @RajyasnehiUm 17 дней назад +1

    എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടുകൂടി ഒരുമിച്ച് താമസിക്കുന്നത് കണ്ടിട്ട് ഒരുപാട് സന്തോഷം..
    അത് അങ്ങനെ തന്നെ തുടർന്നു പോകട്ടെ 🌹👍..

  • @wildlife-lover
    @wildlife-lover 18 дней назад +11

    മാഹിനേ....മറ്റുള്ളവരുടെ വയസ്സിങ്ങനെ ഇടക്കിടക്ക് പറയേണ്ടതില്ല.

    • @pevumkadaboobacker1639
      @pevumkadaboobacker1639 17 дней назад

      പറഞ്ഞാൽ എന്താ?

    • @keralagreengarden8059
      @keralagreengarden8059 16 дней назад

      ഇപ്പം അനുസരിക്കും, കാത്തിരുന്നോ😂😂😂😂😂

    • @keralagreengarden8059
      @keralagreengarden8059 16 дней назад +1

      ​@@pevumkadaboobacker1639വീഡിയോ Lenthകുടും, പിന്നെ പലതും സൈക്കോളജിക്കൽ മൂവൻ്റ്😂😂😂😂

  • @jaseer3401
    @jaseer3401 18 дней назад +5

    മാഹീൻ Waiting for chechenia....

  • @alan.broken
    @alan.broken 18 дней назад +14

    ഒരു Orthodox oru muslim
    അവിടെ ഇന്ത്യയെ പോലെ അല്ല ആവാതിരിക്കട്ടെ

  • @user-gt9ks3ot9z
    @user-gt9ks3ot9z 18 дней назад +5

    Far long family............lokathinte dooram kurayunnu.........maaaheeeen...... God bless you always.......

  • @kunhippa7014
    @kunhippa7014 18 дней назад +8

    Hygle ന്റെ കൂടെ പണ്ട് Uzbekistan മല കയറി പോന്ന ശേഷം ഇപ്പോഴാണ് കാണുന്നത്‌ ❤

  • @user-it4zb7vt6z
    @user-it4zb7vt6z 18 дней назад +5

    22:25 so cutee🥰🥰 enthoru positive vibe ann avar💎🥰🥰

  • @sinoj609
    @sinoj609 17 дней назад +3

    മനുഷ്യൻ യാത്ര ചെയുന്നതിലൂടെ കിട്ടേണ്ടത് വിശാലമായ കാഴ്ചപ്പാടാണ്. ദേശം മതം എന്നതിലുപരി മനുഷ്യൻ ആണെന്നുള്ള തിരിച്ചറിവ്.

  • @user-gt9ks3ot9z
    @user-gt9ks3ot9z 18 дней назад +4

    World wide friend ship.... great maaheeen............. blessings.........

  • @muhammadjamsheer3277
    @muhammadjamsheer3277 17 дней назад +4

    ചുരുക്കി പറഞ്ഞാൽ ഒരു മാസം ആയി നാട്ടിൽ വന്നിട്ട് 😄😄😄😄👍🏻👍🏻👍🏻👍🏻

  • @shajumon9735
    @shajumon9735 18 дней назад +8

    Bro കബീബിൻ്റെ Dagestan ലെ ഗ്രാമം explor ചെയ്യാമോ

  • @MANZOORALI-bb4eo
    @MANZOORALI-bb4eo 11 дней назад

    Good journey ❤
    യാത്ര വിവരണവും നടന്ന വഴികളിലെ നല്ല സൗഹൃദങ്ങളും. ..
    Take care Brother ❤

  • @anuanjulay
    @anuanjulay 18 дней назад +3

    കൊള്ളാം കുറച്ച് സ്റ്റാറ്റേഡ് ആയിട്ടുണ്ട്...😊😊😊😊

  • @zkmedia2965
    @zkmedia2965 17 дней назад +1

    സൂപ്പർ.... അടിപൊളി
    നല്ല സുഹൃത്ത് ബന്ധങ്ങൾ

  • @youtuberocky7739
    @youtuberocky7739 13 дней назад +1

    Best video ❤

  • @YouTooBeR.
    @YouTooBeR. 18 дней назад +7

    Mahin avar tharunna bahumanam ok nammude nattil ninnum avarkku kittarillallo

  • @basheerahbasheerah1979
    @basheerahbasheerah1979 17 дней назад +1

    നല്ല ആളുകൾ ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @zainulabid2029
    @zainulabid2029 18 дней назад +16

    Ellavarum 1 million club support cheiyyoo

  • @user-gt9ks3ot9z
    @user-gt9ks3ot9z 18 дней назад +1

    Maaaheeen s hospitality s great...............happy mone..........

  • @MohammedRashid-no4fu
    @MohammedRashid-no4fu 17 дней назад +1

    ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ ഉള്ള ആരോഗ്യവും ആയിസും ഉണ്ടാവട്ടെ

  • @raheessafeera6764
    @raheessafeera6764 18 дней назад +5

    Ellarum first aanallo

  • @shareefshareefkhan3196
    @shareefshareefkhan3196 18 дней назад +2

    വീടിയൊ വളരെ ഇഷ്ടമായി '❤❤

  • @heavenagleyt6387
    @heavenagleyt6387 18 дней назад +44

    ഈ video കാണുന്ന സംഘികൾ ഞങ്ങൾ ആസ്വസ്ഥരാണ് 🤡

    • @lostsoul-jp4oj
      @lostsoul-jp4oj 18 дней назад

      സംഘികൾ ഇതൊന്നും കാണില്ല. മുസ്ലീങ്ങളെ ചീത്ത വിളിച്ച് മാനസിക സന്തോഷം കിട്ടാൻ വീഡിയോ ഉണ്ടാക്കുന്ന വേറെ paided teams ഉണ്ട് അവർക്ക്😂

    • @alan.broken
      @alan.broken 18 дней назад

      😹😹

    • @electroco1474
      @electroco1474 18 дней назад +4

      ഡിങ്കൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @matzz6075
      @matzz6075 18 дней назад +2

      enne sudaappikkal....

    • @alan.broken
      @alan.broken 18 дней назад +1

      @@electroco1474 വന്നു വന്നു ചാണകത്തിൽ പുഴു വന്നു 🤧

  • @aliakbarmooppan8344
    @aliakbarmooppan8344 18 дней назад +2

    This Episode Much better 👌

  • @Jazra187-a
    @Jazra187-a 18 дней назад +5

    Nice family🥰

  • @sherif.hussain909
    @sherif.hussain909 17 дней назад

    Hi, bro, nomadic tour amzing,,, continue ,we are waiting next vedio❤

  • @shahidmanat4626
    @shahidmanat4626 17 дней назад +2

    കബീബിനെ കാണാൻ പറ്റുമോ നോക്ക്ബ്രോ

  • @aleyammamathew2995
    @aleyammamathew2995 17 дней назад

    All the best mahine god with u keep it up

  • @shamsukottakkadan7761
    @shamsukottakkadan7761 17 дней назад +2

    അവർ വരെ എഴുതിതന്നത് ബ്ലോഗർ ഫ്രം കേരള ഇന്നല്ല ഇന്ത്യ എന്നാണ്

  • @jacobm.d5135
    @jacobm.d5135 18 дней назад +2

    എല്ലാത്തിനും ഒരു യോഗം മുഡ്. ഈശഽരൻ അന്ഗഹികടെട.

  • @Halamadridvines
    @Halamadridvines 17 дней назад

    Bro e epi adipoli ayirunnu ❤🎉

  • @ameersuhailvelom
    @ameersuhailvelom 15 дней назад

    31:48 ഒന്നും പറയാനില്ല വേറെ ലെവൽ

  • @ayishusvideos2802
    @ayishusvideos2802 18 дней назад +5

    മാഹിനെ പോലെ യാത്ര ചെയ്യാൻ കഴിയാത്ത ഞങ്ങൾക്ക് കാണാത്ത കാഴ്ചകൾ കാണാൻ കഴിയുന്നത്ഇതുപോലുള്ള വീഡിയോകളിലൂടെയാണ്.എന്നാൽ മാഹിന്റെ വീഡിയോകളിൽ സ്ഥലങ്ങളുടെ ദൃശ്യങ്ങൾ അപ്രധാനമായതുകൊണ്ട് തന്നെ ഇപ്പോൾ വീഡിയോ കാണാനുള്ള താല്പര്യം കുറയുന്നു.ദൃശ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തുക.എങ്കിലേ വീഡിയോകൾ കൂടുതൽ ആസാദികരമാവുകയുള്ളൂ.

  • @shakkeerkmcshakkeerkmc99
    @shakkeerkmcshakkeerkmc99 18 дней назад +2

    മുടി സൂപ്പർ

  • @Hyiama
    @Hyiama 18 дней назад

    Bro ഫസ്റ്റ് like ആണ്
    Eni എപ്പ carola എക്കാ ഉണ്ടാവുക

  • @ShhhaaAhmedohj
    @ShhhaaAhmedohj 17 дней назад

    Bro behindwoods ice nte interview kandu mahinumayulla.aa videoyill 29.5 ethumpol interview edkunna lady ecayodum, carolayum kannukondu idunnath kanam ninakku ethire ayi. Bro aa ladye orikkalum vishwasikanda. 29.5 ethumpol. Kandu nokku

  • @riyasrcs336
    @riyasrcs336 17 дней назад

    Bro.. നിങ്ങളുടെ വീഡിയോ settings ഒന്ന് ശ്രദ്ധിക്കൂ.. some thing else

  • @JishnuRaji
    @JishnuRaji 17 дней назад

    bro bro ikk povan fund evidaunna kittuna [ bro yuda age avum bham ennik povaana]

  • @nib_anon
    @nib_anon 17 дней назад

    മാഹീൻ കാർ പൂളിങ് ഇവിടെ ഇന്ത്യയിലും ഉണ്ട്. ബ്ലാബ്ലാ പിന്നെ മറ്റുചില കമ്പനികളും ഇവിടെ ഉണ്ട്

  • @farhannk1792
    @farhannk1792 16 дней назад

    Finally u changed ur shirt ❤

  • @aswimak3192
    @aswimak3192 17 дней назад

    ബ്രോ സൂപ്പർ ആയിട്ടുണ്ട്

  • @gunterfernandes4171
    @gunterfernandes4171 15 дней назад

    Aigul is adorable.❤❤

  • @jayaramanpattambi6863
    @jayaramanpattambi6863 17 дней назад

    നീ നാട്ടിൽ വരുന്നത് വീഡിയോയിൽ പറയുന്നേ ഇല്ലാ എന്തയാലും നിന്റെ റഷ്യൻ വീഡിയോസ് അടിപൊളി

  • @boomfishing8762
    @boomfishing8762 18 дней назад +1

    നമ്മടെ കരോള എവിടെ

  • @crescentcscmannarmala9069
    @crescentcscmannarmala9069 17 дней назад +1

    മാഹിൻ അവിടെ യുദ്ധം ഇല്ലേ...🌹റസ്സിയിൽ

  • @Nctech7
    @Nctech7 18 дней назад +12

    قُلۡ یُحۡیِیهَا ٱلَّذِیۤ أَنشَأَهَاۤ أَوَّلَ مَرَّةࣲۖ وَهُوَ بِكُلِّ خَلۡقٍ عَلِیمٌ﴿ ٧٩ ﴾ (79)
    പറയുക: "അദ്ദേഹം അതിനെ ആദ്യമായി സൃഷ്ടിച്ചവൻ മുഖേന പുനരുജ്ജീവിപ്പിക്കും."

    • @Kamarukk-p9q
      @Kamarukk-p9q 18 дней назад +3

      കോഴി മുട്ടയാണോ... 🤗

    • @weeeenon
      @weeeenon 18 дней назад +3

      ഇത് vlog ആണ്. ഈ വീഡിയോയിലികിലും ഇത് ഒന്ന് നിർത്താമോ. ഇല്ലെങ്കിൽ തങ്ങളും സങ്കികളും സുഡാപ്പികളും തമ്മിൽ എന്താ വിത്യാസം? 🙂

    • @jameelak3046
      @jameelak3046 18 дней назад

      @@Kamarukk-p9q അല്ല ! നിൻ്റെ അപ്പൻ്റെ അണ്ടി അതാണല്ലൊ നിന്നെ ഉണ്ടാക്കിയത് ,നിൻ്റെ അണ്ടി കൊണ്ടു വല്ല വിഷജീവികളെയും ഉണ്ടാക്കിയിട്ടുണ്ടോ ??????.

    • @Amalgz6gl
      @Amalgz6gl 18 дней назад

      @@Nctech7 അയ്യേ.... സുടാപ്പികളെ പോലെ ഇവിടെയും വന്ന് മെഴുകാതെ...😂

    • @lostsoul-jp4oj
      @lostsoul-jp4oj 18 дней назад +1

      @@weeeenon അത് ആ വീഡിയോയിൽ കാണിച്ച വാക്ക്യം അർഥം ആണ് മിസ്റ്റർ

  • @sajusimon834
    @sajusimon834 17 дней назад +1

    Police has to keep an eye..

  • @nvus4935
    @nvus4935 8 дней назад

    Bro aaradhanalayanghal edakkidakk kanikkanam ennill boar aavunnund

  • @majocjacobindia
    @majocjacobindia 17 дней назад

    India and Russia are close friends...................🙂

  • @alibapputty5393
    @alibapputty5393 18 дней назад

    nalla snehamulla manushyar,

  • @Prakrthi_Sanchari
    @Prakrthi_Sanchari 18 дней назад +2

    ഹായ് ഹായ് ചേട്ടാ

  • @Pixeljoddd11
    @Pixeljoddd11 18 дней назад +1

    Mahinee❤

  • @OmPrakash-vi1ds
    @OmPrakash-vi1ds 17 дней назад

    Show about Iskcon temples in russia

  • @haifahifa55
    @haifahifa55 17 дней назад

    The best yutbr❤

  • @NoushadYaya
    @NoushadYaya 17 дней назад

    Hai. Maheen👍💕💕💕

  • @medicator6213
    @medicator6213 18 дней назад +1

    Bro Russiayil Oro cityil poyalum avdathe medical university poya mathi..Istam pole malayalis undakum they will host you nicely

  • @robinvarghese3409
    @robinvarghese3409 18 дней назад +2

    ഈ ബ്ലോഗിലെ ഫ്രണ്ടിനെ കണ്ടപ്പോൾ അമ്മയും മോനെയും പോലെ ഉണ്ടല്ലോ ബ്രോ 😊😊😊😊❤❤❤❤

  • @adithyanvadithyan1741
    @adithyanvadithyan1741 17 дней назад

    Mahin machaa.....avanum nammdaybaaaaa......!

  • @ashmabeena
    @ashmabeena 17 дней назад +1

    മറ്റുള്ള വ്ലോഗർ ജീവിക്കാൻ വേണ്ടി വീഡിയോ ചെയ്യുന്നു,, മാഹീൻ മാഹീന്റെ സ്വപ്ന സഫലികരണത്തിന് യാത്ര ചെയ്യുന്നു, മാഹീനെ ഇഷ്ട്പ്പെടുന്ന, വിവെർസ്സിന് ഷൂട്ട്‌ ചെയ്തു വീടിയോ യിലൂടെ കാണിക്കുന്നു,റിട്ടേഡ് ടീച്ചർ,ഇന്ത്യയിലെ യഥാർത്ഥ ജിപ്സി സഞ്ചാരി,

  • @shafeequeahmed4272
    @shafeequeahmed4272 3 дня назад

    ദബ്രോ പഷാ:ള:വച് ഫ്മിച്യേച് കുൾ: ഷരീഫ്
    കുൽ ശരീഫ് മസ്ജിദിലേക്ക് സ്വാഗതം.

  • @adhinabhi2360
    @adhinabhi2360 17 дней назад

    18:34 blabla car ഇവിടേം ഉണ്ട് ബ്രോ👍🏻

  • @ShhhaaAhmedohj
    @ShhhaaAhmedohj 18 дней назад +3

    Maheente Uzbekistan friend😍. Memories

  • @riyadhp.ariyadh4323
    @riyadhp.ariyadh4323 18 дней назад

    മാഹിൻ ഇപ്പോൾ നാട്ടിൽ ഉണ്ട് അല്ലെ❤

  • @cutebabies05
    @cutebabies05 18 дней назад +2

    Ethina avurede age edak edak vilichu parayunath avoid personal things

  • @ThanveerSalam-tx8en
    @ThanveerSalam-tx8en 18 дней назад +1

    SRK hair style

  • @TravelWarriorsbyAJVlogs
    @TravelWarriorsbyAJVlogs 18 дней назад

    First Comment 😍😍🥰🥰

  • @lostsoul-jp4oj
    @lostsoul-jp4oj 18 дней назад +5

    orthodox- muslim tammil preshnam illa. capitalistkalude media influence avide ethathirikkatte❤

    • @weeeenon
      @weeeenon 18 дней назад +1

      Turkey Greece issues???

    • @lostsoul-jp4oj
      @lostsoul-jp4oj 18 дней назад +1

      @@weeeenon അത് കോണ്സ്റ്റാൻറിനേപ്പോൾ ചരിത്രം ബേസ് ചെയ്താണ്. ഞാ പറഞ്ഞത് രാജ്യങ്ങളുടെ അതിർത്തി തമ്മിൽ പ്രശനമല്ല. മതം പറഞ്ഞ് തമ്മിലടിക്കാൻ തുർക്കിയിലോ റഷ്യയിലോ ആളുകൾ നടക്കുന്നില്ല. പലരും അങ്ങനെയാവാൻ ആഗ്രഹിക്കുന്നുണ്ട് അതാണ് കുറച്ച് നാൾ മുമ്പ് is പേരിൽ നടന്ന ഭീകരാക്രമണം മറ്റും.

    • @weeeenon
      @weeeenon 18 дней назад +3

      @@lostsoul-jp4oj തുർക്കിയും ഗ്രീസും തമ്മിൽ ഒരുപാട് ബോർഡർ disputes ഒണ്ട്. അതുപോലെ cyprus ൽ ഒരുപാട് ethnic issues ഒണ്ട്. അറിയാത്ത കാര്യം പറയാതെ ഇരിക്കുക 🙏

  • @mcboy9614
    @mcboy9614 18 дней назад

    ഇവരുടെ കൈകൾക്ക് കുറച്ചു വണ്ണം കൂടുതലുണ്ടോ🤔

  • @kalankakau0078
    @kalankakau0078 18 дней назад

    Nice famiy ❤❤❤

  • @ramachandrant2275
    @ramachandrant2275 18 дней назад

    Very nice... ❤👍🙋👌♥️

  • @Zerotohero60s
    @Zerotohero60s 18 дней назад +1

    11:45 ippo agathayee 😂 telegram owner... Kgf 4 leak akiyadin parayund endero endho

  • @medicator6213
    @medicator6213 18 дней назад

    Tram,trolley bus,bus those are different transport services

  • @moosap8038
    @moosap8038 18 дней назад

    Kerola യെ പോലെ യുണ്ട് ആപ്പെണ്ണ് 👍

  • @Sahebiub
    @Sahebiub 18 дней назад

    Bro come to Ulista Karla market road kazan please visit if you can Smrodina

    • @Sahebiub
      @Sahebiub 18 дней назад

      Instagram id @imdkingsman

  • @pkkpukayoor8943
    @pkkpukayoor8943 18 дней назад

    ആ കരോളയുടെ ഒരു ഗതിയേ... അതോർക്കുമ്പോഴാണ് ബേജാറ്.... ബല്ലാത്ത ജാതി😂

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 18 дней назад

    എല്ലാവരെയും കേരളത്തിൽ വരാൻ പറയു
    മാഹിനെ നമുക്ക് നമ്മുടെ അമ്പസിഡർ ആകണം

  • @muhammedshahalck353
    @muhammedshahalck353 17 дней назад

    Masjid pic allaa bro athe kahabayaaa

  • @user-ye7bf2eb3o
    @user-ye7bf2eb3o 17 дней назад

    Maheen❤❤

  • @bijoyjoseph3295
    @bijoyjoseph3295 18 дней назад

    Mahin bro polii

  • @salimpi196500
    @salimpi196500 18 дней назад +1

    Aygul Monolisayepolundu

  • @naseerkallivalappil8572
    @naseerkallivalappil8572 17 дней назад

    Very nice ❤

  • @riyadhp.ariyadh4323
    @riyadhp.ariyadh4323 18 дней назад

    വീട്ടിൽ എത്തി അല്ലെ😊

  • @Shefinshefzz
    @Shefinshefzz 18 дней назад +2

    Bro we need hitchhiking videos.

  • @user-ye7bf2eb3o
    @user-ye7bf2eb3o 17 дней назад +1

    ക്യാമറ

  • @Unknown-hk8qo
    @Unknown-hk8qo 18 дней назад +1

  • @SumeshsunilAloysius777
    @SumeshsunilAloysius777 18 дней назад

    First comment

  • @mohammedanwar8299
    @mohammedanwar8299 17 дней назад

    ഒരാൾ ഡ്രൈവ് ചെയ്യുമ്പോൾ അടുത്ത സീറ്റിൽ കെടുന്നു ഉറങ്ങരുത്

  • @ebrahimmohammed6206
    @ebrahimmohammed6206 18 дней назад +1

    ഉക്രൈന് ഭാഗത്താണെന്ന് തോന്നുന്നു

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 18 дней назад +1

    അടി പൊളി എന്നത് മലയാളമല്ല!!!
    അത് ഇ०ഗ്ളിഷിലെ ഗ്രൌണ്ട് ബ്രീക്കിങ്ക്!!'ഒരു പരിഭാഷയായി വന്നതാകാ० കർട്ടൂണുകളിലെ ഗൂഗൾ.പരിഭാഷ.മലയാളത്തെ വികലമാക്കുകുന്നു,!!!

  • @mahirkalodi
    @mahirkalodi 16 дней назад

    35:45 قُلْ يُحْيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ
    പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക്‌ ജീവന്‍ നല്‍കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ.
    Quran: 36:70

  • @julibiju1357
    @julibiju1357 18 дней назад

    👍👍👍 maahi 👍👍👍

  • @aboobackerp1302
    @aboobackerp1302 17 дней назад

    മാഹിൻ ഇവർക്ക് കുട്ടികൾ ഇല്ലേ?