Ashwin bro could you do a video on the simpsons predictions .I find it really mysterious .Simpsons sitcom tv show . This show predicted many real life things like ending of got, trumps being the president etc..
@@nisarahooഎനിക്ക് ഇതിനെപറ്റി detail ആയി അറിയില്ല ഇതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ സമൂഹത്തിൽ ഉണ്ടാകുന്ന പ്രേശ്നങ്ങളും എനിക്ക് അറിയില്ല. താങ്കൾ പറയുന്നത് നല്ലതിനാണെകിൽ ഞാൻ ചെയ്യാൻ പറഞ്ഞത് തിരിച്ചു എടുക്കുന്നു ❤
Thumbnail polichu bro.. time travel നെ കുറിച് മലയാളത്തിൽ കണ്ട the best video.... എന്തായാലും ഈ grand father paradox അത്ര മനസിലായില്ല.. ഇനിയും deep ആയി ഒരു video, expect ചെയ്യുന്നു.
ഒന്ന് പോ കൊച്ചേ.... എനിക്കൊന്നും വേണ്ടാ ബാല്യം. എല്ലാത്തിനും നിയന്ത്രണങ്ങൾ ഉള്ള ഒരു അവസ്ഥ അല്ലേ ഈ ബാല്യം. പറയാനും പിറകിലോട്ട് ചിന്തിക്കുമ്പോഴും കൊറേ രസമുള്ള ഓർമ്മകൾ ഉണ്ടേലും ഇപ്പോഴുള്ള ജീവിതം മതി എനിക്ക്. ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടേലും i am enjoy this life
*പഴമയേ സ്നേഹിക്കുന്നാ* ... *ഈ Nostu 😇 അടിക്കുന്നവർ* ... *ആരേങ്കിലും ഒരിക്കൽ എങ്കിലും .... പഴയതിലേക്ക് ഒരിക്കൽ എങ്കിലും തിരിച്ച് പോകാൻ ആഗ്രഹിച്ചിട്ട് ഉണ്ടാകും ഉറപ്പായും*
ഞാൻ ഒരുപാട് ആലോചിച്ചിട്ടുള്ളതാണ്....അശ്വിൻ പറഞ്ഞപോലെ പണ്ട് മൊബൈൽ കാൾ ആരും ചിന്തിച്ചിട്ടില്ല ഇപ്പോൾ വീഡിയോ കാൾ വരെ സാധ്യമാണ് അതുപോലെ ഒരു മൊബൈൽ കാൾ ന്റെ സമയം കൊണ്ട് അങ്ങോട്ട് നമുക്ക് എതാൻ സാദിച്ചാലോ...
✋Grandfather Paradox പ്രകാരം pastലേക്ക് സഞ്ചരിക്കുകയും അവിടെ വെച്ച് നമ്മുടെ നമ്മൾ മുതുമുത്തഛനെ കൊല്ലുകയും ചെയ്താൽ എങ്ങനെ നമ്മുടെ അച്ഛനും നമ്മളും ജനിക്കും?.. ഈ ചോദ്യമാണ് ലോകം മുഴുവനുമുള്ള ഈ മേഖലയിലെ ശാസ്ത്രഞൻമാരും ചോദിക്കുന്നത് അതുകൊണ്ട് അവർ പറയുന്നു നമുക്ക് ഭൂതകാലത്തേക്ക് ഒരിക്കലും സഞ്ചരിക്കാൻ കഴിയില്ല എന്നും ഭാവിയിലേക്ക് മാത്രമേ time traveler നടത്താൻ പറ്റുകയുള്ളൂ എന്നും... ഇതിനാണ് Grandfather Paradox എന്ന് പറയുന്നത്.. പക്ഷെ ഈ സിദ്ധാന്തപ്രകാരമാണെങ്കിൽ നമുക്ക് ഭാവിയിലേക്കും സഞ്ചരിക്കാൻ കഴിയില്ല.. കാരണം ഭാവി യാത്രയിൽ നമുക്ക് Grandfather Paradoxെന്റ എതിരായി നമ്മളെ നമ്മുടെ പേരക്കുട്ടി വധിച്ചാലോ?..☺☺ അപ്പോയെങ്ങെനെ അവൻ ജനിക്കും?.. ഇതും നമുക്ക് പരിഗണിക്കേണ്ടേ?.. ഇതിനെയും ഒരു paradoxയി പരിഗണിക്കാവുന്നതല്ലേ?✨..
Bro, Grandfather paradox അനുസരിച്ച് പസ്റ്റിലോട്ട് time travel ചെയ്ത്ത് njan ente അപ്പൂപ്പനെ കൊന്നു എന്ന് വിചാരിച്ചോ അങ്ങനെ ആണെങ്കിൽ ഇവിടെ time travel സാധ്യമാകില്ല എന്നല്ലേ ഈ paradox kond ഉദ്ദേശിക്കുന്നത് . പക്ഷേ എനിക്കൊരു കാര്യം തോന്നിയത് , പസ്റ്റിലോട് time travel നടത്താൻ oru limit Elle, കാരണം ഞാൻ ജനിച്ചത് 1998 ആണെന്ന് കരുതുക അപ്പം ഞാൻ പാസ്റ്റിലോട്ട് time travel ചെയ്താലും എനിക്ക് ഞാൻ ജനിച്ച അ വർഷം(1998) വരെയല്ലെ time travel cheiyyan pattu appm enikk aa time vare alle time travel cheiyyan pattu angane ആണെങ്കിൽ grandfather paradox തെറ്റാണെന്ന് പറയാമല്ലോ.
Ente abiprayathil, nammude sareerothodukoodi time travel nadathaan saadhikkilla. Because, light inekaal vegathil oru matter num sancharikkan saadhikkilla. But our mind is faster than light. Appo, possibility ullath, onnukil oralude maranasesham, allenkil pineal gland ine extreme deep yogic meditation okke nadathi stimulate cheyyunath vazhi. Some yogis did this meditation and after the controlled liberation of mind from their body, they felt 15 minutes journey, but actually 5 hours has gone physically(may be this can be taken as an example for time dilation). Ingane time travel nadathi ivide vannavar undavaam, but Avare namuk nammude panchendriyangal use cheyth sense cheyyaan pattilla.
As per all theories and what you mentioned, if time travel happens... we stay young and others get old, which means we can move to the future but not to the past, So in any-case, we cannot get younger ... it is only possible by Mammooty and Rajni
ബ്രോ എനിക്ക് ഒരു ഡൗട്ട് ... നമ്മൾ പ്രകാശത്തെക്കാൾ വേഗത്തിൽ ചലിക്കുക യാണെങ്കിൽ നമ്മുടെ വയസ്സ് കൂടുകയല്ലേ ചെയ്യേണ്ടത്... അതെങ്ങനെയാണ് കുറയുന്നത്.... ഇത് എന്റെ മാത്രം ഒരു സംശയമാണ്...
according to einstein. theory of realativity.. E = mc^2 ... nammk future lu poovan pattum.... athayath(c = light=3×10^8) .. but past lu poovan pattillaa...
Fake ആയിരിക്കാം.. അങ്ങനെ അവകാശ പെടുന്നവർ ഇണ്ട് ന്ന് പറഞ്ഞതാ..... fake aano true aano nn ariyila lo.. fake aan nn parayan olla theliv nammadelu ila lo 🤙
ഇടയ്ക്കിടെ ഓർമ്മ പെടുത്തിയായത് കൊണ്ട് പറയുവാ, time travelor നെ കുറിച്ച സിനിമകൾ നിർമിക്കാം കഥകൾ പറയാം പ്രവചിക്കാം അല്ലാതെ യാദ്യാർത്തിൽ വരാൻ സത്യമല്ല എന്ന് താങ്കൾ തന്നെ പറഞ്ഞുവല്ലോ. Futuril അതൊരിക്കലും സംഭവിക്കില്ല. ചന്ദ്രനിൽ തന്നെ മനുഷ്യർ ഇറങ്ങാൻ സാധിച്ചില്ല, മുംബ് സാധിച്ചുവെങ്കിൽ ഇപ്പോൾ എന്തെ സാധിക്കാതെ, ഒരു പാട് പരിധികളും പരിധികളും ഉള്ള മേഖലയാണ്. ത്രാദിപ്പിക്കാം, fiction ആയി അവതരിപ്പിക്കാം അത്രേ ഉള്ളൂ
Tachyons travels faster than light ennu oru hypothesis kettitunde. founded by a malayali Ec sudarashan. Neutrinos have tachyonic nature ennum parayarunde
ഭാവിയിലും ആരും ടൈം ട്രാവൽ ചെയ്യില്ല, കാരണം ചെയ്തിരുന്നെങ്കിൽ അവർ ഭാവിയിൽ നിന്നും നമ്മുടെ present ഇലോ past ഇലോ എത്തിയേനെ. ഈ കാലഘട്ടമത്രയും ഭാവിയിൽ നിന്നും ഒരാൾ നമ്മുടെ വർത്തമാനത്തിലേക് വന്നിട്ടില്ല, so ഭാബിയിലും ആരും ടൈം ട്രാവൽ ചെയ്യില്ല.
Actually light nekal speed ulla oru paraticle kand pidichittund Orgine of earth anganea anu ann kand pidikan cheyyunna oru experiment nadkunnund avidea oru unidentified particle ntea presence (which travells more than light speed : Dyvakanam )kandethiyittund
ബ്രോ, കുറച്ച് ശെരിയാണ് എന്നാൽ കുറച്ച് തെറ്റും ആണ്. first keep in mind thought is an energy. Then it wl be easy...ടൈം ട്രാവലിങ്ങ് സാധ്യമല്ല. എന്തുകൊണ്ടെന്നാൽ നമ്മൾ പറയുന്ന, അല്ലെങ്കിൽ ഒന്നുമല്ലാത്ത നമ്മൾ മനുഷ്യന്മാർക്ക് തോന്നുന്ന ഒരു ചിന്ത മാത്രമാണ് സമയം. നിക്കോളാ ടെസ് ല പ റ ഞ്ഞതു ആണ് 100 ശതമാനം ശെരി. എല്ലാം എനർജി എന്ന പ്രതിഭാസത്തിൻ്റെ Con Sequences ആണ്.എനർജി ഉണ്ടായത് കൊണ്ട് നമുക്ക് ഫീലാവുന്ന സംഭവമാണ് സമയം . പ്രകാശത്തിൻ്റെ വേഗതയയെക്കാൾ സഞ്ചരിക്കുന്നത് ഒരിക്കലും പോസിബിൾ അല്ല കാരണം നമ്മൾക്ക് ഓൾ റെഡി ഒരു മാസ് ഉണ്ട്.പ്രകാശത്തിൻ്റെ പ്രവേഗം അനുസരിച്ച് നമ്മൾ പ്രവേഗം കൂട്ടിയാൽ അതിനനുസരിച്ച് നമ്മുടെ മാസ് കൂടും. അത്രേം വലിയ മാസിന് എനർജി കൊടുക്കാൻ infinite എനർജി വേണം. നമ്മൾ ബ്ലാക്ക് ഹോളിലല്ല ജീവിക്കുന്നത്. ബട്ട് നമ്മൾ എങ്ങനെ പിന്നെ ടൈം ട്രാവൽ പോലെ ഫീലാവുന്നു. സിംപിൾ കാരണം Consciousness .... Now എന്ന അവസ്ഥയിൽ തന്നെയാണ് നാം എപ്പഴും .ലൈറ്റിൻ്റെ സ്പീഡിന്Relative ആയതു കൊണ്ട് നമുക്ക് ഒരു ഫേക്ക് ഫീൽ ഉണ്ടാകുന്നു എന്നു മാത്രം.its not from a to b to c..it's from a to a to a we are travelling. അതായത് ഇന്നുള്ള ചിന്ത യു ടെ കൂമ്പാരത്തിൽ ഒന്നു മാത്രമാണ് ടൈം ട്രാവലിങ്ങ്.thought energy is having more velocity than light.so it's easy for thought to go to past future wherever.its bcos of tht reason we feel the illusion of time travel.thought science is the next generation science.we won't feel logic bt it's truth.western science ppl find proofs slowly logically for things which are discovered by Indians before but with a little bit of illogic content in them..but the illogic contents found by we Indians are damn fact.it will be proved in coming milleniums.we HV to wait.our generation are helpless to see tht😅😅we wl die before tht.
അശ്വിൻ ചേട്ടാ ഞാൻ ഈ വിഷയം ഒരുപാടു ചിന്തിക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് അതിൽനിന്ന് എനിക്ക് മനസ്സിലായത് time travel possible ആണെന്നാണ് പക്ഷെ അത് ഒരിക്കലും പാസ്റ്റിലേക്ക് അല്ല future ലേക്കാണ്
There are a couple of mistakes in this video. For example, we don't need to travel faster than the speed of light to effectively time travel into the future. In fact, according to special relativity it is impossible for ordinary matter with positive mass to reach the speed of light as the acceleration required would need an infinite amount of energy. For time travel to the future in the sense described in the video, just traveling close to the speed of light would be enough. Traveling faster than the speed of light would, theoretically, enable time travel to the past. Time in GPS satellites move faster, not slower, than earth based clocks. This is because of gravitational time dilation of earth based clocks which is more than the time dilation of GPS satellites due to their velocity.
What I believe is the so called time travel is only possible by conversion and reconversion.. Like our sound is time traveling when we are speaking through phone.. It's only possible by conversion and reconversion.. Just my thoughts 🤷🙏
1) Time Travel more explanation we need could you please 2) Need more dtls abt Grandfather Paradox (NB I feel Triangle movie) 3) Mammoty Kalakki 4) Einstein's Grandfather Paradox waiting
Most of the scientists says Time travel back to the past is not possible because its already exists we cannot change the past cause our present is exist
ചേട്ടാ ഒരു ഡൌട്ട്. Time ട്രാവൽ പോസ്സിബിൾ ആണെങ്കിൽ ഭാവിയിലെ മനുഷ്യർക്ക് ഇവിടെ വന്നു പ്രതിസന്ധികളെ നേരിടാൻ വേണ്ടി നമുക്ക് കൂട്ടായി നിന്നുടെ. അല്ലെങ്കിൽ അവർക്കു past life തിരുത്താനായി വന്നൂടെ. May be എനിക്ക് അങ്ങനെ time travel ചെയ്യാൻ കഴിയുവാണേൽ എനിക്ക് അങ്ങനെ ഉള്ള ചിന്തകൾ വരുമായിരുന്നു. എന്നെ പോലെ ചിന്തിക്കുന്നവർ കൊറേ പേരുണ്ടാവുമെന്നാണ് എന്റെ ഒരു ധാരണ. അതുകൊണ്ട് അങ്ങനെ ആരും ഇത് വരെ വന്നു കണ്ടിട്ടില്ല അതിനുള്ള തെളിവുകളുമില്ല. അപ്പൊ ടൈം travel പോസ്സിബിൾ ആണോ 🤔.....
എനിക്ക് ഒരു സംശയം ഭാവിയിൽ 'സമയ യാത്ര' യന്ത്രം കണ്ടു പിടിക്കുമ്പോൾ . എവിടെ നിന്നും എവിടെയ്ക്ക് യാത്ര ചെയ്യ്താലാണ് ഭൂതകാലം അഥവാ ഭാവികാലത്തേക്ക് എത്തുന്നത് .?🤔🤔🤔🤔
ORIKKALUM BHUTHA KALATHILOTTU POKAN PATTILLA, BHAVIKALATHIL POKAN SADHICHEKKAM-PAKSHE PINNILOTT POKAN PATTILLA - ENANU ENTA ORU ITH.- ALENGIL THIRICHUMAAKAM- BUT ITS ONLY ONE WAY ROAD. I BELIEVE THIS.
🔴instagram
instagram.com/aswin_madappally/
#madappally #aswin
Thaj attackne patti oru video cheyamo pls replay
Hi Aswin..Good video👍👍..very interesting topic..if possible can you do a video about dreams..
*Rebirth ,Reincarnation* 100% Proof ✌👌☺
Do a video about cannabis bhang?
Ashwin bro could you do a video on the simpsons predictions .I find it really mysterious .Simpsons sitcom tv show . This show predicted many real life things like ending of got, trumps being the president etc..
മമ്മുട്ടി യുടെ ഫോട്ടോ വെച്ച് തന്നെ തമ്പനയിൽ ഇട്ടു ലെ 🤣🤣 ഗ്ലാമർ ബോയ്
❤❤
😂
ബാക്കിലോട്ട് പോയിട്ടും ഒരു കാര്യവും ഇല്ല അന്നും മൂഞ്ചൽ ഇന്നും മൂഞ്ചൽ തന്നെ ജീവിതം....
Sathyam 😝
😂😂😂😂😂
Mm correct
Correct 😂😂😂😂😂😂😂
🤣🤣🤣🤣
*ഞാൻ ഒരുപാട് ചിന്ധിച്ചതാണ്...*
*അ പഴ്യ കാലം എനിക്* *കിട്ടിയെങ്കിൽ*
*ഞാൻ ഇന്ന് ഒരുപാട് മാറിയേനെ😒😒*
എന്താണ് എക്സ്പ്ലെയിൻ ചെയ്യാമോ ?
Mamookayude photo Thumbnailil kand vannavar ivide like 😍😍👍
Same here bro
ബ്രോ ഇതിന്റെ 2nd part തീർച്ചയായും വേണം...മാത്രമല്ല grand father paradox ഒന്ന് explain ചെയ്യുകയും വേണം...👍
സുൽത്താൻ കഴിഞ്ഞാൽ പിന്നെ ഇഷ്ടം ഒള്ള 2 ബ്ലോഗർസ് അശ്വിൻ ബ്രോ ❣️ aflu bro🖤
*INTERSTELLAR!!! Christopher Nolan Magic!!* 💕💕🔥🔥 *ചേട്ടൻ ഉപയോഗിച്ച BGM പോലും Interstellarലെ HAN ZIMMERന്റെ BGM!!!* 😍😘
Best film 😍
മമ്മുട്ടിയുടെ ഫോട്ടോ കണ്ട് വീഡിയോ കണ്ടവർ ഞാൻ അല്ലാതെ വേറെ ആരെങ്കിലും ഉണ്ടോ
Illa
Hehe
Njn und
Njan
Time Traval ഉമായി ബന്ധമുള്ള മൂവീസിന്റെ ഫോട്ടോ ആയിരുന്നു കൂടുതൽ ചേർച്ച
But യൂട്യൂബർസിന് വേണ്ടത് ചേർച്ച അല്ലല്ലോ വ്യൂസ് അല്ലെ
ആ grandfather paradox video വേണം എന്നുള്ളവർ like here plzz
Bro DARK WEB നെ പറ്റി ഒരു വീഡിയോ ചെയ്യുമോ ❤
Darkkk web
Cheyyanda
@@nisarahooഎനിക്ക് ഇതിനെപറ്റി detail ആയി അറിയില്ല ഇതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ സമൂഹത്തിൽ ഉണ്ടാകുന്ന പ്രേശ്നങ്ങളും എനിക്ക് അറിയില്ല. താങ്കൾ പറയുന്നത് നല്ലതിനാണെകിൽ ഞാൻ ചെയ്യാൻ പറഞ്ഞത് തിരിച്ചു എടുക്കുന്നു ❤
klx nasi onnu poda uvve
Thumbnail polichu bro.. time travel നെ കുറിച് മലയാളത്തിൽ കണ്ട the best video.... എന്തായാലും ഈ grand father paradox അത്ര മനസിലായില്ല.. ഇനിയും deep ആയി ഒരു video, expect ചെയ്യുന്നു.
തീർച്ചയായും.
നമ്മൾ നമ്മുടെ pastലേക്ക് പോയാലും അത് നമ്മുടെ future ആണ്.credits- Avengers endgame ✌️
End game 💪💪
Dark എന്ന സീരിസിൽ Time Travel ന്റെ extreme version കാണാൻ സാധിക്കും♥️..ഈ വിഡിയോ കണ്ടപ്പോ Interstellar പോലെ തന്നെ ഈ series ഉം മനസ്സിൽ വന്നു.
Dark,.. മാരക സീരീസ്
Sett
@@suhukp 🔥🔥
*കുട്ടിത്തം നിറഞ്ഞ ആ* *ബാല്യത്തിലെ ക്ക് പോവാൻ* *പറ്റിയെങ്കിൽ.........🖤🖤*
*ഏറ്റവും സിമ്പിളായ്ട്ട് പറഞ്ഞിട്ട് പോലും.. ഇത്ര കിളി പാറിയെങ്കിൽ.. ശെരിക്കും പറഞ്ഞിരുന്നേൽ...സിവനേ...* 😁😁🏃🏃
Comment സിംഹം abid ser 😍
ivideyum undooo...
😍😍✌️
@@AswinMadappally 😍😍😍😍😘
എല്ലാ youtubers ന്റെയും വീഡിയോ കാണൂ. ആരെങ്കിലും ഒക്കെ പറയുന്ന ചില ഉദാഹരണങ്ങൾ ആയിരിക്കും ചിലപ്പോൾ മനസ്സിൽ തട്ടുന്നത്
വീണ്ടും ആ ബാല്യത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ like 😥
Hi
😁😁
ഒന്ന് പോ കൊച്ചേ.... എനിക്കൊന്നും വേണ്ടാ ബാല്യം. എല്ലാത്തിനും നിയന്ത്രണങ്ങൾ ഉള്ള ഒരു അവസ്ഥ അല്ലേ ഈ ബാല്യം. പറയാനും പിറകിലോട്ട് ചിന്തിക്കുമ്പോഴും കൊറേ രസമുള്ള ഓർമ്മകൾ ഉണ്ടേലും ഇപ്പോഴുള്ള ജീവിതം മതി എനിക്ക്. ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടേലും i am enjoy this life
@@Weslipaul69 bore parupadi
@@Weslipaul69 അതൊക്കെ ഒരു രസല്ലേ
End Game കണ്ട ഒരു ശരാശരി Avengers ആരാധകനെ സംബന്ധിച്ചെടുത്തോളം ഇതെല്ലാം തറയാണ് 😅
എനിക്ക് ഇനിയും മണ്ണപ്പം ചുട്ട് കളിക്കണം. ഇല്ലെങ്കിൽ ഇനി വരുന്ന കാലം ബോംബപ്പം ചുട്ട് കളിക്കേണ്ടി വരും.
🤣🤣
മുറ്റത്തിലോട്ട് ഇറങ്ങി മണ്ണ് എടുത്തു അങ്ങ് ചുടു ബ്രോ അപ്പം
@@msubfilmsmalayalam 😊😊
Bro njan oru dhivasam cls kazhinj varubo nalla. Parinjayam ulla oru sound nookubo kurachu chettnmar panikke kazjinj broude vedio kanunnu💕😍
*പഴമയേ സ്നേഹിക്കുന്നാ* ... *ഈ Nostu 😇 അടിക്കുന്നവർ* ... *ആരേങ്കിലും ഒരിക്കൽ എങ്കിലും .... പഴയതിലേക്ക് ഒരിക്കൽ എങ്കിലും തിരിച്ച് പോകാൻ ആഗ്രഹിച്ചിട്ട് ഉണ്ടാകും ഉറപ്പായും*
The beginning is the end and the end is the beginning...everything is connected... aan Mowne....
Time travel സൂപ്പർ വീഡിയോ... പറയാതെ വയ്യ... നല്ല interesting topics ആണ് വീഡിയോസ് ചെയ്യാൻ സെലക്ട് ചെയ്യുന്നത്... 👍👍💪👏👏
Interstellar കണ്ട് കിളി പോയിട്ടുള്ളവർ ലൈക്ക് here
Orupad orupad kilikal poy
Dark web series കാണു intersteller അപ്പനായിട്ടു വരും
😭🐦🐦
@@unaismayyanad7904 😂it's very very........ true
ഇതിലും മെച്ചം 24ആണ്
ആഗ്രഹിച്ചുപോയി
Time Travel സാധ്യമായ ഒരു കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നതെങ്കിൽ എന്ന്
ഞാൻ ഒരുപാട് ആലോചിച്ചിട്ടുള്ളതാണ്....അശ്വിൻ പറഞ്ഞപോലെ പണ്ട് മൊബൈൽ കാൾ ആരും ചിന്തിച്ചിട്ടില്ല ഇപ്പോൾ വീഡിയോ കാൾ വരെ സാധ്യമാണ് അതുപോലെ ഒരു മൊബൈൽ കാൾ ന്റെ സമയം കൊണ്ട് അങ്ങോട്ട് നമുക്ക് എതാൻ സാദിച്ചാലോ...
24 Cinema kandathumuthal time travelinod bhayangara interest aanu
Sathyam...24 suriya annan athreya😍❤
Athreya
AthreYa...
🔥
✋Grandfather Paradox പ്രകാരം pastലേക്ക് സഞ്ചരിക്കുകയും അവിടെ വെച്ച് നമ്മുടെ നമ്മൾ മുതുമുത്തഛനെ കൊല്ലുകയും ചെയ്താൽ എങ്ങനെ നമ്മുടെ അച്ഛനും നമ്മളും ജനിക്കും?..
ഈ ചോദ്യമാണ് ലോകം മുഴുവനുമുള്ള ഈ മേഖലയിലെ ശാസ്ത്രഞൻമാരും ചോദിക്കുന്നത് അതുകൊണ്ട് അവർ പറയുന്നു നമുക്ക് ഭൂതകാലത്തേക്ക് ഒരിക്കലും സഞ്ചരിക്കാൻ കഴിയില്ല എന്നും ഭാവിയിലേക്ക് മാത്രമേ time traveler നടത്താൻ പറ്റുകയുള്ളൂ എന്നും... ഇതിനാണ് Grandfather Paradox എന്ന് പറയുന്നത്..
പക്ഷെ ഈ സിദ്ധാന്തപ്രകാരമാണെങ്കിൽ നമുക്ക് ഭാവിയിലേക്കും സഞ്ചരിക്കാൻ കഴിയില്ല.. കാരണം ഭാവി യാത്രയിൽ നമുക്ക് Grandfather Paradoxെന്റ എതിരായി നമ്മളെ നമ്മുടെ പേരക്കുട്ടി വധിച്ചാലോ?..☺☺ അപ്പോയെങ്ങെനെ അവൻ ജനിക്കും?.. ഇതും നമുക്ക് പരിഗണിക്കേണ്ടേ?.. ഇതിനെയും ഒരു paradoxയി പരിഗണിക്കാവുന്നതല്ലേ?✨..
ശരിയാണോ ഒന്നു കൂടി വിശദം ആകൂ
Impossible ഭൂമിയിൽ നിന്നും ഇതൊരിക്കലും ചെയ്യാൻ പറ്റില്ല. മാത്രമല്ല മരിച്ചയാൾ തിരിച്ചു വരുമോ. Good video thanks
Prakashathekal vegathayil manushyanu sanjarikkanaayaalum,time travelling orikkalum sadhyamalaa.100%
നമ്മൾ കിടന്നുറകുമ്പോൾ ചിലപ്പോൾ ഈ grandfathers paradox ഒക്കെ സംഭവിക്കുന്നുണ്ടാവാം?̤?̤?̤?̤
Time travel ചെയ്ത് ഒന്നൂടെ ഒന്നാം ക്ലാസ്സ് മുതൽ പഠിക്കാൻ സാധിച്ചാരുന്നേ കൊള്ളാമായിരുന്നു 😁😁😁
പ്രായം കുറയില്ല
Bro, Grandfather paradox അനുസരിച്ച് പസ്റ്റിലോട്ട് time travel ചെയ്ത്ത് njan ente അപ്പൂപ്പനെ കൊന്നു എന്ന് വിചാരിച്ചോ അങ്ങനെ ആണെങ്കിൽ ഇവിടെ time travel സാധ്യമാകില്ല എന്നല്ലേ ഈ paradox kond ഉദ്ദേശിക്കുന്നത് .
പക്ഷേ എനിക്കൊരു കാര്യം തോന്നിയത് , പസ്റ്റിലോട് time travel നടത്താൻ oru limit Elle, കാരണം ഞാൻ ജനിച്ചത് 1998 ആണെന്ന് കരുതുക അപ്പം ഞാൻ പാസ്റ്റിലോട്ട് time travel ചെയ്താലും എനിക്ക് ഞാൻ ജനിച്ച അ വർഷം(1998) വരെയല്ലെ time travel cheiyyan pattu appm enikk aa time vare alle time travel cheiyyan pattu angane ആണെങ്കിൽ grandfather paradox തെറ്റാണെന്ന് പറയാമല്ലോ.
Time traveliനെ പറ്റി പറയുമ്പോ ഇടാൻ പറ്റിയ ഫോട്ടോ തന്നെ ആണ് മുത്തെ മമ്മൂക്കയുടെ
Dark ennoru German web series und Netfix il. Kidukachi item aane. Ellarum onnu kandu nokkane.
ഈ കമന്റ് ഞാൻ എഴുതിയിട്ടില്ല. കാരണം ഞാൻ എന്റെ പാസ്റ്റിലേക്ക് ട്രാവൽ ചെയ്ത് പ്രേസേന്റ് ചേഞ്ച് ആക്കി. So you don't know me exactly!
Ente abiprayathil, nammude sareerothodukoodi time travel nadathaan saadhikkilla.
Because, light inekaal vegathil oru matter num sancharikkan saadhikkilla. But our mind is faster than light.
Appo, possibility ullath, onnukil oralude maranasesham, allenkil pineal gland ine extreme deep yogic meditation okke nadathi stimulate cheyyunath vazhi.
Some yogis did this meditation and after the controlled liberation of mind from their body, they felt 15 minutes journey, but actually 5 hours has gone physically(may be this can be taken as an example for time dilation).
Ingane time travel nadathi ivide vannavar undavaam, but Avare namuk nammude panchendriyangal use cheyth sense cheyyaan pattilla.
അന്യ ഗ്രഹ ജീവിയെ കുറിച്ച് ഒരു video chey chetta
Our thought are more faster than speed of thought
Faster than the speed of light !!
Oho... Atratolam Einstein chindich kanoola.... Ningal thought travel chyte poyi paranjitte varuvo ??? 😏. Ivde real karyngal parayumboya..... 🥴
Alen Real aaya oru kaaryam prayatte, poyi naakku vadikkada..
@@mithunsivan1989 nee enthinada ente vaynokan nadakunne... !! Ah.. naku vadichitte...ninte comment il thuppi ittirikunnu .. odikko...
Alen naakku vadichittundonnariyaan vaynokkanda aavasyam illada, common sense illeda ninakku ?
Aswin chetta.. Teleporterinne kurichu oru video ..explain cheyidhude....👀👀
Time travelinu sherikkum pattiya picture thannee aanu videonte thumbnailil mammookka 😂eyala kaiyil time traveler indennu thoonunnu apozhum epozhum egana thanne
ചോദിക്കണം എന്ന് വിചാരിച്ചു ചോദിക്കാതെ കിട്ടി താങ്ക്സ്
Light nekkal vegathil sanjarikkunnath takyons... Ecg sudhardhan aanu kandethiyath...but padanam nadannu kondirikkuanu
🧐😮😯
As per all theories and what you mentioned, if time travel happens... we stay young and others get old, which means we can move to the future but not to the past, So in any-case, we cannot get younger ... it is only possible by Mammooty and Rajni
Oru rakehe illa broo powli topic well explained
നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ്..കൂടുതൽ പ്രതീക്ഷിക്കുന്നു.
Bro kailasathe kurich oru video cheyyavo...chila doubts und atha.
Plz
Kottyam kunjachan thumbnail polichu😂😂😂
😂😂
അവസാനം Interstellar bgm കൊടുത്തത് കിടുക്കി 😁
എന്റെ അശ്വൻകുട്ടാ നിന്റെ വിഡിയോ വളരെ നല്ലതാണ്.
ബ്രോ എനിക്ക് ഒരു ഡൗട്ട് ... നമ്മൾ പ്രകാശത്തെക്കാൾ വേഗത്തിൽ ചലിക്കുക യാണെങ്കിൽ നമ്മുടെ വയസ്സ് കൂടുകയല്ലേ ചെയ്യേണ്ടത്... അതെങ്ങനെയാണ് കുറയുന്നത്....
ഇത് എന്റെ മാത്രം ഒരു സംശയമാണ്...
Enteyum samshayamanu broieee🤘🤘🤘
വയസ്സ് കുറയുന്നില്ല, നമ്മുടെ വയസ്സ് സാവധാനം കൂടുന്നു മറ്റുള്ളവരുടെ കുറച്ചു സ്പീഡിൽ കൂടുന്നു
അത്രേയുള്ളൂ
Butterfly effect kaanu ellaarm..changing past make relatable probable future🙌💗
ഞാൻ മുഴുവൻ കാണുന്നില്ല.
എനിക്ക് ഒന്നും മനസിലാകുന്നില്ല.
എനിക്ക് ഒട്ടും ബുദ്ധി ഇല്ല.
Beypur sultan vedio kandunookku ellam manasilavum
ചേട്ടാ വീഡിയോ പൊളിച്ചു ....grand father paradox ഇനെ പറ്റി വിശദമായി അടുത്ത വീഡിയോ ചെയ്യണം
according to einstein. theory of realativity.. E = mc^2 ... nammk future lu poovan pattum.... athayath(c = light=3×10^8) .. but past lu poovan pattillaa...
ഒന്നും വേണ്ട മേലോട്ട് അങ്ങ് പോയാമതി 🥴
Itrayum manasilakuna reetyil e topicne pati video cheytha aswin chetanu oru big hai. Njn e topicne kurich orupad perde pala typ videos kandtind. Time dialation ena phenomenon ariyathe paranju pokuna etrayo muthasikathakal namukund. Mukkuvan kadalinte adiyile kotarathil virunu poyatum virunu kazhnj tirich natil ethya ayal oru padu vridnmayi mariyathum virunin poya kadalinte adiyile ula lokathile cheriya timil bhumiyl orupad samaym kazhnj poythmaya kathakal........ith kaniknth time dialation alle?
ഭാവിയിൽ ടൈം ട്രാവൽ സംഭവിക്കുമെങ്കിൽ ഭാവിയിൽ നിന്നും ആരെങ്കിലും ഇപ്പോൾ വന്നു കാണേണ്ടെ? അങ്ങനെ എവിടെയും റിപ്പോർട്ട് ചെയ്തതായിട്ടു അറിവില്ല...
Aaru paranj.. kore peru paranjitind... future nn vannath aan nn oke paranj... google nok..🤷
@@allentsimon4004 athokke fake anu
Fake ആയിരിക്കാം.. അങ്ങനെ അവകാശ പെടുന്നവർ ഇണ്ട് ന്ന് പറഞ്ഞതാ..... fake aano true aano nn ariyila lo.. fake aan nn parayan olla theliv nammadelu ila lo 🤙
Bro ഭാവിയിൽ നിന്നും എങ്ങനെ വരും അതിന് നമ്മൾ ഇതുവരെയും ടൈം മിഷ്യൻ കണ്ടു പിടിച്ചില്ലലോ. പിന്നെ എങ്ങനെ നമ്മൾ ഭവിലേക്കു പോകുന്നതല്ല ഉള്ളു
Hi Aswin....... njan ithoke chumma anennu karuthi... ippozhaanu karyam undennu manassilaayath.... orupaad ishtamaayi ee vedio😍😍😍🤩🤩🤩🤩
Coronavirus nee kurichu Oru video cheyy
7:34 keettappo "back to the future" movie ormavannu❤️
Isn't that super movie.
Enik orma vannath the butterfly effect aan..
Aa കുട്ടിയും scientistum ഉള്ള cinema aano
ബ്രോ എന്റെ കിളിപോയി... നന്ദിയുണ്ട് bro... 😍
Madappally chetta ande doubts onnu clear cheyyo......
1.Mars il gravity vethyasam undakille.appol bhaviyil avide thamasikunnavarku age nammalekalum age vethyasam undakille?
Bro patyunnath correct aahu pwoli mwthee onnum parayaanilla.. Katta support from me..
ഇടയ്ക്കിടെ ഓർമ്മ പെടുത്തിയായത് കൊണ്ട് പറയുവാ, time travelor നെ കുറിച്ച സിനിമകൾ നിർമിക്കാം കഥകൾ പറയാം പ്രവചിക്കാം അല്ലാതെ യാദ്യാർത്തിൽ വരാൻ സത്യമല്ല എന്ന് താങ്കൾ തന്നെ പറഞ്ഞുവല്ലോ. Futuril അതൊരിക്കലും സംഭവിക്കില്ല. ചന്ദ്രനിൽ തന്നെ മനുഷ്യർ ഇറങ്ങാൻ സാധിച്ചില്ല, മുംബ് സാധിച്ചുവെങ്കിൽ ഇപ്പോൾ എന്തെ സാധിക്കാതെ, ഒരു പാട് പരിധികളും പരിധികളും ഉള്ള മേഖലയാണ്. ത്രാദിപ്പിക്കാം, fiction ആയി അവതരിപ്പിക്കാം അത്രേ ഉള്ളൂ
Tachyons travels faster than light ennu oru hypothesis kettitunde. founded by a malayali Ec sudarashan. Neutrinos have tachyonic nature ennum parayarunde
Interstellar movie kandavark aa bgm marakkan pattila💯👌🏻
Aswin bro🥰
Padachoneee... Oru electrical engineer aaanu.. Ufffff.. Pwoliiii... 🖤
Time travel train 🚉 polich
bro ningalde ee vdio kanan vendi mati vechekukayayrunu. unfortunately innu njan interstellar kandu sherikkum thrill adiichu irikumbazha youtubil ningalde ithinekurichulla vedio kandathu .ithi kooduthal ente feelings parayatha thane bro ku manasilakum ennu thonunnu. comment cheyathe poyal oru samathanam illa . big thanks bro
pinne mammotty de okke photo vechathukondu thanneyanu njn oru pakshe kanan kootakkathathu. athillayrunnenkil anne kanumayrunnu. enne pole ethra ingana cheythitundakum ennu ariyilla. please athine related aytulla cover photo kodukunnathyrikum nallathu. njglum angane thanneyanu expect cheyyunnathu. something different
Enikke youtubil ishtapeeta channal aane idhe
Kiduve🔥🔥🔥. Nolan reference Koodi vannappo pwoli...🔥🔥
ഭാവിയിലും ആരും ടൈം ട്രാവൽ ചെയ്യില്ല, കാരണം ചെയ്തിരുന്നെങ്കിൽ അവർ ഭാവിയിൽ നിന്നും നമ്മുടെ present ഇലോ past ഇലോ എത്തിയേനെ.
ഈ കാലഘട്ടമത്രയും ഭാവിയിൽ നിന്നും ഒരാൾ നമ്മുടെ വർത്തമാനത്തിലേക് വന്നിട്ടില്ല, so ഭാബിയിലും ആരും ടൈം ട്രാവൽ ചെയ്യില്ല.
വെയ്റ്റിംഗ് for ഡാർക്ക് സീസൺ 3
✌️
Flat earth theory യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Actually light nekal speed ulla oru paraticle kand pidichittund
Orgine of earth anganea anu ann kand pidikan cheyyunna oru experiment nadkunnund avidea oru unidentified particle ntea presence (which travells more than light speed : Dyvakanam )kandethiyittund
ഇത് കേട്ടിട്ട് ഒന്നും മനസ്സിലാകാത്തത് എനിക്ക് മാത്രമാണോ
Orupaad naalayi kooduthal ariyaan aagrahicha oru subject . Its very intersting n informative . Thanku so much bro☺️☺️🙏👍🏻
That thumbnail deserves more appreciation
Thumbnail idea kollaam😂
ബ്രോ, കുറച്ച് ശെരിയാണ് എന്നാൽ കുറച്ച് തെറ്റും ആണ്. first keep in mind thought is an energy. Then it wl be easy...ടൈം ട്രാവലിങ്ങ് സാധ്യമല്ല. എന്തുകൊണ്ടെന്നാൽ നമ്മൾ പറയുന്ന, അല്ലെങ്കിൽ ഒന്നുമല്ലാത്ത നമ്മൾ മനുഷ്യന്മാർക്ക് തോന്നുന്ന ഒരു ചിന്ത മാത്രമാണ് സമയം. നിക്കോളാ ടെസ് ല പ റ ഞ്ഞതു ആണ് 100 ശതമാനം ശെരി. എല്ലാം എനർജി എന്ന പ്രതിഭാസത്തിൻ്റെ Con Sequences ആണ്.എനർജി ഉണ്ടായത് കൊണ്ട് നമുക്ക് ഫീലാവുന്ന സംഭവമാണ് സമയം . പ്രകാശത്തിൻ്റെ വേഗതയയെക്കാൾ സഞ്ചരിക്കുന്നത് ഒരിക്കലും പോസിബിൾ അല്ല കാരണം നമ്മൾക്ക് ഓൾ റെഡി ഒരു മാസ് ഉണ്ട്.പ്രകാശത്തിൻ്റെ പ്രവേഗം അനുസരിച്ച് നമ്മൾ പ്രവേഗം കൂട്ടിയാൽ അതിനനുസരിച്ച് നമ്മുടെ മാസ് കൂടും. അത്രേം വലിയ മാസിന് എനർജി കൊടുക്കാൻ infinite എനർജി വേണം. നമ്മൾ ബ്ലാക്ക് ഹോളിലല്ല ജീവിക്കുന്നത്. ബട്ട് നമ്മൾ എങ്ങനെ പിന്നെ ടൈം ട്രാവൽ പോലെ ഫീലാവുന്നു. സിംപിൾ കാരണം Consciousness .... Now എന്ന അവസ്ഥയിൽ തന്നെയാണ് നാം എപ്പഴും .ലൈറ്റിൻ്റെ സ്പീഡിന്Relative ആയതു കൊണ്ട് നമുക്ക് ഒരു ഫേക്ക് ഫീൽ ഉണ്ടാകുന്നു എന്നു മാത്രം.its not from a to b to c..it's from a to a to a we are travelling. അതായത് ഇന്നുള്ള ചിന്ത യു ടെ കൂമ്പാരത്തിൽ ഒന്നു മാത്രമാണ് ടൈം ട്രാവലിങ്ങ്.thought energy is having more velocity than light.so it's easy for thought to go to past future wherever.its bcos of tht reason we feel the illusion of time travel.thought science is the next generation science.we won't feel logic bt it's truth.western science ppl find proofs slowly logically for things which are discovered by Indians before but with a little bit of illogic content in them..but the illogic contents found by we Indians are damn fact.it will be proved in coming milleniums.we HV to wait.our generation are helpless to see tht😅😅we wl die before tht.
Hai bro...
Enik oru doubt ippo undaya doubt aa tto What is sleep... ith onnu explain cheyuvo
Dark Series kandavar ivide come on 🔥
അശ്വിൻ ചേട്ടാ ഞാൻ ഈ വിഷയം ഒരുപാടു ചിന്തിക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് അതിൽനിന്ന് എനിക്ക് മനസ്സിലായത് time travel possible ആണെന്നാണ് പക്ഷെ അത് ഒരിക്കലും പാസ്റ്റിലേക്ക് അല്ല future ലേക്കാണ്
There are a couple of mistakes in this video. For example, we don't need to travel faster than the speed of light to effectively time travel into the future. In fact, according to special relativity it is impossible for ordinary matter with positive mass to reach the speed of light as the acceleration required would need an infinite amount of energy. For time travel to the future in the sense described in the video, just traveling close to the speed of light would be enough. Traveling faster than the speed of light would, theoretically, enable time travel to the past.
Time in GPS satellites move faster, not slower, than earth based clocks. This is because of gravitational time dilation of earth based clocks which is more than the time dilation of GPS satellites due to their velocity.
Grandfather paradox is just a paradox because its theoretically not proven to travel backwards in time. The arrow of time.
എന്താണ് time ഒന്ന് define ചെയ്യാമോ?
What I believe is the so called time travel is only possible by conversion and reconversion..
Like our sound is time traveling when we are speaking through phone.. It's only possible by conversion and reconversion..
Just my thoughts 🤷🙏
1) Time Travel more explanation we need could you please
2) Need more dtls abt Grandfather Paradox (NB I feel Triangle movie)
3) Mammoty Kalakki
4) Einstein's Grandfather Paradox waiting
Higgs boson or God particle travels faster than light
Dark kandondirrunnathinte edaku ee video arriyand kanda le njn😳
പ്രായം എന്നുദ്ദേശിക്കുന്നത് just day and date ആണോ അതോ ശരീരത്തിന് പ്രായക്കുറവ് ഉണ്ടാകുമെന്നാണോ
രണ്ടും
Ith interstellar nta review ale😂
Light nte speed enthrayaan ennu maathram paranjilla, 300000km/s
Frst half interstellar movie onode kandth polathe feeling arunu.. Second half geomatics class orma vannu... Inception movie kode cheyu plz
Most of the scientists says Time travel back to the past is not possible because its already exists we cannot change the past cause our present is exist
Past il povan patonki Paul Walker athe pole pala kazhuvula manushyare.maranathil ninn rekshapeduthan sremichene😭
ചേട്ടാ ഒരു ഡൌട്ട്. Time ട്രാവൽ പോസ്സിബിൾ ആണെങ്കിൽ ഭാവിയിലെ മനുഷ്യർക്ക് ഇവിടെ വന്നു പ്രതിസന്ധികളെ നേരിടാൻ വേണ്ടി നമുക്ക് കൂട്ടായി നിന്നുടെ. അല്ലെങ്കിൽ അവർക്കു past life തിരുത്താനായി വന്നൂടെ. May be എനിക്ക് അങ്ങനെ time travel ചെയ്യാൻ കഴിയുവാണേൽ എനിക്ക് അങ്ങനെ ഉള്ള ചിന്തകൾ വരുമായിരുന്നു. എന്നെ പോലെ ചിന്തിക്കുന്നവർ കൊറേ പേരുണ്ടാവുമെന്നാണ് എന്റെ ഒരു ധാരണ. അതുകൊണ്ട് അങ്ങനെ ആരും ഇത് വരെ വന്നു കണ്ടിട്ടില്ല അതിനുള്ള തെളിവുകളുമില്ല. അപ്പൊ ടൈം travel പോസ്സിബിൾ ആണോ 🤔.....
എനിക്ക് ഒരു സംശയം ഭാവിയിൽ 'സമയ യാത്ര' യന്ത്രം കണ്ടു പിടിക്കുമ്പോൾ . എവിടെ നിന്നും എവിടെയ്ക്ക് യാത്ര ചെയ്യ്താലാണ് ഭൂതകാലം അഥവാ ഭാവികാലത്തേക്ക് എത്തുന്നത് .?🤔🤔🤔🤔
Himalaya saanukalil ullavarkku nailum hair vaegam valarumennu kettitundu.......time travelumaayi ethinu bhandhamundo
Eeee time travel ne kurichu ketu ketu ayirkum time machine undakuka