5 Cent ൽ 17 ലക്ഷം കൊണ്ട് 1200 Sqft ൽ നിർമിച്ച മനോഹര ഭവനം call 9207512512

Поделиться
HTML-код
  • Опубликовано: 28 окт 2023
  • 5 Cent ൽ 17 ലക്ഷം കൊണ്ട് 1200 Sqft ൽ നിർമിച്ച മനോഹര ഭവനം
    CALL : 9207512512
    Abk designs
    Thurakkal Manjeri

    CONTACT US Want to publish your project on REALITY...?
    Whatsapp details to
    e-mail: sajeerinex@gmail.കോം
    #home #budgethome #kerala #best #designs #keralahome
    #water #natural #beauty #interior #design #open #keralahome
    #homestyle
    #kerala #modernhome #ecofriendly #best #home#designs
    #indianhome #contemporary #excellent #indiandesign #ecofriendly
    #homedesigns #indianhomes #costeffective #designideas
    #excellence #designer #architec #dreamhome #homestyle
    #best #home #designs #Interiordesign #bestinteriors #Interiors
    #designs #frontelevation #elevationdesign #carporch
    #carporchdesign #sitout #sitoutdesign #livingroomdesign #livingroom#drawingroom #formallivingroom #familylivingroom
    #dining #diningarea #diningspace #diningunit
    #diningareadesign #diningroomdesign #diningspacedesign
    #dinintable #diningtabledesign #diningunit #familylivingdesign
    #family #familyareadesign #falseceiling #falseceilingdesign
    #walldesign #lights #wallpapers #bedroomdesign #bedrooms
    #wardrobedesign #storagebeds #dressingunits #beddesigns
    #kitchendesign #bathroomdesign #upperlivingdesign
    #sofadesign #flooringtiles #flooringideas #upstairdesign
    #homeideas #homeimages #veedu #garden #lift #homelift #budgethome
    #superb
    #prayer#area #prayerareadesign #design #style #brilliant

Комментарии • 401

  • @reality_one8732
    @reality_one8732  8 месяцев назад +131

    കുറഞ്ഞ ചെലവിൽ വീട് നിർമ്മിക്കാം 9207512512

  • @miraban181
    @miraban181 8 месяцев назад +368

    മനോഹരമായ വീട്.. 17 ലക്ഷത്തിനാ വീട് complete ആയുള്ളൂ എന്നത് വിശ്വസിക്കാൻ പ്രയാസമാണ് അത്രക്ക് ഗംഭീരമായിട്ടുണ്ട്.. Interior and exterior simple and elegant ആണ്..സാധാരണക്കാർക്ക് ഒരു ആശ്വാസമാണ് ഇങ്ങനെയുള്ള വീടുകൾ കാണുമ്പോൾ...

    • @myhighworld8675
      @myhighworld8675 8 месяцев назад +31

      17 lakh veed paniyunnavar sadaranakar ano 😂 appol 4 lakh government help kitty veed vaykunnavar ara ? 😊

    • @nusrathhabeebaleema2904
      @nusrathhabeebaleema2904 8 месяцев назад

      ​@@myhighworld8675 പാവപെട്ടവർ

    • @ajayaghosh5227
      @ajayaghosh5227 8 месяцев назад

      @@myhighworld8675pavapettavan aanedo

    • @Nafeedcm
      @Nafeedcm 8 месяцев назад +1

      ​@@myhighworld8675സാധാരണ ക്കാർ തന്നെ ആണ്.17 ലക്ഷം കയ്യിൽ എടുത്തു വെച്ചിട്ട് അല്ല ഭൂരിഭാഗം പേരും വീട് പണിയുക.കടം വാങ്ങിയും ലോണും എടുത്താണ്.4 ലക്ഷത്തിന് വീട് പണിയുന്നവർ സാധാരണക്കാർ അല്ല.അതിലും താഴെ ഉള്ളവർ ആണ്

    • @moviesnow42
      @moviesnow42 8 месяцев назад +9

      17 leksham athin cheriya amount aano🙄

  • @SALUXPAUL
    @SALUXPAUL 8 месяцев назад +25

    ഒരു കോർട്ട് യാഡ് ok . കൂടുതൽ കോർട്ട് യാഡ് പിന്നെ പണിയാകും . ആദ്യത്തെ പുതുമ കഴിഞാൽ പിന്നെ അത് രണ്ട് ദിവസം ഇടവിട്ട് ക്ലീൻ ചെയ്തില്ലാ എങ്കിൽ അത് പൊടിയും അഴുക്കും deposit ചെയ്യുന്ന സ്ഥലം ആകും . അത് പോലെ മിനിമം exterior ആണ് നല്ലത് . കാരണം കുറച്ച് വർഷം കഴിയുമ്പോൾ ഇത് മഴയും വെയിലും കൊണ്ട് അഴുക്ക് പിടിച്ച് ഉള്ള ഭംഗി പോകും . അത് പോലെ maintenance cost വളരെ കൂടും .

  • @ashikhaannie6580
    @ashikhaannie6580 8 месяцев назад +186

    Oru 2 year n ullil dhivavm അനുഗ്രഹിച്ചാൽ നമ്മളും പുള്ളിയെ വിളിക്കും.......ഇത് പോലൊരു വീട് പണിയാൻ ❤️

  • @illu1999
    @illu1999 4 месяца назад +21

    Masha allah എന്റെ ഫ്രണ്ടും എന്റെ നാട്ടുകാരനും ആണ് ബുറു 🥰 അവന്റെ വർക്കെല്ലാം സൂപ്പറാണ് 🥰 മാഷാ അള്ളാ ഇനിയും അവൻ ഉയരങ്ങളിൽ എത്തട്ടെ🥰 ഒരുപാട് നല്ല വർക്കുകൾ അവൻ കിട്ടട്ടെ

  • @user-xc3zu3om4h
    @user-xc3zu3om4h 7 месяцев назад +24

    ഞാൻ വീട് നിർമിച്ചു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ ഒരുപാടു വലിയ വീടുകരുടെയും ചെറിയ വീടുങളുടെയും വീഡിയോ കാണുന്നുണ്ട് പക്ഷെ കുറഞ്ഞ ചിലവിൽ ഇത്രേം ഭംഗിയായി ചെയ്ത ഒരു വീട് കണ്ടില്ല... പ്രത്യേകിച്ച് stair landingil നിന്നുള്ള ആ bedroom വേറെ ഒരു vibe തന്നെ ആണ്.. Super ❤️

  • @sahlafathimac4180
    @sahlafathimac4180 8 месяцев назад +15

    Adipowli ….like a dream home … Ingane oru veed introduce cheythathin Sajeerikka k big thanks … expect more video likes this with budget

  • @hussainkm9022
    @hussainkm9022 8 месяцев назад +36

    ground floor window 🪟 ഒരു രക്ഷയും ഇല്ല ...അത്രയ്ക്കും മനോഹരം ...❤ first floor window same ആകാമായിരുന്നു

  • @aji6889
    @aji6889 5 месяцев назад +2

    നല്ല ഒര് ക്ലാസിക് ലു ക്കുള്ള വീട് അതിമനോഹരമായി ഡിസൈൻ ചെയ് നിർമ്മിച്ചിരിക്കുന്നു ഒന്നും പറയുവാനില്ല❤👍

  • @swapnakrishnakumar7144
    @swapnakrishnakumar7144 8 месяцев назад +25

    Very attractive house, brilliant engineering work.

  • @shahinashahi3331
    @shahinashahi3331 8 месяцев назад +10

    Wonderful veedu....😮😮😮...17 lakh ennu unbelievable...

  • @satheeshkadangot4040
    @satheeshkadangot4040 8 месяцев назад +8

    really nice, only 1 draw back i felt the distance between kitchen and dining hall....and nice color combination.

  • @user-ke2gl4dn7p
    @user-ke2gl4dn7p 8 месяцев назад +4

    Cheriya coastil adipoliyaayi chaithittund 👍👍👍iniyum ithupolulla video cheyyanam

  • @seenawilson6787
    @seenawilson6787 8 месяцев назад +8

    Good work... dining roominte sidil kitchen koaduthu, epol ulla kitchen smal bed room aakiyalum suuperubbbbbb aayanea..terance area.. very good

  • @sunilrnair4812
    @sunilrnair4812 8 месяцев назад +15

    under the sheet there will be more heat in summer and during rain there will be sound too.

  • @shamnap6903
    @shamnap6903 8 месяцев назад +1

    Adipoli.. exterior kandappo vallya ishttapilla.. bt interior poli ayttund.❤

  • @brodymetrickz6037
    @brodymetrickz6037 8 месяцев назад +3

    Molil bedroom kuzhappm. Ila but cermic heat also gypsum sealing cheyyan anengi rail adikkan gap illlatha pole thonni anyways nice and super house..

  • @sajeerv5486
    @sajeerv5486 8 месяцев назад +16

    The way you promote other architects was great

  • @anesvm3193
    @anesvm3193 7 месяцев назад +3

    ലളിതം,, മനോഹരം

  • @shibu4331
    @shibu4331 8 месяцев назад +5

    കൊള്ളാം 😊👍, ഒരു നോർമൽ ഫാമിലിക് ഇത്രയൊക്ക വേണ്ടൂ...

  • @allinall9859
    @allinall9859 8 месяцев назад +33

    വീട് കൊള്ളാം പക്ഷേ ഒരു മൂന്ന് ബെഡ് റൂം വേണമായിരുന്നു കുടുംബ കൂടുമ്പോൾ റൂംസ് ഇല്ലങ്കിൽ അപ്പോഴാണ് ബുദ്ധിമുട്ട് മുകളിൽ റൂം ഉണ്ടായിട്ട് കാര്യം ഇല്ല ഇപ്പോൾ ഉള്ള എല്ലാവർക്കും കാൽ മുട്ട് വേദന ഉള്ള വരാണ് അപ്പോ യാണ് മുകളിലുള്ള റൂംസ് ബുദ്ധിമുട്ട് ആയ് തോന്നി പോകാറുള്ളത് വീട് സൂപ്പർ 👍🏻👍🏻👍🏻👍🏻❤❤❤❤

    • @Shabeermonklari
      @Shabeermonklari 4 месяца назад

      Mukalil open area oru bedroom eduthaal poliakum

  • @Gireesh_Kumar
    @Gireesh_Kumar 8 месяцев назад +19

    Definitely.. this video will create lot of confidence in many people... good job !!

  • @RadiantElectrical
    @RadiantElectrical 8 месяцев назад +2

    Powli.. ഞാനും വെക്കുന്നുണ്ട് njaan design cheytha enikk vendi oru veeed

  • @sejalneleema
    @sejalneleema 8 месяцев назад +3

    Very beautiful , money worthy, I liked it very much 🤗❤️

  • @Navazsa
    @Navazsa 8 месяцев назад +7

    First time in my life. Skip cheyyadhe full Kandu. Njan urapichu. Work evarkku kodukk maybe 1 year ❤❤❤
    Tanks for your video bro. Reality 🎉

  • @ashifalukkal9121
    @ashifalukkal9121 8 месяцев назад +4

    Awesome, MashaAllah 🤲🏻

  • @beenashaji5784
    @beenashaji5784 8 месяцев назад +1

    Very nice home design, budget planned house.Appreciate the idea.❤

  • @chimumi7592
    @chimumi7592 7 месяцев назад +5

    One thing which i noticed,the front door comes a bit large as it requires more space inside. Hence it feels difficult to walk inside the hall freely after opening it.
    So i think by giving double door as front door can resolve this problem. 👏
    Iam really Appreciating the planning to reduce the budget of design by even considering the little parts of construction . 👏👍🏻

  • @sharmivahab105
    @sharmivahab105 8 месяцев назад +1

    Kitchen slab varukayano cheythath
    Manoharamaya veed
    Masha allah

  • @shamsudeenmannaraveettil3111
    @shamsudeenmannaraveettil3111 5 месяцев назад +2

    മനോഹരമായ വീട് ....മുകളിൽ ഒരു റൂം കൂടി വേണമായിരുന്നു ❤

  • @fathimahakkim6700
    @fathimahakkim6700 8 месяцев назад +7

    I really appreciate the anchor why bcz the way you presented, explained, promote the architect, your suggestions to us, everything was great.

  • @appup1949
    @appup1949 8 месяцев назад +26

    നല്ല വീട് അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @fayizhashim2868
    @fayizhashim2868 8 месяцев назад +3

    Super ❤❤❤iniyum ithpolote veed share cheyyane

  • @rishadkc844
    @rishadkc844 8 месяцев назад +2

    Masha Allah super 🎉

  • @johnb.5104
    @johnb.5104 8 месяцев назад

    Very good presentation and beautiful house, I love it.

  • @sarathrp6140
    @sarathrp6140 8 месяцев назад +1

    Nice work❣️loved it

  • @surajithkm
    @surajithkm 8 месяцев назад +30

    Lovely house !!
    No drama..... No fuss !!!
    Appears honest and helpful for middle class, family people.
    We like you guys, the presenter as well as the architect🌷🌷
    Special congrats to the owner 🙏🏻

  • @arpitharaj197
    @arpitharaj197 8 месяцев назад +2

    Hello am from Mysore i really like your work and am going to start my home Construction did u take projects near Mysore?

  • @subhashameya6680
    @subhashameya6680 2 месяца назад

    ഇഷ്ടമായി.. നന്നായിട്ടുണ്ട്

  • @user-ey4li2ji7m
    @user-ey4li2ji7m 8 месяцев назад +3

    Super and budget home❤️ very beautiful 🙏

  • @VishalAshokan6335
    @VishalAshokan6335 8 месяцев назад

    അതി മനോഹരം 👍👏

  • @user-ow9is7il7l
    @user-ow9is7il7l 8 месяцев назад +1

    സൂപ്പർ 👍🏻👍🏻

  • @sajilsmsanthosh3585
    @sajilsmsanthosh3585 8 месяцев назад +1

    Very good🔥, half work kazhinja veedu ningal balance work cheyumo

  • @Hattha2kd
    @Hattha2kd 8 месяцев назад +3

    Vedio kanunnathinu munne comment idann karuthi😅 plot vangiyathe ulloo but oru pad dreams ullath kond eppozhum thangalude vedio kandikondwyirikkum

  • @ToxicmalayaliYT
    @ToxicmalayaliYT 5 месяцев назад

    Beautifully sculptured

  • @dinesh9827
    @dinesh9827 4 месяца назад

    What an idea sir, it's zing zing amazing 😊👏, keep it up( from AP)

  • @cvbinu
    @cvbinu 4 месяца назад

    Very cost effective, super plan, design, good looking.🎉🎉🎉
    Building with upstair in a 5 cent land is not at all a big thing, it's very common. I don't know why it's a big deal for you.
    Any way all the best for the company who built it...

  • @salmanfars4416
    @salmanfars4416 8 месяцев назад +1

    Ee staircase ello idinj veego korch kaaalam kond ? Support strong pole thonunilla

  • @sageerme6646
    @sageerme6646 8 месяцев назад +1

    സൂപ്പർ ❤❤❤

  • @alphaomega5048
    @alphaomega5048 8 месяцев назад +2

    Good work ❤

  • @sherlimathew8137
    @sherlimathew8137 8 месяцев назад +5

    THIS IS CALLED BUDGET FRIENDLY HOUSE. BEAUTIFUL..

  • @hinzuzay9408
    @hinzuzay9408 8 месяцев назад +5

    Adipolii🔥Nice Home❤

  • @philominageorge3345
    @philominageorge3345 8 месяцев назад +1

    Beautiful home

  • @sunuvarghese2500
    @sunuvarghese2500 7 месяцев назад +1

    സത്യം... ഇതൊക്കെ കേൾക്കുമ്പോൾ ഒരു ആശ്വാസം.. 🥰

  • @sanoopantony6310
    @sanoopantony6310 8 месяцев назад +1

    Courtyard place il fishpond akiyal vere level akum

  • @safvansafu7361
    @safvansafu7361 8 месяцев назад +1

    Nice home @abk❤️

  • @abhijithm2286
    @abhijithm2286 8 месяцев назад +5

    Oru customerkk ithee poole with same complete interior cheyyan approx ethra aakum?

  • @Sharafu530
    @Sharafu530 5 месяцев назад

    സൂപ്പർ വീട് 👍

  • @sameelk9176
    @sameelk9176 8 месяцев назад +1

    Good work 🤝👌🏻

  • @shalymohan2970
    @shalymohan2970 8 месяцев назад +2

    Super work

  • @Magic12933
    @Magic12933 8 месяцев назад +1

    Good work👍🏻☺️

  • @r.r.3789
    @r.r.3789 4 месяца назад

    My only suggestion is that home owners should consider building a ramp at entrance. Its only when someone in family is wheelchair bound that we appreciate the availability of a ramp.

  • @noushadnoushu5545
    @noushadnoushu5545 8 месяцев назад +1

    INSHA ALLAH NJANUM ITHUPOLE ORU VEED VEKKAN UDDESHIKKUNNU MY BUD JET 20LAK

  • @nithyapu1063
    @nithyapu1063 3 месяца назад

    Front elevation il wood design cheyyunath clear ayi paranju tharamo

  • @nichoozzamaane6734
    @nichoozzamaane6734 8 месяцев назад +1

    Ith polulla stair concrete pole high life undavo

  • @FusionsBlend
    @FusionsBlend 8 месяцев назад +1

    Good job👏🏻👏🏻

  • @nasimmuhamed8490
    @nasimmuhamed8490 2 месяца назад

    ജനാലകൾ മനോഹരം ❤️

  • @tonytharakan8725
    @tonytharakan8725 6 месяцев назад

    Good house. Pls improve camera quality

  • @jelintjose8721
    @jelintjose8721 8 месяцев назад

    My dream house ❤

  • @sureshiritty
    @sureshiritty 8 месяцев назад

    Beautifu....l but no ventilation and exhaust in the kitchen ....

  • @sajinchenam9595
    @sajinchenam9595 8 месяцев назад

    Congratulations 👏😊

  • @jmr357
    @jmr357 8 месяцев назад

    Interior illaathe aayirikkun. Ente veedu pani theernnathu 15 lakh. Ippozhum interior cheythittilla. 🥰🥰🥰🥰

  • @chimumi7592
    @chimumi7592 7 месяцев назад +3

    Excellent design. Kudos to the architect 👏❤️

  • @faisalvnna
    @faisalvnna 4 месяца назад

    👍floor tile epoxy illathe joint free aayittano chaithathu?

  • @user-rp9yn4xi8d
    @user-rp9yn4xi8d 8 месяцев назад

    Kidukkachi❤

  • @yarajabeenainzahra1005
    @yarajabeenainzahra1005 8 месяцев назад

    Sooper ❤

  • @shazadvlog4108
    @shazadvlog4108 8 месяцев назад

    ബ്യൂട്ടിഫുൾ 💖

  • @jusairaazeez2498
    @jusairaazeez2498 8 месяцев назад +2

    Insha allah എനിക്ക് വീട് vekkumbo pulliye vilikkanam 😊അടിപൊളി home😍

  • @user-dj4wv4yi6x
    @user-dj4wv4yi6x 8 месяцев назад +1

    Masha Allah

  • @sojanjuby
    @sojanjuby 8 месяцев назад +1

    Good Work

  • @kumark8775
    @kumark8775 8 месяцев назад +4

    Well, we can adopt certain aspects, but not apt for Kerala mindset... Kudos

  • @rajan3338
    @rajan3338 8 месяцев назад +1

    BEAUTIFUL!

    • @rajan3338
      @rajan3338 8 месяцев назад

      thanks a lot.fantastic for this price!

  • @murshidashihab3847
    @murshidashihab3847 8 месяцев назад +1

    Ithile flooring enthan cheythath?

  • @ajmaltk1784
    @ajmaltk1784 4 месяца назад

    Ground level exterior and interior very very nice.. upstair exterior is average

  • @SREEHARI-bu9tg
    @SREEHARI-bu9tg 5 месяцев назад

    Materials etha bricks use cheytho

  • @nithyapu1063
    @nithyapu1063 8 месяцев назад

    Window enganeyanu cheythathenu onu paranjero.. veed pani start cheyan povanu

  • @inam7914
    @inam7914 8 месяцев назад +1

    Well done

  • @alkakadeeja6055
    @alkakadeeja6055 8 месяцев назад +1

    Super home

  • @rafshanarafsha2701
    @rafshanarafsha2701 8 месяцев назад +2

    Ithinte plan kaanikkaamoo

  • @aneeshnt673
    @aneeshnt673 8 месяцев назад +2

    Nice home

  • @daphneboutique944
    @daphneboutique944 8 месяцев назад +2

    Can believe it is 1200 sq ft

  • @jSr1111
    @jSr1111 8 месяцев назад

    congratulations 👌👍👍

  • @nishad1983
    @nishad1983 8 месяцев назад +5

    മുകളിലെ ബെഡ്‌റൂമിൽ ചൂട് കൂടുതൽ ആയിരിക്കും

  • @Sanju-fu6iq
    @Sanju-fu6iq Месяц назад +1

    AWESOME 💗

  • @lekhasaji6894
    @lekhasaji6894 7 месяцев назад

    Useful video ❤️

  • @abk7560
    @abk7560 8 месяцев назад +5

    Thanks for the positive comments

    • @catherinejohn4890
      @catherinejohn4890 8 месяцев назад

      Good job Bro👏👏👏Do you construct in Chennai?!

    • @pcpoint6360
      @pcpoint6360 6 месяцев назад

      Fantastic. Can u do one for me in Mahe. Pls share ur WhatsApp number

  • @anaswarmusiq1960
    @anaswarmusiq1960 8 месяцев назад +1

    Awesome ❤️

  • @user-ip5hz5vm1x
    @user-ip5hz5vm1x 4 месяца назад

    ❤from Karnataka

  • @fahiyafathimapc2037
    @fahiyafathimapc2037 8 месяцев назад +1

    Super❤👍

  • @shahidpandallur9497
    @shahidpandallur9497 7 месяцев назад

    1200 SQ E same price l 3 bedroom ulla Veed cheyan kayiyumo