ബി എസ് എൻ എൽ ആളാകെ മാറി !!

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 798

  • @bharathasanchari9988
    @bharathasanchari9988 6 месяцев назад +254

    ബിഎസ്എൻഎൽ നിന്നും കസ്റ്റമർ മറ്റ് കമ്പനികളിലേക്ക് മാറിയത് ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുടെ കഴിവ് കേട് കൊണ്ട് തന്നെ മാത്രം ആണ്
    നല്ല രീതിയിലുള്ള സർവീസ് നൽകാൻ ബിഎസ്എൻഎല്ലിന് കഴിയുന്നില്ല
    ഇനിയും അവസ്ഥ ഇതുതന്നെ
    കുമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ഉള്ളടത്തോളം അത് നടക്കും

    • @aneeshapple799
      @aneeshapple799 6 месяцев назад +3

      സത്യം

    • @feroz-cg9dy
      @feroz-cg9dy 6 месяцев назад +7

      ഇപ്പോഴും പാലക്കാട്‌ H+ ഇനിയും അപ്ഡേഷൻ വന്നിട്ടില്ല. വര്ഷങ്ങളായി ബിസ്നൽ ഉപയോക്കുന്ന ആളാ ഞാൻ. Net വളരെ ശോകമാണ്

    • @alramsfalcon982
      @alramsfalcon982 6 месяцев назад +6

      കാക്കയെ നോക്കിയിരിക്കുന്ന ബ്രാഞ്ച് ആണെങ്കിൽ പോലും ഒരു modem reconfigure ചെയ്യാൻ 4 ദിവസം വേണം എന്ന് പറഞ്ഞ നാട്ടിലെ bsnl ഓഫീസ് സ്റ്റാഫിനെ ഓർത്തുപോയി.....

    • @vmvarun
      @vmvarun 6 месяцев назад +11

      BSNL ഒരുപാട് മാറിയിട്ടുണ്ടെന്നു BSNL സർവീസ് ഇപ്പോൾ ഉപയോഗിക്കുന്ന ആളുകൾക്കു അറിയാൻ പറ്റും.
      BSNL FTTH ഇന്റർനെറ്റ് മികച്ച സർവീസ് ആണ് തരുന്നത്. private കമ്പനികളെക്കാളും നല്ല അനുഭവം തന്നെയാണ്

    • @SanuMV-d5y
      @SanuMV-d5y 6 месяцев назад +1

      Fiber connection outsource cheythirikunnu

  • @ravitv6111
    @ravitv6111 6 месяцев назад +181

    ഇങ്ങനെ കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ' ഇതിലെ ഉദ്യോഗസ്ഥരാണ് ഇത് തകർക്കുന്നത്

    • @vmvarun
      @vmvarun 6 месяцев назад +21

      BSNL ഒരുപാട് മാറിയിട്ടുണ്ടെന്നു BSNL സർവീസ് ഇപ്പോൾ ഉപയോഗിക്കുന്ന ആളുകൾക്കു അറിയാൻ പറ്റും.
      BSNL FTTH ഇന്റർനെറ്റ് മികച്ച സർവീസ് ആണ് തരുന്നത്.

    • @kalarivila
      @kalarivila 6 месяцев назад +4

      എന്തിനും കുറ്റം പറയാതെ, സർക്കാരിന്റെ പോളിസി അല്ലെ BSNL തകർത്തത്?

    • @iamsreejithgmenon
      @iamsreejithgmenon 6 месяцев назад

      @@kalarivila thaangal eppozhengilum BSNLil oru complaint aayi poyitundo? enikkum oru connetion undu. varsham 20 aayi. ennal kazhinja 5-6 varsham aayi line dead anu. kuer complaint cheythu, officil poyi. no raksha. ippo bill adakknam ennu paranju viliaanu, kathugal aanu. BSNL employeesinde ahangaram aanu athine illathakiyathu.

    • @hayarunisa8998
      @hayarunisa8998 6 месяцев назад

      Athokke pazhaya kadha... Ippo fiber service valare nallathaanu

    • @bsnlkerala
      @bsnlkerala 6 месяцев назад

      @@iamsreejithgmenon Connection details share cheyyaamo.

  • @baburajbkbk2860
    @baburajbkbk2860 6 месяцев назад +141

    4 BSNL sim ഉണ്ടായിരുന്ന എനിക്ക് സർവീസ് മോശമായത് കൊണ്ട് നാലും പോർട്ട് ചെയ്യേണ്ടി വന്നു, പണിയറിയാത്ത ജീവനക്കാരും സ്ഥാപിത താൽപര്യം മാത്രമുള്ള സർക്കാരും ചേർന്ന് സ്ഥാപനത്തെ തകർത്തു

    • @vmvarun
      @vmvarun 6 месяцев назад +3

      Atmanirbhar 4 G service വരുമ്പോൾ മൊബൈൽ നെറ്റ്‌വർക്ക് സർവീസ് പ്രശ്നങ്ങൾ പൂർണമായും ശെരി ആകും എന്നാണു പ്രതീക്ഷിക്കുന്നത്.

    • @TorQueonroad4600
      @TorQueonroad4600 6 месяцев назад +1

      💯

    • @sonyjoseph5716
      @sonyjoseph5716 5 месяцев назад +1

      Bsnl മൊബൈൽ ഫോൺ സർവീസ് തുടങ്ങിയപ്പോൾ തന്ന നമ്പർ ഇപ്പോഴും bsnl ആയി ഉപയോഗിക്കുന്നു. പല സ്ഥലത്തും വലിയ കമ്പനികളുടെ കണക്ഷൻ ഇല്ലാത്ത സ്ഥലത്തും bsnl ലൈൻ ഉണ്ടായിരുന്നു.❤❤

    • @yohannanpv416
      @yohannanpv416 5 месяцев назад +3

      bsnl 4ജി എന്ന് വരുമെന്ന് ആ സാറിനോട് ഒന്ന് ചോദിക്കു.

    • @alexmanu8181
      @alexmanu8181 5 месяцев назад

      ​@@vmvarun bro ഞാൻ തമിൾനാട്ടിൽ bsnl 4g use cheyyu... Shokam aanu.. customer careil chodichapol.. athu 4g bandil 3g speed aanu enna paranjathu...data on cheithal single connect aavilla.. idakku H varum chilappol E... 😁😁... 3 services shut down cheithal may be sheriyavumarikkum

  • @abhilash6848
    @abhilash6848 6 месяцев назад +70

    അതെ ആകെ മാറി. .എവിടെ ചെന്നാലും നെറ്റ്‌വർക്ക് കിട്ടാത്തൊരവസ്ഥയായി

    • @vmvarun
      @vmvarun 6 месяцев назад +8

      FTTH സർവീസ് നല്ലതാണ്. വീഡിയോയിൽ പറഞ്ഞിരിക്കുന്നതു പോലെ ഉടൻ തന്നെ മൊബൈൽ നെറ്റ്‌വർക്ക് പ്രശ്നങ്ങളും ശെരി ആകുമെന്ന് പ്രതീക്ഷിക്കാം.

  • @mahesh7023
    @mahesh7023 6 месяцев назад +84

    ബിഎസ്എൻഎൽ മാറിയിട്ട് എന്ത് കാര്യം... ജോലി ചെയ്യുന്നത് പഴയ ആൾക്കാർ തന്നെ അല്ലെ. പ്രയോജനം ഉപഭോക്താക്കൾക്ക് ഉണ്ടാകാൻ സാധ്യത ഇല്ല...

    • @sreekiranskp8667
      @sreekiranskp8667 6 месяцев назад +7

      ഫൈബർ ബിഎസ്എൻഎൽ വെറെ ടീം അണ് വീട്ടിൽ ഉണ്ട് നല്ല സർവീസ് അണ്

    • @bsnlkerala
      @bsnlkerala 6 месяцев назад +5

      Fiber Internet മികച്ച സർവീസ് ആണ്

    • @alexmanu8181
      @alexmanu8181 5 месяцев назад

      Fiber super aanu...better than Kerala vision and Asianet

    • @vishnuanand9114
      @vishnuanand9114 5 месяцев назад

      central gov ane ithu control cheyyunnthu thamasiyathe indian railwayum nashippikkum

    • @BDottukalam
      @BDottukalam 4 месяца назад

      Yes..... enikum nalla service aanu kittunnathu....😅😅

  • @skeyvee
    @skeyvee 6 месяцев назад +37

    BSNL FTTH ഫൈബർ കണക്ഷൻ. നല്ല സ്പീഡ് ഉണ്ട്. 400 രൂപ monthly പ്ലാനെടുതൽ സുഖമായി സ്മാർട്ട്‌ tv, 4 - 5 mobile phone സുഖമായി വർക്ക്‌ ചെയ്യുന്നു. അഡിഷണലി un ലിമിറ്റഡ് കാൾ ഉള്ള ലാൻഡ് ഫോണും കിട്ടുന്നുണ്ട്.value for money ആണ്. നല്ല സർവീസും ആണ്

    • @abhaypunnath2389
      @abhaypunnath2389 5 месяцев назад +1

      Evda naadu

    • @abdurahmantt5984
      @abdurahmantt5984 5 месяцев назад

      ​@@abhaypunnath2389ella idathum und.. 2-3 year aayitt njanum use cheyyunnund. Ithu vare network kittathath kond complaint cheyyendi vannittilla

    • @PT-qi3yr
      @PT-qi3yr 4 месяца назад

      😅😅😅😅

    • @minioommensamuel3579
      @minioommensamuel3579 4 месяца назад

      സത്യമാണോ? ഇവിടെ ഇതുവരെ സ്പീഡ് ഒന്നും കിട്ടുന്നില്ല

    • @BDottukalam
      @BDottukalam 4 месяца назад

      Yes......enikum😅

  • @babugeorge5315
    @babugeorge5315 4 месяца назад +17

    ബിഎസ്എൻഎൽ ഒരിക്കലും കരകയറാത്തില്ല കാരണം അധികാരികൾ പ്രൈവറ്റ് കമ്പനിക്കാരുടെ കയ്യിൽ നിന്നും പണം വാങ്ങി ബിഎസ്എൻഎൽ നെ വിൽക്കുന്നു അതാണ് ശരി

  • @sarovaramaravind_1961
    @sarovaramaravind_1961 4 месяца назад +8

    ജോലിക്കാരെ മൊത്തത്തിൽ മാറ്റാതെ ഒരിക്കലും നന്നാവില്ലാ ബിഎസ്എൻഎൽ.

  • @rashiqkm74
    @rashiqkm74 6 месяцев назад +19

    ഈ പറഞ്ഞതൊക്കെ നടന്നാൽ ഞൻ port ചെയ്യും. . BSNL എന്നും ഒരു നൊസ്റ്റാൾജിയ ആണ്

  • @satheeshmanayil6484
    @satheeshmanayil6484 6 месяцев назад +17

    ഈ മഹാ പ്രസ്ഥാനം തകർക്കുന്നത് സ്വകാര്യ നെറ്റ് വർക്കുകളെ സഹായിക്കൻ bsnl യിൽ നിന്നും ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരും അതിനു കൂട്ടുനിൽക്കുന്ന മാറി മാറി വരുന്ന സർക്കാരുകളുമാണ്.

  • @fathimasidra6249
    @fathimasidra6249 6 месяцев назад +87

    പ്ലാനുകൾ സുന്ദരം,,,
    സ്പീഡ് ഭയങ്കരം,,,,
    കേൾക്കാൻ സുഖകരം,,,
    ഉപയോഗിച്ചാൽ സങ്കടകരം,,,
    😂😂😂😂😂😂😂😂😂😂😂

    • @hayarunisa8998
      @hayarunisa8998 6 месяцев назад +1

      Enthinu sankadam? Fibre internet upayogichittundo?

    • @bsnlkerala
      @bsnlkerala 6 месяцев назад +4

      Fibre Internet service is very good.

    • @semeeranu
      @semeeranu 6 месяцев назад +1

      കവിയാണോ 🤔🤔🤔😊😊

    • @PrabhakaranVelliyattu
      @PrabhakaranVelliyattu 5 месяцев назад

      Power poyal work cheyyilla

    • @lifegambler2000
      @lifegambler2000 5 месяцев назад

      ​@@hayarunisa8998ഞാൻ ഉപയോഗിക്കുന്നുണ്ട്. Jio and Airtel വച്ച് നോക്കുമ്പോൾ മോശം ആണ്

  • @saithalviempee9279
    @saithalviempee9279 6 месяцев назад +45

    അങ്ങനെ നല്ലതായി വരട്ടെ❤️ പിന്നെ പരിഷ്കരണം വരുത്തുമ്പോൾ മൊബൈൽ ഫോണിൽ ത്രീജി എന്നുള്ളത് 5G ഒക്കെയുള്ളപ്പോൾ 4G എങ്കിലും ആയി ഉയർത്തണം❤️

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 5 месяцев назад +5

    താങ്കൾ അവതരിപ്പിച്ച തന്നതിന് വളരെ നന്ദി ഒരുകാലത്ത് ഇന്ത്യൻ മനസ്സുണർത്തിയ നമ്മുടെ ബിഎസ്എൻഎൽ ബിഎസ്എൻഎൽ ഇന്ന് നന്ദി

  • @techmoremalayalam
    @techmoremalayalam 5 месяцев назад +9

    ഹായ് ബിഎസ്എൻഎൽ നെ കുറിച്ച് ഒരുപാട് നെഗറ്റീവ് കമൻറുകൾ കണ്ടു നിലവിൽ ഞാൻ ഉപയോഗിക്കുന്നത് ബിഎസ്എൻഎൽ ആണ് എൻറെ നാട്ടിൽ ഫോർജി ലഭിക്കുന്നുണ്ട്. സ്പീഡിഎൻ്റെ കാര്യത്തിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല. മറ്റു സിമ്മുകൾ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റ നൽകുന്നു. ഇലക്ട്രിസിറ്റി ഇല്ലാത്ത സമയത്ത് ഇൻറർനെറ്റ് കട്ട് ആവാറുണ്ട്. അത് വലിയൊരു പ്രോബ്ലം ആയി തോന്നിയിട്ടുണ്ട്. പലയിടത്തും ത്രീജി പ്ലസ് ലഭിക്കുന്നുണ്ട് അതും ഭേദപ്പെട്ട സ്പീഡ് ഉണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ നെറ്റ്‌വർക്ക് തന്നെ കിട്ടാത്ത അവസ്ഥയുണ്ട്.

  • @AneeshVg-w2x
    @AneeshVg-w2x 6 месяцев назад +12

    BSNL ടവറിൻ്റെ ഒരു രീതിയുണ്ട് നമ്മുടെ നാട്ടിൽ കറൻ്റെ ഉണ്ടങ്കിൽ മാത്രമോ ടവർ പ്രവർത്തിക്കുകയുള്ളു കറൻ്റെ പോയാൽ അന്ന് അ ഒരു ദിവസവും ഇല്ല ഇതാണ് ഇവിടുത്തൊ ഒരു രീതി 4 G ഉണ്ടാക്കൻ തേടങ്ങിയാട്ട് കുറച്ച് നാൾ ആയി ഇത് ഒന്നും നടക്കുന്ന കര്യാമല്ല

  • @mujeebrahman-ye3ky
    @mujeebrahman-ye3ky 6 месяцев назад +28

    ഇവർ ഇങ്ങനെയൊക്കെ മര്യായോടെ സംസാരിക്കുന്നത് പത്രക്കർക്ക് മുന്നിലും ക്യാമറക്കുമുന്നിലും മാത്രമാണ് ഒരു സംശയമുമായ് ചെന്നു നോക്കു അപ്പോഴറിയാം

    • @bsnlkerala
      @bsnlkerala 6 месяцев назад +2

      ഇപ്പോൾ BSNL ഇൽ മികച്ച കസ്റ്റമർ സർവീസ് ആണ്

  • @anumod1
    @anumod1 6 месяцев назад +16

    530 Fiber planum eduthu… 2000 rs nte camerayum medichu… verttukare live aayi kandondu erikkunna pravasi aaya njan 😂. Thank you BSNL

    • @gp94477
      @gp94477 4 месяца назад

      Engananu athinte procedure.

  • @josephephrem9254
    @josephephrem9254 6 месяцев назад +47

    BSNL നില നിൽക്കുക എന്നത് ഇന്ത്യയിൽ ഉള്ള ഓരോരുത്തർക്കും വേണ്ട കാര്യം ആണ്

    • @aht114
      @aht114 6 месяцев назад +6

      പക്ഷെ ആ ചിന്ത BSNL ജീവനക്കാർക്കില്ല.

    • @bsnlkerala
      @bsnlkerala 6 месяцев назад +4

      @@aht114 BSNL സെർവീസിലും കസ്റ്റമേഴ്സിനോടുള്ള ഇടപെടലിലും നല്ല മാറ്റം ഉണ്ട്.

    • @josephephrem9254
      @josephephrem9254 6 месяцев назад +3

      @@aht114 അതാണ് BSNL ന്റെ ശാപവും

    • @xcxca
      @xcxca 4 месяца назад

      മാറ്റം ഉണ്ടായിട്ട് കാര്യമില്ല. ഇപ്പോഴും 3g യും കെട്ടിപ്പിടിച് നിക്കുവല്ലേ 😂​@@bsnlkerala

  • @musthafaMMD
    @musthafaMMD 6 месяцев назад +16

    കാലം മാറി എന്നിട്ടും bsnl മാറുന്നില്ല ..

    • @abuselectronics
      @abuselectronics 6 месяцев назад

      ആരു പറഞ്ഞു മാറിയില്ലാന്ന് കസ്റ്റമറെ മുഴുവൻ മാറ്റിയില്ലേ

  • @RJ-yp5nr
    @RJ-yp5nr 6 месяцев назад +10

    3g yilninn direct 5g yilekk upgrade cheythaale kaaryam ollu.Baakki service providers 5g tharumbol bsnl 4g thannitt enth kaaryam?

  • @evergreen392
    @evergreen392 6 месяцев назад +31

    എല്ലാത്തിനും റേഞ്ച് ഉള്ളിടത് റേഞ്ച് ഉണ്ടാവൂല ..ബാക്കി ഒന്നിനും റേഞ്ച് ഇല്ലേൽ bsnl നു ഫുൾ റേഞ്ച് ഉണ്ടാവും

    • @sasimohanank4202
      @sasimohanank4202 5 месяцев назад +2

      അടുത്ത ഡിസംബർ ഓടുകൂടി നിലവിലുള്ള ബിഎസ്എൻഎൽ സിം കാർഡ് ജിയോയിലേക്ക് മാറ്റാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ എല്ലാ സ്ഥലത്തും നെറ്റ്‌വർക്ക് കവറേജ് ഇല്ല

    • @Memories24365
      @Memories24365 4 месяца назад +1

      ​@@sasimohanank4202 bsnl ന് എവിടെ ഒക്കെ ആണ് കവറേജ്‌ ഇല്ലാത്തത്, പറയാമോ 😊

  • @akhilesh_Kumar1867
    @akhilesh_Kumar1867 6 месяцев назад +5

    Njan Bharat udyami vazhi aanu bsnl fiber connection eduthath 1 varsham aayi
    Ithuvare problem onnumilla good experience ❤

    • @User-jc4is
      @User-jc4is 5 месяцев назад

      Eeth plan aanu kettaru?

  • @ratheeshmunnoor4150
    @ratheeshmunnoor4150 6 месяцев назад +16

    കൊള്ളാം നല്ല ഒരു well packed video.. വീഡിയോകളിൽ ഇത്തരം ഒരു നിലവാരം വരണം .ഒരു bbc documentary കണ്ടതുപോലുണ്ട് .അധികം expression വാരി വിതറാത്ത thumbnail കൂടിയാകുമ്പോ ഭായിയുടെ standard ഉയരുന്നു ❤

  • @thorappan_
    @thorappan_ 6 месяцев назад +418

    Ippazhum BSNL upayogikkunnavarundo😌🖐

  • @Saaaas-t
    @Saaaas-t 6 месяцев назад +6

    23 year ആയി ലാൻഡ് ഫോൺ .. കൊറോണ time മുതൽ അതിലൂടെ ഫൈബർ ഇന്റർനെറ്റും യൂസ് ചെയ്യുന്നു..

  • @alancyril9919
    @alancyril9919 5 месяцев назад +2

    I'm using BSNL FTTH with landphone from 2020 onwards , kuzhapamilla , they have dedicated low latency DNS also

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 6 месяцев назад +4

    Still mobile connectivity very very poor in some area at Keralam. All these faults should be avoid/removed before start the fiber optic connection or new any other systems.

  • @subramonianpk9523
    @subramonianpk9523 6 месяцев назад +4

    ഒരു പൊതുമേഖല സ്ഥാപനം ആയതുകൊണ്ട് ഇപ്പോഴും ഉപയോഗിക്കുന്നു, പക്ഷെ സർവീസ് വളരെ മോശം കസ്റ്റമേഴ്‌സിനോടുള്ള പെരുമാറ്റം അതിലും മോശം .

  • @fazilma2742
    @fazilma2742 6 месяцев назад +9

    നന്നായി വരട്ടെ.. നമ്മുടോയൊക്കെ ആദ്യ ദാതാവല്ലേ...

  • @angeljohn4763
    @angeljohn4763 6 месяцев назад +4

    Bsnl office ll poi sim port cheyyan 1 masam tholam eduthu ennitum seri aayilla...pinnae vere oru shop ll poi same issue vannu but avar annu thanne seri aaki thannu

  • @thefollower_
    @thefollower_ 6 месяцев назад +20

    ഉണ്ട. 10 വര്‍ഷത്തില്‍ ഏറെയായി ഞാന്‍ bsnl sim ഉപയോഗിക്കുന്നു... ഇന്ന് വരെ നാട്ടില്‍ ഇവന്മാര് 4g available ആക്കിയിട്ടില്ല.. 1.5 yr ആയി bombay ഇല്‍ work ചെയ്യുന്നു.. ഇവിടെയും 4g ഇല്ല... പോരാത്തതിനു ഉള്ള network ഇടക്കിടക്ക് പോവുകയും ചെയ്യും... ഇതൊക്കെ കുത്തകകളുമായുള്ള ഒത്തുകളി അല്ലാതെ വേറെ ഒന്നും ആവാന്‍ സാധ്യത ഇല്ല...

    • @thushars7254
      @thushars7254 4 месяца назад

      Bro sim mattikkudey 😂

    • @thefollower_
      @thefollower_ 4 месяца назад

      @@thushars7254 അതിനര്‍ത്ഥം വേറെ sim ഇല്ല എന്നല്ല... Bsnl nte കാര്യം ആണ് പറഞ്ഞത്... 3g ആണെങ്കിലും video streaming നും browsing നും ith ok ആണ്.. Matt network നെ അപേക്ഷിച്ച് chargum കുറവാണ്...

  • @justrandomstuff-007
    @justrandomstuff-007 5 месяцев назад +2

    One of my ftth connection is BSNL. Apart from the dirt cheap ftth modem, no issues so far. Ping value is a bit high though, 10-20ms. And our old landline number is still active through ftth.

  • @ArunMusicZ-j3q
    @ArunMusicZ-j3q 5 месяцев назад +6

    ഇത് ഇപ്പോൾ ഒന്നും അല്ലല്ലോ വന്നത് ഒരു വർഷമായി ഞാൻ bsnl fibre internet with ലാൻഡ്‍ഫോൺ ആണ് യൂസ് ചെയ്യുന്നത്..

    • @prabhilalm
      @prabhilalm 5 месяцев назад +1

      അതാ ഞാനും നോക്കുന്നെ

    • @PradeepKrishnan-fu1bk
      @PradeepKrishnan-fu1bk 4 месяца назад +1

      3 years aayi bsnl ftth and land phone use cheyyunnu

  • @sirajkuttilanji
    @sirajkuttilanji 4 месяца назад +1

    07:53 ഒന്നു കണ്ടിട്ട് നിലവിലുള്ള നമ്മൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നSpeed മായി ഒന്ന് Google ഇല്‍ Compare ചെയ്താ അപ്പോൾ തീരും BSNL ന്റെ കഥ
    200 Mbps തരുന്ന Kerala Vision തന്നെ സ്പീഡ് പോരാ.... അപ്പോഴാണ് 50Mbps

  • @manojkesavan24
    @manojkesavan24 6 месяцев назад +5

    അവരുടെ കസ്റ്റമർകെയർ റേഡിയോപോലെ ആണ്... നമ്മൾ പറയുന്നത് കേൾക്കില്ല... അവർ പറയുന്നത് നമ്മൾ കേൾക്കണം... 😂
    കസ്റ്റമർ ഉണ്ടെങ്കിലേ എന്തും നിലനിൽക്കൂ... ✌️

  • @sureshmk7760
    @sureshmk7760 4 месяца назад

    കൊള്ളാം ചേട്ടൻ ചെയ്ത വിഡിയോകളിൽ ഏറ്റവും നല്ലത് എന്ന ഗണത്തിൽ വരും ഇത് thank you 👍

  • @AtheendranU
    @AtheendranU 5 месяцев назад +1

    BSNL തകരാൻ കാരണം ജിയോക്ക് 4 സ്പക്ട്രം കാഷ് കുറച്ച് കൊടുത്തു .. BSNL ൽ 4 G ആ ത്യം കൊടുക്കേണ്ടത് അതിന് പകരം ജിയോ ക്ക് കൊടുത്തു ....... BSNL ...... idea ...... Vodafone ..... എന്നീ കമ്പനികൾ നഷ്ടത്തിലായി ........ Net 28 % GST ആക്കുക Net 300 പ്ലാൻ 5000 രൂപ ആക്കുക Net Tax കുട്ടുക ...... പെട്രോൾ Tax കുറയുക ...... food Tax കുറക്കുക

  • @gopujitha.s
    @gopujitha.s 6 месяцев назад +39

    ഇപ്പോഴും ബിഎസ്എൻഎൽ ത്രീ ജി പ്ലസ് നെറ്റ് ഉപയോഗിക്കുന്ന എത്രപേരുണ്ട്

    • @AnilRaj-xt4ts
      @AnilRaj-xt4ts 6 месяцев назад +3

      ഞാൻ രണ്ട് കൊല്ലം മുന്നേ 4G വരും എന്ന് പറഞ്ഞപ്പോൾ വേഗം പോർട്ട് ചെയ്തത 😂

    • @roujithofficial
      @roujithofficial 6 месяцев назад +2

      ഞാൻ 4g ആണ് ഉപയോഗിക്കുന്നത്

  • @georgevarghese8583
    @georgevarghese8583 6 месяцев назад +5

    Ohhh my god I was waiting for landline connection with fiber…. They really know the needs of the people…

  • @sajinsalim4909
    @sajinsalim4909 6 месяцев назад +6

    Fiber service is excellent ❤🎉

  • @aht114
    @aht114 6 месяцев назад +2

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
    BSNL ആളാകെ മാറി. (ദുര്‍ബലമായി).

    • @bsnlkerala
      @bsnlkerala 6 месяцев назад

      മികച്ച സർവീസ് നൽകി കൊണ്ട് ശക്തമായ തിരിച്ചു വരവിനുള്ള ശ്രമമാണ് BSNL ചെയ്യുന്നത്.

    • @aht114
      @aht114 6 месяцев назад

      @@bsnlkerala too little too late.

  • @networktechallvendors
    @networktechallvendors 6 месяцев назад +5

    👺പാർട്ടി കൊണാൻഡർ മാരെ പിരിച്ചു വിട്... എല്ലാ സ്ഥാപനവും നന്നവും..

  • @muneerpm9580
    @muneerpm9580 4 месяца назад +1

    BSNL ഡാ.....❤

  • @kadeejaumma4171
    @kadeejaumma4171 2 месяца назад +1

    Bsnl e sim unddo

  • @kpspillai
    @kpspillai 5 месяцев назад +1

    Very nice attempt. Keep going on. All the best for the fastest updation. Thanks a lot 🙏👌👍

  • @MaheshMM1985
    @MaheshMM1985 6 месяцев назад +8

    BSNL പൊളിക്കും

  • @manojthankappanpillai8993
    @manojthankappanpillai8993 6 месяцев назад +3

    BSNL ൻ്റെ Fiber ഉപയോഗിക്കുന്നു സംഭവം കൊള്ളാം കൂടാതെ എൻ്റെ പഴയ Land Phone connection കിട്ടി.❤

  • @shamsudheenp3396
    @shamsudheenp3396 5 месяцев назад +1

    എന്റെ നാട്ടിൽ ആദ്യം bsnl tower പണി തീർത്തു എന്നാൽ ഓപ്പൺ ആയത് airtel connection എല്ലാവർക്കും കൊടുത്തതിനു ശേഷം. ഇനിയെങ്കിലും നന്നായാൽ മറ്റുള്ള കമ്പനികളുടെ കൊള്ള അവസാനിക്കുമായിരുന്നു

  • @balakrishnanbalan-d3s
    @balakrishnanbalan-d3s 4 месяца назад

    ഞാൻ ഉപയോഗിക്കുന്ന ഈ നമ്പർ BSNL ൻ്റെത് ആയിരുന്നു റ 4G കിട്ടാത്തത് കൊണ്ടാണ് ഞാൻ ജിയോയിലേക്ക് മാറിയത് ഞാൻ ഒരു STD ബൂത്ത് നടത്തിയിരുന്നആളാണ്. ഞാൻ ഇപ്പോഴും ഇതിലേക്ക് മാറാൻ തയാറാണ്

  • @dontreply1909
    @dontreply1909 4 месяца назад

    BSN IPTV യെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട് . Details onnu share ചെയ്യുമോ 4:48

  • @shifumon4878
    @shifumon4878 6 месяцев назад +3

    ഞാൻ മലപ്പുറം മഞ്ചേരി.
    എനിക്കും ഒരു bsnl sim ഉണ്ടായിരുന്നു. internet, recharge, offers,customer care call ഇത്തരം കാര്യങ്ങൾ വന്ന പോരായ്മ അതിൽ നിന്നും മാറ്റി.
    ഇപ്പൊൾ work ചെയ്യുന്നത് ആലപ്പുഴ ഇവിടെ ഒരു പാട് പേര് ഇത് ഉപയോഗിക്കുന്നു ,

    • @vmvarun
      @vmvarun 6 месяцев назад +1

      BSNL 4 G വരുമ്പോൾ മൊബൈൽ നെറ്റ്‌വർക്ക് സർവീസ് പ്രശ്നങ്ങൾ പൂർണമായും ശെരി ആകും എന്നാണു പ്രതീക്ഷിക്കുന്നത്.

    • @dho00m
      @dho00m 6 месяцев назад

      4g വരാൻ തുടങ്ങിയിട്ട് വർഷം നാലായി

  • @newidea8267
    @newidea8267 4 месяца назад +1

    Bsnl air fiber full details video venam

  • @nikhilnarayanan9826
    @nikhilnarayanan9826 5 месяцев назад

    Fiber optic cable idaan edukunna chelav kond ipo ulla mobile network issue pariharichal, varum kaalam ithkondulla laabhathil mattu projectukal cheyyam, alland mungikoond nilkunna kappaline onnukoodi aazhanthil mukkanulla parupadi aan ippo cheyyan pokunnath ennan ente vyakti paramaaya abhipraayam

  • @anasalhasha
    @anasalhasha 5 месяцев назад

    I have taken bsnl ftth to avoid missing our landline number and closed asianet fiber. At first it was OK now it become worst. If some connection issue happens it will take "few says/week" to fix. Now I am also facing speed issue it's showing kbps when I check. Do go for it if you are using it for official purpose.

  • @MohammedMohammed-j2o
    @MohammedMohammed-j2o 3 месяца назад +1

    Kk...🎉🎉🎉

  • @jobyjoy8802
    @jobyjoy8802 6 месяцев назад +3

    ജീവിതത്തിൽ ആദ്യം എടുത്ത ഫോൺ കണക്ഷൻ bsnl ആണ് 15 വർഷം 👍

  • @VarshaVarshvedha
    @VarshaVarshvedha 21 день назад

    BSNL ❤❤❤❤❤❤❤🎉

  • @Memories24365
    @Memories24365 4 месяца назад +1

    Bsnl അത്യാവശ്യം നല്ല speed ഉണ്ട് ❤Bsnl 🇮🇳

  • @hayarunisa8998
    @hayarunisa8998 6 месяцев назад +3

    Using BSNL fibre for the last 4 years..ith vare oru complaint um illa

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 4 месяца назад

    Many many congratulations

  • @shibinmathew9498
    @shibinmathew9498 4 месяца назад

    UDYAMI enna plan kidilam aanu. Njan use cheyyunnu. Nalla service aanu . Nalla speed und. Pandathe pole alla. Full changes vannu. Ee connection edukkunna time il thanne enikkum doubt udayirunnu. Use cheyyan thudangiyappol manasilayi BSNL Fiber aake maari ennu.

  • @KailasHari98
    @KailasHari98 5 месяцев назад

    Njnum bsnl sim aanu varshangal aayi upayogikunath
    kurach months ayitt enniku bsnl net use cheyan sadikunilla mobile data on aakiyal undane signal range poyum avasanam no service akum pinne restart cheyta luck ondengil data varum pakshe max 10 minutes use chyam pinnem no service aake use cheyan pattunath 2g service matrem anu its annoying
    Ee oru avastha varunath ☝️ veedum athinte premises ilum anu oru kaalath nalla range highspeed kittikond iruna area aanu
    Annal purath irangumbozhum thott aduthulla sthalath poyal no problem full range high speed
    Ithinoru solution kindly arelum paranju tharoo 🙏

  • @AnoopMohanan96
    @AnoopMohanan96 5 месяцев назад

    BSNL രക്ഷപ്പെടണമെങ്കിൽ.
    1. ശമ്പളം വാങ്ങി, ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയില്ലാത്ത കുറെ പിന്തിരപ്പന്മാരെ ആദ്യം അടിച്ചു പുറത്തുകളയണം.
    2. ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ BSNL തന്നെ നേരിട്ടുകൊടുക്കണം. കേബിൾ ടിവി ഓപ്പറേറ്റർമാരെ ഏൽപ്പിക്കരുത്.
    3. കാലത്തിനൊപ്പം മാറണം.
    4. കാലഹരണപ്പെട്ട കുറെ പ്ലാനുകളും വച്ചുകൊണ്ടിരിക്കാതെ അട്രാറ്റിവ് പ്ലാനുകൾ കൊണ്ടുവരണം.
    5. നല്ല കസ്റ്റമർ കെയർ സപ്പോർട്ട് വേണം.
    6. മറ്റു പ്രൈവറ്റ് കമ്പനികൾക്ക് വേണ്ടി ചെയ്യുന്ന അഡ്ജസ്റ്റ്മെന്റുകൾ നിർത്തണം.

  • @jithusuryathaliparamba3979
    @jithusuryathaliparamba3979 6 месяцев назад +1

    ഞാൻ 5G ഫോൺ വാങ്ങിയ ശേഷം സിം ഇട്ടു യൂസ് ചെയ്യുമ്പോൾ 90% നല്ല സ്പീഡ് കിട്ടുന്നുണ്ട് 🥰🥰🥰.4G ഫോൺ ഉള്ള സമയം വട്ട് ആകുമായിരുന്നു പലപ്പോഴും

  • @arjunmahesh-l90
    @arjunmahesh-l90 4 месяца назад +1

    മോദിയുടെ ഗ്യാരണ്ടി കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത് ആശ്രയം BSNL മാത്രം ❤🎉

  • @leviathan_g2346
    @leviathan_g2346 4 месяца назад

    Jio fiber internet connection eduthal landline free aanu, appol BSNL land connection aategilum edukumo

  • @sreejithc8807
    @sreejithc8807 3 месяца назад

    BSNL കേരളത്തില്‍ പല സ്ഥലങ്ങളില്‍ ഉം unofficial ആയി 5G network speed കിട്ടുന്നുണ്ട്....5G mobile ഉള്ളവര്‍ ഒന്നു try ചെയ്ത് നോക്കാം....ഞാന്‍ ഈ comment ഇടുന്നത്...21 ആഗസ്ത് 2024 ആണ്. ..❤❤❤

  • @sreejith_sree3515
    @sreejith_sree3515 5 месяцев назад

    ഉദ്യോഗസ്ഥരുടെ അനാസ്ഥയും വൻകിട കമ്പനികളുടെ ഇടപെടലും മാത്രമാണ് bsnl തകരാനുള്ള ഒരു പ്രധാന കാരണം തിരികെ വരും എന്ന് വിശ്വസിക്കുന്നു 🔥👍🏻

  • @user-wwall
    @user-wwall 5 месяцев назад +1

    6 വർഷമായി എൻ്റെ വീട്ടിൽ FTTH Fibre വഴി Land phone work ചെയ്യുന്നു. ' പുതിയത് അല്ല ഇത് പണ്ടെ ഉണ്ട്. പുതിയത് എന്ന് പറയുന്നു

  • @chanthumaniyanpillai4580
    @chanthumaniyanpillai4580 4 месяца назад

    Bro keralavision ful installation free anu.. Only monthly 350.. Unlimitted net

  • @EMMARCEE
    @EMMARCEE 6 месяцев назад +3

    well done...
    support bsnl

  • @sopanammedia4642
    @sopanammedia4642 4 месяца назад

    ഇവരുടെ നാളെയും നില നിൽക്കണം എന്നുള്ള തരവാതിതോം ഇല്ലായ്മ ആണ് ഇവരുടെ തകർച്ച കാലം മാറുന്ന അനുസരിച്ചു മാറ്റങ്ങൾ വരണം ഇവർ സർക്കാർ സ്ഥാപനം എന്നുള്ള നിലയിൽ വിട്ടു വീഴ്ച ഇല്ലാതെ നിന്ന് അതിന്റ ഫലം വരികാർ മറ്റുള്ളവരുടെ കണക്ഷൻ ആശ്രയിച്ചു ഇനി മാറ്റങ്ങൾ ഉണ്ടായാൽ ഇവർക്കു തന്നെ ഒന്നാമത് ഏത്തം നല്ല സർവീസ് കിട്ടിയാൽ ബിസ്നൽ ആരും ഉപേക്ഷിക്കില്ല

  • @islamicamediaislamicvision2890
    @islamicamediaislamicvision2890 6 месяцев назад

    Hi, jayeta....
    Under 10000 varunna ഒരു അടിപൊളി 5g smart phone recommend ചെയ്യുമോ?

  • @abdullaotp6344
    @abdullaotp6344 5 месяцев назад

    ഇത് നേരാകുന്ന ലക്ഷണം ഉണ്ട്. മനുഷ്യനെ വെറുപ്പിച്ചുകൊണ്ടേ യിരിക്കുന്നു. മുമ്പ് എനിക്ക് bsnl ഫോൺ കണെക്ഷൻ ഉണ്ടായിരുന്നു. അതെല്ലാം ഇവരുടെ കെടുകാര്യസ്ഥത കൊണ്ട് ഞാനൊഴിവാക്കി. ഇപ്പോൾ വീണ്ടും നെറ്റ് കണക്ഷൻ വേണ്ടി കണക്ഷൻ എടുത്തു 5/6/24 ന് കണക്ഷൻ തന്നു. പിറ്റേന്ന് തന്നെ നെറ്റ് പോയി. കൂടാതെ 5/6 ന് കണക്ഷൻ എടുത്തഎനിക്ക് 2/6/24 ഇൻവോയ്‌സ്‌ ഇട്ട് ₹767-ന്റെ ബില്ല് അയച്ചിരിക്കുന്നു. ഒരു ദിവസം പോലും ഉപയോഗിക്കാതെ. വീട് വാണിയംകുളത് പനയൂരിൽ. എന്നെ തല്ലേണ്ട, ഞാൻ നേരാവില്ല എന്ന് പറഞ്ഞത് ഇവരെപ്പറ്റിയാണ്

  • @jayamoosa
    @jayamoosa 6 месяцев назад +8

    ഭാരത് സഞ്ചാർ നിഗം
    കോർപ്രറ്റുകൾക്ക് വഴിമാറി കൊടുത്തിട്ട് .
    ഇനി ഗവൺമെൻ്റിൻ്റെ കാശ് കളയാം 😂

    • @michaelvettickanayil8556
      @michaelvettickanayil8556 6 месяцев назад

      ഗവൺമെൻ്റല്ലെ നയം രൂപികരിക്കുന്നത്.
      ഗവൺമെന്റ് തീരുമാനിച്ചിട്ടല്ലെ Jio പോലുള്ള കോപ്പറേറ്റുകൾക്ക് 5 Gവരെ കിട്ടിയത് അപ്പൊഴും BSNL നെ തഴയുകയല്ലെ ചെയ്തത്

    • @Logistics913
      @Logistics913 5 месяцев назад

      ​@@michaelvettickanayil8556bsnl government company innu valaratadu. Jio um Airtel un VI um private companies ayadu kond ann rakshapatadu.Athinu government inne kuttam paranjitu karyam illa. Bsnl privatized cheydal matrame aa company rakshapedugayullu.

  • @thrippappoor7392
    @thrippappoor7392 5 месяцев назад

    Sir ഇതിനു വേണ്ടി പഴയ ലൈൻ ഫോൺ ഉപയോഗിക്കാൻ സാധിക്കുമോ?

  • @Karuna-sq6tn
    @Karuna-sq6tn 4 месяца назад

    Fixed land line arka vendathu?

  • @mss414
    @mss414 5 месяцев назад +1

    എല്ലാവരും ഫോർജി ഒഴിവാക്കി ഫൈവ് ജി യിൽ എത്തി ഇപ്പോൾ ഇപ്പോൾ ബിഎസ്എൻഎൽ ഫോർജി നടപ്പാക്കാൻ പോകുന്നു വലിയ നേട്ടമായി അല്ലാതെന്താ🎉🎉🎉🎉

  • @harikumarvs2821
    @harikumarvs2821 5 месяцев назад

    വാ കൊണ്ട് പറയാം,ഞാൻ 399ൻ്റെ എടുത്തു,ബില്ല് എപ്പോൾ വന്നാലും 600 ആകും,എന്നാലോ അത്യാവശ്യം വല്ലതും ഡൗണ്ലോഡ് ചെയ്യാൻ ശ്രമിച്ചാൽ പകുതി ആകുമ്പോൾ കറങ്ങി നിൽക്കും,ഇത്തരം ഉപയോഗ ശൂന്യം ആയ വെയ്സ്റ്റ് കുറച്ച് ഉദ്യോഗസ്ഥർക്ക് മാത്രം ഗുണം,

  • @jprakash7245
    @jprakash7245 4 месяца назад

    3:13 ... UDYAMi... മുഴുവൻ ഫ്രീ കിട്ടിയില്ല. ₹2700 ചിലവ് വന്നിട്ട് ₹1200 മാത്രേ കിട്ടിയുള്ളൂ! 🙄

  • @arunjose6197
    @arunjose6197 4 месяца назад

    Bsnl Mobile Wifi Calling available anno ??

  • @akhilkrishna7998
    @akhilkrishna7998 6 месяцев назад +1

    BSNL broad band only proving post paid service there is no prepaid sevice. New connection and dis connection is little bit difficult. Not mentioning about 18% GST in ads but understand only when we get the bill. And a deposit (security) amound is needed for new connection
    Bill discount is avilable for Govt servents

    • @bsnlkerala
      @bsnlkerala 6 месяцев назад

      Security deposit is refundable to the customer on disconnection.

  • @Patriotic-Indian47
    @Patriotic-Indian47 6 месяцев назад +2

    For the sake of our country, i still love and care for bsnl.
    Jai Hind❤

    • @aht114
      @aht114 6 месяцев назад

      But BSNL employees work for the sake of Ambani (Jio).

    • @bsnlkerala
      @bsnlkerala 6 месяцев назад +1

      @@aht114 എന്ത് അടിസ്ഥാനത്തിലാണ് employees നെ അടച്ചാക്ഷേപിക്കുന്നതു? BSNL ഒരു പൊതുമേഖലാ സ്ഥാപനമായതു കൊണ്ട് Government നിയന്ത്രണത്തിലാണ് പ്രവർത്തനങ്ങൾ.

    • @aht114
      @aht114 6 месяцев назад

      @@bsnlkerala public are not fools dear.

  • @anoopasanu7885
    @anoopasanu7885 20 часов назад

    199 de plan chaithu but data kittunilla ntha problem

  • @Pradeepmlpd
    @Pradeepmlpd 5 месяцев назад +1

    മോഹന സുന്ദര വാഗ്ദാനങ്ങൾ കേട്ട് ഒരു കണക്ഷൻ എടുത്ത് ഞാൻ തേഞ്ഞൊട്ടി ഇരിക്കുകയാണ്. ഇപ്പോഴാണ് തോന്നുന്നത് ആ കാശിന് ഒരു Jio Air fiber കണക്ഷൻ എടുത്താൽ മതിയായിരുന്നു. ഇത് കേട്ട് BSNL connection എടുക്കാൻ പോകരുത്. പിന്നീട് ദുഃഖിക്കേണ്ടിവരും.

  • @naijunazar3093
    @naijunazar3093 6 месяцев назад +3

    എന്റെ 2 സിമ്മും bsnl ആണ്

  • @harikishnanph4175
    @harikishnanph4175 5 месяцев назад +1

    Bsnl ഇപ്പോൾ ഉണ്ടന്ന് ഈ വീഡിയോ കണ്ടിട്ടാ ഞാൻ അറിയുന്നേ

  • @atcajman
    @atcajman 4 месяца назад

    Please do a comparison video of kfon and bsnl.

  • @AR-kd4rm
    @AR-kd4rm 6 месяцев назад +2

    Nthayallum kollamm👏🏻👏🏻👏🏻

  • @premsettan1668
    @premsettan1668 6 месяцев назад +1

    കൊല്ലത്തെ bsnl service വളരെ മോശമാണ് ഞാൻ ഒരു കേബിൾ operator ആണ് കൊല്ലത്തെ service മോശം ആയതിന്റെ പേരിൽ കുറച്ചതിക്കാം net connection നഷ്ട്ടമായിട്ടുണ്ട് നല്ല സർവീസ് കൊടുക്കുന്നതാണ് പ്രധാനം 🙂

  • @saadchavara8287
    @saadchavara8287 6 месяцев назад

    BSNL ൻ്റെ Services വളരെ നല്ല നിലയിൽ Improvement ആയിട്ടുണ്ട്...
    But BSNL ലിൽ വളരെ അടിയന്തരമായി ചെയ്യേണ്ട ഒരു കാര്യം വിദ്യാഭ്യാസമില്ലാത്ത അല്ലെങ്കിൽ മടിയന്മാരായ ഓഫീസ് ജീവനക്കാരെയും, Workers നെയും മാറ്റണം എന്നതാണ്

  • @AbdulSalam-pz9si
    @AbdulSalam-pz9si 4 месяца назад

    ജീവനക്കാരുടെ സേവന മനോഭാവം ആണ് മാറേണ്ടത് ...

  • @shyjuindian953
    @shyjuindian953 5 месяцев назад +1

    BSNL il തടി അനങ്ങാതെ ഉള്ള പണിക്കാർ ആണ് ......
    ഒരു സർവീസ് um ഇല്ല....
    ഞാൻ ബിഎസ്എൻഎൽ ഫൈബർ ഉപയോഗിക്കുന്നു ....
    Customer care ഇൽ വിളിച്ചാൽ എക്സ്ചേഞ്ച് ആയി ബന്ധപ്പെടാൻ പറയും ....
    അവർക്ക് ആകെ മോഡം കോൺഫിഗർ ചെയ്യാൻ അറിയാം ... സ്പീഡ് ഇല്ല എന്ന് പറഞ്ഞാല്
    ബിഎസ്എൻഎൽ provide ചെയ്യുന്ന local കേബിൾ ഓപ്പറേറ്റർ മായി ബന്ധപ്പെടാൻ പറയും അവർക്ക് ഒരു തേങ്ങയും അറിയില്ല .
    ഒരു സ്പീഡും ഇല്ല , കുറേ സമയം നെറ്റ് പോലും കിട്ടൂല . കേരള വിഷൻ മുന്നേ ഉപയോഗിച്ചിരുന്നു ആ സമയത്ത് അതും വളരെ ശോകം ആയിരുന്നു . വേറെ സർവീസ് provider um ഇല്ല.

  • @BimalKurup-vq3lg
    @BimalKurup-vq3lg 6 месяцев назад

    Bsnl sim using from 2007 net kittunnilla in phone

  • @shine-xs7sk
    @shine-xs7sk 6 месяцев назад

    Bro 60k to 70k pricil ASUS tuf or LENOVO ( ideapad or loq ) or HP victus eth edkanam 😅😅❤

  • @Siva_Sundar
    @Siva_Sundar 4 месяца назад

    ജയരാജ് ചേട്ടാ... എന്നെകിലും bsnl നന്നാകും എന്ന് വിശ്വസിച്ചു 1st സിം ഇപ്പോഴും ഉപോയിക്കുന്ന ഒരാളാണ്‌.... നല്ല വിഡിയോ.. 4g മതി എല്ലായിടത്തും കിട്ടിയാൽ മതി

  • @MohammedMohammed-j2o
    @MohammedMohammed-j2o 3 месяца назад +1

    Kk..🎉🎉🎉

  • @Sanu19981
    @Sanu19981 6 месяцев назад +2

    Using BSNL FTTH ..❤❤❤....ADIPOLI AAA.

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 5 месяцев назад

    Air fiber ne kurichu video cheyyamo

  • @anazph1999
    @anazph1999 6 месяцев назад +1

    Jio air fiber vanu eppolano evanmar fiber aayi varune update aavunund but very late athaan problem

    • @bsnlkerala
      @bsnlkerala 6 месяцев назад

      Jio യുടെ Air Fiber സർവീസ് ഒരുപാട് complaints ഉള്ള സർവീസ് ആണ്. ഒട്ടും reliable അല്ല