നിങ്ങളുടെ എല്ലാ videos ഞാൻ കാണാറുണ്ട്.. വലിച്ചു നീട്ടാതെ എല്ലാം വിശദികരിക്കുന്നുണ്ട്.. എല്ലാ അളവുകളും പറയുന്നത് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്.... പിന്നെ..... ആ ചിരി 👍👍👍
Interior മനോഹരം എന്ന് ഒറ്റ വാക്കിൽ പറഞ്ഞാൽ തീരില്ല അതിനുമപ്പുറം(washbasin എപ്പോഴും dining table ൻറ്റെ അടുത്തു നിന്നും അല്പം മാറ്റി set ചെയ്യുന്നതാണ് എപ്പോഴും നല്ലത്)
എനിക്കിനിയും മനസിലാകാത്തത് ഈ ആൾക്കാരെന്താണ് വെള്ള നിറം പൊതുവെ ഉപയോഗിക്കുന്നത്.ഭംഗി നോക്കി ആണെങ്കിൽ കാരണം കേരളം പോലെ മഴയും ഫുൾ പൊടിയും നിറഞ്ഞ സ്ഥലത്തു ഇത് ബാധ്യത അല്ലെ? അതോ വൈറ്റ് കളർ ഇക്കണോമിക്കൽ ആയോണ്ടോ?
Details of Builder :
Rahul Constructions
Wadakkanchery, Thrissur
Ph: 9656332118
Whatsapp: wa.me/919656332118
Ee veedinu mothathil yethrayaavum .
Actually why you are mention about construction cost ???
Please construction cost arinjal valare upakaram.
?
Ui
തറ കൂടാതെ ബാക്കിയുള്ള ചെലവ് എത്ര ടോട്ടൽ എത്ര സംഖ്യ ആകും ഇങ്ങനെ ഒരു വീട് ആകാൻ
നിങ്ങളുടെ എല്ലാ videos ഞാൻ കാണാറുണ്ട്.. വലിച്ചു നീട്ടാതെ എല്ലാം വിശദികരിക്കുന്നുണ്ട്.. എല്ലാ അളവുകളും പറയുന്നത് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്....
പിന്നെ..... ആ ചിരി 👍👍👍
ഇതുവരെ കണ്ടതിൽവെച്ചേറ്റവും മനോഹരവും ഉപകാരപ്രദവുമായ ഹോം ടൂർ 👍🏼👍🏼👍🏼
5 സെന്റിൽ പണിയാവുന്ന വീടുകൾ എത്ര സ്വയർ ഫീറ്റ് വരെ ആവാം.... എങ്ങനെയൊക്കെ സ്പെയ്സ് മാനേജ് ചെയ്യാം എന്നും മറ്റുമുള്ള വീഡിയോ ചെയ്യാമോ?
Plot n anusarich sqft koodukayum kurayukayum cheyyam.ground floor 1200 sqft okke cheyyarund.
Looks more than 1600 sq feet. Very well done.
തുണി ആറിയിടാൻ സഹായിക്കും (കണ്ണൂർ ഭാഷ ഇടക്ക് കയറി വന്നു ) വീഡിയോ അടിപൊളി
അടിപൊളി 👍
പക്ഷെ ഇതിന്റെ expence പറഞ്ഞില്ല ?
വളരെ നന്നായിട്ടുണ്ട്. പ്ലാനും പ്രൈസ്സും പറഞ്ഞിരുന്നേൽ വളരെ നന്നായിരുന്നു. ഇനി അതും പ്രതീക്ഷിക്കുന്നു.
Interior മനോഹരം എന്ന് ഒറ്റ വാക്കിൽ പറഞ്ഞാൽ തീരില്ല അതിനുമപ്പുറം(washbasin എപ്പോഴും dining table ൻറ്റെ അടുത്തു നിന്നും അല്പം മാറ്റി set ചെയ്യുന്നതാണ് എപ്പോഴും നല്ലത്)
Nice,allathilum plan kude ulpaduthamo
Ee veed kayattan.. full finishing interior wrk ellam kazhinj Etra.. lack ayi
. Pls rply...
Front door designs ഒന്നു കാണിക്കാമോ?
നിങ്ങൾ പോളിയാണ് ബായി... I wolud like to see u direct 🥰❤
Fantastic presentation 👏👏👏👏ഒരു കഥ പറയുന്ന പോലെ 💯
Super home.... good space utilization, interior, everything you have done superb.
front portion open terrace floor എന്താണ് ചെയ്തിരിക്കുന്നത്.. border paint aano.
Beautiful home and wonderful presentation 👍👍
thankalude samsaram supper eth pole nalla vedeo aneyum ayakuu
It costs around 3200/sqft including interior, without compound wall work
Sqft 3200 varunnundo ee videnu ...nighalkk enghane manassilayii
Full expense ethra aayitundakum... Pls parayoo...
Mashey.. ethra space undo..plz teel that first..area of plot..looks like 5 cents
Presentation is good 👍🏻
kitchen counter top aayi koduthirikkunnathu enthu tharam tile aanu? details please.
Elam super but dp orikalum modi vekaruth petanu short ayal purathunu varana alk db kanila
Total cost pls ?
Adipoli✌️veedinte plan kituo bro
Nalla poley explain cheyyunnathu kondu vedios bhangiyakunnundu. Nalla clarityulla videos anu epolum.
Samsara reethi onnu sredhichal nalleyarunnu.
Beautiful house. Elagant interior. Orupad ishtapettu😍😍😍
Camara man 👌
Ayyooo endh resaaa idhendh banghyaa aidh Rabbee Mashallah 🤲🤲✨✨🎉🎉
ഗുഡ് വർക്ക് താങ്കളുടെ അവതരണം ഗുഡ്
Chirichu kondu paryaunnathu kollam🤗
Basement house review cheyyamo
What is the Cost per sq ft and is it including interior?
White tile countertop kitchen il idumbol stains varaanel removable aahno
Ivarude avatharam kand mathram like adikunnath njn mathramaano..
Cellar house review cheyyamo
കൌണ്ടർ ടോപിന്റെ വീഥി എത്ര ennu പറഞാൽ nannayirunnu
മോഡൽ ഇഷ്ടമായി
Ningalude video adipoliyan cost koode idanel upakaramavayrunu........
Anchor has summarize d the contents well presentation excellent 🎉
Nice presentation great voice
Thanks a lot
റൂം സൈസ് കൂടി പറഞ്ഞാൽ നല്ലത്
നല്ല അവതരണം
Bro ethenta plan onnu kazhichu kudayirunno
Bedrooml kaanunna cheriya windows enth material aan??
1600 square feet thanne aano
Matt Tiles.. KAG brand?
How much cent ..? And what is the cost of interior and exterior..??
Adipoli veed, Sitout onnoode valuthayal 👍🏻👍🏻
cost kude parayu ellankil enthinu video kannannam ennale oru idea kittullu
Thantur 9stone onnu vivarichal nannayi thank u
Budget yethrayi
Cost ethryayii Per Sqft....
Hi super presentation nighale channelil namle veed video cheyyyan naml enthan cheyendath
whatsapp me 8848458041
Addicted with your videos
Chetta ithinte total budjet onnu parayavooo
Plan kittumo
Total amount entheayaanu?
Total 5 cent aano allaade veed nilkunnad 5 centsil aano
Total cost plz?? With interior
May I know the total cost including interiors pls...
എനിക്കിനിയും മനസിലാകാത്തത് ഈ ആൾക്കാരെന്താണ് വെള്ള നിറം പൊതുവെ ഉപയോഗിക്കുന്നത്.ഭംഗി നോക്കി ആണെങ്കിൽ കാരണം കേരളം പോലെ മഴയും ഫുൾ പൊടിയും നിറഞ്ഞ സ്ഥലത്തു ഇത് ബാധ്യത അല്ലെ?
അതോ വൈറ്റ് കളർ ഇക്കണോമിക്കൽ ആയോണ്ടോ?
റേറ്റ് എത്രയായി എന്നു കൂടി പറയൂ
Plan and price?? 🤔
Nice Presentation. Interior 😍😍.please give interior wall paint code ?
Ith ethra cent stalamannu....
Neat presentation 👍can u tell me d total cost
Very nice simple design...Novel ideas
Adipoli presentation
Total cost ethra verum ? Oru 20 lakh nne pattuvo ?
Wall bricks eathanuuse cheythirikkunnathu. Could you pls mention the total cost of this beautiful house.?
Total amount onn parayamo
What is the cost of the house
Total amount പറയുമോ
What's the cost for construction of this beautiful home?
Super house. Budget plz
English subtitles please. What is the total cost of construction without interiors?
Super sound 👍
Price of making" not mentioned here*
ഈ വീട് നിർമിക്കാൻ ടോട്ടൽ എത്ര എമൗണ്ട് ആകും
ഈ വീടിന് മൊത്തം എത്ര പൈസ ആവും പ്ലീസ്
എത്രയായി മൊത്തം ചെലവ്?
Vineeth sreenivasan sound und bro
നിങ്ങളുടെ പേരെന്താണ്?
നാടെവിടെ?
കോൺടാക്ട് നമ്പർ കിട്ടുമോ?
Budget koodey parayan sradikuka...
E comoound full ethra centanu
Beautiful 😍
Better home and super comments!!
Total coast please
Is this the land area 1600sqft? Or built up area? Built up area looks way more than 3000sqft
Good observation. I also thought in the same way.
എല്ലാം ഓക്കേ,റേറ്റ് പറയാത്തത് വളരെ മോശം👎,,ഇനിയുളള വീഡിയോല് വീടിന്റെ റേറ്റ് പ്രതീക്ഷിക്കുന്നൂ👍
It costs around 3200/sqft including interior, without compound wall work
Not everyone wants to disclose the amount they spent on their home. Just enjoy the content and move on.
Ee veedinte plan kittumo
Nalla avatharanam thank you
Good morning sir
I need this house plan
Budget etrayanu plz reply
1st floor - ലേക്ക് പോകാനുള്ള
stair - ന് താഴെ രണ്ട് step അപ
കടവും, അനാവശ്യവും . steps
ഒന്നുമില്ലാതെ floor -ൽ നിന്നും
മാത്രം ചെയ്യേണ്ടതായിരുന്നു.
Ee veed budget ethrayanu
Plan tharumo