സിപിഎമ്മില്‍ നിന്ന് ബി.ജെ.പിയിലേക്കോ? ശരിക്കും ഏതാ പാര്‍ട്ടി? | Counter Point

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 133

  • @ArshadKader-t2l
    @ArshadKader-t2l 17 часов назад +9

    ഷഫീർ 🔥🔥🔥

  • @prasannamenon3646
    @prasannamenon3646 10 часов назад +8

    പാർട്ടി വിടാൻ ഉദ്ദേശിക്കുന്ന പുരുഷന്മാർ രണ്ടു ദിവസം മുമ്പ് പേര് പുറത്തു പറയണം എന്ന് സംസ്ഥാന കമ്മിറ്റി. പിരിഞ്ഞു പോകുന്ന ദിവസം തന്നേ സ്ത്രീ പീഠനത്തിനു കേസ് എടുക്കുവാൻ ആണ് ഈ സാവകാശം വേണ്ടി വരുന്നത്.
    സ്ത്രീകൾ കുറഞ്ഞതു ഒരാഴ്ച മുമ്പെങ്കിലും പേര് പുറത്തു വിട്ടാൽ മാത്രമേ അവരെ എന്തെങ്കിലും കേസിൽ പെടുത്താൻ പറ്റുക ഉള്ളു വെന്നും പത്ര കുറിപ്പിൽ പറയുന്നു.

  • @JayanPg-h1p
    @JayanPg-h1p 17 часов назад +14

    ഞങ്ങടെ പാർട്ടി, ഞങ്ങട പാർട്ടി എന്ന് പറഞ്ഞ് പറഞ്ഞ് ഇരിക്കൂ. CPM പാർട്ടി വഖഫ് കൊണ്ടുപോയതറിഞ്ഞില്ലേ ഷിജു സഖാവേ

  • @viswanathmenon2297
    @viswanathmenon2297 15 часов назад +4

    Capsule ഓഡിയോ ആയി വരുന്നു 😂😂😂earphone വെക്കേടോ ഷിസു 😂😂😂

  • @shaheernellikuth2167
    @shaheernellikuth2167 15 часов назад +6

    ഷിജു ഖാന് ക്യാപ്‌സൂൾ വരുന്നത് കേട്ടത് ഞാൻ മാത്രമോ നിഷ്കളങ്കരെ 😂😂

  • @rajanpk6466
    @rajanpk6466 18 часов назад +8

    ഷിജുഖനെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമ്പോൾ കേരളത്തിലെ ജീവിത നിലവാരം കൂടി ചർച്ച ചെയ്യണം കേട്ടോ സാധങ്ങളുടെ വിലക്കയറ്റം 10രൂപക്ക് കിട്ടിയിരുന്ന ചായക്ക് 15രൂപ വരെ കിട്ടിയാലേ കച്ചവടം മുന്നോട്ട് പോകൂ എന്ന നില കൂടി ചർച്ച ചെയ്യണേ മറക്കാതെ ഇല്ലെങ്കിൽ എല്ലാം കയ്‌വിട്ടുപോകും

    • @mmnissar786
      @mmnissar786 7 часов назад

      വിജയൻ കുടിക്കുന്ന ചായ അതിലും എത്രയോ വിലയുള്ളതാണ്... സാധാ mair എന്തെങ്കിലും കുടിക്കട്ടെ... അല്ലെങ്കിൽ കുടിക്കേണ്ട... ചാവൂല്ലല്ലോ... 😜😜

  • @Hamsun_k
    @Hamsun_k 18 часов назад +6

    Cjp യിൽ നിന്നും ബിജെപി യിലേക്ക്

  • @hamzaputhiyaveettil7025
    @hamzaputhiyaveettil7025 16 часов назад +5

    സത്യം ഒരിക്കലും പറയാത്ത ഖാന്‍

  • @Haris-cg3fw
    @Haris-cg3fw 17 часов назад +7

    കമ്മ്യൂണിസ്റ്റ് മൂല്യം.. ഈ സാധനം ഇപ്പോ എവിടെയുണ്ട്... ശിശു ഖാൻ...

  • @AshrafNc-mk7ik
    @AshrafNc-mk7ik 18 часов назад +6

    ഇന്നത്തെ കമ്മ്യൂണിസ്റ്റ് നാളത്തെ ബിജെപി

  • @kannanvrindavanam9724
    @kannanvrindavanam9724 16 часов назад +4

    16:52 capsule 😁

    • @shahul301
      @shahul301 13 часов назад

      💊💊💊💊💊💊🩹🤣🤣

  • @jrdewa1233
    @jrdewa1233 17 часов назад +5

    ഷിജുഖാൻ ഷാനിയുടെ ചോദ്യത്തിന് മറുപടിപറയു... അല്ലെങ്കിൽ വീട്ടിൽ പോ... ഞങ്ങളുടെ സമയം കളയല്ലെ

  • @kaladharanneelakantan5704
    @kaladharanneelakantan5704 18 часов назад +3

    നേതൃത്വത്തിന് അണികളെ നിയന്ത്രിക്കാനും ഉപദേശിക്കാനും കഴിയില്ല . അവർ തിരിച്ചു ചില ചോദ്യങ്ങൾ ചോദിച്ചാൽ കുഴഞ്ഞുപോകും .

  • @JayanPg-h1p
    @JayanPg-h1p 17 часов назад +5

    BJP യിൽ നിന്ന് ഒരാൾ പോയാൽ മനോരമക്ക് ഹായ്. തിരിച്ച് ഒരാൾ BJP യിലേക്ക് വന്നാൽ അയ്യേ

  • @hamzaputhiyaveettil7025
    @hamzaputhiyaveettil7025 16 часов назад +1

    ഈ നുണ ഖാന്‍ ശരിയായ മറുപടി നല്‍കില്ല!!

  • @Haris-cg3fw
    @Haris-cg3fw 17 часов назад +4

    കാര്യത്തിലേക്ക് വാടോ... നിങ്ങളുടെ ഒരു സമ്മേളന വിശദീകരണം..BJP യിലേക്ക് പോയതിന് ശേഷം പുറത്താക്കി.. ഇതല്ലേ ശരി..

  • @shahulhameedhameed9308
    @shahulhameedhameed9308 17 часов назад +4

    മധുവിന് ഇനി ed യെ പേടിക്കണ്ട.കണക്കിൽ കാണാത്ത കുറെ പണമുണ്ടാവാൻവഴിയുണ്ട്. 🤣🤣🤣

  • @SureshKumar-b9h1u
    @SureshKumar-b9h1u 17 часов назад +3

    ഞങ്ങളുടെ പാർട്ടി എല്ലാം പരിശോധിക്കും അതാണ് കരുനാഗപ്പള്ളിയിൽ ഒരു സ്ത്രീ സഖാവ് പറഞ്ഞത്...
    സഖാക്കൾ ആരും അറിയാതെ രാത്രിയിൽ ആണ് പരിശോധിക്കാൻ വരുന്നത് എന്നേ ഉള്ളൂ.....
    എല്ലാവരും അറിഞ്ഞ് പരിശോധിക്കാൻ വരുന്നത് തീവ്രതാ കമ്മീഷൻ അദ്ധ്യക്ഷൻ ബാലനും അദ്ധ്യക്ഷ ശ്രീമതിയും ആണ് 😂😂😂

  • @MuhasinKoya
    @MuhasinKoya 17 часов назад +3

    എന്ത് കൊണ്ട് ബീ ജേ പി യിൽ പോയി എന്ന് ലളിതമായി പറ ഷിജൂ😄

  • @NavasNavas-fo1qm
    @NavasNavas-fo1qm 18 часов назад +6

    PV അൻവറിൻ്റെ വെളിപ്പെടുത്തൽ സത്യമായി...🎉
    ഇടതായാലും.... വലതായാലും അടിസ്ഥാനപരമായി എല്ലാവരും സംഘികൾ തന്നെ.....😢😢

  • @amanmuhammeds8992
    @amanmuhammeds8992 17 часов назад +3

    ഈ cpm ബംഗാള് പോലെയോ ത്രിപുര പോലെ ആക്കി എടുക്കും

  • @Zayan313
    @Zayan313 14 часов назад +2

    രഹസ്യമായി വന്ന ക്യാപ്‌സൂൾ പരസ്യമായി കേട്ട സഗാവ് ഷിജു ഖാന് ഇരിക്കട്ടെ റെഡ് സല്യൂട്ട് 😆😆

    • @shahul301
      @shahul301 13 часов назад

      💊💊💊🩹😂

  • @amanmuhammeds8992
    @amanmuhammeds8992 17 часов назад +2

    ഈ pm കാരെല്ലാം നാളെ ബിജെപിയിലാണ് പോകുന്നത്

  • @ajayAJ
    @ajayAJ 18 часов назад +2

    ഇന്ന് പിള്ളേരെ കടത്തന്നും ഇല്ലേ സഖാവേ?

  • @unnikarayil6326
    @unnikarayil6326 18 часов назад +2

    പിന്നിൽ നിന്ന് ആരുടെ ഒക്കെയോ ഡിബേറ്റിനുള്ള വോയിസ്‌ കേൾക്കുന്നു ഷാനി

  • @chidambaransr9285
    @chidambaransr9285 6 часов назад

    BJP great party 💯👍👌🇮🇳

  • @RenjithRDasAlavudeen
    @RenjithRDasAlavudeen 18 часов назад +2

    🔥 സഖാവ് ഷിജു ഖാൻ🔥

  • @bindhureji813
    @bindhureji813 18 часов назад +2

    മധു കോൺഗ്രസ്സ് കാരൻ ആയിരുന്നു. ബിജെപി ൽ പോയി 😂😂😂ഷിജു ഖാൻ😂😂😂

  • @sajsaji6223
    @sajsaji6223 18 часов назад +1

    🎉 2:03

  • @muhammedkuttyabdulkhader3978
    @muhammedkuttyabdulkhader3978 10 часов назад

    എന്റെ ഷാനി, രണ്ടും ഒന്ന് തന്നെ ആണ്, ഇപ്പോൾ അവർ പുതിയ മുന്നണി ഉണ്ടാക്കി കഴിഞ്ഞു CJP മുന്നണി,

  • @joeypv4748
    @joeypv4748 10 часов назад

    ഒട്ടകത്തിൻ്റെ കിളി പോയി😂😂😂😂

  • @vinuk.v.4315
    @vinuk.v.4315 16 часов назад

    💯%✅️ആണ് ഗോപാലകൃഷ്ണൻ പറഞ്ഞു ഇപ്പോഴത്തെ കോൺഗ്രസ് നെ പറ്റി..

  • @kunjumonkk1550
    @kunjumonkk1550 5 часов назад

    ഇവരുടെ സ്തിരം പല്ലവിയാണല്ലൊ.എന്തു പ്രശനമുണ്ടായാലും ഞങ്ങൾ നേരത്തേ പുറത്താക്കി യിരുന്നു എന്നത്

  • @JayanPg-h1p
    @JayanPg-h1p 16 часов назад

    പാണക്കാടിനെ പറഞ്ഞപ്പോൾ , മതേതര കോൺഗ്രസ് എന്ന ലേബലിൽ ഇരുന്ന BRM ന് കുരു പൊട്ടി. ഗോപാലകൃഷ്ണനെതിരെ എല്ലാ കോൺഗ്രസ് സംവാദകരും കട്ട കലിപ്പിൽ.

  • @JamsheerkarulliJamsheer
    @JamsheerkarulliJamsheer 18 часов назад +1

    Shani ❤

  • @BeBrave.n.Honest
    @BeBrave.n.Honest 9 часов назад +2

    ലെ ഷിജു ഖാൻ: BJP മനസ്സോടെ CPM -ൽ പ്രവർത്തിച്ചാൽ പുറത്താക്കും.
    ലെ പെരുങ്കള്ളൻ പിണനാറി: എന്നാൽ ധൈര്യമുണ്ടെങ്കിൽ എന്നെ പുറത്താക്ക്, ഞാൻ RSS ൻ്റെ കേരളാ ചീഫ് ഏജൻ്റ്😂

  • @moidugoodmoideen6704
    @moidugoodmoideen6704 17 часов назад +1

    വൃത്തികെട്ട വിഷത്തിനെ ഒട്ടകം ഗോപാലനെ ചർച്ചയിൽ നിന്നും പുറത്താക്കുക

  • @abdussalam5683
    @abdussalam5683 Час назад

    ഷിജന്റെ മാതൃക സമ്മതിച്ചു

  • @ashikkakkooth4976
    @ashikkakkooth4976 14 часов назад

    ഷഫീർ 🔥

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 15 часов назад +1

    ഗോപാലകൃഷ്ണനെപോലുള്ളവരെ കേരളത്തെ സ്നേഹിക്കുന്ന ഒരു ചാന്നലുകാരും ചർച്ചക്ക് വിളിക്കരുത് കൊടും വിഷമാണവൻ,

    • @AkhilPBabu-y7k
      @AkhilPBabu-y7k 14 часов назад

      Ena ne kananda kannadach erkm sudappi

  • @kunjumonkk1550
    @kunjumonkk1550 5 часов назад

    കോൺഗ്രസിൽ നിന്നും പോയി ല്ലെ സരിൻ . ഷാനി ഗോ ബാലകൃഷ്ണൻ പറയുമ്പോൾ തടസപ്പടുത്തുന്നത് ഇരട്ടത്താപ്പാണ്

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 16 часов назад +1

    😂സിപിഎം ഇൽ നിന്ന് ബിജെപി യിലേക്ക് റിക്രൂട്ടുമെന്റ് നടത്തി പോലും.. ജില്ലാ സെക്രട്ടറി 😂😂😂

  • @Logicalm-n3m
    @Logicalm-n3m 15 часов назад

    ആർഎസ്എസ് മനോഭാവമുള്ളവനാണ് മധു എങ്കിൽ സിപിഎം നിലപാടിൽ നിന്ന് വ്യത്യസ്തമായിട്ട് പോയതാണ് മധുവെങ്കിൽ ഷാനി പറഞ്ഞതുപോലെ ആർഎസ്എസിന്റെ മനോഭാവവും ആർഎസ്എസ് പ്രത്യശാസ്ത്രവും ഉയർത്തിപ്പിടിച്ച് നിൽക്കുന്നവനാണ് പിണറായി വിജയൻ മാത്രവുമല്ല സിപിഎം നിലപാട് വിരുദ്ധനായിട്ടാണ് പിണറായി വിജയൻ രണ്ടാം ഭരണത്തിൽ കേറി വന്നിട്ടുള്ളത് അത് മകൾക്ക് വേണ്ടി അതുകൊണ്ടുതന്നെ ആർഎസ്എസ് മനോഭാവവും ആർഎസ്എസ് നിലപാടും പുലർത്തുന്ന പിണറായി വിജയനെ പുറത്താക്കാൻ പാർട്ടിയിൽ ഏതെങ്കിലും ഒരുത്തന് തന്റേതുണ്ടോ ചോദ്യം ചെയ്യാൻ

  • @densikchopra1080
    @densikchopra1080 8 часов назад

    Ottakam fry ready 🎉

  • @akashm8071
    @akashm8071 8 часов назад

    ഷിജു പുഴുക്കുന്നു 😂😂😂😂😂വൃത്തികെട്ട വർഗം കഷ്ട്ടം

  • @Logicalm-n3m
    @Logicalm-n3m 15 часов назад

    അതെ അതെ ഗോപാലകൃഷ്ണാ ഒട്ടകം ഗോപാലാ അഴിമതി രഹിത പാർട്ടി ശരി തന്നെയാണ് ഇലക്ട്രോ അതിൽ എത്ര പൈസ ഉണ്ടാക്കിയത് കലക്ടർ ഇതൊക്കെ ആർക്കാണ് ഏത് പാർട്ടിക്കാരനാണ്

  • @rekhars6667
    @rekhars6667 15 часов назад +1

    ഷബീർ എനിക്ക് ഭയങ്കര സ്നേഹം ഉള്ള ആൾ 👍നല്ലൊരു വ്യക്തിത്വം

  • @ShameerAboobacker-j3d
    @ShameerAboobacker-j3d 15 часов назад

    ആശയം അല്ല ഗോപാല്‍ ജി ആമാശയം

  • @abdulrahim-of9tw
    @abdulrahim-of9tw 17 часов назад +1

    C J P 😂

  • @rekhars6667
    @rekhars6667 15 часов назад

    ഷിജു മോണോആകട് അല്ല ഡിബേറ്റ് ആണ് മാസപ്പടി മേടിച്ചോ ഇല്ലയോ നീ ആക്റ്റ് കാണിക്കണ്ട നീ എന്തോ ആണെന്ന നിന്റെ തോന്നൽ ജോയിയും ഇനി ബിജെപി യിൽ പോകും 👍

  • @sujadivakar5417
    @sujadivakar5417 17 часов назад +2

    Cjp ya epol janam manasel aake pinnu aaaas😂😂

  • @kumarvr1695
    @kumarvr1695 8 часов назад

    16.48 ശിശു മൊയന്തി ന് ഓൺലൈൻ കാപ്സ്യൂൾ' ഉളുപ്പുണ്ടോ?

  • @razackchelakitrazack504
    @razackchelakitrazack504 16 часов назад

    അങ്ങേര് സംസാരത്തിൽ വെക്തമായി പറയുന്നത് ലോകം കണ്ടു കൊണ്ടിരിക്കാ. സിപിഎം ൽ പ്രവർത്തിക്കുമ്പോൾ ബിജെപി ക്കുവേണ്ടി പ്രവർത്തിച്ചതിനേക്കാൾ കൂടുതൽ ഇനി ബിജെപി ക്ക് വേണ്ടി പ്രവർത്തിക്കും എന്ന് പറയുന്നത്.

  • @Zmza7
    @Zmza7 2 часа назад

    ശിശുഖാൻ തേഞ്ഞ് ഒട്ടുകയാണല്ലോ😂

  • @abdullatheefma2850
    @abdullatheefma2850 Час назад

    capsule vannath😂

  • @KK-hf5yc
    @KK-hf5yc 15 часов назад

    Today's CPM tomorrow BJP nowadays they are not enemies EP build a bridge already!!

  • @abdullahfousi8237
    @abdullahfousi8237 16 часов назад +2

    അടുത്തത് പിണറായി വിജയൻ ആകും ബിജെപി യിലേക്ക് 🤣😜😅😄🤪

    • @Emmyhameed
      @Emmyhameed 15 часов назад

      അങ്ങേരെന്നോ അങ്ങെത്തിയല്ലോ കൂട്ടുകാരാ.. അംഗറിഞ്ഞില്ലേ!

    • @BeBrave.n.Honest
      @BeBrave.n.Honest 10 часов назад +1

      ​@@Emmyhameedഅവൻ RSS-ൻ്റെ പ്രധാന ഏജൻ്റ്😂

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 11 часов назад

    ഇവന് ഇപ്പോഴേ മനസ്സിലായുള്ളു

  • @sunilsharjah7630
    @sunilsharjah7630 14 часов назад

    ശങ്കരാടി

  • @unnikarayil6326
    @unnikarayil6326 18 часов назад

    മംഗലാപുരം അല്ല മംഗല പുരം

  • @manafkp3307
    @manafkp3307 5 часов назад

    ഷാനി ഇതെന്ത് ചോദ്യമാണാ

  • @rekhars6667
    @rekhars6667 15 часов назад

    ഷിജു തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചു അത് എന്തിനാണ് shani ചോദിച്ചു ഉത്തരം പറ മൈ...

  • @roypaulose9634
    @roypaulose9634 6 часов назад

    ചുവപ്പ് കാവിയാകുന്നു CJP 😂😂

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 16 часов назад

    സിജെപി 😃😃😃

  • @saleemsali4466
    @saleemsali4466 16 часов назад

    🐪

  • @ShameerAboobacker-j3d
    @ShameerAboobacker-j3d 15 часов назад

    നാവ് adakkoo പണി എടുക്കൂ

  • @shahulhameedhameed9308
    @shahulhameedhameed9308 17 часов назад

    Brm ഷെബിർ 🤣🤣🤣

  • @Haris-cg3fw
    @Haris-cg3fw 7 часов назад

    പാർട്ടി.. പാർട്ടി... ഒലക്കമ്മേ ലെ പാർട്ടി...

  • @SASIDHARANV-s7y
    @SASIDHARANV-s7y 17 часов назад

    Ithine ulla marupadi Anwar nerathe paranjitte unde..

  • @ckjamal99
    @ckjamal99 16 часов назад

    Shafeer theekanalayi

  • @alexchacko5802
    @alexchacko5802 18 часов назад +1

    Study the history of every village in kerala. Communists bold strong comrades left CPM and formed BJP unit. That's the history of origin of RSS and BJP in kerala.

  • @Attitude_lover_RP2
    @Attitude_lover_RP2 18 часов назад +1

    Party yude സമ്മേളനങ്ങൾ enthu തേങ്ങ വേണേലും നടക്കട്ടെ ഷിജു ഖാൻ 😆😆😆 അയിന് 🤓

  • @ashiashash
    @ashiashash 18 часов назад

    Stockholm Syndrome pole Sarin syndrome

  • @alexanderthankacable
    @alexanderthankacable 16 часов назад

    All cpm becomes bjp, so it is cjp

  • @moideenkk6798
    @moideenkk6798 13 часов назад

    ഖാൻ പെട്ട്

  • @MuhammedAlthaf-i8p
    @MuhammedAlthaf-i8p 14 часов назад

    Ipolanu sherikkum cjp ano atho bcjp ano ennu doubt thonnunnathu, cpim ashanmarokke nere chellun athu angottumingittumanu

  • @abdulrahim-of9tw
    @abdulrahim-of9tw 17 часов назад

    KERALAM BECOMES BENGAL

  • @abdullakuttypm6984
    @abdullakuttypm6984 4 часа назад

    😂😂😂😂ഷിജുവിന് കുറച്ചു വെള്ളം കൊടുക്കു 😂😂😂

  • @rajupo9075
    @rajupo9075 9 часов назад

    Aettupodanari

  • @laijucr2242
    @laijucr2242 15 часов назад

    Ennathe charchakk varan ettavum Yoyan....... OLD SHISHUSHEMAVAKUPP... Shishu khan.. 🙏🙏🙏 Kochine maricha news marakkum munp, kunjine peedanam..... Evane okke charchakk vilikkenda gathikedu

  • @Emmyhameed
    @Emmyhameed 15 часов назад

    ഈ പാർട്ടി വല്ല വല്യ ഡോക്ടർ ആണോ എന്തും പരിശോധിക്കും!

    • @viswanathmenon2297
      @viswanathmenon2297 15 часов назад

      പരിശോധിക്കാൻ dr sarin undu😂😂

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 17 часов назад

    PENNEANDUKONDU..JAYARAJANE.PURATHAKKATHATH

  • @NaseerNaseer-j8w
    @NaseerNaseer-j8w 17 часов назад

    Kuhukan.cjp.kan

  • @Nehruvian369
    @Nehruvian369 13 часов назад

    ഷഫീർക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 17 часов назад

    RASHTEYA.PRAVARTHANAM..ENNU..ORUJOLYEYANU..KUDUTHAL..LABHAM..AVEDEYANO...AVEDEPOKUM

  • @iqbalk6915
    @iqbalk6915 17 часов назад

    shijukhan ningale parti asthamikan pogugayanu

  • @sahidpovalor-lg5kf
    @sahidpovalor-lg5kf 17 часов назад

    Panakadinea pati parayaan otagam aayittilla vargeeyatha parayallea .ottagamea rastriyam paray

  • @mmnissar786
    @mmnissar786 7 часов назад

    ശിശൂഖാനേ...ശിശൂഖാനേ... ശിശു കച്ചവടക്കേസ് എന്തായി...? 😜

  • @Haris-cg3fw
    @Haris-cg3fw 7 часов назад

    ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയെടോ.. ശിശു ഖാനെ....

  • @DAAKYEHENEHAJIMANZIGGY
    @DAAKYEHENEHAJIMANZIGGY 12 часов назад

    എങ്ങനെ തോറ്റു എന്ന ചോദിച്ചാൽ ജമാഅത്ത് ഇസ്ലാമി എസ്ഡിപിഐ അപ്പോഴേ മനസ്സിലായി ബി ടീം ബിജെപി ആണ് മാർകിസ്റ്റ് എന്ന്

  • @shibuusman195
    @shibuusman195 11 часов назад

    ഷഫീർ 🔥