കരോളയെ കണ്ണൂർക്കാർ ചേർന്ന് കറുത്ത മുടിയുള്ളവളാക്കി

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 238

  • @shamnadkanoor9572
    @shamnadkanoor9572 4 месяца назад +55

    അടിപൊളി, പാവം കരോള, തലയിൽ ചൂട് ആയി നിൽക്കുമ്പോൾ തണുത്ത വെള്ളം ഒഴിക്കരുത്, പനി വരും, ശ്രദിക്കുക 👍👍👍👍

    • @hitchhikingnomaad
      @hitchhikingnomaad  4 месяца назад +13

      അവൾ പറഞ്ഞിട്ട് ആണ് അത് ചെയ്തത്

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 4 месяца назад +4

      7 ദിവസം കാത്തിരുന്നു.. എവിടെ പോയി..?

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 4 месяца назад +4

      6:52 എന്തു പറ്റി വണ്ടി എങ്ങനെ..?

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 4 месяца назад +1

      25:57 by by.... 🌈👍🏝️

    • @tessy1407
      @tessy1407 4 месяца назад

      Mikavarkum athu arilla ushmam ushnena shanthi

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 4 месяца назад +52

    യദാർത്ഥ കണ്ണൂരൊ, സ്ഥലമോ താൻ കണ്ടുമില്ല കാണിച്ചുമില്ല. സെന്റ് ആന്റലോ ഫോർട്ട്‌, അറക്കൽ മ്യൂസിയം, പയ്യാമ്പലം ബീച്, കണ്ണൂർ മാപ്പിള കലകൾ. ധാരാളം സംസ്കാരങ്ങളും, ഭാഷകളും, ആചാരങ്ങളും ഉൾകൊള്ളുന്ന ഒരു സ്ഥലം ആണ് കണ്ണൂർ. എന്നാൽ രാഷ്ട്രീയ കൊലകൾ കണ്ണൂരിന്റെ പേര് മോശമാക്കിയിട്ടുണ്ട് എന്നത് സത്യം.

  • @sayyed2490
    @sayyed2490 24 дня назад +1

    കരോള പാവം കൊച്ച് എന്തായാലും കരോളയെ ഒത്തിരി ഇഷ്ടായി മാഹിൻ ബ്രോ
    SHE IS SO CUTE GIRL 🥰❤️

  • @SureshBhai-t3s
    @SureshBhai-t3s 4 месяца назад +26

    മാഹിൻ എന്റെ നാട്ടിലെ കാഴ്ച്ച വല്ലാത്ത ഫീൽ മാട്ടൂൽ പാലംപണ്ട് എത്ര മീൻ പിടിച്ച സ്ഥലം നാട്ടുകാർ 😢🙏

    • @suhaile003
      @suhaile003 4 месяца назад +1

      🎉mattool ❤️‍🔥🔥poliyaanu bro

  • @EAAmaan-gh1qx
    @EAAmaan-gh1qx 4 месяца назад +34

    എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കരോളയും മാ ഹിനും ഇരിക്കുന്നത് കണ്ടു

  • @sahadevan2594
    @sahadevan2594 4 месяца назад +20

    കേരളത്തിൽ കടൽത്തീരം ഏറ്റവും കൂടുതൽ ഉള്ള ജില്ല... കണ്ണൂർ
    ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച്... മുഴപ്പിലങ്ങാട്.. കണ്ണൂർ

  • @Amalgz6gl
    @Amalgz6gl 4 месяца назад +7

    നമ്മടെ കണ്ണൂർ...😍🤝❤️

  • @ruleroffullmoon
    @ruleroffullmoon 4 месяца назад +7

    Carola you just look stunning in Black hair.

  • @shuhaibkv3739
    @shuhaibkv3739 4 месяца назад +2

    22:46 nice frame bro

  • @nishanthviru5360
    @nishanthviru5360 4 месяца назад +16

    സൗകര്യം കുറവാണെങ്കിലും സന്തോഷം കൂടുതൽ ആയിരിക്കും ഇങ്ങനെയുള്ള വീട്ടിൽ 🥰😌

  • @MuhammedMusthafa-xq3ct
    @MuhammedMusthafa-xq3ct 4 месяца назад +4

    Fast കമെന്റ് എന്റെ വക 👍💞👌

  • @shihabshibu3235
    @shihabshibu3235 4 месяца назад +6

    ഒരുപാട് ദിവസം ആയി കണ്ടിട്ട് എവിടെ ആയിരുന്നു എന്താ പറ്റിയത്

  • @ashiqmoideen6044
    @ashiqmoideen6044 4 месяца назад

    നമ്മളെ കണ്ണൂരിൽ മാഹീനെയും കരോളീനെയും കണ്ടതിൽ വളരെ സന്തോഷം...

  • @mendezmax
    @mendezmax 4 месяца назад +7

    Carol looks like Monalisa

  • @Basheer-ps
    @Basheer-ps 4 месяца назад +8

    മാഹിൻ എവിടെയായിരുന്നു ഒരാഴ്ച ആയല്ലോ കണ്ടിട്ട്

  • @UmmerFarooque-ht8rd
    @UmmerFarooque-ht8rd 4 месяца назад +5

    ഇജ് എന്താ നമ്മളെ മലപ്പുറം കൊണ്ട് വരാത്തത് 😔💕💕💕

  • @mylifemyjourney9306
    @mylifemyjourney9306 4 месяца назад +2

    നമ്മുടെ ഏഴര പാറപ്പള്ളി 😍😍

  • @NabhanKp-ox3ni
    @NabhanKp-ox3ni 4 месяца назад +5

    First 🎉🎉🎉

  • @shanthayyil-fv3ss
    @shanthayyil-fv3ss 4 месяца назад

    Maheen wellcome to Ente nadu. Ezhara parappalli.

  • @krsameer6789
    @krsameer6789 4 месяца назад +5

    Helo... Bro.. Evide waiting⏳⏳⏳... Carola💐🔥🔥🔥

  • @Hungryedz
    @Hungryedz 2 месяца назад

    From Kannur ❤

  • @Komban0078-h3d
    @Komban0078-h3d 4 месяца назад +3

    എവിടെ ആയിരുന്നു വീഡിയോ ഇല്ല ആയിരുന്നു ❤❤

  • @Bruxarias
    @Bruxarias 4 месяца назад +4

    Now she looks more like her mother

  • @JabbarRahman-f5p
    @JabbarRahman-f5p 4 месяца назад +4

    Kannur sneham athu vere level

  • @youtuberocky7739
    @youtuberocky7739 4 месяца назад

    എവിടെ ആയിരുന്നു😊 എല്ലാ ദിവസവും നോക്കും വീഡിയോ വന്നോ എന്ന്❤🥰

  • @abdulazeezn
    @abdulazeezn 4 месяца назад +3

    മച്ചാൻ.... എവിടെ ആയിരുന്നു 😂... കുറച്ചു ദിവസം ആയി കണ്ടില്ല...

  • @moideenmuger5054
    @moideenmuger5054 4 месяца назад +1

    Bro whre 3 days ago?

  • @ritshere3123
    @ritshere3123 4 месяца назад

    Thottada എവിടെയാ എന്റെ nadu❤❤ജാഫരിയുട വീട്ടിന്റെ ലൊക്കേഷൻ evideya

  • @BijuBabu-bn9qi
    @BijuBabu-bn9qi 4 месяца назад +1

    👍👍👍👍👍👍👍

  • @JackJack-c2o
    @JackJack-c2o 4 месяца назад

    Videok waiting aarnu❤️

  • @sujasdiaryyy
    @sujasdiaryyy 4 месяца назад +5

    Carola monolisayepole irikunu

  • @sarathchandran-dy5td
    @sarathchandran-dy5td 4 месяца назад +2

    എവിടെയാർന്നു ഇത്രേം ദിവസം

  • @shey7242
    @shey7242 4 месяца назад +1

    First da ❤❤❤

  • @traveling6753
    @traveling6753 4 месяца назад

    കുറച്ചു വിർത്തിയുള്ള സ്ഥലം കാണിച്ചു koduk ബ്രോ.

  • @suminapp4520
    @suminapp4520 4 месяца назад +1

    Ayyoo ente veedinadtha sthalam. Njan muzhappilangad

  • @fasalmmosa5539
    @fasalmmosa5539 4 месяца назад +3

    കുറെ ആയല്ലോ കണ്ടിട്ട് 😊

  • @pookatsnth3911
    @pookatsnth3911 4 месяца назад

    Kollam,pathalayani thuramugam(panthalon)

  • @fadusvlog
    @fadusvlog 4 месяца назад +30

    കാത്തിരിക്കുന്നു മാഹിൻ മച്ചാനെ എവിടെയായിരുന്നു 😅

  • @MuahmoodM
    @MuahmoodM 4 месяца назад

    Varkala. Varummo

  • @mdajmal4808
    @mdajmal4808 3 месяца назад

    Njammale thottada melechovv❤

  • @sagaramskp
    @sagaramskp 4 месяца назад

    അടുത്തത് ഇനി എൻ്റെ നാട്ടിൽ നിന്നുള്ള വിഡിയോസ് ആണ്. കട്ട waiting. 🚢🛥️🏝️

  • @akcutz6256
    @akcutz6256 4 месяца назад

    എടാ... ബ്രോ കണ്ണൂർ എവിടെ?? ഇരിട്ടി ഏരിയയിൽ വരുന്നുണ്ടോ???

  • @anasanshad6231
    @anasanshad6231 4 месяца назад

    dear mehen i am your big fan

  • @Shaki-z5w
    @Shaki-z5w 4 месяца назад

    bro തലശ്ശേരി പോയില്ലേ!?

  • @shamseershamseer7679
    @shamseershamseer7679 4 месяца назад +1

    ഹായ് എന്റെ നാട്ടിൽ എത്തി അല്ലെ ❤അടിപൊളി

  • @ratheeshratheesh5974
    @ratheeshratheesh5974 4 месяца назад

    ❤❤❤❤❤എവിടെ ആയിരുന്നു ചെങ്ങായി

  • @FAZLUKOOLIKKAD
    @FAZLUKOOLIKKAD 4 месяца назад

    എവിടെയായിരുന്നു ബ്രോ വീഡിയോ ഒന്നും കാണാനില്ലലോ

  • @ShijithT-v1e
    @ShijithT-v1e 4 месяца назад +1

    Meenkunnu cliff ente naadh😊

  • @rizznot
    @rizznot 4 месяца назад +1

    From matoool❤

  • @0973vibereal
    @0973vibereal 4 месяца назад +3

    എന്താണ് വീഡിയോ ഇടാത്തത്??

  • @abdullahfia3119
    @abdullahfia3119 4 месяца назад

    Super 💝♥️💖

  • @aneeshvkaneeshvk
    @aneeshvkaneeshvk 4 месяца назад +1

    ഇത്രയും ദിവസം എങ്ങോട്ടാണ് പോയത്?

  • @ShhhaaAhmedohj
    @ShhhaaAhmedohj 4 месяца назад +5

    ദജ്ജാലിനെ കണ്ട സ്വാഹാബിയുടെ മഖ്‌ബറ പാറപ്പള്ളിയിൽ ഉണ്ടന്ന് കേട്ടിട്ടുണ്ട്. തമീം ഉന്ദരി എന്നാണ് അദ്ദേഹത്തിന്റെ പേര്🤲

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 4 месяца назад +2

      അത് കൊഴിലാണ്ടി പാറപള്ളി ആയിരിക്കാം. തമീമുൽ അൻസാരി. മാലിക് ദീനാറിന്റെ കൂടെ വന്ന അറബി പ്രബോധക സംഘത്തിന്റെ ഖബറുകളും അവിടെ ഉണ്ട്‌.

  • @Kamariya-vt1vx
    @Kamariya-vt1vx 4 месяца назад +17

    എത്ര ദിവസമായി വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നത്

  • @sijupmkalluzkalluz8163
    @sijupmkalluzkalluz8163 4 месяца назад +3

    fist ❤❤❤

  • @mufeedmufi3246
    @mufeedmufi3246 4 месяца назад +1

    Mattool❤

  • @Pixeljoddd11
    @Pixeljoddd11 4 месяца назад

    Mahinee❤

  • @riswanachu9420
    @riswanachu9420 4 месяца назад +1

    Broo dea vdo kk vendy ethra w8chythoo...?

  • @ShareMarketMalayalam
    @ShareMarketMalayalam 4 месяца назад

    😮 ഞണ്ടാണോ അയാൾ മുണ്ടിനുള്ളിൽ ഇട്ടിരുന്നത്

  • @SoyabeanCv
    @SoyabeanCv 4 месяца назад

    Black mudiyil nallasundariya karola

  • @shanu7043
    @shanu7043 4 месяца назад +4

    എവിടായിരുന്നു ഇത്ര ദിവസം

  • @x1_cuts
    @x1_cuts 4 месяца назад

    Ella nattileyum beachil mathro povum🥲👍🏻

  • @safeequekp3282
    @safeequekp3282 4 месяца назад

    Yende veedinde frendilulla Shop aan illaneer soda

  • @abis7671
    @abis7671 4 месяца назад

    Carolena aureville kaniku in pondicherry

  • @sunilbabu2616
    @sunilbabu2616 4 месяца назад +12

    വണ്ടി വലിച്ചു കയറ്റുന്നതിനിടയിൽ ഒരുത്തൻ വെള്ളം കുടിച്ച കുപ്പി കാനയിലേക്ക് വലിച്ചെറിഞ്ഞത് എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു.. റിയൽ ഇന്ത്യൻ.... 👍🏻

    • @whyalwaysme269
      @whyalwaysme269 4 месяца назад

      🥲

    • @AbdulKareem-xf6tu
      @AbdulKareem-xf6tu 4 месяца назад +2

      ഇവറ്റകൾ നന്നാവില്ല ബ്രോ. അതും ഒരു വിദേശിയുടെ മുന്നിൽ തന്നെ.

  • @abdulazeezn
    @abdulazeezn 4 месяца назад +1

    😍😍😍😍

  • @gamingjappuzz5806
    @gamingjappuzz5806 4 месяца назад +1

    Ethraayi kanditt😊

  • @khalidck6930
    @khalidck6930 4 месяца назад

    വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു

  • @ABOOBACKERSIDDIQ-jg4cp
    @ABOOBACKERSIDDIQ-jg4cp 4 месяца назад +2

    കണ്ണൂർ വന്നിട്ട് കണ്ണൂരിലെ മെയിൻ സ്പോട്ട് കാണാതെ പോയല്ലോ മാഹിൻ

  • @akhiln4917
    @akhiln4917 4 месяца назад

    kannur💪

  • @ramachandrant2275
    @ramachandrant2275 4 месяца назад

    ♥️👍🙋👌♥️

  • @SaaniLakshadweep
    @SaaniLakshadweep 4 месяца назад

    ലക്ഷദ്വീപ്പിൽ എത്തി അല്ലെ

  • @rafivettichira5677
    @rafivettichira5677 4 месяца назад

    💐💚💚💚✅💚💐💐💚✅💚💐💐💐

  • @madmj4164
    @madmj4164 4 месяца назад

    Bro athachamayam vlog ille

  • @blindpepe
    @blindpepe 4 месяца назад +1

    ❤❤

  • @songsbyhasee
    @songsbyhasee 4 месяца назад +1

    Granny ghost karola😂

  • @raheempraheem3660
    @raheempraheem3660 4 месяца назад

    Bro kannur my home town

  • @shailanasar3824
    @shailanasar3824 4 месяца назад

    👍🤲

  • @prashobhmon7849
    @prashobhmon7849 4 месяца назад +1

    മോനാലിസ ❤

  • @albinmathewmaliyekkal9667
    @albinmathewmaliyekkal9667 4 месяца назад

    Come to ranipuram

  • @kabeere.p1657
    @kabeere.p1657 4 месяца назад +4

    KANNUR ⚡🤌💖

  • @muhammedafraz6663
    @muhammedafraz6663 4 месяца назад +2

    Kaasargod beroo

  • @AdarshJr-m7t
    @AdarshJr-m7t 4 месяца назад

    Ithonum ella bro kannur Azhikode chal beach meekunu beach okee vaa

  • @nadershaaluva
    @nadershaaluva 4 месяца назад

    Video daily വേണം

  • @mallufoodhangout
    @mallufoodhangout 4 месяца назад +3

    Ayyoo yakshi😂

  • @nasarms3540
    @nasarms3540 4 месяца назад

    പാ്‌പ്പള്ളി യിൽ തമീമുൽ അൻസാരി (റളിയള്ളാഹുഅൻഹുവിൻ്റ മഖ്ബറ)

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 4 месяца назад +1

      അത് കൊഴിലാണ്ടി. ഇത് കണ്ണൂർ തോട്ടട പാറപള്ളി.

  • @jaleelchand8233
    @jaleelchand8233 4 месяца назад +3

    അയ്യൊ വല്ലാത്ത കാത്തിരിപ്പായിരുന്നു.കാ 26:00 കാണാത്ത കാഴ്ചകൾ.വിഡിയൊ നന്നായിരുന്നു.ഗവർൺമെൻറ് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.കൂടതൽ ഇല്ലേലും കച്ചറ ഒന്ന് മാറ്റിയിരുന്നു എങ്കിൽ.എന്തെല്ലാം സാദ്ധ്യത കൾ ഉണ്ടായിട്ടും കുരങ്ങന്റെ കയ്യിൽ പൂമാല...... വല്ലാത്തൊരു നഷ്ടബോധം......

  • @sajithbabu2414
    @sajithbabu2414 4 месяца назад +1

    mattool poyittu petstation visit cheyyathathu moshamayipoyi

  • @nizarmohammed1331
    @nizarmohammed1331 4 месяца назад +1

    കണ്ണൂരിൽ എന്തൊക്കെ നല്ല സ്ഥലങ്ങളുണ്ട് ഒന്നും എക്സ്പ്ലോർ ആയിട്ടില്ല

  • @dhaneshm880
    @dhaneshm880 4 месяца назад

    Karola like a monalisa

  • @uvabc2313
    @uvabc2313 4 месяца назад +1

    Nan mattool karana👋

  • @MALABARIHERE
    @MALABARIHERE 4 месяца назад

    ❤🙌🏻

  • @RashidRashid-g4i1f
    @RashidRashid-g4i1f 4 месяца назад +1

    Fst cmnt😊

  • @viralmedia680
    @viralmedia680 4 месяца назад

    Bro kannur undo kanan patto

    • @Sxl46645
      @Sxl46645 2 месяца назад

      @@viralmedia680 kandal mashallah ninakk swargam kittum👍

    • @viralmedia680
      @viralmedia680 2 месяца назад

      @Sxl46645 aa

  • @abdurahimanponnichi2026
    @abdurahimanponnichi2026 4 месяца назад +1

    കൂടെക്കൂടെ മുടിയിൽ കൈ വെക്കരുത്. മുടി പോയി കഷണ്ടി ആകും

  • @ShuhaibpkSukka
    @ShuhaibpkSukka 4 месяца назад

    എന്നും വീഡിയോ വന്നിനോ നോക്കുന്ന ഞാൻ 😔

  • @Themalabarivlog
    @Themalabarivlog 4 месяца назад +2

    പ്രവാചകന്റെ അനുയായി ആയിരുന്ന തമിം ഉദ്ധാരിൽ അൻസാരിയുടെ ഖബറിടം ആണെന്ന്കേട്ടിട്ടുണ്ട് പാറപ്പള്ളി
    ഇദ്ദേഹം യാത്രക്കിടയിൽ മസീഹ് ദജ്ജാലിനെ മീറ്റ് ചെയ്തിട്ടുണ്ട് എന്നും കേട്ടിട്ടുണ്ട്

    • @hashimraha8167
      @hashimraha8167 4 месяца назад +1

      Ith ath alla koyilandy kollam parappalli anu ningal udeshicha sthalam

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 4 месяца назад +1

      അത് പാറപള്ളി കൊഴിലാണ്ടി. ഇത് കണ്ണൂർ തോട്ടട പാറപള്ളി. ഇവരും മാലിക് ദീനാർ സംഘത്തിൽ പെട്ടവർ ആണ്.

  • @bijuvadakkethattil993
    @bijuvadakkethattil993 4 месяца назад +2

    Monaliza! Look

  • @traveling6753
    @traveling6753 4 месяца назад

    മുയപിലങ്ങാട് ബീച്ച് കാണിച്ചു കൊടുക്കായിരുന്നു

  • @aneeb.a642
    @aneeb.a642 4 месяца назад +1

    നമ്മൾ കണ്ണൂർക്കാർ 💪😂