EP 134 | ഞങ്ങൾ ഭൂട്ടാനികളായപ്പോൾ 🇧🇹 World's Dangerous Airport, Thimphu to Paro & Beer Factory 🍺

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 994

  • @athul1040
    @athul1040 Год назад +92

    *ഭൂട്ടാൻ ഞങ്ങൾക്ക് കാണിച്ചു തന്നപോലെ താശിക്ക് കേരളം കാണിച്ചുകൊടുക്കണം♥️....അതും TECH TRAVEL EAT ഒരു ടൂർ ഗൈഡ് ആയിട്ട്.🥰*
    *Welcome Thashi to kerala and explore kerala*

  • @vipinkailas7040
    @vipinkailas7040 Год назад +127

    ഓരോ എപ്പിസോഡും കണ്ട് തുടങ്ങുമ്പോൾ ഒരു പ്രത്യേക ഫീൽ തന്നെയാണ് സുജിത്ത്... പക്ഷേ, വിഡിയോയുടെ അവസാന മിനിറ്റ് എത്തുമ്പോൾ എന്തോ വല്ലാത്ത ഒരു സങ്കടം ആവുന്നു... നിങ്ങളെ വല്ലാതെ Miss ചെയ്യുന്ന ഫീൽ... അത് എനിക്ക് മാത്രമല്ല, സ്ഥിരം പ്രേക്ഷകർക്ക് എല്ലാവർക്കും തോന്നുന്ന ഒരു ഫീൽ അല്ലെ ഗയ്‌സ്....

  • @fliqgaming007
    @fliqgaming007 Год назад +29

    ശെരിക്കും നമ്മളും ഏകദേശം Bhutan യാത്ര ചെയ്ത.. കണ്ട് കഴിഞ്ഞു നിങ്ങളുടെ കൂടെ..😍❤️ എല്ലാവരുടെയും കൂടെ നല്ല രസമാണ് vlog കണ്ടിരിക്കാൻ 💛💛

  • @shareenab5160
    @shareenab5160 Год назад +15

    നാലാൾക്കും ചേരുന്നുണ്ട് ക്യൂട്ട് ആയി തോന്നിയത് സുജിത്തും ഋഷി ബേബിയും 😍😍🥰🥰

  • @minijaykumar3258
    @minijaykumar3258 Год назад +30

    Bhutani dress suits Rishi well 👍 sad to know that you people are leaving Bhutan , no problem expecting more exciting videos from North East and all 🙏

  • @fasilajalal8210
    @fasilajalal8210 Год назад +18

    ഭൂട്ടാൻ യാത്ര അവസാനിക്കരുത് എന്ന് ആഗ്രഹിച്ചു പോകുന്നു... 👌👌 ഒരു മടുപ്പും ഇല്ല. Sujith ബ്രോ, rishi കുട്ടനും ഭൂട്ടാനി dress നന്നായി ചേരുന്നത്... ഒരു positive energy ആണ് നിങ്ങളെ എല്ലാവരെയും കാണുബോൾ... ഇനി അടുത്ത destination ഇതിലും മനോഹരം ആയി തീരട്ടെ എന്ന് ആശംസിക്കുന്നു... ❤️❤️❤️🌹

    • @dxbchannel
      @dxbchannel Год назад

      എടോ അഭിജിത്തെ , നിൻ്റെ പണി കൊച്ചിനെ എടുപ്പും , വണ്ടി ഓടിപ്പും, പെട്ട് ചുമപ്പും , ആട്ടും തുപ്പും, വൈകിട്ട് വയറു നിറച്ചു ഭക്ഷണവും , റെയിൽവേ സ്റ്റേഷൻ കാണിച്ചുതരുന്നതും ആണ് നിന്റെ കൂലി ,
      ഇത് നാട്ടുകാർക്കൊക്കെ അറിയാം, നിനക്ക് ഇതുവരെ അത് മനസിലായില്ലേ ഇതുവരെ ...
      നിനക്കും വേണ്ടേ ഒരു ജീവിതം ...
      എസ്‌കേപ്പ്...

    • @sreelekshmi1190
      @sreelekshmi1190 Год назад

      @@dxbchannel what's your problem? കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ മിണ്ടാതെ ഇരിക്കടോ

  • @akhil__akku
    @akhil__akku Год назад +347

    ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്തിട്ടില്ല 🥰🥰🥰കാണാതിരിക്കാൻ തോന്നില്ല 🥰

  • @novauyir
    @novauyir Год назад +52

    ഓരോ episode കാണുമ്പോഴും എന്തോ ഒരു feel etra കണ്ടാലും മടുപ്പ് വരാത്ത ഭൂട്ടനും 🥰🥰🥰
    ABHI annan train ഒരുപാടു miss ചെയ്യുന്നുണ്ടാകും അല്ലെ 😂😂

  • @arunarayan2324
    @arunarayan2324 Год назад +10

    ഫ്ലാറ്റിലേക്ക് താമസം മാറുമ്പോഴുള്ള ഫഗ്ഷനിൽ താഷിയെയും കുടുംബത്തെയും നമ്മുടെ നാട്ടിലേക്ക് ക്ഷണിക്കണം.

  • @reenaunni6422
    @reenaunni6422 Год назад +13

    സുജിത്തിനും, റിഷിക്കും ഡ്രസ്സ് നന്നായി ചേരുന്നുണ്ട്.കാഴചകൾ എല്ലാം സൂപ്പർ ❤️🥰

  • @sreelekshmi1190
    @sreelekshmi1190 Год назад +17

    Dress ചേരുന്നത് risha and sujith ഏട്ടന് ആണ് 💜💜. ഒരു ഭൂട്ടാനി look ഉണ്ട്

  • @muhammadshamil2889
    @muhammadshamil2889 Год назад +87

    ഋഷിക്കുട്ടൻ ഒറിജിനൽ ഭൂട്ടാനി 🥰🥰

  • @ameenaamee7700
    @ameenaamee7700 Год назад +24

    താഷിയെ കേരളത്തിലേക്ക് ക്ഷണിക്കുന്നു 🥰

  • @nathkv1628
    @nathkv1628 Год назад +20

    Great moments...in Paro
    I liked Little Rishi's Bhutan costume
    It suits him well.
    Enjoyed watching this episode.

  • @sathishpillai8039
    @sathishpillai8039 Год назад +3

    എല്ലാ ദിവസവും പുതിയ എപ്പിസോഡ് വരുന്നതും നോക്കി ഇരിക്കും. ഇനിയും കട്ട waiting അടുത്ത എപ്പിസോഡ് കാണാനായി. Best wishes.

  • @sheebamony7976
    @sheebamony7976 Год назад +19

    Feeling Sad that we won't be able to see Bhutan and our Thashi after tomorrow..adipolli U guys kalakki...i am from Oman started watching ur vlog only after your family trip..my accident saw 1 episode after that became ur family ...can't sit without seeing ur episode mone...kalakki.. I love your respect to both ur parents their blessings will make a lot...god bless our Rishikuttan....

  • @rajasreelr5630
    @rajasreelr5630 Год назад +5

    ഓരോ day കഴിയുമ്പോഴും വീഡീയോ എല്ലാം ഒന്നിന് ഒന്നിന് super ആയി വരുന്നു 🥳🥳🥳🥳🥳ഋഷി baby cute ആയിട്ട് ഉണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰tech travel eat fan girl 😍😍😍

  • @Harinandakumarofficial
    @Harinandakumarofficial Год назад +101

    We are gonna miss Thashi , Thanks for the Great Video.
    NB : Please ask Thashi to start RUclips 🤗

    • @anilasamji8065
      @anilasamji8065 Год назад +4

      👍👍👍

    • @dxbchannel
      @dxbchannel Год назад +2

      എടോ അഭിജിത്തെ , നിൻ്റെ പണി കൊച്ചിനെ എടുപ്പും , വണ്ടി ഓടിപ്പും, പെട്ട് ചുമപ്പും , ആട്ടും തുപ്പും, വൈകിട്ട് വയറു നിറച്ചു ഭക്ഷണവും , റെയിൽവേ സ്റ്റേഷൻ കാണിച്ചുതരുന്നതും ആണ് നിന്റെ കൂലി ,
      ഇത് നാട്ടുകാർക്കൊക്കെ അറിയാം, നിനക്ക് ഇതുവരെ അത് മനസിലായില്ലേ ഇതുവരെ ...
      നിനക്കും വേണ്ടേ ഒരു ജീവിതം ...
      എസ്‌കേപ്പ്...

  • @sussanwilson8690
    @sussanwilson8690 Год назад +6

    Sujith and Rishibaby superb in Bhutanese dress. Swetha and Abhi also good look😀

  • @lakshmipriya3070
    @lakshmipriya3070 Год назад +12

    Wow super vlog Sujithchetta 🥰. orupad ishhtayi Bhutan traditional dress , and our little Rishikuttan was rocking ❤️. Tashi and Rishikuttan combo adipoli ❤️. Oru dhivasm tashhiyeyum familyeyum keralathilek konduvaro we are waiting for that .

    • @dxbchannel
      @dxbchannel Год назад

      എടോ അഭിജിത്തെ , നിൻ്റെ പണി കൊച്ചിനെ എടുപ്പും , വണ്ടി ഓടിപ്പും, പെട്ട് ചുമപ്പും , ആട്ടും തുപ്പും, വൈകിട്ട് വയറു നിറച്ചു ഭക്ഷണവും , റെയിൽവേ സ്റ്റേഷൻ കാണിച്ചുതരുന്നതും ആണ് നിന്റെ കൂലി ,
      ഇത് നാട്ടുകാർക്കൊക്കെ അറിയാം, നിനക്ക് ഇതുവരെ അത് മനസിലായില്ലേ ഇതുവരെ ...
      നിനക്കും വേണ്ടേ ഒരു ജീവിതം ...
      എസ്‌കേപ്പ്...

  • @aleksandra2385
    @aleksandra2385 Год назад +7

    Sujitheettaaa..... Abhikk Drone Vaagi Kodukkaaamoooo......
    ഇനി കുറച്ച് ആകാശകാഴ്ചകളും കാണാം..... 🤗💕🙌

  • @shibinhaneefa2651
    @shibinhaneefa2651 Год назад +5

    ഭൂട്ടാൻ എന്ന പ്രകൃതി മനോഹരമായ രാജ്യത്തെ കാഴ്ച്ചകൾ അവസാനിക്കുന്നു എന്നതിൽ വിഷമം ഉണ്ടെങ്കിലും. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ അടിപൊളി കാഴ്ചകൾ ആണ് ഇനി വരാൻ ഇരിക്കുന്നത് എന്നുള്ളത് സന്തോഷം തരുന്നു. I love bhuttaan ♥️🥰👌

  • @sowmyasakthivel2547
    @sowmyasakthivel2547 Год назад +3

    Oru episode polum miss chydhitilla
    ... Really nice ❣️
    Rishi🌼akku ❣️

  • @kavithap7468
    @kavithap7468 Год назад +2

    Ningade Ella videosum adipoli anu..personally I like your videos.
    Oru daily viewer ayathukond parayukaya..kuttikalk ippol mathrame kalichu nadakkan pattullu..avan odichadi nadakkenda time alle .so give rishikuttan some break time ..achachanteyum achammayudeyum koodeyokke avanum nadakkatte ..eppolum driving thanne akumbol avante childhood miss ayipokum

  • @sailive555
    @sailive555 Год назад +45

    The visuals of Paro airport and flight landing were stunning.. 👌Beer tasting brought memories of Sula wineyard.. 😄
    By the way, you guys were looking so good in Traditional attire,😉,
    Last but not the least, hope that TTE will able to celebrate both the newyear and 2 million milestone, somewhere in Northeast..
    Eagerly waiting for that dream episode😊

    • @mohithm2178
      @mohithm2178 Год назад +1

      For Abi and rishi cloth is matching

    • @dxbchannel
      @dxbchannel Год назад

      എടോ അഭിജിത്തെ , നിൻ്റെ പണി കൊച്ചിനെ എടുപ്പും , വണ്ടി ഓടിപ്പും, പെട്ട് ചുമപ്പും , ആട്ടും തുപ്പും, വൈകിട്ട് വയറു നിറച്ചു ഭക്ഷണവും , റെയിൽവേ സ്റ്റേഷൻ കാണിച്ചുതരുന്നതും ആണ് നിന്റെ കൂലി ,
      ഇത് നാട്ടുകാർക്കൊക്കെ അറിയാം, നിനക്ക് ഇതുവരെ അത് മനസിലായില്ലേ ഇതുവരെ ...
      നിനക്കും വേണ്ടേ ഒരു ജീവിതം ...
      എസ്‌കേപ്പ്...

    • @bindhuk5839
      @bindhuk5839 Год назад +1

      My Rishikuttan supper

  • @nishamanoj6016
    @nishamanoj6016 Год назад +6

    Today's video ended so fastly.....and feel so sad that Bhutan videos are going to finish....will miss Bhutan and Thashi bro verymuch.

  • @sowmyasowmya5434
    @sowmyasowmya5434 Год назад +9

    ❤Iam speechless❤❤❤അടങ്ങാത്ത വികാരം ആണ് sujithettan&family യോട്.... 🙏😘😘😘😘😘😘😘😘😘😘😘😘😘😘😘😊😊😘😘😘😘😘😘

  • @satheesanpk9400
    @satheesanpk9400 Год назад

    വീഡിയോസ്ന് എല്ലാം നല്ല തെളിച്ചം ഉണ്ട്.എല്ലാ വിധ ആശംസകളും നേരുന്നു.ദൈവം അനുഗ്രഹിക്കട്ടെ.🙏🙏

  • @Sreelakshmysoman
    @Sreelakshmysoman Год назад +3

    Kure thirakukal karanam eniku last 5 episodes miss ay..pakshe kanand erikanum pattanundayilla..so otta adiku oru film pole kuthi erun angu kandu theerthu innu..bhakthan family ishtam..rishikuttan 😘😘😘😘 and our dear tashi🥰

  • @Sreemov12
    @Sreemov12 Год назад +80

    Tech Travel It എല്ലാ And the episode മുടങ്ങാതെ കാണുന്നവർ നീലം മുക്കിക്കോ 😍🔥
    ❤️❤️❤️❤️❤️❤️❤️
    Travel is an energy
    🚙🚙🚙🚙🚙🚙🚙🚙

  • @soumyav.m.4273
    @soumyav.m.4273 Год назад +1

    ഹായ് .... റിഷിക്കും സുജിത്തിനും ഭൂട്ടാൻ വേഷം നന്നായി ചേരുന്നുണ്ട്. നിങ്ങളുടെ videos കണ്ട ഭൂട്ടാനികളുടെ പോലെ തന്നെയുണ്ട്. perfect ok..........

  • @anilchandran9739
    @anilchandran9739 Год назад +19

    ഞങ്ങടെ സ്വന്തം "റിഷിംബോച്ചെ"💖😍⛩️🏯

  • @Dora-1997
    @Dora-1997 Год назад

    Oru rekshayumilla vedioo🔥🔥🔥polii
    Dress ellarkum Poliya
    Ennalum kooduthal sundaran namale rishikka cherunne🥰🥰🥰

  • @jamsheelaarwa4428
    @jamsheelaarwa4428 Год назад +4

    ഇന്ന് ഒരു പാട് ചിരിച്ചു ശേത്ത ഒരു പാട്ട് ചിരിപ്പിച്ചു👌❤️

  • @reenisusanrajan5667
    @reenisusanrajan5667 Год назад +1

    Awesome video.. All of you were looking great.. But lil Rishi is the Rockstar!!!

  • @anaghasnair6926
    @anaghasnair6926 Год назад +5

    I like rishi's costume it's very nice to see him in that dress and we are gonna to miss Tashi also

  • @threefootprints
    @threefootprints Год назад +1

    Inspiring videos as always...Inbtwn ഒരു doubt travel contents upload ചെയ്യുമ്പോ category "people and blogs" or "travel and events"ഏതിലാണ് കൊടുക്കേണ്ടദ് . reach kittunnila videosn category chosen mistake aano doubt ..

  • @giniantony5032
    @giniantony5032 Год назад +15

    തുടക്കത്തിൽ വിചാരിച്ചു താഷി ഇല്ല എന്ന്😘🥰

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +2

    റിഷികുട്ടൻ ഭൂട്ടാൻ ഡ്രസ്സിൽ എന്ത് ചക്കര ആണ്.... റിഷികുട്ടൻ അതിലെ ഇത്രേം യാത്ര ചെയ്ത് തനി ഭൂട്ടാനി ക്കുട്ടി ആയി...അവനു ആ ഭാഷയും മനസ്സിൽ ആവും എന്ന് തോന്നുന്നു.... ☺️🥰🥰🥰🥰🤩 എല്ലാവരും ആ ഡ്രസിൽ നല്ല രസമുണ്ട്.... 🤩🤩🥰🤩

  • @jaynair2942
    @jaynair2942 Год назад +2

    Awesome buddy..Paro rocks.! So beautiful place. Airport looking similar to the one in Nepal that you visited last time. Abhi and Rishi looking great in that traditional attire. .

  • @fathimasanilam.v4690
    @fathimasanilam.v4690 Год назад +15

    You guys are looking awesome in butan traditional dress❤

  • @sibinjoy2188
    @sibinjoy2188 Год назад +2

    Miss you Tashi... You are a good guide...wishing you all the best Tashi...

  • @RJMALLUVLOGS
    @RJMALLUVLOGS Год назад +1

    താഷിയോട് instagramil ആക്റ്റീവ് ആകാൻ പറയൂ... ഇടക്ക് വീഡിയോ ഉം ഫോട്ടോ ഒക്കെ പോസ്റ്റ്‌ ചെയ്യാൻ പറയു... അത്രയും അടിപൊളി സ്ഥലങ്ങൾ അല്ലെ അവിടെ... Follower കൂടി വരും

  • @rajalekshmirnair3166
    @rajalekshmirnair3166 Год назад +3

    ഓരോ ദിവസവും പുതിയ പുതിയ ഫീൽ താങ്ക്സ് സുജിത് ആൻഡ് ഫാമിലി ഋഷികുട്ടാ ഉമ്മാ ❤️

  • @amuda.a1282
    @amuda.a1282 Год назад +1

    Vallaathoru vibe aanu Tech Travel kaanumbol kittunnadu. Vere ethu vlogs um oru maduppaanu. Enthoru energy aanu ellaavarkkum ee family nalkunnadu. Theerthum entertainment. Palarum Ethra degrade cheyyaan nokkiyaalum nadakkoola, because unity is the policy of Tech Travel 🧳🧳 God Bless you all

  • @pournamijohn6890
    @pournamijohn6890 Год назад +3

    Superr look in traditional wear sujith bro and family 👪 special love to our rishu baby with cute bunny teeth 💞💕 Aww rishu was looking the best 👌👍

  • @thamarasserychuram3631
    @thamarasserychuram3631 Год назад +1

    ബിയർ ന്റെ final processing കഴിഞ്ഞ് സൂക്ഷിക്കുന്ന ആ അഞ്ചു ടാങ്കുകളിൽ ഒരണ്ണം ലോങ്ങ്‌ പൈപ്പ് ലൈൻ കൊടുത്ത് എന്റെ വീട്ടിലേക്ക് മാറ്റാൻ പറ്റുമോ എന്ന് ഒന്നു മാനേജ്മെന്റുമായി സംസാരിക്കാൻ പറ്റുമോ pls

  • @0faizi
    @0faizi Год назад +3

    അങ്ങനെ ഭൂട്ടാനോട് വിട പറഞ്ഞ് വീണ്ടും നല്ല വ്യത്യസ്തമായ അടിപൊളി കാഴ്ചകൾ കാണാൻ കൂടെയുണ്ടാകും എപ്പോഴും💖🤩💖💖🥰🥰❣️🥰❣️❣️🤩💖💖🤩💖❣️🤩❣️❣️🤩❣️🤩❣️🤩💖

  • @aishaaishu8620
    @aishaaishu8620 Год назад

    Sujith chettan ee dress ittapol orginal bhutani ayie superb ee inb tripil oru episode polu miss akiyittilla oro dhivasavum 12.00 clock katta waiting rishikkum cherunnu undu

  • @chinp2020
    @chinp2020 Год назад +9

    Hi to u all.... loads of love to rishikuttan. Tomorrow's intro in Bhutanese language please......thaashi already learnt malayalam..... u should have printed the stamp in Bhutanese attire so that it wud have been more memorable.... very nice video..... n u all look cute in Bhutanese attire.....

  • @Rahul-iu7jl
    @Rahul-iu7jl Год назад

    അടിപൊളി വീഡിയോ 👌👌👌👌👌
    Bhutanis dress എല്ലാവർക്കും നന്നായി ചേരുന്നുണ്ട് 👌👌👌👌👌👌👌👌

  • @trecivlogs5928
    @trecivlogs5928 Год назад +12

    Just waiting for ur vedios because really ah inspiring family ❤️ just love ur family ur hardwork really means ah lot ❤️

  • @aishuuuu212
    @aishuuuu212 Год назад +2

    സ്ഥിരം പ്രേക്ഷകർക്ക് എല്ലാവർക്കും തോന്നുന്ന ഒരു ഫീൽ Vere level................😊😊 ....

  • @ambilyanoop5782
    @ambilyanoop5782 Год назад +4

    Rishi and sujith chettan is superb👏🏼😍

  • @ashwathiachunair
    @ashwathiachunair Год назад

    Koore nalla nalla nimishangal thashiyodoppam undarnnathu njngalum athu enjoy chaithu... Endu nalla manushyan... We miss u thashi... Athayirikkum ellavarum kooduthal miss chaiyan povunnathu....

  • @sinumathewk8588
    @sinumathewk8588 Год назад +11

    28:40 Rishi is perfect Butanee ❤

  • @premapremadevan3362
    @premapremadevan3362 Год назад +1

    സുജിത് സൂപ്പർ വീഡിയോ പറയാൻ vaakkukalilla👍🏻👍🏻" താങ്കളുടെ സംസാരം വളരെ നല്ലതാണ് "പിന്നെ dress ittath supper" ഋഷി കുട്ടന് ഞങ്ങളുടെ chakkarayumma😍

  • @azmaaaall
    @azmaaaall Год назад +16

    Safe journey guys ❤️🔥

  • @Ramesh-pl8dx
    @Ramesh-pl8dx Год назад +1

    Rishi babykku nannayi match avunnundu 😘😘 ellarum kidukki tooo love u all❤

  • @jmsairing4916
    @jmsairing4916 Год назад +5

    Thanking U all for taking me also to Bhutan for all these days.really
    "adipoli "

  • @vishnumavelikara9793
    @vishnumavelikara9793 Год назад

    ഈ beer rate കൂടുതൽ ആണ്. കുടിച്ചിട്ടും വലിയ പ്രയോജനം ഇല്ല. അതിലും നല്ലത് 11000 ആണ്.ആ dress ഇട്ടിട്ട് night ഫോട്ടോ എടുത്തിരുന്നെങ്കിൽ ഭംഗി ആയേനെ. ആ zhong ന്റെ ഭംഗി നൈറ്റ്‌ ആണ് കിട്ടുന്നത്. Lighting സൂപ്പർ ആണ് night ടൈം

  • @sadhac3348
    @sadhac3348 Год назад +10

    സുജിത്തിന് ആ വേഷം നന്നായി ചേരുന്നു. Rishi കുട്ടാ 🥰.

  • @abinadonz6656
    @abinadonz6656 Год назад

    Sujithettaa sugamalle ennum11 mani muthal 12 mani vare time Nokki irikkum video kaanaan ennitaanu baaki joli cheyyunnathu . Ellaavarkkum sugamalle rishikuttanu sugaano apol god bless you all

  • @aiswaryaps5850
    @aiswaryaps5850 Год назад +3

    Rishi -ഭൂട്ടാനി ഡ്രസ്സ്‌ 💝💝👌👌

  • @vanuprakash282
    @vanuprakash282 Год назад

    എല്ലാ എപ്പിസോഡും മറക്കാതെ കാണുന്നുണ്ട്❤സൂപ്പർ അവതരണം 👌👌👌👌

  • @geethas5017
    @geethas5017 Год назад +3

    Rishi looks great in Bhutanese dress! Next comes Abhi.

  • @aarchavijay1966
    @aarchavijay1966 Год назад

    Ayyo Bhutan trip end avarayo.... Bhutante beauty, architecture,people ellam miss akumallo..🥲gonna miss Tashi too....

  • @Happy-yp6eh
    @Happy-yp6eh Год назад +6

    Thashi sir ❣️❣️❣️❣️
    Super human......

  • @rinivijayan4646
    @rinivijayan4646 Год назад

    ഭൂട്ടാൻ വേഷത്തിൽ റിഷി സൂപ്പർ നിങ്ങളുടെ ഒരു വീഡിയോ പോലും കാണാതിരിക്കുവാൻ കഴിയുകയില്ല തുടക്കം മുതൽ കാണുകയാണ്

  • @shefinbasheer2479
    @shefinbasheer2479 Год назад +3

    ഭൂട്ടാൻ ഡ്രസ്സ്‌ ഇട്ടപ്പോൾ മനോഹരം സുജിത് ഏട്ടാ റിഷി കുട്ടൻ ❤️❤️❤️❤️

  • @manuprasad393
    @manuprasad393 Год назад

    Adipoli kidilan video

  • @Asherstitusworld
    @Asherstitusworld Год назад +3

    Poli Video Sujith Cheeta Today's Video Visting Most Dangerous Airport in Thimphu To Paro And Visting Beer Factory Video Poli Sujith cheeta Butan Is A Nice Place To Enjoy My favorite travel Vlogeer Sujith cheetan is Explaining Well With Awesome Background Music Abhi Bro Driving Poli 🚗

  • @ഉണ്ണിമായജഗൻ

    28:41 Obviously it's most suiting for you Sujith bro🤩
    Btw you all look awesome in Gho and Kira❤️

  • @annsorigaminpaperart1279
    @annsorigaminpaperart1279 Год назад +18

    You guys could start a souvenir shop in Kochi; where souvenirs from all over the world are available in one shop. The advantage of travelling! 🤑

  • @sreeranjinib6176
    @sreeranjinib6176 Год назад

    ഋഷിക്കുട്ടനു നന്നായി ചേരുന്നുണ്ട് , സുജിത്തിനും . ശ്വേതക്കും , അഭിക്കും നന്നായിട്ടുണ്ട് വേഷം. Airport ൽ flight ഇറക്കുന്നത് കണ്ടിട്ട് പേടിയായി. any way bhutan beautiful തന്നെ

  • @vidhyak2852
    @vidhyak2852 Год назад +8

    Rishibaby 💖💖really looks like a Bhutani baby☺️

  • @vedikap.kammath2289
    @vedikap.kammath2289 Год назад +2

    I asked about this makeover .....thanks ....never missed a episode ..love ur videos that much ...expecting good videos ...all d best

  • @Joshuamathew6312
    @Joshuamathew6312 Год назад +10

    വീഡിയോ ഒന്നും skip ചെയ്യാൻ കഴിയില്ല. എന്റെ മക്കളും ഋഷിയുടെ ഫാൻസ്‌ ആണ്. Love you Rishi 🥰🥰🥰🥰

  • @Najmamehamil
    @Najmamehamil Год назад

    Adipoli video. Aadyamayit Bhutan kaanuna naan. Itha pole pole Bhutan kanan kayiyu

  • @sharikasamji5232
    @sharikasamji5232 Год назад +3

    Rishikuttan looks so cute in Bhutani traditional dress 🤩😘😘😘😘

  • @suseeladpai1985
    @suseeladpai1985 Год назад +1

    In bhuttani dress Rishi first.. then Sujith... Third Swetha last Abhi......didn't u buy model of rotating wheel which is nice to keep for memory.... Paro airport is completely surrounded by mountains so it very dangerous one... Landing and takeoff needs to b soo much cautious.......vedeio was amazing...

  • @rajalekshmirnair3166
    @rajalekshmirnair3166 Год назад +3

    ഡ്രസ്സ്‌ സുജിത്തിനും ഋഷികുട്ടനും സൂപ്പർ 👌👌

  • @sajan7207
    @sajan7207 Год назад +2

    ഋഷി 😊💕 with Bhutan dress🥰❤️ അടിപൊളി

  • @Explorewithsebin
    @Explorewithsebin Год назад +4

    സുജിത് ഭക്തൻ
    Traveller anchor historian (because it s hard to present history infront of others my own experience ) cute father brother And husband son

  • @veenavijayakumar6809
    @veenavijayakumar6809 Год назад +1

    അയ്യോ അപ്പൊ താഷി ചേട്ടൻ miss ചെയ്യുമല്ലോ നാളെ യാത്ര കഴിഞ്ഞാൽ

  • @Moto_crosx
    @Moto_crosx Год назад +4

    എത്രപേർ വീഡിയോ വരാൻ വേണ്ടി wait ചെയ്തു

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +1

    വളരെ മനോഹരമായ വീഡിയോസ് ആയിരുന്നു ബട്ടനിലെത്.എല്ലാവർക്കും ബുട്ടാൻ ഡ്രെസ്സ് നലോണം ചേരുന്നുണ്ട്. ബുട്ടാൻ വിടുമ്പോൾ തഷിക്കു എന്ധെലും ഗിഫ്റ്റ് കൊടുക്കാൻ മറക്കരുത്.❤❤❤🥰🥰🥰🥰🥰🥰നമ്മൾ പ്രേഷകർക്കും ബുട്ടാൻ ഇനി ഒരു മിസ്സിംഗ്‌ ആണ് നാളെ മുതൽ 😔
    Happy journey ❤❤🥰🥰🥰

  • @Pubg-law
    @Pubg-law Год назад +3

    ഭൂട്ടാനിൽ നിന്ന് വിട പറയുംമ്പോൾ താഷിക്ക് നല്ല ഒരു ഗിഫ്റ്റ് കൊട്ക്കണം സുജിത്തേട്ടാ❤ താഷി ഫാൻസിന്റെ സ്നേഹം അറിയിക്കണം❤

  • @minyxavier6506
    @minyxavier6506 Год назад +4

    Rishi baby most cutest in Bhutaani dress

  • @smitha3016
    @smitha3016 Год назад +1

    Thashi😍😍😔😔😔 sujith bro Thasi ye keralathilotte invite cheyyanam ketto.

  • @universe266
    @universe266 Год назад +3

    Rishi Mon has become a star now.. Cute vlog.... This dress suits all of you guys

  • @travelb3037
    @travelb3037 Год назад +2

    Ellarum superah..👍🏻🥰 Sujithettan sherikkum bhuttani aayittooo❤👏🏻

  • @vipanchika1234
    @vipanchika1234 Год назад +4

    Rishibaby looks so cute in butanidrss.. Love you rishivavee😘😘

  • @rahul94492
    @rahul94492 Год назад +1

    Loved the way you explained Sam chau , the avgeek in you coming bhai amazing vlogs chetta, much love from Vietnam 🇻🇳

  • @pP-od4hp
    @pP-od4hp Год назад +8

    Hi😊 Maybe next time you could add QR link code while printing your stickers. Please mention it in your video and give a shout-out if you think it’s a good idea😊 Priya Darsh

  • @shabithasaudamini2595
    @shabithasaudamini2595 Год назад +1

    Mmmm..sorryyy Shweta &Abhi..you both are looking cute in Bhutani dress..but Bhutani native dress suits very good on Sujith & Rishi baby..Rishi baby looks choowe chweeet in it..mmm..soo.. Bhutan visit gonna end.. that's sad..am really come to love Bhutan..
    (ale pronounce a-i-l-e.. not a-l-ae.. it's like we pronounce whale) thankyou so much for the memorable visuals of this beautiful little Country..and you help us to learn so much about this country ..once again thankyou so much Sujith..
    Love you guyzz..🥰🙏

  • @VvVv-ly5cj
    @VvVv-ly5cj Год назад +5

    Oooooo😥😥😥😥 we gonna miss thashiii ♥️♥️♥️♥️

  • @tripplelock3061
    @tripplelock3061 Год назад +1

    All ഇന്ത്യ നോക്കിയാൽ ഓട്ടോ റിക്ഷ അപകട ഡ്രൈവിംഗ് കൊച്ചിയിൽ തന്നെ ആണോ???? 🌹

  • @anjurajeshh7085
    @anjurajeshh7085 Год назад +5

    Love u very much TTE fam🥰 specialy rishi baby 🥰

  • @thirumaliff4772
    @thirumaliff4772 Год назад +2

    2million❤very close
    .cngrtz advance