നമ്മൾ കാണാറുള്ള asteroids ഒരു പക്ഷെ futurel നിന്ന് നമ്മുടെ അടുത്തേക് time ട്രാവൽ ചെയ്തു വരുന്നവർ ആണെങ്കിലോ... അങ്ങനെ ചിന്തിക്കുന്നവർ ഉണ്ടോ? അവർ ഒരു പക്ഷെ time ട്രാവൽ പോസ്സിബിൾ ആകിയവരാവും... 🫤
ബ്രോ.. താങ്കൾ പറഞ്ഞ ആദ്യത്തെ പോയിന്റ് ഒന്ന് ക്ലിയർ ആയി പറയാമോ? കരണം... നമ്മൾ പ്രേകാശത്തിന്റെ അത്രയും വേഗത യുള്ള ഒരു വാഹനം കണ്ടു പിടിച്ചു അതിൽ യാത്ര ചെയ്യുകയാണ്, നമ്മൾ ആ വാഹനത്തിനു ഉള്ളിൽ സാധാരണ അവസ്ഥയിലാണ് ( നമ്മൾ ഒരു പ്ലെയിനിൽ യാത്ര ചെയ്യുമ്പോ സ്പീഡ് അനുഭവപ്പെടാത്ത പോലെ ). അപ്പൊ ആ വാഹനം പ്രേകഷത്തിന്റെ 10 മടങ്ങു വേഗതയിൽ സഞ്ചരിച്ചാലും നമ്മൾ അതിനുള്ളിൽ normally ചെയ്യുന്നത് pole ഉറങ്ങും ഫുഡ് കഴിക്കും ടോയ്‌ലെറ്റിൽ പോകും. ഇനി ഒരു പത്തു വർഷം ട്രാവൽ ചെയ്തു എന്ന് വിചാരിക്കുക... മറ്റുള്ളവർക്ക് വയസാവുകയും നമുക്ക് വയസ്സാകാതെ ഇരിക്കണമെങ്കിൽ ഒരു കാര്യം സംഭവിച്ചേ പറ്റു, അത് ഈ പറയുന്ന വേഗതയിൽ ട്രാവൽ ചെയ്യുമ്പോ നമ്മടെ ആന്തരീക അവയവങ്ങളുടെ പ്രേവര്തനത്തെ ബാധിക്കണം. ഇല്ലെങ്കിൽ നമ്മളും അവരെ പോലെ നോർമൽ അവസ്ഥയിലല്ല ഉണ്ടാവുക. പ്ളീസ് റിപ്ലൈ ചെയ്യുക
മനുഷ്യ ശരീരത്തെ കോമ യിൽ ആക്കി, Sleeping Pods ന്റെ ഉള്ളിൽ കൊണ്ട് പോയാൽ.. ആ മനുഷ്യ ശരീരത്തിൽ Age ന്റെ കാര്യത്തിൽ മാറ്റങ്ങൾ ഒന്നും സംഭവിക്കില്ല... Please Watch OBLIVION movie..
Njan 2600 il നിന്ന് time travel ചെയ്തു വന്ന ആളാണ്.. So aflu last choithicha ചോത്യത്തിന് എനിക്ക് ഉത്തരം അറിയാം. But athu ഇപ്പൊ ഞാൻ reveal ആക്കുന്നില്ല. Becouse നിങ്ങൾ ജീവിച്ചോണ്ടിരിക്കുന്ന ഈ കാലത്തെ ആൾകാർ excitement ഓടുകൂടി നോക്കി കാണുന്ന ഒന്ന് ഞാൻ എങ്ങനെ spoil ചെയ്യും.. 😌.. So just Wait for the time Love you gooys from future..
@@Randomgc733 it's possible bro... Why can't you reverse these theories and think about it...if we could travel to future we could also be able to travel to past... Just think that we can see a star...but it doesn't even exist in it's origin because that light takes much time to reach our eyes👀...so we really see the star in the past....so re we in the past??....it maybe a foolish thought💭 of me but...think it in a simple way and find an answer
@@L_i_e_b_e bro even now, there are many ways to travel to future. But whatever we do, we can't travel back in time.I don't know how to explain this.Pls search it in google Or something else.
തിയറി വെച്ച് സംഗതി നടക്കും പക്ഷെ പ്രാക്ടിക്കൽ ആകാൻ ആണ് പാട്... പക്ഷെ ജീവിതത്തിൽ ടൈം travelling നടക്കാറുണ്ട്... ഇന്ത്യയിൽ നിന്ന് ന്യൂസിലാൻഡ് പോയാൽ മതി നമ്മളെക്കാൾ ഒരുപാട് മണിക്കൂർ പിന്നിൽ ആണ് അവിടെ നമ്മൾ ഫ്ലൈറ്റ് കേറി അവിടെ എത്തുമ്പോൾ ടൈം മാറും ഒരു ദിവസം ആകുന്നതിനു മുൻപ് തന്നെ പകൽ രാത്രി പെട്ടന്ന് മാറി മറിയും
സമയം പ്രബഞ്ചത്തോടൊപ്പം തന്നെ ഉണ്ടായത് ആണ് ആദ്യം മനുഷ്യന് അതിനെ കുറിച്ച് ഒരു ധാരണ ഇല്ലായിരുന്നു. ആദ്യം ഉണ്ടായിരുന്ന സമയം ഇപ്പൊ ഉള്ളതിനെക്കാളും അതായത് പ്രകാശ വേകത്തെ ക്കാളും സ്പീഡിൽ ആയിരുന്നു പതിയെ അത് ചുരുങ്ങി ചുരുങ്ങി വന്നു ഒരു പിന്നീട് അത് ഒരു നിശ്ചിത സ്പീഡിൽ എത്തിയപ്പോൾ വീണ്ടും അത് സ്പീഡ് കൂടാൻ തുടങ്ങി പലരും ഈ പ്രബഞ്ചത്തിനു ഒരു അവസാനം ഉണ്ടെന്ന് പറയുന്നത് ശെരിയാണ് ഈ അവസാന കാലങ്ങളിലേക്ക് അടുക്കും തോറും സമയം സ്പീഡ് കൂടി കൂടി വരും ഒരു വർഷം ഒരു മാസം പോലെയും ഒരു മാസം ഒരു മണിക്കൂർ പോലെയും മനുഷ്യർക്ക് അനുഭവപ്പെടും അതായത് പ്രാബഞ്ചം ഉടലെടുക്കുമ്പോ ഉണ്ടായിരുന്ന സമയത്തിന്റെ അതെ സ്പീഡിലേക് വീണ്ടും സമയം എത്തുമ്പോ ഈ പ്രാബഞ്ചം അവസാനിക്കും
Time measurement may be affected by speed of travel. But the factor called time will be constant whatever we do. By doing any such activity, I don't think we can travel back to historical times etc...
Namukk time oru 50 years backott povam but nammude earth 50yearsn mumblla sthlath allayrku ipo kedke apo earthne avde ethikenel pani aan so maybe impossible
സത്യത്തിൽ ടൈം എന്ന് ഒന്ന് ഉണ്ടോ ഇല്ല നമ്മൾ ഭൂമി കറങ്ങുന്ന അനുസരിച്ചു രാത്രി പകൽ രണ്ടായി തിരിച്ചു അതിനെ സെക്കന്റ് മിനിറ്റ് ഹൗർ ആക്കി അതാണ് നമ്മൾ ടൈം എന്ന് പറയുന്നത് യഥാർത്ഥ ത്തിൽ ടൈം എന്നൊന്ന് ഇല്ല പ്രപഞ്ചം ഇങ്ങനെ കോൺസ്റ്റന്റ് ആയി നിക്കുന്നു എപ്പോളും അതിനു പ്രീതിയേകിച്ചു ടൈം എന്നൊന്ന് ഇല്ല, എന്നാൽ ജീവൻ ഉള്ളതും ഇല്ലാത്തതും ആയ എല്ലാം ഭൂമിയിൽ നശിക്കുന്നു അത്രയേ ഉള്ളു ടൈം വെറും മനുഷ്യ നിർമിതം ആണ് അങ്ങനെ ആണ് എന്റെ കോൺസെപ്റ്. എന്റെ മാത്രം ആണേ നിങ്ങൾക് എങ്ങനെ വേണേലും
@alameen2349 ഒന്നും പറയാൻ പറ്റില്ല ഭൂമി ഇങ്ങനെ നിന്ന് കറങ്ങുന്നു അതിനു ബിസി എന്നോ ad എന്നോ ഒന്നും ഇല്ല അല്ലങ്കിൽ തന്നെ ദിവസം എന്നത് ഒക്കെ മനുഷ്യൻ ഇട്ട പേരല്ലേ ഓരോന്ന് നശിക്കുന്നു വേറെ ഒന്ന് ഉണ്ടാകുന്നു
Namal nthegilum change chayethal avide time line split aggum oru timeline ill namal change chayethath nthon ath undagum matte time line normal ayirikum
Bro through time travel we can go to future in the same way also we can travel to past. But for that we have to go on 1000× speeder than normal light year speed
Earth nte core il gravitational zero anu Bro ..eatavum highest gravitate force surface of earth anu.. also in islamic religion time travel 2 times mentioned 1. Sulaiman pbuh historiyil ( Jinn took a palace within seconds ) 2. prophet muhammed pbuh just took a night to travel entire universe and and heaven, this clearly shows that there is no negative impact for human to travel in this velocity
ശരിയാണ് വേഗത്തിൽ സങ്കരിക്കുന്ന ഒരു കൂട്ടുകാരൻ ഞങ്ങളുടെ നാട്ടിൽ ഉണ്ടാരുന്നു ബൈകിൽ ആരുന്നു അദ്ദേഹത്തിന്റ സഞ്ചാരം so ഞങ്ങൾ പ്രായം ആയിട്ടും പുള്ളിക്കാരന് 23 വയസേ ആയിട്ടുള്ളു കാരണം ആള് മരിച്ചു പോയി 23 വയസിൽ ഞങ്ങൾ സാവധാനം സഞ്ചരിച്ചത് കൊണ്ടും God കൃപ കൊണ്ടും 40 വയസിൽ എത്തി നില്കുന്നു
time travelling into the future possible anu arikenkilum try cheyyanenkil ippol cheyyam 6 to 10 hours future ilekk pokkam just night sleep cheyyadha madhi sleep cheyyathavark 6 to 10 hour normal time sleep cheydhal just within 5mins future tomorrow lekk pokam so go and sleep
Njan kand pidicha idea ann Bro sun nte mass kond time slow ann suryante aduth boomi korach vittit ayath kond time nte alav speed korvum adayath booomil ulla 12 vayas Aya kutty aa kutty ee kutty ye kalum 1 vayas kudthal ulla kutty adava 13 vays ulla kutty aa 13 vaysulla kutty suryanil kond vach kazigal 12 vaysa Aya kutty 14 vays aye but aa 13 vays ulla kutty kk apoyum 13 thanne ayrikum boomil varumbam mathram 15 akuka ollu but pettan ulla time pressure il aa kutty dead Avan chance und 😮so nammuk suryante mass vach time travel cheyth kude but nammuk munnot mathrama sanjarikan kayu
എനിക്ക് ഏറ്റവും ഇഷ്ടപെട്ട subject ☺️🙌🤍
അഫ്ലുവിന്റെ വീഡിയോ കാണുമ്പോൾ മാത്രം സയൻസ് പഠിക്കാൻ തോന്നുന്നുള്ളു 😅❤️❤️
Ath vere channels kaanathath kondaan
സയൻസ് for മാസ്, jr സ്റ്റുഡിയോ ഇതൊക്കെ കണ്ടു നോക്കൂ.
@@sanjufx-b6yys😂
ഡോക്ടറെ കാണിക്കാരുന്നില്ലേ
47 arena kand nokk set ahn
എന്നെപ്പോലെ Time Traveling നെ പറ്റി Curiosity ഉള്ളവർ എത്രപേരുണ്ട് 🌀😇
😌
😁 me
@@ruksana...misriyayasmin 🌀🫨
🙋♂️🙋♂️
നമ്മൾ കാണാറുള്ള asteroids ഒരു പക്ഷെ futurel നിന്ന് നമ്മുടെ അടുത്തേക് time ട്രാവൽ ചെയ്തു വരുന്നവർ ആണെങ്കിലോ... അങ്ങനെ ചിന്തിക്കുന്നവർ ഉണ്ടോ? അവർ ഒരു പക്ഷെ time ട്രാവൽ പോസ്സിബിൾ ആകിയവരാവും... 🫤
Intro polichuu❤
Editing another level bro ❤
🥰🖤
@@AFWORLDസ്വപ്നത്തിൽ എവിടെ യും പോകാം അല്ലെ
Vishwasikumo enn choodichal vishwasikkum 😂 because aa choodiyathil aahn ee video full kaanunnath 😂❤ aflu 🙌🏻
Looking forward to a video on
‘wormholes’…..!!
This video👏🏻👏🏻👏🏻
2050ൽ വീഡിയോ കാണുന്നവർ ലൈക് അടിക്കുക 🔥
2050 I'll aanu njan ippol .payinkara choodanu
Bro time travel sadhym ahn but orikkalm past pokan kazhiyilla future mathrame pattathullu... Pinne timetravel endhaylm ee adutha kaalathu kand pidikim thonnila ndha vcha time travel possible akanel light speedily travel chynm adhin namkk adhin kazhiyilla karnm speed massum ayi directly proportional ahn lightinte speed il infinite mass ayirikm...angne verumbo sobhavikam ayittm infinite mass ulla object ine move akan infinite energy venm ee timeil adh possible alla futureil kand pidikatte vishwasika....pinne angne light speedily travel chyn ndhelm kand pidicha thanne oru manushnte bodykk light speed resist chyyan kahziyilla burn ayitto alel potty thericho marich pokum ...black holeinte ullil pettal oru manushyan light speedily ahn travel chya...oru starting pointing oru ending point indkm lo...appo black holeil petta velil Verna oru vazhi ndkm lo adh ipol kand pidikan akila karnm prnjille light speed travel chyan kazhiyilla suppose manushyan futureil light speedily jeevnode travel chyn kazhiyumna oru suito vallom kand pidikan ayal black holeinte ullilot oru manushyane kadathi vitt adhiloode adhinte ullil light speedily travel chymbo time travel akan kazhiyumo kand pidikam idhokke futureil sadhym akatte vicharika
Time travel cheyyan vendi olla oru vazhi aaann
Orakkam😄😄😂
ബ്രോ.. താങ്കൾ പറഞ്ഞ ആദ്യത്തെ പോയിന്റ് ഒന്ന് ക്ലിയർ ആയി പറയാമോ? കരണം... നമ്മൾ പ്രേകാശത്തിന്റെ അത്രയും വേഗത യുള്ള ഒരു വാഹനം കണ്ടു പിടിച്ചു അതിൽ യാത്ര ചെയ്യുകയാണ്, നമ്മൾ ആ വാഹനത്തിനു ഉള്ളിൽ സാധാരണ അവസ്ഥയിലാണ് ( നമ്മൾ ഒരു പ്ലെയിനിൽ യാത്ര ചെയ്യുമ്പോ സ്പീഡ് അനുഭവപ്പെടാത്ത പോലെ ). അപ്പൊ ആ വാഹനം പ്രേകഷത്തിന്റെ 10 മടങ്ങു വേഗതയിൽ സഞ്ചരിച്ചാലും നമ്മൾ അതിനുള്ളിൽ normally ചെയ്യുന്നത് pole ഉറങ്ങും ഫുഡ് കഴിക്കും ടോയ്‌ലെറ്റിൽ പോകും. ഇനി ഒരു പത്തു വർഷം ട്രാവൽ ചെയ്തു എന്ന് വിചാരിക്കുക... മറ്റുള്ളവർക്ക് വയസാവുകയും നമുക്ക് വയസ്സാകാതെ ഇരിക്കണമെങ്കിൽ ഒരു കാര്യം സംഭവിച്ചേ പറ്റു, അത് ഈ പറയുന്ന വേഗതയിൽ ട്രാവൽ ചെയ്യുമ്പോ നമ്മടെ ആന്തരീക അവയവങ്ങളുടെ പ്രേവര്തനത്തെ ബാധിക്കണം. ഇല്ലെങ്കിൽ നമ്മളും അവരെ പോലെ നോർമൽ അവസ്ഥയിലല്ല ഉണ്ടാവുക. പ്ളീസ് റിപ്ലൈ ചെയ്യുക
മനുഷ്യ ശരീരത്തെ കോമ യിൽ ആക്കി, Sleeping Pods ന്റെ ഉള്ളിൽ കൊണ്ട് പോയാൽ.. ആ മനുഷ്യ ശരീരത്തിൽ Age ന്റെ കാര്യത്തിൽ മാറ്റങ്ങൾ ഒന്നും സംഭവിക്കില്ല... Please Watch OBLIVION movie..
Ithinu replay kittan ponilla ith thanneya njanum chindhichath
@@Themusictraveller super broii.. njan ee doubt ente friends inodu chodikkumbo … avaru ellaam ariyaavunnavare pole .. escape aavum 😀😀
Njan 2600 il നിന്ന് time travel ചെയ്തു വന്ന ആളാണ്.. So aflu last choithicha ചോത്യത്തിന് എനിക്ക് ഉത്തരം അറിയാം. But athu ഇപ്പൊ ഞാൻ reveal ആക്കുന്നില്ല. Becouse നിങ്ങൾ ജീവിച്ചോണ്ടിരിക്കുന്ന ഈ കാലത്തെ ആൾകാർ excitement ഓടുകൂടി നോക്കി കാണുന്ന ഒന്ന് ഞാൻ എങ്ങനെ spoil ചെയ്യും.. 😌.. So just Wait for the time
Love you gooys from future..
Athenganeya poyathum poyit thirich vannathum..
@@Alphy.ksa98😂
Get start🎉🎉🎉
Super entry 🎉🎉🎉🎉🎉🎉🎉
travelling into the future is achievable, but travelling into the past is either wildly difficult or absolutely impossible.
It's possible
It's possible,,,
Nee 20 hours journey cheyyanam,,, oru adapadalam yandrathil,,,
Aa yanthram safe aayi thirich ninne bumiyil erakkirikkum,,, full safe nee,,, ottakk poya madhi😅
Pinne AA yandram sec 5000 crore light speedil sanjarikkum,,,
10 manikkur angottum ,,, 10 manikkur return yathra cheidh nee 20 manikkuril tharamaagum,,,
Adhinulla yandravum mattu karyangalum mathrame ippo illathe,,,
Angane yaanengil 10 manikkuri nee nokumba enna nakshathram ninakk kanum adh buyil ninn 180,000,000 kodi pragasha varsham dure nee bumiyil nokiyaal,,, oru dooli polum kaanula,,, ellam avasanichirikkum,,,
Nee nokumba nakshathrathinde avidann thirich boomiyile 10 manikkuril return speed yathra cheida ninakk 20 manikkur kazhinja adhe boomiyil thiruchethaam,,,
Nokumba enna nakshathram njanitta peraan,,,
Adh ividenn ippo kanaan pattathilla,,, avide ppoyaale kaanu😅😅😅😅
Funny thinks
@@L_i_e_b_eNo.
According to einsteins general theory of relativity it is not even theoretically possible
@@Randomgc733 it's possible bro... Why can't you reverse these theories and think about it...if we could travel to future we could also be able to travel to past... Just think that we can see a star...but it doesn't even exist in it's origin because that light takes much time to reach our eyes👀...so we really see the star in the past....so re we in the past??....it maybe a foolish thought💭 of me but...think it in a simple way and find an answer
@@L_i_e_b_e bro even now, there are many ways to travel to future.
But whatever we do, we can't travel back in time.I don't know how to explain this.Pls search it in google Or something else.
2035 yil erunn kanunnvr indo😂
ഞാൻ 2035 ഇൽ നിന്നാണ് എനിക്ക് ഇപ്പൊ 41 വയസ്സ് ഉണ്ട്, ഞാൻ ഇപ്പൊ 19 വയസുള്ള എന്നെ നിരീക്ഷിക്കുക ആണ് 😂
@@abhijithb5185rcb ipl adicho avideee 😂😢
@@muhammedsinansinan4667 rcb adichu machaane, but kohli illandaa adichath😢 athe ullu sankadam 2033
2099
@@SaalikannurSali nop 2033
Aflu keep going bro ❤
തിയറി വെച്ച് സംഗതി നടക്കും പക്ഷെ പ്രാക്ടിക്കൽ ആകാൻ ആണ് പാട്...
പക്ഷെ ജീവിതത്തിൽ ടൈം travelling നടക്കാറുണ്ട്... ഇന്ത്യയിൽ നിന്ന് ന്യൂസിലാൻഡ് പോയാൽ മതി നമ്മളെക്കാൾ ഒരുപാട് മണിക്കൂർ പിന്നിൽ ആണ് അവിടെ നമ്മൾ ഫ്ലൈറ്റ് കേറി അവിടെ എത്തുമ്പോൾ ടൈം മാറും ഒരു ദിവസം ആകുന്നതിനു മുൻപ് തന്നെ പകൽ രാത്രി പെട്ടന്ന് മാറി മറിയും
Bro wormhole video cheyyumo
Aflu ❤️
സമയം പ്രബഞ്ചത്തോടൊപ്പം തന്നെ ഉണ്ടായത് ആണ് ആദ്യം മനുഷ്യന് അതിനെ കുറിച്ച് ഒരു ധാരണ ഇല്ലായിരുന്നു. ആദ്യം ഉണ്ടായിരുന്ന സമയം ഇപ്പൊ ഉള്ളതിനെക്കാളും അതായത് പ്രകാശ വേകത്തെ ക്കാളും സ്പീഡിൽ ആയിരുന്നു പതിയെ അത് ചുരുങ്ങി ചുരുങ്ങി വന്നു ഒരു പിന്നീട് അത് ഒരു നിശ്ചിത സ്പീഡിൽ എത്തിയപ്പോൾ വീണ്ടും അത് സ്പീഡ് കൂടാൻ തുടങ്ങി പലരും ഈ പ്രബഞ്ചത്തിനു ഒരു അവസാനം ഉണ്ടെന്ന് പറയുന്നത് ശെരിയാണ് ഈ അവസാന കാലങ്ങളിലേക്ക് അടുക്കും തോറും സമയം സ്പീഡ് കൂടി കൂടി വരും ഒരു വർഷം ഒരു മാസം പോലെയും ഒരു മാസം ഒരു മണിക്കൂർ പോലെയും മനുഷ്യർക്ക് അനുഭവപ്പെടും അതായത് പ്രാബഞ്ചം ഉടലെടുക്കുമ്പോ ഉണ്ടായിരുന്ന സമയത്തിന്റെ അതെ സ്പീഡിലേക് വീണ്ടും സമയം എത്തുമ്പോ ഈ പ്രാബഞ്ചം അവസാനിക്കും
വിഡ്ഢിത്തം പറയാതെ കോയെ
പ്രപഞ്ചത്തിന് അവസാനമില്ല
തൂറാനിലാണ് ലോകാവസാനം
എന്ന മണ്ടത്തരം പറയുന്നത്
Bullshit
Time travel ചെയ്യാൻ കഴിയണമെങ്കിൽ ഒരുപാട് വർഷങ്ങൾ എടുക്കും...
വരും തലമുറ time travel ചെയ്യട്ടെ ❤️✨
എനിക്ക് ചെയ്യണം 😂
@@abhijithb5185😂
Interstellar ❤❤
💎
Gem🌝🤍
Nolan magic💎💫
Time measurement may be affected by speed of travel. But the factor called time will be constant whatever we do. By doing any such activity, I don't think we can travel back to historical times etc...
അന്യഗ്രഹത്തെ വെച്ച് നോക്കുമ്പോ നമ്മുടെ perspective ഇൽ ആണ് feature and past.അന്യഗ്രഹത്തിൽ അത് present തന്നേയല്ലേ ....
its all about our the travellers pov
Useful video 👍
Super video bro😊😊
Super entry🎉🎉🎉🎉🎉🎉🎉🎉😮😮😅😅😊
Interstellar ☄️
ടൈം ട്രാവൽ സാധ്യമാകുമെകിൽ എന്തുകൊണ്ട് ഭാവിയിൽ നിന്ന് ആരും ടൈം ട്രാവൽ ചെയ്തു ഇവിടേക്ക് വരാത്തത്
😮 correct question
Undallo😊
Vannit undagilo. Aaarum ariyand thirch poyet undagilo
Pastlek no possible💀
വന്നിട്ടുണ്ട്.. അതിന്റ വിഡിയോ.. ഉണ്ട് but ആള് പറഞ്ഞത് ആരും വിശ്വസിച്ചില്ല. ആളെ തൂക്കി കൊന്നു...
Possible ആയിരിക്കും മല്ലേ
നടന്നാൽ കൊള്ളാം
Ayinu ithu 2037 ayille 😮
Time travel ennal samayam kurakkunnath mathramano, allengil samayathinanusarich nammalum pazhayathupole avumo, filmsil okk ullapole 🤩
Please try to add English subtitles
Time traveling🥰
കൊള്ളാം ❤😊😮😮😮
bhoomiyude core nte aduthekku pokum thorum gravity kurayukayaanu cheyyuka🙌🙌
2019 il pokanam 🥹🙂
Mammootty😮
while objects could potentially travel as fast as the speed of light, they cannot travel faster than that speed. (Light speed 😮🙄)..?
Past lekk pokam oro 10 kollam comayil kazhiyam aivednnu eneekumbol nammal time travel cheutha feelundavum
Speed കൂടുമ്പോൾ future il pokamenkil
Speed korchal past il പോകാൻ പറ്റുമോ
Namukk time oru 50 years backott povam but nammude earth 50yearsn mumblla sthlath allayrku ipo kedke apo earthne avde ethikenel pani aan so maybe impossible
ഇനി anstin🧐 time traval ചയ്ത് vannt ആണോ nigal പറ 🤔
Oru home tour video cheyynne ❤
Time travel ഉണ്ടാകണമെങ്കിൽ ഈശ്വരൻ വിചാരിക്കണം
First of all, what is atomic clock, is that any different between normal clock
സത്യത്തിൽ ടൈം എന്ന് ഒന്ന് ഉണ്ടോ ഇല്ല നമ്മൾ ഭൂമി കറങ്ങുന്ന അനുസരിച്ചു രാത്രി പകൽ രണ്ടായി തിരിച്ചു അതിനെ സെക്കന്റ് മിനിറ്റ് ഹൗർ ആക്കി അതാണ് നമ്മൾ ടൈം എന്ന് പറയുന്നത് യഥാർത്ഥ ത്തിൽ ടൈം എന്നൊന്ന് ഇല്ല പ്രപഞ്ചം ഇങ്ങനെ കോൺസ്റ്റന്റ് ആയി നിക്കുന്നു എപ്പോളും അതിനു പ്രീതിയേകിച്ചു ടൈം എന്നൊന്ന് ഇല്ല, എന്നാൽ ജീവൻ ഉള്ളതും ഇല്ലാത്തതും ആയ എല്ലാം ഭൂമിയിൽ നശിക്കുന്നു അത്രയേ ഉള്ളു ടൈം വെറും മനുഷ്യ നിർമിതം ആണ് അങ്ങനെ ആണ് എന്റെ കോൺസെപ്റ്. എന്റെ മാത്രം ആണേ നിങ്ങൾക് എങ്ങനെ വേണേലും
Bro ഈ പറഞ്ഞ കാര്യങ്ങൾ സിമ്പിൾ ആയി ഒറ്റ വാക്കിൽ എന്ത് പറയും??
@alameen2349 ഒന്നും പറയാൻ പറ്റില്ല ഭൂമി ഇങ്ങനെ നിന്ന് കറങ്ങുന്നു അതിനു ബിസി എന്നോ ad എന്നോ ഒന്നും ഇല്ല അല്ലങ്കിൽ തന്നെ ദിവസം എന്നത് ഒക്കെ മനുഷ്യൻ ഇട്ട പേരല്ലേ ഓരോന്ന് നശിക്കുന്നു വേറെ ഒന്ന് ഉണ്ടാകുന്നു
Time ന്റെ ഒപ്പരം സഞ്ചരിക്കാം അത് കഴിയും 😊
2027 il kanunnavarundo❤
Aflu bro soul transfer ne kurich video cheyyaamooo
Reply me anyone
If you can make more than speed of light you can travel time
Earthinte surface il alle eettavum kooduthal Gravity...ullileku poyalum purathekku polyalum kuraum....
Conor mcgregor story parayamo
2089 il time traval kandu pidichu
ഞാൻ അതല്ല ആലോചിക്കുന്നേ!
വീഡിയോയുടെ തുടക്കത്തിൽ അഫ്ലു ഏതിന്റെ അകത്ത് നിന്നാ വന്നത്! 🤭🤣
Enk kazhinj poya oru divasam mathram thirich ponam enth cheyyanam ennitt venam ann nadanna karyangkal avarthikkathirikkan
Jinn ne vilich varthiyal nadakkumo pls rpl😢
ഈ വീഡിയോ ഇട്ടിട്ട് 15 വർഷം kaijoo
Im really travel this for example 2024 nalla mazha undaayrnnu
From 2088♥️....ivide ithiri chood kuduthalann
Time travel in past is possible but no change in our time line
Namal nthegilum change chayethal avide time line split aggum oru timeline ill namal change chayethath nthon ath undagum matte time line normal ayirikum
@@bentennyson9883njanum marvelinte cinema oke kanum😂
Bro time travel future kk mathram alla past kkum innd
ക്ലോക്ക് മനുഷ്യ നിർമിതം അല്ലെ പിന്നെ എങ്ങനെയാ മൈക്രോ വേരിയേഷൻ ഉണ്ടാകുന്നത്
Hyy njan 2050 ൽ നിന്നാണ് ഇവിടെ ഈ ടെക്നിക് ഒന്നും use ചെയ്യാറില്ല പുതിയൊരു യന്ത്രം ആണ് nasa കണ്ടുപിടിച്ചത് ഇതുപയോഗിച്ചാണ് ഇപ്പോൾ time travel ചെയ്യൽ 😁
2060..here😌
Bro ee video njan 4 years back kandathanalo😂
Light speedil engott sancharikkanam
As per these observations, I think it is only possible to time travel to future. But can we change the past or time travel to the past? 🤔
I think that’s not possible . But I want time travel to the past I don’t want to go future
Bro through time travel we can go to future in the same way also we can travel to past. But for that we have to go on 1000× speeder than normal light year speed
@@ShijuRadissonbro pastilot time travel cheyan pattila
@@ShijuRadisson pastilott time travel cheyan pattum lightinte speedil travel cheythal
Earth nte core il gravitational zero anu Bro ..eatavum highest gravitate force surface of earth anu.. also in islamic religion time travel 2 times mentioned 1. Sulaiman pbuh historiyil ( Jinn took a palace within seconds )
2. prophet muhammed pbuh just took a night to travel entire universe and and heaven, this clearly shows that there is no negative impact for human to travel in this velocity
First🖐🏻
Bc 500 ഇൽ നിന്ന് vannavarundo
Who else like new feature of RUclips that shows live views 🎉🎉
Schoolil class edukumbool time speed indaavula purath irajiyaaloo valare speed ayirikum😂
Njan ippo vannathe ullu.ithrem kalam 1527 il ayirunnu.europe le oru rajavinte war nte thalavan ayirunnu njan.oru kunju bahubali😊
AFLU ❤
Koo🔥
Aflu 👍❤️
2024 year difference explain cheythoo
ശരിയാണ് വേഗത്തിൽ സങ്കരിക്കുന്ന ഒരു കൂട്ടുകാരൻ ഞങ്ങളുടെ നാട്ടിൽ ഉണ്ടാരുന്നു ബൈകിൽ ആരുന്നു അദ്ദേഹത്തിന്റ സഞ്ചാരം so ഞങ്ങൾ പ്രായം ആയിട്ടും പുള്ളിക്കാരന് 23 വയസേ ആയിട്ടുള്ളു കാരണം ആള് മരിച്ചു പോയി 23 വയസിൽ ഞങ്ങൾ സാവധാനം സഞ്ചരിച്ചത് കൊണ്ടും God കൃപ കൊണ്ടും 40 വയസിൽ എത്തി നില്കുന്നു
Editing kidu👌
time travelling into the future possible anu arikenkilum try cheyyanenkil ippol cheyyam 6 to 10 hours future ilekk pokkam just night sleep cheyyadha madhi sleep cheyyathavark 6 to 10 hour normal time sleep cheydhal just within 5mins future tomorrow lekk pokam so go and sleep
വെറുതെ alla ബസിൽ പോകുമ്പോൾ സമയം പോകാത്തത്....... 😁
😂 point
Nammal oru clockil thanne nokkumpol samayam pathiye sanjarikkunnathaayittanu namukku anubhava pedaar ennal clockil nokkathe nammal nammudethaya workukalil kadakkumpol samayathinte vegatha koodunnathaayi namukku kanaan saathikkum....🏍
Light inte vegathil poyal alle time kadannu pokan kazhiyo appo light time travel cheyyande ??
Very interesting.👍 What will we do after time travelling. Just spectate or change something or like change the college/job we selected?🤔🙂
Classil irikkumbol 1 minute 1 manikkur pole aann 😹😹
Starsilek nokumbol nammal kanunnth past alle..angane engil athum past ilek ulla oru time travel allee
Njan kand pidicha idea ann Bro sun nte mass kond time slow ann suryante aduth boomi korach vittit ayath kond time nte alav speed korvum adayath booomil ulla 12 vayas Aya kutty aa kutty ee kutty ye kalum 1 vayas kudthal ulla kutty adava 13 vays ulla kutty aa 13 vaysulla kutty suryanil kond vach kazigal 12 vaysa Aya kutty 14 vays aye but aa 13 vays ulla kutty kk apoyum 13 thanne ayrikum boomil varumbam mathram 15 akuka ollu but pettan ulla time pressure il aa kutty dead Avan chance und 😮so nammuk suryante mass vach time travel cheyth kude but nammuk munnot mathrama sanjarikan kayu
Adhyam aa titaan submarine pooyi kandu pidikkan para scientistsnoood......nammal ippoyum ethryoo pirakil aan.....
Teleport posible avumbol time travel sambhavikkum munnot povam purakilek povan pattolaa
Watch le electrons nte movement Engne aan time travel cheyyumbol change aakunnath?- a doubt from your fan - pls reply
Velocity time dialation
Gravitational time dialation
2nd cutting adicha namalum time travel cheyarund bro😅
Yaa iam done the 2023
Enik time travel cheyynm accident il marana pettu poya nte aniyane atheen rekshikanm😓😓
Time Travel ചെയ്ത് 2050 യിൽ എത്തി ഒരു തിരുവോണം ദിവസം ആയിരുന്നു. കൈരളി യിൽ സിനിമ വല്യേട്ടൻ.
ഈ af oru alien aanu 😮😅
Njan 30324 ninnan varunath stefen Hawkings marichitilla😑😑
2099 ill കാണുന്നവർ ഉണ്ടോ 😅
Bro video kuravanalo i like your channel❤
3003 il kannunavr ndo🌝
Mass Ulla oru vasthuvinum prakasha vekathayil sanjarikkan pattulla