കഴിഞ്ഞ ഏതാനം ദിവസങ്ങൾക്ക് മുമ്പ് പ്രവാസ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ ജീവിതത്തിൽ ആദ്യമായ് മീൻ കറി വെച്ചു.. അതും ഈ വീഡിയോ കണ്ട് കൊണ്ടാണ്... കഴിച്ചവരൊക്കെ ഭയങ്കര അഭിപ്രായം ആയിരുന്നു... എന്തായാലും സന്തോഷം 😍☺️
മീൻകറി സൂപ്പർ ആയിരുന്നു, അതിനേക്കാൾ നന്നായത് സഹോദരിയുടെ വ്യക്തമായ, സ്ഫുടമായ സംസാരമായിരുന്നു.. ഒരു പ്രൊഫഷണൽ ന്യൂസ് റീഡർ , മീൻകറി ഉണ്ടാക്കുന്നത് പോലെ തോന്നി..👌❤️👍
ഹായ് മാഡം ഞാൻ ഈയിടയ്ക്ക് ഒരു ഫിഷ് റെസിപ്പി കണ്ടിരുന്നു ഞാനത് മേടം പറഞ്ഞ രീതിയിൽ ചെയ്തു നോക്കി നല്ല സൂപ്പർ കറി ഇതും ഒന്ന് ചെയ്തു നോക്കാം അത്യാവശ്യം കുക്കിംഗ് ഞാൻ ചെയ്യാറുണ്ട് പലർക്കും ഞാൻ ഇതിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട് ഇനിയും നല്ല നല്ല ടിപ്സുകൾ പ്രതീക്ഷിക്കുന്നു👍👌🍜🍝
Onion, tomato kudu arach vazhati podikalum alpam malli podium cherthe vazhattuka ku de pulium cherkkanam curry onnukudi super aakum try cheyu abhiprayam ariikkuka
ഞാൻ കുറെ മീൻ കറി ഉണ്ടാക്കിയിട്ടുണ്ട് ഒന്നും ശരിയായിട്ടില്ല ഇതുവരെ ചേച്ചിയുടെ വീഡിയോ കണ്ടു അതുപോലെ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല അത്രക്കു ടേസ്റ്റ് ഉണ്ടായിരുന്നു thanks ചേച്ചി
Super duper fish curry. It would be easier for us subscribers to assemble all ingredients first and then start making. So I suggest you mention ingredients in the description box . Thank you
This looks really nice I used to do that. But what I do little differently now. All spices mix it in the mixture, like chili, ginger, onions and green chili . Believe me it taste even better.
എന്റെയൊക്കെ ചെറുപ്പത്തിൽ (80-90) അയല വൈകിട്ട് കറിവച്ചു അടുത്ത ദിവസം ഉച്ചക്കെ എടുക്കു 👍👍👍, അന്നൊക്കെ തക്കാളി ഉപയോഗിച്ച് കണ്ടിട്ടില്ല. ഇപ്പോൾ മിക്കവാറും മീൻകറികളിൽ തക്കാളി ഉണ്ടാകും 😊.
Ente amma inganeyan vakkar..nammal valye ulliyonum use cheyyarilla meencurryk adhepole oruvathyasam kudampulik pakaram sadha puliyanennumathram baaki ellam aunty vakkanapole aan amma vakkar ❤
ഞങ്ങൾ മീൻ കറി വെക്കാൻ മുളകും ഉപ്പും മഞ്ഞളും കുടമ്പുളിയും മല്ലിയും വെളിചെണ്ണയും ആവശ്യത്തിന് ചേർത്ത് വെള്ളം തിളക്കണ നേരത്ത് മീനിട്ട് പാത്രo വയ്ക്കുംമൂടി വയ്ക്കും വാങ്ങുമ്പോൾ കറിവേപ്പില ഇട്ട് ഉപയോഗിക്കും. ഇഞ്ചി ഉള്ളി വെളുത്തുള്ളി ഉലുവ ഒന്നും ചേർക്കില്ല.. പല മീൻ കറികളും ഉളുമ്പു ചുവക്കുന്നതു o കഴിചാൽ മനംപുരട്ടുന്നതുമാണ് ന്ന് എനിക്കു ബോദ്ധ്യമുണ്ട്. എന്നാൽ ഈ ഒരെണ്ണം അതീവ രുചികരമാണ്.
എൻ്റെ മേഡം, ഒരു മീൻകറി പല വിധത്തിൽ ഉണ്ടാക്കിയാൽ മടുക്കില്ല. ഞാൻ തേങ്ങാപ്പാൽ , അങ്ങിനെ മാറി മാറി ingredians ( both item wise and qty wise) മാറ്റിയാൽ നല്ലതാണ്. താങ്ക്സ് a lot to you mem.
. ഒരു തണ്ട് ചപ്പ് കൂടി ചേർക്കാമായി ഞാനും ഇതു പോലെയാണ് മീൻ കറി വെയ്ക്കാറ്. മത്തി ഇങ്ങനെ വെച്ചാൽ നല്ല ടേസ്റ്റാണ്
@@BiriyakuttyAshrafചപ്പു ആരെൻകിലും കറിയിൽ ഇടുമോ. അത് ഞങ്ങൾ ഇവിടെ ആടിന് കൊടുക്കുന്നതാണ് PTA dist 😭😭
Yes. ഞാൻ ഇതുപോലെയാണ് വെക്കുന്നത്.
ഞാനും ഇങ്ങനെയാണ് മീൻ കറി വെക്കുന്നത്. സൂപ്പർ ആണ്
Njngall try cheythu adipowlli aayrunuu... Thanks❣️
കഴിഞ്ഞ ഏതാനം ദിവസങ്ങൾക്ക് മുമ്പ് പ്രവാസ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ ജീവിതത്തിൽ ആദ്യമായ് മീൻ കറി വെച്ചു.. അതും ഈ വീഡിയോ കണ്ട് കൊണ്ടാണ്... കഴിച്ചവരൊക്കെ ഭയങ്കര അഭിപ്രായം ആയിരുന്നു... എന്തായാലും സന്തോഷം 😍☺️
ഒത്തിരി സന്തോഷം 🙏😍
Same ഞാനും
Mee too🥰
M😁mm mm mm
@@rinshae8050 hey
ഇങ്ങനെയാണ് ഞാൻ വെയ്ക്കുന്നത്. ചില സമയത്ത് ഇത്തിരി മല്ലിപ്പൊടിയും കൂടി ചേർക്കാറുണ്ട്.
ഞാനും ഇങ്ങനെയാണ് മീൻ കറി വെക്കുന്നത്.. അടിപൊളി ടേസ്റ്റാണ് കോട്ടയം പൊൻകുന്നം
ഞാനും same method ആണ് മീൻ കറി വക്കുന്നത്. പക്ഷെ ചുവന്നുള്ളി ഇത്ര അധികം ഉപയോഗിക്കാറില്ല, ഇനിയും ഇങ്ങനെ ഒന്നു ചെയ്തു നോക്കാം 👍
Njanum ingane thanne aanu cheyyunnathu. Pinne ithinte koode tomato cherkkarundu.
Super 👍🥰
നാളെ ഞാൻ ഇതു പോലെ തെയ്യാറാക്കും very good prasantation
Thank you 🙏💕💕
മീൻ മേടിച്ചു വെച്ചു. സിമ്പിൾ ആയി വെക്കാൻ പറ്റുന്നെ എങ്ങനെ ആണെന്ന് നോക്കിയപ്പോ സൂപ്പർ. Thanks. തുടങ്ങട്ടെ വെക്കാൻ.
🤩🤩🙏
മീൻകറി സൂപ്പർ ആയിരുന്നു, അതിനേക്കാൾ നന്നായത് സഹോദരിയുടെ വ്യക്തമായ, സ്ഫുടമായ സംസാരമായിരുന്നു..
ഒരു പ്രൊഫഷണൽ ന്യൂസ് റീഡർ , മീൻകറി ഉണ്ടാക്കുന്നത് പോലെ തോന്നി..👌❤️👍
Thank you so much 🙏🤩🤩🤩
അടിപൊളി മീൻ കറി
Super
😊😅😅😅😅😊
ഞാൻ ഇങ്ങനെ ആണ് മീൻ കറി വെക്കുന്നത്... 👌
അടിപൊളി ഞാൻ try ചെയ്തു.. വീട്ടിൽ എല്ലാവർക്കും ഇഷ്ടം aayi
ഞാൻ ഇങ്ങനെ തന്നെയാണ് കറി വെക്കുന്നത്. അടിപൊളിയാണ് ❤
Njnm😊
ഞാനും
Chechi super 😘 njan aadhyam ayittanu oru meen curry vekkunnuth athum ee video nokitt 🥰nannayittund elavarkum ishtapetu
🙏🙏❤️
Ethe pole aan njagal Kari undakunnath super aan
😍😍😍🙏
ഹായ് മാഡം ഞാൻ ഈയിടയ്ക്ക് ഒരു ഫിഷ് റെസിപ്പി കണ്ടിരുന്നു ഞാനത് മേടം പറഞ്ഞ രീതിയിൽ ചെയ്തു നോക്കി നല്ല സൂപ്പർ കറി ഇതും ഒന്ന് ചെയ്തു നോക്കാം അത്യാവശ്യം കുക്കിംഗ് ഞാൻ ചെയ്യാറുണ്ട് പലർക്കും ഞാൻ ഇതിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട് ഇനിയും നല്ല നല്ല ടിപ്സുകൾ പ്രതീക്ഷിക്കുന്നു👍👌🍜🍝
Thank you so much 🙏
Onion, tomato kudu arach vazhati podikalum alpam malli podium cherthe vazhattuka ku de pulium cherkkanam curry onnukudi super aakum try cheyu abhiprayam ariikkuka
ഞാൻ ഇങ്ങനെ ആണ് വെക്കുന്നതു
സൂപ്പർ കറി ആണ് ❤️❤️
Adipoli👌👍
NjanumInganeAnuthayyarakkunnathe
എന്റെ വൈഫ് ഇന്ന് (26/08/22) ഈ കറി വെച്ചായിരുന്നു. സൂപ്പർ.
👍🙏
ഞാൻ കുറെ മീൻ കറി ഉണ്ടാക്കിയിട്ടുണ്ട് ഒന്നും ശരിയായിട്ടില്ല ഇതുവരെ ചേച്ചിയുടെ വീഡിയോ കണ്ടു അതുപോലെ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല അത്രക്കു ടേസ്റ്റ് ഉണ്ടായിരുന്നു thanks ചേച്ചി
Ente amma ingane aanu mathi koottan vakkuka.,pakshe kudam Puli alla..valan Puli aanu upayogikkuka...nalla taste aanu tto🤤🤤🤤
😍😍
Enikku ee meen curry othiri ishtapettu
ആ,, ഹാ,, എന്താ രസം,, സൂപ്പർ മീൻ കറി 👌👌👌👌👌👌👌
സൂപ്പർ മീൻ കറി ട്രൈ ചെയ്യു ന്ന താ ണ് 👍👍👍👍
I'm gonna do for the first time, I hope I will make tasty fish curry, thanks for tips chechi
Sure 👍👍
ഇതുപോലെ തന്നെയാണ് ഞാനും ഉണ്ടാക്കുന്നത് 👌.. തക്കാളി ആഡ് ചെയ്യാറുണ്ട്, അവസാനം ഇച്ചിരി വെളുത്തുള്ളിയും 👌👌ഇടിച്ചു ചേർക്കാറുണ്ട് 👍
തക്കാളി യും മല്ലി ഇല യൂം ചേർക്കാറുണ്ട്
Njanum ingeneya vekunnathu...
Super duper fish curry. It would be easier for us subscribers to assemble all ingredients first and then start making. So I suggest you mention ingredients in the description box . Thank you
Kappaum. Meen. Curryum..kazhikkaan. Ha. Antham. Taste. 👍👌👋👏👋🏾🌹💐🌟⭐🌠
🥰🥰🥰
ഞാൻ ഇണ്ടാക്കിട്ടോ 🤗 ആദ്യമായി മീൻ കറി വെച്ചു അടിപൊളി ആയിക്ക് 🥰🥰 SUBSCRIBED ✅️
Thank you dear 🤩
ഞാൻ ഇങ്ങനെ യാണ് ഉണ്ടാക്കുന്നത്... മറ്റുള്ള രീതിയിലും ഉണ്ടാക്കും 👌👌
Thank you dear 😍
Yes njan try cheythu adipoli 😍
ഇങ്ങനെ യാണ് ഞാനും മീൻ കറി ഉണ്ടാക്കുന്നത്
ഞാനും ഇങ്ങനെ ആണ് മീൻ വെക്കുന്നത്.
ഞാനും ഏകദേശം ഇങ്ങനെയാണ് ചെയ്യുക. പക്ഷേ ഞാൻ മല്ലിപൊടിയും ചേർക്കും. രണ്ടു തക്കാളി പഴവും ചേർക്കും
ഇതുപോലെ നാളെത്തന്നെ ചെയ്തു നോക്കാം 👍
ഞാൻ ഈ രീതിയിൽ തയ്യാറാക്കുന്ന മീൻ കറിയിൽ തക്കാളി കൂടി ചേർക്കാറുണ്ട്.
1st time vachu nokatte
My home also sym like this.(south kerala style)
ആ ഞാൻ മീൻ കറിയിൽ കടുക് ഇടാറില്ല 👍👍❤❤❤കറി കാണാൻ തന്നെ beautiful. ❤ എനിക്ക് ഇഷ്ടം ആയി 👍👍❤
Thank you dear 💕💕
ഞാൻ ഇതേ രീതിയിൽ ചെയ്തു, വളരെ നല്ലതായിരുന്നു... 👍👍👍👍👌
കാണുമ്പോൾ തന്നെ മനസ്സിലാകും ടേസ്റ്റി ആണ്
ഞാനും പരീക്ഷിച്ചു നോക്കി പൊളി 😍
Thank you dear 🙏😍
ഞാൻ ഇങ്ങനെആണ് വെക്കുന്നത് പക്ഷെ ഉള്ളി ചതച്ചു വഴറ്റുകയാണ് ചെയുന്നത് നല്ല രുചിയാണ്
ഞാനും ഈ രീതിൽ ഉണ്ടാക്കി അടിപൊളിയാ
താങ്സ് മേം ഒത്തിരി ഇഷ്ട്ടം ആയി ഇങ്ങനെ ഒക്കെ തന്നെ യാണ് ഞങ്ങൾ മീൻ കറി ഉണ്ടാകാറുള്ളത് 👍👍
Thank you 😍🙏
Chachey kalakki... Ithilum eluppathil recipe pattumo... Oru super fast meen curry pls try...
This looks really nice I used to do that. But what I do little differently now. All spices mix it in the mixture, like chili, ginger, onions and green chili . Believe me it taste even better.
I like your way of prasentaion
Thank you 😍
Njan yeppozhum undakarund adipoliiiiiii aan 🥳🥳🥳
I am preparing like this.
ഞാനും ഇപ്രകാരം ചെയ്തു നോക്കട്ടെ.
Super curry kazhichaple feel
ഇതു പോലെ തന്നെയാണ് ഞാൻ കറി വെക്കുന്നത് തക്കാളി ചേർക്കാറുണ്ട്
നല്ല അവതരണം... കറി സൂപ്പർ
Half the amount of coriander powder is to be added to mitgate chilli powder
Mmmm gambhram soo nice 💐
ആൻറി എൻറെ പേര് ഹരി നന്ദ ഞാനാദ്യമായി മീൻ കറി ഉണ്ടാക്കി. ഈ റെസിപ്പി കണ്ടിട്ട് ഇവിടെ എല്ലാവർക്കും ഒത്തിരി ഇഷ്ടായി. ഒത്തിരി നന്ദി
എന്റെയൊക്കെ ചെറുപ്പത്തിൽ (80-90) അയല വൈകിട്ട് കറിവച്ചു അടുത്ത ദിവസം ഉച്ചക്കെ എടുക്കു 👍👍👍, അന്നൊക്കെ തക്കാളി ഉപയോഗിച്ച് കണ്ടിട്ടില്ല. ഇപ്പോൾ മിക്കവാറും മീൻകറികളിൽ തക്കാളി ഉണ്ടാകും 😊.
ശെരിയാണ് 👍👍
ഏതോ ഒരു മീൻ വച്ചു ഞാൻ ചെയ്തു ഇന്ന് 😅😅😜സൂപ്പർ ആയിട്ടുണ്ട്,
മീൻ കറി കണ്ടിട്ട് എനിക്ക് ടേസ്റ്റ് നോക്കാൻ തോന്നുന്നു😋👍👍
🥰🥰
Koddiyavua natil epol ellathode kazhikan koddiyava❤
I am so late but i like it super mean cury i try it
Yess njan ithupoleya vaykunnath
Good presentation... 👍
Thank you so much 💕
Ente amma inganeyan vakkar..nammal valye ulliyonum use cheyyarilla meencurryk adhepole oruvathyasam kudampulik pakaram sadha puliyanennumathram baaki ellam aunty vakkanapole aan amma vakkar ❤
Thank you dear 💕
Kaduk,uluva....njagal...cherkkarilla...mallipodi...add cheyyarund
Thank you🌹🌹🌹🌹❤️❤️
Super😊
Super duper 🎉 recipe
Thanks a lot🩷
Super anallo
ഞാൻ ഇങ്ങനെ ആ കറി വെക്കുന്നേ 👍🏻👍🏻
Eganea thannea pashea tomoto thakkaali cherkam.
Will try tdy🥰
ഞാൻ ഇങ്ങനെ ആണ് മീൻകറി ഉണ്ടാക്കുന്നത്
ഞങ്ങൾ മീൻ കറി വെക്കാൻ മുളകും ഉപ്പും മഞ്ഞളും കുടമ്പുളിയും മല്ലിയും വെളിചെണ്ണയും ആവശ്യത്തിന് ചേർത്ത് വെള്ളം തിളക്കണ നേരത്ത് മീനിട്ട് പാത്രo വയ്ക്കുംമൂടി വയ്ക്കും വാങ്ങുമ്പോൾ കറിവേപ്പില ഇട്ട് ഉപയോഗിക്കും. ഇഞ്ചി ഉള്ളി വെളുത്തുള്ളി ഉലുവ ഒന്നും ചേർക്കില്ല.. പല മീൻ കറികളും ഉളുമ്പു ചുവക്കുന്നതു o കഴിചാൽ മനംപുരട്ടുന്നതുമാണ് ന്ന് എനിക്കു ബോദ്ധ്യമുണ്ട്. എന്നാൽ ഈ ഒരെണ്ണം അതീവ രുചികരമാണ്.
I also make the fish curry like this only. Thanks.
Super 💯 njan ഉണ്ടാക്കി
Yes, I will try it today. Thank's very much.
Iam from Karnataka and I like your chanl❤
Thank you so much dear 😍😍😍
Mallipodi cherthal nalla kozhuppu kittum chechi
ഞാൻ ഇതുപോലെ തന്നെയാണ് മീൻ കറി വയ്ക്കുന്നത്
ചേച്ചീ നന്നായിട്ടുണ്ട്,നല്ല അവതരണം
Thank you 🙏💕
എൻ്റെ മേഡം, ഒരു മീൻകറി പല വിധത്തിൽ ഉണ്ടാക്കിയാൽ മടുക്കില്ല. ഞാൻ തേങ്ങാപ്പാൽ , അങ്ങിനെ മാറി മാറി ingredians ( both item wise and qty wise) മാറ്റിയാൽ നല്ലതാണ്. താങ്ക്സ് a lot to you mem.
❤super mam
ചേച്ചി ഞാൻ ഇതുപോലെ കറിവെച്ചുനോക്കി. സൂപ്പർ 👌🏻👌🏻👌🏻. 😍😍
Thank you dear 💞🙏🙏
Doctorji.....superb...I also making like this..🙏🙏
Great 👍
We are adding tomato also.
ഞാൻ ഇങ്ങനെ തന്നെ മീൻ കറി ഉണ്ടാക്കാറ്
Fish curry adipoli, Thank u very much.
Its just like the one I make.only think I dont had mustard and Fenugreek powder. I will try adding that also. But very nice and tasty,😢
Voice aanu ishtam aayath ❤
Good presentation...
Thank you💕
Hi adipole fish curry teasty super
😍😍
Okay
ഞാനും ഇങ്ങനെ ആണ് കറിവെക്കുന്ന കറിവേപ്പില ഇടുക
nalla avatharam njanum poyi undakatte
ഞാൻ അലയും മത്തിയും ഇങ്ങനെ കറി വയ്ക്കാറുണ്ട്
ഞങ്ങൾ ഇങ്ങനെയാണ് മീൻ കറി വെയ്ക്കുന്നത്
Thakkali ഉണ്ടായിരുന്നെങ്കിൽ ഒന്ന് കൂടി സൂപ്പർ ayirunnu