Это видео недоступно.
Сожалеем об этом.
EP 133 ഞങ്ങൾക്ക് ഭൂട്ടാൻ ലോട്ടറി അടിച്ചു 🔥 Bhutan Lottery Bumper & Postage Stamps (Exclusive)
HTML-код
- Опубликовано: 7 авг 2024
- EP 133 ഞങ്ങൾക്ക് ഭൂട്ടാൻ ലോട്ടറി അടിച്ചു 🔥 Bhutan Lottery Bumper & Postage Stamps (Exclusive) #techtraveleat #inbtrip #bhutan
For more details about Bhutan Tourism: bhutan.travel
To contact our Guide Tashi Nima
Whatsapp: 0097517897591
Mail: tnt.tashi4353@yahoo.com
00:00 Intro
00:31 Bhutan Lottery Bumper
09:34 Bhutan Traffic Police
11:21 Cinema Theatre in Thimphu
12:33 Shopping in Thimphu
14:49 Meat Import from India
17:10 Meet Malayalees in Bhutan
19:16 Dinner
21:44 Cars in Bhutan
22:39 Bhutan Postal Museum
28:30 Postal Stamp with our own photos
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
17:10 ഞങ്ങളെ കണ്ടു 😍. വെയ്റ്റിംഗ് ആയിരുന്നു ഈ epiosod ന് വേണ്ടി
❤
@@chipppa 😊
🥰 🥰big salute.... army officer's... 👍🏻👍🏻
❤
*TTE സ്ഥിരം പ്രേഷകർ ഉണ്ടോ Thashi is a gentle man and a good person , and a good guide* *Thashiയുടെ മലയാളം പൊളിയായിരുന്നു.ഞങ്ങൾ Thashiനെ ഒരു guide ആയിട്ടു അല്ല നിങ്ങളുടെ ഒരു family memeber നെ പോലെ ആണ് കണ്ടത്*
Yes
@@TechTravelEat ❤️🥰 rishi kuttanu sukam alle
Yes
Sujith bhai യുടെ video കാണൽ ഒരു ലഹരിയായി മാറി ,
Yes
Simply love the way Rishi baby calls "Amma "
The way Rishikuttan calls ammaaa ammaaa is very soothing and I'm sure it brings an absolute joy to Shweta chechis mind!
So much of affection and so much of closeness.♥️
ഈ തിരക്ക്, യാത്ര, enjoyment,എല്ലാത്തിനും ഇടയ്ക്കും കൂട്ടുകാരനെ ഓർക്കുന്നുണ്ടലോ 👏very happy to see ur bond with that family❣️
Thashinem kooty oru stamp cheyyamayirunnu..... Memoriesss😍😍👍🏻👍🏻
2million ആയിട്ട് തിരിച്ചു വന്നാൽ മതി സുജിത്തേട്ടാ...
It's near by only..... ❤️❤️❤️
അങ്ങനെ ഭൂട്ടൻ ലോട്ടറി എടുത്തിരികയാണ് സുഹൃത്തുക്കളെ 🥰🥰🥰, ഇങ്ങനെ ഇങ്ങനെ ഓരോ ചെറിയ വലിയ ഭാഗ്യങ്ങൾ ഉണ്ടാകട്ടെ 🙏🏻..., poli video 🥰🥰🥰 tech trvel eat fan girl 🥰🥰🥰🥰🥰
എനിക്ക് എന്താണെന്ന് അറിയില്ലാ... നിങ്ങള് എനിക്ക് ഹരമായി മാറിയിരിക്കുവാ... നിങ്ങളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ❤❤❤നടക്കുവോ എന്നറിയില്ല... Chance കിട്ടിയാൽ ഞാൻ miss ചെയ്യില്ലാ.... ♥️♥️♥️
താഷി ഫാമിലി ബ്യൂട്ടിഫുൾ ❣️❣️❣️
ഭൂട്ടാൻ വ്ലോഗ്സ് കഴിയാറായി ലെ.. എന്ത് പെട്ടെന്ന് ആണ് ഓരോ വ്ലോഗ്സും കഴിയുന്നത്.. പിന്നെ last വിപീടെ ഫാമിലിക്ക് card അയച്ചു കൊടുത്തപ്പോൾ സന്തോഷവും. ഒരു കുഞ്ഞു സങ്കടവും തോന്നി.. Bcz നിങ്ങള് തമ്മിലുള്ള ആ ഒരു friendship value അത്രക്കും ഉണ്ട്.... ഓർമ്മകൾക്ക് അവസാനം ഇല്ല.. സ്നേഹം മാത്രം.. For TTE family... 👍
പ്രേക്ഷകരുടെ suggestions എല്ലാം cover ചെയ്ത് bhutan ട്രിപ്പ് കിടിലൻ ആയിട്ടുണ്ട്.. അവിടെ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തല്ലേ 😅😂.. Lotteryil വരെ oru കൈ നോക്കി.. 😄
Bhutan has been covered exceptionally well.. 💖👍
Waiting for upcoming episodes..
Hai Sujith, ningalude Butan series kaziumbol njangal ettavum miss cheyyunnathu Thashiye ayirikkum.We love Thashi and convay my regards to him
Super..unique post office...thank you for this information ...will share it with my students...Tech travel eat...Sujith and family. Loved the way u send that photo to ur friends wife. True friend...sujith.
Sujithettaa Thashi bro adipoliyaanutto ellaavarkkum sugamalle safe journey and god bless you all of you
അടിപൊളി... എത്ര തിരക്കിനിടയിലും miss ആവാതെ ഈ series കാണുന്നു.... Bhutan is a wonderworld.... Thashi is so cute nd innocent... TTE കുട്ടികൾ 😁.... കലക്കുന്നു.... വിപിൻ ന് എന്താ പറ്റിത്... ഞാൻ മുൻ വീഡിയോസ് മുഴുവൻ കാണാത്തതു കൊണ്ടാവും... അറിയാഞ്ഞത്... Anyway ❣️പൊളിച്ചു
TTE enim enim valarateeeee 🥰We are with u Sujith bro and family 🥰
Army officers n big salute🔥❤️
And kannur army officers ❤️🔥
😍
Adipoli video 👍👍...stamp super... lottery adikkatte... rishikuttan 💗💗 ammumma vilikkunnath cute...❤️
Poli Video Sujith Cheeta Today's Video Taking Butan Lottery Bumper and Postage Stamps Exclusive Video Poli My Favorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗 Legender Beast Poli
Mr Sujith Bhakthan, I must say : You have a very beautiful and very supportive family, which most of the Keralites doesn't have or doesn't know to value it if they even have it. Swetha Chechi is very much supportive mentally and physically with you Sujith. This can not be created or implemented by any ways, it comes from the heart and the moral values that ur family and ancestors have taught u people. I see all of your videos most of the time, and OfCourse I do miss some parts or fast forward them as it could be boring for myself ... lol 😋 .. No offence buddy .. Sathyam parayatte buddy , Ningal poli aane Bhai.. I hope we could meet some day , somewhere , however my life is going in another direction with normal routines and Job. An INB trip with a Small Kid is very crucial and you guys are handling it very Smooth. Kudus to the entire team of Tech Travel Eat channel .. Good Luck ..Peace
Bhutan Vlogs അടിപൊളി 😍❤️
ലോട്ടറി അടികുമോ Sujithetta 😄💛
U can print ur photos on postal stamp in India also.go to selected post offices in kerala
Your speciality is that you didn't forget your best friend and his family. That stamp is worth for that family ☺️☺️☺️
Kottayam Baker Jn. ൽ ഇപ്പോഴും hand signal തന്നെയാണ്..
You are the pride of Kerala etta. The first Indian vehicle to go to East after lockdown is our Fortuner🥰Only some people have the talent to make others enjoy. You all have that talent!!
Thanks ❤️
@@TechTravelEat 🤩🤩
മനോഹരം ഇങ്ങനെ സ്റ്റാമ്പ് വെച്ച് ഉള്ള സാഭവം ലോകത്ത് വേറെ എവിടെ യും ഇല്ല ♥️
Thrissur pooram exhibition post office pavilion undayerunnu
ഫോട്ടോ വച്ച് സ്റ്റാമ്പ് ഉണ്ടാക്കുന്ന facilityഇവിടെയും ഉണ്ട് .
Waiting for nxt vdo....... 👌👌👌Feeling like..... I saw the entire Bhutan in detail & taste of Bhutan in my mouth through ur detailing abt each & every foods.
Hlo bhakan family love u guyzz ...swetha chechi v love u...lots of love from Saudi Arabia
Swetha choriyan midukkiyaya kondu nannayittu choriyunnund.. 🤭😂ath kalakki. 😎 Bhagyathinu thirichonnum paranjilla 🤭
കലക്കി ..... പോസ്റ്റ് ഓഫീസ് ഇങ്ങനെയായിരിക്കണം .... അടിപൊളി
Koore nalla nalla nimishangal thashiyodoppam undarnnathu njngalum athu enjoy chaithu... Endu nalla manushyan... We miss u thashi... Athayirikkum ellavarum kooduthal miss chaiyan povunnathu....
The postal activity was so different. Good tourism promo.
Swetha you are absolutely right giving light food to Rishikutta.....which is good for his health.....let him eat food of his choice.......n taste ....
Intro പൊടി പൊടിച്ചു...നാളെയാണ് നാളെയാണ് 😍
Sujith!you are adorable,adipoli like to watch ur vlogs
Sujithetta Philanthropist Ella Philatelist. Jokes apart, great content as always ♥️
Sujith's english is comedy by itself😁
Uff, 26:21 ഇത് stamp അടിച്ചവൻ വീരൻ തന്നെ. 🤣
Bhutan Lottery & Bhutanese Stamp..totally a nee experience & new info…❤❤❤❤
25:58 It's philatelist and not philantropist 😌 Philately is the collection of stamps whereas philantropy is helping others in need...
Very interesting video..
Very informative one about the Bhutan Post office.
Keep going and take care
Rishikuttan paavam drrrrrrrr Cheyyunna Kaanaan super aayirunnu.. enjoyed a lot.... abhiyude chiri ketappo thanney evide nammakkum chiri vannu....super... enjoy...
Taashi should start a RUclips CHANNEL. As guide it will help him and people who live out of butan have always a curious about to know more butan . Moreover taashi have a good exposure from TTE. You should start mannnn🔥 sujithettan will also support.
Hai, നിങ്ങളുടെ ഭൂട്ടാൻ യാത്ര കണ്ട് ചാനൽ Subscribe ചെയ്തു പോയി അത്രക്ക് ഇഷ്ടമായി നേരിൽ കാണുന്ന പോലെ തോന്നും ഓരോന്നും. Tashi is a nice guy..... താഷിയോട് സ്നേഹാന്വേക്ഷണം അറിയിക്കണം ഞങ്ങൾ Miss ചെയ്യാതെ കാണുന്നുണ്ട്. All greetings for u all ... and God bless U
Oru tourist guide cash athinu vendi mathramallathe athe passionate ayitte ah work cheyunnathe kanunna first time aanu engane ellam avarde avide visit cheyan varunnavare comfortable akki vakkunnathe great thashi sir
ഈ തിരക്കിലും സ്വന്തം കുട്ടുകാരനേ സ്നഹത്തോടെ ഓർമ്മിച്ചതിൽ ഒരുപാട് സന്തോഷം. എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹
THANKS ❤️
Sooo....cute ....family🥰🥰
താങ്കളുടെ ഓരോ അഭിപ്രായം മികച്ചതാണ് ...
Lovely stamps and first day covers.
Ipolaanu ee video kaanan patyey eni baaki kanateyyy .3 videos left heaven💥
You are doing a great job, Sujith. Our whole family enjoys your videos. One small correction if you don't mind. You mentioned Philanthropy somewhere in the episode. Correct usage is Philatelic
നിങ്ങളുടെ ഭൂട്ടാൻ യാത്ര കഴിയുമ്പോൾ താഷിയെ ഒരുപാട് miss ചെയ്യും .കൂടെ പോരുന്നോ എന്ന് ചോദിച്ചു നോക്കൂ...😃😃😃❤️
🤣🤣
അവര് ഇതു പോലെ ധാരാളം ടൂറിസ്റ്റുകളെ കാണുന്നവരല്ലെ ,
@@AjithKumar-ff7vi നമ്മൾ ആദ്യമായിട്ട് അല്ലേ താഷിയെ കാണുന്നത്🙂
അവർ ഭൂട്ടാൻ വിട്ടിട്ട് 12-13ദിവസം ആയി ബ്രോ
അടിപൊളി video 👏👏👏👏ടാഷി പ്വോളി 👏👏
നിങ്ങൾ ഗിഫ്റ്റ് വാങ്ങിയത് സ്നേഹം ❤️❤️
E video presentation super. Ntho Oru prethyakatha❤️
You are the best vlogger Malayalam...God bless you all..
Proud to be a postal staff🙏
ഹലോ ചേട്ടാ ഞാന് നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് നല്ല രസമാണ് എല്ലാം കണ്ടിരിക്കാൻ.. ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷവും ആശ്വാസമാണ്. വ്യത്യസ്തമായ പലതരത്തിലുള്ള കാണാത്ത കാഴ്ചകൾ കാണുമ്പോൾ അതിമനോഹരം എന്ത് രസമാണ്. പിന്നെ നമ്മുടെ സ്വന്തം ഋഷി കുട്ടൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് പിന്നെ അബിയെയും. നമ്മുടെ സ്വന്തം ചേട്ടനെയും ചേച്ചിയെയും. ഋഷി കുട്ടനെയും മനസ്സിൽ നിന്നും മായ്ക്കാൻ പറ്റാത്ത. 💚☺️അത്രമേൽ ഒരുപാട് ഇഷ്ടമാണ്.നമ്മുടെ സ്വന്തം പ്രിയങ്കരനായ. താഷി ഋഷി കുട്ടൻ അക്കുവെന്ന് വിളിക്കുന്നത് കേൾക്കാൻ എന്ത് രസമാണ്. ഋഷി കുട്ടൻ കുട്ടന്റെ കളിയും ചിരിയും കുസൃതികളും കാണാനാണ് ഏറെ ഇഷ്ടം... 💚☺️.
Njane kandollu njan mathrame kandollu😅😂😂😂😂26:21
Vipin ന്റെ wife ന് നിങ്ങൾ ഭൂട്ടാനിൽ നിന്നു അയച്ച പോസ്റ്റ് കാർഡ് അവരുടെ കയ്യിൽ കിട്ടുമ്പോഴുള്ള Moment കൂടി ഒരു വീഡിയോയിൽ ഉൾപ്പെടുത്തണം ❤
സ്റ്റാമ്പ് കണ്ടിട്ട് ഉറപ്പായിട്ടും ഞെട്ടും sujithettaa..super ആയിട്ടുണ്ട് സ്റ്റാമ്പ് .. ♥️♥️❤❤
Nice viedo Hi Rishikutta 👍👍💓
INB2 rocks. By the way at 23 minutes and 53 second, there is a small unintended error. You meant: Philatelist but you said Philanthropist 😀. It’s a slip of the tongue! Our entire family is enjoying these superbly produced videos.
Sujith good fun to see u all scratching and wining 🤣👍❤️
ഇൻഡൃയിലെവിടേയും പോസ്റ്റോഫീസിൽ(HO) ഈ ഫെസിലിറ്റി നേരത്തേതന്നെയുണ്ട്.
Post office polichu ❤
Postal Stamp With Our Own Photos Information 👌 Very na Different Experience Video Views Amazing 👍
Innathe Video nannayirinnu 😍💯
Intro polichu
My Stamp’ is the brand name for personalized sheets of Postage Stamps of India Post....ivide tvm il njn cheythitund..from GPO
സൂപ്പർ 🌹🙏🏼അടിപൊളി വീഡിയോ 🌹👍🏻❤❤❤
അടിപൊളി വീഡിയോ 👌👌
Hi sujith, love from bengaluru i watch ur videos everyday I won't even miss a video I feel very happy to see u guys.... And does shwetha speaks konkani?
My mother tongue is also konkani!!
sneham mathram ❤️
ennaa oru content quality ah......hooo sammadhichu sujitheettaaa ❤️❤️❤️
Great beautiful congratulations hj Best wishes thanks
Will miss Akku😢😢
The post office its also there in mumbai you can have your own stamp printed
It's really amazing video
Felt today’s episode very emotional
Lottery eduppe polichu ❤
will you go to Tiger Nest? it is difficult trek
Lottery adikatte.🥰🥰🥰🥰🥰love u all.take care
സ്ഥിരം പ്രേക്ഷകർ attendance.!😍💛
Chetta, you were in a video of ISL called kbfc vs hfc isl rivalries. They showed a 2 second footage of you and rishi in the stadium. You came in between 2:55 - 3:05minutes.
ഇന്നലെ hfc യെ തോൽപ്പിച്ചില്ലേ.
കേരള ബ്ലാസ്റ്റേഴ്സ് ഉയിർ.
പണ്ട് ഭൂട്ടാൻ ഡാറ്റ ലോട്ടറി എടുത്ത ഓർമ്മ 🥰🥰🥰🥰
ഭൂട്ടാന് ഡാറ്റ
സൂപ്പർ അടിപൊളി അടിപൊളി പോസ്റ്റ് ഓഫീസ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
All the best dearies
ഋഷി കുട്ടൻ എവിടെ ഇൻട്രോ പറയുമ്പോ അങ്ങേരു നിര്ബന്ധമാണ് 🥰
Post office superb 👌🏽
14:36 Sujith ettan's reaction 😂😂😂
Post office vlog is very nice.
Kidu stamp
Post office vlog is awesome
Having thashi is having a family member. He is really a gem of a man.
സൂപ്പർ sujith
Wow u people tried the Bhuttan lottery nad also visited the post office nd experi enced the unique system of stamping...what else is to do in Bhutan...u are exploring every millimetres of Bhuttan...we also got those valuable info.....👍👍👍
My Stamp facility is provided by India Post also. You can visit your nearby Postoffice to know more about it.
26:20 എനി എന്തൊക്കെ കാണണം
Akku(thashi) also enjoying trip❤️😌
15:30 same also in Singapore 🇸🇬, avidyum arrvue shala illa , eallam malaysia 🇲🇾, Indonesia 🇮🇩 annu varundhe .....
Day 133 present sir
💚💚💚💚