Это видео недоступно.
Сожалеем об этом.

ജീവന്റെ വിലയുള്ള മീൻ | Jeevante Vilayulla meen | Malayalam Short Flm.

Поделиться
HTML-код
  • Опубликовано: 24 фев 2024
  • തിരക്കഥ, സംവിധാനം. അജികുമാർ മുതുകുളം
    നിർമ്മാണം റിസ ഫിലിം ആർട്ട് & ആർട്ടിസ്റ്റ് ഗ്രൂപ്പ്

Комментарии • 120

  • @vijayaunair4608
    @vijayaunair4608 2 месяца назад +1

    First project ആണെന്ന് തോന്നില്ല നന്നായിട്ടുണ്ട് ❤️

  • @theaterclubkunamkulamflw8153
    @theaterclubkunamkulamflw8153 Месяц назад

    സൂപ്പറായിട്ടുണ്ട് അടിപൊളി അടിപൊളി മെസ്സേജ്പൊളി അടിപൊളി മെസ്സേജ് സൂപ്പർ

  • @dhilipvarghese1340
    @dhilipvarghese1340 Месяц назад

    Superb❤ പല തവണ കേട്ട സന്ദേശമാണെങ്കിലും മടുപ്പില്ലാതെ വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന വിധം. അവതരിപ്പിച്ചു. സംവിധാനവും അഭിനയവും ഒരുപോലെ മികച്ചതായിരുന്നു.🎉🎉❤🎉🎉

  • @ajikumarmuthukulam7469
    @ajikumarmuthukulam7469 5 месяцев назад +1

    വളരെ മനോഹരമായ ഒരു കുഞ്ഞു കഥ.. ആശംസകൾ... 🌹

  • @Rizafilm
    @Rizafilm  5 месяцев назад

    എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു

  • @d7mediag880
    @d7mediag880 5 месяцев назад +1

    ചേട്ടാ വെറുതെ ഇരുന്നപ്പോൾ എനിക്ക് ഒന്നുകൂടി ഒന്ന് കാണണം എന്ന് തോന്നി സൂപ്പറായിരുന്നു അതിലുപരി ചേട്ടന്റെ ഡബ്ബിങ് അതിന്റെ ആ മോഡിലേഷൻ ആൻഡ് ടോൺ സൂപ്പർ ഒരു രക്ഷയുമില്ല അടിപൊളി എന്നെ ചേട്ടന് മനസ്സിലായിക്കാണും എന്നുവിശ്വസിക്കുന്നു ഞാൻ ലാൽ

  • @Sabucrpf
    @Sabucrpf 5 месяцев назад +2

    കണ്ടു സൂപ്പർ ശരിക്കും ഒരു സിനിമാ കാണുന്ന പോലെ കാണാൻ പറ്റിയ ഒരു കുഞ്ഞു സിനിമ
    കഥയും തിരക്കഥയും ഡയറക്ഷനും എല്ലാം ഒന്നിനൊന്ന് മികച്ചത്
    അഭിനേതാക്കളും വളരെയേറെ തന്മയത്തോടെ കൂടി ബിഹേവ് ചെയ്തു.
    അഭിനയിക്കുകയല്ല ചെയ്തത് ജീവിക്കുക ആയിരുന്നു
    ആവശ്യമില്ലാതെ ഒരു കഥാപാത്രവും ഇതിൽ കാണാൻ കഴിഞ്ഞില്ല
    കഥയുടെ ഫീലിനനുസരിച്ച് കഥാപാത്രങ്ങൾ
    അതുകൂടാതെ ലൊക്കേഷൻ വീട് അതിലെ ഓരോ ഫ്രെയിം മികച്ചതാക്കിയത്
    വിടും വീടിൻറെ ചുറ്റുവട്ടമാണ് ഓരോ ഫ്രെയിമും മനോഹരം ആക്കിയത് ഡബ്ബിങ് വോയിസും (അജി അണ്ണൻറെ) ഒരു രക്ഷയില്ല
    അതുപോലെ എല്ലാ കഥാപാത്രങ്ങളുടെയും
    അച്ഛൻ കഥാപാത്രം ചെയ്ത ആൾക്ക് പ്രത്യേകം ഒരു അഭിനന്ദനം
    ആകെ മൊത്തം
    ഇതിൻറെ പിന്നിൽ സഹകരിച്ച എല്ലാവർക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു.

  • @VoiceofAbhi2.0
    @VoiceofAbhi2.0 5 месяцев назад +1

    ഞാൻ അഭിലാഷ് ആട്ടായം ഷോർട് ഫിലിം കണ്ടു സൂപ്പർ ആശംസകൾ എല്ലാവർക്കും

  • @user-qg8bx5qq6u
    @user-qg8bx5qq6u 4 месяца назад +1

    Super

  • @anilkumar.p.c3189
    @anilkumar.p.c3189 5 месяцев назад

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @sunilsujitha2471
    @sunilsujitha2471 5 месяцев назад +2

    മനോഹരമായ കഥ. അജി സാറേ.. സൂപ്പർ... 🥰🌹🌹🌹🌹🌹🌹🌹

  • @jitheshkotheri8224
    @jitheshkotheri8224 5 месяцев назад

    👏👏സൂപ്പർ നന്നയിട്ടുണ് 💐

  • @MohamadshafiAbubakkerkoy-vm6sl
    @MohamadshafiAbubakkerkoy-vm6sl 4 месяца назад

    ആശംസകൾ നന്നായി ചെയ്തു 👍👍♥️💜🧡

  • @ambus5010
    @ambus5010 5 месяцев назад

    നല്ല മെസ്സേജ് തന്ന ഷോർട്ഫിലിം 🤝👌

  • @akashkishore1014
    @akashkishore1014 5 месяцев назад +1

    സുരേഷ് മാഷ് ( രമെഷ്)തനിക്ക് കിട്ടുന്ന റോളുകൾ നന്നായി ചെയ്യുന്ന കലാകാരൻ. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ആൾക്കാരന്നു. ഇനിയും ആൾ ഉയരങ്ങളിൽ എത്തും. എത്രയോ ഷോർട്ടിഫിലിംകളിൽ അഭിനയിച്ഛ് അർഹിച്ച പിന്തുണ നൽകാതിരുന്ന നടൻ. എല്ലാവരും നന്നായി ചെയ്തു

  • @kalathma
    @kalathma 5 месяцев назад

    കിടു സൂപ്പർ 🥰🥰🥰

  • @Fintooo
    @Fintooo 4 месяца назад

    നന്നായിട്ടുണ്ട്.🎉

  • @user-hv9jv3yt6p
    @user-hv9jv3yt6p 5 месяцев назад +1

    നല്ല ഒരു പടം ആയിരുന്നു ❤

  • @abutiger6846
    @abutiger6846 5 месяцев назад

    Ellarum adipoli manoharam super aayi perform cheyithu shalu ikka 👍🏻

  • @ambus5010
    @ambus5010 5 месяцев назад

    എല്ലാവർക്കും all the best

  • @dhanyasudheesan9400
    @dhanyasudheesan9400 5 месяцев назад +2

    നന്നായിട്ടുണ്ട് ചേട്ടാ.... പലകുടുംബങ്ങളിലും സന്തോഷവും സമാധാനവും കളയുന്നത് ഇതാണ്..😢പക്ഷെ ഇതൊന്നും എത്ര കണ്ടാലും കേട്ടാലും ആരും മാറില്ല അതാണ് സത്യം 😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻അഭിനന്ദനങ്ങൾ ചേട്ടാ 🙏🏻🥰🥰🥰❤️❤️❤️❤️❤️❤️😊

  • @suseelavasudevan439
    @suseelavasudevan439 5 месяцев назад +1

    Super, Shilpa nalla abhinayam

  • @h.o.p.e3680
    @h.o.p.e3680 2 месяца назад

    Superb 🙏

  • @sasick1618
    @sasick1618 4 месяца назад

    ❤ സൂപ്പർ

  • @user-so2xu1ns6q
    @user-so2xu1ns6q 5 месяцев назад +1

    Super❤

    • @Rizafilm
      @Rizafilm  5 месяцев назад

      Thanks 🔥

  • @Sabucrpf
    @Sabucrpf 5 месяцев назад +1

    കണ്ടു സൂപ്പർ ശരിക്കും ഒരു സിനിമാ കാണുന്ന പോലെ കാണാൻ പറ്റിയ ഒരു കുഞ്ഞു സിനിമ കഥയും തിരക്കഥയും ഡയറക്ഷനും എല്ലാം ഒന്നിനൊന്ന് മികച്ചത് അഭിനേതാക്കളും വളരെയേറെ തന്മയത്തോടെ കൂടി ബിഹേവ് ചെയ്തു അഭിനയിക്കുകയല്ല ചെയ്തത് ആവശ്യമില്ലാതെ ഒരു കഥാപാത്രവും ഇതിൽ കാണാൻ കഴിഞ്ഞില്ല കഥയുടെ ഫീലിനനുസരിച്ച് കഥാപാത്രങ്ങൾ അതുകൂടാതെ ലൊക്കേഷൻ വീട് അതിലെ ഓരോ ഫ്രെയിം മികച്ചതാക്കിയത് അതിലെ വീടിൻറെ ചുറ്റുവട്ടമാണ് ഡബ്ബിങ് വോയിസും (അജി അണ്ണൻറെ) ഒരു രക്ഷയില്ല അതുപോലെ എല്ലാ കഥാപാത്രങ്ങളുടെയും അച്ഛൻ കഥാപാത്രം ചെയ്ത പ്രത്യേകം പ്രത്യേകം ഒരു അഭിനന്ദനം ആകെ മൊത്തം ഇതിലുമായി സഹകരിച്ച എല്ലാവർക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു.

  • @bijumonsachu1882
    @bijumonsachu1882 5 месяцев назад +1

    ഇതിലിൽ അഭിനയിക്കാൻ കഴിഞ്ഞാതിൽ ഒരു പാട് വിഷമം ഉണ്ടു് എന്റെ സഹപ്രവർത്തകർ എല്ലാം അടിപൊളി

  • @surabhibalaraman734
    @surabhibalaraman734 2 месяца назад

    Super 👏

  • @user-ho3gm8jj7z
    @user-ho3gm8jj7z 5 месяцев назад +1

    എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് സംവിധായകനും അണിയറ പ്രവർത്തകർക്കും വേഷം ചെയ്തവർക്കും അഭിനന്ദനങ്ങൾ

  • @user-pg1rr4jl4e
    @user-pg1rr4jl4e 5 месяцев назад

    ഒരുപാട് സന്തോഷം ഒരു കൊച്ചു സിനിമപോലെ ഉണ്ട്

  • @sharishari2658
    @sharishari2658 4 месяца назад

    സൂപ്പർ

  • @anjanaanjana7257
    @anjanaanjana7257 5 месяцев назад +1

    Nalla story annu congrats to all team❤🎉

  • @AvACreationz
    @AvACreationz 5 месяцев назад

    🫂🫂🫂നല്ല ഒരു വർക്ക്‌ എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉

  • @nirmalatha65
    @nirmalatha65 5 месяцев назад

    സൂപ്പർ ആയി

  • @user-cc9sj2ch8n
    @user-cc9sj2ch8n 5 месяцев назад +1

    Ellarum adipoil annu cheichi poli❤️annu ❤️❤️

  • @suseelavasudevan439
    @suseelavasudevan439 5 месяцев назад +1

    Nalla Katha

  • @shareefringtones1953
    @shareefringtones1953 5 месяцев назад +1

    ഇനിയും ഉരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ❤❤❤❤❤

  • @nirmalatha65
    @nirmalatha65 5 месяцев назад

    Super ആയി

  • @prakashanprakashan682
    @prakashanprakashan682 5 месяцев назад +1

    സൂപ്പർ സൂപ്പർ❤❤❤

  • @ajayansivoham6976
    @ajayansivoham6976 5 месяцев назад +1

    ആനുകാലിക സംഭവം...നന്നായി അവതരിപ്പിച്ചു.... അഭിനന്ദനങ്ങൾ ഫുൾ ടീം 👍🏻❤️

  • @sabeeshguruthipala
    @sabeeshguruthipala 5 месяцев назад +1

    Super ....

  • @abhiksabhiks6695
    @abhiksabhiks6695 3 месяца назад

    ♥️♥️👍🏼gud

  • @vinothvinoth-un1uv
    @vinothvinoth-un1uv 4 месяца назад

    Super. 👍👍👍

  • @hananaoJhananaoJ
    @hananaoJhananaoJ 3 месяца назад

    Very nice pappa

  • @alphonsep2008
    @alphonsep2008 5 месяцев назад +1

    Really superb 🥰🥰🥰🥰

  • @dr.vijayakumars8
    @dr.vijayakumars8 2 месяца назад

    Dear aji, very nice . congratulations to the entire team

  • @maneeshbvm9249
    @maneeshbvm9249 5 месяцев назад +1

    ആശംസകൾ... അജി അണ്ണാ.. All the best team ❤❤

  • @gireeshp916
    @gireeshp916 5 месяцев назад +1

    🌹🌹Nice, congrats to all team

  • @Ananduanilkumar
    @Ananduanilkumar 5 месяцев назад

    ശീതൾ ചേച്ചി അഭിനയം ഒരു രക്ഷ ഇല്ല. ..Mollywood ബിഗ് screenൽ try ചെയ്തൂടെ. .

  • @user-yo9pk8zq7l
    @user-yo9pk8zq7l 5 месяцев назад

    കൈ മുറിഞ്ഞു ബോധം പോയ ആൾ എന്ത് മനോഹരം ആയ ചിരിക്കൂന്നേ 🤣🤣🤣🤣🤣. കണ്ടിട്ട് വെഷമം വന്നു 🤣. സൂപ്പർ acting 😆😆🤣🤣

  • @remyarajesh8615
    @remyarajesh8615 5 месяцев назад

    All the best 👏👏👏

  • @nadanam_classical_danceava176
    @nadanam_classical_danceava176 4 месяца назад

    Subject super 👌👌👌

  • @user-zq8ce1wn3t
    @user-zq8ce1wn3t 4 месяца назад

    Suuper❤❤❤

  • @d7mediag880
    @d7mediag880 5 месяцев назад +1

    സൂപ്പറായിട്ടുണ്ട് ചേട്ടൻ തന്നെയാണോ ഡബ്ബിങ്

  • @sanjana3834
    @sanjana3834 5 месяцев назад

    Excellent ❤️👏

  • @irshadrahim2981
    @irshadrahim2981 5 месяцев назад

    ശരിക്കുംനല്ലൊരു സിനിമഭംഗിയായി🎉❤❤

  • @svinitha9225
    @svinitha9225 5 месяцев назад

    Super . Valare nannaayittundu . ❤❤

  • @user-dt9te7ym3r
    @user-dt9te7ym3r 5 месяцев назад

    നന്നായി ചെയ്തു അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാർക്കും ആശംസകൾ''❤❤ കോബ്ര🎉🎉🎉🎉

  • @thankamaniamma3320
    @thankamaniamma3320 5 месяцев назад

    ജീവിതപാഠം ഉള്ളതും തമാശയും ഉള്ള ഒരു ചെറിയ കഥ ❤️super👌അജിയ്ക്കുംഅഭിനയിച്ച എല്ലാവർക്കുംഅഭിനന്ദനങ്ങൾ 🌹👏👏👏ആയുഷ്മോനെ 👌❤😍🥰

  • @deepikasoman4169
    @deepikasoman4169 4 месяца назад

    Super❤🥰❤❤

  • @krishnakumarkumar2594
    @krishnakumarkumar2594 5 месяцев назад

    നന്നായിടുണ്ട് 👍

  • @ashaanil9480
    @ashaanil9480 5 месяцев назад

    ഹൃദയസ്പർശിയായി അവതരിപ്പിച്ചു 👌👌👌Best wishes 👍🏻

  • @ponniscorner2012
    @ponniscorner2012 5 месяцев назад

    Super story..

  • @kadnatajayan1422
    @kadnatajayan1422 5 месяцев назад

    ശ്രീ അജികുമറിൻ്റെ ഈ ടെലിഫിലിം ഇപ്പോൾ ഞാൻ കണ്ടു. അഭിനന്ദനങ്ങൾ.... ഇദ്ദേഹം ഒരു തികഞ്ഞ കലാകാരൻ ആണ്...കലാസംവിധായകൻ, നടൻ... ദേ ഇപ്പൊൾ സംവിധായകനും.ഒരു ഫിലിമിൻ്റെ പിറകിലെ അധ്വാനം എന്ത് എന്ന് നന്നായറിയാം...ഈ അധ്വാനം ഫലപ്രാപ്തിയിൽ എത്തട്ടെ....പിന്നെ ഒരു കാര്യം...താങ്കൾ ചെയ്യേണ്ടത് സിനിമ ആണ്...ശ്രമം തുടങ്ങൂ....ആശംസകൾ...

  • @sahadsaifudheen2537
    @sahadsaifudheen2537 5 месяцев назад

    Vicky chettante abhinayam pwoli❤

  • @aravindpanicker8596
    @aravindpanicker8596 5 месяцев назад

    നന്നായിട്ടുണ്ട് 👍👍👏👏

  • @akhilchandu9233
    @akhilchandu9233 5 месяцев назад

    Nice ❤❤❤😊

  • @ARRenjuanil143
    @ARRenjuanil143 5 месяцев назад

    നന്നായിട്ടുണ്ട് 👏👏👏

  • @user-pj4ou5fc6u
    @user-pj4ou5fc6u 5 месяцев назад

    അജി ചേട്ടാ സൂപ്പര്‍ ❤

  • @ajithkumar5090
    @ajithkumar5090 4 месяца назад +1

    ❤🙏❤

  • @asokanpillai175
    @asokanpillai175 5 месяцев назад

    Good film ❤

  • @user-po7jw5on3c
    @user-po7jw5on3c 5 месяцев назад

    പൊളി

  • @ananyaarunkayamkulam
    @ananyaarunkayamkulam 5 месяцев назад

    സൂപ്പർ 💞💞💞👏👏👏🎉🎉🎉🎉

  • @nadanam_classical_danceava176
    @nadanam_classical_danceava176 4 месяца назад

    ❤❤❤❤super ❤❤❤

  • @framecreationssijup.d4916
    @framecreationssijup.d4916 5 месяцев назад +1

  • @kgradhakrishnapillaisreesh8269
    @kgradhakrishnapillaisreesh8269 5 месяцев назад

    നന്നായിട്ടുണ്ട്.All the best 👍👍

  • @k.m.georgeadvertisingprint6021
    @k.m.georgeadvertisingprint6021 5 месяцев назад

    Supper ajikumar

  • @freshtales5826
    @freshtales5826 5 месяцев назад

    All the best team 🎉👏👏

  • @udumedia6676
    @udumedia6676 5 месяцев назад

    മനോഹരം

  • @ashwanpanikker9333
    @ashwanpanikker9333 5 месяцев назад +1

    Nice

  • @gopakumarpillai5538
    @gopakumarpillai5538 2 месяца назад

    👍

  • @sahadsaifudheen2537
    @sahadsaifudheen2537 5 месяцев назад

    ഇച്ചിരി ചാർ ഒഴിക്കട്ടെ 🥲🙂

  • @user-jd3vp8te7j
    @user-jd3vp8te7j 5 месяцев назад

    Nice ❤❤❤

  • @sujathakumaripr5395
    @sujathakumaripr5395 5 месяцев назад

    Super story ❤️

  • @prabhashkumar8404
    @prabhashkumar8404 5 месяцев назад

    Super 👌

  • @nadanam_classical_danceava176
    @nadanam_classical_danceava176 3 месяца назад

    ❤❤❤❤

  • @RAHULRaj-ch2xz
    @RAHULRaj-ch2xz 5 месяцев назад

    Super stories

  • @HappyPrayingMantis-lh6gq
    @HappyPrayingMantis-lh6gq 5 месяцев назад

    Nice👌

  • @user-nn2qi1jq4l
    @user-nn2qi1jq4l 5 месяцев назад

    ❤👌

  • @akhilchandu9233
    @akhilchandu9233 5 месяцев назад

    ❤❤❤

  • @blrgamingdeviljok7737
    @blrgamingdeviljok7737 5 месяцев назад

    👍👍

  • @pradeepnair710
    @pradeepnair710 5 месяцев назад

    Very nice.

  • @Niranazhi
    @Niranazhi 4 месяца назад

    ❤🥰

  • @MuhammadAnasMDD
    @MuhammadAnasMDD 5 месяцев назад

    Next episode part 2 wait bro

  • @sruthilayam7117
    @sruthilayam7117 5 месяцев назад +2

    👍👍👌👌👌🪔🪡🪡🪡

  • @mimicrymediaakbar4822
    @mimicrymediaakbar4822 5 месяцев назад +1

    സീരിയൽ ano ith

    • @ajikumarmuthukulam7469
      @ajikumarmuthukulam7469 5 месяцев назад

      അങ്ങനെ ആണോ തോന്നിയത്.... സാർ സീരിയൽ കാണുന്ന വ്യക്തിയാണ് അല്ലെ....

  • @faisaleruka3696
    @faisaleruka3696 5 месяцев назад

    മൈ നെക്സ്റ്റ് ഷോർട് മൂവി കഥ അടിച്ചു മാറ്റിയ 2പേര്

    • @ajikumarmuthukulam7469
      @ajikumarmuthukulam7469 5 месяцев назад

      അന്തസ്സില്ലാത്ത സംസാരം പാടില്ല ഫൈസൽ.... താൻ ആർക്കും പാരപണിയുന്നവൻ ആണന്നു അറിയാം... എടൊ ഫൈസലേ...... താനും ഞാനും ഈ കഥ എഴുതിയ നിസാമും ഒന്നിച്ചാണ് പേപ്പറിൽ കുറിച്ചട്ടുണ്ട്.... കഥ എഴുതിയ നിസ്സാം ഞങ്ങളുടെ ഫങ്ഷനിൽ പങ്കെടുക്കുകയും ആദരവ് സ്വീകരിച്ചു...... തന്റെ പേരും അന്തസായിട്ട് ഞാൻ ഇതിൽ വെച്ചിട്ടുണ്ട്.... അല്ലാതെ തന്റെ വെറും നാറിയ പണി പാടില്ല... Ok ഫൈസൽ താൻ ഇത് എഴുതിയ നിസാമിനെ വിളിക്കു...

  • @NateshNateshNateshNatesh-zx9we
    @NateshNateshNateshNatesh-zx9we 5 месяцев назад +1

    Super

  • @saleenasaleena3115
    @saleenasaleena3115 5 месяцев назад

    സൂപ്പർ

  • @user-so2xu1ns6q
    @user-so2xu1ns6q 5 месяцев назад +1

    Super❤