35 ലക്ഷം മുതൽ പരമാവധി 45 ലക്ഷം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു വീടിന് 75 ലക്ഷം ചിലവ് വന്നു എന്ന് പറയുകയും എന്നിട്ട് വീഡിയോയിൽ സിമ്പിൾ സിമ്പിൾ എന്ന് ആവർത്തിച്ചു പറയുന്നത് തികച്ചും വൈരുദ്ധ്യമായി തോന്നി.
ഇത് A to Z വർക് എടുത്തത് ഒരു ടീം ആണെങ്കിൽ, ഭൂമി വിലകൂട്ടാതെയാണ് ഇതിന് 75ലക്ഷം എങ്കിൽ, അവർക്ക് ഈ ഒരൊറ്റ പ്രോജെക്ട്ടിൽ 30ലക്ഷം കിട്ടി എന്നാണ് എന്റെ നിഗമനം 🤔 (1700*2000 =35ലക്ഷം നോർമൽ ) ഒരു പത്ത് ലക്ഷം ഹൈ ക്വാളിട്ടി വർക്കിനും കൂടി കൊടുത്താലും 45 എത്തുന്നുള്ളൂ.. ബാക്കി 30....
2000 ₹sqft ന് എന്ന് പറയുന്നതിൽ ഇന്റീരിയർ ഉൾപ്പെടില്ല, അതിന് വേറെ ചിലവാക്കണം, പിന്നേ ഇതിൽ പറഞ്ഞ രീതിക്കാണെങ്കിൽ furniture അടക്കം ആണ് ഈ rate എന്ന് തോനുന്നു ബെഡ്ഷീറ് അടക്കം എന്ന് പറയുന്നുണ്ട്
പ്രോജക്ട് അടിപൊളിയാണ് ഒന്നും പറയാനില്ല space One really talented team ആണ് .But ഒന്ന് പറയാതിരിക്കാൻ വയ്യ 1700 Sqf വീടിനു എല്ലാം ഉൾപ്പടെ 75 ലക്ഷം രൂപ വന്നത് വളരെ വളരെ കൂടുതൽ തന്നെയാണ്.(4400/Sqf ). ഒരു 3500/Sqf (60 lakh )നു തീർത്താൽ പോലും 10 ലക്ഷത്തിൽ കൂടുതൽ ലാഭം ഇതിൽനിന്നും ഉണ്ടാകും .അപ്പോൾ ഇത് പറയേണ്ടതില്ലലോ ..... ഇതിൽ എന്തെങ്കിലും mistake ഉണ്ടെങ്കിൽ covo team നോട് തന്നെ ചോദിച്ചോളൂ .അവരുടെ പ്രോജക്റ്റും ഇതിലും superb ആണ് പക്ഷെ ഇത്പോലെ എങ്ങും കേൾക്കാത്ത റേറ്റ് ഉണ്ടാവാറില്ല... ഒരിക്കലും നിങ്ങളെയോ നിങളുടെ ഫേമിനെയോ അപകീര്തിപെടുത്തിയതല്ല
35 ലക്ഷം മുതൽ പരമാവധി 45 ലക്ഷം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു വീടിന് 75 ലക്ഷം ചിലവ് വന്നു എന്ന് പറയുകയും എന്നിട്ട് വീഡിയോയിൽ സിമ്പിൾ സിമ്പിൾ എന്ന് ആവർത്തിച്ചു പറയുന്നത് തികച്ചും വൈരുദ്ധ്യമായി തോന്നി.
75 lakhs including interior and landscape allee?
Including plot aanu
വീട് സൂപ്പർ. But ബാൽക്കണി അടച്ചു മൂടിയത്... അത്ര ഉൾകൊള്ളാൻ പറ്റുന്നില്ല. Cost വളരെ വളരെ കൂടുതൽ
Compact house, good space management... That window near crockery shelf could have been a bay window .. over all good ..felt little over priced..
ManuelTimothy Mavelikkara Allappuzha DST
ഇർഷാദ് simple ആണ് പക്ഷെ rate powerful ആണ് 😂😂
ഇത് പോലെ ഒരു 5 വീട് എടുത്താൽ പിന്നെ ആജീവനതം പണി എടുക്കണ്ടലോ 😂😂😂
Superb...cost very high... maximum 55lak
S sathyam
I agree too
40 lakhinu chrythu theraaam
75 lakh nalla kooduthal aanu , Pakshe deign is nice
Nice design. എല്ലാം simple വില ഒഴികെ...
It includes the interior.,products....land ...
ഇത് A to Z വർക് എടുത്തത് ഒരു ടീം ആണെങ്കിൽ, ഭൂമി വിലകൂട്ടാതെയാണ് ഇതിന് 75ലക്ഷം എങ്കിൽ, അവർക്ക് ഈ ഒരൊറ്റ പ്രോജെക്ട്ടിൽ 30ലക്ഷം കിട്ടി എന്നാണ് എന്റെ നിഗമനം 🤔
(1700*2000 =35ലക്ഷം നോർമൽ )
ഒരു പത്ത് ലക്ഷം ഹൈ ക്വാളിട്ടി വർക്കിനും കൂടി കൊടുത്താലും 45 എത്തുന്നുള്ളൂ..
ബാക്കി 30....
75 lakh nte work nu enganeyanu 30 kittuka
True. 75lakh for 1600 SQft is too much
2000 ₹sqft ന് എന്ന് പറയുന്നതിൽ ഇന്റീരിയർ ഉൾപ്പെടില്ല, അതിന് വേറെ ചിലവാക്കണം, പിന്നേ ഇതിൽ പറഞ്ഞ രീതിക്കാണെങ്കിൽ furniture അടക്കം ആണ് ഈ rate എന്ന് തോനുന്നു ബെഡ്ഷീറ് അടക്കം എന്ന് പറയുന്നുണ്ട്
looks very beautiful, minimal design, but the cost is quite high.
റാസൽ കൈമ ..പഞ്ചായത്ത് 😊
very nice and simple ,but price is very high
Sir plzzz mention outside the paint colour code ….
75 lakh സ്ഥലത്തിന്റെയും വീടിന്റെയും കൂടി total value ആണോ?
കണ്ണൂർ 👌🏻
Hi
Could you do interiors bat Bangalore, pls let me know 😊
3 cent yannu parachapo veed Adipoli cost kuduthala
positive vibe 👌👌 very well plan
Kidu😍👌......... Subscriber from Manjummel
Camara kanumpol oru kutty odippokunnath aarum kando😅😅😅😅😅😅😅
Ethu karaparambil veedu annallo njan dayile nokkarudu beautiful house
Plot ന്റെ dimension പറയാമോ. What about car porch
മുർക്കനാട്
Edavanna ❤
Naduvannur - Calicut
Watching this video from Kanyakumari.
Hawally district Salmiya village
Kollam corporation.. Super design. But high cost.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ നിന്നും കാണുന്നു
Wayanad, Bathery
Beautiful..but price is very high
ആലപ്പുഴ ജില്ല ചേർത്തല
Dubai Municipality
Al karama village
മുതുതല പഞ്ചായത്ത് -പട്ടാമ്പി
Full white aavumbo pettan cheli പിടിക്കില്ലേ
തൃശൂർ..ചാവക്കാട്.. കടപ്പുറം...
Haripad 👍🏻
കൊടുങ്ങല്ലൂർ 👍🏻
Kozhikode, Feroke municipality
We are from Andaman and nicobar islands
Kannur kuthuparambil ninnan njan kanunnath veed valare manoharam
Badazaid panchayath.. Abudhabi thaalook
കോഴിക്കോട്
Alappuzha - Kanjikuzhy
Superrr🎉🎉
Expecting more like ths
Beautiful house. Exceptional ❤
Kozhikode - thalakulathur
Watching from tanaloor
Ee veedintey bathroom door ethanu material.ethra cost varum inganey cheyyan.
From sharjah😌
Kollam, Edamulakkal
UAE--Sharjah
Same here😅
Abudhabi- Corniche
Tirur
Malapuram district,pallikal village
Ontario panchayath , toronto village 😮
Trikaripur panjayath ,Kasaragod dtc❤
Enikk 10 cent le.ghthy plot und . 13 meter width and 32 meter lengthum. Athil nalloru ground floril 4 bedroom veed vekkan pattumo😊.
3.5 cent140 sq metr aanu pinnenganeyanu 170 sjq metre veedundakkuka
I am from chennai
പ്രമാടം പഞ്ചായത്ത്... പത്തനംതിട്ട
കാസർഗോഡ് dt മടിക്കൈ പഞ്ചായത്ത്
ഇത് എവിടെയാണ് സ്ഥലം കണ്ണൂർ വില്ല ഉണ്ടോ
Tirur😊😊😊
Kollam Dist: Punalur
ദുബായ് അബുഹൈൽ പഞ്ചായത്ത്
Neat and beautiful work.. Price😢
Dubai പഞ്ചായത്ത്
Ee veedinta window 🪟 kurich onn expaln chayo? slide dor ano?
Yes
ദുബായ്.. നൈഫ് പഞ്ചായത്ത് 👆
Kozhikode, karaparamba Near Homeo college
Florida, US
സുഡാനി from നൈജീരിയ 😎
Kanoor, pappinissery
Kodencheri Kozhikode ❤
75lacks unde annde vishyaseekan pattunilla
മലാസ് പഞ്ചായത്ത് , റിയാദ് വില്ലേജ്
@reality one , bro house vekkan permit edukunath enganeyaanu ennoru video iduo step by step
Anakkayam, malappuram
Gudalur nilgiris
പടന്ന പഞ്ചായത്ത്. കാസർഗോഡ് ജില്ല
Which is the colour on wall?
വിൻഡോ glass ഉണ്ടോ
ഞാൻ തൊന്നക്കൽ പഞ്ചായത്ത്,
ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മാവേലിക്കര താലൂക്ക് ആലപ്പുഴ ജില്ല
Ethu colour panit aanu ullil. Paint colour number pls
പൊൻമുണ്ടം പഞ്ചായത്ത്. മലപ്പുറം
QATAR STATE:: ALWAKRA MUNICIPALITY
Qatar thumama 😂
Length and breadth of this house how much ? ... Please tell
Chitariparamba
Plan തരുമോ
75 lakhs is very high. House is nice!
Thirumittacode 2 panjayath
Ras Al Khaimah, UAE
മലപ്പുറം ചേലാമ്പ്ര പഞ്ചായത്ത്
Abudhabi, bedazated
Price varan kaaranam athil use chytha materials aanoo.. Acrylic aayathu kondanoo... Balcony pine enthina panithey, close aakkan aanel.... Bhakki ellam ok...
സ്ക്വയർ ഫീറ്റ് നു ഒരു പതിനായിരത്തിന് ഒരു വീട് ചെയ്തൂടെ?
Plan tharumo
Thuvvur panjayathu malappuram
I can do this is in below 50 lakhs with some alterations...
പ്രോജക്ട് അടിപൊളിയാണ് ഒന്നും പറയാനില്ല space One really talented team ആണ് .But ഒന്ന് പറയാതിരിക്കാൻ വയ്യ 1700 Sqf വീടിനു എല്ലാം ഉൾപ്പടെ 75 ലക്ഷം രൂപ വന്നത് വളരെ വളരെ കൂടുതൽ തന്നെയാണ്.(4400/Sqf ). ഒരു 3500/Sqf (60 lakh )നു തീർത്താൽ പോലും 10 ലക്ഷത്തിൽ കൂടുതൽ ലാഭം ഇതിൽനിന്നും ഉണ്ടാകും .അപ്പോൾ ഇത് പറയേണ്ടതില്ലലോ .....
ഇതിൽ എന്തെങ്കിലും mistake ഉണ്ടെങ്കിൽ covo team നോട് തന്നെ ചോദിച്ചോളൂ .അവരുടെ പ്രോജക്റ്റും ഇതിലും superb ആണ് പക്ഷെ ഇത്പോലെ എങ്ങും കേൾക്കാത്ത റേറ്റ് ഉണ്ടാവാറില്ല...
ഒരിക്കലും നിങ്ങളെയോ നിങളുടെ ഫേമിനെയോ അപകീര്തിപെടുത്തിയതല്ല
Super❤