അച്ഛന്റെ മകൻ | ACHANTE MAKAN | TELE CINEMA | Malayalam Short Film

Поделиться
HTML-код
  • Опубликовано: 9 сен 2024
  • എല്ലാവരും ലൈക്കും സബ്സ്ക്രൈബും അടിച്ച് ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു 🙏

Комментарии • 36

  • @zubingeorge5998
    @zubingeorge5998 21 день назад +2

    ഇത് വളെരെ സത്യസന്ത മായ കാര്യമാണ്.. ഇങ്ങിനെ പലയിടത്തും നടക്കുന്നുണ്ട്.. പുതിയ ആർട്ടിസ്റ്റുകളാണെന്ന് തോന്നുന്നു എങ്കിലും ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന മുഹൂർത്തങ്ങളും കണ്ണുകളെ നനയിപ്പിക്കുന്ന രംഗങ്ങളും ഉൾകൊള്ളിച്ച് സംവിധായകൻ പ്രേക്ഷരെ പിടിച്ചിരുത്തുന്നുണ്ട്..❤❤🎉👍👍

  • @user-ld9zy5zt6l
    @user-ld9zy5zt6l 26 дней назад +1

    കുടുംബവുമായി ഒന്നിച്ചിരുന്നു കാണാൻ കൊള്ളാവുന്ന നല്ല മെസ്സേജ് ഉള്ള telefilm ആണ് സമൂഹത്തിനു ഇത് ആവശ്യമാണ് God bless you❤👏👏👏🙏🙏

  • @abhilashrajan5435
    @abhilashrajan5435 27 дней назад +1

    നിറക്കണ്ണുകളോടെ യാണ് ഈ movie കണ്ടത്. ക്‌ളൈമാക്സിൽ വളരെ സന്തോഷം തോന്നി നല്ല message ഉള്ള ഒരു short movie. സൂപ്പർ 👍👌❤❤❤❤

  • @Akhil-iv8nu
    @Akhil-iv8nu 20 дней назад

    Ithu kalakki adipoli ❤👍🏻👍🏻👍🏻👍🏻

  • @regijose7206
    @regijose7206 22 дня назад

    Very good. Story

  • @adithyanajayakumar2041
    @adithyanajayakumar2041 20 дней назад

    Inganeulla shot filmukal kandittilla. Sathyathil oru theater movi pole irunnu kandu very good best messege 👌🏻👌🏻👌🏻

  • @limiyaerics5083
    @limiyaerics5083 18 дней назад

    👌👌👍

  • @jainjoseph616
    @jainjoseph616 Месяц назад +2

    Good message God bless you 👍👍

  • @shojigopi5391
    @shojigopi5391 27 дней назад +1

    Best short film very good...❤

  • @sibyjoseh5454
    @sibyjoseh5454 27 дней назад +1

    Super teli cinima.best messege suoper ❤❤❤

  • @KNManoj-s5q
    @KNManoj-s5q 27 дней назад +1

    Valere nalla movie.nalla message.nalla story,kuttikal muthal ellavarum valere nannaittund kannukal niranjupoi ❤

  • @girishbabu539
    @girishbabu539 Месяц назад +1

    Good message. Excellent performance ❤❤❤

  • @saradamani.
    @saradamani. Месяц назад +4

    മക്കളെ വേർതിരിച്ചു കാണരുത് അവരെ സ്നേഹിച്ചു വളർത്തണം

  • @jayaanupminz5379
    @jayaanupminz5379 Месяц назад +1

    Excellent ❤,👍👍👍👍👍👍

  • @GokulKrishnan-e6n
    @GokulKrishnan-e6n 29 дней назад +2

    Aksan rajuu🤌👑

  • @lissygracious6452
    @lissygracious6452 29 дней назад +2

    Message നല്ലത്, but acting very poor., 🤔😔😔. കുട്ടികൾ നന്നായിട്ടുണ്ട്., അവര്ക് അഭിനന്ദനങ്ങൾ 👍🏻👍🏻❤️❤️🌹🌹

  • @jincybiju1801
    @jincybiju1801 Месяц назад +1

    ഒരു കുട്ടിയുടെ സ്വഭാവം അവന്റെ ചെറുപ്പത്തിൽ കിട്ടുന്ന ഓരോ അനുഭവം ആണ്

  • @vyasansrichakra928
    @vyasansrichakra928 Месяц назад +1

    നല്ല സന്ദേശം നൽകുന്നഒരു ഫിലിം ആശംസകൾ 💕👌

  • @Mr7edits368
    @Mr7edits368 28 дней назад +2

    Akan raju🎉

  • @vaishnavivaishnavi1667
    @vaishnavivaishnavi1667 Месяц назад +1

    Nice ❤

  • @rajeshraju7487
    @rajeshraju7487 Месяц назад +1

    കൊള്ളാം ❤.. സൂപ്പർ

  • @josephmarcus828
    @josephmarcus828 29 дней назад +1

    Voice is low backgroudmusic is high

  • @levinjoby2745
    @levinjoby2745 29 дней назад +1

    Aksan raju appus fans 🫶

  • @user-ho3gm8jj7z
    @user-ho3gm8jj7z Месяц назад +2

    സ്നേഹം എല്ലാവർക്കും ഒരുപോലെ കൊടുക്കണം ഒരു മക്കളെയും വേർതിരിച്ചു കാണരുത് നല്ലൊരു സന്ദേശമാണ് ഈ ചെറിയ മൂവി നൽകുന്നത്
    കൊച്ചുണ്ണി പെരുമ്പാവൂർ

  • @babyabhilash2632
    @babyabhilash2632 Месяц назад +1

    Super

  • @rajeshkk3677
    @rajeshkk3677 Месяц назад +1

    സൂപ്പർ

  • @jeanshibu5805
    @jeanshibu5805 Месяц назад +1

    👍🏾👍🏾👍🏾

  • @user-jp3jy9qb7r
    @user-jp3jy9qb7r Месяц назад +1

    👍👍👍

  • @josephmarcus828
    @josephmarcus828 29 дней назад +1

    Voice low

  • @ashokakumara1491
    @ashokakumara1491 29 дней назад +1

    Poor sound bgm overlap 😢

  • @jincybiju1801
    @jincybiju1801 Месяц назад +1

    കൊള്ളാം ഇങ്ങനെ കാണിക്കുന്ന മാതാപിതാക്കൾ ഉണ്ടോ

    • @rajeevsreerangam9327
      @rajeevsreerangam9327  Месяц назад +1

      നമ്മൾ കാണുന്നില്ലേ.. സ്വന്തം കുഞ്ഞിനെ കരിങ്കൽ കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞത്??.. ശ്വാസം മുട്ടിച്ചുകൊല്ലുന്നത്,?? അങ്ങിനെ എന്തെല്ലാം.. അതിലെ ഒരംശം മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്

  • @subishnakrishna9734
    @subishnakrishna9734 23 дня назад

    സതീശൻ വലിയത് acting പോര

  • @MolsyShaly
    @MolsyShaly 29 дней назад

    Good but. Acting is so. Bad

  • @SouravSuresh-fz6lz
    @SouravSuresh-fz6lz 29 дней назад +1

    Aksan Raju🫅🫴