എന്റെ സ്കൂൾ സുഹൃത്താണ് സമോദ് .....വടിവാൾ അച്യുതനായി ഏച്ചുകെട്ടില്ലാത്ത അഭിനയം കാഴ്ചവച്ചു ....നല്ല ഒരു സന്ദേശം ആണ് ഈ ഫിലിമിൽ ......എല്ലാ അഭിനേതാക്കൾക്കും ആശംസകൾ
അടിപൊളി,, നല്ല കോമഡിയും, അതേപോലെ കാര്യവും ഉണ്ടല്ലോ,, ആ മരത്തിലേയ്ക് നോക്കിയുള്ള നാലുപേരുടെ നിൽപ് അത് കണ്ടപ്പോൾ പൊട്ടി ചിരിച്ചുപോയി,, ഓരോരുത്തരുടെയും അഭിനയം കൊള്ളാം, അമ്മയായി അഭിനയിച്ചവരോട് ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നി,, അഭിനന്ദനങ്ങൾ,,,
Film നന്നായി എടുത്തിരിക്കുന്നു. അഭിനേതാക്കളെല്ലാം അഭിനന്ദനം അർഹിക്കുന്നു. പ്രതേകിച്ചു പെണ്ണും, ചെറുക്കനും. തനിമയായി അഭിനയിച്ചിരിക്കുന്നു. കഥയിലെ ട്വിസ്റ്റു ഇഷ്ടപ്പെട്ടു. ജീവിതത്തിൽ ഇന്ന് ഇത്തരം കുട്ടികൾ ഉണ്ടാകട്ടെയെന്നും പ്രത്യാശിക്കുന്നു. ഓൾ All the best. മഞ്ജുഷ (സംബോധു കുടുംബാംഗം).
ജാതകത്തിന്റെ പേരും പറഞ്ഞു കല്യാണം നടക്കാതെ പോകുന്നവര്ക്ക് ഇത് കണ്ടു "മറ്റൊന്നും തോന്നരുത് ".😜മനഃപൊരുത്തം ആണ് എല്ലാറ്റിലും മുന്നിൽ വേണ്ടത്.കൊള്ളാം നല്ലൊരു പ്രമേയം.. എല്ലാരും അവരുടെ ഭാഗം ഭംഗിയായി കൈകാര്യം ചെയ്തു..പഴയ വീരകഥകൾ പറയുമ്പോൾ ഉള്ള അഭിനയം അത്രക്കും വേണ്ടിയിരുന്നില്ല. മൊത്തത്തിൽ 👍
പരസ്പര തൃപ്തിയെ മറികടന്നു ബന്ധങ്ങൾക്കിടയിൽ വില്ലനാവാൻ ഒരു വിശ്വാസാചാരങ്ങൾക്കും സാധ്യമല്ലെന്ന കാലഘട്ടത്തിന്നനിവാര്യമായ ഒരു സന്ദേശം ചുരുങ്ങിയ സമയത്തിനുള്ളിൽ നൽകാൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും സാധിച്ചു 👌👌
Good one, addresses problems in age old beliefs with regards to arranged marriages in Kerala,is this tradition necessary? Mattonnum thonnaruth tells otherwise,good performances by all the lead actors..Kudos!!!!
നന്നായിട്ടുണ്ട് ... !! ആദ്യമായിട്ട് സംവിധാനം ചെയ്തതായി തോന്നിയില്ല... എടുത്ത് പറയേണ്ടത് ഉപയോഗിച്ച Color tone ആണ്.... That's superb 👌👌👌... !!!!! Dialogues കുറച്ചു കൂടി colloquial ആവാമായിരുന്നു എന്ന് തോന്നി... Overall good one 👏🏻👏🏻👏🏻👏🏻👏🏻👏🏻
Valare Valare Valare Nannayitund Kridesh Vegheri Adipoli Thakarthu
Keeptup
Adipoli..super
.☺️ അതുകലക്കി 👍 എല്ലാം superb 👌😊☺️👌💐
വളരെ നന്നായി ഇഷ്ട്ടപെട്ടു
എന്റെ സ്കൂൾ സുഹൃത്താണ് സമോദ് .....വടിവാൾ അച്യുതനായി ഏച്ചുകെട്ടില്ലാത്ത അഭിനയം കാഴ്ചവച്ചു ....നല്ല ഒരു സന്ദേശം ആണ് ഈ ഫിലിമിൽ ......എല്ലാ അഭിനേതാക്കൾക്കും ആശംസകൾ
Good!!! Congratulation bro!!
അടിപൊളി,, നല്ല കോമഡിയും, അതേപോലെ കാര്യവും ഉണ്ടല്ലോ,, ആ മരത്തിലേയ്ക് നോക്കിയുള്ള നാലുപേരുടെ നിൽപ് അത് കണ്ടപ്പോൾ പൊട്ടി ചിരിച്ചുപോയി,, ഓരോരുത്തരുടെയും അഭിനയം കൊള്ളാം, അമ്മയായി അഭിനയിച്ചവരോട് ഒരിത്തിരി ഇഷ്ടം കൂടുതൽ തോന്നി,, അഭിനന്ദനങ്ങൾ,,,
Supper, Prasidha adipoliyayittundu, Nalloru massage aanu
അടിപൊളി ❤👌
പ്രിയ സുഹൃത്ത് ജിത്തു നായകനായ ഈ കൊച്ചു സിനിമയ്ക്ക് ആശംസകൾ
ആശയവും സംവിധാനവും മികവു പുലർത്തി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
അതാണ് അതിന്റെ ശരിക്കും ശരി 👌👌
അസ്സലായിട്ടുണ്ട് super എല്ലാവരും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👌👌👌👏👏👏
Super polichu. Shinodettande sound...
ജിത്തുഭായ്സൂപ്പർ അടിപൊളിനല്ലൊരു സന്ദേശംഎല്ലാവർക്കും അഭിനന്ദനങ്ങൾഅഷ്റഫ്മമ്പറം
Super.....
Good one 👍. Oru cinema Kanda feeling und. Avarude theerumanthinte koode njanum 👍👍👍
Jolsyan adipoli...
Super...nice acting...👌👌👍
Good... 👌 do more films 👍
Very good and nice intiative
Jolsyan poli
👍🏻👍🏻👍🏻 jithesh chettaa 👌👌👌
ഗംഭീരമായിരിക്കുന്നു
Super. വളരെ നന്നായിട്ടുണ്ട് . എല്ലാവരും നന്നായിഅഭിനയിച്ചു. അച്ചുമ്മാവൻ super ആയിട്ടുണ്ട്👍
സമോദേട്ടാ.... സൂപ്പർ..
മറ്റൊന്നും പറയാനില്ല....
വളരെ നന്നായിരിക്കുന്നു. മറ്റുള്ളവർക്ക് എന്തു തോന്നും എന്നു കരുതി നശിപ്പിക്കാനുള്ള തല്ല ഒരു ജീവിതവും. well done ' Congrats
kollam
Nice work.
Jithesh ...you are hope full actor..
Doing well ..acting well..
Fly high with your goals and dreams 👏👏👏👏👏
Film നന്നായി എടുത്തിരിക്കുന്നു. അഭിനേതാക്കളെല്ലാം അഭിനന്ദനം അർഹിക്കുന്നു. പ്രതേകിച്ചു പെണ്ണും, ചെറുക്കനും. തനിമയായി അഭിനയിച്ചിരിക്കുന്നു.
കഥയിലെ ട്വിസ്റ്റു ഇഷ്ടപ്പെട്ടു. ജീവിതത്തിൽ ഇന്ന് ഇത്തരം കുട്ടികൾ ഉണ്ടാകട്ടെയെന്നും പ്രത്യാശിക്കുന്നു.
ഓൾ
All the best.
മഞ്ജുഷ (സംബോധു കുടുംബാംഗം).
ആളുകൾ കാണേണ്ട ചില കാര്യങ്ങൾ കാണിച്ചുതരുന്ന നല്ലൊരു ഷോർട്ട് ഫിലിം. അഭിനയിച്ചവർ എല്ലാരും നന്നായി. പ്രത്യേകിച്ച് അച്യുതൻ മാമൻ. വളരെ മികച്ച പ്രകടനം❤️👏🏼
👍
വളരെ നന്നായിട്ടുണ്ട് 👌🏼👌🏼🌷🌷. ജീത്തു അഭിനയം ഗംഭീരം 🌹🌹
I loved it
Nice one 😄👍👍♥️
👍👍👍👍👍👍
നന്നായിട്ടുണ്ട് ഇന്നത്തെ കാലത്തു സമൂഹത്തിനു കൊടുക്കാൻ പറ്റിയ ഒരു സന്ദേശം ഉണ്ട്. എല്ലാവരും നന്നായി ആക്ട് ചെയ്തു പ്രത്യേകിച്ച് അച്യുതൻ മാമൻ.
നന്നായിട്ടുണ്ട്, നല്ല സന്ദേശം.👍
തുടക്കം മുതൽ തീരു൦ വരെയും കണ്ടിരിക്കാൻ തോന്നുന്നുണ്ട്,
അരങ്ങിലും അണിയറയിലു൦ അഭിനന്ദനങ്ങൾ...❤🙏💐.
Jolsyan nice acting... Keep going
Assaalayittundee...
ജാതകത്തിന്റെ പേരും പറഞ്ഞു കല്യാണം നടക്കാതെ പോകുന്നവര്ക്ക് ഇത് കണ്ടു "മറ്റൊന്നും തോന്നരുത് ".😜മനഃപൊരുത്തം ആണ് എല്ലാറ്റിലും മുന്നിൽ വേണ്ടത്.കൊള്ളാം നല്ലൊരു പ്രമേയം.. എല്ലാരും അവരുടെ ഭാഗം ഭംഗിയായി കൈകാര്യം ചെയ്തു..പഴയ വീരകഥകൾ പറയുമ്പോൾ ഉള്ള അഭിനയം അത്രക്കും വേണ്ടിയിരുന്നില്ല. മൊത്തത്തിൽ 👍
മനോഹരം🌹
എല്ലാവരും മനോഹരമായി ട്ടോ all the best ....jithu നിനക്ക് നല്ലൊരു ഇരുത്തം വന്നിട്ടുണ്ട് Awesome Acting 👌👌👌🥰
Very nice. All the best Jeethu👍
Superb... 👏👏👏👏
സൂപ്പർ 👍ക്ലൈമാക്സ് ✌️പൊളിച്ചു
Jolsyan nannayitund 👏🏻👏🏻
അടിപൊളി ആണല്ലോ ഉണ്ണി. 👍👍
Super വളരെ നന്നായിട്ടുണ്ട് " കഥയിലെ ചില ഭാഗങ്ങൾ യഥാർത്ഥ ജീവിതമായി ബദ്ധമുള്ളത് പൊലെ. All the best 👍 👌 😍
Excellent work..
പരസ്പര തൃപ്തിയെ മറികടന്നു ബന്ധങ്ങൾക്കിടയിൽ വില്ലനാവാൻ ഒരു വിശ്വാസാചാരങ്ങൾക്കും സാധ്യമല്ലെന്ന കാലഘട്ടത്തിന്നനിവാര്യമായ ഒരു സന്ദേശം ചുരുങ്ങിയ സമയത്തിനുള്ളിൽ നൽകാൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും സാധിച്ചു 👌👌
Nice short film.. super...
അഭിനന്ദങ്ങൾ ജിത്തു & ടീം, ജിത്തുവിന്റെ കാരക്ടർ റോളുകളിലേക്കുള്ള യാത്രയുടെ തുടക്കമാകട്ടെ ഈ വർക്ക്, എല്ലാ ആശംസകളും നേരുന്നു.
മറ്റൊന്നും തോന്നരുത്..... ഗംഭീരമായി....
Superb 👌👌👌
അച്യുതമാമൻ പിന്നെ ചെക്കൻ പെണ്ണ് സൂപ്പർ... നല്ല ഒരു ഫിലിം 🌹🌹💝👏👏👏
സൂപ്പർ 👍👍♥️♥️♥️♥️♥️
Jithu good acting
Kandu..ishttappettu...like adikkem cheithu😍😄
വളരെ നന്നായിരിക്കുന്നു.. സ്വാഭാവികമായ അഭിനയം.. അഭിനന്ദനങ്ങൾ 🌹
നന്നായിട്ടുണ്ട്.. ക്യാമറ, സ്ക്രിപ്റ്റ്, അഭിനയം.. എല്ലാം മനോഹരം 🌹
Jolsyan poli...nice acting
Self Dicission making ഈ കാലത്ത് അതെ പറ്റു...great..ജിത്തു....
all crew,best wishes 👍❣️🙏
ജിത്തു കൊള്ളാം
...
⚡️⚡️
Good one, addresses problems in age old beliefs with regards to arranged marriages in Kerala,is this tradition necessary? Mattonnum thonnaruth tells otherwise,good performances by all the lead actors..Kudos!!!!
Samod super, അമ്മാവന്റെ role കലക്കി 👏👍
jolsyan nice acting
ellavarum nannayi cheythitund👏👏
Vinod mama , shivin bro 👏👌👌
Jolsyan polichu
ഗംഭീരം നല്ല ഒരു ഫീലിം അഭിനന്ദനങ്ങൾ
35 പെണ്ണുകാണാലിനു ശേഷം.. ജീവിതത്തിൽ ഉറച്ച തീരുമെടുത്ത മധുപാലിനും മൃദുലക്കും ആശംസകൾ 💕
Good job Jeethu Kesav Prasida Vasu & Mohandas Kavungal 🌹
Nice നല്ല അടിപൊളി ഷോർട്ട് ഫിലിം nice team.
ജ്യോൽസ്യൻ അടിപൊളി 👏👏
Nice one ❤️, u did a grt job jithu, and the best drama actress winner ajitha chechi❤️, nd all the best for entire cast and crew
അടിപൊളി
നല്ല കുറെ മുഹൂർത്തങ്ങൾ 🎉🎉🎉 ആശംസകൾ
Vivaaha mangalaashamsakal
Excellent..
nice theme ...
മനോഹരം..... ആയി....
So super 💕
All r acting well especially achumaman.... I wish the whole team a good future...
Adipoli climax❤👌👌👌👌💐💐💐💐💐💐💐💐💐
Thank you so much
Nice movie. Congratulations to entire team members
Good
നന്നായിട്ടുണ്ട് 👍.
Best wishes to the team..
Excellent
വടിവാൾ അച്യുതൻ 👌👌
Prasida ചേച്ചി 👌👌👌
Super 👍👍👍
ജിത്തു ബായ് ❤️
നന്നായിട്ടുണ്ട് ... !! ആദ്യമായിട്ട് സംവിധാനം ചെയ്തതായി തോന്നിയില്ല... എടുത്ത് പറയേണ്ടത് ഉപയോഗിച്ച Color tone ആണ്.... That's superb 👌👌👌... !!!!! Dialogues കുറച്ചു കൂടി colloquial ആവാമായിരുന്നു എന്ന് തോന്നി... Overall good one 👏🏻👏🏻👏🏻👏🏻👏🏻👏🏻
nannayittundu. very good. all the best to entire team.
Jolsyan
Awesome movie…It’s really an eye opener to the whole society 😊
Nice👍👍
,❤️👍👍അദിനന്ദനങ്ങൾ പിന്നണിയിലും മുന്നണിയിലും ഉള്ള എല്ലാവർക്കും
ആശംസകൾ
സൂപ്പർ
Nice short film.